അവർ കാരണം സിനിമാ മേഖലയിലെ എല്ലാവർക്കും പേരുദോഷം; ധ്യാൻ ശ്രീനിവാസൻ സംസാരിക്കുന്നു | DHYAN SREENIVASAN

แชร์
ฝัง
  • เผยแพร่เมื่อ 29 เม.ย. 2023
  • ധ്യാൻ ശ്രീനിവാസനുമായി പ്രത്യേക അഭിമുഖം - INTERVIEW WITH DHYAN SREENIVASAN
    #dhyansreenivasan #interview #haidarali #malayalamindustry #shanenigam #sreenathbhasi #Amma #producersassociation #fefka
    Welcome to Movie World Media TH-cam Channel. You can enjoy Press Meet, Celebrity Interview, FDFS Theatre Response,EVENTS,Film News,Movie World Exclusive,Public Speaking,Film Pooja,Photo Shoot,Celebrity Wedding,Online Media News! We post every day new and exciting Entertainment Media News! Just click SUBSCRIBE and hit the Bell Button! We post EVERY DAY!
    This Channel is a part of Movie World Visual Media Private Limited.
    All content on our channel have been legally licensed to Movie World Visual Media (P) Ltd from distributors, filmmaker and content owners. If you have any copyright concerns please write us at info@movieworldentertainments.com
    For business Inquiry contact us E-mail: info@movieworldentertainments.com
    Website: movieworldmedia.in
    Facebook: / movieworldmediaone
    Twitter: / movieworldmedia
    Instagram: / movieworld_media
    Whatsapp: chat.whatsapp.com/JGkMobI9rEN...
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited.

ความคิดเห็น • 490

  • @bluffer143
    @bluffer143 ปีที่แล้ว +339

    ധ്യാൻ ആയത്കൊണ്ട് മാത്രം ഈ ഇന്റർവ്യൂ കാണാൻവന്നവർ ആരൊക്കെ....?

    • @libinlibin733
      @libinlibin733 ปีที่แล้ว +2

      എല്ലാം പച്ചക്ക് തുറന്നു പറയുവാൻ ധ്യൈര്യം ഉള്ള ചുരുക്കം ചില നടന്മാരിൽ ഒരാളാണ് ധ്യാൻ

    • @anvyasvlogponnus
      @anvyasvlogponnus ปีที่แล้ว +2

      Me too

    • @appualliyanaa
      @appualliyanaa ปีที่แล้ว

      ഇനി വരില്ല

    • @popcornmallu8947
      @popcornmallu8947 ปีที่แล้ว +1

      🙋‍♂️🙋‍♂️

    • @cheekuzee
      @cheekuzee ปีที่แล้ว +1

      ellarum...

  • @aruntk259
    @aruntk259 ปีที่แล้ว +24

    Wow questions ന് ഒരു lag പോലും ഇല്ലാതെ replay കൊടുക്കുന്നു ... he is highly intellectual എന്തൊരു വിവരം ആണ് ❤️❤️🔥🔥

  • @muhammedjavad7475
    @muhammedjavad7475 ปีที่แล้ว +64

    ഇദ്ദേഹം മലയാള സിനിമക്ക് പുതിയൊരു മുതൽ കൂട്ടാണ് .ഇങ്ങനെ വേണം ഒരു ജോലിയിൽ നീതി പുലർത്തേണ്ടത് .

  • @o.saneesh5777
    @o.saneesh5777 ปีที่แล้ว +170

    ധ്യാൻ നല്ലോരു പക്വത ഉള്ള ചെറുപ്പക്കാരൻ അഭിനന്ദനങ്ങൾ 🌹🌹🌹

  • @shylamanoj8778
    @shylamanoj8778 ปีที่แล้ว +99

    ധ്യാൻ, എത്ര പക്വതയോടെ സംസാരിക്കുന്നു. ❤️❤️

  • @indianlovelylad
    @indianlovelylad ปีที่แล้ว +62

    Interviewer പെടുത്താൻ നോക്കി..ഒത്തില്ല😂...ധ്യാൻ അത് മുതല് വേറെ ആണ്😁😁😁

  • @VIOLINMONK
    @VIOLINMONK ปีที่แล้ว +103

    മലയാള സിനിമയുടെ മുഖം ആയ ഒരാളുടെ മകൻ എന്ന നിലയിൽ അല്ല വളരെ പക്വതയുള്ള ഒരു സിനിമാക്കാരൻ എന്ന നിലയിൽ ആണ് ഇപ്പോൾ ധ്യാൻ സംസാരിക്കുന്നത് ❤

  • @mpaul8794
    @mpaul8794 ปีที่แล้ว +648

    ധ്യാൻ മോനെ.. ഈ interviewer ചേട്ടനെ സൂക്ഷിച്ചോളൂ... അത്ര വിശ്വസിക്കേണ്ട.

