EP:2 ആശാന്റെ ആ ഒരു അടി ഞാൻ ജീവിതത്തിൽ മറക്കില്ല... ഓണക്കൂർ പൊന്നൻ ചേട്ടൻ /onakkoor ponnanchettan

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • #onakkoorponnan#r1brighter #ulsavam #ELEPHATINERVEW

ความคิดเห็น • 131

  • @sudhisukumaran8774
    @sudhisukumaran8774 ปีที่แล้ว +36

    ആനക്കാരിലെ ഭീഷ്മാചാര്യർ ഓണക്കൂർ പൊന്നൻ 🔥🔥🔥എത്ര കേട്ടാലും മതിവരാത്ത ജീവിതാനുഭവമുള്ള ഒരു സാധു മനുഷ്യൻ❤️❤️❤️

    • @r1brighter753
      @r1brighter753  ปีที่แล้ว +4

      കുഞ്ഞു മക്കളുടെ മനസാണ് ചേട്ടന്റെ കെട്ടിരിക്കാൻ തോന്നുന്ന കഥകളും 🔥🔥😍🥰

  • @sudhisukumaran8774
    @sudhisukumaran8774 ปีที่แล้ว +23

    ദൈവത്തിനു തുല്യമാണ് ഗുരു പൊന്നായിക്ക് 🙏🙏🙏❤️❤️❤️ പുലിയന്നൂർ ബാലൻ എന്ന ഇതിഹാസത്തെ ഹൃദയത്തിൽ ചേർത്തുവച്ചത് പൊന്നൻആശാന്റെ വീഡിയോയിലൂടെയാണ് 🔥🔥🔥

  • @vishnupkarottu
    @vishnupkarottu ปีที่แล้ว +30

    ശിഷ്യൻ ഇതായിരുന്നെങ്കിൽ ആശാൻ എന്തായിരുന്നു പുലിയന്നൂർ ബാലൻ 🔥🔥🔥🔥

    • @r1brighter753
      @r1brighter753  ปีที่แล้ว +6

      ഞാനും ഇത്‌ വിജഖരിച്ചതായിരുന്നു 🔥ഇങ്ങിനെ ചിന്തിക്കാത്തവർ ആരും കാണിലാല്ലേ 🥰🥰🥰🔥🔥🔥🔥🔥🔥

    • @habinabi5414
      @habinabi5414 ปีที่แล้ว

      @@r1brighter753 a request ...ponnan chettan fans Ulla oru dgroup undo allengil adhehathinte oru mass video status kittan vayi undo .........

  • @rathulkp5095
    @rathulkp5095 ปีที่แล้ว +13

    ബാലൻ ആശാന്റെ കാര്യം പറയുമ്പോൾ പൊന്നൻ ചേട്ടന് നൂറ് നാവ് ആണ് ഇപ്പോഴും ആശനോടുള്ള ബഹുമാനം കണ്ടില്ലേ ഇപ്പോഴത്തെ തലമുറ കണ്ട് പഠിക്കണം 🥰

  • @ArunPiravomvlog
    @ArunPiravomvlog ปีที่แล้ว +18

    ഇ ഷൂട്ട്‌ സമയം ഞാൻ അവുടെ ഉണ്ടയിരുന്നു. ഞാഞളുടെ അഹങ്കാരം പൊന്നൻ ശോഭ... ചാടി കുത്തുന്ന ആനെ പറന്നു കുത്തുന്ന ഇരട്ടചങ്കൻ. 🔥

