Best interview that i saw in the recent years about a movie. There's no unwanted questions,no personal questions,all about the movies. Kudos to the interviewer and this channel
This interviewer is for sure a hardcore movie buff, he asks exactly what any film fanatic would like to know . He is more excited than anyone else in that space, Kudos man
നോവലുകൾ സിനിമ ആക്കിയിട്ടുണ്ട്, അത് വിജയിച്ചിട്ടുമുണ്ട്. നടന്ന സംഭവങ്ങൾ സിനിമ ആക്കിയിട്ടുണ്ട് അത് വിജയിച്ചിട്ടുണ്ട്. അതുകൊണ്ട് പ്രേക്ഷകർ നേരത്തെ കഥ അറിയുകയോ അറിയാതിരിക്കുന്നതോ സിനിമയുടെ വിജയത്തിന് കാരണം ആകുന്നില്ല. സിനിമ പ്രേക്ഷകന് ആസ്വദിക്കാൻ പറ്റുന്ന രീതിയിൽ make ചെയ്തിട്ടുണ്ടോ എന്നതാണ് കാര്യം.
Awesome interview. Can't wait to watch the film. Request to interviewers and interviewees - audience is a noun, it's singular is not audien. There's no word like that.
Saw many Christians crying about the song sthuthi. First of all, the lyrics no where offends any Christians. The videography is an art and if you don't like it, just let it be. No where it was offensive. And if you still think that the crew wanted to offend a religion then you can believe what your mind wants! Don't spread hate towards a good art! Btw one thing i must say, Orthodox people in kerala have to start thinking about thier ideologies...
ചാക്കോച്ചൻ വന്ന സമയത്ത് പുള്ളിക് നല്ല കോമ്പറ്റിഷൻ ഉണ്ടായിയിരുന്നു ഒരു ഭാഗത്ത് ദിലീപും മറ്റൊരു വശത്ത് ഉയർന്ന് വരുന്ന പൃഥ്വിരാജും ഇവരുടെ വളർച്ച പുള്ളിയെ നെഗറ്റീവ് ആയിട്ട് ബാധിച്ചു.... ഇല്ലായിരുന്നെങ്കിൽ ആദ്യ പടം തന്നെ ഇൻഡസ്ടറി ഹിറ്റ് അടിച്ച ഇങ്ങേർക്ക് ഇന്ന് വലിയ ഒരു stardom ഉണ്ടാക്കി എടുക്കാൻ പറ്റിയെന്നെ.
കുഞ്ചാക്കോ ബോബന് ഒരുപാട് limitations ഉണ്ട് അഭിനയത്തിൽ. ദിലീപേട്ടനും രാജുവേട്ടനും അത് കുറവാ challenging roles ഒക്കെ ചെയ്ത് വിജയിപ്പിക്കാനുള്ള കഴിവുണ്ട് അവർ അങ്ങനെ superstars ആയി🔥🔥🔥❤️❤️❤️ കുഞ്ചാക്കോ ബോബൻ തീർച്ചയായും ഇപ്പോൾ ഒരുപാട് improve ആയിട്ടുണ്ട് അഭിനയത്തിൽ 😻😻😻🙌🏻🙌🏻🙌🏻
Limitations ഒരുപാടുണ്ട് കുഞ്ചാക്കോക്ക്.പ്രിത്വിരാജ്,ദിലീപ് ആയൊന്നും comparison പറ്റില്ല. ഇപ്പോഴും വ്യത്യസ്ത സിനിമകളുടെ ഭാഗമാകുന്നുണ്ട് ,പഴയതിലും അഭിനയം improve ചെയ്തിട്ടുണ്ട്. എന്നാലും അതൊന്നും ഓർമ്മിക്കപ്പെടാൻ മാത്രമില്ല.പലരും നിറവും അനിയത്തിപ്രാവും ഒക്കെ തന്നെയാണ് performance wise ഇത്രവർഷം കഴിഞ്ഞിട്ടും പറയുന്നത്.2018,ഉയരെ,അഞ്ചാം പാതിരാ ഒക്കെ എത്ര പെർ as an actor പറയുന്നുണ്ട്? ntck പോലും അങ്ങനെ പറയാറില്ല.ഈ role പോലും ചോദിച്ചു മേടിച്ചതാണെന്ന് അയാൾ പറഞ്ഞില്ലേ.സമീപ കാലത്തെ ഒട്ടു മിക്ക കഥാപാത്രങ്ങളും അങ്ങനെ തന്നെ സംവിധായകരോട് ചോദിച്ച് വാങ്ങിയതാണ്.