    • @shamjom5666
      @shamjom5666 ปีที่แล้ว +65

      Parama sathaym kuthi thirippinte ustath

    • @nish4083
      @nish4083 ปีที่แล้ว +48

      Exactly…I hate that guy hyderali kuthithirippu interviewer 😡

    • @anoopraj9066
      @anoopraj9066 ปีที่แล้ว +33

      Correct 200% ..Reporter has no Ethics

    • @Rockon111
      @Rockon111 ปีที่แล้ว +18

      Correct നാരദൻ

    • @shabeer5412
      @shabeer5412 ปีที่แล้ว +14

      Correct pakka choriyan.

  • @amal-vr4xe
    @amal-vr4xe ปีที่แล้ว +20

    നിലപാടിൽ Dyan prithvi യെ മറികടന്നു 🔥

  • @epshabab1633
    @epshabab1633 ปีที่แล้ว +50

    ധ്യാനിനെ പോലുള്ള ആളുകളൊക്കെ അമ്മയുടെ തലപ്പത്തേക്ക് വരണം 👍🏻

    • @sithararobert6849
      @sithararobert6849 ปีที่แล้ว +1

      ഇടവേള മാറിയാൽ അല്ലേ

    • @AmalViswanatan
      @AmalViswanatan 3 วันที่ผ่านมา

      ​@@sithararobert6849അയാൾ അതിനു മാറിയല്ലോ 🤔 😂😂

  • @devadaspg1624
    @devadaspg1624 ปีที่แล้ว +11

    മോന്റെ അച്ഛൻ ശ്രീനിവാസൻ ചേട്ടൻ വർഷങ്ങൾക്കു മുൻപേ ഈ വക കാര്യങ്ങളെല്ലാം മുൻകൂട്ടി മനസ്സിലാക്കി സിനിമയാക്കിയ അതുല്യ പ്രതിഭ യാണ് ആ അച്ഛന്റെ മകനായി ജനിച്ചതാണ് താങ്കളുടെ പുണ്യം

  • @nikilkrrishna288
    @nikilkrrishna288 ปีที่แล้ว +6

    പേടിച്ച് പേടിച്ച് അവിടെയും ഇവിടെയും തൊടാതെ സംസാരിക്കുന്ന നടന്മാരും സൂപ്പർസ്റ്റാർസും ഈ Leadership Quality കണ്ട് പഠിക്കട്ടെ. ഒട്ടും ദേഷ്യമോ, വ്യക്തിപരമായ അധിക്ഷേപമോ, ഒന്നും കലർത്താതെ മാന്യമായി പറയേണ്ടിടത്ത് പറയേണ്ട പോലെ പറയുന്ന വ്യക്തിത്വം ധ്യാൻ ശ്രീനിവാസൻ ❤

  • @sibys8645
    @sibys8645 ปีที่แล้ว +13

    ധ്യാൻ ഇങ്ങനെയൊക്കെ സംസാരിക്കുമോ...ithra matured aayitt..simply superb..

  • @bijuvijayan3522
    @bijuvijayan3522 ปีที่แล้ว +26

    ഇതിന്റെ പേരിൽ ദ്യാൻ ചേട്ടന് എന്തെങ്കിലും പ്രോബ്ലം ഉണ്ടായാൽ എല്ലാവരും കൂടെ ഉണ്ടാവും🎉🎉

  • @RoshTok
    @RoshTok ปีที่แล้ว +89

    Commonsense + വ്യക്തിത്വം = Dyan ശ്രീനിവാസൻ😊😊

  • @vr07744
    @vr07744 ปีที่แล้ว +157

    Love this man for honesty❤

  • @noufalgurukkal
    @noufalgurukkal ปีที่แล้ว +240

    2:42 start from here....editor spoiled the mood by wasting 2.42 mins

    • @unniyettan_2255
      @unniyettan_2255 ปีที่แล้ว +8

      With out salary ആവും ജോലി ചെയ്യുന്നതും pine കഴിവില്ലാത്ത apprentice ആവും😅😅😅

    • @noufalgurukkal
      @noufalgurukkal ปีที่แล้ว +18

      To dear editor pls dont do more than 30 secs highlights…

    • @sremadevi
      @sremadevi ปีที่แล้ว +2

      😎👍🏼

    • @niju63
      @niju63 ปีที่แล้ว +2

      Thanks

    • @rojiphilip2277
      @rojiphilip2277 ปีที่แล้ว +1

      Thanks

  • @athulanil2549
    @athulanil2549 ปีที่แล้ว +85

    He is a gem😘😘❣️❣️

  • @RatheeshKumar-jw6eh
    @RatheeshKumar-jw6eh ปีที่แล้ว +60

    എന്റെ ദ്യനെ....🎉🎉നിങ്ങൾ മരണ മാസ്സ് ആണ് 💪💪💪

  • @girishsadanandannair8282
    @girishsadanandannair8282 ปีที่แล้ว +58

    My God, this person is so straight forward, very courageous fellow....Great.

