th-cam.com/play/PLXz7-Ze9TxlNCu3CJnxlMDXQDs2SLcVhl.html ഇത് കൊല്ലൻ രാമകൃഷ്ണൻ ചേട്ടന്റ മുൻപ് അപ്‌ലോഡ് ചെയ്ത വീഡിയോ മുഴുവൻ ഉണ്ട് കാണാത്ത കൂട്ടുകാർ ഉണ്ടെങ്കിൽ ലിങ്കിൽ ക്ലിക്ക് ചെയ്താൽ കാനാവുന്നതാണ് 🙏🙏🙏🙏♥️
@@easyfarmingthrissur ഓരോന്നും കണ്ട് വരുകയായിരുന്നു ബ്രോ...ഞാൻ ഇത് വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കുന്നു...... രാമകൃഷ്ണൻ ചേട്ടൻ്റെ വർത്തമാനം കേട്ട് ചിരിച്ചു ഒരു വഴിയായി...😂psc പഠിക്കുന്ന ഇടക്ക് ഇത് വന്നു കാണുന്നെ...എന്തായാലും സൂപ്പർ👍
പല പല ടെൻഷൻ ഉള്ളപ്പോഴാ ഈ ഇന്റർവ്യൂ വീഡിയോ കാണുന്നത്.രാമകൃഷ്ണൻ ചേട്ടന്റെ കോമഡി കേട്ട് ഒത്തിരി ചിരിച്ചു ടെൻഷനും എങ്ങോട്ടോ പോയി. 🤣🤣🤣🤣. വല്ലാത്ത മനുഷ്യൻ തന്നെ ചേട്ടൻ 🤣.
രാമേന്ദ്രൻ എവിടാന്ന് ആന ചോദിക്കും... 😂.. ആനയ്ക്ക് എല്ലാം സംശയം ആണ്.. അതിനേം കൊണ്ട് ഒരു വഴിക്കും പോവാൻ പറ്റില്ല.. ഒരു പ്രാവ് വന്നു തലേല് ഇരുന്നതാ.. ഏഴടി എട്ടടി താഴ്ചയുള്ള പൈപ്പ് എടുത്ത് കൈയ്യിൽ പിടിച്ച് നില്ക്കാ.. ആശാന്റെ കൗണ്ടർ... 👌👌👌👌👌😂😂😂😂😂ആദ്യമായാണ് ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം വന്നത്..
ഇത് വരെ എന്റെ അറിവിൽ ഒരു ചാനലിലും തൃത്താല ആശാന്റെ വീഡിയോ വന്നിട്ടില്ല ഒരാൾ എങ്കിലും ചെയ്തു കാണാൻ ആഗ്രഹം നേരിട്ട് കണ്ടിട്ടുണ്ട് എങ്കിൽ കൂടി ഇത്രയും ആളുകൾ പറഞ്ഞു കേൾക്കുമ്പോൾ അങ്ങേരുടെ അടുത്ത നിന്ന് അനുഭവങ്ങൾ കേൾക്കാൻ ആഗ്രഹം
th-cam.com/play/PLXz7-Ze9TxlNCu3CJnxlMDXQDs2SLcVhl.html ഇത് കൊല്ലൻ രാമകൃഷ്ണൻ ചേട്ടന്റ മുൻപ് അപ്‌ലോഡ് ചെയ്ത വീഡിയോ മുഴുവൻ ഉണ്ട് കാണാത്ത കൂട്ടുകാർ ഉണ്ടെങ്കിൽ ലിങ്കിൽ ക്ലിക്ക് ചെയ്താൽ കാനാവുന്നതാണ് 🙏🙏🙏🙏♥️
സീരിയസ് ആയി തുടങ്ങി വമ്പൻ കോമഡി അടിച്ച രാമകൃഷ്ണൻ ചേട്ടന് ഇരിക്കട്ടെ oru👍
😆😆♥️♥️♥️♥️🙏🙏
@@easyfarmingthrissur
6
അയ്യയ്യോ ചിരിച്ച് ചാവും 🤣🤣🤣😁😁😁🤦♂️🤦♂️ ആശാൻ ഒരു രക്ഷയുമില്ല🤣🤣😹😹
ഞാൻ ചിരിച്ചു വയ്യാതെ ആയോണ്ടാ 2nd ക്യാമറ വീഡിയോ ഇൽ idarnne അവിടെ ഉള്ളവർ ഒക്കെ കൂട്ട ചിരി ആയിരുന്നു 🥰🥰😍
