കുടുംബത്തോടൊപ്പം GOLDEN VISA സ്വീകരിക്കാൻ DUBAIയിൽ പിന്നെ കുറച്ച് SHOPPINGഉം

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • ✿✿ Stay Connected With Me:- ✿✿
    ❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
    ❀ Insta: / lekshminair20
    ❀ Facebook Page: / drlekshminairofficial
    ❀ Facebook Profile: / lekshmi.nair.5070
    ❀ Official Blog: www.lekshminai...
    ✿✿ For Business Enquiries, Contact ✿✿
    ❀ Email: contact@lekshminair.com
    ✿✿ About Me ✿✿
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

ความคิดเห็น • 705

  • @Shine-hr9fg
    @Shine-hr9fg หลายเดือนก่อน +208

    എനിക്ക് ലക്ഷ്മി മാം നേ ഏറെ ഇഷ്ടം എന്താണ് എന്നു അറിയാമോ..വർഷങ്ങൾക്ക് മുമ്പ് ഒരു കൂട്ടം ആൾകാർ തരം താഴ്ത്തി ആരോപണങ്ങൾ ഏൽപിച്ചപ്പോൾ വർഷങ്ങൾക്ക് ഇപ്പുറം വൈരം... വൈരം തന്നെ എന്ന് ജീവിതം കൊണ്ട് സമൂഹത്തിന് സാക്ഷ്യം കൊടുത്ത വ്യക്തിത്വം....ഈശ്വാനുഗ്രഹ ത്താൽ ഉയരങ്ങൾ കീഴടക്കി വിജയക്കൊടി പാറിച്ച വ്യക്തി... അന്നു യുദ്ധത്തിന് വന്നവരുടെ മുഖം ഇപ്പൊ ലജിച്ച് മഞ്ഞളിച്ചു പോയി കാണും...അതാണ് ...അതാണ് വിജയം...❤❤❤എന്തൊരു പോസിറ്റീവ് എനർജി ആണ് മാം....love you so much....നല്ല സന്ദേശം മാതൃക ഒക്കെ ജീവിതം കൊണ്ട് സമൂഹത്തിന് പകർന്നു കൊടുത്ത വ്യക്തി..ദൈവാനുഗ്രഹം ഇനിയും ഉണ്ടാകട്ടെ മാം..❤❤❤❤❤❤

    • @LekshmiNair
      @LekshmiNair  หลายเดือนก่อน +46

      Thank you so much dear for your kind words ❤️ manassu niranju...orupadu orupadu santhosham...sneham mathram 🤗🥰🙏

    • @sujazana7657
      @sujazana7657 หลายเดือนก่อน +6

      Sathyam💗

    • @anandhuuthaman5114
      @anandhuuthaman5114 หลายเดือนก่อน +3

      💯%❤️

    • @nidhinpnair8550
      @nidhinpnair8550 หลายเดือนก่อน +2

      സത്യം ❤️❤️❤️❤️

    • @remashanavas3972
      @remashanavas3972 หลายเดือนก่อน +1

      Yes correct. U r The Real Fighter. 🎉🎉🎉🎉❤❤❤❤

  • @soniajohn5110
    @soniajohn5110 หลายเดือนก่อน +24

    Ellarum മാമിനെ ഒത്തിരി പുകഴ്ത്തി സംസാരിക്കുമ്പോഴും aa ചടങ്ങിൽ വിനയത്തോടെ നിൽക്കുന്ന മാം. അതാണ് കണ്ടുപടിക്കേണ്ടത്.ലൗ യൂ ❤

