ഒരു ഓട്ടോ ജർണലിസ്റ്റ് ആവാൻ വാഹനങ്ങളെ പറ്റി നല്ല അറിവ് മതി.. എന്നാൽ അറിവുണ്ടായാൽ മാത്രം പോരാ നന്നായി സംസാരിക്കാനും അറിയണം... അത് മാത്രം പോരാ മടുപ്പിക്കാത്ത രീതിയിൽ അവതരിപ്പിക്കാനുള്ള കഴിവും കൂടെ വേണം.... ഇതെല്ലാം ഉള്ള ചുരുക്കം ചില ആളുകളിൽ ഒരാൾ നിങ്ങൾ ആണ് ഡിയർ 😍😍 fan....
Thanks bro ... ഒരുപാട് വിഡിയോകൾ ചെയ്യാൻ ഉള്ള പ്രേരണ നിങ്ങളുടെ സപ്പോർട് ആണ് . ആ സപ്പോർട്ട് ആണ് ഒരാളെ വളർത്തുന്നതും , മനസ്സ് നിറഞ്ഞ സപ്പോർട് തരുന്നതിനു എല്ലാര്ക്കും ഒരുപാട് നന്ദി , തെറ്റുകൾ ചൂണ്ടി കാണിച്ചു നല്ലതിനോപ്പം നിന്ന് വളരാൻ സഹായിച്ചവർക്ക് നന്ദി
@@NajeebRehmanKP എന്റെ ആദ്യത്തെ 5ജര്ണലിസ്റ്റിൽ റേറ്റിംഗിൽ ഉള്പെട്ട ആളാണ് നിങ്ങൾ ..പക്ഷെ ather ന്റെ റിവ്യൂ കണ്ടപ്പോൾ ആ റേറ്റിംഗ് എനിക്ക് തെറ്റിയോ എന്നൊരു തോന്നൽ 🙄🙄തെറ്റ് പറ്റിയിട്ടുണ്ട് എങ്കിൽ തിരുത്തും എന്ന് കരുതുന്നു 🙏🙏🙏🙏🙏(ഞൻ കുറേ ആയി നോക്കുന്ന റിവ്യൂ ആണ് ather ..പോസിറ്റീവ് ആയി വളരെ റെയർ കേട്ടു ...സ്റ്റാർട്ടപ്പ് കമ്പനികൾ വരട്ടെ നല്ല സർവീസൊടെ
വണ്ടി മികച്ചതാണെന്ന്താങ്കളുടെ അവതരണത്തിൽ നിന്ന് മനസ്സിലായി. താങ്കളുടെ അവതരണം ആകട്ടെ അതിലും മികച്ചതാണ്. EXTER ൻ്റെ കുറേ വീഡിയോസ് ഞാൻ കണ്ടിരുന്നു.എന്നാൽ അതിൽ ഏറ്റവും മികച്ചത് താങ്കളുടേത് തന്നെയാണ് . ഗംഭീരം❤
Hyundai കമ്പനി ഈ വീഡിയോ കണ്ടിട്ട് താങ്കൾക്ക് പേയ്‌മെന്റ് ചെയ്യണം എന്നാണ് എന്റെ അഭിപ്രായം.. ഇത്ര ഡീറ്റൈൽഡ് ആയിട്ട് അവരുടെ ഏതെങ്കിലും salesman പോലും പറയാൻ പറ്റുമെന്നു തോന്നുന്നില്ല... ഈ വീഡിയോ കണ്ടിട്ട് തീർച്ചയായും ഒരുപാട് പേർ ഈ വണ്ടി വാങ്ങാൻ തീരുമാനിച്ചിട്ടുണ്ടാകും.. ഞാനും ചിന്തിച്ചു തുടങ്ങി 😊
നല്ല അവതരണം. കുറഞ്ഞ വിലയിൽ ലഭിക്കുന്ന നല്ലൊരു വാഹനം. എയർബാഗുകകൾ ഇത്രയും ഈ വിലയിൽ വേറേ ഒരു വാഹനത്തിലും ഇല്ല. പുറകിലെ യാത്രക്കാർക്ക് മൂന്നു സീറ്റ് ബെൽറ്റ് നൽകിയിട്ടുണ്ട്. അത് പറയാൻ വിട്ടുപോയി
❤നല്ല അവതരണം വാനത്തെ കുറിച്ചു ഒരു ഹിസ്റ്ററി ക്ലാസ്സ് ഫ്രീ ആൻ,നിങ്ങളുടെ ഓരോ എപ്പിസോഡിലും... വണ്ടി പ്രേമികൾക് ഒരിടത്തും മടുപ്പിക്കാത്ത അവതരണം... വലരെ സിമ്പിൾ ആയിട്ട്...❤