    • @r1brighter753
      @r1brighter753  ปีที่แล้ว +1

      😍🥰🥰🥰🔥🔥അരുൺ സുഖമാണോ

    • @ArunPiravomvlog
      @ArunPiravomvlog ปีที่แล้ว

      @@r1brighter753 സുഖയി പോകുന്നു 💞

  • @bibinvijayan5652
    @bibinvijayan5652 ปีที่แล้ว +15

    കേട്ടറിഞ്ഞ ആനകഥകളിൽ കാണാൻ കൊതിക്കുന്ന ഉശിരൻ ചട്ടക്കാരൻ ഓണക്കൂർ പൊന്നൻ 🔥💖

    • @r1brighter753
      @r1brighter753  ปีที่แล้ว +1

      തീർച്ചയായും 👍😍🥰

  • @afsalafsal3659
    @afsalafsal3659 ปีที่แล้ว +7

    ഒരു ആനക്ക് മുമ്പിലും തോൽക്കാത്ത ചുരുക്കും ചില ആനക്കാരിൽ ഒരാൾ ആണ് പൊന്നൻ ചേട്ടൻ. അത് അങ്ങനെയെ വരു. കാരണം അവർക്ക് ഒക്കെ അവരുടെ ആശാൻമാരുടെയും, ഈശ്വന്റെയും അനുഗ്രഹം എപ്പോഴും ഉണ്ടാവും. ഇന്നത്തെ തലമുറയിൽ ഉള്ള ചില ആനക്കാർക്ക് ഇല്ലാതെ പോയതും ആശാൻമാരുടെ കുരുത്തം ആണ്.
    ❤️❤️❤️

    • @r1brighter753
      @r1brighter753  ปีที่แล้ว

      സത്യം 💯💯✅️✅️✅️✅️

  • @dipinks9
    @dipinks9 ปีที่แล้ว +8

    Puliyannoor balan ashante ore oru sishyan athanu ponnayi athu 🔥🔥🔥🔥🔥

    • @r1brighter753
      @r1brighter753  ปีที่แล้ว

      അതാണ് 🔥🔥💪💯✅️

  • @prasanthkumar414
    @prasanthkumar414 ปีที่แล้ว +12

    തീയിൽ കുരുത്ത ആനക്കാരൻ....ഓരോ അനുഭവങ്ങളും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നു.... പൊന്നേട്ടൻ ❤

    • @r1brighter753
      @r1brighter753  ปีที่แล้ว

      പിന്നെ അല്ല 😍😍😍

  • @amalnadh3917
    @amalnadh3917 ปีที่แล้ว +4

    കാത്തിരുന്ന് അവസാനം വീഡിയോ വന്നു വളരെ സന്തോഷം❤❤ അടുത്ത വീഡിയോ വേഗം തന്നെ ഇടണം

    • @r1brighter753
      @r1brighter753  ปีที่แล้ว +1

      Thank യൂ ചേട്ടാ 😘😘😍🥰🥰

    • @amalnadh3917
      @amalnadh3917 ปีที่แล้ว

      @@r1brighter753 👍👍❤

  • @Sociallyavailable
    @Sociallyavailable ปีที่แล้ว +1

    ഒരുകാലത്ത് ഓണക്കൂർ ആയിരുന്നു ആന കേരളം ... ഓണക്കൂർ വരാത്ത ആനയും ഇവിടെ വരാത്ത ആനക്കാരും ഇല്ല ..

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o ปีที่แล้ว +3

    കാത്തിരിക്കുവാരുന്നു എന്താ ഇത്രയും വൈകിയേ ഒരുപാട് താമസം വരാതെ കുറെ എപ്പിസോഡ് വേണം

    • @r1brighter753
      @r1brighter753  ปีที่แล้ว +1

      ക്ഷമിക്കണം 🙏എഡിറ്റ് പ്രോബ്ലം ഉണ്ടായി അത്താണ് കേട്ടോ ബ്രോ 😍🥰

    • @kannanr-xu7qw1lr9o
      @kannanr-xu7qw1lr9o ปีที่แล้ว

      @@r1brighter753 പുള്ളി വിശദമായി പറഞ്ഞോട്ടെ cut വേണ്ട പറഞ്ഞു പറഞ്ഞു ആ മൂഡിലേക്ക് എത്തണം എന്നാൽ മാസ്സ് ഐറ്റംസ് പോരും ഒരു 100 എപ്പിസോഡിന് ഉള്ള വക ഉണ്ട്

