കുടുംബ വീട്ടിലെ മഴ കാഴ്ചകളും കൃഷി തോട്ടവും അടിപൊളി കൂമ്പ് അച്ചാറും | Visit to my VIllage | Pickle

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ค. 2024
  • vazhakoombu
    Coconut oil - 1 - 1 1/2 tbs
    Turmeric powder- 1/2 tsp
    Tamarind - Small Lemon Size + Water - 1/4 Cup
    Mustard Seeds- 1 tsp
    dry red chillies- 3 - 4 nos
    Garlic- 3 tbs
    ginger- 3 tbs
    green chilli- 3 - 4 nos
    Curry Leaves
    Kashmiri chilli powder- 2 tbs
    Salt( according to taste )
    Fenugreek powder - 1/4 tsp
    Asafoetida powder- 1/2 tsp
    Hot water- 1/2 Cup
    ✿✿ Stay Connected With Me:- ✿✿
    ❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
    ❀ Insta: / lekshminair20
    ❀ Facebook Page: / drlekshminairofficial
    ❀ Facebook Profile: / lekshmi.nair.5070
    ❀ Official Blog: www.lekshminair.com
    ✿✿ For Business Enquiries, Contact ✿✿
    ❀ Email: contact@lekshminair.com
    ✿✿ About Me ✿✿
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 449

  • @roshinisatheesan562
    @roshinisatheesan562 13 วันที่ผ่านมา +18

    എന്തു ഭംഗിയുള്ള ഗ്രാമം❤ കൂമ്പു കൊണ്ട് എന്തെല്ലാം വിഭവങ്ങളാണ്❤ അച്ചാർ ഉണ്ടാക്കുമെന്ന് അറിയില്ലായിരുന്നു. Super❤

  • @sobhal3935
    @sobhal3935 13 วันที่ผ่านมา +60

    ഓണത്തിന് കുല വെട്ടാനുള്ള പാകത്തിന് ഞങ്ങളും കുറച്ച് വാഴകൾ നട്ടിട്ടുണ്ട്. ഇപ്പോൾ ഒരു വാഴച്ചുണ്ട് ഒടിച്ചു കൊണ്ടു വെച്ചിട്ടുണ്ട്. അച്ചാർ ഇടുന്നത് കണ്ടപ്പോൾ വലിയ സന്തോഷമായി. ഇന്നുതന്നെ ഉണ്ടാക്കും. നമ്മളെ സന്തോഷത്തോടെ സ്വീകരിക്കാൻ അച്ഛൻ,അമ്മ,അപ്പുപ്പൻ അമ്മുമ്മ, ആരുമില്ലാത്ത പഴയ തറവാട് വീടുകൾ കാണുമ്പോൾ എനിക്ക് വലിയ സങ്കടമാണ്.

    • @sreelathak5479
      @sreelathak5479 13 วันที่ผ่านมา

      Nde chechee endina saari ❤kurtha mathiyayirunnu❤ende palakkad veettil poyathu pole❤kannu niranju❤ormakal❤❤❤❤

    • @sobhal3935
      @sobhal3935 13 วันที่ผ่านมา

      @@sreelathak5479 എനിക്കും എന്റെ കുടുംബവീട് ഓർമവന്നു. ഒത്തിരി വിഷമം തോന്നി. അച്ഛനും അമ്മയും ഒന്നും ജീവിച്ചിരിപ്പില്ല.😞

    • @mayanair5561
      @mayanair5561 13 วันที่ผ่านมา

      😢😢😢😢😢😢

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา +2

      🤗🥰

    • @rosythomas3267
      @rosythomas3267 13 วันที่ผ่านมา

      Vazhamumbu achar aadyam kanukayane.