എവിടെ നോക്കിയാലും തൃത്താല ramachadran നായർ 😍😍😍😍
എവിടെ ആയാലും ഒരേ ഒരു പേര് തൃത്താല രാമചന്ദ്രൻ നായർ Power
കണ്ടതിൽ ഏറ്റവും നല്ല ഇന്റർവ്യൂ ❣️❣️❣️❣️❣️❣️
♥️♥️🥰🥰 ബ്രോ അടുത്ത ഭാഗങ്ങൾ ഉണ്ട് കാണാൻ മറക്കല്ലേ ഇഷ്ടം ആയാൽ ഷെയർ ചെയ്യണേ
Waiting ❤️❤️❤️❤️❤️
@@albinjohnson9528 🥰🥰🥰
ഇങ്ങോരെ കൊണ്ടു തോറ്റു. പൊളി മനുഷ്യൻ ❤❤❤
ഉണ്ട് ബ്രോ ഉടനെ ഇടാം 🥰🥰
@@easyfarmingthrissurchettande mob number
Bro insta msg cheyyamo prajithkp93
ഭഗവാനെ ഞാൻ ഇതൊക്കെ ഇപ്പോഴാ കണുന്നെ.......വൈകിപോയെങ്കിലും ചിരിച്ചു ചിരിച്ചു ഒരു വഴിയായി😂😂😂കേട്ടിരിക്കാൻ എന്ത് രസ...സൂപ്പർ...ഒന്നും പറയാനില്ല👍
ഇനിയും രാമകൃഷ്ണൻ ചേട്ടന്റെ വീഡിയോ നമ്മുടെ ചാനലിൽ ഉണ്ട് കാണാൻ മറക്കല്ലേ
@@easyfarmingthrissur ഓരോന്നും കണ്ട് വരുകയായിരുന്നു ബ്രോ...ഞാൻ ഇത് വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കുന്നു......
രാമകൃഷ്ണൻ ചേട്ടൻ്റെ വർത്തമാനം കേട്ട് ചിരിച്ചു ഒരു വഴിയായി...😂psc പഠിക്കുന്ന ഇടക്ക് ഇത് വന്നു കാണുന്നെ...എന്തായാലും സൂപ്പർ👍
@@anjukv9040 താങ്ക്സ്
@@easyfarmingthrissur ✌️
എന്തൊരു Humour sense ആണ് മൂപ്പർക്ക്
ചിരിച്ചു ചിരിച്ചു മടുത്തു 😂😂
അവസാനം പിന്നെയും പിന്നെയും കണ്ടു ചിരിച്ചു.
🥰🥰🥰 അപ്പോ കേട്ടിരുന്ന എന്റെ അവസ്ഥ eanthavum 😆😆😀
രാമകൃഷ്ണേട്ടൻ ചിരിപ്പിച്ചു ഒരു വഴിയാക്കും.
വളരെ സിമ്പിൾ ആയി വലിയ ഒരു സംഭവം വിവരിക്കാൻ പുള്ളിടെ കഴിവ് ഒന്ന് വേറെ ആണ്...
രാമകൃഷ്ണൻ ചേട്ടൻ വേറെ ലെവൽ ആണ് 😍😍😍
ഇത് കേട്ടപ്പോൾ രാമചന്ദ്രൻ നായരുടെ വീഡിയോ കാണാൻ വല്ലാത്ത ഒരു ആഗ്രഹം
ഈ മനുഷ്യൻ നമ്മളെ ചിരിപ്പിച്ചു കൊല്ലും കേട്ട എന്ത് ചെയ്യാൻ സിനിമയിൽ അഭിനയിക്കാൻ പോകാനുള്ള
ഗംഭീരം..മനസ്സിൽ ഇപ്പോഴും നർമ്മവും നന്മയും കെടാത്ത ഈ മനുഷ്യന് എന്നും നല്ലതു മാത്രം വരട്ടെ..🙏🙏
🥰🥰🥰🙏🙏♥️
@@easyfarmingthrissur 👍😍
രാമകൃഷ്ണേട്ടന്റെ ആ സംസാര ശൈലി നർമ്മം നിറച്ച കഥ പറച്ചിൽ എല്ലാം 👌😄
😍😍
ഫലിത ശ്രീമാൻ💯💯,,
എന്തൊരു സിമ്പിളാണ് ഈ മനുഷ്യൻ,😊❤️
നർമ്മത്തിൽ ചാലിച്ച വാചാലതയും
😁, ഇങ്ങേര് പൊളിയാണ്👌🏼👌🏼...