  • @fahadpb7286
    @fahadpb7286 ปีที่แล้ว +3

    Siയെ വിരട്ടിയ പുലിയന്നൂർ ബാലൻ ആശാൻ 🔥🔥

  • @abhijithak007
    @abhijithak007 ปีที่แล้ว +5

    Super ചേച്ചി waiting next episode 🔥

  • @georgemathew7562
    @georgemathew7562 ปีที่แล้ว +2

    ഇ മനുഷ്യനെ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ ഞാൻ ഒരു ആരാധകന എന്നാ സംസാരമാ

    • @r1brighter753
      @r1brighter753  ปีที่แล้ว

      ഉറപ്പായും കാണാൻ സാതികട്ടെ ആമീൻ 😍🥰

  • @ramdas.h.shariharasubramon3303
    @ramdas.h.shariharasubramon3303 ปีที่แล้ว +5

    Hi nice episode. Please take care in the editing part

    • @r1brighter753
      @r1brighter753  ปีที่แล้ว +1

      താങ്ക്സ് ബ്രോ 😍🥰സോറി 🙏🙏ഇനി ചെയുമ്പോൾ ശ്രാന്തിക്കാട്ടോ ബ്രോ

  • @prajithcs3353
    @prajithcs3353 ปีที่แล้ว +2

    Ponnan chettan Ishtam❣️

  • @athulkrishnaav6956
    @athulkrishnaav6956 ปีที่แล้ว +3

    Ponnanasan 🔥🔥🔥

  • @muhammedshan9390
    @muhammedshan9390 ปีที่แล้ว +5

    മൂന്നു ചാനലിൽ പൊന്നൻ ചേട്ടന്റ വീഡിയോ വന്നതാണ് അതിൽ പറയാത്ത കാര്യങ്ങൾ നിങ്ങളുടെ വിഡിയോയിൽ ഉൾപെടുത്താൻ ശ്രേമിക്കുക വീഡിയോയുടെ ലെങ്ത് കൂട്ടാൻ ശ്രേമിക്കുക സുകുമാരൻ ആനയെ കെട്ടാനുള്ള കാരണവും ചോദിക്കുക

    • @r1brighter753
      @r1brighter753  ปีที่แล้ว

      തീർച്ചയായും 👍👍🥰

  • @pramodn4813
    @pramodn4813 ปีที่แล้ว +2

    പൊന്നായി 🥰

  • @akhilks5079
    @akhilks5079 ปีที่แล้ว +3

    പൊന്നൻ ആശാന്റെ വീഡിയോ കാണാൻ ഒരുപാട് ഇഷ്ടമാണ്. ആശാന്റെ നമ്പർ തരാമോ. നേരിട്ട് കാണാൻ ഒരുപാടു ആഗ്രഹം ഉണ്ട്