മിസ്റ്റർ നജീബ്, എയർപോർട്ടിൽ വച്ച് ചോദിച്ചിരുന്നുവല്ലോ എങ്ങനെയുണ്ട് പ്രസന്റേഷൻ എന്ന് , സത്യസന്ധമായി പറയട്ടെ, excellent, ഇത് ഹൈലി പ്രൊഫഷണൽ ആണ്.. Goood keep it up
നിങ്ങളുടെ വീഡിയോ കണ്ട് ഒരു മാരുതി spresso വാങ്ങി 😍 ഇനി അടുത്തത് വാങ്ങാൻ ആഗ്രഹിക്കുന്ന ഒരു വാഹനം ആണ് ഇത് ഈ വണ്ടിയെ കുറച്ചു കേട്ടപ്പോ ആദ്യം നിങ്ങൾ ഇതിന്റെ വീഡിയോ ചെയ്തിട്ടുണ്ടോ എന്നാണ് നോക്കിയത് thanks for this video 👍 നിങ്ങളുടെ അവതരണം കാരണം മനുഷ്യൻ നിങ്ങളുടെ അടിക്ട് ആയി 😍😇
ഞാൻ ബുക്ക് ചെയ്യാൻ നേരം ടെസ്റ്റ് ഡ്രൈവിന് വണ്ടിയും ആയിവന്ന എക്സികുട്ടീവ് പറഞ്ഞ ഒരുകാര്യവും എനിക്ക് മനസിലായില്ല. ഇന്ന് വണ്ടി എത്തി എന്ന് പറഞ്ഞു ഷോറൂമിൽ നിന്ന് വിളിച്ചു. അപ്പോൾ യൂട്യൂബ് വെറുതെ ഒന്ന് നോക്കിയതാണ് വണ്ടിയെകുറിച്ച് അറിയേണ്ടതെല്ലാം ഇതിൽ ഉണ്ടായിരുന്നു bro. നല്ല അവതരണം 👍👍👍
എനിക്ക് Hyundai വണ്ടികൾ ഇഷ്ടമാണ്. ഇപ്പോൾ കയ്യിലുള്ളതും hyundai ആണ്. മാറണം എന്നുണ്ട് പക്ഷെ ഈ വണ്ടി Size കുറവാണു, back design പോര. വില വച്ച് നോക്കുമ്പോൾ better തന്നെ. ബ്രോ നല്ല അവതരണം 👍🏻
ഒരുപാടു നാളായിട്ടു വിചാരിക്കുന്നതാണ് bro ന്റെ video ഇടയ്ക്കു കാണാറുണ്ട്. ജോലിതിരക്ക് കൊണ്ടും സമയക്കുറവുകൊണ്ടും മാത്രമാണ് ചിലതൊക്കെ miss ആവുന്നത്. എന്നാലും bro ന്റെ videos കാണുമ്പോൾ കഴിയുന്നതും മുഴുവനായും കാണാൻ ശ്രെമിക്കാറുണ്ട്. bro ഒരാളെയും ബോറടിപ്പിച്ചു ഒരു കാര്യവും പറയാറില്ല. Bro ന്റെ videos കണ്ടിരിക്കാൻ തന്നെ തോന്നും. Presentation, Talking style, knowledge about vehicles.. & detailed presentation.. U are talented bro. All are good.👍🏻 May god bless you 🙏🙏Najeeb bro.
Exter is a reasonably good buy for the price. I own this car/SUV. But its headlights throw is very poor and I have had its bulbs changed. Mileage on Highways is about 19.3 km/l, but on village roads I m getting about 14.2 kms/l. Overall a reasonably good vehicle.