അമല്‍നീരദും ,കുഞ്ചാക്കോ ബോബനും പലതവണ നമ്മളെ ഞെട്ടിച്ചിട്ടുള്ളതാണ്. എന്നാല്‍ ഈ സിനിമയില്‍.... Look കൊണ്ടും, performance കൊണ്ടും നമ്മളെ അതിശയിപ്പിക്കുന്നത് ജ്യോതിര്‍മയി ആയിരിക്കും. 37 മറാത്തി സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍. അവിടത്തെ സിനിമാ പ്രേമികളുടെ കണ്ണിലുണ്ണിയാണ് ഞാന്‍. എന്റെ തല കണ്ടാലവിടെ crowd ആണ്. അങ്ങിനെയുള്ള ഞാന്‍ മാത്രമല്ല അവിടെയുള്ള ഒട്ടുമിക്ക എല്ലാ താരങ്ങളും ഈ സിനിമ കാണാന്‍ കാത്തിരിക്കുകയാണ്.
രാഷ്ട്രീയത്തി ലായാലും സിനിമ യിലായാലും ഭൂരിഭാഗം മേഖല കളിലും ജനങ്ങളുടെമേൽ കെട്ടിയേൽപ്പിക്കപ്പെടുന്ന കുറെ പാഴുകളെ ചുമക്കുക അല്ലെങ്കിൽ സഹിക്കുക ഇതാണ് ഇന്നത്തെ അവസ്ഥ😂😂😂😂😂
അതൊക്കെ തുടങ്ങുന്നതിനു മുൻപ് ഇവര്‍ തന്നെ ചോദിക്കരുത് എന്നു പറഞ്ഞിട്ടുണ്ടാകും.....എന്തായാലും വരുന്ന ഐറ്റം പൊളിയായിരിക്കും.....ബിലാൽ എന്തായാലും സംഭവിക്കും അമൽനീരദിന്റെ dp മാറുന്നത് വരെ......
Anchorinodu oru suggestion : detailed analysis of movies and music നല്ലതാണ്. അതു പക്ഷേ remarkable movies - analysis of scenes and music എന്ന ഒരു പുതിയ program ആയി ചെയ്തു നോക്കൂ. ഈ പ്രൊമോഷനിൽ വച്ച് ചോദിക്കുന്നതിലും നല്ലത് അതായിരിക്കാം.
Questions nallathan.. but it feels fake when u add some words... Walkinte BGM, using the legacy of dance ithokke forge cheyth parayunnapole.. simple aay ariyavunnath paranjalum nicr anu
Poor Interview. He had all questions prepared for the Director and asked the crew showed up. Essentially the whole session turns out to be their opinion about director.
Ningal director ne koode kondu varu. Alathe full of suspence vachit entha kaaryam. Avarde point of view alle film. Alathe actors vannu kure promotion cheyum. Director ne kurich ithuvare ula oru expectation und. Athu pretheeshich director fans varum. Avark ath kittiyilel negative review idum apo explanation aayit vannit kaaryam ila. Pine vannit style maattipidichu ennoke paranjit enthina. Chaver movie example alle.
ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ച ഈ സിനിമ ഞാൻ കാണില്ല. കർത്താവിൻ്റെ നാമം അവേഹിലിച്ചിട്ട് അല്ല കലാ സൃഷ്ടി ഉണ്ടാകേണ്ടത്. നമ്മൾ എല്ലാ മതങ്ങളെയും ബഹുമാനിക്കണം. അമലിൻ്റെ സ്ഥിരം പണിയാണ് ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുനതു. ദൈവ വചനം അറിയാത്ത ക്രിസ്ത്യാനി ഇതൊക്കെ ന്യായീകരിക്കാൻ നടക്കുവാണ്. ക്രിസ്തീയ വിശ്വാസത്തെ കുറച്ചു അറിവില്ലത്തവർ അഭിപ്രായം പറയരുത്. ദൈവമായ കര്‍ത്താവിന്റെ നാമം വൃഥാ ഉപയോഗിക്കരുത്. പുറപ്പാട് 20 : 7
നായകനെക്കാൾ ഹൈപ്പ് ഉള്ള പേര്... അമൽ നീരദ്.. 💥💥💥💥💥
Kunchacko Boban is a bigger brand than Amal Neerad
@@abhilashkaruruthil5295chackochante last hit ethaanu? 2 varsham mumbathe Nna thaan case kodu aanu. Last 2 years, 0 hits. 😂
കോപ്പാണ് @@abhilashkaruruthil5295
@bibinjohn7550 Grrr is the highest TRP movie among Onam movies. He has a huge female fan base in the age group 35-50
@@abhilashkaruruthil5295ee grrr nte final theatrical collection ethreya
Bro.... One thing is that the interviewer has bettered himself. Kudos to you for asking good questions.
