ഗ്ലിസറിൻ ഇട്ട് അഭിനയിച്ചിട്ട് 25 വർഷം ആയി😱 MAMMOOTTY EXCLUSIVE INTERVIEW | TEAM KANNUR SQUAD

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • MAMMOOTTY EXCLUSIVE INTERVIEW | TEAM KANNUR SQUAD
    Mammootty Latest Interview
    Vijayaraghavan
    Azeez Nedumangad
    Shabareesh
    Sreekumar
    Dr Rony
    Kannur Squad Latest update
    #Mammootty #Interview #KannurSquad

ความคิดเห็น • 397

  • @Mr_John_Wick.
    @Mr_John_Wick. ปีที่แล้ว +232

    മമ്മൂക്കയുടെ പടം ഇറങ്ങുമ്പോൾ ഉള്ള ഒരു സന്തോഷം എന്ന് പറയുന്നത് മമ്മൂക്കയുടെ interview കാണാമല്ലോ എന്നത് ആണ് 😍😍
    😘😘

  • @Akshay76541
    @Akshay76541 ปีที่แล้ว +294

    Kannur Squad ന്റെ ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും മികച്ച interview ഇതാണ്..
    മികച്ചാ ചോദ്യങ്ങളും വളരെ മികച്ചാ ഉത്തരങ്ങളും..
    Thankyou Variety Media ❤️😍👌

    • @vijayakrishnan007
      @vijayakrishnan007 ปีที่แล้ว +9

      ❤❤❤

    • @ashrays775
      @ashrays775 ปีที่แล้ว

      ​@@vijayakrishnan007Enne 1k aakan sahayikumo plz..

    • @basheermaliyakkal2626
      @basheermaliyakkal2626 ปีที่แล้ว

      ​@@vijayakrishnan007type is 3🎉🎉🎉🎉aßs

  • @user-pw2hp2sy4u
    @user-pw2hp2sy4u ปีที่แล้ว +213

    ഇക്കാന്റെ ഇന്റർവ്യൂ കാണാൻ പ്രതേക രസമാണ് 🥰🥰

    • @iamranid9017
      @iamranid9017 9 หลายเดือนก่อน

      thugg counter scoring knowledge ellaamundakum skip cheyyan thonnillaa

  • @noushadck4168
    @noushadck4168 ปีที่แล้ว +437

    വിജയരാഘവനും മമ്മുക്ക യും അവസാനം അഭിനയിച്ച ച്ചിത്രം മധുരരാജയാണ് അത് നാലു വർഷമേ ആയിട്ടുള്ളു

    • @hafipv
      @hafipv ปีที่แล้ว +9

      👍

    • @BINS555
      @BINS555 ปีที่แล้ว +2

      Athu pottukayum cheythu

    • @JishadMajeed
      @JishadMajeed ปีที่แล้ว

      ​@@BINS555hit aanu malare

    • @hrcreations3776
      @hrcreations3776 ปีที่แล้ว

      ​@@BINS555podooo

    • @mk.shuh4ib_
      @mk.shuh4ib_ ปีที่แล้ว

      @@BINS555100 Cr in Total Business

  • @ytguys7146
    @ytguys7146 ปีที่แล้ว +537

    മമ്മൂസ് എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന മുഖം "Sukumari "ചേച്ചി ആണ് ❤😍

    • @KUZHIMADIYANYT
      @KUZHIMADIYANYT ปีที่แล้ว +16

      That dance 😂💞

    • @mdfz5900
      @mdfz5900 ปีที่แล้ว +4

      Ys correct.....

