Mahayanam nashtom varuthiyennathu yenikku vishamamundai. Njan ippozhum youtube il mahayanam kaanum. Big b yellarum parayum mammootty karayunnilla, aa charactor, vere mood yennokke. But mahayanam chandru my best and best character...
ഒരു ഹൈപ്പും തള്ളും ഇല്ലാതെ വന്ന് ജനങ്ങളെ തീയേറ്ററിൽ പിടിച്ചു ഇരുത്തി ഓരോ നിമിഷവും അടുത്ത നിമിഷം എന്താവും എന്ന് ത്രില്ല് അടിച്ചു പിടിച്ചു ഇരുത്തിയ ഡയറക്ടർ ആൻഡ് മമ്മൂക്കാ ❤❤ എങ്ങനെ വർണിച്ചു എഴുതണം വാക്കുകൾഇല്ല ഒരു നല്ല സിനിമ തന്നതിന് love you ikkaaa ❤🥰💕
@@martinsam8787 ബ്രോ മോഹൻലാൽ വെറും വാണം ആണ് പുള്ളി വാ തുറന്നാൽ എയറിൽ ആണ് പണ്ടൊക്കെ മോഹൻലാലിനെ കാണുമ്പോൾ ഒരു ബഹുമാനം ഉണ്ടായിരുന്നു ഇപ്പോൾ ചിരിച്ചു ചാവും അത്രക്ക് കോമഡി പീസ് ആയി മോഹൻലാൽ 🤣🤣🤣🤣
മലയാളത്തിലെ previous industry hit പുലിമുരുഗൻ producer ക്ക് just മുടക്ക് മുതൽമാത്രം ആണ് കിട്ടിയത്.... ഒട്ടുമിക്ക rights ഉം distribution അടക്കം മുൻപേ കുറഞ്ഞ തുകക്ക് വിൽക്കുന്നത് ആണ് കാരണം....
1989 ൽ ഇറങ്ങിയ മഹായാനം അക്കാലത്തെ ഏതൊരു സൂപ്പർ താര ചിത്രത്തെയും പോലെ 22 A ക്ലാസ് തിയറ്ററുകളിൽ മാത്രം ആയിരുന്നു റിലീസ്. ലോഹിതദാസ് കഥയും തിരക്കഥയും എഴുതി ജോഷി സംവിധാനം ചെയ്ത സിനിമ ജൂബിലിയാണ് വിതരണത്തിനെടുത്തത്. വാണിജ്യപരമായി വിതരണക്കാർക്ക് ലാഭം ഉണ്ടാക്കിയ സിനിമയാണ് മഹായാനം പക്ഷേ റോണി പറയുന്നത് പോലെ ഒരു പുതിയ നിർമാതാവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ പിതാവിന് ഒരു പക്ഷേ നഷ്ടം ഉണ്ടാക്കിയിട്ടുണ്ടാകാം. അക്കാലത്ത് തിയറ്റർ കലക്ഷൻ കൊണ്ട് മാത്രം വേണമായിരുന്നു സിനിമ വിജയിക്കാൻ. B, C ക്ലാസ് സെന്ററുകളിൽ പ്രിന്റ് എത്തി കേരളം മുഴുവൻ ആ ചിത്രം റണ്ണിംഗ് പൂർത്തിയാക്കുമ്പോൾ 6 മാസം മുതൽ ഒരു വർഷം വരെ സമയം എടുത്തിരുന്നു. വലിയ തുകകൾ കടം വാങ്ങി നിർമ്മിച്ച സിനിമയുടെ മുതൽ മുടക്ക് (ചിലപ്പോൾ ലാഭം ഉൾപ്പെടെ)തിരികെ കിട്ടാനെടുക്കുന്ന കാലതാമസം നിർമ്മാതാവിനെ കടക്കെണിയിൽ ആക്കിയിട്ടുമുണ്ടാകാം. പക്ഷേ മഹായാനം എന്ന സിനിമ വാണിജ്യപരമായും നിരൂപണപരമായും ഒരു വിജയം തന്നെയായിരുന്നു. ലാഭം ഉണ്ടാക്കിയത് വിതരണക്കാർ ആയിരിക്കാം.
മഹായാനം അതി ഗംഭീര പടം. ഇന്നും കാണുമ്പോൾ രോമാഞ്ചം വരുന്ന സിനിമ ഇന്നത്ത കാലത്ത് ഈ സിനിമ വന്നാൽ മലയാള സിനിനിമയിൽ 500 കോടി അടിക്കും അത്രയും ഗംഭീര സിനിമയാണ്. ഇപ്പോഴും സീമ ചേച്ചി ഈ സിനിമയെ പറ്റി പറയുന്നുണ്ട്
താങ്കളുടെ പിതാവ് നിർമിച്ച മഹായാനം ഒരു മികച്ച സിനിമയാണ് അത് സാമ്പത്തികമായി പരാജയമായിരിക്കാം പക്ഷെ മമ്മൂട്ടിയുടെ ക്യാരിയറിലെ മികച്ച പത്തു സിനിമകളിൽ ഒന്നാണ്.