♥️♥️😍😍
ചിരിച്ച് ഒരു വഴിക്കായി😂😂😂
🥰🥰🥰😆😆
എന്റെ നാട്ടുകാരൻ തൃത്താല രാമചന്ദ്രൻ നായർ ആശാൻ..💥💖
🥰🥰🥰😍♥️
നാട് യവിടെ anu bro
ഈ അടുത്ത കാലത്തൊന്നും ഇങ്ങനെ ചിരിച്ചിട്ടില്ല,, എന്റെ പൊന്നൊ 😂😂😂😂
🥰🥰🥰😍😍
0:02 trithalakaran❤️
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😃😃😃😃😃 ഇന്റർവ്യൂ പൊളിച്ചു
♥️♥️🥰
പല പല ടെൻഷൻ ഉള്ളപ്പോഴാ ഈ ഇന്റർവ്യൂ വീഡിയോ കാണുന്നത്.രാമകൃഷ്ണൻ ചേട്ടന്റെ കോമഡി കേട്ട് ഒത്തിരി ചിരിച്ചു ടെൻഷനും എങ്ങോട്ടോ പോയി. 🤣🤣🤣🤣. വല്ലാത്ത മനുഷ്യൻ തന്നെ ചേട്ടൻ 🤣.
🥰🥰🥰 അടുത്ത ഭാഗങൾ ഉണ്ട് കാണാൻ മറക്കല്ലേ
@@easyfarmingthrissur വീഡിയോ പൊളിച്ചു ട്ടോ . ഇനിയും ഇതുപോലെയുള്ള വീഡിയോകൾ ഒത്തിരി ഒത്തിരി വേണം.താങ്ക്സ്
🙏🙏🙏
@@mohammedsha5992 .
Ramachandran chettan super...😍😍😍 annu nadanna valiya preshanagal valare kulayi...comediyayi...
😍😍😍😍😍🤩🤩🤩🤣🤣 parayunna nishkalangan...
Ejjathi peda 🔥🔥 kannan aanakutti lory irunu thettitu nammalonum arinju polum illya mooparu lory keri irunu kurachu kazhinjapolaa parayune aaankutti thetti nilkarnoonu , ejjathi poridavaanu engeru ❤️❤️
🥰🥰🥰🥰 🙏🙏🙏
ഇങ്ങേരുടെ ആനകഥ കെട്ട് നിന്ന് പോയി 🥰
Sahre ചെയ്യണേ ചേട്ടാ 🥰🥰
@@easyfarmingthrissur ok
😍😍
Poli engane munott ponnam adipoli
♥️♥️🥰🥰🙏🙏
പച്ചയായ സംസാരം അവസാനം ചിരിച്ചു വയ്യാതെ ആയി പുള്ളിടെ ഓരോ ഭാവങ്ങൾ 👌👌👌ആനയുടെ പേര് പറഞ്ഞില്ല 🙃🙃🙃
😍😍😍
ആനയുടെ കാര്യങ്ങൾ പറയുമ്പോൾ പേര് ചോദിക്കാൻ മറക്കരുത്
🥰🥰
ഇങ്ങൾ ആൾ പൊളി ആണ് 👍🏻👍🏻👍🏻😘😘😘
🙏🙏🙏
Thanks for reply
നമ്മുടെ കമന്റ് ബോക്സിൽ എല്ലാർക്കും റിപ്ലൈ കൊടുക്കാറുണ്ട് 🥰🥰🥰😍😍🙏🙏
രാമകൃഷ്ണൻ ചേട്ടനോട് കുറ്റിക്കോടൻ നാരായണനെപ്പറ്റി ച്ചോദിക്ക് . കുറെ കഥകളുണ്ട് അതെല്ലാം തഞ്ചത്തിൽ ചോദിക്ക് 😂😂 . Super
ആശാൻ കമ്പനിയായി തുടങ്ങി ❣️❣️❣️❣️❣️
8.30 എവിട്ര കൊല്ലൻ രാമകൃഷ്ണൻ 😁😁😁😁👌👌👌👌👌
😆😆😆😆😍👍
ചിരിച്ചു ഒരു വഴിയായി
🥰🥰🥰🥰😍😍
ആശാൻ ❤രാമേന്ദ്രേട്ടൻ 😍
ചിരിച്ച് ഒരു വഴിക്കായി
ഞങ്ങളുടെ സ്വന്തം ചന്ദ്രേട്ടൻ 👍👍👍
🥰🥰
ആശാൻ പൊളി ആണല്ലോ നല്ല തമാശക്കാരൻ ആണല്ലോ കൂടെ ഉള്ള ശരത്തിന്റെയും സുനിയുടെയും ഭാഗ്യം
😍😍👍🙏
എന്തൊരു മനുഷ്യനാണ് ഇദ്ദേഹം ചിരിപ്പിച് കൊല്ലും 😊😍