He has always been good
He was always good
He's the only one among these online Medias apart from Rajanesh who has some common sense
Correct... Aa long intro oru interview il troll cheyyappettathinu shesham aal ang improve aayi 😁👍🏽
Kunchako Look🔥🥰❤️❤️
Best interview that i saw in the recent years about a movie. There's no unwanted questions,no personal questions,all about the movies. Kudos to the interviewer and this channel
This is Interview... The interviewer is well researched and learned his stuff well.
Amal neerad-prithvi🔥 combo onnude onnikkan agrahikkunna combo
aNwar.. it's enough 🔥
അൻവർ ❤️❤️
This interviewer is for sure a hardcore movie buff, he asks exactly what any film fanatic would like to know . He is more excited than anyone else in that space,
Kudos man
Amal neerad
Lijo jose pellissery
Jithu madhavan
Jeethu Joseph
Prithviraj ..the most celebrated directors now in our cinema❤
Nt Prithviraj
Dileesh Pothan
Dileesh pothan
Sachi but he is no more.
lijo ?
Haneed adeni too
Great father
Abrahaminte santhathikal..
നോവലുകൾ സിനിമ ആക്കിയിട്ടുണ്ട്, അത് വിജയിച്ചിട്ടുമുണ്ട്. നടന്ന സംഭവങ്ങൾ സിനിമ ആക്കിയിട്ടുണ്ട് അത് വിജയിച്ചിട്ടുണ്ട്. അതുകൊണ്ട് പ്രേക്ഷകർ നേരത്തെ കഥ അറിയുകയോ അറിയാതിരിക്കുന്നതോ സിനിമയുടെ വിജയത്തിന് കാരണം ആകുന്നില്ല. സിനിമ പ്രേക്ഷകന് ആസ്വദിക്കാൻ പറ്റുന്ന രീതിയിൽ make ചെയ്തിട്ടുണ്ടോ എന്നതാണ് കാര്യം.
Amal Neerad Movie That's Enough ❤😊🔥
Bougeinvillae Fdfs locked ♥️🔥
Srinda yes queen.. good to see you in a project ..I am sure u will kill it..
Awesome interview. Can't wait to watch the film. Request to interviewers and interviewees - audience is a noun, it's singular is not audien. There's no word like that.
അനാവശ്യ ചോദ്യങ്ങൾ ചോദിക്കാത്തതിനും, മറുപടി പറയാൻ മതിയായ സമയം കൊടുക്കുന്നതിനും ഇന്റർവ്യൂവർക്ക് ഒരു കുതിരപ്പവൻ ❤
Loved the interviews of Vishnu
Interviewer top 🔥🔥🔥🔥
1st ഉള്ള ആ crinj intro ozhivakiyalloo.. Great ❤️
Sherikkum amal neerad nte padangalanu hollywood coppiadikunnath puli ammathiri range anu big b 🔥
Amal neerad master class director
Amal Neerad filim 🔥
Waiting
Good Questions, Worth watch. Thanks
Amal neerad-prithviraj combo venam ennullavar baaa
No need of Prithvi Raj
അൻവർ പോരെ
@@u_6malayalam973 Pora
@@u_6malayalam973 pora
Engota verande?
Good questions!❤
Chakaazzz CHACKOCHAN 🔥🔥🔥🕺
Saw many Christians crying about the song sthuthi. First of all, the lyrics no where offends any Christians. The videography is an art and if you don't like it, just let it be. No where it was offensive. And if you still think that the crew wanted to offend a religion then you can believe what your mind wants! Don't spread hate towards a good art! Btw one thing i must say, Orthodox people in kerala have to start thinking about thier ideologies...
Good interview ❤
Good Interviewer well researched
Waiting for the movie
& also for #BialUpdate 🙂👍
Nalla interview
Where is Fahad Fazil. Missing him a lot in this movie's interview.