അവസാനം രണ്ടു പോലീസുകാരും കൈ കൊടുക്കുന്ന ഒരു രംഗമുണ്ട്....അതിലും കണ്ണ് നനയിച്ച ഷോട്ട് ആണ് അവർ മറിഞ്ഞ് കിടക്കുന്ന സുമോയെ നോക്കുന്നത്.... brilliant work!!!
But മഹായാനം ഒരു അടിപൊളി സിനിമയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് ഇപ്പോഴും അതിന്റെ സിഡി എന്റെ കയ്യിൽ ഉണ്ട് എപ്പോഴും കാണാറുണ്ട് വളരെ മികച്ച ഒരു സിനിമയാണത്
മഹായാനം പോലെ ഒരു super movie എങ്ങനെ പൊട്ടിപ്പോയി... Imagine ചെയ്യാൻ പോലും പറ്റുന്നില്ല.. അതിലെ Seema ചേച്ചിടെ ഒക്കെ acting ഒരു national award കിട്ടേണ്ടതാണെന്നാണ് തോന്നി പോകും.. 🥰🥰
Dr.Ronish :ഞാൻ ഒരു mail നഴ്സ് ആണ്.എൻ്റെ കൂടെ ഒരുപാട് ജോലി ചെയ്തിട്ടുണ്ട്. നല്ല മനുഷ്യൻ അന്ന് പുള്ളി സിനുമയിൽ കയറി വന്ന സമയം .ഡ്യൂട്ടിക്ക് വരുന്നത് വളരെ കുറവാണ്.😂. ഇപ്പോൾ കുറെ ആയി കോൺടാക്ട് പോയി.
അന്ന് മഹായാനത്തിൻ്റെ ഷൂട്ടിംഗ് കുന്നംകുളം ഇട്ടിമാണി ഹോസ്പിറ്റൽ വെച്ച് കാണാൻ സാധിച്ചു അന്ന് സീമ ചേച്ചി യെയും മമ്മൂക്ക യേയും കണ്ട് സന്തോഷിച്ച ബാല്യം അന്ന് രാജെട്ടനെയും കണ്ടിട്ടുണ്ട് പ്രൊഡ്യൂസർ ആണ് എന്ന് അറിയാമായിരുന്നു കുന്നംകുളത്ത് ഉള്ള ആള് നിർമിച്ച മഹായാനം പിന്നീട് കുന്നംകുളം താവൂസിൽ വെച്ച് കാണുകയും ചെയ്തു
വളരെ ബഹുമാനത്തോടും വളരെ വിഷമത്തോടും പറയട്ടെ മഹായാനം എന്റെ കുട്ടിക്കാലത്ത് ഒരുപാട് പ്രാവശ്യം ഞാൻ കണ്ടതാണ് ഇന്നും ആ പടം കാണാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട് എന്റെ ഓർമ്മ വെച്ച് പറയുകയാണെങ്കിൽ ആ പടം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല നിങ്ങൾ പച്ചക്കള്ളമാണ് പറയുന്നത് ഒരുപക്ഷേ അത് പോടി കിട്ടിയ പണം നിങ്ങളുടെ അച്ഛന്റെ കയ്യിൽ എത്തിയിട്ടുണ്ടാവില്ല അതുകൊണ്ട് ദയവുചെയ്ത് താങ്കൾ അത് മാറ്റി പറയണം മമ്മൂട്ടിയുടെ പടങ്ങൾ ഒരുപാട് എനിക്കിഷ്ടമാണ് അതിൽ പ്രധാനമാണ് മഹായാനം
മഹായാനം ഒരു എവർഗ്രീൻ ക്ലാസ്സിക് ആണ് എന്നാൽ സാമ്പത്തികമായി അന്ന് ആ പടം പരാജയമായിരുന്നു അതിന്റെ ഒരു കാരണം സിനിമാറ്റിക് അല്ലാത്ത ആ പടത്തിന്റെ അവസാനം സീമയുടെ മരണം പ്രേക്ഷകരെ വേദനിപ്പിച്ചു സത്യത്തിൽ ഇന്നും ആ പടം കാണുമ്പോൾ അവസാനം കാണാൻ തോന്നാറില്ല
സിനിമക്കുള്ളിലെ സിനിമാകളിയാണ് മഹായാനം സിനിമ നിർമാതാവിന്ന് നഷ്ടമായത് കേരളം കണ്ട നല്ല കലക്ഷൻ സിനിമയാണ് മഹായാനം 'ചന്ദ്രു മമ്മുട്ടിയുടെ അന്നും ഇന്നും തിളങ്ങുന്ന കഥാപാത്രം
Your TH-cam videos are truly remarkable, and I have to say, you're doing an incredible job. I recently discovered your channel, and I find it both enjoyable and fulfilling to visit. I'm eagerly looking forward to witnessing more of your exceptional work. Wishing you a fantastic week ahead, and keep up the tremendous effort!
