ഈ 10 കാര്യങ്ങൾ നിങ്ങളെ ദരിദ്രനാക്കും |10 Financial disciplines that makes you richer or poorer|MTV

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 147

  • @bushrahafsa5742
    @bushrahafsa5742 4 ปีที่แล้ว +71

    👌👌.. എല്ലായിപ്പോഴും വരവിനെക്കാളും ഒരു പടി താഴെ ചെലവ് ചെയ്യാൻ ശീലമാക്കിയാൽ അധിക ബാധ്യത ഇല്ലാതെ ജീവിതം മുന്നോട് കൊണ്ട് പോകാൻ കഴിയും.

  • @Riyan_____
    @Riyan_____ 4 ปีที่แล้ว +14

    *ഈ കോവിഡ് കാലത്തിനിടക്കാണ് ഈ പുള്ളിയുടെ വീഡിയോ കാണാൻ തുടങ്ങിയത്.പറയുന്ന കാര്യങ്ങളെ കുറിച്ച് കേട്ടറിവ് മാത്രമല്ലാതെ തന്റേതായ നിരീക്ഷണങ്ങളും അനുഭവങ്ങളുംകൂടെ ചേർത്ത്.പ്രേക്ഷകരെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്നിടത്താണ് ഇദ്ദേഹം മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാകുന്നത്*

  • @jasux9427
    @jasux9427 4 ปีที่แล้ว +19

    വളരെ ഉപയോഗപ്രദമായ കാര്യങ്ങളാണ് നിങ്ങൾ പറഞ്ഞ് തരുന്നത് ഒരുപാട് നന്ദി 🥰

  • @ltscribe4082
    @ltscribe4082 4 ปีที่แล้ว +8

    ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാവർക്കും ഉപയോഗപ്രദമായ വീഡിയോ👌👌👌👌

  • @thomasp.j6956
    @thomasp.j6956 4 ปีที่แล้ว +9

    പറഞ്ഞതിൽ വളരെ കാര്യമുണ്ട്,
    ഒരു പ്രായത്തിൽ ഇതൊന്നും കേൾക്കാൻ തയ്യാറാവില്ല വരവിൽ കൂടുതൽ ചെലവ് ചെയ്തു പ്രശ്നത്തിലാവും

  • @upwoodart
    @upwoodart 3 ปีที่แล้ว +1

    നല്ല അറിവുകൾ Thanks sir

  • @jovnavnoy8396
    @jovnavnoy8396 4 ปีที่แล้ว +9

    പലപ്പോഴും ഞാൻ ചിന്തിക്കുന്ന കാര്യങ്ങളാണ് എന്റെ കുഞ്ഞ് നാളിൽ വളരെ പ്രതാപത്തോടെ കഴിഞ്ഞവർ ഇന്ന് അത്ര ഉയരത്തിലല്ല ഇപ്പോൾ... വരവ് അറിഞ്ഞ് ചെലവ് വേണം അതാണ് നമുക്ക് വേണ്ടത് .. കുറച്ച് പിടിച്ച് ചെലവാക്കാൻ തുടങ്ങിയതിനു ശേഷം എന്റെ കൈയ്യിൽ വലുതും മിച്ചം വന്നത്... വാഴയുടെ കാര്യം ഒന്നും ഓർമ്മിപ്പിക്കല്ലേ...😂😂😂 (വയനാട്ടിലെ കാറ്റും മഴയും) വളരെ ഉപകാര പ്രദമായ informative ആയ ഒരു video... ആണ്.. thanks for Sharing...

  • @sumeshTravelogue
    @sumeshTravelogue 4 ปีที่แล้ว +7

    No risk no reward , High Risk high reward🔥

  • @bepositive2670
    @bepositive2670 4 ปีที่แล้ว +21

    സാറിന്റെ വീഡിയോസ് upload ചെയ്യുന്ന ദിവസം views കുറവാണ്. എന്നാല് ക്രമേണ വ്യൂസ്‌ വരുന്നുമുണ്ട്... എല്ലാവരും വൈകി ആണ് വരുക ഇവിടെ

  • @tsvlogfromidukki455
    @tsvlogfromidukki455 4 ปีที่แล้ว +3

    Good information and very helpfull kowledge sir

  • @jayapalanarun22
    @jayapalanarun22 4 ปีที่แล้ว +5

    All your episodes are very informative and useful, but, you can reducce the time by reducing the script to the core necessary.

