മഴയത്തെ ഗ്രാമക്കാഴ്ചകളും അടിപൊളി നാടൻ ഊണും മത്തങ്ങാ തോരൻ കത്രിക്ക പച്ചടി

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2024
  • pumpkin
    Coconut oil- 1 tbs
    Mustard Seeds- 1 tsp
    Urad dal- 1 tbs
    Cumin seed- 1/2 tsp
    Dry red chillies- 3 - 4 nos
    Curry Leaves
    Garlic- 3 Flakes
    green chilli- 2 nos
    Big onion- 1 nos
    Turmeric powder- 1/2 tsp
    Salt( according to taste )
    Water
    Grated Coconut - 1 Cup
    .............................................
    brinjal
    Coconut oil- 1 tbs
    Mustard Seeds- 1/2 tsp
    Fenugreek Seed - 1/4 tsp
    Cumin seed- 1/2 tsp
    Dry red chillies- 3 - 4 nos
    Curry Leaves
    green chilli- 2 nos
    Small onion- 1/4 Cup
    Salt( according to taste )
    Turmeric powder- 1/4 tsp
    Kashmiri chilli powder- 1/2 tsp
    Coriander Powder- 1/4 tsp
    Water- 1/2 cup
    Curd- 1 Cup
    Sugar- 1/2 tsp
    ..................................................
    Chicken- 1 Kg
    Small onion- 15 - 20 nos
    Garlic- 10 Flakes
    Pepper- 1 tsp
    Turmeric powder- 1/2 tsp
    Kashmiri chilli powder- 2 tsp
    Garam Masala powder - 1 tsp
    Salt( according to taste )
    Coconut milk- 1/2 Cup
    Curry Leaves
    ....................................................
    Curd- 1/2 ltr
    Small onion- 10 - 12 nos
    green chilli- 2 nos
    Curry Leaves
    Coriander leaves
    Sugar- 1/2 tsp
    ✿✿ Stay Connected With Me:- ✿✿
    ❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
    ❀ Insta: / lekshminair20
    ❀ Facebook Page: / drlekshminairofficial
    ❀ Facebook Profile: / lekshmi.nair.5070
    ❀ Official Blog: www.lekshminair.com
    ✿✿ For Business Enquiries, Contact ✿✿
    ❀ Email: contact@lekshminair.com
    ✿✿ About Me ✿✿
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 399

  • @anandhuuthaman5114
    @anandhuuthaman5114 18 วันที่ผ่านมา +13

    ഹായ് dear lekshmi mam. എനിക്ക് ഏറ്റവും ഇഷ്ടമുള്ള യൂട്യൂബ് ചാനെൽ ആണ് lekshmi mamte. ചാനൽ തുടങ്ങിയപ്പോൾ തൊട്ടുള്ള എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്. വീണ്ടും വീണ്ടും കാണാറും ഉണ്ട്. അത്രയ്ക്കും ഇഷ്ടമാണ്. Mamte സംസാരവും അവതരണവും എല്ലാം ഒത്തിരി ഇഷ്ടമാണ്. കുട്ടിക്കാലം മുതലേ ഞാൻ കൈരളി ടീവിലെ മാജിക്‌ ഓവൻ പ്രോഗ്രാം കാണാറുണ്ടായിരുന്നു. ഇപ്പോഴും കാണും. Lekshmi mamnum ഫാമിലിക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ. ഇനിയും നല്ല നല്ല വീഡിയോസിനായി കാത്തിരിക്കുന്നു 🥰🥰🥰

    • @LekshmiNair
      @LekshmiNair  18 วันที่ผ่านมา

      Orupadu santhosham thonnunu e comment vayichapol ❤manassu niranju ketto...thank you so much for your loving support 🥰 othiri sneham 😍❤️🙏

  • @rubysasikumar153
    @rubysasikumar153 19 วันที่ผ่านมา +41

    ഒത്തിരി ഇഷ്ടായി മാഡം ഉച്ചയൂണ് ഇങ്ങനത്തെ നാടൻ ഊണ് ഞങ്ങളെയൊക്കെ സംബന്ധിച്ച് ഒത്തിരി പ്രിയപ്പെട്ടതാ👍👌🙏

