Flowers Orukodi With Comedy | R.Sreekandan Nair | Tini Tom | Guinness Pakru | Ep # 08 (Part B)

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • മലയാളക്കര നെഞ്ചിലേറ്റിയ 'ഫ്‌ളവേഴ്‌സ് ഒരു കോടി' പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും പ്രേക്ഷകർക്കരികിലേക്ക് എത്തുകയാണ്. മൂന്നാം വരവിൽ പതിവ് കാഴ്ചയിൽ നിന്നും വ്യത്യസ്തമായി കൈപ്പേറിയ ജീവിതാനുഭവങ്ങൾക്ക് ബദലായി നർമത്തിൽ പൊതിഞ്ഞ ഒരുപിടി ചിരിയോർമകളാവും ഒരു കോടി കാണികൾക്ക് സമ്മാനിക്കുക. ഇനിമുതൽ ഗൗരവം തെല്ലുമില്ലാത്ത, എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനും ഉല്ലസിക്കാനുമുള്ള ചിരി വേദിയായി മാറുന്നു ഒരു കോടി. കാണാം, 'ഫ്‌ളവേഴ്‌സ് ഒരു കോടി വിത്ത് കോമഡി'.
    The beloved show 'Flowers Orukodi', cherished by Malayalis, is returning to the audience in a fresh and vibrant new format. In its third season, the show promises to deliver a unique experience, diverging from its usual presentation. In place of intense life stories, viewers can expect a collection of laughter-filled memories this time. The show will now be a stage for carefree joy and hearty laughter. Tune in to 'Flowers Orukodi with Comedy' and get ready for a delightful treat.
    #FlowersOrukodiWithComedy #rsreekandannair #tinitom #guinnesspakru

ความคิดเห็น • 72

  • @user-ss6zm4cn5c
    @user-ss6zm4cn5c หลายเดือนก่อน +6

    നിങ്ങൾ ബോഡി ഷൈൻ നടത്തുന്നു അതായത് നിങ്ങൾ ശരീരങ്ങൾ തമ്മിൽ അളക്കുന്നു ചിരിക്കുന്നു ചിരിപ്പിക്കുന്നു

  • @sojoshow23
    @sojoshow23 หลายเดือนก่อน

    🙏🏼👍🏼👌🏼കത്തി nalla😃 കത്തി 😂😂😂😂ഹാപ്പി ഫ്ലവഴ്സ് 🎉🎉🎉Thank you SK Sir🎉🎉🎉

  • @sharika1710
    @sharika1710 หลายเดือนก่อน +7

    Rasakaramaya thamashakalum, travel thamashakalum entertainment aaayi kaananirikku, duridhagalum kashtapaddum kanneerum kandirikkan aalillaa..... Program nilalikan mattagal venm
    ....

  • @rajeshtv6765
    @rajeshtv6765 หลายเดือนก่อน +29

    സന്തോഷ്‌ പണ്ഡിറ്റിനെ കൊണ്ടുവരൂ

  • @pushpakt2660
    @pushpakt2660 หลายเดือนก่อน +1

    First ഒരുകോടി സൂപ്പർ .അതുപോലെ പാപെട്ടവരെ ഉൾപെടുത്ത്.അവർക്ക് പ്രയോജനം ലഭിക്കും

  • @reshireshi7795
    @reshireshi7795 หลายเดือนก่อน +2

    എസ് കെ എൻ ഇതിന്റെ ഒരു സ്ഥിരം പ്രേക്ഷകനായിരുന്നു ഇപ്പോൾ കുറച്ചു കാലങ്ങളായി സെലിബ്രിറ്റികൾ മാത്രം മാണ് ഓരോ എപ്പിസോഡിലും കണ്ടുവരുന്നത് തുടക്കത്തിൽ എല്ലാം സാധാരണക്കാരെയും ഉൾപ്പെടുത്തി കൊണ്ടായിരുന്നു ഓരോ എപ്പിസോഡുകളും വന്നിരുന്നത് അതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു സെലിബ്രിറ്റികളും സാധാരണക്കാരും എല്ലാവരും ഇനിയും വരട്ടെ എന്ന എല്ലാവർക്കും അവസരങ്ങൾ വരട്ടെ ഇനിയും ഒരുപാട് എപ്പിസോഡുകളുമായി ഫ്ലവേഴ്സ് ഒരു കോടി മുന്നോട്ടു പോകട്ടെ 🎉