  • @Shahanask6xp
    @Shahanask6xp 13 วันที่ผ่านมา +16

    മാഡം ഇന്ന് ഒരു 10 വയസുള്ള കുട്ടിയെ പോലെ തുള്ളിച്ചടിയുള്ള ഈ വീഡിയോ ഒത്തിരി ഇഷ്ട്ടായി,,,,,പഴമയെ ഒത്തിരി ഇഷ്ട്ട പെടുന്ന അല്ലാന്നു നാനും ❤️❤️❤️❤️ഇന്നത്തെ വീഡിയോ പോലെത്തെ വീഡിയോസ് ഇനിയും പ്രേതിഷിക്കുന്നു

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา +1

      ❤😍🙏

  • @anjanadevi2301
    @anjanadevi2301 13 วันที่ผ่านมา +4

    Superb yummy yummy kumbu achaar❤❤❤. First time seeing kumbu achaar❤❤❤

  • @nirmala-oc7fj
    @nirmala-oc7fj 13 วันที่ผ่านมา

    Hai Mam ❤
    തറവാട് വീടും അതിന്റെ ചുറ്റുമുള്ള കാടും കുളവും കാണാൻ നല്ല ഭംഗിയുണ്ട്. 😍വാഴക്കൂമ്പ് അച്ചാർ അടിപൊളി😋❤️

  • @ashapanicker7136
    @ashapanicker7136 13 วันที่ผ่านมา

    Ithu evideyanu verttil aranu ullathu

  • @rahithaudhya9635
    @rahithaudhya9635 13 วันที่ผ่านมา +10

    കഴിഞ്ഞ എപ്പിസോഡിൽ ചെയ്ത ചിക്കൻ റെസിപ്പി ഞാൻ ചെയ്തു സൂപ്പർ ടേസ്റ്റ് ആയിരുന്നു മാം പറഞ്ഞതുപോലെ തന്നെ അതിന്റെ ടേസ്റ്റ് നമുക്ക് പറഞ്ഞറിയിക്കാൻ പറ്റില്ല അത്രയ്ക്ക് രുചിയായിരുന്നു❤

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา +3

      Orupadu santhosham thonnunu dear feedback vayichapol ❤🥰

  • @shahidashajahan8288
    @shahidashajahan8288 13 วันที่ผ่านมา +3

    നൊൾറ്റാജിയ ചേച്ചി ആ വെള്ളത്തിലൂടെ നടക്കുന്നത് കണ്ടപ്പോൾ അതിയായ സന്തോഷം പണ്ട് കാലത്തെ ഓർമ്മകൾ, നല്ല ഭംഗി ആ ഹരിത വർണ്ണത്തിലൂടെ റെഡ് സാരിയിൽ സൂപ്പർ
    അച്ചാർ ഫസ്റ്റ് ടൈം ആണ് കാണുന്നത്
    ഞങ്ങളുടെ നാട്ടിൽ കുടപ്പൻ എന്നാണ് വാഴക്കൂമ്പിനെ പറയുന്നത. ഇനി കിട്ടുമ്പോൾ എന്തായാലും അച്ചാർ ഇടും❤❤❤❤

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา

      Thank you so much dear 😍 ❤

  • @panjuadam6096
    @panjuadam6096 13 วันที่ผ่านมา

    Vdo good vibe 🤩❤ ee achar first time aa kaanunne 😊
    Njan janichadum valarnadum tounil thanneya ...adhkond gramathinde gramathinde soundaryam👌❤

  • @binoyc4742
    @binoyc4742 13 วันที่ผ่านมา +2

    വാഴ കൂമ്പ് അച്ചാർ 👌 ബ്യൂട്ടിഫുൾ വ്ലോഗ് ❤️❤️👍

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา

      Thank you so much dear 😍 ❤

  • @vilasinimooliyil8193
    @vilasinimooliyil8193 13 วันที่ผ่านมา

    കൃഷി കാഴ്ചകളൊക്കെ നന്നായിരുന്നു വാഴ കുമ്പ് അച്ചാർ ആദ്യമായി കാണുന്നു ഉണ്ടാക്കണം super മാം ❤❤❤🎉🎉🎉🎉

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา +1

      ❤🥰🤗🙏

  • @SathiDevi-vv5cp
    @SathiDevi-vv5cp 13 วันที่ผ่านมา

    നാളെത്തന്നെ ഉണ്ടാക്കിനോക്കും.. ഇന്നൊരുച്ചുണ്ടു തോരൻവെച്ചു ചെറുപയറിനു പകരം, മുതിര ചെറുതാണ് വെച്ചത് നാളെത്തന്നെ pickle ഉണ്ടാക്കും 👍🏻👍🏻

