E സമയതാണ് ഞാൻ R1Bright കാണുന്നത്..പിന്നെ രാമചന്ദ്രൻ ആശാന്റെ വീഡിയോ ചെയ്യാൻ പറയുന്നവരോട് അതിനു ഉള്ള ഉത്തരം ആശാൻ തന്നെ പറയുന്നുണ്ട്.. വില്ലൻമാരെ മാത്രം കൊണ്ട് നടന്നാ ആശാൻ . ശബരിമല നടന്നു പോകുന്ന ആശാൻ . എന്റെ നാടിന്റെ അഭിമാനം 🔥
കാരണം ഉണ്ട് താൻ അഴിച്ചു കൊണ്ട് നടന്ന ആനെയേ ആരും ചുമ്മാ അഴിച്ചു കൊണ്ട് നടക്കരുത്... കൊല്ലണം... അതുകൊണ്ട് തന്നെ ആന ചെയ്യുന്ന ചില കാര്യങ്ങൾ കണ്ണടക്കും... ചിട്ടകൾ ഉണ്ടാക്കും... പണിക്കു തന്നെ ചില സമയനിഷ്ഠ ഉണ്ടാക്കും... ഉറങ്ങാൻ സമയം ഉണ്ടാക്കും.... പുതിയ ആളു വന്നു ഇതെല്ലാം തെറ്റുമ്പോൾ ആന കൊല്ലും... ഒരു വടികൊമ്പു പോലും തല്ലാതെ ആണ് ചെറായി കൃഷ്ണപ്രസാദിനെ പൊന്നൻ ചേട്ടൻ അഴിച്ചത്... കൃഷ്ണദാസിനെ രത്‌നാൻ അഴിച്ചത് നല്ല ബേദ്യം ചെയ്താണ്.... പൊന്നൻ ചേട്ടൻ മാറിയപ്പോ ആർക്കും ആ ആനയിൽ നേടാൻ സാധിക്കാതിരുന്നത് ആ ശീലങ്ങൾ കാരണം ആണ്.... അതിന്റെ അന്ത്യത്തിനും....
@@sujiaugustine6696 സമ്മതിച്ചു പക്ഷെ ഇവരും അഴിച്ചിട്ടുണ്ടല്ലോ മറ്റു ആനക്കാർ കയറിയ ആനകളെ അത് പഴയ ആനക്കാരുടെ സഹായം ഇല്ലാതെ. പണ്ട്യൻ ആനയെ ഒക്കെ കൊന്നു കൊലവിളി നടന്ന സമയം പൊന്നൻ ചേട്ടനൊക്കെ കൊണ്ട് നടന്നത് ആ കാര്യങ്ങളൊക്കെയോ. അവിടെയാണ് പണിയുടെ വെത്യാസം ആനയുടെ ചിട്ട മനസിലാക്കി ആനക്കാരന്റെ ചിട്ടയിൽ ആക്കിയെടുക്കുന്നത് അതിന് പണിയിൽ കഴിവും ക്ഷമയും വേണം ആ കഴിവുകൾ ഒക്കെ ഉള്ളതുകൊണ്ടാണ് ഇവരൊക്കെ പണിയിൽ വിജയിച്ചത് പണി പഠിച്ചതും വർഷങ്ങൾ കൊണ്ടാണ്. ഇതൊന്നും ഇന്നത്തെ ആനക്കാർക്കും ആന മുതലാളിമാർക്കും മനസിലാകില്ല.