  • @thevillagedreams3679
    @thevillagedreams3679 หลายเดือนก่อน +4

    ഈ ടിനിയെ എല്ലാവരും കുറ്റം പറയുന്നത് കാണാം പക്ഷേ... അയാൾ അയാളുടെ സ്ഥായിയായ സ്വഭാവത്തിലും മറ്റും സംസാരിക്കുന്നു എന്നേയുള്ളൂ ... പക്ഷേ ഇത്തരത്തിൽ അയാളെ ഇല്ലാതാക്കി സംസാരിക്കേണ്ട കാര്യം എന്താണ്....😢

  • @ibruibroos8662
    @ibruibroos8662 หลายเดือนก่อน +51

    പ്രോഗ്രാമിന്റെ പേര് മാറ്റണം സിനിമക്കാരുടെ കഥ പറച്ചിൽ

    • @arifapk58
      @arifapk58 หลายเดือนก่อน +8

      ശരിയാ എത്രകുട്ടികൾ തുടർ വിദ്യാഭ്യാസതിന്ന് പൈസ ഇല്ലാതെ ബുദ്ധിമുട്ടുന്നു അങ്ങനെ ഉള്ളവരെ പങ്കെടുപ്പിച്ച അതൊരു സഹായം ആകുലേ

    • @muhammadshaheem6003
      @muhammadshaheem6003 หลายเดือนก่อน

      ​@@arifapk58crct😢

    • @swamybro
      @swamybro หลายเดือนก่อน +6

      പണ്ട് കണ്ണീരും കിനാവും ആയിരുന്നു. ആ വെറുപ്പിക്കലിനെക്കാൾ നല്ലത് ഇത് തന്നെ.

    • @abloodyatheist1984
      @abloodyatheist1984 หลายเดือนก่อน +1

      വേണെങ്കിൽ കാണുക,,, അല്ലെങ്കിൽ വേറെ ഏതെങ്കിലും കോണാത്തിൽ പോയി ഇരുന്ന് കരയ... ഒന്ന് പോടാ മൈരേ

  • @osologic
    @osologic 21 วันที่ผ่านมา

    Excellent!

  • @grigarthomas6687
    @grigarthomas6687 22 วันที่ผ่านมา

    രണ്ടുപേരിൽ ഒരാൾ മാത്രം എയറിൽ കേറുന്നത് വിടുവായത്തം കൊണ്ടും കയ്യിലിരിപ്പുകൊണ്ടും ആണ്.. നല്ല അഹങ്കാരവും.

  • @maheshsreedhar7459
    @maheshsreedhar7459 หลายเดือนก่อน +5

    S K N sir ടീമേയം അനു കൊണ്ടുവരണം

  • @avinashavinash9898
    @avinashavinash9898 หลายเดือนก่อน +1

    ഗിന്നസ് പക്രു സൂപ്പർ

  • @panayamliju
    @panayamliju หลายเดือนก่อน +2

    ടിനി and പക്രു നെ ഒരുമിച്ചു കൊണ്ടുവന്നിട്ട് അവർക്ക് രണ്ടു പേർക്കും കൂടി ഒന്നര കൊടുത്തു വിട്ടത് ശരിയായില്ല. അവർ രണ്ടു പേരും flowers ന്റെ സാലറി നേരത്തെ തന്നെ വാങ്ങുന്നവർ ആയതുകൊണ്ടാവും അങ്ങനെ ചെയ്തത്. എന്നാലും atleast രണ്ടു പേരെ seperate വിളിച്ചിരുന്നേൽ ഓരോ ലക്ഷം വീതം എങ്കിലും കൊടുക്കാമായിരുന്നു. ബാക്കി എല്ലാർക്കും ഒന്നര കൊടുത്തു. സാബുവിന് ഒന്നും കൊടുത്തു. ടിനി and പക്രു നേക്കാൾ ഹിറ്റ്‌ ആയ ജോഡി ആണ് പിഷാരടി and ധർമജൻ. എന്തുകൊണ്ട് പിഷാരടിയെ ഒറ്റക്ക് വിളിച്ചു? അപ്പൊ ജോഡി ആയി ഹിറ്റ്‌ ആയവരെ ഒന്നാക്കി വിളിക്കാനാണ് പ്ലാൻ എങ്കിൽ എല്ലാ ജോടികളെയും അങ്ങനെ വിളിക്കണം. അതല്ലേ മാന്യത?