  • @mayasmenon2996
    @mayasmenon2996 13 วันที่ผ่านมา

    വഴക്കൂമ്പ് അച്ചാർ variety ആണല്ലോ. എന്തായാലും ചെയ്തു നോക്കും 👍❤️

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา

      Thank you so much dear 😍 waiting for your valuable feedback ❤

  • @user-cn7oh9fe3s
    @user-cn7oh9fe3s วันที่ผ่านมา

    നടേശൻ ചേട്ടനും തറവാടും ഞങ്ങൾക്കും സ്വന്തമായി തുടങ്ങി.❤

  • @user-ez2wm2ex1c
    @user-ez2wm2ex1c 13 วันที่ผ่านมา

    Hii maam,maminte father house old vedios ellam kandittund....nostalgic feel of every time...enikk eshttane kanan tharavattile ormmakal share cheyyunnath...god bless you dear❤❤

  • @UMK88
    @UMK88 2 วันที่ผ่านมา

    ലക്ഷ്‌മി ചേച്ചിയുടെ കൂമ്പ് സൂപ്പർ. കഴിക്കാൻ കിട്ടുന്നവരുടെ ഭാഗ്യം

  • @lakshmikuttynair8818
    @lakshmikuttynair8818 13 วันที่ผ่านมา

    Nice video. Appreciate your enthusiasm for showing us like this beautiful video. Achar is super❤❤❤❤😂

  • @user-ih3do9hj9c
    @user-ih3do9hj9c 13 วันที่ผ่านมา

    u r an expression queen...loved ur tour inside ur farm...lovely...beautiful Lekshmi nair in rain inside farm....amazing look...really enjoyed the vdieo

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา

      Thank you so much for your kind words ❤🙏

  • @ajanthakumari6678
    @ajanthakumari6678 13 วันที่ผ่านมา +1

    🤔🤔 ethokke oru nostalgieckke ormakkal anne mam 🥰 good 😎

  • @bindhumurali7946
    @bindhumurali7946 13 วันที่ผ่านมา

    Vazhakoombu achar super mam.eshtamayi.enthayalum undakum.pinne maminde kudumba veedum avduthe kazhchakalum athimanoharam.othiri eshtamayi mam ennathe video. Thanku mam .kandappol thanne valare santhosham.maminde video kanunnathum athinu comment edunnathum eniku othiri eshtamanu.pinne maminde reply varunnathu kathirikum.love u mam.❤️❤️❤️🙏🏻🙏🏻🙏🏻

  • @jayavallip5888
    @jayavallip5888 13 วันที่ผ่านมา +1

    വീടും പരിസരവും നല്ല ഭംഗി ❤️വാഴ ചുണ്ട് അച്ചാർ ആദ്യമായി കാണുകയാണ്.ഉഗ്രൻ. പുതിയ ഒരു രുചി കൂട്ട് പരിചയപ്പെടുത്തിയതിനു നന്ദി ❤👍

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา

      Orupadu santhosham dear ❤lots of love 🥰

  • @oseelahassan1511
    @oseelahassan1511 13 วันที่ผ่านมา +2

    Achar superb vazha kumpukittumpol theerchayayum undakkam❤❤❤

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา

      Orupadu santhosham dear ❤🥰

  • @sriram17121957
    @sriram17121957 13 วันที่ผ่านมา +1

    I feel nostalgic about this scene and it’s brings me back to my village in kayamkulam and it was the same place I lived. I never forget that beautiful place which I spent my childhood. ❤❤❤❤

  • @BinduSuresh-bc3wn
    @BinduSuresh-bc3wn 13 วันที่ผ่านมา +8

    ചേച്ചിയെ കാണുമ്പോൾ ഞാൻ എന്റെ വിഷമങ്ങളെല്ലാം മറക്കും 🙏🙏love you chechi❤

  • @ElsammaJose-fd3dy
    @ElsammaJose-fd3dy 13 วันที่ผ่านมา +1

    Mam, Congratulations for Golden Visa.❤ Achar adipoli❤

  • @mayaunnikrishnan9917
    @mayaunnikrishnan9917 13 วันที่ผ่านมา +3

    കാണാൻ നല്ല ഭംഗിയുള്ള സ്ഥലം മാം 👌❤❤. അതുപോലെ വാഴകൂമ്പ് അച്ചാർ first കാണുകയാണ്. 👍

  • @lakshmidevi9687
    @lakshmidevi9687 13 วันที่ผ่านมา

    I haven’t seen vazhakumbu achar it looks very tasty I will surely try it 👍😊🌹🌹

  • @reejamahesh2467
    @reejamahesh2467 13 วันที่ผ่านมา +4

    മഴക്കാലവും വീടും തോടും,,, എല്ലാം കണ്ടപ്പോൾ ശരിക്കും നാട് miss ചെയ്യുന്നു...വാഴകൂമ്പ് അച്ചാർ പൊളി 👌👌