ആളുടെ ആശാൻ ആറ്റൂർ രാമൻ നായർ എന്റെ നാട്ടുകാരൻ പക്ഷെ എനിക്ക് ഒന്നും ആളെ കാണാൻ പറ്റിയിട്ടില്ല പക്ഷെ നായർ സാബിനെ കുറിച്ച് ആര് പറയുമ്പോളും ആളുടെ ആശാൻ എന്റെ നാട്ടുകാരൻ ആണ് എന്ന് പറയുമ്പോളും കിട്ടുന്ന ഒരു സുഖം ♥️♥️
സിംഹഗർജനം ഓണക്കൂർ പൊന്നേട്ടൻ ആനപ്പണിയിലെ ബീഷ്മാജാര്യൻ എത്ര ചങ്കുറ്റം ഉള്ള മനുഷ്യനും പുള്ളിയുടെമുന്നിൽ ചെന്നാൽ ഒന്നുവിറയ്ക്കും അതാണ് ആ മനുഷ്യന്റെ പവർ കില്ലാടി
അറിന്തോറും അത്ഭുതമാണ് ഈ മനുഷ്യൻ ❤❤❤🙏🙏🙏 ദീർഘായുസ്സോടുകൂടി ഈ ഭൂമിയിൽ ഇനിയും ഒരുപാട് കാലം ജീവിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏❤❤❤
തൃത്താല രാമേട്ടൻ 🔥🔥🔥🔥
😍🥰🥰
Pattambi thrithala aano
പറയാൻ വാക്കുകൾ ഇല്ല... അത്ഭുതം.. പൊന്നേട്ടൻ ❤
പിന്നെ അല്ല 🥰😍
E സമയതാണ് ഞാൻ R1Bright കാണുന്നത്..പിന്നെ രാമചന്ദ്രൻ ആശാന്റെ വീഡിയോ ചെയ്യാൻ പറയുന്നവരോട് അതിനു ഉള്ള ഉത്തരം ആശാൻ തന്നെ പറയുന്നുണ്ട്.. വില്ലൻമാരെ മാത്രം കൊണ്ട് നടന്നാ ആശാൻ
. ശബരിമല നടന്നു പോകുന്ന ആശാൻ
. എന്റെ നാടിന്റെ അഭിമാനം 🔥
S🫶🤗🤗🤗🤗😍😍😍😍😍
@@r1brighter753 🥰❤🥰
അഗ്രഗണ്യൻ .... പൊന്നൻ ചേട്ടൻ ....❤❤🔥🔥
S👍👍👍👍👍
തൃത്താലക്കാരൻ ❤😍
🤗😍😍
Pattambi thrithala aano
One n only Ramandrettan
😍🥰🥰
പൊന്നൻ ചേട്ടൻ ❤️❤️
😍😍
Manoharam ayitud chechhi 🥰
താങ്ക് u മോനെ 😍😍
ആശാൻ 🔥🔥🔥
😍🥰
💕❤️❤️ Awesome 🥰
Thank you! Cheers!
രാമേന്ദ്രേട്ടൻ ❤ആശാൻ ❤🔥
😍🥰🥰🥰🥰
Onakkur ponnan. 🔥
ആനപ്പണി നിർത്തുന്ന സമയം പറയാം എന്ന് പറഞ്ഞത് സത്യം... പൊന്നൻ ചേട്ടനും രാമചന്ദ്രൻ ചേട്ടനും
കാരണം ഉണ്ട് താൻ അഴിച്ചു കൊണ്ട് നടന്ന ആനെയേ ആരും ചുമ്മാ അഴിച്ചു കൊണ്ട് നടക്കരുത്... കൊല്ലണം... അതുകൊണ്ട് തന്നെ ആന ചെയ്യുന്ന ചില കാര്യങ്ങൾ കണ്ണടക്കും... ചിട്ടകൾ ഉണ്ടാക്കും... പണിക്കു തന്നെ ചില സമയനിഷ്ഠ ഉണ്ടാക്കും... ഉറങ്ങാൻ സമയം ഉണ്ടാക്കും.... പുതിയ ആളു വന്നു ഇതെല്ലാം തെറ്റുമ്പോൾ ആന കൊല്ലും... ഒരു വടികൊമ്പു പോലും തല്ലാതെ ആണ് ചെറായി കൃഷ്ണപ്രസാദിനെ പൊന്നൻ ചേട്ടൻ അഴിച്ചത്... കൃഷ്ണദാസിനെ രത്‌നാൻ അഴിച്ചത് നല്ല ബേദ്യം ചെയ്താണ്.... പൊന്നൻ ചേട്ടൻ മാറിയപ്പോ ആർക്കും ആ ആനയിൽ നേടാൻ സാധിക്കാതിരുന്നത് ആ ശീലങ്ങൾ കാരണം ആണ്.... അതിന്റെ അന്ത്യത്തിനും....