മഹായാനം എത്ര പ്രാവിശ്യം കണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല ...ചന്ദ്രു ... വിനെ മേലെ നോക്കിയാൽ ആകാശം താഴെ നോക്കിയാൽ ഭൂമി ഇത്ര വർഷം ഭൂമിയിൽ ജീവിച്ചോള്ളാം എന്ന് വാക്ക് പറഞ്ഞിട്ടില്ല
മഹായാനം ഞങ്ങളുടെ നാട്ടിലും (ചാവക്കാട്) ഷൂട്ടിങ് ഉണ്ടായിരുന്നു എൻ്റെ യൗവ്വനം ആരംഭിക്കുന്നകാലംആ കാലത്ത് മമ്മൂട്ടി ക്ക്മുറുക്കുന്നശീലംഉണ്ടായിരുന്നു അതിൽ പ്രതാപ ചന്ദ്രൻ്റെവീട്എൻ്റെവീടിൻ്റെതൊട്ടടുത്താണ് എത്രമാത്രം നല്ലകഥയുംകഥാപാത്രങളുമണ് മഹായാനംഅത് നിങൾക്ക്നഷ്ടംവരുത്തിഎന്നത് വിശ്വസിക്കാൻ കഴിയുന്നില്ല കുന്ദംകുളത്തുകാരനാണ്നിർമ്മാതാവെന്ന്അന്ന്നാനവായിച്ചറിഞിരുന്നു.
ഞാൻ എന്നും കാണുന്ന സിനിമ ഞാൻ വളരെ വേദനയോട് മഹായാനം കാണുന്നുണ്ട് നല്ലസീനിമ അഭിമാനം ആശംസകൾ
Mahayanam nashtom varuthiyennathu yenikku vishamamundai. Njan ippozhum youtube il mahayanam kaanum. Big b yellarum parayum mammootty karayunnilla, aa charactor, vere mood yennokke. But mahayanam chandru my best and best character...
മഹായാനം സിനിമ ഇന്നും എന്റെ മനസിൽ ഇന്നും ഒരു നോവായിരുന്നു. അത്ര ഗംഭീര പടം
@@KrishnaDasPC🤔
@@KrishnaDasPC bhayankara chorichil anallo
@@ൻളഷവ not intended for this movie. So deleted my comment. But mahayanam is a class movie. New gen movies can’t beat that.
@@niel7777 ninak chorichil indgl poi vela doctre kanu. Ente karym nokan enik ariyam.
❤❤സത്യം
ഒരു ഹൈപ്പും തള്ളും ഇല്ലാതെ വന്ന് ജനങ്ങളെ തീയേറ്ററിൽ പിടിച്ചു ഇരുത്തി ഓരോ നിമിഷവും അടുത്ത നിമിഷം എന്താവും എന്ന് ത്രില്ല് അടിച്ചു പിടിച്ചു ഇരുത്തിയ ഡയറക്ടർ ആൻഡ് മമ്മൂക്കാ ❤❤ എങ്ങനെ വർണിച്ചു എഴുതണം വാക്കുകൾഇല്ല ഒരു നല്ല സിനിമ തന്നതിന് love you ikkaaa ❤🥰💕
മറ്റു പ്രമുഖ നടൻമ്മാരെ പോലെ ഒരു പടം പൊട്ടിയാൽ തുടരെത്തുടരെ പരാജയപ്പെടും എന്ന് കരുതിയാൽ തെറ്റി....ഇത് മലയാള സിനിമയുടെ പടത്തലവൻ ❤❤ THE KING 👑 MAMMOOTTY
Eda mamotty okke record ondu padkaam pottichel 😂
@@martinsam8787മോഹൻലാൽ 2019 തൊട്ട് നിലം തൊട്ടിട്ടില്ല
@@muhammedhaqinsan6318 athu okke ottiamni sesham no theatre hits but mamotty kayna decade il enthe ponnom athum 2011 2016 time okke ayrnu padakam peak