    • @LekshmiNair
      @LekshmiNair  หลายเดือนก่อน +4

      Love you too dear ❤🥰🙏

    • @rinivayail1036
      @rinivayail1036 หลายเดือนก่อน +1

      She is such a beautiful soul ❤❤❤

    • @sheejamathew69
      @sheejamathew69 หลายเดือนก่อน

      ❤​@@LekshmiNair

  • @febisakkeer
    @febisakkeer หลายเดือนก่อน +4

    എനിക്കും ഭയങ്കര ഇഷ്ടാണ് ലക്ഷ്മി ചേച്ചിയെ. ഇത്രയും വിനയം ഉള്ള ആൾ ആണ്. എത്ര ഉയരങ്ങളിൽ athiyaaum വിനയം അത് കൈ വിടരുത്. പലർക്കും കാണാത്ത സാധനം അതാണ്‌. കുടുംബവും വർക്കും ഒരുപോലെ കൊണ്ടുപോകുന്ന നമ്മളെ മുത്ത്. I love u 🥰

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Love you too dear ❤️ 🥰 🙏nalla vakkukalkku orupadu nanni ❤

  • @AshaFlower72
    @AshaFlower72 หลายเดือนก่อน +20

    Chechi congratulations🎉🎉🎉 Ee videoyik waiting ayirunnu chechi. God bkess you❣️

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much dear 😍 ❤🥰🙏

  • @chitrasasikumar925
    @chitrasasikumar925 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ! ധാരാളം സഞ്ചരിച്ച് ആ കാഴ്ച്ചകൾ ഞങ്ങൾക്ക് കൂടി പകർന്നുതരുമല്ലോ ഈശ്വരൻ അനുഗ്രഹിക്കട്ടെ!❤

  • @aj10007
    @aj10007 หลายเดือนก่อน +8

    Hearty congratulations chechi...ഒരുപാട് സന്തോഷം. Keep going like this 🎉🎉❤️❤️❤️

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much ❤🙏

  • @beenas9753
    @beenas9753 หลายเดือนก่อน

    അഭിനന്ദനങ്ങൾ ഡിയർ മാം ❤😍അതീവസുന്ദരി ആയിരിക്കുന്നു 😍Beautiful sari🎉

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much dear ❤lots of love 🤗🥰🙏

  • @violetbeautysalon3458
    @violetbeautysalon3458 หลายเดือนก่อน +1

    Kanda sariyilekkum ettavum bhangi ethu thanne arunnu…kooduthal cheruppamaya pole thonnunnu❤❤❤

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 หลายเดือนก่อน +2

    Very happy to receive you golden visa. Hearty congratulations,mam.❤❤🎉

  • @Priya34231
    @Priya34231 หลายเดือนก่อน +1

    വൈറൽ ദുബായ് ഷോപ്പിംഗ് വ്ലോഗും ഗോൾഡൻ വിസയും 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @user-xn9kp4xj6w
    @user-xn9kp4xj6w หลายเดือนก่อน +3

    അനുമോൾ കാണുമ്പോ ഫിലിം ആക്ടര്സ് ലുക്ക്‌ ഉണ്ട്. Mam ന്റ കൈരളി ടീവി ചാനൽ ഇൽ കുക്കറി ഷോ മുതൽ കാണുന്ന ഞാൻ പണ്ട് മുതലെ, ഈ ചിരി തന്നെയാ mam ൻറെ highlite and life ഹാപ്പി 👍🏻

    • @LekshmiNair
      @LekshmiNair  หลายเดือนก่อน +1

      ❤🥰🙏

    • @LekshmiNair
      @LekshmiNair  หลายเดือนก่อน +2

      Thank you so much dear ❤othiri sneham ♥️

  • @shahidashajahan8288
    @shahidashajahan8288 หลายเดือนก่อน +2

    , കാത്തിരുന്ന നിമിഷം, വളരെയധികം സുന്ദരിയായിരിക്കുന്നു❤❤ ദൈവത്തിൻ്റെ എല്ലാ അനുഗ്രഹങ്ങളും ഇനിയും ഉണ്ടാകട്ടെCongrats chechi🎉🎉🎉

  • @sheljasaigald8472
    @sheljasaigald8472 หลายเดือนก่อน

    നല്ല വിനയവും, സ്നേഹവും നിറഞ്ഞ ചേച്ചിക്ക് കുടുംബത്തോടൊ എന്നും ഇതുപോലെ യാത്രകൾ ചെയ്യാൻ സാധിക്കട്ടെ. ❤