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา +1

      Ishtapettu ennarinjathil orupadu santhosham dear ♥️ lots of love 🥰

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา +1

      Thank you so much dear 😍 ❤

    • @reejamahesh2467
      @reejamahesh2467 12 วันที่ผ่านมา

      @@LekshmiNair ❤️

  • @beenas9753
    @beenas9753 13 วันที่ผ่านมา

    കൂമ്പ് തോരൻ ഉണ്ടാക്കാറുണ്ട് ❤അച്ചാർ ഉണ്ടാക്കുമെന്ന് അറിയില്ലാരുന്നു... ഇനി ഉണ്ടാക്കാം ❤Nice video❤മാമിന്റെ സാരി മനോഹരം 😍❤

  • @user-jj5mc8cp1c
    @user-jj5mc8cp1c 13 วันที่ผ่านมา

    Very nice prevention for adipoli Achar, thanks

  • @noorjimohamed6402
    @noorjimohamed6402 12 วันที่ผ่านมา +2

    മഴയുഠ നല്ല പച്ച കളറുള്ള കുടയുഠ തോടുഠ കുളവുഠ വാഴ തോട്ടഠ Mam തോട്ടിലൂടെ നടക്കുന്നത് എല്ലാഠ എത്ര ഭഠഗി ആയാണ് ചിത്രീകരിച്ചിരിക്കുന്നത് മുൻപ് നാട്ടിൽ മിക്ക വീടുകളിലുഠ കുളഠ ഉഡ്ഡാകുഠ ആ അതൊക്കെ ഒരു കാലഠ 😅❤❤❤❤😊👍👍☂️☔️

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา +1

      Ishtapettu ennarinjathil orupadu santhosham dear ❤🥰🙏

  • @omaskeralakitchen6097
    @omaskeralakitchen6097 13 วันที่ผ่านมา

    Nice Video and Variety Pickle 👍👌❤❤❤

  • @ShubhaDoulath
    @ShubhaDoulath 13 วันที่ผ่านมา +1

    Endhaaaa rasam mam🥰.........Mazyayathu nokki nadakanam.. slippery ayirikyum vazyigal..

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา

      ❤🤗🥰

  • @rubysasikumar153
    @rubysasikumar153 13 วันที่ผ่านมา

    വീഡിയോ അടിപൊളി മാം കാണാൻ എന്തു ഭംഗിയുള്ള സ്ഥലം എന്നെ പോലുള്ളവർക്ക് വല്ലാത്ത energy യാമാം തരുന്നത് കേട്ടോ❤🙏

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา

      Orupadu santhosham dear ❤manassu niranju...othiri sneham 🤗🥰🙏

  • @sudha2096
    @sudha2096 13 วันที่ผ่านมา

    ഏത് കാര്യവും പരിചയത്തോടെ ചെയുന്നത് കാണുമ്പോൾ ഇഷ്ടം കൂടുന്നു

  • @mayajai7533
    @mayajai7533 13 วันที่ผ่านมา

    ആഹാ നാട്ടിൻപുറം എന്താ ഭംഗി..ചേച്ചിയുടെ സംസാരം അതിലേറെ ഭംഗി❤❤

  • @SmitheshSmithes-wr9lv
    @SmitheshSmithes-wr9lv 12 วันที่ผ่านมา

    Beautiful video 💕❤️🥰Adipoli💗❤️

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา +1

      Thank you so much for liking ❤😍

  • @finisusan7088
    @finisusan7088 13 วันที่ผ่านมา

    വാഴ കൂമ്പ് തോരൻ മാത്രം അറിയുന്ന എനിക്ക് അച്ചാർ ഒരു പുതിയ item ആയി 😍
    Thanks Maam ❤️
    ഗ്രാമകാഴ്ചകൾ എപ്പോഴും മനോഹരം തന്നെ 😍
    Love U Maam 😘😘😘😘