  • @beena704
    @beena704 ปีที่แล้ว +7

    ധ്യാനെ പൊലുള്ള ഒരു 10 ആളുകൾ ഈ സിനിമാ ലോകത്ത് ഉണ്ടെങ്കിൽ സിനിമ പണ്ടത്തെ പ്രഭാപത്തിലെയ്ക് എത്തു തീർച്ച

  • @vishnukr5474
    @vishnukr5474 ปีที่แล้ว +25

    Matured interview.. എന്തൊരു അറിവാണിത് 😮😮❤

  • @vivekelayidom5775
    @vivekelayidom5775 ปีที่แล้ว +91

    His clarity and reasoning is truly admirable.. He is attaining wisdom in his field..

    • @anoopmathew3279
      @anoopmathew3279 ปีที่แล้ว

      ee pparunna sreninivasante mon ? enthinanu ivare polulla nalla nadanmaree thallillie parayunne?

  • @irfanippu3774
    @irfanippu3774 ปีที่แล้ว +77

    ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടൻ്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂

    • @therumpilsatheesh1826
      @therumpilsatheesh1826 ปีที่แล้ว +2

      എന്നിട്ട് ഈ interview കണ്ടിട്ട് ചിരി വന്നോ

    • @vishnukr5474
      @vishnukr5474 ปีที่แล้ว +1

      ഇത് കണ്ടട്ടും ചിരിച്ചു ഒരു വഴിയായോ broh😁

    • @man-ee4ro
      @man-ee4ro ปีที่แล้ว +1

      Bhagyam ne thoori illallo tholichu tholichu

  • @Rockon111
    @Rockon111 ปีที่แล้ว +47

    Dhyaan അവ്വശ്യ ഇല്ലത്ത പൊല്ലപ്പിൽ പോയി chaadenda.. ഇയാള് ഒക്കെ താങ്കളോട് യദാർത്ഥ ഇഷ്ടം ഉള്ളവരല്ല pure business nu അപ്പുറം ഒരു മാധ്യമ പ്രവർത്തനവും നടത്തുന്നില്ല.. ഇത്രയും open ആകേണ്ടാ 👎👎👎

    • @yourstruly1234
      @yourstruly1234 ปีที่แล้ว +1

      Sathyam..

    • @harimukundan2908
      @harimukundan2908 ปีที่แล้ว +1

      സുകുമാർ അഴിക്കോട് പണ്ട് പറഞ്ഞിട്ടുണ്ട് സച്ചിൻ ടെണ്ടുല്കർ ലോകോത്തര ബാറ്റ്സ്മാൻ ആയതുകൊണ്ടാണ് ലോകം അയാളെ ബഹുമാനിക്കുന്നത് എന്ന് അയാളുടെ സ്വഭാവം കൂടെ കണ്ടിട്ടാണ് ,മെസ്സിയും അതുപോലാണ്.ശ്രീനിവാസനും അങ്ങിനെ തന്നെ ആണ് തുറന്നു പറയും പേടിയില്ലാതെ .ധ്യാൻ ,അവന്ടെ ചേട്ടൻ ആ മൊത്തം ടീം മലയാള സിനിമയിൽ പുലികൾ ആണ് ,അവനറിയാം യെവനൊന്നും ഒരു ചുക്കും ചെയ്യാൻ കഴിയില്ല എന്ന്

  • @prasanthvg684
    @prasanthvg684 ปีที่แล้ว +125

    Very proud of Dhyan. A true gem. This is true evolution

  • @Arunzz7
    @Arunzz7 ปีที่แล้ว +327

    എനിക്കും ഇതുപോലെ കൃത്യസമയത്ത് സെറ്റിൽ എത്തി ഷൂട്ട് ചെയ്യണമെന്ന് ഉണ്ട്..പക്ഷേ ഇതുവരെ ഒരു ചാൻസ് സിനിമയിൽ കിട്ടിയിട്ടില്ല...😂😢