    • @mashoodmohammed
      @mashoodmohammed ปีที่แล้ว +15

      Kaviyur.
      Ponnammayum
      Mammuus..ennuvilikunnathil..oru interview il.. Kettittundu

    • @harism4u
      @harism4u ปีที่แล้ว +6

      Captain raju um angineya vilika

    • @anasabdhulla7168
      @anasabdhulla7168 ปีที่แล้ว

  • @ash10k9
    @ash10k9 ปีที่แล้ว +45

    കഥകളിക്കാരുടെ കണ്ണ് ചുവപ്പിക്കുന്ന സാധനം ഉപയോഗിച്ചിട്ട് 35 വര്‍ഷത്തിനു മേലെയും .... 😍
    അതാണ് മമ്മൂട്ടി എന്ന actor ടെ വളർച്ച..!!!!

  • @HasifAyappally-hs3mn
    @HasifAyappally-hs3mn ปีที่แล้ว +59

    ഇക്കയെ കേൾക്കാന്നു വെച്ചാൽ അതൊരു സുഖവാ 😍

  • @freaks2290
    @freaks2290 ปีที่แล้ว +26

    ഈ പടം സൂപ്പർ ഹിറ്റ്‌ ആകുമെന്ന് ഇവർക്ക് അറിയാമായിരുന്നു അതാണ് ഇത്ര കോൺഫിഡന്റ് ആയി സംസാരിച്ചത്

  • @abhijithsanthosh9266
    @abhijithsanthosh9266 ปีที่แล้ว +91

    ഒരേ ഒരു മമ്മുക്ക 🔥

  • @Trideap12
    @Trideap12 ปีที่แล้ว +37

    Mammoka missed an extra ordinary technician from sounds department…one and only one TAPAS NAYAK (final mix engineer)
    Some of the cult Tapas Nayak movies
    1.Big B
    2.Bheeahma parvam
    2.Iyyobinte pusthakam
    3.Kammatti padam
    4.Kumbalangi mights
    5.Anwar
    6.Bachelor Party
    7.Varathan
    8.Sudani from nigeria
    9.Thondi mithum drksaakshiyum
    10.Paa
    11.Yennai arindhaal
    12.

  • @muhammadjasimnkjasim1814
    @muhammadjasimnkjasim1814 ปีที่แล้ว +26

    Mammootty kampany nirmikkunna oro filmlum koode oru senior actor indavum
    Jagadeesh rorschach
    Ashokan. Nanpakal
    Kuttettan. Kannur squad

  • @limarinshad3712
    @limarinshad3712 ปีที่แล้ว +12

    മമ്മൂക്ക ആയതുകൊണ്ടാണ് anchors ഇവർ അടങ്ങി ഇരിക്കുന്നതും നല്ല questions ചോദിക്കുന്നതും... Influencers വരുമ്പോൾ അവരുടെ ബാഗിൽ ഉള്ളതും dressinte വിലയും തുടങ്ങി ഒരു നിലവാരം ഇല്ലാത്ത ചോദ്യങ്ങൾ ആണ് ചോദിക്കുക.. Cuteness വാരി എറിഞ്ഞു chalamaakum😀😀അതൊക്കെ മമ്മുക്കയുടെ അടുത്ത് ഇറക്കിയൽ variety media വിവരം അറിയും

  • @varun1226
    @varun1226 ปีที่แล้ว +123

    മമ്മൂക്ക എന്നാ ഗ്ലാമർ ആണ്....

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +84

    *no one can replace mammootty💯🔥*

  • @minniealex7907
    @minniealex7907 ปีที่แล้ว +37

    യേത് സുന്ദരികൾ മുന്നിൽ വന്നാലും .നെവർ മൈൻഡ്. Mammuka only likes സുൽഫി .❤

  • @FasalMuhammedponnaniFasa-jm9wj
    @FasalMuhammedponnaniFasa-jm9wj ปีที่แล้ว +21