രാമേട്ടനോട് എങ്ങിനെ ചോദിച്ചിട്ടും കാര്യമില്ല ആൾ ക്യാമറയുടെ മുന്നിൽ നിൽക്കില്ല എന്നാ കാര്യം ഉറച്ച തീരുമാനം ആണ്
@@sujiaugustine6696 സമ്മതിച്ചു പക്ഷെ ഇവരും അഴിച്ചിട്ടുണ്ടല്ലോ മറ്റു ആനക്കാർ കയറിയ ആനകളെ അത് പഴയ ആനക്കാരുടെ സഹായം ഇല്ലാതെ. പണ്ട്യൻ ആനയെ ഒക്കെ കൊന്നു കൊലവിളി നടന്ന സമയം പൊന്നൻ ചേട്ടനൊക്കെ കൊണ്ട് നടന്നത് ആ കാര്യങ്ങളൊക്കെയോ. അവിടെയാണ് പണിയുടെ വെത്യാസം ആനയുടെ ചിട്ട മനസിലാക്കി ആനക്കാരന്റെ ചിട്ടയിൽ ആക്കിയെടുക്കുന്നത് അതിന് പണിയിൽ കഴിവും ക്ഷമയും വേണം ആ കഴിവുകൾ ഒക്കെ ഉള്ളതുകൊണ്ടാണ് ഇവരൊക്കെ പണിയിൽ വിജയിച്ചത് പണി പഠിച്ചതും വർഷങ്ങൾ കൊണ്ടാണ്. ഇതൊന്നും ഇന്നത്തെ ആനക്കാർക്കും ആന മുതലാളിമാർക്കും മനസിലാകില്ല.
@@sujiaugustine6696 vazhakulam manojettan uma l cheythathum athanoooo
ഉള്ളിൽ കണക്ക് കൂട്ടലുകൾ ഉള്ള മനുഷ്യൻ ആണ്.. രാമചന്ദ്രൻ പാപ്പാൻ 🫡
❤️❤️❤️❤️സൂപ്പർ
🫶👍🤗
Superb 😍👍👌
Thanks 🤗
Super
😍😍😍😍
🥰🥰🥰❤
😍😍😍
Suppar
🤗😍
എന്താ കുട്ടിയെ വീഡിയോ ഇടാൻ വൈകി പോകുന്നത് ❤❤❤😢😢😢
നോമ്പ് ആയത് കൊണ്ട ബ്രോ ക്ഷമിക്കണം🫶😍😍😍😍😍😍😍
പിന്നെ എഡിറ്റ്റിംങ്ങിനു ചെറിയ ഒരു പ്രശ്നം ഉണ്ടാർന്നു അതാട്ടോ സോറി ട്ടോ 🙏
@@r1brighter753 നോമ്പാനുള്ള കാര്യം മറന്നു ചോദിച്ച ഞാനല്ലേ ക്ഷമ ചോദിക്കേണ്ടത്🙏🙏🙏
എന്താ ചേച്ചി balance episodes കാണുന്നില്ലല്ലോ വെറുതെ എന്തിനാ ഇങ്ങനെയൊരു channal ഒന്നും purthikarikathathu
എടുക്കാം ബ്രോ അവരുടെ ബാലൻസ് വീഡിയോ ഇടാൻ പോയി എടുക്കാനുണ്ട് പോകുന്നുണ്ട് കേട്ടോ🙏കുറച്ച് ക്ഷമിക്കണം
ഇപ്പോഴാണ്... സിസ്റ്റർ താങ്കൾ ആന കഥയിലേക്ക് എത്തിയത് 👏
Thank u ബ്രോ 😍🤗🤗
❤❤
🤗😍😍
Ponnetttan Ishtam❣️
🤗😍😍😍
Thrithala ramachandran chettan. Aale kurich orupaadu interviews lu kelkkumbo abhimanam thonnunnu. Ente naattile aanakkaranaayathukkond. Ippo machad darmane naattil kondu vannu paripalikkanund❤.
