EPISODE 27|| ഓണക്കൂർ പൊന്നൻ ചേട്ടൻ്റെ ജീവിതകഥ ll ഓണക്കൂറിലെ പൊൻപ്രഭ ആറാംഭാഗം

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 116

  • @ARUNKUMAR-nx8ns
    @ARUNKUMAR-nx8ns 4 ปีที่แล้ว +15

    Njaan orupaadu pappan marude vdo kandittund but ithrem aaswadhichu kadhakal parayunna oru pappan aadhyam aayittayirikkum
    NICE 🥰🥰😍😍

  • @SunilKumar-uu8vd
    @SunilKumar-uu8vd 4 ปีที่แล้ว +34

    ഇനി താമസിപ്പിക്കല്ലേ ആശാനേ....ഇന്നലെ മുതൽ ഉള്ള നോക്കിയിരിപ്പ.....🙏🙏

    • @thumbikkai2967
      @thumbikkai2967  4 ปีที่แล้ว +4

      Illenne... next episode udan upload cheyyum✌✌✌

  • @midhunkottayamkaran3662
    @midhunkottayamkaran3662 4 ปีที่แล้ว +16

    കുറച്ചു ദിവസത്തെ കാത്തിരിപ്പിനുശേഷം വീണ്ടും പൊന്നൻ ചേട്ടൻ അവതരിച്ചു

    • @thumbikkai2967
      @thumbikkai2967  4 ปีที่แล้ว +3

      കമെൻ്റ് ഇഷ്ടപ്പെട്ടു. അടുത്ത ഭാഗങ്ങൾ ഉടൻ വരുന്നുണ്ട്

  • @gokulkrishna5530
    @gokulkrishna5530 4 ปีที่แล้ว +7

    കഴിഞ്ഞ ശനിയാഴ്ച മുതൽ പ്രതിഷിച്ചു ഇരികുവർന്നു... പെട്ടെന്ന് തീർന്നു പോയി എന്നൊരു സങ്കടം ഇണ്ട് . എന്തായാലും ഒരു നല്ലൊരു കഥ കേൾക്കാൻ സാധിച്ചു വളരെധികം നന്ദി അർപിക്കുന്നു തുമ്പി കൈ ചാനലിനോട്...

    • @thumbikkai2967
      @thumbikkai2967  4 ปีที่แล้ว +4

      കുറച്ച് ജോലിത്തിരക്ക് കാരണമാണ് താമസിച്ച് പോയത്. ഇനി താമസിക്കില്ലാ ട്ടോ. അടുത്ത എപ്പിസോഡ് ഉടൻ Upload ചെയ്യും. പിന്തുണകൾക്കൊക്കെയും ഒരുപാട് നന്ദി

    • @gokulkrishna5530
      @gokulkrishna5530 4 ปีที่แล้ว +2

      @@thumbikkai2967 💗

  • @subinms8082
    @subinms8082 4 ปีที่แล้ว +8

    ആനക്കാർക്കിടയിലെ തീപ്പൊരി മൊതല്..... സാക്ഷാൽ പൊന്നപ്പൻ ചേട്ടൻ.......

  • @kaleshp1950
    @kaleshp1950 4 ปีที่แล้ว +11

    കാത്തിരുന്നു കാണുന്ന ചാനൽ, അത്കൊണ്ട് താമസിപ്പിക്കല്ലേ പ്ലീസ് 😍😍😍😍

    • @thumbikkai2967
      @thumbikkai2967  4 ปีที่แล้ว +2

      ഇല്ല, ഇനി താമസിപ്പിക്കില്ലാന്നേ. അടുത്ത ഭാഗം ഉടൻ.support ന് ഒക്കെയും Thanks ഉണ്ട് ട്ടോ