  • @nifampm5486
    @nifampm5486 13 วันที่ผ่านมา

    ഒരിക്കലും ചിന്തിക്കാത്ത ഒരു റെസിപ്പി ആയിപ്പോയല്ലോ ഇത് 😊😊😊... ഇനി ഇതുകൊണ്ട് എന്നാണാവോ പായസം ഉണ്ടാക്കി കാണിക്കുന്നത്😜😜😜😜

  • @lifesgood202
    @lifesgood202 13 วันที่ผ่านมา

    ലാച്ച പൊറാട്ടയും ചിക്കൻ ഫ്രെയും ഉണ്ടാക്കി... പുതിയ അച്ചാർ റെസിപ്പിയും ട്രൈ ചെയ്യണം

  • @jollyasokan1224
    @jollyasokan1224 13 วันที่ผ่านมา +14

    മഴ നനഞ്ഞ് പനി പിടിക്കാതെ നോക്കിക്കോ ഒരു വാഴക്കൂമ്പ് ഇങ്ങോട് തന്നേര്👍😋🥰🥰😘❤️

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา +3

      Aha😅vannolu dear .. .tharam❤🤗

    • @minijothi6813
      @minijothi6813 13 วันที่ผ่านมา

      Mam sughano

  • @anjaliarun4341
    @anjaliarun4341 13 วันที่ผ่านมา +1

    Adipoli ma’am ❤മഴയും❤❤കൂമ്പ് അച്ചാർ ❤

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา +1

      Thank you so much dear 😍 ❤

  • @shijomp4690
    @shijomp4690 13 วันที่ผ่านมา

    Maminte kuttitham maariyitt illalle kandit enikum kothiyakunnu ❤❤ormakal palathum minnimaranju thanks mam. Neerkoli 😂😂😂😂but enik pediyatto injanathw vellathil iranjan 😊nalla vlog adipoly❤❤❤❤👌👌👌 love mam...

  • @sujithamurali9962
    @sujithamurali9962 13 วันที่ผ่านมา

    ഗ്രാമീണ ഭംഗി അടിപൊളി. അച്ചാർ സൂപ്പർ ❤️

  • @sushamar3965
    @sushamar3965 13 วันที่ผ่านมา

    Nethravazhak kumbinte cover athikum kalayanda

  • @yamunabvayalar858
    @yamunabvayalar858 13 วันที่ผ่านมา

    കയ്യിൽ കിട്ടിയതെന്തും രുചികരമാക്കുന്ന വിദ്യ👍

  • @jayamenon1279
    @jayamenon1279 13 วันที่ผ่านมา

    NATTINPURAM NANMAKALAL SAMRUDHAM 🤗🤗KUDAPPAN ACHAR Recipe Very Nice 👌👌👌

  • @miandedjay
    @miandedjay 13 วันที่ผ่านมา

    Nice Vlog Ma'am❣️

  • @binduramadas4654
    @binduramadas4654 13 วันที่ผ่านมา

    Super manoharamayya kazchakal first time aanu vazakubu pickle kanunathu definitely try chayum 👍👏❤️♥️❤️♥️❤️

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา

      Thank you so much dear 😍 waiting for you valuable feedback ❤🤗

  • @user-be8yk5bi4c
    @user-be8yk5bi4c 13 วันที่ผ่านมา

    Beautiful village and vaza koomb achar❤

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา

      Thank you so much dear 😍 ❤

  • @swapnadaniyan1873
    @swapnadaniyan1873 13 วันที่ผ่านมา

    Chechee, Super video....But be careful going near the pond and taking photos,ok.....vellathiluudeyulla nadatham super aayittundu ❤❤❤❤

  • @sheheenamidlaj3905
    @sheheenamidlaj3905 13 วันที่ผ่านมา

    Kollallo.puthiya arivanu .try cheyyum.