    • @nasarnachu4293
      @nasarnachu4293 ปีที่แล้ว +1

    • @princepaul5196
      @princepaul5196 ปีที่แล้ว +3

      🤣😂😅

    • @soumyamaneesh
      @soumyamaneesh ปีที่แล้ว +1

      Hai introvert, a name thane first mattu, positive ennu idukka,

    • @cpt4786
      @cpt4786 ปีที่แล้ว +1

      ​@@indiranr7761 emotional damage + motivating kollam Indira kutty😂😂

    • @adventuretours77
      @adventuretours77 ปีที่แล้ว +2

      എനിക്കും...❤

  • @anganamanu812
    @anganamanu812 ปีที่แล้ว +2

    എന്ത് ധൈര്യം ആയിട്ടാണ് ഓരോ കാര്യങ്ങൾക്ക് അഭിപ്രായം പറയുന്നത് 🥰🥰🥰

  • @mpstalinpolic2836
    @mpstalinpolic2836 ปีที่แล้ว +26

    സ്വപനക്കൂട് ൽ പ്രിത്വിരാജ് ഹീറോ കുഞ്ചകോബോബൻ പ്രശ്നം ഉണ്ടാക്കിയില്ല... ബാംഗ്ലൂർഡേയ്‌സ് ലാസ്റ്റ് ലേക്ക് നിവിന് പ്രാധാന്യം കുറച്ചു നിവിൻ പരാതി പറഞ്ഞില്ല...മല്ലുസിംഗ് ൽ ഉണ്ണിമുകുന്ദൻ ഹീറോ കുഞ്ചാക്കോ ബിജുമേനോൻ പരാതി ഇല്ല.....കഴിവ് കൊണ്ട് അവർ സ്റ്റാർഡംനിലനിർത്തി... ഒത്തൊരുമയോടെ നിന്ന്... ഇന്നലെ വന്നഇവൻ മാർ നിലനിൽക്കാൻ സഹകരണം ആണ് വേണ്ടത്...

    • @dd-pv1hp
      @dd-pv1hp ปีที่แล้ว +1

      മനു അങ്കിൾ,summer in bathlahem, കായംകുളം കൊച്ചുണ്ണി.....etc മോഹൻലാൽ ന് side role അല്ലേ, മമ്മുട്ടി എത്ര side role ചെയ്തിട്ടുണ്ട് പല film intro lum voice കൊടുത്ത് അങ്ങനെ ഒക്കെ ആണ് film industry il നിൽക്കേണ്ടത് but സിനിമ എന്ന ആഗ്രഹം ഉണ്ടാകണം,ഒരു short ആണേലും അതിൽ impact ഉണ്ടാക്കുന്നത് ആണ് യഥാർത്ഥ കലാകാരൻ്റെ കഴിവ് , ഇത് ഞാൻ എല്ലാം ആണ് എന്ന വെറും തോന്നൽ ആണ്

  • @rajmonraju2640
    @rajmonraju2640 ปีที่แล้ว +3

    ധ്യാൻ ശ്രീനിവാസൻ -നിങ്ങൾ ഒരു അപാരവ്യക്തി തന്നെ,interviewer ന് അനുസരിച്ച പെരുമാറുന്നു... സിനിമയിൽ നിങ്ങൾ ഇനിയും ഉയരങ്ങൾ കീഴടക്കും (സംവിധാന മികവിൽ നിങ്ങളിൽ ഏറെ പ്രതീക്ഷയുള്ള ഒരു ആരാധകൻ ..)

  • @cooking0556
    @cooking0556 ปีที่แล้ว +11

    ഇന്റർവ്യൂ കൊടുക്കുമ്പോ ഇങ്ങനെ കൊടുക്കണം അല്ലാതെ സ്വന്തം വേണ്ട പെട്ടവരെ കുറച്ചു ചോദിക്കുമ്പോൾ ബ ബ ബ അടിക്കൽ അല്ല ധ്യാൻ ബ്രോ എല്ലാത്തിനും ഉള്ള കൃത്യമായി മറുപടി നൽകിയതിന് എന്റെ വക 🔯🔯🔯🔯🔯

  • @johnm7180
    @johnm7180 ปีที่แล้ว +56

    Katta waiting ayirunnu 💪🏻
    Swantham abhipraayam thurannu parayaan madiyillatha nattellulla oru nadan
    Dyan❤

  • @Rajan-md9im
    @Rajan-md9im ปีที่แล้ว +22

    Very candid and genuine interview 👍

  • @DarishXavier
    @DarishXavier ปีที่แล้ว +20

    Ethil avidayo oru sreenivasan touch undu❤❤❤

  • @gthn177
    @gthn177 ปีที่แล้ว +30

    17:40 Cheytha karyangal thurann parayan kanicha aa manassu aarum kaanathe povaruth😂😂
    Proud to be Dhyan Sreenivasan fan❤❤

  • @SreeKumar-uo6gh
    @SreeKumar-uo6gh ปีที่แล้ว +73

    ധ്യാനേ, ഇയാളെ നമ്പാതെ 😄ഇനി ഇയാള് ചെന്ന് അടുത്ത ഇന്റർവ്യൂവിൽ ഭാസിയോട് പറയും ധ്യാൻ അങ്ങനെ പറഞ്ഞു, ഇങ്ങനെ പറഞ്ഞു എന്ന് 😄

    • @sreelaltc
      @sreelaltc ปีที่แล้ว +6

      അതിനു ധ്യാൻ മറുപടിയും കൊടുക്കും.. So no issue.. ചെറുക്കന് നിക്കാനും അറിയാം..

    • @harimukundan2908
      @harimukundan2908 ปีที่แล้ว +2

      @@sreelaltc Yes.