  • @alexanto1376
    @alexanto1376 4 ปีที่แล้ว +2

    ഓണക്കൂർ പൊന്നൻ ചേട്ടൻ ഇത്ര സിമ്പിൾ ആയ മനുഷ്യൻ ആണന്നു കരുതി ഇല്ല 🌹🌹🌹🔥🔥

    • @thumbikkai2967
      @thumbikkai2967  4 ปีที่แล้ว +1

      തീർച്ചയായും അദ്ദേഹം സിമ്പിൾ ആയി സത്യസന്ധമായി സംസാരിക്കുന്ന ഒരാളാണ്. നേരിട്ട് പരിചയപ്പെടുമ്പോഴല്ലേ മനസിലാകുകയുള്ളൂ

  • @agkelephantgallery1180
    @agkelephantgallery1180 4 ปีที่แล้ว +18

    🔥🔥🔥🔥🔥❤️

  • @manus2842
    @manus2842 3 ปีที่แล้ว +1

    നന്നായിരുന്നു മുഴുവൻ ഭാഗങ്ങളും.എല്ലാവിധ ആശംസകളും നേരുന്നു ❤️

  • @thiruvallavlogs1215
    @thiruvallavlogs1215 4 ปีที่แล้ว +2

    പൊന്നൻ ചേട്ടന്റെ എപിസോഡ് ഇനിം വേണം...
    ഈ അറിവുകളും അനുഭവങ്ങളും പൊന്നൻ ചേട്ടന്റെ തലമുറയിൽ നിന്നെ കിട്ടു.
    ഈ എപ്പിസോഡ് എല്ലാം , എന്നും സുഷിക്കണം.....

    • @thumbikkai2967
      @thumbikkai2967  4 ปีที่แล้ว

      തീർച്ചയായും അദ്ദേഹത്തിൻ്റെ ആനക്കഥകൾ ഇനിയുമുണ്ട്.... കാത്തിരുന്ന് കാണൂ

  • @sanooptk4024
    @sanooptk4024 3 ปีที่แล้ว +3

    നീരിൽ നിന്നും ഇറക്കി അന്ന് തന്നെ ഒരു പാലം ഓടിക്കയറി ഒരു ഫുൾ വെടിക്കെട്ടു നിന്നും കണ്ട് ദേഷ്യം വന്നു സ്വന്തം കൈ തന്നെ കടിച്ചു മുറിച്ച ഒരു ആന.....just ഒന്നു വിഷ്വൽ ഓർത്തു പോയി 😔....

  • @4d_hy
    @4d_hy 4 ปีที่แล้ว +1

    ഓണക്കൂറിന്റെ പൊന്ന് തന്നെ.. അഭിമാനം.... ആദരവ്..

  • @bhadraCS
    @bhadraCS 4 ปีที่แล้ว +3

    Edathotti sukumarante maranathekkurichu oru episodu kanuvan aagrahikunnu.ponnanchettante vakukalil athonnu ariyuvan aagrahamundu.Annathe Aakashavani news madamilakiya pappan Aanaye adichukonnu.enumm Annathe Deepika paperil vannathu pappan Aanaye adichukonnu ennum aanu.Iravatha samananaya sukumarante maranathe kurichu ariyuvan aagrahikunnu addehathinte vakukalil.

  • @инти-х5х
    @инти-х5х 4 ปีที่แล้ว +2

    പൊന്നൻ ചേട്ടാ.....♥️♥️.....

  • @babupvarghese4920
    @babupvarghese4920 4 ปีที่แล้ว +1

    പൊന്നാൻചേട്ടൻ സൂപ്പർ 👍👍👍👍❤❤❤

  • @azadkannan3187
    @azadkannan3187 4 ปีที่แล้ว +5

    കാത്തിരിക്കുക ആണ് എന്ന് ഓർമ്മ വേണേ 🙏

    • @thumbikkai2967
      @thumbikkai2967  4 ปีที่แล้ว +1

      തീർച്ചയായും

  • @mathangamanikyam9405
    @mathangamanikyam9405 4 ปีที่แล้ว +5

    Shan ikka polichu 😍😍😍😍

  • @Iamek06
    @Iamek06 3 ปีที่แล้ว +6

    ഓണക്കൂറുകാർ ഉണ്ടോ ഇവിടെ ??😊

  • @ajinsreekumar279
    @ajinsreekumar279 4 ปีที่แล้ว +4

    😍😍😍😍ponnan aashaan uyir.........💪😍😍തുമ്പികൈ chaanal uyir..........