  • @nasiyaths9570
    @nasiyaths9570 2 ปีที่แล้ว

    Thanks ikka വെരി ഗുഡ് വിഷയം

  • @maheshpalliyara
    @maheshpalliyara 4 ปีที่แล้ว +41

    കാറും വീടും സമ്പാദ്യം ആയിട്ട് കാണുന്ന മലയാളികൾ ആണ് ഇന്നും കൂടുതൽ, ശരിക്കും അത് ലൈബിലിറ്റി ആണെന്ന് അവരറിയുന്നില്ല, വീട് മെയിൻന്റെനൻസ് വണ്ടി സർവീസ് പെട്രോൾ അങ്ങനെ ചിലവുകൾ മാത്രം അത് തരുന്നുള്ളു 😁...
    കഴിവതും ലോൺ എടുത്ത് ഒന്നും വാങ്ങാതിരിക്കുക അവസാനം ലോൺ തിരിച്ചടയ്ക്കാൻ കഴിയാതെ വരുമ്പോൾ ആഗ്രഹിച്ചു വാങ്ങിയ സാധനത്തിനെവരെ വെറുത്തുപോകും 😁

    • @gaath3
      @gaath3 4 ปีที่แล้ว +1

      Exactly 👍🏻

    • @sahalsaha6222
      @sahalsaha6222 4 ปีที่แล้ว +3

      Rich dad poor dad

  • @nas_07
    @nas_07 4 ปีที่แล้ว +12

    കോവിഡ് കാലഘട്ടം എല്ലാവര്ക്കും അവരവരുടെ പ്രവർത്തികളെ കുറിച്ച 'വിചിന്തനം നല്കാൻ ഇടയായി...... അതിനുള്ള സമയം കിട്ടി
    ഓരോരുത്തരും അവരവരെ അറിഞ് ജീവിക്കുക ...

  • @binumon1410
    @binumon1410 4 ปีที่แล้ว +3

    വളരെ വലിയ സത്യം

  • @sudhamenon5154
    @sudhamenon5154 4 ปีที่แล้ว +2

    Superbly useful information. Hats off sir

  • @cristianomessi1119
    @cristianomessi1119 4 ปีที่แล้ว +3

    Nalla information❤❤

  • @jafar3999
    @jafar3999 4 ปีที่แล้ว +6

    Best investment plan suggest cheyyamo?

  • @Jordhan-zj7ur
    @Jordhan-zj7ur 4 ปีที่แล้ว +2

    Well said, thank you sir

  • @robinpavithrangirijajijo
    @robinpavithrangirijajijo 3 ปีที่แล้ว +1

    Valare nanni sir

  • @sreejeshks4529
    @sreejeshks4529 3 ปีที่แล้ว +1

    സാറിന്റെ അറിവുകൾ നേടാനുള്ളത് വ്യക്തമാക്കി തരുന്നു

  • @vincentjuvenile9164
    @vincentjuvenile9164 4 ปีที่แล้ว +3

    Useful information...🙏🙏🙏

  • @examwinnerkerala1572
    @examwinnerkerala1572 4 ปีที่แล้ว +11

    ഫസ്റ്റ് കമന്റ് ഫസ്റ്റ് ലൈക്ക് ഫസ്റ്റ് വ്യൂ 🤩🤩🤩🤩💥💥🤲👍👍👍👍👍👍💚❤️💚

  • @jijesh4418
    @jijesh4418 2 ปีที่แล้ว

    👌👍ഒരുലക്ഷം.. മുതൽ. ബേങ്കി ൽ.ഇടടാൽ.ഒരു. കൊല്ലം. ഇടടാൽ.1000.രുപ.മാസ്തിൽപലിശ കിട്ടുന്ന. ബേങ്ക്..ഏത്

  • @jessythomas8162
    @jessythomas8162 2 ปีที่แล้ว +1

    വരവിൽ താഴെ ചിലവ് ചെയ്യ) ൻ തയ്യാറാവ) ത്തതും ദുരഭ7 മാനവും അയലത്തെ 'വീട്ടുക) രു മാ യി മത്സരബുദ്ധിയോടെ വെല്ലുവിളിച്ചുള്ള 'ജീവിതവും ഇല്ലാത്ത പണം ഉണ്ടാക്കി പൊങ്ങി തരങ്ങൾ കാണിക്കലും ഒഴിവാക്കിയാൽ ഇന്ന് നടന്നുെകാണ്ടി'രിക്കുന്ന കൂട്ടമരണങ്ങൾ ഒഴിവാക്കാം