    • @harimukundan2908
      @harimukundan2908 ปีที่แล้ว +6

      ധ്യാൻ,അവന്ടെ ചേട്ടൻ ആ മൊത്തം ടീം മലയാള സിനിമയിൽ പുലികൾ ആണ് ,അവനറിയാം യെവനൊന്നും ഒരു ചുക്കും ചെയ്യാൻ കഴിയില്ല എന്ന്

    • @testahom4690
      @testahom4690 ปีที่แล้ว

      ​@@harimukundan2908 very valid point

    • @karthikaak2943
      @karthikaak2943 ปีที่แล้ว

      വയറ്റിപിഴപ്പ് ആണല്ലോ അപ്പോൾ പറയും

  • @arhsveuamshaksnsjs6551
    @arhsveuamshaksnsjs6551 ปีที่แล้ว +146

    *ഇൻ്റർവ്യൂ നടത്തുന്നവൻ നല്ല വിഷം ആണ് സൂക്ഷിച്ചോ*

    • @unniettan1450
      @unniettan1450 ปีที่แล้ว +5

      അതേ.

    • @jishnutp7172
      @jishnutp7172 ปีที่แล้ว

      ​@@unniettan1450 സത്യം അവൻ വെറും നാറി യാണ് ഇറിറ്റേറ്റിങ് പേഴ്സൺ.

    • @snowdrops9962
      @snowdrops9962 ปีที่แล้ว +5

      Absolutly... 👌👌

    • @harimukundan2908
      @harimukundan2908 ปีที่แล้ว +2

      Dhyan is very clear here now and he doesnot care about those actors .look at the way he talk

    • @indiraer4970
      @indiraer4970 ปีที่แล้ว +1

      👍

  • @deepplusyou3318
    @deepplusyou3318 ปีที่แล้ว +27

    dhayn undo aa interview million adikkum.Ellathinum cristal clear reply

  • @sheebavasavadathan9222
    @sheebavasavadathan9222 ปีที่แล้ว +33

    Very matured talk by dhyan👍

  • @prasanthv9396
    @prasanthv9396 ปีที่แล้ว +91

    സ്വന്തം അച്ഛൻ പറഞ്ഞത് തെറ്റായെന്നു തുറന്നു പറഞ്ഞവനാണ് dhyan🔥

    • @shajahanek9696
      @shajahanek9696 ปีที่แล้ว +2

      Enth

    • @poornimav7834
      @poornimav7834 ปีที่แล้ว +4

      ​@@shajahanek9696 Lalettane paranjathe thetayi en Vineethum Dhyanum paranju. Achane orupad snehikuvem sahayikuvem chyta Lalettane cheriya cheriya paribhavathinte peril engane paranjath moshayi en avar randu Perum paranjitund

    • @suhail__buddy643
      @suhail__buddy643 ปีที่แล้ว

      @@poornimav7834 😂

  • @bineeshnt2908
    @bineeshnt2908 ปีที่แล้ว +17

    ധ്യാനിന്റെ പക്വത😊

  • @viji6568
    @viji6568 ปีที่แล้ว +16

    Dyan is a genuine man 🎉🎉🎉❤

  • @shajisjshajisj8773
    @shajisjshajisj8773 ปีที่แล้ว +68

    ധ്യാൻ വേറെ ലെവലൊരു വ്യക്തിയാണ് ...ഇദ്ധേഹമൊക്കെ ഉള്ളത്കൊണ്ടാണ് സിനിമ മരിച്ചു പോവാത്തത് ഇത്തരം വ്യക്തികളാണ് ഇൻഡസ്ട്രിക്ക് എന്നും മുതൽക്കൂട്ട് ...👍👍👍

    • @gemsree5226
      @gemsree5226 ปีที่แล้ว +1

      🙄 really

    • @haneesh47
      @haneesh47 ปีที่แล้ว

      😂

    • @ayshaashraf9699
      @ayshaashraf9699 ปีที่แล้ว

      Ennittu idhehathinte ethra cinemakal vijayichu... Ethra abhinayam kaazcha vchu... Ee idheham tanne parnjittundu vellamadi kadhakal athokke valare nalla kaaryangal aanallo alle 😌

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว

      ​@@ayshaashraf9699😂👌

    • @farisfaris1803
      @farisfaris1803 9 หลายเดือนก่อน

      ​@@ayshaashraf9699പേടി ഇല്ല

  • @enthusiasticvlogs1193
    @enthusiasticvlogs1193 ปีที่แล้ว +4

    ഒരു നല്ല ഉപദേശം,ഒരാളോട് ലഹരി ഉപയോഗിക്കരുത് എന്ന് ഇങ്ങനെ പറഞ്ഞു കൊട്ക്കണം ( ധ്യാൻ ❤)

  • @Abinsha-09
    @Abinsha-09 ปีที่แล้ว +16

    👍topic handled well

  • @AfsalHarees
    @AfsalHarees ปีที่แล้ว +16

    Dhyan annan vere level...