  • @aswathyvr452
    @aswathyvr452 หลายเดือนก่อน +2

    Best friend a ❤

  • @jayasrees9202
    @jayasrees9202 หลายเดือนก่อน +1

    Comedy kideeswaran suuuuperbb

  • @ramdev9108
    @ramdev9108 หลายเดือนก่อน +1

    എയർ കേരളയുടെ സ്വന്തം ബ്രാൻഡ് അംബാസഡർ ടിനി ടോം 😂😂😂

  • @nishachacko8811
    @nishachacko8811 หลายเดือนก่อน

    Skn comedy 😂😂😂😂💙🤣

  • @nishachacko8811
    @nishachacko8811 หลายเดือนก่อน

    💙💙💙💙💙💙💙

  • @rajeshnair3984
    @rajeshnair3984 หลายเดือนก่อน +6

    Star magic upload

    • @shinajshinu7557
      @shinajshinu7557 หลายเดือนก่อน

      Eppo star magic ella

    • @baboosnandoos9721
      @baboosnandoos9721 หลายเดือนก่อน

      Nirthi Allo Athu Ippol Illa

    • @shinajshinu7557
      @shinajshinu7557 หลายเดือนก่อน

      @@baboosnandoos9721 Sunday undallo

  • @user-ss6zm4cn5c
    @user-ss6zm4cn5c หลายเดือนก่อน +1

    ഗിന്നസ് പക്രു അടിപൊളി അടിപൊളി മറുപടികൾ

    • @avinashavinash9898
      @avinashavinash9898 หลายเดือนก่อน

      സങ്കടം കാണുന്നതിലും നല്ലത് ഇതുതന്നെയാണ്

  • @user-gl5od4df1f
    @user-gl5od4df1f หลายเดือนก่อน +6

    വളിച്ച കോമഡി ടിനി വളിച്ച കോമഡിയ 😂😂സിനിമകർക്കു
    സീരിയൽ കാർക്കും ഉള്ളതാണോ കോടീശ്വരൻ 😮😮

    • @IndiraTm-tx9ug
      @IndiraTm-tx9ug หลายเดือนก่อน +7

      കഴിഞ്ഞ കൊല്ലം തീർത്തും sadharanakkar തന്നേ ആയിരുന്നില്ലേ പിന്നെ എന്താ

    • @abloodyatheist1984
      @abloodyatheist1984 หลายเดือนก่อน

      അല്ലെങ്കിൽ കാകാശിന് ഗുണമില്ലാത്ത നിന്റെ തന്തയെ കൊണ്ടുവന്ന് നടത്തണോ പരിപാടി... മൈരാ

  • @MuhammedAli-co4jd
    @MuhammedAli-co4jd หลายเดือนก่อน

    ഇത് സ്ക്രിപ്റ്റഡ് ഫീല് ചെയ്യുന്നു.
    എത്ര കാശ് കൊടുക്കണമെന്ന് ആദ്യേ തീരുമാനിച്ച പോലെ 😊😊😊

  • @pratheeshpratheesh6094
    @pratheeshpratheesh6094 หลายเดือนก่อน +4

    Pavapette kalakaranmarekoode ullpedthu chetta

  • @user-il3gz3bs2g
    @user-il3gz3bs2g หลายเดือนก่อน +1

    ❤❤❤❤

  • @sureshbabusekharan7093
    @sureshbabusekharan7093 หลายเดือนก่อน +4

    Flowers, why this show to add bank Balan of celebrities ?
    Some episodes are utterly boring
    Please include some common man to get some financial help.. Iam waiting for a surgery and just because of lack of fund it's postponed. Like that there are so many

    • @ushas504
      @ushas504 หลายเดือนก่อน +1

      അതു ശരിതന്നെ സാധാരണക്കാരായായ needy person , നെ ഉൽപ്പെടുത്തുക.