  • @omanakm5318
    @omanakm5318 13 วันที่ผ่านมา +1

    Vazhakoomb achar super ith undakiyath kudumba veetil ano❤

  • @sikhask9464
    @sikhask9464 13 วันที่ผ่านมา

    Nalla bhagiulla nadu eniku mammade thod veedu orma vanu nice scene my father house is near road side ❤ . Raining so video and farm's are dark do come one sunny day and shoot.😊

  • @LuckyVilson
    @LuckyVilson 13 วันที่ผ่านมา

    Mam variety vlog Mambecareful in muddy water Nice recipe❤

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา

      ❤🤗🙏

  • @bitechnology517
    @bitechnology517 13 วันที่ผ่านมา

    🎉 very nice presentation 💝

  • @vanajakumari2244
    @vanajakumari2244 11 วันที่ผ่านมา

    Ok, nice. പരീക്ഷിക്കണം 👍🏻❤️👍🏻

    • @LekshmiNair
      @LekshmiNair  8 วันที่ผ่านมา

      Waiting for your valuable feedback dear ❤

  • @sunitanair6753
    @sunitanair6753 13 วันที่ผ่านมา

    Awesome 👍🏻... Something different 👍🏻🩷💯🌹

  • @minijothi6813
    @minijothi6813 13 วันที่ผ่านมา

    Vellathil chennu erangiyappol pedichupoyi Achar adipoli

  • @vijinair3691
    @vijinair3691 13 วันที่ผ่านมา

    Hi dear sughano 🥰🥰 vazhakoomp achar poli 😋😋try cheythu nokam❤❤❤❤❤

    • @LekshmiNair
      @LekshmiNair  10 วันที่ผ่านมา

      Thank you dear ❤waiting for your valuable feedback 🤗

  • @jollycibi5399
    @jollycibi5399 13 วันที่ผ่านมา

    Puthiya item. Pareekshichunokkam. 👍

  • @ammuzmikkuz2002
    @ammuzmikkuz2002 12 วันที่ผ่านมา

    Mam nte videos makes me more positive and happier ...thanku as always...stay healthy ❤

    • @LekshmiNair
      @LekshmiNair  11 วันที่ผ่านมา +1

      Thank you so much dear for your loving words ❤lots of love 🥰

  • @jessythomas561
    @jessythomas561 13 วันที่ผ่านมา

    Mazha kazhcha,krishi kazhcha & vaazha koombu achar super 👌 koombu achar first kelkuva ,kanuva 😊undakum 🎉

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา

      ❤🤗🥰🙏

  • @saibindia9080
    @saibindia9080 13 วันที่ผ่านมา +1

    ചേച്ചി സൂപ്പർ 👍🏻🥰🤗 ഈ കാഴ്ചകൾ എത്ര കണ്ടാലും മതിവരില്ല, ഇപ്പോൾ ചേച്ചിക്ക് അസുഖമൊന്നും ഇല്ലല്ലോ, കാണുമ്പോൾ അറിയാ ok ആണെന്ന് 🤗🤗

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา

      Ishtapettu ennarinjathil orupadu santhosham ❤thank you so much dear 😍

  • @sasikala1846
    @sasikala1846 13 วันที่ผ่านมา

    Nice ma'am super njanum cheythu nokkam ♥️♥️♥️

  • @valsankp8839
    @valsankp8839 13 วันที่ผ่านมา

    Vazhakoomb achar adipoli super👌❤️😍🙏

  • @jalajaak5496
    @jalajaak5496 13 วันที่ผ่านมา

    Chachike നല്ല ക്ഷമ ഉണ്ട് ഞാൻ ഇത് കട്ട്‌ ചെയ്യാൻ മടി ചിട്ട് ഉണ്ടാകാറില്ല. കയ്യ് മുഴുവൻ കറ ആയല്ലോ. ❤️❤️

  • @tanjirro-es1uh
    @tanjirro-es1uh 13 วันที่ผ่านมา

    ഇതുവരെ കെട്ടിട്ടുപോലുമില്ലാത്ത തനിനാടൻ വിഭവം ❤എന്തായാലും ചെയ്യും.