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much dear for your loving words ❤othiri santhosham sneham 🥰🙏

  • @shijomp4690
    @shijomp4690 หลายเดือนก่อน +1

    Congratulations mam ❤❤love you mam proud of you❤❤❤

  • @vilasinimooliyil8193
    @vilasinimooliyil8193 หลายเดือนก่อน +1

    Congratulations mam❤ മാമിന്❤ വലിയ ഒരു ആദരം കിട്ടിയതിൽ വളരെയധികം സന്തോഷിക്കുന്നു❤❤🎉🎉🎉🎉🎉🎉🎉

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much dear for your loving words ❤othiri sneham 🥰

  • @anjaliarun4341
    @anjaliarun4341 หลายเดือนก่อน +4

    Adipoli ma’am ❤❤congratulations ❤god bless you always ❤❤take care of your health ❤

  • @habeebasalim
    @habeebasalim หลายเดือนก่อน +1

    Hi dears.maam families.ella.videos um super aanu maam anukutty.vishnu.mon pudu molum.ellam.varum happy.aai.golden visa.function nu poi varika maam.nu golden visa puraskarom.ketti yathil.otthi.rri santhoshom undu.ellam.deai vanu.gra havum ulla thu.kondanu.anukutty vishnu.mon pudu.mol lucky.makkalanu.amma iku golden.visa puraskarom neari.ttu.kodu ku nna thu.kanan bhagiom ulla makka lanu.super.event aai.ru.nnu super very variety tasty.food aanu.ellam otthi rri snehom families nodu.wow super.places um.views um aanu.ellam.thank.you.so.much.

  • @bijo3494
    @bijo3494 หลายเดือนก่อน

    Alukalku idayileku oru jaadayum illatha irangi chenna mam anu sherikum jnangalude heroine..lots and lots of love mam..❤

  • @jayalekshmi7167
    @jayalekshmi7167 หลายเดือนก่อน +1

    ജഗദീശ്വരൻ എപ്പോഴും അനുഗ്രഹിക്കട്ടെ 🙏
    Mam ഒരു positive vibe ആണ് കാണുമ്പോൾ തന്നെ ഒരു ബഹുമാനം തോന്നും ❤

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Orupadu santhosham thonnunu dear e comment vayichapol ❤thank you so much for your loving words 🥰 lots of love 🤗🙏

    • @jayalekshmi7167
      @jayalekshmi7167 หลายเดือนก่อน

      @@LekshmiNair 🙏🙏🙏

  • @jollyasokan1224
    @jollyasokan1224 หลายเดือนก่อน +1

    Congrats ma'am 👍 ഒരുപാട് സന്തോഷം ചക്കര ചക്കരയുമ്മ🥰🥰🥰🥰🥰😘😘God bless you ❤️❤️

    • @LekshmiNair
      @LekshmiNair  หลายเดือนก่อน +1

      Thank you so much dear ❤orupadu santhosham...othiri Othiri sneham 🤗🥰🙏

  • @leelamani8362
    @leelamani8362 หลายเดือนก่อน +4

    Congratulations mam god bless your family ❤❤❤❤🥰🥰🥰👍

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much dear ❤🥰🙏

  • @achu-ic1sj
    @achu-ic1sj หลายเดือนก่อน

    Anu ന്റെ മുഖത്തു madathinaekkalum സന്തോഷം എന്തൊരു സ്നേഹം നില നിന്നു പോകട്ടെ 🙏

  • @deepadharmadas4699
    @deepadharmadas4699 หลายเดือนก่อน +4

    Congratulations lekshmi

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much dear ❤🥰🙏

  • @premamukundan4143
    @premamukundan4143 หลายเดือนก่อน +1

    Congratulations Mam.God bless you.❤❤❤

  • @jayachandranayyappan9985
    @jayachandranayyappan9985 หลายเดือนก่อน

    ഹായ് ചേച്ചി❤ ഒരു പാട് സന്തോഷം ഈ സന്തോഷം എങ്ങനെ എഴുതി അറിയ്ക്കണമെന്ന് അറിയില്ല
    നാട്ടിൽ വന്ന് ഹോസ്പിറ്റലിൽ പോകുന്നതിന് മുമ്പേ വിഴിഞ്ഞം തുറമുഖം കുടി പരിചയപ്പെടുത്തി കാണിക്കണം
    ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @mariyusali3641
    @mariyusali3641 หลายเดือนก่อน +1