  • @Dr_walker__369
    @Dr_walker__369 ปีที่แล้ว +4

    Ee kannadi vecha unnakane eduth kinattil idanam 🥸ivante montha kanumbo pidich orakkan thonnunnavar like adi ❤🎉

  • @Jon-wx7es
    @Jon-wx7es ปีที่แล้ว +13

    Extraordinary honesty ❤️
    Dhyan is a gem as a person 🙏
    May not be as an actor

  • @sreelal991
    @sreelal991 ปีที่แล้ว +51

    14:10 valara valare mature aayitu ola marupadi baaki ulavar koodi kandu padikEende way of talking ❤

  • @mammasboy3250
    @mammasboy3250 ปีที่แล้ว +9

    Dhyan is pure gem

  • @nightcrawler864
    @nightcrawler864 ปีที่แล้ว +76

    സിനിമ തന്നെ ആണ് എല്ലാ തരം ലഹരിയും സ്റ്റൈലിങ് ചെയ്ത് കേരളത്തിൽ ഒരു ഫാഷൻ പോലെ ആക്കിയത്. ഹണി ബീ ഉദാഹരണം

    • @abz9635
      @abz9635 ปีที่แล้ว

      ഞാൻ ഹണി ബീ കണ്ടിട്ട് എനിക്ക് ലഹരി ഉപയോഗിക്കാൻ തോന്നിയില്ല.. അത് സിനിമ ആണെന്ന് മനസിലാക്കാൻ ഉള്ള വിവരം ഇല്ലാത്ത വാണങ്ങൾ ചിലപ്പോൾ

    • @AjayJoseph-bi6es
      @AjayJoseph-bi6es ปีที่แล้ว +4

      Athu reel life um real lyf um 2 aanu thirichariyaan olla bodham illathenta preshnavaa allandu cinemey kuttam paranjit karyilla movie oru entertainment medium aanu aah reethil kanan olla bodham ondaavanam aadyam. kgf kandit ellarum don aavan Bombay ku kerunillallo so lahari aanelum veno vendayo avanonta sontham choice aanu pinne personal lyf lu Ivar nthu thonnivassom kanichottey no prblm but Vera oraalda kaashinum samayathinum nashtam ondaakkumbam aanu preshnam💯

    • @shyamsankar4146
      @shyamsankar4146 ปีที่แล้ว +2

      ​@@AjayJoseph-bi6esബട്ട്‌ സിനിമ ഒരു തരത്തിൽ അല്ലേൽ മറ്റൊരു തരത്തിൽ നമ്മളെ ഇൻഫ്ലുൻസ് ചെയ്യും. അത് ഉറപ്പാണ്.

    • @akrcusat
      @akrcusat ปีที่แล้ว

      ​@@AjayJoseph-bi6es drusyam model etra criminal case undayi ennu check cheythittundo?

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว

      ​@@akrcusat ആളുകൾക്ക് സിനിമയും യഥാർത്ഥ ജീവിതവും തമ്മിലുള്ള വ്യത്യാസം മനസ്സിലാവാഞ്ഞാൽ എന്ത് ചെയ്യാൻ പറ്റും? പിന്നെ കുറച്ച് പേര് നന്നാവണ്ട എന്ന് സ്വയം തീരുമാനിച്ചിറങ്ങുന്നവരും ഉണ്ട്. അവർ മോശം കാര്യങ്ങൾ സിനിമയിൽ കാണിച്ചാലും ഇല്ലെങ്കിലും അങ്ങനെതന്നെ തുടരും. പൈസയോടുള്ള അത്യാഗ്രഹവും മറ്റൊരു കാരണമാണ്

  • @smithathoppil9378
    @smithathoppil9378 ปีที่แล้ว +11

    ധ്യാൻ ❤❤❤❤❤

  • @ashiq_jamaal
    @ashiq_jamaal ปีที่แล้ว +5

    ധ്യാൻ well saying 👏🏼👏🏼❤️

  • @BenshadPM
    @BenshadPM ปีที่แล้ว +1

    Interview ചേട്ടൻ അരിമേടിക്കാൻ ചോദിച്ചതാണേലും ധ്യാൻ ഒരു gem ആണ് കാരണം വളർത്തിയത് ശ്രീനിവാസൻ sir ആണ് ♥️♥️

  • @preejojohnjohn1540
    @preejojohnjohn1540 ปีที่แล้ว +35

    അമ്മ സംഘടന പ്രസിഡയി വരണ്ട മോതില...