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา

      Thank you so much dear ❤waiting for your valuable feedback 🤗

  • @jayasreenair6781
    @jayasreenair6781 13 วันที่ผ่านมา

    Nalla gramam...❤❤❤... Thoran vakkunnathu enda kaanikkanje? 😊

  • @user-qm4bc1fs3e
    @user-qm4bc1fs3e 13 วันที่ผ่านมา +2

    തീർച്ചയായും ഉണ്ടാക്കി നോക്കാം മാം

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา +1

      Orupadu santhosham dear ❤

  • @lalithamohannair5835
    @lalithamohannair5835 13 วันที่ผ่านมา

    Your innovations are superb ma'am. First time knowing about this pickle.. Great ❤❤

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา +1

      Thank you so much dear 😍 pls do try and send me your valuable feedback 🤗 lots of love 🥰

  • @spam8645
    @spam8645 13 วันที่ผ่านมา

    Lekshmi chechi I miss my native TVPM😢😢😢
    And this pickle it's amazing, it's new knowledge for me.
    Thank you chechi
    Lo❤ve you so much

  • @KannanS-ik2hp
    @KannanS-ik2hp 11 วันที่ผ่านมา

    Orupad santhosham aayi ❤❤❤❤ travel vlog kandapol... ma'am ne kanumbozhe oru positive energy ആണ്...

    • @LekshmiNair
      @LekshmiNair  11 วันที่ผ่านมา

      Thank you so much ❤🙏

  • @montessorypublicschoolreas6924
    @montessorypublicschoolreas6924 13 วันที่ผ่านมา +8

    ചാറ്റൽ മഴ നനഞ്ഞു പനി പിടിക്കാതെ നോക്കണം.

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา

      Sookshikkam dear ❤🤗

  • @sudheenaps241
    @sudheenaps241 13 วันที่ผ่านมา

    വാഴകൂമ്പ് കൊണ്ട് അച്ചാർ ഉണ്ടാക്കും എന്ന് അറിയില്ലായിരുന്നു ചേച്ചി. അച്ചാർ കണ്ടപ്പോ എനിക്ക് ഒരുപാടു ഇഷ്ടമായി സൂപ്പർ 👌🏼👌🏼👌🏼👌🏼ഇനി വാഴകൂമ്പ് കിട്ടുമ്പോ ഉണ്ടാക്കി നോക്കാം ചേച്ചി സൂപ്പർ ചേച്ചി 👌🏼👌🏼👌🏼👌🏼❤️❤️❤️

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา

      Adipoli anu dear...pls do try ❤waiting for your valuable feedback 🤗

  • @Uniquelover295
    @Uniquelover295 13 วันที่ผ่านมา

    Ithokke onnu clean aakki ittoode?

  • @kichucyriljoseph5705
    @kichucyriljoseph5705 13 วันที่ผ่านมา +1

    ലാസ്റ്റ് week fair beauty parlour ൽ വച്ചു കണ്ടായിരുന്നു 😊

  • @sumangalak164
    @sumangalak164 7 วันที่ผ่านมา

    ബാലൃത്തിലേയ്ക്ക് തിരിച്ചുപോയിഇതു കണ്ടപ്പോൾ.❤ ഉപ്പുനീരു പുരട്ടി അരിഞ്ഞാൽ കറ പിടിക്കില്ല

  • @Krgnair123
    @Krgnair123 13 วันที่ผ่านมา

    Last july yil nammal 2 perum uk yil aayirinnu. Lekshmi manchester njan london makkalude koode. 1 year ethra pettannu poyi. Beautiful video

  • @amaldass1141
    @amaldass1141 13 วันที่ผ่านมา

    Super chechi adipoli video 🎉🎉👌👌👌♥️♥️

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา

      ❤❤🙏

  • @saradamonivarma4276
    @saradamonivarma4276 13 วันที่ผ่านมา

    വാഴക്കുമ്പ് അച്ചാർ സൂപ്പർ. കണ്ടിട്ട് കൊതിവരുന്നു ലക്ഷ്മി.. 😋😋❤️

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา

      Thank you so much dear 😍 ❤🙏

  • @Nandootty2012
    @Nandootty2012 13 วันที่ผ่านมา

    Super❤ thank you for the different receipe

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา

      Thank you so much dear for liking ❤😍

  • @jayasreenair3973
    @jayasreenair3973 13 วันที่ผ่านมา

    Wooow Yesterday Rs 30 koduthu oru Vazha koombu vangi fridge il vechittund, Eppol thanne Achar ettu nokkam😂😂 love u Chechi❤❤ Good Evening 🥰🥰