@@muhammedhaqinsan631813 padam cherthond പൊട്ടിച്ച റെക്കോർഡ് മമ്മൂട്ടിക്ക് ആണ് മോനെ
@@martinsam8787 ബ്രോ മോഹൻലാൽ വെറും വാണം ആണ് പുള്ളി വാ തുറന്നാൽ എയറിൽ ആണ് പണ്ടൊക്കെ മോഹൻലാലിനെ കാണുമ്പോൾ ഒരു ബഹുമാനം ഉണ്ടായിരുന്നു ഇപ്പോൾ ചിരിച്ചു ചാവും അത്രക്ക് കോമഡി പീസ് ആയി മോഹൻലാൽ 🤣🤣🤣🤣
റോണി കുറെ കാലമായി സിനിമ ഫീൽഡിൽ ഉണ്ടെങ്കിലും ഇപ്പോൾ വളരെ ഫേമസ് ആയി, കുറെ ഇന്റർവ്യൂകളും കാര്യങ്ങളൊക്കെയായി, അതാണ് നമ്മുടെ മമ്മൂക്ക ❤❤
മഹായാനം മമ്മൂക്കയുടെ പരുക്കൻ ലോറി ഡ്രൈവർ ആയിരുന്നു... സൂപ്പർ മൂവി... സൂപ്പർ പെർഫോമൻസ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
മഹായാനം പരാജയപ്പെട്ടു എന്നത് വിശ്വസിക്കാൻ പറ്റുന്നില്ല.
പ്രൊഡ്യൂസർക്കു നഷ്ടം സംഭവിച്ചേക്കാം പലകാരണങ്ങൾ കൊണ്ട്.
തീയേറ്ററുകളിൽ സൂപ്പർഹിറ്റ് ആയ ചിത്രം വിതരണം ചെയ്തത് ജൂബിലി പിക്ചർസ് ആയിരുന്നു.
Padam super hit ayirinnuu Mahayaanam...
മലയാളത്തിലെ previous industry hit പുലിമുരുഗൻ producer ക്ക് just മുടക്ക് മുതൽമാത്രം ആണ് കിട്ടിയത്....
ഒട്ടുമിക്ക rights ഉം distribution അടക്കം മുൻപേ കുറഞ്ഞ തുകക്ക് വിൽക്കുന്നത് ആണ് കാരണം....
1989 ൽ ഇറങ്ങിയ മഹായാനം അക്കാലത്തെ ഏതൊരു സൂപ്പർ താര ചിത്രത്തെയും പോലെ 22 A ക്ലാസ് തിയറ്ററുകളിൽ മാത്രം ആയിരുന്നു റിലീസ്. ലോഹിതദാസ് കഥയും തിരക്കഥയും എഴുതി ജോഷി സംവിധാനം ചെയ്ത സിനിമ ജൂബിലിയാണ് വിതരണത്തിനെടുത്തത്. വാണിജ്യപരമായി വിതരണക്കാർക്ക് ലാഭം ഉണ്ടാക്കിയ സിനിമയാണ് മഹായാനം പക്ഷേ റോണി പറയുന്നത് പോലെ ഒരു പുതിയ നിർമാതാവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ പിതാവിന് ഒരു പക്ഷേ നഷ്ടം ഉണ്ടാക്കിയിട്ടുണ്ടാകാം. അക്കാലത്ത് തിയറ്റർ കലക്ഷൻ കൊണ്ട് മാത്രം വേണമായിരുന്നു സിനിമ വിജയിക്കാൻ. B, C ക്ലാസ് സെന്ററുകളിൽ പ്രിന്റ് എത്തി കേരളം മുഴുവൻ ആ ചിത്രം റണ്ണിംഗ് പൂർത്തിയാക്കുമ്പോൾ 6 മാസം മുതൽ ഒരു വർഷം വരെ സമയം എടുത്തിരുന്നു. വലിയ തുകകൾ കടം വാങ്ങി നിർമ്മിച്ച സിനിമയുടെ മുതൽ മുടക്ക് (ചിലപ്പോൾ ലാഭം ഉൾപ്പെടെ)തിരികെ കിട്ടാനെടുക്കുന്ന കാലതാമസം നിർമ്മാതാവിനെ കടക്കെണിയിൽ ആക്കിയിട്ടുമുണ്ടാകാം. പക്ഷേ മഹായാനം എന്ന സിനിമ വാണിജ്യപരമായും നിരൂപണപരമായും ഒരു വിജയം തന്നെയായിരുന്നു. ലാഭം ഉണ്ടാക്കിയത് വിതരണക്കാർ ആയിരിക്കാം.