45W with warm white but throw is poor. Due to this, I've to get the bulbs changed to LED bulbs. After this, the light is slightly better. Bulb is of the same Wattage.
Maruti Fronx also comes in this price range we get more power more mileage more space big tyre size 16 inch better looks and better comfort in Fronx..ground clearance Is also better in Fronx 0:25
Kidilan review.. 👌👌Venda ella detailsum cover cheythitund. Hats off to you Najeeb! And ee vandi aadyam kandappo Hyundai Defender aayita enikum thonniye😄
Only thing Hyundai lacks is some safety. But with the 6 airbags as standard, if this model can achieve even 4 star rating, then it's a goodbye to all other cars under 10 lakhs.
നല്ല രീതിയിലുള്ള അവതരണം . എല്ലാ കാര്യങ്ങളും വളരെ വെക്തമായി പറഞ്ഞിട്ടുണ്ട്. വണ്ടിയും വളരെ ഇഷ്ടപ്പെട്ടു. ബുക്കും ചെയ്തു.. Thank you bro for your detailed information..👍👍🥰
Exter എടുത്ത് use ചെയ്യുന്നവർ please give your experience... Service.. Maintenance cost etc.. We planned for swift vxi amt.... Brother suggested Exter..
Since Sept.2023 I am using SX (O) Manual Transmission, White color. In my experience it is a good SUV Style as well as power. When you are a Fast driver it is the best prefer car for you. Also, parking is not a problem.
@sibismoneyexchangecentrepv1330 Hi, I want to buy hyundai exter.can you share your exter driving experience, millage, pulling, interior of the car and expecially the door quality ?
6 airbags is not good without a good shell. If they are cheaping out on the build quality, then the 6 airbag should be seen as just a marketing gimmick. Vandi neril kandittullavar build quality enganeyundennu comment cheyyamo.
Comfort ohkkey kollam vandiyudey but mileage ottum Ella njan ippo ee vandi vangiyittu 7 masam ayi , driven over 5000 km . Highways il 19 ohkkey kittum butcity use 7km/L varey ohkkey kittiyolu , meter il 100 km pokan pattum enne kanichal oru 4 km kazhiyumbole eni 88 km pokan olla petroley ollu enne parayum
ഞാൻ S-Presso കാര് ആണ് ഉപയോഗിക്കുന്നു, അതിൽ ഏറ്റവും ഇഷ്ട്മായത് ആ ബഡ്‌ജന്റിൽ ഉയർന്ന സീറ്റിങ് പൊസിഷൻ (ഡ്രൈവ്); അപ്പൊ Exter ന്റെ സീറ്റിങ് ഉയരം spresso kkalum kuravaano?
ഒരു ഓട്ടോ ജർണലിസ്റ്റ് ആവാൻ വാഹനങ്ങളെ പറ്റി നല്ല അറിവ് മതി.. എന്നാൽ അറിവുണ്ടായാൽ മാത്രം പോരാ നന്നായി സംസാരിക്കാനും അറിയണം... അത് മാത്രം പോരാ മടുപ്പിക്കാത്ത രീതിയിൽ അവതരിപ്പിക്കാനുള്ള കഴിവും കൂടെ വേണം.... ഇതെല്ലാം ഉള്ള ചുരുക്കം ചില ആളുകളിൽ ഒരാൾ നിങ്ങൾ ആണ് ഡിയർ 😍😍 fan....