Kunchacko ullapol enthinanu Fahad
Fafa cameo anu film shoot anu fafa is busy
Excellent interview
Waiting to watch
quentin tarantino padam inspired anu pulli.. Classic,gun shot ,making but brilliant master Amal neerad❤🔥📽
CHACKO MASH 🔥
മോനേ പോളി ❤
Question 👍🏼🔥
Kunjackode valipillatha oru interview😮
എന്നാ പിന്നേ സിനിമയുടെ പേര് അമൽ നീരദ് എന്ന് ഇട്ടാ പോരെ .സംഭവം സൂപ്പർ ഹിറ്റ് ആവുമല്ലോ?
Churukkam chila directorsine aanu nammal wait cheyunnath athil oral amal neerad aanu ❤❤
Jyothirmayi❤️
Jyothiiiii❤
Satisfication alla .... Satisfaction... Anchor shradikkuka...
get some good, well spoken anchors in your team who can speak without stuttering and ask interesting yet mind-provoking questions.
Idhinde marupadi njan october 17 inu parayam❤already booked🎉
Villian - Fahadh and jyotirmai 🥵🥵
Jyothimayi entha look കാണാൻ
Katta waiting sharafudeen performence🔥
അമൽ നീരന്ദിന്റെ ഇന്റർവ്യൂ പൊളിച്ചു 😂
Okey Bro
ചാക്കോച്ചൻ വന്ന സമയത്ത് പുള്ളിക് നല്ല കോമ്പറ്റിഷൻ ഉണ്ടായിയിരുന്നു ഒരു ഭാഗത്ത് ദിലീപും മറ്റൊരു വശത്ത് ഉയർന്ന് വരുന്ന പൃഥ്വിരാജും ഇവരുടെ വളർച്ച പുള്ളിയെ നെഗറ്റീവ് ആയിട്ട് ബാധിച്ചു.... ഇല്ലായിരുന്നെങ്കിൽ ആദ്യ പടം തന്നെ ഇൻഡസ്ടറി ഹിറ്റ് അടിച്ച ഇങ്ങേർക്ക് ഇന്ന് വലിയ ഒരു stardom ഉണ്ടാക്കി എടുക്കാൻ പറ്റിയെന്നെ.
കുഞ്ചാക്കോ ബോബന് ഒരുപാട് limitations ഉണ്ട് അഭിനയത്തിൽ. ദിലീപേട്ടനും രാജുവേട്ടനും അത് കുറവാ challenging roles ഒക്കെ ചെയ്ത് വിജയിപ്പിക്കാനുള്ള കഴിവുണ്ട് അവർ അങ്ങനെ superstars ആയി🔥🔥🔥❤️❤️❤️ കുഞ്ചാക്കോ ബോബൻ തീർച്ചയായും ഇപ്പോൾ ഒരുപാട് improve ആയിട്ടുണ്ട് അഭിനയത്തിൽ 😻😻😻🙌🏻🙌🏻🙌🏻
അല്ലാതെ അഭിനയിക്കാൻ അറിയതോണ്ടല്ല 😂
@ashiqueasq5822 watch 'Ee Snehatheerath' then talk whether can act or not.
@@abhilashkaruruthil5295 pulliyokke nalla limitation ulla nadan ayrunu.ippo aanu improve ayi vannath.veruthe prthiviyodum dileepnodum comparw chyyan ullath onnum aya kalathum ilpozhum cheuthitilla.ippozhum bomb idunnu annum idunnu
Limitations ഒരുപാടുണ്ട് കുഞ്ചാക്കോക്ക്.പ്രിത്വിരാജ്,ദിലീപ് ആയൊന്നും comparison പറ്റില്ല.
ഇപ്പോഴും വ്യത്യസ്ത സിനിമകളുടെ ഭാഗമാകുന്നുണ്ട് ,പഴയതിലും അഭിനയം improve ചെയ്തിട്ടുണ്ട്. എന്നാലും അതൊന്നും ഓർമ്മിക്കപ്പെടാൻ മാത്രമില്ല.പലരും നിറവും അനിയത്തിപ്രാവും ഒക്കെ തന്നെയാണ് performance wise ഇത്രവർഷം കഴിഞ്ഞിട്ടും പറയുന്നത്.2018,ഉയരെ,അഞ്ചാം പാതിരാ ഒക്കെ എത്ര പെർ as an actor പറയുന്നുണ്ട്? ntck പോലും അങ്ങനെ പറയാറില്ല.ഈ role പോലും ചോദിച്ചു മേടിച്ചതാണെന്ന് അയാൾ പറഞ്ഞില്ലേ.സമീപ കാലത്തെ ഒട്ടു മിക്ക കഥാപാത്രങ്ങളും അങ്ങനെ തന്നെ സംവിധായകരോട് ചോദിച്ച് വാങ്ങിയതാണ്.