Heavy movie ...good script and Top class performance by mammootty and seema🫨👍
മഹായാനം സാമ്പത്തിക പരാജയം എന്നത് അത്ഭുതത്തോടെയാണ് കേട്ടത് ...... അന്യായ ഹെവി ഐറ്റം ആയിരുന്നു
മഹായാനം അതി ഗംഭീര പടം. ഇന്നും കാണുമ്പോൾ രോമാഞ്ചം വരുന്ന സിനിമ ഇന്നത്ത കാലത്ത് ഈ സിനിമ വന്നാൽ മലയാള സിനിനിമയിൽ 500 കോടി അടിക്കും അത്രയും ഗംഭീര സിനിമയാണ്. ഇപ്പോഴും സീമ ചേച്ചി ഈ സിനിമയെ പറ്റി പറയുന്നുണ്ട്
മഹായാനം ഹൃദയത്തില്‍ നില്‍ക്കുന്ന പടം ആണ്.
പക്ഷെ 500 കോടി എന്നൊക്കെ പറഞ്ഞു നശിപ്പിക്കുന്നത് കഷ്ടമാണ്..
ഏത് വകുപ്പില്‍ ആണോ 500 കോടി, ആ?
മഹായാനം മറക്കില്ല ആ ചിത്രം ഹിറ്റായിരുന്നു❤❤❤❤
മഹായാനം ❤ ചന്ദ്രു മമ്മുക്ക ജോഷിസാർ ലോഹി സർ പടം
മഹായാനം മമ്മുട്ടിയുടെ നല്ല ചിത്രങ്ങളിൽ ഒന്നും അന്നത്തെ സുപ്പർ ഹിറ്റുമാണ് പണം പോയ വഴിതപ്പേ ണ്ടിയിരിക്കുന്നു
താങ്കളുടെ പിതാവ് നിർമിച്ച മഹായാനം ഒരു മികച്ച സിനിമയാണ് അത് സാമ്പത്തികമായി പരാജയമായിരിക്കാം പക്ഷെ മമ്മൂട്ടിയുടെ ക്യാരിയറിലെ മികച്ച പത്തു സിനിമകളിൽ ഒന്നാണ്.
മഹായാനം... കുഞ്ഞിന്നാളിൽ തീയറ്ററിൽ പോയി കണ്ട പടമാണ്... ഇപ്പോഴും... കാണാൻ ഇഷ്ട്ടപ്പെടുന്ന പടം.... 🔥🔥🔥🔥🔥
അവസാനം രണ്ടു പോലീസുകാരും കൈ കൊടുക്കുന്ന ഒരു രംഗമുണ്ട്....അതിലും കണ്ണ് നനയിച്ച ഷോട്ട് ആണ് അവർ മറിഞ്ഞ് കിടക്കുന്ന സുമോയെ നോക്കുന്നത്.... brilliant work!!!
ചേട്ടാ..കഥ ഫുൾ പറയാമോ... ടിക്കറ്റ് എടുക്കാൻ പൈസ ഇല്ലാത്തോണ്ടാ
@@Ajeesdan 😂
നീയൊക്കെ എവിടെ നിന്ന വന്നത്
Legendery Megastar Mammookka Sir ♥😘🔥
King Of Mollywood ♥
But മഹായാനം ഒരു അടിപൊളി സിനിമയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് ഇപ്പോഴും അതിന്റെ സിഡി എന്റെ കയ്യിൽ ഉണ്ട് എപ്പോഴും കാണാറുണ്ട് വളരെ മികച്ച ഒരു സിനിമയാണത്
മഹായാനം എത്രകണ്ടാലുംമതിവരാത്ത പടം അതിൽഎല്ലാവരും സൂപ്പർ എന്നാലും എടുത്തു പറയാം സീമ മമ്മുട്ടിസൂപ്പർ
he is having story telling skill. Thanx Dr. Rony for the film
ഒരു സിബിഐ ഡയറി കുറിപ്പിന്റെ തുടർച്ച പോലെ... കണ്ണൂർ സ്‌ക്വാഡിന്റെ തുടർച്ച സിനിമകൾ ഉണ്ടാകട്ടെ....... 👍👍👍🙏🙏🙏👏👏
മലയാളത്തിൽ ഇനിയും ഇത് പോലത്തെ നല്ല പടങ്ങൾ വരട്ടെ
എല്ലാ പടങ്ങളും വിജയിക്കട്ടെ 🌹🌹🌹
മഹായാനം സൂപ്പർമൂവിയാണ്
വിജയിച്ചപടമാണ്
ആ കുന്നംകുളത്ത് ഭാവന theatre house fullaa chetta🤍 7:29 💥 🎦 👌
ഈ വണ്ടിയും നമ്മളെ പോലെ പോലീസാ 🖤❤
മഹായാനം പരാജയമോ അന്നത്തെ ഓഡിയൻസിന് എന്തു പറ്റി 🙆🏻♂️ഇന്ന് കാണുമ്പോൾ അത് ഒക്കെ megahit ആണ് 👌
മഹായനത്തിലെ ചന്ദ്രു... മമ്മൂക്കയുടെ ഇടിവെട്ട് കഥാപാത്രം.. അത്രയും പൗരുഷം👌
കണ്ണൂർ സ്കോഡിൽ ഇങ്ങേര് തകർത്തു അഭിനയിച്ചുണ്ട് 🥰
Blockbuster 😊..