Thanks bro ... ഒരുപാട് വിഡിയോകൾ ചെയ്യാൻ ഉള്ള പ്രേരണ നിങ്ങളുടെ സപ്പോർട് ആണ് . ആ സപ്പോർട്ട് ആണ് ഒരാളെ വളർത്തുന്നതും , മനസ്സ് നിറഞ്ഞ സപ്പോർട് തരുന്നതിനു എല്ലാര്ക്കും ഒരുപാട് നന്ദി , തെറ്റുകൾ ചൂണ്ടി കാണിച്ചു നല്ലതിനോപ്പം നിന്ന് വളരാൻ സഹായിച്ചവർക്ക് നന്ദി
💯💯💯👌👌👌
Bro ബാഹുബലിയുടെ ചരിത്രം കട്ടപ്പ വിവരിക്കുന്ന പോലെ ഉണ്ട് build-up 😂(just jocking)
@@AzruMuhammedjoke aanelum ningal paranjathil oru hidden fact und 😅
@@NajeebRehmanKP എന്റെ ആദ്യത്തെ 5ജര്ണലിസ്റ്റിൽ റേറ്റിംഗിൽ ഉള്പെട്ട ആളാണ് നിങ്ങൾ ..പക്ഷെ ather ന്റെ റിവ്യൂ കണ്ടപ്പോൾ ആ റേറ്റിംഗ് എനിക്ക് തെറ്റിയോ എന്നൊരു തോന്നൽ 🙄🙄തെറ്റ് പറ്റിയിട്ടുണ്ട് എങ്കിൽ തിരുത്തും എന്ന് കരുതുന്നു 🙏🙏🙏🙏🙏(ഞൻ കുറേ ആയി നോക്കുന്ന റിവ്യൂ ആണ് ather ..പോസിറ്റീവ് ആയി വളരെ റെയർ കേട്ടു ...സ്റ്റാർട്ടപ്പ് കമ്പനികൾ വരട്ടെ നല്ല സർവീസൊടെ
നല്ല അവതരണം... വാങ്ങിക്കാൻ തീരുമാനിച്ചു... കൊള്ളാം ഇങ്ങനെ തന്നെ വളരെ സിമ്പിൾ ആയി.... റിവ്യൂ അവതരിപ്പിക്കാൻ കഴിയട്ടെ❤
Thank you ❤ brother
Vandi vaangiyo?
വണ്ടി മികച്ചതാണെന്ന്താങ്കളുടെ അവതരണത്തിൽ നിന്ന് മനസ്സിലായി. താങ്കളുടെ അവതരണം ആകട്ടെ അതിലും മികച്ചതാണ്. EXTER ൻ്റെ കുറേ വീഡിയോസ് ഞാൻ കണ്ടിരുന്നു.എന്നാൽ അതിൽ ഏറ്റവും മികച്ചത് താങ്കളുടേത് തന്നെയാണ് . ഗംഭീരം❤
2:16 enikum thonni that colour and design 🔥
Hyundai കമ്പനി ഈ വീഡിയോ കണ്ടിട്ട് താങ്കൾക്ക് പേയ്‌മെന്റ് ചെയ്യണം എന്നാണ് എന്റെ അഭിപ്രായം.. ഇത്ര ഡീറ്റൈൽഡ് ആയിട്ട് അവരുടെ ഏതെങ്കിലും salesman പോലും പറയാൻ പറ്റുമെന്നു തോന്നുന്നില്ല... ഈ വീഡിയോ കണ്ടിട്ട് തീർച്ചയായും ഒരുപാട് പേർ ഈ വണ്ടി വാങ്ങാൻ തീരുമാനിച്ചിട്ടുണ്ടാകും.. ഞാനും ചിന്തിച്ചു തുടങ്ങി 😊
👍🏼100%
നല്ല അവതരണം. കുറഞ്ഞ വിലയിൽ ലഭിക്കുന്ന നല്ലൊരു വാഹനം. എയർബാഗുകകൾ ഇത്രയും ഈ വിലയിൽ വേറേ ഒരു വാഹനത്തിലും ഇല്ല. പുറകിലെ യാത്രക്കാർക്ക് മൂന്നു സീറ്റ് ബെൽറ്റ് നൽകിയിട്ടുണ്ട്. അത് പറയാൻ വിട്ടുപോയി
❤നല്ല അവതരണം വാനത്തെ കുറിച്ചു ഒരു ഹിസ്റ്ററി ക്ലാസ്സ് ഫ്രീ ആൻ,നിങ്ങളുടെ ഓരോ എപ്പിസോഡിലും... വണ്ടി പ്രേമികൾക് ഒരിടത്തും മടുപ്പിക്കാത്ത അവതരണം... വലരെ സിമ്പിൾ ആയിട്ട്...❤
മിസ്റ്റർ നജീബ്, എയർപോർട്ടിൽ വച്ച് ചോദിച്ചിരുന്നുവല്ലോ എങ്ങനെയുണ്ട് പ്രസന്റേഷൻ എന്ന് , സത്യസന്ധമായി പറയട്ടെ, excellent, ഇത് ഹൈലി പ്രൊഫഷണൽ ആണ്.. Goood keep it up
I too got a defender feeling within a second of looking.❤
പാവങ്ങളുടെ defender. കളർ &&ഫ്രൊന്റ് വ്യൂ 😊😊
നല്ല അവതരണം. വണ്ടി ഇഷ്ട്ടം ആയി ബൂക്കിങ് ചെയ്യുന്ന കാര്യം ആലോചിക്കാം.