    മമ്മൂക്കയുടെ ഇന്റർവ്യൂ കാണുമ്പോൾ നല്ല മോട്ടിവേഷൻ ക്ലാസ് അറ്റൻഡ് ചെയ്ത പോലെയാണ്

  • @Clockwise-ll6fz
    @Clockwise-ll6fz ปีที่แล้ว +89

    Legendery Megastar Mammookka Fans Like Here ♥🔥🔥

  • @ramith6592
    @ramith6592 ปีที่แล้ว +45

    അഭിനയിച്ച ചിത്രങ്ങൾ ഓർമയിൽ നിന്നും പറയുന്നത് കേട്ടാൽ അറിയാം സിനിമയോടുള്ള ആവേശം

  • @369dq
    @369dq ปีที่แล้ว +201

    Mammooka interviews fans assemble 🛐🔥

  • @cmuneer1597
    @cmuneer1597 ปีที่แล้ว +36

    സ്റ്റാർ മാജിക്കിന്റെ സ്വന്തം അസീസും , ചക്കപ്പഴത്തിലെ ഉത്തമനായ ശ്രീകുമാറും🤩 ഇവരുടെ കൂടെയുള്ള മമ്മുട്ടിയുടെ കോംബോ സീനുകൾക്കായി കാത്തിരിക്കുന്നു

  • @fahadcraftart2431
    @fahadcraftart2431 ปีที่แล้ว +12

    നല്ലൊരു ഇന്റർവ്യൂ ❤️👍🏻mammokka ❤️👍🏻

  • @വർക്കലഎന്റെനാട്
    @വർക്കലഎന്റെനാട് ปีที่แล้ว +41

    മരിച്ചാലും ഞാൻ മമ്മൂസ് എന്ന് പറഞ്ഞുകൊണ്ടിരിക്കും എന്ന് പറഞ്ഞ സുകുമാരി ചേച്ചി ❤️
    മമ്മൂക്ക ആ പേര് പറയാൻ മറന്നു 🥹

    • @Boss-iv2ox
      @Boss-iv2ox ปีที่แล้ว +5

      Marichavare parayanda enn vijarichavum😌

    • @ashrays775
      @ashrays775 ปีที่แล้ว

      ​@@Boss-iv2oxEnne 1k aakan sahayikumo plz..

    • @zainudeen9059
      @zainudeen9059 ปีที่แล้ว

      Parayan vannu appozekum topic matti

    • @off-duty8823
      @off-duty8823 ปีที่แล้ว

      @@Boss-iv2oxbharathan okke ippom jeevichu iruppundallo😂

  • @Soulcouples
    @Soulcouples ปีที่แล้ว +86

    Mammookkaaa ❤️❤️❤️

  • @aneeshmadambrakattilappada6809
    @aneeshmadambrakattilappada6809 ปีที่แล้ว +11

    ആരും ചോദിക്കാത്ത... ക്ലീഷ്യെ ആവാത്ത ചോദ്യം ചോദിക്കട്ടെ??.ഈ മനുഷ്യന് കൂടെക്കൂടെ പ്രായം കുറയുകയാണോ??? 🤩🤩🤩

  • @sulal1
    @sulal1 ปีที่แล้ว +21

    Old mamooty was different in a way. Little bit arrogant, not easily arroachable, tough but nevertheless he helped many in background. Now with time he understood to be young, be with youngsters and be one of them, take them together they will give him the dope of exploring him as actor. They will give him challenges. May be the change in attitude came because of his grandchild 😅

    • @Prime-vp8wb
      @Prime-vp8wb 10 หลายเดือนก่อน

      If you heard his words carefully and if you know Malayalam, he has answered your misunderstanding of his personal character as arrogant. When they are trying to be the character or in a learning process of a character they get irritated in between any disturbance faces.

  • @weconnectingpeople
    @weconnectingpeople ปีที่แล้ว +23

    Nalla vibe aanu mammootty kede interview's ♥️

  • @althafasharaf343
    @althafasharaf343 ปีที่แล้ว +55

    Mammookka 🤍

    • @abhijiths5535
      @abhijiths5535 ปีที่แล้ว +1

      Koothiyane😂😂

    • @prasadnair3187
      @prasadnair3187 ปีที่แล้ว +5

      @@abhijiths5535 arude field out vanam aya jimmitt mohanande anno.....😂😂😂😂😂 enthada koppe nenaku oke arelum mammootty mammukka ennu paranju oru cmnt ittal Ithraku chorichil jimmit mohanan mathram alla fans ella nadanmarum ku fans kannum avar athu mention cheeyathu idum...