Amal neerad should make a film with tovino .
Tovi is perfect for amal neerad film ❤❤
U💯 correct 👍,,but Amal neerad is blind man😹...Amal neerad love mammunni,chakkooo ,prithvi,etccc
@@Dilshaa973 Amal is not loving anyone he choose actors suitable for his films .but there are high possibilities for Amal to Collab with tovino
@@Dilshaa973 mandhappane nint thantha parayo
@@martinsam8787 Amal neerad oru overrated myran aanu bro kanjaav sudaappi avane onnum nammal support cheyyaruth 💯💯💯🥴🥴🥴
@@Dilshaa973aanoda kunje😂😂 ninte thantha blind aayond nee kidann karyne 😂
I love this writer
Apocalypto alla bro
Apocalypse now (1979)
Marlon Brando intro
Anchor inte chodhyangalude nilavaaram kuranju kuranju varunnu
I don’t like the way he put the questions
Sorry, you should watch the full interview
This guy is a movie enthusiast
Nice man
Bougainvilla ❌ bheeshma parvam interview ✅
💯😂
Chakkochan loook🔥🔥🔥
Grey shade🔥
Want to see Tovino, Joju, Lukman & Naslen in an Amal Neerad mivie
Lukman?
Mainly concentrated on sushin
📽️🎧അമൽ നീരദ് പടം❤
Nolan who shoot in film ❤
Amal neerad❤
Amal Neerad Surya 🔥
Why does this guy try so hard to sound smart but ends up asking the dumbest questions?
If Amal loves cinema why can't give an interview and talk on film for similar film lovers !!?
Maybe he is busy with last minute post production stuff
@@venstomon931 yes but one interview wouldn't be late
ഒറ്റ പേര് അമൽ നീരദ്❤️
Amal evde..... Bilal varumo.....🔥🔥🔥🔥🔥
Amaleeetan chaya☕️ kudikan pooyi 🏃♂️Bilal saip tonyne🤵♂️ konnit🔪 engoot varunund🚶♂️ 😂😂😂😂.
Amal Mammootty combo 2 movies big b bheesmaparvam🔥🔥both massive style swag🔥🔥mega actor mega director 🔥🔥
33:07 Amal Neerad gun
Interviewer got better
Including chairs 😇
no one can replace chackochan💯🔥
Interviewer 🔥 not even cringe questions
Valare boring aaytilla interview bro😂
ഒരു അമൽ നീരദ് പടം ❤
വീണ സെച്ചി ഇത്ര ആറ്റിട്യൂട് വേണോ? 😊
aake 3 movie 20 minute undu ,ainaanu
അമല്‍നീരദും ,കുഞ്ചാക്കോ ബോബനും പലതവണ നമ്മളെ ഞെട്ടിച്ചിട്ടുള്ളതാണ്. എന്നാല്‍ ഈ സിനിമയില്‍.... Look കൊണ്ടും, performance കൊണ്ടും നമ്മളെ അതിശയിപ്പിക്കുന്നത് ജ്യോതിര്‍മയി ആയിരിക്കും.
37 മറാത്തി സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍. അവിടത്തെ സിനിമാ പ്രേമികളുടെ കണ്ണിലുണ്ണിയാണ് ഞാന്‍. എന്റെ തല കണ്ടാലവിടെ crowd ആണ്. അങ്ങിനെയുള്ള ഞാന്‍ മാത്രമല്ല അവിടെയുള്ള ഒട്ടുമിക്ക എല്ലാ താരങ്ങളും ഈ സിനിമ കാണാന്‍ കാത്തിരിക്കുകയാണ്.
athinano helmet
രാഷ്ട്രീയത്തി ലായാലും സിനിമ യിലായാലും ഭൂരിഭാഗം മേഖല കളിലും ജനങ്ങളുടെമേൽ കെട്ടിയേൽപ്പിക്കപ്പെടുന്ന കുറെ പാഴുകളെ ചുമക്കുക അല്ലെങ്കിൽ സഹിക്കുക ഇതാണ് ഇന്നത്തെ അവസ്ഥ😂😂😂😂😂
💯💯💯
💯💯💯💯
Side ൽ ഇരിക്കുന്ന 2 എണ്ണം എന്തിനു വന്നിരിക്കുന്നെ 😁എന്ധെലും അവരോടും കൂടെ ചോദിക്കായിരുന്നു
Amal Neerad fan boy is on the floor
bogenvilla yil mamootry inda njan arinjillaa
Mattancheri mafiya thalavan padam😂😂😂
Nee ara andi muk shaka member ano??