  • @ArunPiravomvlog
    @ArunPiravomvlog ปีที่แล้ว +3

    ഞാഞള് ഒരുപാട് ചിരിച്ചതാണ് ഇ ഷൂട്ടിംഗ് സമയം 😄

    • @vishnukannan5733
      @vishnukannan5733 ปีที่แล้ว +2

      Enthinu

    • @ArunPiravomvlog
      @ArunPiravomvlog ปีที่แล้ว +2

      അത് പോലെ thung ആയിരുന്നു ആശാൻ.. ചിരിപ്പിച്ചു കൊല്ലും കൗണ്ടർ രാജ😄

    • @vishnukannan5733
      @vishnukannan5733 ปีที่แล้ว +1

      Edathotti sugumaran aana

    • @vishnukannan5733
      @vishnukannan5733 ปีที่แล้ว +1

      Onakkur ponnan kalari abyasi

    • @r1brighter753
      @r1brighter753  ปีที่แล้ว +2

      😂😍

  • @subinsubramanian7959
    @subinsubramanian7959 ปีที่แล้ว +1

    സൂപ്പർ 👍

  • @mrshareef7081
    @mrshareef7081 ปีที่แล้ว +1

    അടുത്ത എപ്പിസോഡ് എവിടെ 3

  • @dipinks9
    @dipinks9 ปีที่แล้ว +1

    Ponnayi power 🔥🔥🔥🔥🔥🔥🔥

  • @TJ-if3dy
    @TJ-if3dy ปีที่แล้ว +1

    Super

  • @shanavasyasin3910
    @shanavasyasin3910 ปีที่แล้ว +1

    King

    • @r1brighter753
      @r1brighter753  ปีที่แล้ว

      പിന്നെ അല്ല 😍

  • @abhijithmanjoor2511
    @abhijithmanjoor2511 ปีที่แล้ว +1

    Power 🔥

  • @sandeeputhaman2774
    @sandeeputhaman2774 ปีที่แล้ว +2

    Chendamangalam paliyam pooram the kurichu chodikamo

    • @r1brighter753
      @r1brighter753  ปีที่แล้ว +1

      ചോദിക്കാലോ

  • @anandpadmanabhan4557
    @anandpadmanabhan4557 ปีที่แล้ว +1

    ഓണക്കൂർ🔥

  • @devanabhilash6256
    @devanabhilash6256 ปีที่แล้ว +2

    🙏👌🏻👌🏻

  • @appu2838
    @appu2838 ปีที่แล้ว +2

    ❤️❤️

  • @ratheeshvrajan6767
    @ratheeshvrajan6767 ปีที่แล้ว

    Great ❤❤❤🌹

  • @udaybhanu1564
    @udaybhanu1564 ปีที่แล้ว +1

    അടുത്ത എപ്പിസോഡിലെങ്കിലും പുലിയനൂർ ബലനാശാന്റെ ഫോട്ടോ ഒന്ന് കാണിച്ചാൽ നന്നായിരുന്നു.

    • @r1brighter753
      @r1brighter753  ปีที่แล้ว

      കാണിക്കാട്ടോ ബ്രോ 👍👍👍

  • @jithinam1905
    @jithinam1905 ปีที่แล้ว +4

    Ponnayii🔥🔥

  • @abeemathewmahew7744
    @abeemathewmahew7744 ปีที่แล้ว +1

    ❤️🔥👍👍👍

  • @sukumaran7248
    @sukumaran7248 ปีที่แล้ว +1

    Orupaadu aagrahm und pulliye onn kaanan

    • @r1brighter753
      @r1brighter753  ปีที่แล้ว +1

      അതിന് നിങ്ങള്ക്ക് സാതികട്ടെ കേട്ടോ brol👍

  • @riyashameed9323
    @riyashameed9323 ปีที่แล้ว +1

    Ponnan asan ❤👍🏻

  • @aneeshputhanpuraaneesh6059
    @aneeshputhanpuraaneesh6059 ปีที่แล้ว +1

    🙏🙏🙏😍😍😍😍😍

  • @vishnuhemchand8127
    @vishnuhemchand8127 ปีที่แล้ว +1

    🥰🥰🥰💥💥💥👍❤

  • @ajimonkp1851
    @ajimonkp1851 ปีที่แล้ว +1

    ❤️❤️❤️

  • @mrshareef7081
    @mrshareef7081 ปีที่แล้ว +1

    3എവിടെ എപ്പിസോഡ്

    • @r1brighter753
      @r1brighter753  ปีที่แล้ว +1

      ഇടാട്ടോ ബ്രോ

  • @praadeepvijayan6227
    @praadeepvijayan6227 ปีที่แล้ว

    ഓണാക്കൂർ ആശാൻ 🎉

  • @ahambrahmasmi4352
    @ahambrahmasmi4352 ปีที่แล้ว +1

    *Video nirthalle... Onakoor chettante video etra kndalum mathi varila.... Want more more more episodes 🙏🙏🙏🙏🙏🙏*