  • @anilnarothparambil8349
    @anilnarothparambil8349 4 ปีที่แล้ว +1

    നന്നായിട്ടുണ്ട്,,,,

  • @pareethem1263
    @pareethem1263 4 ปีที่แล้ว +3

    Good speech

  • @nasardreams
    @nasardreams 4 ปีที่แล้ว +2

    Good message 👍👍👍

  • @jitheesh991
    @jitheesh991 4 ปีที่แล้ว +3

    Sir, IELTS Course patti oru video cheyyumo plz

  • @മലയാളീസ്-ച8ഭ
    @മലയാളീസ്-ച8ഭ 4 ปีที่แล้ว +5

    മിസ്റ്റർ:മൂജീബ് സര്‍;നിങ്ങളുടെ വീഡിയോയുടെ പിന്നിലുള്ള ബാക്ക് ഗ്രൌണ്ട് ഏത് ആപ്പ് ഉപയോഗിച്ച് മാറ്റിയതാണെന്ന് ഒന്ന് പറഞ്ഞു തരുമൊ?
    PLEASE🙏🙏🙏🙏.......

    • @mymom.5905
      @mymom.5905 4 ปีที่แล้ว +3

      ഈ കാര്യം അറിയാൻ എനിക്കും നല്ല ആഗ്രഹം ഉണ്ട് സര്‍.

    • @onlyonelife.5164
      @onlyonelife.5164 4 ปีที่แล้ว +2

      👍👍👍👍👍👍👍👍👍👍
      SIR;PLEASE TELL ME FAST.

    • @jaseenakpjaseenakp9372
      @jaseenakpjaseenakp9372 3 ปีที่แล้ว

      തമിഴ് നാടാണോ എന്ന സംശയം

  • @renjithraj2787
    @renjithraj2787 4 ปีที่แล้ว +2

    Share market IL invast chehdal pory intrady cheyaruth options lum cheyaruth cashil purchase cheydal mthi any time sell

  • @praveenapraveenaammu9891
    @praveenapraveenaammu9891 2 ปีที่แล้ว

    Thanks

  • @sreekumarannairtp1833
    @sreekumarannairtp1833 3 ปีที่แล้ว +3

    1. മക്കളോടു വീഴും വീഴും എന്ന് ദിവസം 100 പ്രാവശ്യം പറയരുത്.
    പറഞ്ഞാൽ അവർ ജീവിതത്തിലും വീഴും. അത് നമുക്ക് ഭാവിയിൽ നഷ്ടം വരുത്തും.
    ****
    2. വീടിന്റെ ജനലുകൾ തുറന്നിടുക. ആരോഗ്യധനം സർവ്വധനാൽ പ്രധാനം.
    ****
    3. മാസം ഒരു 100 രൂപ ലാഭിക്കാൻ അടുക്കളയിൽ വിറകു കത്തിയ്ക്കാതിരിയ്ക്കുക. ആരോഗ്യധനം...
    ****
    4.മരുമകൻ ചോദിക്കുന്ന പണമെല്ലാം കൊടുത്തു ശീലിപ്പിയ്ക്കാതിരിയ്ക്കുക
    ****
    5. നല്ല സുഹൃത്തുക്കൾ
    ഉണ്ടായിരിയ്ക്കുക. സംസ്കാരധനം സർവ്വധനാൽ...
    ****
    6. വലിയ വീടു വെക്കാതിരിക്കുക.
    ****
    7. കടം ഇല്ലാതിരിയ്ക്കുക.
    ****
    8. etc.