കൊറേ exter ന്റെ റിവ്യൂ കണ്ടു..... പക്ഷെ കൂടുതൽ കാത്തിരുന്നത് നജീബ്ക്കന്റെ വ്ലോഗ് ൻ vendettaa ❤
അവതരണം ആടിപൊളി...
Personal favorite auto journalist❤
Yes you are correct. Looks like a mini defender from front view.
Correct ഒരു ഡിഫന്റർ ലുക്ക് ഉണ്ട് 👌
നിങ്ങളുടെ വീഡിയോ കണ്ട് ഒരു മാരുതി spresso വാങ്ങി 😍 ഇനി അടുത്തത് വാങ്ങാൻ ആഗ്രഹിക്കുന്ന ഒരു വാഹനം ആണ് ഇത് ഈ വണ്ടിയെ കുറച്ചു കേട്ടപ്പോ ആദ്യം നിങ്ങൾ ഇതിന്റെ വീഡിയോ ചെയ്തിട്ടുണ്ടോ എന്നാണ് നോക്കിയത് thanks for this video 👍 നിങ്ങളുടെ അവതരണം കാരണം മനുഷ്യൻ നിങ്ങളുടെ അടിക്ട് ആയി 😍😇
ഞാൻ ബുക്ക് ചെയ്യാൻ നേരം ടെസ്റ്റ് ഡ്രൈവിന് വണ്ടിയും ആയിവന്ന എക്സികുട്ടീവ് പറഞ്ഞ ഒരുകാര്യവും എനിക്ക് മനസിലായില്ല. ഇന്ന് വണ്ടി എത്തി എന്ന് പറഞ്ഞു ഷോറൂമിൽ നിന്ന് വിളിച്ചു. അപ്പോൾ യൂട്യൂബ് വെറുതെ ഒന്ന് നോക്കിയതാണ് വണ്ടിയെകുറിച്ച് അറിയേണ്ടതെല്ലാം ഇതിൽ ഉണ്ടായിരുന്നു bro. നല്ല അവതരണം 👍👍👍
Excellently presents Mr. Najeeb Rehman......waited for your reviews so far about Exter.....
Thank you so much 🙏🥰
Fronx delta plus amt book cheythitund.... Exter kandappol confused aayi.. Oru better option paranju tharamo
എനിക്ക് Hyundai വണ്ടികൾ ഇഷ്ടമാണ്. ഇപ്പോൾ കയ്യിലുള്ളതും hyundai ആണ്. മാറണം എന്നുണ്ട് പക്ഷെ ഈ വണ്ടി Size കുറവാണു, back design പോര. വില വച്ച് നോക്കുമ്പോൾ better തന്നെ. ബ്രോ നല്ല അവതരണം 👍🏻
But kanumbo heqvy look anu. M❤️😊
Venue black edukoo polikkumm normal or nline ❤
same here..