    Very very happy happy to see mam in this golden moment...we love you all..take care come back with strong health ❤❤❤❤😊😊😊😊

  • @leelasdaughter
    @leelasdaughter หลายเดือนก่อน +2

    Congrats my dear dear chechi...a big huge and lots of love ...very very happy for you chechi ❤

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much dear for your loving words ❤🤗lots of love 🥰 🙏 ❤️

  • @anithajagan8107
    @anithajagan8107 หลายเดือนก่อน

    ചേച്ചിയുടെ നല്ല മനസ്സുകൊണ്ടാണ് എല്ലാം ഭംഗിയായ് നടക്കുന്നത്❤❤

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Lots of love dear 🥰 ❤🙏

  • @ambikanair7026
    @ambikanair7026 หลายเดือนก่อน +1

    Hi madam, congratulations ❤❤❤❤ for golden vissa thank you madam for sharing this video 🥰🥰🥰

  • @sophychacko7421
    @sophychacko7421 หลายเดือนก่อน

    Congratulations Mrs Laxmi Nair❤God bless....

  • @doallwithafiya
    @doallwithafiya หลายเดือนก่อน +1

    Mam ❤❤❤❤❤❤

  • @sinan.anuhafathima6593
    @sinan.anuhafathima6593 หลายเดือนก่อน

    എനിക്ക് മാമിനെ വളരെ ഇഷ്ട്ടമാണ് ❤💞

  • @minirsaha8163
    @minirsaha8163 หลายเดือนก่อน +2

    Congratulations my dear Ma'am 🥳😘😍
    Hope ur doing well......
    Tk care ma'am 😍

    • @LekshmiNair
      @LekshmiNair  หลายเดือนก่อน +1

      Thank you so much dear ❤🤗

  • @faisalbabu4346
    @faisalbabu4346 หลายเดือนก่อน +1

    ദുബായിൽ ഒട്ടുമിക്ക ആളുകൾക്കും ഇപ്പോൾ ഗോൾഡൻ വിസ കിട്ടിയിട്ടുണ്ട് മാഡം കുറച്ചു വൈകിഎന്നുമാത്രം 😂

  • @user-hy6dc9pp2e
    @user-hy6dc9pp2e หลายเดือนก่อน

    ഈ സാരിയിൽ എന്ത് ഭംഗിയാ ചേച്ചിയെ കാണാൻ ജാഡയില്ലാത്ത മനസ്സിന്റെ ഉടമ

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Lots of love dear ❤🥰🙏

  • @sonak1637
    @sonak1637 หลายเดือนก่อน +1

    മാം അവിടെ ഒരു നല്ല റെസ്റ്ററൻ്റ് തുടങ്ങിക്കുടെ😊

  • @ashasaramathew6733
    @ashasaramathew6733 วันที่ผ่านมา +1

    Superb 🎉

  • @bindhusuresh9255
    @bindhusuresh9255 หลายเดือนก่อน

    ജീവിതം ധന്യമായി എന്നൊക്കെ നമ്മൾ പറയാറില്ലേ നിങ്ങളുടെ ജീവിതം കാണുമ്പോൾ ആണ് ആ വാക്കുകൾ ഓർമ്മ വരുന്നത് എല്ലാരീതിയിലും ധന്യ മായ ജീവിതം