  • @muhammedkt1407
    @muhammedkt1407 3 ปีที่แล้ว

    Good message sir

  • @robinrobinkk8385
    @robinrobinkk8385 4 ปีที่แล้ว +6

    സൗണ്ട് ഒന്ന് കറക്ട് ചെയ്യു

  • @haneefamedomedo631
    @haneefamedomedo631 4 ปีที่แล้ว +1

    Thank you

  • @jaseemriswan9791
    @jaseemriswan9791 4 ปีที่แล้ว +3

    Super

  • @ManuManu-pu9vs
    @ManuManu-pu9vs 4 ปีที่แล้ว +2

    Good Information

  • @jayaanil3485
    @jayaanil3485 4 ปีที่แล้ว +3

    Good video

  • @bibinmathew7613
    @bibinmathew7613 2 ปีที่แล้ว +1

    Correct

  • @user-ry2bu9lq3w
    @user-ry2bu9lq3w 3 ปีที่แล้ว

    Nice information simply explore

  • @remyaks4579
    @remyaks4579 3 ปีที่แล้ว

    Ratchet effect and demonstration effect of james dussenberry in economics

  • @aneeshm6381
    @aneeshm6381 2 ปีที่แล้ว

    ലോട്ടറി എടുക്കരുത് എന്ന മെസ്സേജ് പറയരുത് കാരണം കേരളത്തിലെ ഗവൺമെന്റിന്റെ ഒരു വലിയ വരുമാനമാർഗ്ഗമാണ്

  • @bismibismi1323
    @bismibismi1323 3 ปีที่แล้ว

    Sir paryuunath sathyam manusinu aarthi kuduthalaan doorthum kuduthala verutha alla korona evidam vitt povathad

  • @ilovegames6743
    @ilovegames6743 4 ปีที่แล้ว +1

    Eniku nigalude videos bayngara isthamanu

  • @bishrsunny8814
    @bishrsunny8814 4 ปีที่แล้ว +3

    Good

  • @ashrafpc5327
    @ashrafpc5327 4 ปีที่แล้ว +32

    Rich Dad Poor Dad പുസ്തകം വായിച്ചവർ ആരൊക്കെ ഉണ്ട് ?

    • @naseemanasee2279
      @naseemanasee2279 4 ปีที่แล้ว +1

      me

    • @jafar3999
      @jafar3999 4 ปีที่แล้ว +1

      "Rich dad poor dad "malayalam version PDF file undo?

    • @Rolexx-e7s
      @Rolexx-e7s 4 ปีที่แล้ว +1

      English und

    • @shanmc777
      @shanmc777 4 ปีที่แล้ว +1

      Me

    • @imthiyasanwar5736
      @imthiyasanwar5736 4 ปีที่แล้ว +1

      മലയാളം ബുക്ക്‌ ഉണ്ട്

  • @anuannara1051
    @anuannara1051 4 ปีที่แล้ว +2

    True

  • @jaseeryusaf8748
    @jaseeryusaf8748 4 ปีที่แล้ว +1

    Thank you sir

  • @bijubiju1707
    @bijubiju1707 4 ปีที่แล้ว +1

    From my heart thanks thanks thanks

  • @prineeshthomas2744
    @prineeshthomas2744 8 หลายเดือนก่อน

    ❤super

  • @shereenashereena3784
    @shereenashereena3784 4 ปีที่แล้ว +2

    sir nigal daily oru video ekilum chey 5min ayalum madhi

  • @muhammedsaleel91
    @muhammedsaleel91 4 ปีที่แล้ว +6

    Savings ഉണ്ടായാൽ മാത്രമേ invest ചെയ്യാൻ കഴിയുകയുള്ളു

    • @comradeleppi2000
      @comradeleppi2000 3 ปีที่แล้ว

      Ath alle paranj save cheyanm kurach pakshe invest cheyanath imp en paranj

    • @muhammedsaleel91
      @muhammedsaleel91 3 ปีที่แล้ว

      @@comradeleppi2000 Isn't that what I said?

  • @Bindhuqueen
    @Bindhuqueen 4 ปีที่แล้ว +2

    Thank u sir ❤❤❤

  • @alexninanlittytalkworldtva6130
    @alexninanlittytalkworldtva6130 4 ปีที่แล้ว +2