@@arunm6727 ni sudappi aano?🤔
😂😂😂😂@@arunm6727
@@arunm6727umfi fan
@@aditya3625 അതെ 🤣🤣🤣
ഒരു അമൽ നീരദ് പടം 🔥
Interviewer and his questions 🔥
kunchako villain...
avnte oru process kollam😂😂
kannum pootti kerram review avishyam illa ,just amlettan movie athmathi
ഇതിൽ njan കാര്യമായിട്ട് പ്രതീക്ഷിച്ചത് ബിലാൽ എന്ന് വരും എന്നതാണ് ath interview വിൽ ചോദിച്ചില്ല 😒
അതൊക്കെ തുടങ്ങുന്നതിനു മുൻപ് ഇവര്‍ തന്നെ ചോദിക്കരുത് എന്നു പറഞ്ഞിട്ടുണ്ടാകും.....എന്തായാലും വരുന്ന ഐറ്റം പൊളിയായിരിക്കും.....ബിലാൽ എന്തായാലും സംഭവിക്കും അമൽനീരദിന്റെ dp മാറുന്നത് വരെ......
Elarum our interest illadhe forecefully kond vannu iruthiyad pole our feel…
Anchorinodu oru suggestion : detailed analysis of movies and music നല്ലതാണ്. അതു പക്ഷേ remarkable movies - analysis of scenes and music എന്ന ഒരു പുതിയ program ആയി ചെയ്തു നോക്കൂ. ഈ പ്രൊമോഷനിൽ വച്ച് ചോദിക്കുന്നതിലും നല്ലത്
അതായിരിക്കാം.
Dileep nte koode onnu nokiko
Questions nallathan.. but it feels fake when u add some words... Walkinte BGM, using the legacy of dance ithokke forge cheyth parayunnapole.. simple aay ariyavunnath paranjalum nicr anu
Poor Interview. He had all questions prepared for the Director and asked the crew showed up. Essentially the whole session turns out to be their opinion about director.
പാവം ഇവൻ ചോദിക്കുന്നത് എന്തെന്ന് ഇവനറിയുന്നില്ല
Ruthinate lokam well script
Ningal director ne koode kondu varu. Alathe full of suspence vachit entha kaaryam. Avarde point of view alle film.
Alathe actors vannu kure promotion cheyum. Director ne kurich ithuvare ula oru expectation und. Athu pretheeshich director fans varum. Avark ath kittiyilel negative review idum apo explanation aayit vannit kaaryam ila. Pine vannit style maattipidichu ennoke paranjit enthina.
Chaver movie example alle.
Amal neerad tovino Thomas combo വരണം ✨
ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ച ഈ സിനിമ ഞാൻ കാണില്ല. കർത്താവിൻ്റെ നാമം അവേഹിലിച്ചിട്ട് അല്ല കലാ സൃഷ്ടി ഉണ്ടാകേണ്ടത്. നമ്മൾ എല്ലാ മതങ്ങളെയും ബഹുമാനിക്കണം. അമലിൻ്റെ സ്ഥിരം പണിയാണ് ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുനതു.
ദൈവ വചനം അറിയാത്ത ക്രിസ്ത്യാനി ഇതൊക്കെ ന്യായീകരിക്കാൻ നടക്കുവാണ്. ക്രിസ്തീയ വിശ്വാസത്തെ കുറച്ചു അറിവില്ലത്തവർ അഭിപ്രായം പറയരുത്.
ദൈവമായ കര്‍ത്താവിന്റെ നാമം വൃഥാ ഉപയോഗിക്കരുത്.
പുറപ്പാട് 20 : 7
മതം മലം ആണ്,,,, അത് പുറത്ത് കളയൂ,,, ഒരു സമാധാനം ഉണ്ടാകും
മതം അതൊരു അശ്ലീലം ആയിതുടങ്ങി
ഇപ്പോഴും അതിൽ കുടുങ്ങി കിടക്കുന്നവരോട് സഹതാപം മാത്രം
*Athe professional moshanamanu pullikkarante main* 😌
Anchor is promoting the director than Kunchacko Boban.
Why wouldn't he
13:45 ഒറ്റക്ക് ഒറ്റക്ക് വാടാ
Interview ❤