  • @s___j495
    @s___j495 ปีที่แล้ว +36

    ഇന്ത്യൻ സിനിമയുടെ മഹാ നടനം മമ്മൂക്ക ഒത്തിരി ഇഷ്ടം 🤍 അന്നും ഇന്നും എന്നും 😍 ആ ഇഷ്ടം ഒരിക്കലും മായില്ല മറയില്ല, മറക്കില്ല 😍
    അത്രക്ക് ഇഷ്ടം മമ്മൂക്ക

  • @cmcfaseeh9272
    @cmcfaseeh9272 ปีที่แล้ว +40

    തലമുറകളുടെ നായകൻ❤

  • @shahubanathasharaf1442
    @shahubanathasharaf1442 ปีที่แล้ว +55

    Mega Star ❤

  • @s___j495
    @s___j495 ปีที่แล้ว +39

    Poliyee🔥🥰

  • @topfactsindia4752
    @topfactsindia4752 ปีที่แล้ว +47

    Production : Mammootty
    Distribution : DQ

  • @iqbalmp9409
    @iqbalmp9409 ปีที่แล้ว +37

    Mammooka interviews 😍

  • @bossandteam9524
    @bossandteam9524 ปีที่แล้ว +13

    മമ്മൂക്കക്കും അവതാരകർക്കും മറ്റുള്ളവർക്കും തെറ്റി . മമ്മൂക്കയും രാഖവൻ ചേട്ടന്നും ഒന്നിച്ച് അഭിനയിച്ചിട്ട് 2013 ൽ അല്ല അവസാനമായി അഭിനയിച്ചത്. 2019 ൽ മധുര രാജ ഇറങ്ങിയില്ലേ. April 12 2019 നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല❤❤❤❤❤ മമ്മുക

  • @shinebabu7436
    @shinebabu7436 ปีที่แล้ว +144

    The face of Indian Cinema

    • @heisenberg7099
      @heisenberg7099 ปีที่แล้ว +4

      Apo srk back ana 😂

    • @shinebabu7436
      @shinebabu7436 ปีที่แล้ว +9

      @@heisenberg7099 അല്ല Kundi Mohanan ആണ്‌

    • @jaganjoseph129
      @jaganjoseph129 ปีที่แล้ว +1

      Pariyaanu😂

    • @jaganjoseph129
      @jaganjoseph129 ปีที่แล้ว

      Pariyaanu😂

    • @elblaze_6507
      @elblaze_6507 ปีที่แล้ว +2

      mamooka face of indian cinema and SRK is global Indian film brand ambassador ❤

  • @pallavee2001
    @pallavee2001 ปีที่แล้ว +21

    Was waiting for mega star interview.... Good one❤

  • @jobinspj8548
    @jobinspj8548 ปีที่แล้ว +9

    Explaining their acting skills is very informative for future generations

  • @rsd1923
    @rsd1923 ปีที่แล้ว +26

    Interview ❤🔥💥

  • @aaronaugustine8116
    @aaronaugustine8116 ปีที่แล้ว +5

    Kannur squad teaminte interviewsil mikach ninnath ee interview anu..gud job

  • @shalimashakkeer2167
    @shalimashakkeer2167 ปีที่แล้ว +2

    ഈ ഒരു റോൾ ഒകെ ഈ മനുഷ്യൻ ചെയ്താലേ പോളിക്കു

  • @sreerajsreerajpr7916
    @sreerajsreerajpr7916 ปีที่แล้ว +16

    ചേച്ചി ഇടക്കിടക്ക് ക്യാമറ സൈഡ് ഇൽ നിൽക്കുന്നവരെ നോക്കുന്നു നല്ല പേടി ഇണ്ടല്ലേ 😅😂😂