    • @LekshmiNair
      @LekshmiNair  18 วันที่ผ่านมา

      Ishtapettu ennarinjathil orupadu santhosham dear ♥️ 🥰

    • @DhanyaThaikadappuram
      @DhanyaThaikadappuram 15 วันที่ผ่านมา

      A​@@LekshmiNair

  • @rajanijayan9606
    @rajanijayan9606 16 วันที่ผ่านมา +3

    എണ്ണ ഇല്ലാതെയും ചിക്കെൻ ഫ്രൈ തയ്യാറാക്കാം എന്നു മനസിലാക്കി.തീർച്ചയായും ഇതൊന്നു ഉണ്ടാക്കി നോക്കണം.നാടൻ ഊണു കലക്കി.🙏❤️💐👍

  • @lalithamohannair5835
    @lalithamohannair5835 18 วันที่ผ่านมา +2

    Yes ma'am. Your nadan receipes are superb. And the greenary is beautiful. Thank you so much ma'am ❤❤

  • @saraswathymv6789
    @saraswathymv6789 18 วันที่ผ่านมา +4

    കണ്ടിട്ട് കൊതി തോന്നുന്നു 👌yummy yummy receipie ❤️❤️

    • @LekshmiNair
      @LekshmiNair  18 วันที่ผ่านมา

      Thank you so much dear 😍 ❤

  • @spam8645
    @spam8645 19 วันที่ผ่านมา +1

    Pumpkin receive super...all are super especially tht one
    Cz I don't know that making of pumpkin thora.
    Thanks and love

  • @anjukunjappan4119
    @anjukunjappan4119 19 วันที่ผ่านมา +5

    ഗ്രാമ ഭംഗി 👌 വളരെ സൂക്ഷിച്ച് പോകുക മഴക്കാലമാണ്, കപ്പലണ്ടി മിഠായി എനിക്കും ഇഷ്ടമാണ്, ഇന്നത്തെ വിഭവങ്ങൾ എല്ലാം പെട്ടെന്ന് തയ്യാറാക്കാം ഒരുപാട് ഇഷ്ടമായി, ചിക്കൻ , കത്രിക്ക പച്ചടി ഉടനെ തന്നെ ഉണ്ടാക്കണം😍😊

    • @LekshmiNair
      @LekshmiNair  18 วันที่ผ่านมา +1

      Ishtapettu ennarinjathil orupadu santhosham dear ❤waiting for your valuable feedback ❤lots of love 🥰

    • @anjukunjappan4119
      @anjukunjappan4119 18 วันที่ผ่านมา

      @@LekshmiNair 🤗👍

  • @lillysebastian915
    @lillysebastian915 16 วันที่ผ่านมา +3

    Super Video, Special Dishes & Special Sceneries. Thank U Mam.

  • @Recordkitchen
    @Recordkitchen 19 วันที่ผ่านมา

    Very nice share 👍👍👍all recipies super👍

    • @LekshmiNair
      @LekshmiNair  18 วันที่ผ่านมา

      Thank you so much dear ❤

  • @vanajak4490
    @vanajak4490 45 นาทีที่ผ่านมา

    Mazhayathe.kazhikkendda vibhavangal.super

  • @deepapadmakumar5163
    @deepapadmakumar5163 16 วันที่ผ่านมา +2

    Adipoli..I will definitely try all the items..❤beautiful village scenes

  • @habeebasalim
    @habeebasalim 18 วันที่ผ่านมา +1

    Wow super very yummy.yummy very tasty nadan curry kalanu thank you mam

  • @sobhal3935
    @sobhal3935 19 วันที่ผ่านมา +14

    കൈപ്പുണ്യമുള്ളവരുടെ കയ്യിൽ എന്തു കഷണങ്ങൾ കിട്ടിയാലും സ്വാദിഷ്ടമായ കറികൾ ആയി മാറും.തലസ്ഥാന നഗരിയിൽ താമസിക്കാൻ പറ്റിയ മാഡം ഭാഗ്യവതിയാണ്.ഇന്നത്തെ കാഴ്ചകളെല്ലാം മനോഹരമായിരുന്നു.

