ഈ മനുഷ്യനെ ഒത്തിരി അങ്ങ് ഇഷ്ട്ടപെട്ടുപോയി....തുമ്പികൈ ഇല്ലാതിരുന്നേൽ ഇദ്ദഹത്തെ കുറിച്ച് കൂടുതൽ എന്നല്ല...... അറിയതുപോലും ഇല്ലായിരുന്നു.... എത്ര നന്ദി പറഞ്ഞാലും മതി ആകില്ല thanks to ♥️♥️♥️♥️👍തുമ്പികൈ ചാനൽ....
Ethra Nishkalankan ayitanu hospital kidanna karyam parayunathu...internal bleeding vanathine thudarnu laparotomy cheythu post operative drain kurichum withdrawal symptoms pattiyoke ethra cool ayitanu parayunathu...he was about to die as what I understand from his conversation ....pavam ponnan chettan
Nayarambalam കേശവൻ chathivulla ഒരു aanaya. തൊടുപുഴ konduvannitt അതിനെക്കൊണ്ട് ഒന്നും നടന്നില്ല. രണ്ടു തവണ തെറ്റി രണ്ടാമത്തേതിന് 5 റബ്ബർ കളഞ്ഞു. Athikanal നിന്നില്ല ivide.
ശരിയാ സുഹൃത്തേ എത്ര കേട്ടാലും മതി വരുന്നില്ല.കൊണ്ട് നടക്കുന്ന ആന തെറ്റിയാൽ 2കെഎം അകലെ കിടന്നു ചവിട്ടു നാടകം. കളിക്കുന്ന teams ഒക്കെ പോയി കണ്ടു പഠിക്കേണ്ട മനുഷ്യൻ.
ചേട്ടാ......... ചങ്കൂറ്റം ആപാരം തന്നെ........... അവൻ ആൺ കുട്ടിയായതോണ്ടാ.............. എന്നു പറയാനുള്ള മനസ്സുണ്ടല്ലൊ............ ആ പാര ധൈര്യമുള്ള മനസ്സ്.............. സിനിമയാക്കാൻ പറ്റിയ ആള്.......... നൂറ് ദിവസം ഓടും............ പാപ്പാൻമാരുടെ ജീവിതം കൊണ്ട് നല്ല സിനിമ പിടിക്കാൻ കഴിയും...... എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പാപ്പാൻ.............
"ചൊറി വന്ന പാടല്ലല്ലോ ആന കുത്തിയ പാടല്ലേ"
മരണമാസ് മനുഷ്യൻ ❤️❤️ 🔥🔥
ഈ മനുഷ്യനെ ഒത്തിരി അങ്ങ് ഇഷ്ട്ടപെട്ടുപോയി....തുമ്പികൈ ഇല്ലാതിരുന്നേൽ ഇദ്ദഹത്തെ കുറിച്ച് കൂടുതൽ എന്നല്ല...... അറിയതുപോലും ഇല്ലായിരുന്നു.... എത്ര നന്ദി പറഞ്ഞാലും മതി ആകില്ല thanks to ♥️♥️♥️♥️👍തുമ്പികൈ ചാനൽ....
ഒരുപാട് ഒരുപാട് സന്തോഷം
വാക്കുകളിൽ അഹങ്കാരത്തിന്റെ തരിപോലുമില്ലാത്ത പാപ്പാന്മാരിലെ പ്രജാപതി ആനയെക്കാൾ തലയെടുപ്പുള്ള കുലപതി പൊന്നൻ ചേട്ടൻ ...❤🙏🙏🥰
എന്റെ പൊന്നെ എന്തൊരു മുതലാ ഇത് ആനയെക്കാൾ ഈടുള്ള പാപ്പൻ... അസ്സൽ ഇരട്ട ചങ്കൻ... നമിച്ചപ്പാ
ചാടിക്കുത്തുന്ന ആനക്ക് പറന്നു കുത്തുന്ന പാപ്പാൻ പൊന്നൻ ആശാൻ.....🔥🔥🔥
തുമ്പിക്കൈ... നമ്മുടെ ചാലച്ചിറക്കാരൻ്റെ വിശേഷങ്ങൾ കൊണ്ടുവരണ്ടെ...🤔
Sure
@@thumbikkai2967 👍🤝
അന്നും ഇന്നും ഇല്ല മടുപ്പ് അന്നത്തെ അതെ പുതുമയോടെ തന്നെ ഇന്നും കാണുന്നു
ആനപ്രേമികളുടെ ഹൃദയതാളിൽ തുമ്പികൈ ചാനലും ഉണ്ടാകും. ബെസ്റ്റ് പ്രോഗ്രാം 👌👌👌
Yes
Good information
തന്നെ കണ്ണ് നിറയും ബഹുമാനം കൊണ്ട്
ആന കുത്തിയ പാട് കാണിച്ചിട്ട് , ഇത് ചൊറി വന്ന പാടല്ല എന്ന ഡയലോഗ് അടിപൊളി . വെറും പാപ്പാനല്ല മരണമാസ്റ്റ് പാപ്പാൻ .