    • @thumbikkai2967
      @thumbikkai2967  4 ปีที่แล้ว +2

      Thank you very much dear Ajin bro

    • @ajinsreekumar279
      @ajinsreekumar279 4 ปีที่แล้ว +2

      @@thumbikkai2967 nammalokke oru kudumbam pole alle thumbikai kudumbam😍. enthinaanu thanks okke 🙏🙏😊🥳

    • @thumbikkai2967
      @thumbikkai2967  4 ปีที่แล้ว +3

      തീർച്ചയായും... ഒരു കുടുംബം 'പോലെ'യല്ല, നമ്മൾ ഒരു കുടുംബം തന്നെയാണ് .... ഒരുപാട് ഇഷ്ടം

    • @ajinsreekumar279
      @ajinsreekumar279 4 ปีที่แล้ว +2

      @@thumbikkai2967 athre ullu power power.

  • @vishnuhemchand8127
    @vishnuhemchand8127 4 ปีที่แล้ว +2

    Ponnanchetta 🙂🙏🙏

  • @abhilashpj1867
    @abhilashpj1867 4 ปีที่แล้ว +3

    Waiting for next episode 💓

  • @riyashameed9323
    @riyashameed9323 4 ปีที่แล้ว +1

    ആശാൻ ഉയിർ ❤️❤️🐘👌👍

  • @venkatachalasharma5534
    @venkatachalasharma5534 4 ปีที่แล้ว +7

    Very exciting episode .Thanks to the hole teams . specially to great ponnan chettan .

  • @wilsontj8174
    @wilsontj8174 4 ปีที่แล้ว +4

    നമ്മുടെ ഹീറോ സംസാരത്തിൽ കാടുകയറും എന്നേയുള്ളൂ. അത്ഭുത കഥകളിലെ phantom പോലും പൊൻ ചേട്ടനോട് ഒക്കുകയില്ല. തനി രാവണൻ....!!

    • @thumbikkai2967
      @thumbikkai2967  4 ปีที่แล้ว +1

      അത്ഭുത ആനക്കഥകളുടെ വൈഡൂര്യ ചെപ്പ് നിറച്ചാണ് ഹീറോ സിമ്പിൾ ആയി സംസാരിക്കുന്നത് ... അതാണ് ഹീറോയിസം , അല്ലേ....!

  • @razakrasa4330
    @razakrasa4330 4 ปีที่แล้ว +1

    ഒന്നും പറയാനില്ല മുത്തേ 😘😘🤩😍🥰

  • @ആനന്ദ്റോയ്
    @ആനന്ദ്റോയ് 4 ปีที่แล้ว +1

    പെട്ടെന്ന് ആയിക്കോട്ടെ അടുത്ത എപ്പിസോഡ്... ❤️❤️❤️❤️

  • @alappuzhakaranannan4530
    @alappuzhakaranannan4530 3 ปีที่แล้ว +2

    ഷാൻ ചേട്ടാ ആമ്പല്ലൂർ ബാലകൃഷ്ണൻ സ്റ്റോറി യായി ഒരു എപ്പിസോഡ് ചെയ്യാമോ

  • @georgevarghese6420
    @georgevarghese6420 2 ปีที่แล้ว +1

    23.45 what a friendship 🙄

  • @jayakrishnajayakumar8839
    @jayakrishnajayakumar8839 4 ปีที่แล้ว +2

    Super...