    • @LekshmiNair
      @LekshmiNair  18 วันที่ผ่านมา

      Thank you so much dear 😍 ❤🥰

  • @ajinsam960
    @ajinsam960 19 วันที่ผ่านมา +2

    അടിപൊളി സൂപ്പർ Mam ഒന്നു പറയാനില്ല എല്ലാരിലും ഒരോ കഴിവുകൾ ഉണ്ട് Mamന്റെ കഴിവ് കേരളം അറിയപ്പെടുന്ന പ്രശ്സത പാചക വിദ്ഗധ ലക്ഷമി നായർ ഇനിയും ഒരുപാട് ഒരു പാട് അവസരങ്ങളൾ കിട്ടട്ടെ ഒ ഒന്നു നേരിൽ കാണണാം എന്നെങ്കിലും❤❤❤❤❤

    • @LekshmiNair
      @LekshmiNair  18 วันที่ผ่านมา

      Nalla vakkukalkku orupadu nanni....othiri Othiri sneham...❤manassu niranju ketto 🥰🤗🙏

  • @me7332
    @me7332 18 วันที่ผ่านมา +1

    Excellent recipes❤ thank you

  • @rakhirakesh2048
    @rakhirakesh2048 18 วันที่ผ่านมา +2

    മാം ഇന്റെ ഈ ചിക്കൻ ഞാൻ ഒരു 14 വർഷം മുൻപ് try ചെയ്തിട്ടുണ്ട്. മാം ഒരു മാഗസിൻ കൊടുത്ത receipe. അടിപൊളി ആയിരുന്നു.

    • @LekshmiNair
      @LekshmiNair  18 วันที่ผ่านมา

      Thank you so much dear for your valuable feedback ❤🥰

  • @jasminejasu2841
    @jasminejasu2841 19 วันที่ผ่านมา +6

    ഈ type മത്തങ്ങയുടെ ചെത്തി കളഞ്ഞ ആ തോട് കൊണ്ട് തോരൻ വെക്കാം super ആണ്

    • @sumamsumam320
      @sumamsumam320 19 วันที่ผ่านมา +1

      ആണോ... ആദ്യമായി കേൾക്കുന്നു 👍😊

    • @LekshmiNair
      @LekshmiNair  18 วันที่ผ่านมา

      ❤💯

    • @geethasantosh6694
      @geethasantosh6694 18 วันที่ผ่านมา

      Excellent country side and homely tasty cooking. Thankyou dearest Chechi , love you much. 🧡💙💜💗💚💖

  • @LeelaRadhakrishnan-ch5xu
    @LeelaRadhakrishnan-ch5xu 18 วันที่ผ่านมา +2

    എല്ലാ വേഷവും ചേച്ചിക്ക് നന്നായി ചേരും എന്നാൽ സാരിയിൽ ചേച്ചി അടിപൊളിയാണ്

  • @ambikanair7026
    @ambikanair7026 18 วันที่ผ่านมา

    Hi madam, beautiful place gramam nadan food super yummy super vlog thank you madam ❤️👍👍❤❤

  • @KeerthanaKishore-p5b
    @KeerthanaKishore-p5b 16 วันที่ผ่านมา +2

    Inginulla curry aadyayittanu kaanunnath super try cheyyam 😊😊😊❤❤❤❤

  • @reshmaramachandran1669
    @reshmaramachandran1669 19 วันที่ผ่านมา

    Adipoli lunch❤❤❤and awesome village beauty 😘😘

  • @anjanadevi2301
    @anjanadevi2301 18 วันที่ผ่านมา

    Superb yummy yummy mouth watering lunch combo ❤❤❤. Enjoyed lot receipes ❤❤❤

  • @chithravs4059
    @chithravs4059 18 วันที่ผ่านมา +1

    Eallam super Thank you Mam ❤

  • @jollyasokan1224
    @jollyasokan1224 19 วันที่ผ่านมา +3

    Lunch കിടു 👍 ഗ്രാമഭംഗി അതിമനോഹരം🥰🥰🥰😘❤️

    • @LekshmiNair
      @LekshmiNair  18 วันที่ผ่านมา +1

      Thank you so much dear ❤ishtapettu ennu arinjathil orupadu santhosham ketto...othiri sneham 🥰🤗🙏

  • @snehas8624
    @snehas8624 18 วันที่ผ่านมา

    Sathyam endhoru bangya... Nature.. Dhaivathinde swantham naadu. ❤❤❤ beautiful... Nangale koode kondu poyadhinu thank u so much mam. ❤❤❤