എന്തൊരു മനുഷ്യൻ ഒത്തിരി ഇഷ്ടമായി
ആശാൻ........ ആഗ്രഹിച്ചത് എല്ലാം നേടിയ ജന്മം... 😍😍👌👌👌
നിലവിളിക്കണ വണ്ടി ❤️❤️
വലിയ ആളുകൾ എന്നും എളിമയുള്ളവർ ആകുമെന്നുള്ളതി ന് തെളിവ്
പെന്നൻ ചേട്ടന്റെ മുഖം കണ്ടതുകൊണ്ടാണ് കണ്ട് തുടങ്ങിയത് കൊള്ളാം
പൊന്നെട്ടാ .....നിങ്ങൾ ഒരു വിസ്മയം ആണ്.... അപൂർവ്വ ജന്മം........... തുമ്പിക്കൈ മറക്കില്ല നിങ്ങളുടെ ഈ വീഡിയോ കൾ.....
Thanks a lot dear ❤❤❤❤❤
17:39 വ്യായാമം 👍👍
എന്ത് മനുഷ്യൻ ആണ്..... ഓഹ്ഹ്.... പ്രാന്തൻ 🙏🙏🙏🙏ആനക്കാരൻ....
Ippolulla double changanmarude koode ondarunnekil 4 changan enno vallom vilikkenda manushyan🤩😍
എന്റെ പൊന്നു പൊന്നൻ ചേട്ടാ.. നമിച്ചു 🙏🙏🙏🥰🙏🙏🙏
Superb the REAL MAN
ആ മനസ്സിലുള്ളൽ ഒരു സാഹിത്യകാരനും വൈദ്യനും ഒളിഞ്ഞിരിക്കുന്ന
Ponnan chettante cheruppakaala photos kure koody ulppeduthanam
Venam... Orthe illu.... Venam...
10.24 to 10.32👍👍
❤️❤️
Adutha episode nu waiting aane🙂🙂🙂😍
Ethra Nishkalankan ayitanu hospital kidanna karyam parayunathu...internal bleeding vanathine thudarnu laparotomy cheythu post operative drain kurichum withdrawal symptoms pattiyoke ethra cool ayitanu parayunathu...he was about to die as what I understand from his conversation ....pavam ponnan chettan
അടിപൊളി 🥰😍👌🙏
പൊളിച്ചു സൂപ്പർ
Nayarambalam കേശവൻ chathivulla ഒരു aanaya. തൊടുപുഴ konduvannitt അതിനെക്കൊണ്ട് ഒന്നും നടന്നില്ല. രണ്ടു തവണ തെറ്റി രണ്ടാമത്തേതിന് 5 റബ്ബർ കളഞ്ഞു. Athikanal നിന്നില്ല ivide.
Nayarambalam keshavan seen terror aakkunnath live kandittund .. 2005 or 2006 nayarambalam
Ponnan ashan uyir 😍😍😍
👍👍👍👍
മിക്കഎപ്പിസോഡുകളും രണ്ടോ മൂന്നോ പ്രാവശ്യം കണ്ടിട്ടുണ്ട് ബോറടിയില്ല
Pattathanam keshevan 😲😲
ഇത് ഐറ്റം വേറെയാ
ദയവു ചെയ്തു കുറഞ്ഞത് ഇദ്ദേഹത്തിന്റെ മാത്രം ഒരു 50 എപ്പിസോഡ് വേണം
50 പോര ബ്രോ ഇതു കഴിയരുത് എന്നു പറ. അത്രക്കും ഇഷ്ട്ടമായി
ശരിയാ സുഹൃത്തേ എത്ര കേട്ടാലും മതി വരുന്നില്ല.കൊണ്ട് നടക്കുന്ന ആന തെറ്റിയാൽ 2കെഎം അകലെ കിടന്നു ചവിട്ടു നാടകം. കളിക്കുന്ന teams ഒക്കെ പോയി കണ്ടു പഠിക്കേണ്ട മനുഷ്യൻ.
@@jeneeshr5156 🤣😂🤣😂😂
ഓണക്കൂർ ഏതു ജില്ലയിലാണ് സ്ഥലം ഒന്ന് പറഞ്ഞു തരുമോ....
നമ്മുടെ പൊന്നൻ ചേട്ടനെ നേരിട്ട് കാണാനും സംസാരിക്കാനും മാണ്...