Bro service cost engane und
Back ഒന്നും കൂടി ഉഷാരക്കായിരുന്നു. അത് മാറ്റി വെച്ചാൽ ബാക്കി nice ആണ് 🌹
ഒരുപാടു നാളായിട്ടു വിചാരിക്കുന്നതാണ് bro ന്റെ video ഇടയ്ക്കു കാണാറുണ്ട്. ജോലിതിരക്ക് കൊണ്ടും സമയക്കുറവുകൊണ്ടും മാത്രമാണ് ചിലതൊക്കെ miss ആവുന്നത്. എന്നാലും bro ന്റെ videos കാണുമ്പോൾ കഴിയുന്നതും മുഴുവനായും കാണാൻ ശ്രെമിക്കാറുണ്ട്. bro ഒരാളെയും ബോറടിപ്പിച്ചു ഒരു കാര്യവും പറയാറില്ല. Bro ന്റെ videos കണ്ടിരിക്കാൻ തന്നെ തോന്നും. Presentation, Talking style, knowledge about vehicles.. & detailed presentation.. U are talented bro. All are good.👍🏻 May god bless you 🙏🙏Najeeb bro.
Hyundai exter reviews kandathil veche nalla ore avathaaranam ella video s very good 👍👌
Thanks bro 🥰🙏
Exter is a reasonably good buy for the price. I own this car/SUV. But its headlights throw is very poor and I have had its bulbs changed. Mileage on Highways is about 19.3 km/l, but on village roads I m getting about 14.2 kms/l. Overall a reasonably good vehicle.
bulbs spec?
45W with warm white but throw is poor. Due to this, I've to get the bulbs changed to LED bulbs. After this, the light is slightly better. Bulb is of the same Wattage.
Hyundai always comes with unique design ♥️
mon difender kandittndo😅
Enne poliyil padippicha sir, ❤
ഓരോ വീഡിയോസ് കാണുമ്പോഴും എനിക്ക് അഭിമാനം തോന്നുന്നു ❤❤❤❤
Maruti Fronx also comes in this price range we get more power more mileage more space big tyre size 16 inch better looks and better comfort in Fronx..ground clearance Is also better in Fronx 0:25
Base variant
😏@@ronivarghese4348
Fronx base 7.29
Exter base 6.13
Ethoru puthiya vandikal launch cheythal athinteyoke review adyam kannuka ningalude aanu...athrakum clarity aanu ningalude explanation nu...
Njn eeh vndiyude presentation kndaarnn...kndppyee nikkm oru mini defender feel chyth.....evdokkeyooo atheepoole undd💯😌aah oru frndm... colour patternm kke
Kidilan review.. 👌👌Venda ella detailsum cover cheythitund. Hats off to you Najeeb! And ee vandi aadyam kandappo Hyundai Defender aayita enikum thonniye😄
Only thing Hyundai lacks is some safety. But with the 6 airbags as standard, if this model can achieve even 4 star rating, then it's a goodbye to all other cars under 10 lakhs.
4 star is over expectation 😂.....
Its only capable of 2+ stars ...
@@phantomgamingignt6275not tested yet
നല്ല രീതിയിലുള്ള അവതരണം . എല്ലാ കാര്യങ്ങളും വളരെ വെക്തമായി പറഞ്ഞിട്ടുണ്ട്. വണ്ടിയും വളരെ ഇഷ്ടപ്പെട്ടു. ബുക്കും ചെയ്തു.. Thank you bro for your detailed information..👍👍🥰
Thank you so much bro
Bro...exter edutho..Hows it??maintenence cost eganeya
Seat belt kandu pidicha Volvo athinte patent athikaram upayogikkathe ellavarkkum upayogikkan nalkiya Volvo Alle sherikkum Hero
athan
Njhan vangin idh adipoliya 6 months kayinjhu but petrole theere nikunilla vegam theernn😢 adhinta reason parayo
Exter എടുത്ത് use ചെയ്യുന്നവർ please give your experience... Service.. Maintenance cost etc..
We planned for swift vxi amt....
Brother suggested Exter..
Since Sept.2023 I am using SX (O) Manual Transmission, White color. In my experience it is a good SUV Style as well as power. When you are a Fast driver it is the best prefer car for you. Also, parking is not a problem.
@sibismoneyexchangecentrepv1330
Hi, I want to buy hyundai exter.can you share your exter driving experience, millage, pulling, interior of the car and expecially the door quality ?