  • @Priya34231
    @Priya34231 17 วันที่ผ่านมา +3

    കൊതിപ്പിക്കാൻ വേണ്ടി മത്തങ്ങാ തോരനും കത്തിരിക്ക പച്ചടിയും ചിക്കൻ വരട്ടും ആയി വന്നതാണല്ലേ ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @balkeesbasheer7949
    @balkeesbasheer7949 18 วันที่ผ่านมา +1

    Innale kanda recipes inn try cheythu ellaam super enikku ettavum isttapetta recipe lakshmi chechiyudeya love u chechi❤❤❤

  • @mangalamravindran6853
    @mangalamravindran6853 19 วันที่ผ่านมา

    ഒരൂപാട് ഇഷ്ടം ❤🎉 നല്ല രസം ഉണ്ട് 🎉

  • @sunithajerome963
    @sunithajerome963 18 วันที่ผ่านมา

    Currykal Allama super.anik ishtapattu.

  • @babygirija2965
    @babygirija2965 19 วันที่ผ่านมา +1

    എറിയാൻ അറിയുന്നവന്റെ കയ്യിൽ വടി കൊടുക്കണം എന്നൊരു പഴംചൊല്ലുണ്ട്. അതുപോലെ ആണ് എന്തുകൊണ്ടും സ്വദിഷ്ടമായ കറികൾ ഉണ്ടാകുന്നത്. Godbles.

  • @bindhubindhu6142
    @bindhubindhu6142 19 วันที่ผ่านมา

    TerraceKitchen super

  • @sreejack9327
    @sreejack9327 18 วันที่ผ่านมา

    chicken fry പോലെ കല്ലുമ്മക്കായയും ഇങ്ങനെ ചെയ്യാറുണ്ട് നല്ല രുചിയാണ❤

  • @thankammamathew829
    @thankammamathew829 19 วันที่ผ่านมา

    Thank you madam for presenting these itoms.

    • @LekshmiNair
      @LekshmiNair  18 วันที่ผ่านมา

      Lots of love dear ❤️ 🤗

  • @ragisuraj8939
    @ragisuraj8939 18 วันที่ผ่านมา

    Ma'am , mathanga kondoru sooper thoran !!!! It's beyond my imagination... You are a magician who can create delicious things from any vegetables... Thanks a lot for ur variety dishes ❤

  • @NamithaManoj
    @NamithaManoj 19 วันที่ผ่านมา

    Endoru sundhariya chechi,orupad ishtam❤❤❤❤❤❤

  • @_sheeba
    @_sheeba 19 วันที่ผ่านมา +6

    Chicken curry kandittu kothi വരുന്നു ginger vennde mam oru suggestion und പച്ച തൈര് ചേർത്ത curry ഉള്ളപ്പോൾ പച്ച മൊരു വേണമായിരുന്നോ ബാക്കി മുന്നും നല്ല combo ayirunnu

  • @lifesgood202
    @lifesgood202 19 วันที่ผ่านมา

    Nice video... Food adipoli. Enthayalum undakki nokkum..

    • @LekshmiNair
      @LekshmiNair  18 วันที่ผ่านมา

      Thank you so much dear 😍 ❤lots of love 🥰

  • @shabnashameer7946
    @shabnashameer7946 18 วันที่ผ่านมา

    Varieties on vegetables..thank u ❤

  • @binoyc4742
    @binoyc4742 18 วันที่ผ่านมา

    Beautiful vlog ❤️super lunch, chicken varattu 👌manoharamaya kazhchakal. Saree yil mam nalla sundariyanu 😍❤️❤️👍

  • @sunisabu4290
    @sunisabu4290 18 วันที่ผ่านมา

    Suuuper vlog 👌👌Really enjoyed 😍

  • @JAYAMTRAVELVLOGS
    @JAYAMTRAVELVLOGS 19 วันที่ผ่านมา +1

    അതി സുന്ദരമീ ഗ്രാമകാഴ്ചകൾ❤

    • @ranisanal175
      @ranisanal175 18 วันที่ผ่านมา

      ചേച്ചീ kurthi എവിടെന്നാ എടുക്കുന്നേ ഒരു vedeo ചെയ്യണേ

  • @binduramadas4654
    @binduramadas4654 18 วันที่ผ่านมา

    Super yummy yummy lunch adipoli vlogs 👌👌👌🙏♥️❤️♥️❤️

    • @LekshmiNair
      @LekshmiNair  18 วันที่ผ่านมา

      Thank you so much dear for liking ❤🤗

  • @reenatitus56
    @reenatitus56 19 วันที่ผ่านมา

    You are so amazing chechs & so are your wonderful recipes. Kidilan combo. Do come up with such awesome recipes❤❤❤❤lots of love