  • @manjuprasad4740
    @manjuprasad4740 หลายเดือนก่อน +1

    അടിപൊളി സൂപ്പർ സാരി ഇതിൽ കൂടുതൽ sundari ആയിട്ടുണ്ട് ❤❤ പുഡ് മോളും ഹാപ്പി 🥰🥰

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Lots of love dear ❤🥰

  • @lisymolviveen3075
    @lisymolviveen3075 หลายเดือนก่อน +1

    Congratulation 👍👌👌❤❤

  • @sujathahari4378
    @sujathahari4378 หลายเดือนก่อน +1

    Mam mala nalla bangi und. Gold ano evidunnanu vangiyath bhudhimuttavillengil parayamo pls. Pinne sugamayirikkunnallo rest edukkoo

  • @Keralarecipesbynavaneetha
    @Keralarecipesbynavaneetha หลายเดือนก่อน

    Congratulations ❤

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much ❤️

  • @athirar8056
    @athirar8056 หลายเดือนก่อน +3

    Congratulations mam❤🎉 Ee video ku waiting aarnnu.... ❤

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much dear 😍 ❤

    • @lathapanicker8110
      @lathapanicker8110 หลายเดือนก่อน

      Congratulations mam❤🎉

  • @sherlyvarghese8534
    @sherlyvarghese8534 หลายเดือนก่อน +1

    Congratulations God bless you

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much dear ❤🥰🙏

  • @bindhumurali7946
    @bindhumurali7946 หลายเดือนก่อน +1

    Parayam vakkukalilla mam.super aaytundu..hearty congratulations mam..othiri othiri eshtamay . ethu poleyulla nimishangal eniyumundavatte mam.god bless you mam..ennum snehavum santhoshavum mathram .love u mam..❤️❤️❤️❤️❤️🙏🙏🙏

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much dear for your loving words ❤orupadu santhosham thonnunu...othiri sneham 🥰🤗🙏

  • @lathadevigopinath685
    @lathadevigopinath685 หลายเดือนก่อน

    വളരെ സന്തോഷം നിറഞ്ഞ മുഹൂർത്തം 🙏

  • @thomasmathew2614
    @thomasmathew2614 หลายเดือนก่อน +1

    അടിപൊളി congratulations💞✨💕

    • @LekshmiNair
      @LekshmiNair  หลายเดือนก่อน +1

      Thank you so much ❤🙏

  • @sulabhagr1448
    @sulabhagr1448 หลายเดือนก่อน +3

    Very Very. Congrats mam❤

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much dear 😍 ❤🥰🙏

  • @Hemasomakumar
    @Hemasomakumar หลายเดือนก่อน

    ചേച്ചി ഓരോ videos എനിക്ക് ഓരോന്നും പഠിക്കാൻ കിട്ടും പോലെയാണ് അത്രക്ക് നേരിട്ട് കാണണമെന്നു ആഗ്രഹവുമുണ്ട്

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thirchayayum kanam dear ❤lots of love 🤗 🥰🙏

  • @Bindhuqueen
    @Bindhuqueen หลายเดือนก่อน +1

    Congrats Chechi👏👏👏 lots of love😘😘❤️

    • @LekshmiNair
      @LekshmiNair  หลายเดือนก่อน +1

      Thank you so much dear ❤love you too 🥰

  • @jayakumarikuttappannair2611
    @jayakumarikuttappannair2611 หลายเดือนก่อน

    Congratulations Lekshmi

  • @saranyakp5161
    @saranyakp5161 หลายเดือนก่อน

    Chechee..... Santhosham.... Chechiye orupad ishtamanu..... Neritt kanan agrahamund.... Love you chechee......❤

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Love you too dear ❤️ 🥰

  • @jessycherian5372
    @jessycherian5372 หลายเดือนก่อน +1

    Hi, Dr Laxmi how is your health, today morning i was expecting this vedio

  • @ajinsam960
    @ajinsam960 หลายเดือนก่อน

    Mam❤❤❤ Loveyou ഇതൊരു ദൈവ നിന്നു ഗ്രഹം ആണ് അതിലുപരി ഈ വിജയം Mamന്റെ കുടുംബം ആണ് എല്ലാത്തിനും എന്തിനും ഒപ്പം നിൽക്കുന്നത് അവരാണ് ഇതെല്ലാം ഒരു തുടക്കം മാത്രം ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ നമ്മുടെ കുടുംബം ആണ് ഏറ്റവും വലിയ ബലം അന്നും ഇന്നും Mam സുന്ദരി❤❤❤❤❤