Evide okk o oru defender pole
Dash board design pakka neet&clean
We booked this car
But i dont know about this car well but
But after watching this, its completed
HELLO NAJEEB RAHMAN SIR I AM THE BOY WHO YOU MET AT THE KVR HYUNDAI EXTER LAUNCH ON MY FIRST VLOG
അടിപൊളി.... വാങ്ങാൻ തീരുമാനിച്ചു
അവതരണം siper
നല്ല റിവ്യൂ എല്ലാം detailed ആയി പറഞ്ഞു❤
Thanks bro
Bro airbag founder was John w hetrick from america. and the first airbag implement car was ford company in 1971
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ..അതാണ് ഈ കാർ. 2008 ൽ ഇറങ്ങിയ engine i10 platform ഇല് പുതിയ രൂപത്തിൽ ഇറക്കിയിരിക്കുന്നു. Interior ൽ ഒരു മാറ്റവും ഇല്ല.
നല്ല വണ്ടി തന്നെ.. പക്ഷെ xuv3xo ആയി compair ചെയ്യുമ്പോൾ ഏതാണ് മികച്ചത്..?? എനിക്ക് 3xo ആണ് തോന്നുന്നത്...
Tri arrow:- tata nexon
ഒരു teacher ആകാനുള്ള quality ഉണ്ട് ഇയാളുടെ presentation ൽ 👌.
Teacher aayirunnu
8:28 chetta e design lamborghini urusil und
How is the build quality comparing with regular Hyundai cars?
I was having a same doubt
Enik ithinte front kandapol kia carens pole thonikkum
Ella videos safety parayamo
same airpod case aanu use cheyyunne, but mukalilathe casinte gum poi, ilaki veezhunnu 😥😥😥
Wheel arch enthopolle
ഞാൻ sx ഓട്ടോമാറ്റിക് വാങ്ങാൻ വിചാരിക്കുന്നു ഇതിൽ dashcamera ഉണ്ടോ
Illa😊
Ikkade videos okke kand glanza full option medich ippo dhe ith vannappo😢😮
🥹
Cheetta vandi enganindee
On road 11 ലക്ഷത്തിന് exter AMT കിട്ടുന്നു. ഇതേ വിലക്ക് honda amaze cvt യും. എന്താണ് നല്ല option ?
ഹോണ്ടയുടെ എവിലെറ്റ് ഇറങ്ങാനുണ്ട് അടുത്തമാസം
കാത്തിരിക്കൂ
Amaze
വളരെ നല്ല അവതരണം ഇഷ്ടമായി
No fog lamps, why?
ബ്രോ ഇതിന്റെ ഓട്ടോമിറ്റിക് ഗീയർ വണ്ടിയുടെ on road വില എത്രെയ
Dream come true 😍
& Bro well presented 👏
നല്ല അവതരണം ❤❤
Good and clear review
I like your review , and I interest in your presentation ❤
Thank you so much!
Cooling glass evdenn vangiyatha 😍 polich mone 😍😍 online anenkil link ayak tta
Cheruthaayit oru diffender vibe 😅 indo
njn adyam ayit anu review etra bore adikate full m kandath ❤
Defender touch avidayokayoo unde
ഇതെടുത്ത ആരെങ്കിലുമുണ്ടോ..എനിക്കതിനെക്കുറിച്ച് അറിയാൻ വേണ്ടിയിട്ടാണ്
6 airbags is not good without a good shell. If they are cheaping out on the build quality, then the 6 airbag should be seen as just a marketing gimmick. Vandi neril kandittullavar build quality enganeyundennu comment cheyyamo.
First look kandappo thanne enikku thonni oru defender chaya kachal😍❤️
Next month medikan plan cheayunnu engnea undu guys .
തമ്പനയിൽ കണ്ടപ്പോൾ ഡെഫന്റർ ന്റെ ഏതെങ്കിലും മോഡൽ ആണെന്ന് വിചാരിച്ചു 🥵❤🔥
Door pad കാണുന്നത് മുന്നേ santro കാറിൽ ഉണ്ടായിരുന്നു എന്ന് തോനുന്നു
Comfort ohkkey kollam vandiyudey but mileage ottum Ella njan ippo ee vandi vangiyittu 7 masam ayi , driven over 5000 km . Highways il 19 ohkkey kittum butcity use 7km/L varey ohkkey kittiyolu , meter il 100 km pokan pattum enne kanichal oru 4 km kazhiyumbole eni 88 km pokan olla petroley ollu enne parayum
Bro vandiyude rear suspension engane und? 3 പേർ ഇരുന്നാൽ vandi sherikkum thazhumo?