  • @salmakp1446
    @salmakp1446 19 วันที่ผ่านมา

    O mam. കൊതിപ്പിച്ചു. ഈ ഉച്ച timil അതും lunch കഴിക്കാൻ പോകുന്ന നേരം ഇത് കാണുന്ന ഞാൻ...വായ കപ്പൽ ഓടാനുള്ള വെള്ളം ഉണ്ട് 😄മാമിന്റെ നാടൻ fd എനിക്ക് ഭയങ്കര ഇഷ്ടം ആണ്. Definetly try out. Thank u so much 🥰🥰🥰👍

  • @renjithrajendran5980
    @renjithrajendran5980 19 วันที่ผ่านมา

    Super👌🏻👌🏻👌🏻😊👏🏻👏🏻👏🏻

  • @user-sd1kd6xc5g
    @user-sd1kd6xc5g 18 วันที่ผ่านมา

    Super lunch mam super sundari super places thank you so much ❤❤❤

  • @jayashree1050
    @jayashree1050 19 วันที่ผ่านมา

    Lunch super, your top also

  • @homiezversion_1.0
    @homiezversion_1.0 19 วันที่ผ่านมา +3

    Super vlog katta waiting ayirunnu

    • @LekshmiNair
      @LekshmiNair  18 วันที่ผ่านมา

      Thank you so much dear for your loving support ❤🥰

    • @sreekrishnasarma1453
      @sreekrishnasarma1453 18 วันที่ผ่านมา

      Super.

  • @user-jj5mc8cp1c
    @user-jj5mc8cp1c 19 วันที่ผ่านมา

    Chicken fry super mam, mouth watering

  • @mariyusali3641
    @mariyusali3641 18 วันที่ผ่านมา +1

    Kothipichuu...
    Thank you ❤❤❤❤

  • @muhsinaismail7777
    @muhsinaismail7777 19 วันที่ผ่านมา +1

    Mathan, kathiri oke kandapo vangich ini enth undakum waste aagumo ennoke chinthich irikumpola mamnte video vannad... Thnku so much.. Will try tomorrow

  • @shynicv8977
    @shynicv8977 19 วันที่ผ่านมา +1

    ഊണ് അടിപൊളി 👍👍മാം ഞാൻ ഞായറാഴ്ച പോയി വെള്ളായനി 👍👍👍പുഞ്ചക്കിരി ❤❤❤കിരീടം പാലം 👍👍എല്ലാം അടിപൊളി 🔥🔥🔥

    • @LekshmiNair
      @LekshmiNair  18 วันที่ผ่านมา +1

      Orupadu santhosham dear ❤🥰

  • @jayasreenair6781
    @jayasreenair6781 18 วันที่ผ่านมา

    Lunch super 😋😋😋
    scenery ... Also tooo good❤❤❤❤.. Thank you❤

  • @gnanavelm8127
    @gnanavelm8127 18 วันที่ผ่านมา +1

    You are making it with ease

  • @mayaunnikrishnan9917
    @mayaunnikrishnan9917 18 วันที่ผ่านมา

    നാടൻ ഊണും ഗ്രാമഭംഗിയം .മാമിൻ്റെ പാചകവും 👌😋❤❤️❤️

  • @Priya34231
    @Priya34231 17 วันที่ผ่านมา +1

    മഴയത്തെ ഗ്രാമ കാഴ്ചകളും നാടൻ ഊണും കാണിച്ചു കൊണ്ടുള്ള വീഡിയോ പൊളിയായിരുന്നു 😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @LekshmiNair
      @LekshmiNair  17 วันที่ผ่านมา