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much for your loving words ❤orupadu santhosham sneham 😍🙏

    • @ajinsam960
      @ajinsam960 หลายเดือนก่อน

      @@LekshmiNair ❤️❤️❤️💐💐

  • @mayarajeevan1395
    @mayarajeevan1395 หลายเดือนก่อน +1

    Congratulations Lekshmi Mam happy moments ❤ you

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much dear ❤lots of love 🤗🙏

  • @sindhuk.r7301
    @sindhuk.r7301 หลายเดือนก่อน

    Hearty congratulations ചേച്ചി lu so much 💕💕💕 എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു സർജറി ഒക്കെ കഴിഞ്ഞു സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു

  • @anniejacob3990
    @anniejacob3990 หลายเดือนก่อน

    മാമിന് ഗോൾഡൻ വീസാ കിട്ടിയതിൽ സന്തോഷം.അഭിനന്ദനങ്ങൾ mam.നല്ലോരു function aayirunnu.ഒച്ച അടച്ചുപോയോ?.മോൾടെ മോൾടെ മുടി കെട്ടിവച്ചിരിക്കുന്നു.കൊള്ളാം.ദുബായ് ട്രിപ്പ് മോൾ ശരിക്കും എൻജോയ് ചെയ്യുന്നുണ്ട്.thank you mam.

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Lots of love dear ❤thank you so much ❤️ 🥰🙏

  • @midhunmenon7911
    @midhunmenon7911 หลายเดือนก่อน

    Congratulations madam ,Njan Epolum keen ayt Bach cheyum a show aayrunu magic oven when am 5th std ,now also i following u 🎉🎉🎉

  • @mallikamithran297
    @mallikamithran297 หลายเดือนก่อน +1

    Congratulations ❤❤🎉🎉God bless you

    • @LekshmiNair
      @LekshmiNair  หลายเดือนก่อน +1

      Thank you so much dear ❤lots of love 🥰🙏

  • @sallyjose4890
    @sallyjose4890 หลายเดือนก่อน

    Congratulations!!! Stay blessed

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much ❤dear 🙏

  • @sheeba1318
    @sheeba1318 หลายเดือนก่อน

    Congrats Mam waiting ayirunnu e proud momentinu eniyum orupad anugrahangal undakatte God bless you ❤❤

  • @sarithaashok2568
    @sarithaashok2568 หลายเดือนก่อน

    Congratulations ❤
    Love you dear ❤
    Stay blessed ❤

  • @bijirpillai1229
    @bijirpillai1229 หลายเดือนก่อน

    ചേച്ചി ഒരു പാട് സന്തോഷം തോന്നി അഭിമാനം തോന്നി congrats ചേച്ചികുട്ടിക്ക് 🥰🥰🥰🥰🔥🔥🔥

  • @binupaul3815
    @binupaul3815 หลายเดือนก่อน

    Congratulations 🎊 family ennu parayumbol Bobby chettanu golden visa ille , sadarana celebrities ellavarum husband and wife onnichu vannu annallo golden visa vangichathu .. ❤

  • @user-ez2wm2ex1c
    @user-ez2wm2ex1c หลายเดือนก่อน

    Hii,dear my maam,endh parayanam ennariyillaaa.so Iam very very ❤❤❤happy..God bless you maam...