@@MuhammedSalmanPRila
kia seltos 2023 review iduvo bro
Open sunroof karo😂😂 Najeebkka uyir❤❤
Paavappettavnte mini defender😊❤
8:32/28:25
Tata nexon ആണ്
Hyundai creta knight edition cheyy bro
Fronx delta plus amt book cheythitund.... Exter kandappol confused aayi.. Oru better option paranju tharamo.
Build quality enganeyund
Fronx thanne nallath... Valippam kondum road presence fronx thanne better and build quality.. Feature nokanel mathram go exter
Bro base model all colr available ano. Oru video chwyyumo ex model
Yes
White only
@@arafath2734 Thanks bro.
Sometimes your tone is similar to Mr. Santhosh George Kulangara
Nice presentation....
Najeebkaaa Ithinte speakers eethaan - boss nte aano
പുറകിൽ 3 mid size മുമ്പിൽ രണ്ട് മുതിർന്നവർ ഇരുന്നാൽ rear suspension പോരാ ( താഴെ ഇടിക്കും ) എന്ന് അഭിപ്രായം കേൾക്കുന്നു .
Illa
Idikkila pakshe tazum , enkilum wheel in mukalil space und
Bhai super ayittu avatharipichu kto❤
First kandapo defender nde review aanenna karuthye pine tagline kandapola manasilaye😂
നല്ല അവതരണം exter നെ കുറിച് ഇപ്പോഴാണ് ശരിക്കും മനസ്സിലായത്
Yes ഡിഫെൻഡർ ലുക്ക് ഉണ്ട്
Ethra star rating und ??
ഗംഭീരമായി അവതരണം... ഒരു കാര്യം മനസ്സിലായില്ല... Gear, മാന്വൽ ആക്കുമ്പോൾ, clutch ഉപയോഗിക്കേണ്ടേ..? ഇതിൽ clutch കണ്ടതായി ശ്രദ്ധയിൽ പെട്ടില്ല...
Oru rakshayumila powli avathrannam ❤
Defender color athupole thonni, pinne head light design bonet okke nokkumbo range rover evoke pole enikk thonni
How is the road view for a person of 5 feet ?
Exter or Punch and Ignis..? Which is better..?
Punch😊
Safety - punch, Features- exter, affordable- ignis
@@arshadali7683perfect answer
Exter
Punch
Hyundai ❤lovers poratte
↓
↓
↓
↓
മച്ചാനെ ഞാനും 6.2 feet ഉണ്ട്.. നിങ്ങൾ കംഫർട് ആയി ആണലോ ഇരുന്നേ അപ്പൊ നമുക്കും ചേരും എക്സ്റ്റർ അല്ലെ,😅
ധൈര്യമായി എടുക്കാമല്ലോ അല്ലെ
Safety rating ethraya
ഞാൻ S-Presso കാര് ആണ് ഉപയോഗിക്കുന്നു, അതിൽ ഏറ്റവും ഇഷ്ട്മായത് ആ ബഡ്‌ജന്റിൽ ഉയർന്ന സീറ്റിങ് പൊസിഷൻ (ഡ്രൈവ്); അപ്പൊ Exter ന്റെ സീറ്റിങ് ഉയരം spresso kkalum kuravaano?
SX AMT VARIANT price?
10.40
ഇതിന്റെ automatic version on road എത്ര ആകും. Negatives ഉണ്ടോ? Means അടിഭാഗം humbl തട്ടുമോ
Amt superb, humb il tattila user aan
@@Adam_Moncy_Davidon road price, plz
@@XNews1-w1u mine sx(o) amt . 11.30 aarnu onroad , ipo offers und
Mileage alle parayandath
Fronx or extar
Which one is better ?
Looks - fronx
Features - exter
Frend bakthe adi bakam kanupoo defender luk ind