ആളുടെ ആശാൻ ആറ്റൂർ രാമൻ നായർ എന്റെ നാട്ടുകാരൻ പക്ഷെ എനിക്ക് ഒന്നും ആളെ കാണാൻ പറ്റിയിട്ടില്ല പക്ഷെ നായർ സാബിനെ കുറിച്ച് ആര് പറയുമ്പോളും ആളുടെ ആശാൻ എന്റെ നാട്ടുകാരൻ ആണ് എന്ന് പറയുമ്പോളും കിട്ടുന്ന ഒരു സുഖം ♥️♥️
😍🤗🤗🤗
Realy😍😍
പുതിയ വിയോസ്
വെൽകം, വെൽകം ബ്രോ 🤗😍😍😍😍😍
@@r1brighter753 💐
ദയവായി വിഡിയോകൾ രണ്ടു മിനിട്ടായി ചുരുക്കിയാൽ വളരെ ഉപകാരമായിരുന്നു
😂😂😂😂😂ആക്കിയതാല്ലേ
വീഡിയോ അടിപൊളി ആയിട്ടുണ്ട്. പക്ഷെ നമ്മൾ തമ്മിൽ ഒരു കാര്യം മറന്നു പോയാലോ 😞😞
ഞങ്ങൾ അതിന് ശേഷം അവിടെ വന്നിട്ടില്ല ബ്രോ 😍😍പോകുന്നുണ്ട് പോകുമ്പോൾ അറിയിക്കാട്ടോ sure 👍👍
@@r1brighter753 Wokey
എനിക്ക് ഒരു ആഴ്ച മുൻപ് പൊന്നൻ ആശാനെ നേരിൽ കണ്ട് സംസാരിക്കാൻ സാധിച്ചു എനിക്ക് വളരെ സന്തോഷം ആയി ❤️
ആണല്ലേ 🤗😍
Chechii onakoor vinod chettan te interview cheyiyan patto
അനേഷിക്കട്ടെ ട്ടോ
ആഹാ വന്നല്ലോ പത്തര മാറ്റ് തനി പൊന്നൻ🔥 എന്താ ഇത്രയും വൈകിയേ
ചേട്ടാ എഡിറ്റിങ്ങിനു ചെറിയ പ്രശ്നം ഉണ്ടാർന്നു അതാട്ടോ
@@r1brighter753 ഷെമിച്ചു 🥰🥰🥰🥰🥰
എന്റെ നാട്ടു കാരണാണ്
😍🥰🥰
ഉളിയനാട് ബാലകൃഷ്ണൻ നു ഏതാ പറ്റിയെ നു ചോദിക്ക് അവതരിക
കൊല്ലൻ രാമകൃഷ്ണൻ ചേട്ടനെ കുറിച്ച്.........
ചോദിക്കാലോ
ആമ്പല്ലൂർ ബാലകൃഷ്ണൻ ആനയുടെ കാര്യം ചോദിക്കാൻ മറക്കല്ലേ വിശദമായി
മറകില്ലാട്ടാ ബ്രോ 👍ചോദിക്കാം കേട്ടോ 😍😍🤗
@@r1brighter753 ❤️🥰
Number thanilaa
ആരുടേയ
Nair de Interview chodikkunnavarod ponnan chettan paranju Answer😅
😂😂😂
മംഗലംകുന്ന് മാനേജർ ആയോ പൊന്നാൻ ചേട്ടൻ... കണ്ടു സോഷ്യൽ മീഡിയയിൽ
😍😍😍🤗
Benzy വീഡിയോ വൈകുന്നുണ്ട് 😡😡😡😡
🙏ക്ഷമിക്കണം ചെറിയ ഒരു അസൗകര്യം ആയത് കൊണ്ടാട്ടോ
Ashane enne vilikku pls
അങ്ങിനെ വിളിക്കാൻ പൊന്നൻ ചേട്ടന് ഇഷ്ട്ടമല്ല
@@r1brighter753 ok.
ചേച്ചി ബൈക്ക് ഒട്ടിക്കും അല്ലെ
ഓടിക്കുവല്ലോ 💞😍
ഓണാക്കൂർ സിംഗം
Benzy....mole.... വെഴുകുന്നുണ്ടല്ലോ വീഡിയോ ഇടാൻ എന്ത് പറ്റി
നോമ്പ് ആയോണ്ടാ ഏട്ടാ സോറി 🤗🙏🙏
പൊന്നേട്ടൻ ഇപ്പോ ആ നയിൽ ഉണ്ടാ
ഇപ്പോൾ ആനയിൽ ഇല്ല ബ്രോ 😍
സിംഹഗർജനം ഓണക്കൂർ പൊന്നേട്ടൻ ആനപ്പണിയിലെ ബീഷ്മാജാര്യൻ എത്ര ചങ്കുറ്റം ഉള്ള മനുഷ്യനും പുള്ളിയുടെമുന്നിൽ ചെന്നാൽ ഒന്നുവിറയ്ക്കും അതാണ് ആ മനുഷ്യന്റെ പവർ കില്ലാടി
😍😍🔥🔥🔥💪💪💪💯💯💯✅️
എന്റെ ഇറച്ചി സുകുമാരനു കയ്ക്കും കേട്ടോ ❤️❤️❤️
😁😁😁
@r1brighter753പാണ്ട്യൻ ആന ഇപ്പോൾ ഉണ്ടോ?
ഇല്ല cherppulassery നീലകണ്ഠൻ ചെരിഞ്ഞു
❤❤