  • @Nithin007ism
    @Nithin007ism ปีที่แล้ว +30

    അച്ഛനെ പോലെ... പറയാൻ മടിയില്ല

  • @subeeshs477
    @subeeshs477 ปีที่แล้ว +11

    ആ ഇടവേള ബാബുവിനെ എടുത്തു വലിച്ചെറിഞ്ഞു ധ്യാനിനെ അമ്മയുടെ പ്രസിഡന്റ്‌ ആക്കു 😁

  • @prichithcp1517
    @prichithcp1517 ปีที่แล้ว +2

    well said. Good interview

  • @esa-bz4ui
    @esa-bz4ui ปีที่แล้ว +8

    അല്ലെങ്കിലും കഞ്ചാവിനെപ്പറ്റി പറയുമ്പോൾ ധ്യാനിന് ആയിരം നാക്കാണ് 😮

  • @DaniNamshi
    @DaniNamshi ปีที่แล้ว +2

    ഈ ആങ്കര്‍ ഒരു പരമ ചെറ്റയാണെന്ന് ഇയാളുടെ ചോദ്യം കേൾക്കുമ്പോൾ തോന്നി....
    സംവിധായകനും പ്രൊഡ്യൂസറും നടനും എന്ന നിലയില്‍ അനുഭവമുള്ളത് കൊണ്ട് ധ്യാൻ പറഞ്ഞ മറുപടികൾ ഗംഭീരമായി...
    ആങ്കറിന് ഷൈനിനേയും ഭാസിയേയും ആക്രമിക്കണമെന്ന ലക്ഷ്യം ഉള്ളത് പോലെ തോന്നി. ക്യാപ്ഷൻ പോലും ധ്യാൻ പറയാത്ത വാക്കുകള്‍ ആണ് ഇട്ടിരിക്കുന്നത്.... ഇവൻ കാരണം സിനിമ മേഖലയിലെ എല്ലാവർക്കും പേരുദോഷം എന്ന് ധ്യാൻ പറഞ്ഞിട്ടില്ല.

  • @akshayanu2944
    @akshayanu2944 ปีที่แล้ว +5

    ഈ വിഡിയോയിൽ ധ്യാനിന്റെ സംസാര ശൈലി വളരെ ശ്രദ്ദിക്കേണ്ടത് ആണ്. Lady Anchors ന്റെ കൂടെ ഉള്ള അഭിമുഖങ്ങളിൽ കണ്ടിട്ടുള്ള കുഴഞ്ഞു മറിഞ്ഞ ശൈലി അല്ല. ഹൈദരലി ചോദിക്കുന്ന കാര്യങ്ങളോട് സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളെ ഉൾപ്പെടുത്തി പ്രതിബദ്ധതയോടെ സംസാരിക്കുന്നു.

  • @shanavasv.k4305
    @shanavasv.k4305 ปีที่แล้ว +8

    സത്യത്തിൽ ശരിക്കും ബെഹുമാനം തോന്നുന്നു ധ്യാൻ ശ്രിനിവാസനോട് റിയലി 100% ജനുവൻ

  • @CM-yh3dk
    @CM-yh3dk ปีที่แล้ว +7

    Dhyan ❤

  • @vinivini5747
    @vinivini5747 ปีที่แล้ว +1

    Wow what an informative interview. Blunt and honest

  • @shibilipanooli3642
    @shibilipanooli3642 ปีที่แล้ว +4

    Well said💯🙏🏻

  • @astok843
    @astok843 ปีที่แล้ว +6

    Dhyan is legend

  • @prakasanks6292
    @prakasanks6292 ปีที่แล้ว +8

    Dyan.... 🥰👌

  • @krishnaaji316
    @krishnaaji316 ปีที่แล้ว +3

    Very good interview

  • @pesbrain6630
    @pesbrain6630 ปีที่แล้ว +5

    Uff.. Dhyan 💥

  • @eattravelexplore3997
    @eattravelexplore3997 ปีที่แล้ว +4

    Brave…. Hats off 😮

  • @satheeshkumar3977
    @satheeshkumar3977 ปีที่แล้ว +50

    Good ധ്യാൻ. Well said👏👏👏👏

  • @radheyamrajeev5121
    @radheyamrajeev5121 ปีที่แล้ว +113

    പണ്ടത്തെ അഭിനേതാക്കൾ പറയുന്നു
    അഭിനയം ലഹരി ആണെന്ന്
    ഇപ്പോഴത്തെ അഭിനേതാക്കാൾ പറയുന്നു
    ലഹരി ആണ് അഭിനയം എന്ന് 🙏🙏🙏

    • @jitinjitin5566
      @jitinjitin5566 ปีที่แล้ว +6

      പണ്ടും ഇതൊക്ക ഉണ്ടായിരുന്നു.... എത്ര പേരാണ് മധ്യ വയസിൽ മരണപെട്ടത്.... എണ്ണിയാൽ തീരില്ല അത്രക്ക് ഉണ്ട്.... പിന്നെ ഇപ്പോഴുത്തെ ജനറേഷന് അഹങ്കാരം ഉണ്ട് അതാണ് മറ്റുള്ളവർക്ക് ഇഷ്ടമാവാത്തത്.... ബാക്കി ഒക്കെ അവരുടെ പേർസണൽ കാര്യങ്ങൾ ആണ്‌... പക്ഷേ അതിന് പ്രൈവസി വേണം... മറ്റുള്ളവരെ മുദ്ധിമുട്ടിക്കുന്ന രീതിയിൽ ആകരുത്

  • @venuvenugopalnair1898
    @venuvenugopalnair1898 ปีที่แล้ว +3

    Dhayan. Supper. Talk

  • @haritha6294
    @haritha6294 ปีที่แล้ว +7

    As always Dhyan Sreenivasan shoots out the truth 😇

  • @nidhiscreations4375
    @nidhiscreations4375 ปีที่แล้ว +3

    ചങ്കൂറ്റത്തോടെ പ്രതികരിച്ചു ...well said ധ്യാൻ ❤

  • @ajeeshmr6205
    @ajeeshmr6205 ปีที่แล้ว

    Interview powlichu. സത്യസന്തമായ answers.. Keep going. All the very best bhyan bro!!