Well deserved success 🎉🥰🤗🤙
Mahayanam film is very good entertainer and Mammootty won the State Award for Best Actor.
വളരെ ഹൃദ്യമായ ഒരു അഭിമുഖം 🙏🙏🙏❤❤❤
Yes
മഹായാനം പോലെ ഒരു super movie എങ്ങനെ പൊട്ടിപ്പോയി... Imagine ചെയ്യാൻ പോലും പറ്റുന്നില്ല.. അതിലെ Seema ചേച്ചിടെ ഒക്കെ acting ഒരു national award കിട്ടേണ്ടതാണെന്നാണ് തോന്നി പോകും.. 🥰🥰
Super interview super voice rony vargheesinte 👍🥰👍
Dr.Ronish :ഞാൻ ഒരു mail നഴ്സ് ആണ്.എൻ്റെ കൂടെ ഒരുപാട് ജോലി ചെയ്തിട്ടുണ്ട്. നല്ല മനുഷ്യൻ അന്ന് പുള്ളി സിനുമയിൽ കയറി വന്ന സമയം .ഡ്യൂട്ടിക്ക് വരുന്നത് വളരെ കുറവാണ്.😂. ഇപ്പോൾ കുറെ ആയി കോൺടാക്ട് പോയി.
മഹായാനം സിനിമ 4k ഫോർമാറ്റിൽ വീണ്ടും റിലീസ് ചെയ്യണം ❤
ഒരു ഇറക്കത്തിന് ഒരു കയറ്റം
മഹായാനത്തിനുള്ള പ്രതികാരം. ❤❤❤❤❤❤
കണ്ണൂർ സ്ക്വാഡ് തീർച്ചയായും 100 കോടി ക്ലബ്ബിൽ.❤❤❤❤❤
The connection with that Tata sumo ❤❤❤❤❤❤
Nice interview. Very engaging. Didn’t know Roni has this much potential
മഹായാനം, ലോഹിതദാസ് ജോഷി ടീം. ക്ലാസ്സ് പടം. എല്ലാവരുടേയും അഭിനയം സൂപ്പർ. ബാലൻ കെ നായരെ മറക്കില്ല.
മഹായാനം പരാജയപട്ടു എന്ന് കോട്ടപ്പോൾ 😮 മമ്മൂക്കയുടെ എനിക്കിഷ്ടപ്പെട്ട സിനിമകളിൽ ഒന്ന്
മഹായാനം 🔥
മഹായാനം സിനിമ പരാജയപ്പെട്ടു എന്നല്ല അത് വേണ്ട രീതിയിൽ എക്സിക്യൂട്ട് ചെയ്യാത്തത് കൊണ്ട് സാമ്പത്തിക നഷ്ടം ഉണ്ടായെന്നാണ് അദ്ദേഹം പറഞ്ഞത്
റോണി ചേട്ടാ പടം തകർത്തു കിണ്ണം പടം 🔥🔥💥💥
മഹായാനം പരാജയ മായിരുന്നു എന്ന് പറഞ്ഞത് വിശ്വസിക്കാൻ പറ്റുന്നില്ല. 😲😲
Chengayi vere level and cool...samsaram polich😅
അന്ന് മഹായാനത്തിൻ്റെ ഷൂട്ടിംഗ് കുന്നംകുളം ഇട്ടിമാണി ഹോസ്പിറ്റൽ വെച്ച് കാണാൻ സാധിച്ചു
അന്ന് സീമ ചേച്ചി യെയും മമ്മൂക്ക യേയും കണ്ട് സന്തോഷിച്ച ബാല്യം അന്ന് രാജെട്ടനെയും കണ്ടിട്ടുണ്ട് പ്രൊഡ്യൂസർ ആണ് എന്ന് അറിയാമായിരുന്നു
കുന്നംകുളത്ത് ഉള്ള ആള് നിർമിച്ച മഹായാനം പിന്നീട് കുന്നംകുളം താവൂസിൽ വെച്ച് കാണുകയും ചെയ്തു
From dxb mammokkaye kanan kannur squad kanan nale night 11.45 katta wanting 15 mammokkaa fans polikkum
മഹായാനത്തിന്റ പരാജയം പോലെ കണ്ണൂർ സ്‌ക്വാഡ് പടത്തിന്റെ വിജയവും നമ്മളെ അത്ഭുതപ്പെടുത്തുന്നു
8:52 😮 RJ raghav investigation strikes again . Ningal pande pwoliyaan 😂
❤❤❤❤❤