    നിങ്ങൾ പറയുന്ന കാര്യം ശരിയാണ്‌
    We have a budget

  • @achuuniquez27
    @achuuniquez27 2 ปีที่แล้ว

    Ningal poli aan 😍

  • @faizalfai424
    @faizalfai424 4 ปีที่แล้ว +2

    Good👍👍👍👍

  • @saidh9084
    @saidh9084 2 ปีที่แล้ว

    Mujeebin nalla sambathikamundo

  • @bismibismi1323
    @bismibismi1323 3 ปีที่แล้ว

    Good messag

  • @shihabshihab2379
    @shihabshihab2379 4 ปีที่แล้ว +1

    🥰tnx

  • @monyaya4126
    @monyaya4126 4 ปีที่แล้ว +6

    ചില കാര്യങ്ങൾക്ക് കണ്ണ് ചിമ്മിയാൽ അവസാനം കണ്ണ് തുറിക്കാതിരിക്കാം

  • @ashfaqca8201
    @ashfaqca8201 4 ปีที่แล้ว

    Super all videos

  • @mukkilevlogs6205
    @mukkilevlogs6205 4 ปีที่แล้ว

    Good🙏

  • @kmptalks4271
    @kmptalks4271 4 ปีที่แล้ว

    Good sir

  • @subhashkuttappi482
    @subhashkuttappi482 3 ปีที่แล้ว

    പണം വരുന്നതു കാണുമ്പോൾ ചിലർ പുത്തൻ പണക്കാരായി അവർക്ക് തോന്നി പോവാതിരിക്കുകയും വേണം

  • @niwinkunju5046
    @niwinkunju5046 4 ปีที่แล้ว +10

    കാറും വലിയ വീടും ഒന്നും വേണ്ടായിരുന്നു ഒരു കട്ടില് വാങ്ങാനുള്ള പൈസ കിട്ടിയാൽ മതിയായിരുന്നു. ഭർത്താവിന് 500 രൂപ കൂലി. അത്യാവശ്യം നല്ല ഒരു ചെരുപ്പ് ഒരെണ്ണമെങ്കിലും വീട്ടിലെ മക്കൾക്കും, ഒരു സ്വർണ്ണ കമല, ഒരു ടിവി, കസേര 2 സ്റ്റൂള്.... അങ്ങനെ അങ്ങനെ വീട്ടിലേക്ക് വേണ്ട അത്യാവശ്യം ചെറിയ ആഗ്രഹങ്ങളെ ഉള്ളൂ.... അതുപോലെ ലും നടക്കുന്നില്ല പിന്നെയാ

    • @realtruthma3307
      @realtruthma3307 3 ปีที่แล้ว +1

      Daivam nadathi tharatte

    • @babuba3326
      @babuba3326 3 ปีที่แล้ว

      Ready aghum..

    • @venup7271
      @venup7271 3 ปีที่แล้ว

      ഇത് വലിയ കാര്യം ആണ് എന്ന് തോന്നുന്നു,കുറയ്ക്കണം എന്ന് അഭ്യർഥന ?

  • @ramdascm534
    @ramdascm534 3 ปีที่แล้ว

    Audio clarity poor... sir....

  • @niwinkunju5046
    @niwinkunju5046 4 ปีที่แล้ว +3

    ഞങ്ങളെ ഇൻസ്റ്റാൾമെന്റ് ഒന്നും വാങ്ങാറില്ല അപ്പോ അടുത്തുള്ള ചേച്ചി പറയുന്ന നിങ്ങൾ വെറുതെ ഇങ്ങനെ തിന്നുതുറിച്ചു ജീവിച്ചോളാം

  • @faizalbeejadakatte
    @faizalbeejadakatte 3 ปีที่แล้ว

    Value

  • @raghuljs6566
    @raghuljs6566 4 ปีที่แล้ว +2

    Fantasy games o appol ?

    • @anoopp1894
      @anoopp1894 4 ปีที่แล้ว +2

      Ath bhagyam kodi venam,, lottery pole...

  • @jeffyfrancis1878
    @jeffyfrancis1878 4 ปีที่แล้ว +1

    👍

  • @safreenaniyas290
    @safreenaniyas290 4 ปีที่แล้ว +1

    Ennum orepolayannallo😇

  • @asarudheenbinaboobacker
    @asarudheenbinaboobacker 3 ปีที่แล้ว +1

    ❤️

  • @AkhilsTechTunes
    @AkhilsTechTunes 4 ปีที่แล้ว +9

    ഇന്ന് സർ ഗ്രീൻ സ്ക്രീൻ ആണല്ലോ..