  • @ManuAlappuzha-d7j
    @ManuAlappuzha-d7j ปีที่แล้ว +20

    മമ്മൂക്ക ❤❤

  • @mufeed90
    @mufeed90 ปีที่แล้ว +3

    Mamookade oro interviewnm vendi waitingaan❤

  • @rameezzrameez966
    @rameezzrameez966 10 หลายเดือนก่อน +1

    Mamukka കാഴ്‌ചപാട്... Awsome.... 👍👍

  • @niasthayyil8317
    @niasthayyil8317 ปีที่แล้ว +21

    വിജയ രാഘവന്‍ 🔥

  • @halahulayt4064
    @halahulayt4064 ปีที่แล้ว +14

    Mammokka.... ❤️... The gang❤🔥

  • @Mahi4085.
    @Mahi4085. ปีที่แล้ว +3

    കാഴ്ച എന്ന സിനിമയിലാണ് ഞാൻ മമ്മൂക്കയെ നേരിട്ട് കാണുന്നത് ന്റെ നാട്ടിൽ എടത്വയിൽ വന്നപ്പോൾ 🥰

  • @jishnurajan5996
    @jishnurajan5996 ปีที่แล้ว +8

    മമ്മൂട്ടിയെ പോലൊരു സീനിയർ ആക്ടർ വരുമ്പോൾ ചോദ്യങ്ങൾ കുറച്ചുകൂടെ സ്റ്റാൻഡേർഡ് ആവാം. അതുപോലെ യൂട്യൂബ് ഇൻറർവ്യൂ ചെയ്യുന്നവർ അവരവരുടെ നിലവാരം ഒന്ന് അളക്കുന്നത് നല്ലതായിരിക്കും.

  • @soneshpsoman4796
    @soneshpsoman4796 ปีที่แล้ว +8

    Endho ishtamannu mammookkaye❤❤❤

  • @noushad6205
    @noushad6205 ปีที่แล้ว +7

    Mammukka ❤️🥰

  • @ഷെർലക്ഹോംസ്-സ5ഷ
    @ഷെർലക്ഹോംസ്-സ5ഷ ปีที่แล้ว +1

    ഈ ഇന്റർവ്യൂ എല്ലാവരും കാണണം ഇതൊരു പഠനമാണ് .ഒരോ നടൻമാരും പഠിക്കേണ്ട പാഠങ്ങൾ ഇതിലുണ്ട്

  • @rafeekkarulai5494
    @rafeekkarulai5494 ปีที่แล้ว +5

    അടിപൊളി ഇന്റർവ്യൂ 🔥🔥

  • @rsd1923
    @rsd1923 ปีที่แล้ว +15

    Mammokka interviewes❤️🔥🔥

  • @ramsideepakramsideepak5678
    @ramsideepakramsideepak5678 ปีที่แล้ว +3

    Mamookka♥️♥️♥️♥️

  • @abhijithkp6744
    @abhijithkp6744 ปีที่แล้ว +2

    Vijaya Raghavan chettan 🔥

  • @maheswarsreekumar6818
    @maheswarsreekumar6818 ปีที่แล้ว +1

    2019 maduraraja mammukka and vijayaraghavan sir abhinayichitund

  • @muhammadhaneefaop6110
    @muhammadhaneefaop6110 ปีที่แล้ว +5

    അടിച്ചു മോനെ ബംമ്പർ തന്നെ 🎉😍

  • @akhilamammokka3543
    @akhilamammokka3543 ปีที่แล้ว +3

    ഇക്കെ ❤️💕

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +72

    *mammootty fans assemble🔥*
    *12 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @nizark2147
    @nizark2147 ปีที่แล้ว +7

    Azeez ❤❤❤❤

  • @sethulakshmi08
    @sethulakshmi08 ปีที่แล้ว +2

    സംസാരം കേട്ടിരിക്കാൻ തന്നെ എന്ത് രസാ ❤️❤️❤️❤️

  • @sujata6001
    @sujata6001 ปีที่แล้ว +11

    Eagerly waiting for the movie.