വളരെ ബഹുമാനത്തോടും വളരെ വിഷമത്തോടും പറയട്ടെ മഹായാനം എന്റെ കുട്ടിക്കാലത്ത് ഒരുപാട് പ്രാവശ്യം ഞാൻ കണ്ടതാണ് ഇന്നും ആ പടം കാണാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട് എന്റെ ഓർമ്മ വെച്ച് പറയുകയാണെങ്കിൽ ആ പടം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല നിങ്ങൾ പച്ചക്കള്ളമാണ് പറയുന്നത് ഒരുപക്ഷേ അത് പോടി കിട്ടിയ പണം നിങ്ങളുടെ അച്ഛന്റെ കയ്യിൽ എത്തിയിട്ടുണ്ടാവില്ല അതുകൊണ്ട് ദയവുചെയ്ത് താങ്കൾ അത് മാറ്റി പറയണം മമ്മൂട്ടിയുടെ പടങ്ങൾ ഒരുപാട് എനിക്കിഷ്ടമാണ് അതിൽ പ്രധാനമാണ് മഹായാനം
Vitharanakkar kond poi cash.. pulli new producer aayathu kond pattiyathaanu
മഹായാനം ഒരു എവർഗ്രീൻ ക്ലാസ്സിക് ആണ് എന്നാൽ സാമ്പത്തികമായി അന്ന് ആ പടം പരാജയമായിരുന്നു
അതിന്റെ ഒരു കാരണം സിനിമാറ്റിക് അല്ലാത്ത ആ പടത്തിന്റെ അവസാനം
സീമയുടെ മരണം പ്രേക്ഷകരെ വേദനിപ്പിച്ചു
സത്യത്തിൽ ഇന്നും ആ പടം കാണുമ്പോൾ അവസാനം കാണാൻ തോന്നാറില്ല
@@sanjunlmbr4577athu thanne aanu paranjathu, alland cash kittiyilla ennu alla. Producer inu cash kayyil kittiyilla ennu aanu
ഒരു രക്ഷ ഇല്ല heavy 🔥🔥🔥
മഹായാനം..... യാനം... ഒരു മൃതദ്ദേഹവുമായി ഒരു നാട്ടിലേക്ക് വരുന്നു... മറ്റൊന്നുമായി തിരിച്ചു പോകുന്നു
മമ്മൂട്ടിയുടെ പൌരുഷം പൂണ്ടു വിളയാടിയ സിനിമ
Brilliant movie. Outstanding performance.
Rony good actorkoodiyanu🥰
Congrats Dr.Rony❤ Nice interview
Super interview...😍😍
Waiting for Kannur Squad part 2.
കമൻസ് വായിച്ചു മഹായാനം കണ്ടവർ എത്ര പേര്?😂
മഹായാനം പരാജയമല്ല പക്ഷെ പൈസ ഇവർക്ക് കിട്ടിക്കാണില്ല
സൂപ്പർ മൂവി മമ്മൂക്ക പൊളിച്ചു 🙏🙏🙏👍👍👍🙏🙏🙏🙏👍🙏🙏🙏👍👍👍
So great and respect to you sir
Ethoo happy ayaa kanda interview 🥰
Ee pulli cinemel vanna deshyarnnu 😅 pullide acting full verupeer characters arnu 🙂 perfect acting 😍
മഹായാനം 👌👌👌
Watched this movie today.. ❤❤❤
സിനിമക്കുള്ളിലെ സിനിമാകളിയാണ് മഹായാനം സിനിമ നിർമാതാവിന്ന് നഷ്ടമായത് കേരളം കണ്ട നല്ല കലക്ഷൻ സിനിമയാണ് മഹായാനം 'ചന്ദ്രു മമ്മുട്ടിയുടെ അന്നും ഇന്നും തിളങ്ങുന്ന കഥാപാത്രം
True bro ,new producer ayathu kond aanu. Many cases like that. Because producers who are new are cheated by distributors
Very nice interview ❤
Super interviue
Njan ere nalukalkku shesham kanda padam👌👌👌👌👌👌👌
Mammukka ❤
നൈസ് ഇന്റർവ്യൂ 👌
And നല്ലൊരു വ്യക്തി 🙏
ചേട്ടാ പൊളിപ്പടം.. 😘😘
ക്ലാസ്സ് ❤
last dialogue was 🤌
Aswath kokina ayirikkum udhachichathu 😊
ഹാനികരം,,, "സ്നേഹമുള്ള സിംഹം "
4k ഇറക്കേണ്ട പടം ആണ് മഹായാനം 💥
ഇദ്ദേഹം ചെറിയ കക്ഷിയല്ല.. അറിവ് വളരെ വൈട് ആണല്ലോ 👌 എല്ലാ ഭാഷകളിലും വഴക്കം.. സാഹിത്യം, ചരിത്രം..