    • @espirit4601
      @espirit4601 3 ปีที่แล้ว

      oru pachapp aayikkottenn vechu

  • @albincs053
    @albincs053 3 ปีที่แล้ว +3

    ഡിസ്‌ലൈക്ക് അടിച്ചവർ എല്ലാം അംബാനികൾ ആയിരിക്കും അല്ലെ 😁😁😁

  • @midhunmidhunthilakan
    @midhunmidhunthilakan 3 ปีที่แล้ว

    Thangal kodugallur karan ano

  • @advlog6117
    @advlog6117 4 ปีที่แล้ว +2

    👌👌👌👌👌

  • @arunjosephafj5655
    @arunjosephafj5655 3 ปีที่แล้ว

    Ithippo parassiyam kazhinjittu onnum nadakkillallo....

  • @sujijino5726
    @sujijino5726 4 ปีที่แล้ว +2

    🤝👌

  • @jasux9427
    @jasux9427 4 ปีที่แล้ว +7

    ഈ പത്ത് കാര്യങ്ങൾ ഒഴിവാക്കിയാൽ പണക്കാരൻ ആകാൻ കഴിയുമോ 😁

    • @antonykochery4153
      @antonykochery4153 4 ปีที่แล้ว +3

      എന്തെങ്കിലും income കൂടി ഉണ്ടെങ്കിൽ.

    • @espirit4601
      @espirit4601 3 ปีที่แล้ว

      cherya income undelum aakum

  • @abdulkaderhamza7096
    @abdulkaderhamza7096 2 ปีที่แล้ว

    😚

  • @sajitk2798
    @sajitk2798 4 ปีที่แล้ว +1

    Like adi

  • @vidya9157
    @vidya9157 4 ปีที่แล้ว +1

    👏👏👏👏👏👍

  • @alphajohn4714
    @alphajohn4714 4 ปีที่แล้ว +1

    Paisa undakan pattiya nalla vazhi oru youtube channel thudaguka nalla subscribers ayal nalla cash kittum 👍👍

  • @midhunjayaraj4831
    @midhunjayaraj4831 3 ปีที่แล้ว

    🙏🙏🙏

  • @_blitz_service
    @_blitz_service 4 ปีที่แล้ว +1

    Investment താല്പര്യമുള്ളവർ താഴെ വാട്സ്ആപ്പ് നമ്പർ കമെൻ്റ് ചെയ്യാം..
    Mlm ബിസിനസ് അല്ല 😁

  • @chithralekhasworld6846
    @chithralekhasworld6846 4 ปีที่แล้ว

    சூப்பர்

  • @yusufakkadan6395
    @yusufakkadan6395 2 ปีที่แล้ว

    S

  • @csa6632
    @csa6632 4 ปีที่แล้ว

    Sir subject maripoyo

  • @mathsellath2608
    @mathsellath2608 4 ปีที่แล้ว

    ✌️✌️👌👌

  • @kabeerckckk9364
    @kabeerckckk9364 4 ปีที่แล้ว +3

    ആ പിള്ളേര്...... 🙄🙄🙄

  • @Carrierfor
    @Carrierfor 4 ปีที่แล้ว +2

    2nd

  • @JK-gw6tb
    @JK-gw6tb 4 ปีที่แล้ว

    If u start burying things that u dnt need..u will have to sell things that u need

  • @infokites3994
    @infokites3994 4 ปีที่แล้ว +1

    First comment

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 4 ปีที่แล้ว

    ആവരേജ് മലയാളികൾ മറ്റുള്ളവരെ പോലെ അല്ലെങ്കിൽ അതിന്റെ മീതെ പണം ചെലവഴിച്ച് വീട് നിർമിക്കും കാർ വാങ്ങും. ഒടുക്കം കടം കയറി നാട് വിടും.

  • @akkuakbar7727
    @akkuakbar7727 4 ปีที่แล้ว

    പണം ഇല്ലത്തവനെ എവിടെ ദരിദ്രൻ, കുറച്ചു പണം തരൂ, എന്നിട്ട് ചെയ്തു നോക്കാം

  • @aswsthylekshmi2048
    @aswsthylekshmi2048 4 ปีที่แล้ว +3

    😄😄

  • @jollyanto5684
    @jollyanto5684 4 ปีที่แล้ว

    UK
    Y h

  • @nafna4371
    @nafna4371 4 ปีที่แล้ว +1

    🙄

  • @noushadvk8061
    @noushadvk8061 3 ปีที่แล้ว

    Incheeee Krishi 😂