  • @bibinvijayan196
    @bibinvijayan196 4 ปีที่แล้ว +5

    കാവടി ആശാന്റെ വീഡിയോ ചെയ്യാമോ

  • @roshanraghunath2265
    @roshanraghunath2265 4 ปีที่แล้ว +1

    Ponnan chettan great

  • @sivaprasad5838
    @sivaprasad5838 4 ปีที่แล้ว +2

    Kandabully Vijayan Aanayum ayittulla anubhavam chodikku please🙏🙏🙏

    • @vptrichur
      @vptrichur 4 ปีที่แล้ว +1

      പുള്ളിടെ കൈയിൽ ഉള്ളപ്പോൾ ആണോ വിജയൻ പൂങ്കുന്നത് ഇടഞ്ഞത്

  • @vipinkannan8141
    @vipinkannan8141 4 ปีที่แล้ว +2

    1st
    Waiting ayirunnu

  • @thanuthanu3230
    @thanuthanu3230 3 ปีที่แล้ว

    Azhakiyakavu nangalude aduthanu 😀

  • @sreejithms3163
    @sreejithms3163 4 ปีที่แล้ว +2

    എവെടെയാ മാഷെ?

  • @mithunashok1623
    @mithunashok1623 4 ปีที่แล้ว +1

    Salute

  • @mithunashok1623
    @mithunashok1623 4 ปีที่แล้ว +2

    Speed uploaded

  • @ShivaPrasad-ue6xk
    @ShivaPrasad-ue6xk 4 ปีที่แล้ว +1

    പെട്ടെന്ന് പെട്ടെന്ന് എപ്പിസോഡ് ഇടുക..... ഫോളോവെർസ് വെയ്റ്റിംഗ് ആണ് 😁

  • @Georgeluka.
    @Georgeluka. 4 ปีที่แล้ว +25

    പൊന്നൻ ആശാന്റെ എപ്പിസോഡുകൾ കാണാൻ വേണ്ടി മാത്രം വന്നവർ ഉണ്ടോ

  • @sujeeshks6611
    @sujeeshks6611 4 ปีที่แล้ว +4

    ചാമി ആശാൻ്റെ എപ്പിസോഡ് ചെയ്യാമോ....🙏

    • @thumbikkai2967
      @thumbikkai2967  4 ปีที่แล้ว +4

      ചെയ്യാമല്ലോ....

  • @anoopkunjumon8253
    @anoopkunjumon8253 4 ปีที่แล้ว +1

    ❤❤❤👌👌👌

  • @sanilassanilas1311
    @sanilassanilas1311 4 ปีที่แล้ว +2

    ❤❤❤

  • @sreeninarayanan4007
    @sreeninarayanan4007 4 ปีที่แล้ว +1

    Orupadu y kalle

    • @thumbikkai2967
      @thumbikkai2967  4 ปีที่แล้ว +1

      ഇനി വൈകില്ല

  • @shivaprasadvijayakrishnan3215
    @shivaprasadvijayakrishnan3215 4 ปีที่แล้ว +1

    👌

  • @sreeninarayanan4007
    @sreeninarayanan4007 3 ปีที่แล้ว +1

    Waiting

  • @oliverambrose9369
    @oliverambrose9369 4 ปีที่แล้ว

    waiting for nest episodes

  • @binuammus3565
    @binuammus3565 4 ปีที่แล้ว +1

    👏👏👏👏👏👏👏👏👏❤❤❤❤❤❤👌👏

  • @clubboysvakkom6926
    @clubboysvakkom6926 4 ปีที่แล้ว +1

    ♥️♥️♥️♥️💪💪💪💪✌️✌️

  • @nidhishirinjalakuda144
    @nidhishirinjalakuda144 4 ปีที่แล้ว

    എന്താണ് വൈകിയത്...?

  • @praveenpraveen8919
    @praveenpraveen8919 4 ปีที่แล้ว +5

    ചോദിച്ച് മറുപടി പറയുമ്പോൾ ചെല സ്ഥലത്ത് മാറ്റി കളയണ്

    • @thumbikkai2967
      @thumbikkai2967  4 ปีที่แล้ว +4

      പ്രായമായവരല്ലേ....! വിഷയത്തിൽ നിന്നും ഒരുപാട് മാറി പോകുമ്പോഴാണ് കട്ട് ചെയ്ത് കളയുന്നത് ....