      Thank you so much dear 😍 ❤🤗

  • @sudheenaps241
    @sudheenaps241 18 วันที่ผ่านมา

    ഊണ് അടിപൊളി ചേച്ചി 👌🏼👌🏼ചേച്ചി ഓരോ ദിവസവും ഓരോ വ്യത്യസ്ഥമായ കറികളാ ഉണ്ടാക്കി കാണിക്കുന്നേ അതെല്ലാം ഒന്നിനൊന്നു സൂപ്പർ കറികളാ 👌🏼👌🏼ചേച്ചി അതെല്ലാം ഉണ്ടാക്കുന്നത് കാണാൻ തന്നെ എനിക്ക് ഒരുപാടു ഇഷ്ടമാ. എന്തു ഭംഗിയുള്ള കാഴ്ചകളാ ചേച്ചി. ചീരയൊക്കെ പിടിച്ചു നില്കുന്നത് കാണാൻ നല്ല രസമുണ്ട്. എല്ലാം adipoli👌🏼👌🏼👌🏼സൂപ്പർ ചേച്ചി ❤️❤️❤️❤️

  • @chithrak4348
    @chithrak4348 17 วันที่ผ่านมา +1

    സുന്ദരി മാഡം എല്ലാം സൂപ്പർ ❤❤❤

  • @minootitus2457
    @minootitus2457 18 วันที่ผ่านมา

    Wow ,, super lunch combo 😋 Lekshmi chechi instead of fresh coconut milk is it ok to use coconut milk powder for chicken receipe. Please reply chechi ... beautiful vlog .. that red cheera field is soo beautiful to see ❤ thank you chechi for bringing this to each one of us. Loved it ❤❤

  • @sreekalapathiyil9362
    @sreekalapathiyil9362 17 วันที่ผ่านมา

    The cauliflower dish was also yummy❤

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 18 วันที่ผ่านมา

    എത്രെ സുന്ദരം..എത്ര മനോഹരം.. മനസിന്‌ വളരെ സന്തോഷംതോന്നി.. തൃശൂരിലും ഇതുപോലെ തന്നെയുള്ള ഒരു സ്‌ഥലമുണ്ട്, മാം പുള്ള്.. എന്നുപറയും മഞ്ജു വാര്യരുടെ വീട് അവിടെയാണ്.. ഇന്നത്തെ വ്ലോഗും സൂപ്പർ❤❤❤

    • @LekshmiNair
      @LekshmiNair  18 วันที่ผ่านมา

      Oru divasam theerchayayum avideyum pokamai❤thank you so much dear 😍

  • @sherlyvarghese8534
    @sherlyvarghese8534 19 วันที่ผ่านมา

    Lunch recipe super annu

  • @Mslekhaa
    @Mslekhaa 19 วันที่ผ่านมา +1

    Beautyfull video mam❤❤

    • @LekshmiNair
      @LekshmiNair  18 วันที่ผ่านมา

      Thank you so much ❤😍

  • @jayathomas2737
    @jayathomas2737 19 วันที่ผ่านมา

    Super 👌

  • @UmmuKunju7621
    @UmmuKunju7621 19 วันที่ผ่านมา +1

    Othiri happy ❤

  • @sallyjose4890
    @sallyjose4890 18 วันที่ผ่านมา

    Beautiful!!! Thanks for sharing ❤

    • @LekshmiNair
      @LekshmiNair  18 วันที่ผ่านมา

      Lots of love dear ❤

  • @SonyPradeep-mx2ri
    @SonyPradeep-mx2ri 19 วันที่ผ่านมา +2

    Hai maam innathe video super.nadan lunch very tasty 😋. Wonderful trip.beautiful saree.

    • @LekshmiNair
      @LekshmiNair  18 วันที่ผ่านมา

      Thank you so much dear for liking ❤🥰

  • @user-iv5zi3eb2e
    @user-iv5zi3eb2e 19 วันที่ผ่านมา

    Beautiful video mam❤️❤️❤️

  • @trendwala0
    @trendwala0 18 วันที่ผ่านมา +1

    Super ❤. I was waiting for your traveling videos .