    • @r1brighter753
      @r1brighter753  ปีที่แล้ว

      തീർച്ചയായും ഇനിയും ഉണ്ട് വീഡിയോ ഇടാട്ടോ

  • @VenuGopal-oz7we
    @VenuGopal-oz7we ปีที่แล้ว +1

    ചിരിക്കാൻ വയ്യാ

  • @jayakumarb6096
    @jayakumarb6096 ปีที่แล้ว

    Ponnettante family koode ullpeduthi oru video chyumo

  • @sunaijkdlr
    @sunaijkdlr ปีที่แล้ว +2

    കൊല്ലൻ രാമകൃഷ്ണൻ ചേട്ടനെ കൊണ്ട് പോയില്ലേ

    • @r1brighter753
      @r1brighter753  ปีที่แล้ว +1

      ഇല്യ ബ്രോ ആൾ ഇപ്പോൾ കുറച്ച് തിരക്കിലാണ്

  • @Niz311
    @Niz311 ปีที่แล้ว +2

    ബാലൻ ചേട്ടന് എന്ത് pattiyatha

    • @henikan1185
      @henikan1185 ปีที่แล้ว

      Suicide arunu enna arivu

    • @Niz311
      @Niz311 ปีที่แล้ว +1

      @@henikan1185 ആന കൊന്നതല്ലെ

    • @henikan1185
      @henikan1185 ปีที่แล้ว

      @@Niz311 alla

  • @vishnuabhilechu
    @vishnuabhilechu ปีที่แล้ว +3

    ഇപ്പൊ നമ്മളെയൊക്കെ മറന്നു

    • @r1brighter753
      @r1brighter753  ปีที่แล้ว +1

      ആര് പറഞു വിഷ്ണു, നിങ്ങളൊക്കെ തുടക്കം, മുതൽ ഇവടെ വരെ സപ്പോർട്ട് ആക്കുന്ന നമ്മുടെ ചങ്ക് മുത്ത് മണിയല്ലേ🙏🙏 മറക്കില്ല ഒരിക്കലും 😍🥰🥰

  • @maneeshmangalan3400
    @maneeshmangalan3400 ปีที่แล้ว +1

    6.26

  • @dukerktm6581
    @dukerktm6581 ปีที่แล้ว +1

    ആനയെ മേരുക്കുന്ന സ്പഷ്യൽ എപ്പിസോഡ് ചെയ്യുമോ?

    • @r1brighter753
      @r1brighter753  ปีที่แล้ว +1

      ശ്രമിക്കാട്ടോ ബ്രോ 👍

  • @jomonjcb2049
    @jomonjcb2049 ปีที่แล้ว

    പുലിനൂർ ബാലൻ ചേട്ടന് മക്കൾ ഒന്നില്ലേ ഇനി അടുത്ത ഇന്റർവ്യൂ പുനരാശനോട് അതിനെക്കുറിച്ച് ചോദിക്കണം

    • @r1brighter753
      @r1brighter753  ปีที่แล้ว

      തീർച്ചയായും ചോദിക്കാലോ

  • @baijurozario9572
    @baijurozario9572 ปีที่แล้ว +1

    Edathotty sukumaran aanaye kurichu chodikkuo

  • @llll507
    @llll507 ปีที่แล้ว +4

    Olarikkara kalidasan video എവിടെ 🤣 ചെരിഞ്ഞ ആനയെ വെച്ചു views ഒണ്ടാകാൻ നോക്കിട്ട് വാക്കി video ഇടാതെ ഇരിക്കുന്നത് മോശം ആണ്

    • @r1brighter753
      @r1brighter753  ปีที่แล้ว +4

      വേഴാഴ്ചയോ, വെള്ളിയാഴ്‌ചയോ ഇൻശാ അല്ലാഹ് വീഡിയോ ഇടും sure 👍👍👍ഇതിൽ ഒരു മാറ്റവും ഇല്ല ok 🤝

  • @arunswideview5262
    @arunswideview5262 ปีที่แล้ว +2

    Aranmula Mohandas inte vedio koodi eadukkanam

  • @skn1727
    @skn1727 ปีที่แล้ว +2

    🙏🙏🙏

  • @gamerdude8092
    @gamerdude8092 ปีที่แล้ว +1

    🥰🥰🥰🥰

  • @prasadt2441
    @prasadt2441 ปีที่แล้ว +1

    Super

  • @charlesthomasjasmi9562
    @charlesthomasjasmi9562 ปีที่แล้ว

    Super