  • @sapnaragesh8966
    @sapnaragesh8966 หลายเดือนก่อน

    Congratulations ❤❤

  • @sunitanair6753
    @sunitanair6753 หลายเดือนก่อน

    Congratulations to you and your family... You were looking so pretty in that saree... Right choice... Loved this special vlog 🩷🩷🩷🩷🩷👍🏻

  • @kumarimenon1458
    @kumarimenon1458 หลายเดือนก่อน

    Beautiful Video and feeling so proud of you dear Mam. ❤ 😊

  • @sudheenaps241
    @sudheenaps241 หลายเดือนก่อน

    Congratulations chechi. Orupadu santhosham kandappo. Chechi kammal super👌🏼👌🏼saree adipoli chechi nalla sundarikutti ayittundu👌🏼👌🏼❤️❤️❤️

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much dear ❤lots of love 🤗🥰🙏

  • @ShaigyNishad-qq6sg
    @ShaigyNishad-qq6sg หลายเดือนก่อน

    Hearty congratulations Lekshmi chechi🎉Love you ❤, 'God bless you '

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much dear ❤lots of love to you too 🥰

  • @binduramadas4654
    @binduramadas4654 หลายเดือนก่อน

    Congratulations mam e video k waiting ayirunu orupadu Santosham👌👏♥️♥️♥️♥️

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much dear ❤lots of love 🥰🤗🙏

  • @suryas8037
    @suryas8037 หลายเดือนก่อน

    Hearty congratulations dear Lakshmi soo happy for you ❤🌹🎉🥰

  • @hardybravo6258
    @hardybravo6258 หลายเดือนก่อน

    Wow... That look in cooling glass was just awesome ...and congratulations for the achievement mam.. 😍😍😍😍

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much ❤

  • @sheebaappu7527
    @sheebaappu7527 หลายเดือนก่อน

    ❤️❤️❤❤❤❤ congragulation cheachi god belss you❤️❤️❤️❤️

  • @lalithamohannair5835
    @lalithamohannair5835 หลายเดือนก่อน

    Hearty congratulations ma'am... ❤❤

  • @SathiDevi-vv5cp
    @SathiDevi-vv5cp หลายเดือนก่อน

    അച്ഛമ്മയുടെ നല്ലface cut ആണല്ലോ സരസ്വതി മോള് 🥰🥰🥰👍🏻👍🏻👍🏻

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      😍🤗🙏

  • @UmmuKunju7621
    @UmmuKunju7621 หลายเดือนก่อน

    Congratulations dearest maam❤❤❤God bless you ❤❤

  • @girijachandrasekharan376
    @girijachandrasekharan376 หลายเดือนก่อน

    Congratulations chechiye ❤❤

  • @SonyPradeep-mx2ri
    @SonyPradeep-mx2ri หลายเดือนก่อน

    Hai maam innathe video super.congrats maam.costumes adipoly.vishnu mon ,Anukkutti,Sarasumol ellavarkkum big hai.

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much dear ❤lots of love 🤗 🥰🙏

  • @rajeevan6271
    @rajeevan6271 หลายเดือนก่อน

    Beautiful vlogy chellakutty ponu❤❤❤

  • @vinnyjagadeesan8674
    @vinnyjagadeesan8674 หลายเดือนก่อน

    Congrats chechi annum nettangal mathramundavatte God bless you and your family

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much dear 😍 ❤lots of love 🥰 🙏

  • @Veenanair261
    @Veenanair261 หลายเดือนก่อน

    Congratulations ma'am 👏👏👏 anu nte chiri🥰 ingane oru event aadyamaayi kaanaan pattiyathil santhosham❤

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much dear ❤lots of love ❤️ 🤗

  • @sujathaunni7511
    @sujathaunni7511 หลายเดือนก่อน

    Congrats. ❤.Deserved one.nice vlog with happy moments. Loved it.❤❤❤

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much dear ❤lots of love 🥰 🙏

  • @LailaCe-ph4ik
    @LailaCe-ph4ik หลายเดือนก่อน

    Congrats

  • @user-dj4te2np8r
    @user-dj4te2np8r หลายเดือนก่อน +2

    Wow great 👌 may God bless you abundantly

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much dear ❤lots of love 🤗 🙏

  • @santhakumari1677
    @santhakumari1677 หลายเดือนก่อน

    Nice 👌 congratulations Lekshmi mam ❤❤

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much dear ❤lots of love 🥰 🙏

  • @salininair2477
    @salininair2477 หลายเดือนก่อน

    "CONGRATULATIONS" Chechi. Enium ethe pole happy moments undavatte life il. God bless you 🙏 Love you 😘🥰🥰🥰 umma 😚😚😚😚😚😚😚🥰😍❤️