  • @hemagopakumar4763
    @hemagopakumar4763 18 วันที่ผ่านมา

    👌 video, Lunch 👍❤️😍😋

  • @anithajagan8107
    @anithajagan8107 18 วันที่ผ่านมา +1

    ചേച്ചി എന്ത് ഉണ്ടാക്കിയാലും അതിൻ പ്രത്യേക taist ആണ് കഴിച്ചിട്ടിലെ കിലു കാണാൻ r നല്ല Super ആണ്

    • @LekshmiNair
      @LekshmiNair  18 วันที่ผ่านมา

      Thank you so much dear for your loving words ❤🤗

  • @minipillai1934
    @minipillai1934 19 วันที่ผ่านมา

    Nalla adipoli video 👍

    • @LekshmiNair
      @LekshmiNair  18 วันที่ผ่านมา +1

      Thank you dear ❤🥰

  • @sreekalasree4929
    @sreekalasree4929 14 วันที่ผ่านมา

    സത്യം പറയാമല്ലോ ചേച്ചി ചേച്ചിയുടെ പാചകം ഈ കിച്ചണിൽ വെച്ച് കുക്ക് ചെയ്യുമ്പോൾ ഒരു പ്രതേക സന്തോഷം ആണ് ♥️🥰😘

  • @anithakumarib5042
    @anithakumarib5042 18 วันที่ผ่านมา

    Very nice video mam.super dishes also.

    • @LekshmiNair
      @LekshmiNair  18 วันที่ผ่านมา

      Thank you so much dear for liking ❤🥰

  • @bindhumurali7946
    @bindhumurali7946 18 วันที่ผ่านมา

    Entha parayende ennariylla.mam paranja pole parayan vakkukalilla.ellam super. Lunch vibhavangal parayathirikan vayya.adipoli.pinne aa prakruthi bhangi aswadikathirikan pattilla mam.ellam kondu gambheeram .thankyou so much .ethrem kandappol thanne happy ayi mam.ennenkilum mamine onnu neril kananam.love u mam.maminde arogyam nannayrikkatte ennu aathmarthamayi prarthikunnu.🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️

  • @krupasurya7878
    @krupasurya7878 19 วันที่ผ่านมา

    Good one

  • @sreekalapathiyil9362
    @sreekalapathiyil9362 17 วันที่ผ่านมา

    Yummy chicken, I prepared it for lunch everyone liked it. Thank you ❤

  • @sujathaunni7511
    @sujathaunni7511 18 วันที่ผ่านมา

    Super lunch .Nice outing relaxing . .❤❤❤❤❤❤❤.

  • @user-oe8gw4zr9k
    @user-oe8gw4zr9k 18 วันที่ผ่านมา

    Super video.. 👍
    Lunch combo adipoli..
    Ellam athimanoharam chechi...
    Lot of love... ❤️❤️🥰🥰
    Enjoy chechi.. 🙏🤝..

  • @deepthispilla5753
    @deepthispilla5753 19 วันที่ผ่านมา

    Really appreciate your effort in making this sort of vlogs..👌👍

  • @sreelakshmikm3473
    @sreelakshmikm3473 18 วันที่ผ่านมา +1

    കറികളെല്ലാം സൂപ്പർ. ഞാൻ ഉണ്ടാക്കി നോക്കും. എന്താണ് ചേച്ചി വളകൾ ഇടാത്തത്.

  • @anitaraj8767
    @anitaraj8767 19 วันที่ผ่านมา

    Yummy chkn roast….wld try

  • @JOHNYUNKNOWN
    @JOHNYUNKNOWN 18 วันที่ผ่านมา +1

    Need more outdoor videos and travel vlogs mam its so nice to watch those beautifull places in your presentation ❤