  • @devakiamma1243
    @devakiamma1243 13 วันที่ผ่านมา +6

    എല്ലാവരോടും സ്നേഹത്തോടും സഹനുഭൂതിയോടും വർത്താനം പറയുന്ന Lekshmi Mam ന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🥰🥰🥰🥰❤️❤️❤️❤️Devu From The Great കൊട്ടാരക്കര 🤩🤩🤩

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา

      🤩🥰🙏

  • @indupunnakamugal4236
    @indupunnakamugal4236 13 วันที่ผ่านมา

    Hai super അടിപൊളി അച്ചാർ👍

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา +1

      Thank you dear ❤

  • @beenamm9709
    @beenamm9709 13 วันที่ผ่านมา

    Thanks...

  • @jalajak.v1796
    @jalajak.v1796 12 วันที่ผ่านมา

    First time kannunnu vazhakumb achar. Super❤❤. Beautiful scenes mam . Vazhathottam polichu❤

    • @LekshmiNair
      @LekshmiNair  11 วันที่ผ่านมา

      Orupadu santhosham dear ❤thank you so much for liking 🤗

  • @Priya_12352
    @Priya_12352 13 วันที่ผ่านมา

    Mamnte kuttikaalam tirichu kitiya pole alle very happy to see

  • @PriyaE-u8r
    @PriyaE-u8r 13 วันที่ผ่านมา +11

    കുടുംബ വീട്ടിലെ മഴ കാഴ്ചകളും കൃഷി തോട്ടവും കാണിച്ചു കൊണ്ടുള്ള വീഡിയോ പൊളിച്ചു ലക്ഷ്മി ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา +1

      🥰🤗

  • @midhu-jo9sq
    @midhu-jo9sq 13 วันที่ผ่านมา +1

    എനിക്ക് ഇഷ്ടമായി 🥰

  • @elizabethphilip7673
    @elizabethphilip7673 13 วันที่ผ่านมา +1

    വെള്ളത്തിൽ അരിയുക കറക്കത്തില്ല one tip to all viewers

  • @seethakanthraj4553
    @seethakanthraj4553 13 วันที่ผ่านมา

    Lovely place. Feeling so nostalgic.

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา

      ❤🥰🤗

  • @shahanasm9869
    @shahanasm9869 13 วันที่ผ่านมา

    Vaazhakoob kond vada undakiyal nalla taste aane. Mam onnu try chayydu nokku

  • @shiburoshan4840
    @shiburoshan4840 13 วันที่ผ่านมา

    കയ്യിലെ ആ ചുവന്ന ചിരട് എന്തെ chechi 😊

  • @AshaFlower72
    @AshaFlower72 13 วันที่ผ่านมา

    ആദ്യമായി കാണുന്നു കൂമ്പ് അച്ചാർ. ഒറു വെറൈറ്റി ഐറ്റം പരിചയപെടുത്തിയതിൽ ഒരുപാട് thanks ചേച്ചി.
    Beautiful video. Thank you so much chechi. God bless you🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️🙏🏻🙏🏻🙏🏻

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา

      Lots of love dear ❤🤗

  • @jayasreevs
    @jayasreevs 13 วันที่ผ่านมา

    അച്ചാർ സൂപ്പർ❤

  • @geethavasudevan9859
    @geethavasudevan9859 13 วันที่ผ่านมา +2

    Vazakoob pickle adiyam aye kanukayana super ayetunuda kanuboza kazikan thonunu

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา

      Thank you so much dear ❤waiting for your valuable feedback 🤗

  • @susyrenjith6599
    @susyrenjith6599 13 วันที่ผ่านมา

    വെള്ളത്തിൽ ഇറങ്ങിയത് കാണാൻ നല്ല രസം കുട്ടി മാം 😂😂

  • @tomaugustine5551
    @tomaugustine5551 13 วันที่ผ่านมา +1

    Adipoli gramam

  • @reshmaramachandran1669
    @reshmaramachandran1669 13 วันที่ผ่านมา

    Nostalgic place..Kidu pickle❤❤

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา

      ❤🥰🙏