  • @rsd1923
    @rsd1923 ปีที่แล้ว +14

    ❤ Mammokka

  • @syamprasad2169
    @syamprasad2169 ปีที่แล้ว +1

    പതിവിൽ നിന്ന് വ്യത്യസ്തമായി തലമുടി ഇടത്തോട്ട് ചീകി ഒതുക്കി, താടിയോക്കെ ട്രിം ചെയ്ത് ഉഷാറായിട്ടാണല്ലോ മമ്മൂക്ക.

  • @nabeelbadharudeen6778
    @nabeelbadharudeen6778 ปีที่แล้ว +18

    Ikka 😍

  • @asifkhan537
    @asifkhan537 ปีที่แล้ว +13

    Mammookaa ❤

  • @shmklm2448
    @shmklm2448 ปีที่แล้ว +6

    മധുര രാജ 2019 ൽ ഇവർ ഒന്നിച്ച് അഭിനയിച്ചതാണ് അറിയില്ലെങ്കിൽ അറിയാത്തത് വിളമ്പാതിരിക്കുക കുറച്ച് പഠിച്ചിട്ട് വരിക

  • @ArunDas-v2k
    @ArunDas-v2k ปีที่แล้ว +6

    ❤❤❤mammookkaaa❤❤❤

  • @Beast-tb4vl
    @Beast-tb4vl ปีที่แล้ว +24

    😍🔥

  • @neymarameen.a8307
    @neymarameen.a8307 ปีที่แล้ว +13

    😂പൊളി ikka

  • @joshikunnel5781
    @joshikunnel5781 10 หลายเดือนก่อน

    Enjoyable, educative, informative interview; Mamookka speaks out.

  • @rootbreaker12
    @rootbreaker12 ปีที่แล้ว +14

    ᴍᴇɢᴀ ⭐

  • @ROCKY-cj8bu
    @ROCKY-cj8bu ปีที่แล้ว +16

    Ikka❤

  • @eldogeorge8338
    @eldogeorge8338 ปีที่แล้ว +11

    Mammootty and Vijay in madhura raja

  • @NeeshmediaE
    @NeeshmediaE ปีที่แล้ว +4

    ലെജൻഡ് 🎉

  • @sabirc4u
    @sabirc4u ปีที่แล้ว +9

    For those wo critise his word "Dark shade" - Lsiten clearly Man...he said charector's dark shade...

  • @Njmj8914
    @Njmj8914 ปีที่แล้ว +7

    3:50❤🔥🔥🔥🔥

  • @meharafathima718
    @meharafathima718 ปีที่แล้ว +1

    എന്റെ വാപ്പാന്റെ പ്രായം 🤍

  • @nizarnilambur
    @nizarnilambur ปีที่แล้ว +1

    33:53 മുഖത്തെ എക്സ്പ്രക്ഷൻ

  • @razi477
    @razi477 ปีที่แล้ว +26

    Ikka fans hit like 🔥👍👍

  • @kenzopc1447
    @kenzopc1447 ปีที่แล้ว +8

    Njan കഷ്ടപ്പെട്ട് edit ചെയ്ത videok view കുറവാണ് suport aako😿

  • @actorabilashvijayan
    @actorabilashvijayan ปีที่แล้ว +10

    21:42 LJP യെ കൊണ്ട് കഥ പറയിപ്പിച്ച് കേട്ട് തൃപ്തിയായി മമ്മുക്ക സിനിമ ചെയ്തത് തന്നെ 😂

    • @gokul7701
      @gokul7701 ปีที่แล้ว +1

      Y

    • @sam-ze3lq
      @sam-ze3lq ปีที่แล้ว +1

      LJP നൂറു പ്രാവശ്യം പറയും. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും മുന്നിൽ എന്ത് LJP😂