😆😆♥️♥️♥️♥️🥰 ചേട്ടാ വീഡിയോ ഒന്ന് ഷെയർ ചെയ്യണേ ഇനിയും ഉണ്ട് വീഡിയോ കാണാൻ മറക്കല്ലേ
@@easyfarmingthrissur വെയ്റ്റിംഗ് ആഹ് ഉടനെ പ്രതീക്ഷിക്കുന്നു 😍❤
🥰🥰
Super
🥰🥰🙏
ഇങ്ങേര് മാസ്സ് ആണല്ലോ 🤩🤩🤩🥰🥰🥰💕
🥰🥰 പറയാൻ ഉണ്ടോ 🥰🥰
The way Ramakrishnan Assan explaining about TRITTALA Ramchandran Nair Assan aability to handle the Aanakal, it is tempted to hear more and more.
.
👏👏👏👏👏👏ramachndhranair ഉയിർ
🥰🥰
Wow
😘😘😘😘
ആനക്കാരിലെ
ജഗതി ചേട്ടൻ
Ramakrishnan chettan uyirr❤️❤️❤️
🥰🥰
ആദ്യമായിട്ടാ ഒരു ചട്ടക്കാരൻ ഇങ്ങനെ കോമഡി പറയുന്നത് കേൾക്കുന്നത് 😆😆😆
♥️♥️♥️🥰🥰🥰
Ethupole humour sense ulla aanakkar kuravanu. Aanapaniyil oru simhamanengilum, counter adilkunnathil aaloru killadi aanu.
🥰🥰🥰🥰 തീർച്ചയായും ♥️♥️
😊😊😊
@@chandroos1 പൊന്നൻ ആശാന്നും നല്ല ഹ്യൂമർ സെൻസുള്ള ആളാണ്.. രാമകൃഷ്ണൻ ആശാനെ പോലെ..
Old is gold❤❤❤
Kollanu oru salute
🥰🥰🥰
രാമകൃഷ്ണൻ ചേട്ടൻ ഇപ്പോൾ തിരുവമ്പാടി കണ്ണൻ ആനയിൽ അതായത് പഴയ മനാടീ കണ്ണൻ
Poli video njangak aagrahamulla videos ambada .. Mood . 💥
♥️♥️♥️♥️🥰🥰🥰🥰
ആശാൻ ചിരിപ്പിച്ചു കൊന്നു 😆😆
🥰🥰
ചിരിയും ചിന്തയും 👌🏻🐘
Kunjumon chettanum ramakrishnan chettanum oru combo video cheyu bro avarude ah anubhavamgalum ചങ്ങാത്തവും adipoli video sammanikkum💯💯💯
ശ്രമിക്കാം 🥰🥰🙏🙏
ഞാനും തൃത്താല കാരനാണ് രാമ ചന്ദ്രൻ നായ രുടെ ഒരു അഭിമുഖം കേൾക്കാൻ ആഗ്രഹം ഉണ്ട്
നമുക്ക് അതിനുള്ള കോൺടാക്ട് ഇല്ല 🥰🥰
ആശാൻ 😍 ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😁😂
🥰🥰
Ath entha aanaa
Adipowli episode🤣🤣🤣...adhikam arkkum parayannillatha resakaramaya ormakal🥰🥰🥰🥰..
🥰🥰
കോമഡി പ്രോഗ്രാം ayuoo, സൂപ്പർ 👍
🥰🥰🥰😆😆😆🙏♥️♥️
ആശാനേ 😘
♥️♥️
ചിരിച്ചു ചിരിച്ചു വയ്യാണ്ടായി 😂😂😂😂
രാമേന്ദ്രൻ എവിടാന്ന് ആന ചോദിക്കും... 😂.. ആനയ്ക്ക് എല്ലാം സംശയം ആണ്.. അതിനേം കൊണ്ട് ഒരു വഴിക്കും പോവാൻ പറ്റില്ല.. ഒരു പ്രാവ് വന്നു തലേല് ഇരുന്നതാ.. ഏഴടി എട്ടടി താഴ്ചയുള്ള പൈപ്പ് എടുത്ത് കൈയ്യിൽ പിടിച്ച് നില്ക്കാ.. ആശാന്റെ കൗണ്ടർ... 👌👌👌👌👌😂😂😂😂😂ആദ്യമായാണ് ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം വന്നത്..