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much dear for your loving words ❤lots of love 🤗 🥰🙏

  • @sunisabu4290
    @sunisabu4290 หลายเดือนก่อน

    Hearty congratulations ❤❤❤
    Stay blessed dear 🥰

  • @Aswathy-oq2hk
    @Aswathy-oq2hk หลายเดือนก่อน +1

    Congratulations mam . You deserve it . Lots of love ❤

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much dear ❤lots of love 🥰 🙏

    • @Aswathy-oq2hk
      @Aswathy-oq2hk หลายเดือนก่อน

      @@LekshmiNair ❣️

  • @harikrishnan8808
    @harikrishnan8808 หลายเดือนก่อน

    Good to hear that Mdm. Lekshmi Nair has recd. a golden visa for visiting Dubai. She deserves it, n all the best. Thank u.

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much for your kind words ❤🙏😍

  • @Uniquelover295
    @Uniquelover295 หลายเดือนก่อน +1

    Congratulations ma'am ❤❤❤❤

  • @Nimisha_Mathews
    @Nimisha_Mathews หลายเดือนก่อน +1

    First of all congratulations for the golden visa❤❤innathe saree adipoli aayittunde🎉one suggestion sleeveless blouse use cheythude,that will increase your hotness ❤❤❤adutha foreign trip plan cheythittundo?? Please reply

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you ❤🙏

  • @sobhasatheesan4688
    @sobhasatheesan4688 หลายเดือนก่อน

    Oro divasavum chechi ellarem njettichu kondirikunnu❤❤❤ kannu thattathirikatte❤❤❤

  • @valsankp8839
    @valsankp8839 หลายเดือนก่อน +1

    Adipoli congratulations madam❤️🙏😍

  • @nakshatra8209
    @nakshatra8209 หลายเดือนก่อน

    Congratulations mam for the golden visa. You look beautiful in this saree

  • @jayavallip5888
    @jayavallip5888 หลายเดือนก่อน

    Avar mamnde peru parayumbol thanne nalla santhosham ❤️nammude ahankaram ❤️👍orupadu orupadu santhosham ❤️❤️❤️❤️❤️❤️❤️

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much dear for your loving words of ❤orupadu santhosham . .sneham ..love you dear ❤🥰🙏

  • @user-oe8gw4zr9k
    @user-oe8gw4zr9k หลายเดือนก่อน

    Abhinandhanangal chechi.. 🙏🌹🤝..
    Daivam anugrahikkatte.,. 🙏dubaiyil ninnum ponno chechi..
    Enjoy...
    Lot of love.. 🥰

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much dear for your loving words ❤lots of love 🤗🙏

  • @premakumarichevalil4069
    @premakumarichevalil4069 หลายเดือนก่อน

    Congratulations Mam

  • @daisyjoseph543
    @daisyjoseph543 หลายเดือนก่อน

    Congragulations mam... എല്ലാ വിധ പ്രാർത്ഥനകളും... വളരെ നല്ല ബ്ലോഗ് ആയിരുന്നു.... എത്ര നല്ല ഫാമിലി ആണ് 🥰🥰🥰❤❤
    Mam health fully okey ayennu vishvasikkunnuu❤❤🥰
    And anchor paranjapollee enthoru young annu

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much dear for your loving words ❤lots of love ❤️ 🤗

  • @MercyVarghese-xv6bl
    @MercyVarghese-xv6bl หลายเดือนก่อน

    Congratulations Ma’am
    Proudest achievement Ma’am
    You look so gorgeous
    Beautiful attire.
    God bless you
    Trust your health is much much better now❤❤

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much dear 😍 l am much better now dear..recovering...lots of love ❤️