ഈ സഹോദരന്മാർ മലയാള സിനിമയുടെ ഭാവി പ്രതീക്ഷകൾ..!
Highly educated and welll spoken guy😊 ...communication skills👌
Doctor Alle
@@Nidhinshyam12 yes
Super movie 😍
Tata sumo kurich 13:40
Great mammookkaa ❤
Interview super 🥰 But Mahayanam Super Hit Movie Ever Malayalam 🎉🎉🎉
Great experiance😊🎉❤
നല്ല സിനിമ....എല്ലാരും നന്നായിയിരിക്കുന്നു 💞
Your TH-cam videos are truly remarkable, and I have to say, you're doing an incredible job. I recently discovered your channel, and I find it both enjoyable and fulfilling to visit. I'm eagerly looking forward to witnessing more of your exceptional work. Wishing you a fantastic week ahead, and keep up the tremendous effort!
ഒരു സിനിമ വിജയിച്ചത് കൊണ്ട് അഹങ്കാരവും നിഗളവും ഉണ്ടാകരുത് എന്നാൽ രക്ഷപ്പെടും👍
Tata Sumo ❤ Romanjam
Mammukka 👌👌🔥🔥😍
Sumo 🔥🔥🔥
മമ്മൂട്ടി,,,മൃഗയ vaarunni,യെ പോലെ ഊർജ സ്വലമയി.ഈ പ്രായത്തിലും,,വിശ്വസിക്കാനാവുന്നില്ല
ഉള്ളിൽ വല്ലതും ഉള്ള എഴുത്തുകാരനാണെങ്കിൽ എഴുതുന്ന സമയത്ത് ആ തിരക്കഥയുടെ ശരിയായ ഡയലോഗുകൾ മനസിലും വായിലും വരും
ഞാനും ഒരു എഴുത്തുകാരനാണ്
Mahayanam ❤️❤️❤️❤️❤️❤️......real king malayalis ikka. ..
മഹായാനം എത്ര പ്രാവിശ്യം കണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല ...ചന്ദ്രു ... വിനെ മേലെ നോക്കിയാൽ ആകാശം താഴെ നോക്കിയാൽ ഭൂമി ഇത്ര വർഷം ഭൂമിയിൽ ജീവിച്ചോള്ളാം എന്ന് വാക്ക് പറഞ്ഞിട്ടില്ല
മഹായാനം ഞങ്ങളുടെ നാട്ടിലും (ചാവക്കാട്) ഷൂട്ടിങ് ഉണ്ടായിരുന്നു എൻ്റെ യൗവ്വനം ആരംഭിക്കുന്നകാലംആ കാലത്ത് മമ്മൂട്ടി ക്ക്മുറുക്കുന്നശീലംഉണ്ടായിരുന്നു അതിൽ പ്രതാപ ചന്ദ്രൻ്റെവീട്എൻ്റെവീടിൻ്റെതൊട്ടടുത്താണ് എത്രമാത്രം നല്ലകഥയുംകഥാപാത്രങളുമണ് മഹായാനംഅത് നിങൾക്ക്നഷ്ടംവരുത്തിഎന്നത് വിശ്വസിക്കാൻ കഴിയുന്നില്ല കുന്ദംകുളത്തുകാരനാണ്നിർമ്മാതാവെന്ന്അന്ന്നാനവായിച്ചറിഞിരുന്നു.
Tata സുമോ 👍👍🌹🌹❤
Raghav and his homework❤
UP fight scene super 👌 👍
mahayanam was a great movie
നല്ല ഇന്റർവ്യൂ
5:10 evidem paranjillenkilum njan arinju 😅
കണ്ണൂർ സ്ക്വാഡ് 2,3.4😮😮
ഏറ്റവും വലിയ പ്രശനം മമുട്ടിയുടെ age ആണ്.. minimum 75 ആവും.
വിഷമിക്കണ്ട... അന്നും മമ്മൂക്കയ്ക്ക്.... പ്രായം...50... ആയിരിക്കും 🔥🔥🔥🔥
Humble..........