  • @kiranc9110
    @kiranc9110 4 ปีที่แล้ว +1

    😘😘😘😘

  • @ramdas.h.shariharasubramon3303
    @ramdas.h.shariharasubramon3303 4 ปีที่แล้ว +1

    👍👍👍👍

  • @binudarsana1310
    @binudarsana1310 4 ปีที่แล้ว +1

    💖🐘🐘💖

  • @dhaneeshdmr7250
    @dhaneeshdmr7250 4 ปีที่แล้ว

    👍😍

  • @Sarathkumarnair
    @Sarathkumarnair 4 ปีที่แล้ว +2

    Rajeevettan

  • @viewfinder5682
    @viewfinder5682 4 ปีที่แล้ว +1

    💓💓💓💓💓💓💓💓

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 4 ปีที่แล้ว

    വൈകിയാലും വന്നല്ലോ അതുമതി. EDATHOTTI SU കുമാരൻ

    • @thumbikkai2967
      @thumbikkai2967  4 ปีที่แล้ว

      നിങ്ങളൊക്കെ കാത്തിരിക്കുമ്പോ വരാതിരിക്കാൻ പറ്റുമോന്നേ.....?

  • @1988krishnann
    @1988krishnann 4 ปีที่แล้ว

    👍

  • @vptrichur
    @vptrichur 4 ปีที่แล้ว

    വൈകിപ്പിച്ചോണ്ട് എന്താ ഗുണം ചേട്ടാ....

    • @thumbikkai2967
      @thumbikkai2967  4 ปีที่แล้ว +2

      മനപ്പൂർവ്വം വൈകിപ്പിക്കന്നതാണോന്നേ.... ജോലിത്തിരക്കായിപ്പോയി.... അതാണ്. അല്ലെങ്കിൽ ആദ്യ 5 എപ്പിസോഡുകൾ വേഗം വേഗം ഇടുമോ....??

  • @jeneeshr5156
    @jeneeshr5156 4 ปีที่แล้ว +3

    എന്തിനാ ഇത്ര വൈകിക്കുന്നത്

  • @kunikaaran9483
    @kunikaaran9483 4 ปีที่แล้ว

    നെക്സ്സ്റ്റ്

  • @santhoshk4610
    @santhoshk4610 3 ปีที่แล้ว

    L

  • @sumeeshthomas3532
    @sumeeshthomas3532 4 ปีที่แล้ว

    പുള്ളിയെ ഒന്ന് പോയിന്റ് കൊടുത്തു ആദ്യം ഒന്നും പറഞ്ഞു കൊടുക്ക്‌.. അപ്പൊ നന്നാവും.. ഇത് പുള്ളി എന്തൊക്കെയോ കണക്ട് ആവാതെ പറയുന്നേ

    • @thumbikkai2967
      @thumbikkai2967  4 ปีที่แล้ว +1

      പ്രായമല്ലേ bro. പിന്നെ ചെറുപ്പക്കാരെപ്പോലെയല്ല, ഒരുപാടൊരുപാട് അനുഭവങ്ങളുമുണ്ട് അദ്ദേഹത്തിന് പറയാൻ. അതാണ് ഒരു കാര്യത്തിൽ നിന്നു വിട്ടു പോകുന്നത്.

  • @RenjithPBalan
    @RenjithPBalan 4 ปีที่แล้ว +2

    ❤❤❤

  • @reghumenonreghumenon1752
    @reghumenonreghumenon1752 4 ปีที่แล้ว +1

    👌👍

  • @prabilvprakasan1575
    @prabilvprakasan1575 4 ปีที่แล้ว +1

    👌👌👌

  • @betterluck4324
    @betterluck4324 4 ปีที่แล้ว +1

    👍👍

  • @appusvalavanadu
    @appusvalavanadu 4 ปีที่แล้ว +1

    👍

  • @charlesthomasjasmi9562
    @charlesthomasjasmi9562 9 หลายเดือนก่อน

    ❤❤❤❤❤

  • @sajithkumarm5046
    @sajithkumarm5046 2 ปีที่แล้ว

    👍👍👍