    • @LekshmiNair
      @LekshmiNair  18 วันที่ผ่านมา +1

      Will do...thank you so much for your kind words ❤😍🙏

  • @Sangee295
    @Sangee295 19 วันที่ผ่านมา

    Adipoli ❤❤❤❤

  • @thankamaniganesh9505
    @thankamaniganesh9505 19 วันที่ผ่านมา +22

    ഞാൻ മേഡത്തിന്റ അയൽവാസി ആയിരുന്നെങ്കിൽ എന്ന് വിചാരിക്കാറുണ്ട്... ❤️❤️❤️❤️🙏🏼🙏🏼❤️🌷🌷

    • @baithulasharaf7020
      @baithulasharaf7020 19 วันที่ผ่านมา

      ഞാനും

    • @shymagireesh4695
      @shymagireesh4695 19 วันที่ผ่านมา +6

      ജാതി സ്പിരിറ്റ്‌ കൂടുതൽ ഉള്ള ആളാണ്

    • @thankamaniganesh9505
      @thankamaniganesh9505 18 วันที่ผ่านมา

      @@shymagireesh4695 ആർക്ക്

    • @LekshmiNair
      @LekshmiNair  18 วันที่ผ่านมา +3

      ​@@shymagireesh4695anubhavam undo thangalkku😅

    • @jalajaak5496
      @jalajaak5496 18 วันที่ผ่านมา +2

      നല്ല answer ❤️❤️

  • @seenasuresh2691
    @seenasuresh2691 18 วันที่ผ่านมา

    ഹായ് ചേച്ചി സൂപ്പർ ❤️❤️❤️❤️ഇത് ഉടനെ ഉണ്ടാക്കും സൂപ്പർ, താങ്ക്സ് ചേച്ചി 🙏🙏🙏🙏❤️❤️❤️❤️❤️

  • @anud183
    @anud183 18 วันที่ผ่านมา

    നല്ല വീഡിയോ. ഇനി tvm പോകുമ്പോൾ ഇവിടെ ഒക്കെ പോയി കാണണം 😍. Thank u ma'am❤

  • @kavyakrishnan4897
    @kavyakrishnan4897 19 วันที่ผ่านมา

    Super

  • @lucyvarghese4655
    @lucyvarghese4655 18 วันที่ผ่านมา

    Suupper കാഴ്ച!

  • @oseelahassan1511
    @oseelahassan1511 19 วันที่ผ่านมา

    Aa superb dishes chicken kandalariyam adipoliyanennu😂❤❤❤😍😍

  • @meerabalagopal9467
    @meerabalagopal9467 13 วันที่ผ่านมา

    Lakshmi chechi,onnum parayanilla,kandal ariyam,etra swad undennu,so yummy.❤❤👌👌👌👌👌👌

  • @ambikaambika3445
    @ambikaambika3445 11 วันที่ผ่านมา

    Maminte കറി കൾ എല്ലാം സൂപ്പർ

  • @kanmani439
    @kanmani439 9 วันที่ผ่านมา

    മത്തങ്ങാ തോരൻ വച്ചു ❤❤❤❤

  • @Chikku_shiku
    @Chikku_shiku 18 วันที่ผ่านมา

    Mamm.. Nice recepiess.. Brinjal pachadi.. First time aanu kaanune adipoli👍undaki nokanam...& sceniers adipoli ❤

  • @dhanyarajeev9610
    @dhanyarajeev9610 19 วันที่ผ่านมา

    👍👍🥰lovely ❤

  • @reejamahesh2467
    @reejamahesh2467 19 วันที่ผ่านมา +1

    Hi, ചേച്ചി ചേച്ചിയുടെ cooking വീഡിയോ കാണുമ്പോൾ ഓടിവരും... എന്നിട്ട് എല്ലാം ഉണ്ടാക്കി നോക്കും... എല്ലാം നമ്മുടെ കൈയിൽ ഉള്ള സാധനങ്ങൾ ആകും അതാണ് പ്രേത്യേകത 👌👌👍👍

    • @LekshmiNair
      @LekshmiNair  18 วันที่ผ่านมา +1

      Thank you so much dear for your loving words ❤️ 🤗 🙏

    • @reejamahesh2467
      @reejamahesh2467 18 วันที่ผ่านมา

      ​@@LekshmiNair❤️

  • @mohinikrishna6049
    @mohinikrishna6049 19 วันที่ผ่านมา

    Hi lachu chechi... Sugamano... Nalathekku oru lunch combo ayallo... Super recipes,.. Lotts of love❤️❤️❤️

  • @rajeevan6271
    @rajeevan6271 18 วันที่ผ่านมา +1

    Wow beautiful 💖

    • @LekshmiNair
      @LekshmiNair  18 วันที่ผ่านมา

      Thank you so much ❤️ 😍🙏

  • @SahiraBan-ow9tl
    @SahiraBan-ow9tl 8 วันที่ผ่านมา

    Hi adipoly grama kaycha kaayalum theli neeruravayum kulangalum 👍 food recipes supar❤

  • @user-cy9es8fo9y
    @user-cy9es8fo9y 18 วันที่ผ่านมา

    Oh very nce dishes 😋

    • @LekshmiNair
      @LekshmiNair  18 วันที่ผ่านมา

      Thank you so much dear 😍 ❤