  • @AnsifCK-gd6ep
    @AnsifCK-gd6ep ปีที่แล้ว +10

    Mammkka 💥

  • @AnupTomsAlex
    @AnupTomsAlex ปีที่แล้ว +12

    Mammootty kidu 😂👍🏻.. പുതിയ ആൾക്കാർക്ക് വഴി മാറിക്കൊടുത്ത് കൂടെ എന്ന് മീഡിയ ടീമിനോട് തിരിച്ച് ചോദിക്കാൻ മമ്മൂട്ടി മാത്രം 🤩😅
    എന്തായാലും ഇത്രയും വർഷം കഴിഞ്ഞും അഭിനയത്തെ കുറിച്ച് ഒക്കെ ഒരു പുതിയ ആക്ടിംഗ് കോച്ചിനെ പോലെ ഇത്ര ഡീറ്റെയിൽസ് ആയി പറയുന്നു മമ്മൂട്ടി 🙏🏻. His mindfulness is fantastic..😮

  • @Jerry-eq7ir
    @Jerry-eq7ir ปีที่แล้ว +18

    32:40 🤌 Ikkasi and his cute jokes ❤

  • @rakrocksable
    @rakrocksable ปีที่แล้ว +9

    Our legend ❤

  • @vishnu3753
    @vishnu3753 ปีที่แล้ว +11

    Mammookkayude interview ath onn kelkkan thanne ntha rasam ❤

  • @devamshjyothi9714
    @devamshjyothi9714 ปีที่แล้ว +3

    8:59
    Madhura Raja 2019
    10 years onnum aayilla
    Onnum nokkathe parayunnathu

    • @mrvoice7402
      @mrvoice7402 ปีที่แล้ว +2

      Pokiri Raja aayirikkum ഉദ്ദേശിച്ചത്...10 alla 13 aayittund

  • @prasadkvprasadkv6384
    @prasadkvprasadkv6384 ปีที่แล้ว +8

    മമ്മുക്ക 🔥❤️

  • @svbaffficial4897
    @svbaffficial4897 ปีที่แล้ว +13

    Mammukka ❤👑

  • @yasinmubarack7498
    @yasinmubarack7498 ปีที่แล้ว +2

    Kannur squad team interview ❌️❌️❌️ mammookka interview ✅️✅️✅️

  • @tmm7442
    @tmm7442 ปีที่แล้ว +3

    Malayalis pride one and only Mammookka

  • @iqbalmp9409
    @iqbalmp9409 ปีที่แล้ว +10

    MEGA🌟

  • @pesCutzz
    @pesCutzz ปีที่แล้ว +10

    Enna looka...nne 🤍😍

  • @BR-vu8wx
    @BR-vu8wx ปีที่แล้ว +3

    കണ്ണൂർ ലീഗ്, kmcc നേതാവിന്റെ കൊലപാതക കഥയാണ് സിനിമയാക്കിയത്, ജനങ്ങൾക്ക് ഒരു പാട് സഹായങ്ങൾ ചെയ്തിരുന്ന ഒരു നല്ല മനുഷ്യൻ ആയിരുന്നു നങ്ങടെ സലാംഹാജി ഇക്ക പടചവൻ അദേഹത്തിന് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ,

  • @spiltterspalakullam8134
    @spiltterspalakullam8134 ปีที่แล้ว +5

    മധുര രാജ

  • @ajlive3183
    @ajlive3183 ปีที่แล้ว +7

  • @anirudhsuresh4481
    @anirudhsuresh4481 ปีที่แล้ว +1

    0:00 Sreekumarine kandite pettane Chekutan anenne tettedarichu 😂😂

  • @gazal745
    @gazal745 ปีที่แล้ว +8

    ❤️❤️❤️

  • @vipinpp7324
    @vipinpp7324 ปีที่แล้ว

    Ee interview oru class thanneyanu beginning actorsinu