  • @muhammedmuhammed1928
    @muhammedmuhammed1928 หลายเดือนก่อน +3

    manjupilleana Tasnikhan konduvaru

  • @shyamalanair258
    @shyamalanair258 หลายเดือนก่อน +1

    Hi Sir. Namaste. You tubilana flowers program kanunnatha like home, uppum mulakum & orukodi. 4 perkku gold coin kodukkunnu. Question eppozhana chothikkunnatha. Pls tel

  • @ushas504
    @ushas504 หลายเดือนก่อน +1

    അജയൻ മാത്രം മതിയായിരുന്നു. വളിച്ച ചിരി ചിരിക്കുന്ന ടിനിയെ അത്ര പോരാ.

    • @shihabmm8441
      @shihabmm8441 หลายเดือนก่อน

      Pods MA......

  • @aswathyvr452
    @aswathyvr452 หลายเดือนก่อน

    Pavam tini😂

  • @Rinnuzz8993
    @Rinnuzz8993 หลายเดือนก่อน +1

    ❤️Yellow dress is very cute😘🫂

  • @mohanakrishnan8530
    @mohanakrishnan8530 หลายเดือนก่อน +3

    Pavangale koduvaru avarku paisa kittate

    • @swamybro
      @swamybro หลายเดือนก่อน +1

      കണ്ണീരും കിനാവും കണ്ട് മടുത്തു.

  • @nishachacko8811
    @nishachacko8811 หลายเดือนก่อน

    😂😂😂🤣🤣😂

  • @Sasura7349
    @Sasura7349 หลายเดือนก่อน +3

    Star magic close aayo.oru dr.evide??

    • @avinashavinash9898
      @avinashavinash9898 หลายเดือนก่อน

      ആ പരിപാടി ഒഴിവാക്കിയത് നന്നായി

  • @vijayakumari5165
    @vijayakumari5165 หลายเดือนก่อน

    Chodyam eppozhanu chodichatu? Gold coins kodukkan?

  • @amviy
    @amviy หลายเดือนก่อน

    പക്രു ചേട്ടനെ ഉള്ളത് മാത്രം കാണാൻ വന്നു

  • @user-cu2xi2ld9n
    @user-cu2xi2ld9n หลายเดือนก่อน

    പരസ്യം വളരെ കൂടുതൽ ആണ്

  • @creativejoe009
    @creativejoe009 หลายเดือนก่อน

    Tini Tom, just surviving on others' shadows.

  • @kabeer7thmail944
    @kabeer7thmail944 หลายเดือนก่อน

    Psc rajuvine adutha contest aaayi kond vaaa😃😃

  • @FFISHEREYT
    @FFISHEREYT หลายเดือนก่อน +1

    First comment

  • @asifasi3204
    @asifasi3204 หลายเดือนก่อน

    ❤❤❤❤😍😍🥰

  • @manya7121
    @manya7121 หลายเดือนก่อน

    പാവങ്ങളെ വച്ച് പ്രോഗ്രാം ചെയ്തു കൂടെ

  • @sajanonattu5422
    @sajanonattu5422 หลายเดือนก่อน

    Flowers t v going to cheap 😢

  • @avgstudent8883
    @avgstudent8883 หลายเดือนก่อน +2

    7:14 Yellow Dress Single aahno 😍

  • @30sreekanth
    @30sreekanth หลายเดือนก่อน

    SKN please stop over teasing Pakru

  • @johnvarghese962
    @johnvarghese962 หลายเดือนก่อน

    Very boran program😂😢

  • @IndiraTm-tx9ug
    @IndiraTm-tx9ug หลายเดือนก่อน

    ഡെയിൻ മീനാക്ഷിയെ കൊണ്ടുവരാമോ sir

  • @Yukthivadhi
    @Yukthivadhi หลายเดือนก่อน

    Scripted aan kopu

  • @CHACHUSMON
    @CHACHUSMON หลายเดือนก่อน

    രണ്ടും ഇപ്പൊ അഹങ്കാരികൾ ആയി 🤨

  • @sameerpaph4606
    @sameerpaph4606 หลายเดือนก่อน +2

    ഞാൻ ഒന്നും പറയുന്നില്ല 😂😂