Pattathanam keshavan💥💥
Salute po nnen salute sir
Ambooo... A great man
❤
👍👍🌹
ആരാടാ dislike okke ചെയുന്നത്
അത് ഈ നല്ലത് ആർക്കോ പിടിക്കില്ല എന്ന് പഴമക്കാർ പറയാറില്ലെ... ആ ടീംസ് ആണ് അവരുടെ കാര്യം വിട്ടേക്ക്....
അത് ചെലപ്പോ പൊന്നനാശാനെക്കാളും വല്ല്യ ആശാൻ മാരായിരിക്കും
Endhenkilum nariyavum bro
Parayeduppinu Vanna Anna athinde pappanodu 3divasathe koottu anayodu lohyam njan chodhichu kashuthile changalayil pidichu kurachu nadanotte yennu pappan thanu kurachu dhoram chennathum Anna ninnu pakshe pappan kurachu mumbe ana ninnathariyathe nadannu poyie anayum njanum mathram bayam kodndu njan sabdhichilla chagala vittathumilla pappan thirichu odivannu pidichu ana enikku snehachattom ayatho atho enne thaniye kollan nokiyatho ariyilla annede chuvannu thudutha thekshnamaya nottam innu mayunnilla angane kurachunnerathekku kashchakkaranaya njan chattakaranyo aryilla ippashum ponnettan enikku ithinte porul paranju tharanam please e comment vayikkathe pokaruthu
കടുവ വേലായുധൻ ചേട്ടാനെ പറ്റി ചോദിക്കാമോ,
പട്ടത്താനം കേശവൻ.. ഞാൻ ആദ്യമായി ആനപ്പുറം കയറിയ ആന....
ഞാൻ ഒരു ആന പ്രേമിയാണ് ആനയെ കാണും ആന പാപ്പാനെ കാണില് പക്ഷേ ഇപ്പോൾ ആണ് പാപ്പാനെ കണ്ടപ്
10.35 എന്തര് മനുഷ്യൻ 😐😐😐😐😐ആശാൻ എന്ന് അക്ഷരം തെറ്റാതെ വിളിക്കാം
👍👌
Exercise എന്തൊക്കെ ആയിരുന്നു എന്ന് ചോദിക്കാമോ ?
ചേട്ടാ......... ചങ്കൂറ്റം ആപാരം തന്നെ........... അവൻ ആൺ കുട്ടിയായതോണ്ടാ.............. എന്നു പറയാനുള്ള മനസ്സുണ്ടല്ലൊ............ ആ പാര ധൈര്യമുള്ള മനസ്സ്.............. സിനിമയാക്കാൻ പറ്റിയ ആള്.......... നൂറ് ദിവസം ഓടും............ പാപ്പാൻമാരുടെ ജീവിതം കൊണ്ട് നല്ല സിനിമ പിടിക്കാൻ കഴിയും...... എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പാപ്പാൻ.............
NIce thug at 10:20 😂😍
🙏🙏🙏❤️❤️❤️
😍😍😍😍🙏😍😍😍😍
Nololikkunna vandialu lalala
1st
👍
Respect 💓
😍😍😍🐘🐘🐘🐘
3rd
ആന പാപ്പൻ ഇതാണ് അല്ലാതെ ഡബിൾ ചങ്കൻ ആകേണ്ട കാര്യം ഇല്ല
എടത്തൊട്ടി സുകുമാരൻ കുത്താൻ ഇടയായ സമ്പവം ഒന്നു വിശധമായി ചോദിക്കുമോ
❤❤❤❤❤❤❤❤👏👏👏👏👏👏👏
2st
8 th njanane
കക്കാട് മണിച്ചേട്ടനെ കുറിച്ച് ചോദിക്കുമോ?
തുമ്പികൈ ചാനലിൻ്റെ ഫോൺ നമ്പർ ഒന്ന് ഇടാമോ.
7025245241
ഇരട്ട ചങ്കൻ.....
മരണമാസ്
Bro നിങ്ങടെ mail ഒന്ന് theramo
shanskottayam@gmail.com
Whatsapp: 702 524 524 1
Salute bro
Ego
Aarkaa..
@@akhilayyappan4317 he deserves that....
നീയിങ്ങനെ സ്റ്റൈലാക്കി പറയുന്നതെന്തിനാടാ.. സാദാരണ പറയുന്ന പോലെ പറഞ്ഞാൽ പോരെ
വെട്ടു കുട്ടൻ പുലിയെ കൊന്നവൻ ഇപ്പൊ ജജീസിന്റെ ഓണർ 😝😝
👌👌👌👌👌
👍
❤️❤️❤️
🥰
🥰🥰