  • @mammasboy3250
    @mammasboy3250 ปีที่แล้ว +2

    Wat a genuine talk♥️

  • @vishnumk107
    @vishnumk107 ปีที่แล้ว +3

    ധ്യാൻ ❤

  • @crismathew
    @crismathew ปีที่แล้ว +2

    Good interview

  • @ffgamers3389
    @ffgamers3389 ปีที่แล้ว +3

    Dhyan🥰

  • @prithvilionheart1142
    @prithvilionheart1142 ปีที่แล้ว +3

    Drugs നെ കുറിച്ച് മച്ചാൻ ഉള്ള അറിവ് 👌

  • @tuttukumar3979
    @tuttukumar3979 ปีที่แล้ว +2

    Hats off dhyan… you are a true human being

  • @harikrishnanm6713
    @harikrishnanm6713 ปีที่แล้ว +2

    Dhyan🤩🤩❤️❤️ love you maann✌️

  • @shibinjoy9275
    @shibinjoy9275 ปีที่แล้ว +2

    ധ്യാൻ ♥️♥️♥️♥️♥️

  • @sreejithremadevy7447
    @sreejithremadevy7447 ปีที่แล้ว +1

    Nalla karyangal Dhyan parayunnu good

  • @unnikn8973
    @unnikn8973 ปีที่แล้ว +4

    Kandathilll nalla interview ( dhyan sreenivan)

  • @BalakrishnanMalattiri
    @BalakrishnanMalattiri ปีที่แล้ว +1

    Dhyan said it well. All the best wishes dear.

  • @arshadp736
    @arshadp736 ปีที่แล้ว +2

    Dhyan ❤❤❤

  • @hmvideoeditingtips1570
    @hmvideoeditingtips1570 ปีที่แล้ว +2

    ധ്യാൻ 😘

  • @Vacationer_bee
    @Vacationer_bee ปีที่แล้ว +5

    Dhyan is taking the fact

  • @santechhdvlog
    @santechhdvlog ปีที่แล้ว +22

    യുവ നടൻമാർ ലഹരിക്ക് എതിരെ ആണ് നിൽക്കേണ്ടത്, നിങ്ങളുടെ ലൈഫ് സ്റ്റൈൽ ഒരു പക്ഷെ യുവ ജനതയ്ക്ക് ഒരു പ്രചോദനം ആയേക്കാം, ലാലേട്ടൻ പറഞ്ഞപോലെ നർകോറ്റിക്സ് ഈസ്‌ എ ഡെർട്ടി ബിസിനെസ്സ്

  • @nightcrawler864
    @nightcrawler864 ปีที่แล้ว +24

    നീ മിടുക്കൻ ആട 👏

  • @TheBoss-2662
    @TheBoss-2662 ปีที่แล้ว +6

    Who will talk like this 👍👍👍

  • @aslamkinattingal
    @aslamkinattingal ปีที่แล้ว +2

    ധ്യാൻ പറഞ്ഞത് നല്ല കാര്യം

  • @AnilKumar-hh6kx
    @AnilKumar-hh6kx ปีที่แล้ว +3

    എന്ത് ഭംഗി ആയിട്ട് ആണ് ദ്യാൻ സംസാരിക്കുന്നത്

  • @anjalisree8183
    @anjalisree8183 ปีที่แล้ว

    Dhyan nu oru supper hit undavatte 🙏❤️❤️

  • @jensonkk
    @jensonkk ปีที่แล้ว +3

    Keep it up ❤

  • @_Sbfx_
    @_Sbfx_ ปีที่แล้ว +3

    Eee monnak interview kodkaruth dyan chetta iyal visham an😌😌

  • @shanadshanu-4524
    @shanadshanu-4524 ปีที่แล้ว +36

    Sreeniyude alle makan thuranu parayum🔥

  • @seapen9608
    @seapen9608 ปีที่แล้ว +16

    ഈ Shane Nigam തൊടുന്നത് എല്ലാം പ്രശ്നം ആണല്ലോ. ഈ പ്രശ്‌നത്തില്‍ ഉള്ള നായകന്മാര്‍ സ്വന്തമായി ഒരു പടം പിടിച്ചാല്‍ അന്ന് തീരും ഈ സൂക്കേട് കാരണം അപ്പോഴേ ഇവനൊക്കെ പൈസയുടെ വെല മനസ്സിലാകൂ.