🥰🥰😆 ബ്രോ അടുത്ത വീഡിയോസ് ഉണ്ട് കാണാൻ മറക്കല്ലേ ഷെയർ ചെയ്യണേ ♥️♥️🙏
രാമകൃഷ്ണൻ❣️ (ആശാൻ )ഖൽബ് ആണ്
എവിടേ രാമകൃഷ്ണൻ❤😂😂
നല്ലൊരു episode ആണ് ബ്രോ,ഇനിയും ഒരു പാട് നല്ല ആശാൻ മാരെ നമ്മുടെ ചാനലിൽ പരിജയ പെടുത്തണ😍😍❤❤
🥰🥰 hai ബ്രോ വളരെ സന്തോഷം
❣️
ഗുരുവായൂർ ബൽറാം ആക്കൂട്ടത്തിൽ പെടുന്ന ആനയാണ്
❤❤❤
നമ്മുടെ ചന്ദ്രേട്ടന്റെ കാര്യം ആണല്ലോ പറയുന്നത്
ഗംഭീര episode 👌👌👌
🙏🙏🙏♥️♥️♥️🥰 ഒന്ന് ഷെയർ ചെയ്യണേ ചേട്ടാ
Asaaneeeee😅😅😅😅😅😅😅enthe...thamasaaa....ee...parayunne...🤭🤭🤭🤭🤭🤭... big salute 👍👍👍👍
🥰🥰♥️♥️♥️ ബ്രോ അടുത്ത ഭാഗം ഉണ്ട് കാണാൻ മറക്കല്ലേ
ഞാൻ ചിരിച്ചു മരിച്ചു 😂😂😂😂😂😂😂
Enna pwoliya pwolikunne🤩🤩🤩🤩🔥💥✌️
🥰🥰🥰
Very good talking. No borring
🥰🥰🙏
Bro keep it up more video uploaded please.... Waiting
ഇങ്ങനെ ചിരിപ്പിച്ച ഒരു 🐘പാപ്പാൻ കഥ 😄😄😄
എന്ററമ്മോ.... ഒരുരക്ഷേം....ഇല്ല
😆😆😆
❤❤🥰🥰
ബ്രോ hai 🙏🙏🙏
Nigal Poli yanu ttoo
♥️
നല്ലൊരു എപ്പിസോഡ്😍😍👌🏼👌🏼👌🏼
🙏🙏🙏
Last spr ,chirichu oru parivayii
Avatharakan. Aana sambhandhamaya vakkukalum prayoganghalum padichittu. Programme start cheyyendiyirunnu
😊😊👍
😊😊👍
Asaan pwoli
Vere arde interview kanditrum ithre chirixhattilaa...😅🤣💯
♥️🥰😍
ചിലയിടത്ത് missing ഉണ്ട് . പക്ഷെ നന്നായിട്ടുണ്ട്
അതിട്ടാൽ 🙏🙏🙏🙏
തല്ലി കഴിഞ്ഞാൽ പിന്നെ ആ പഞ്ചായത്ത് നോക്കണ്ട 🤣🤣🤣🤣😂😂😂😂😂
E ashanta inteevue nirthalle please 🙏🏻🙏🏻🙏🏻🙏🏻
ഉണ്ട് 🥰ഇനിയും 🥰🥰ഉടനെ
🥰🥰🥰
🔥🔥🔥Ramachandran Nair🔥🔥🔥
🥰🥰♥️♥️
@@easyfarmingthrissurപൈപ്പ് പൊട്ടിച്ച ആന ഏതാ ബ്രോ. ഇപ്പോൾ ഇണ്ട ആ ആന
😄😄😄😄👌
🥰🥰♥️♥️
തൃത്താല ആശാനും Ramakrishna ഏട്ടനും എന്നു ഇഷ്ട്ടം ഉളള ആശാന്മാർ
♥️♥️
,🙏🙏🙏👍👍👍👍
Bro Thiruvambady kannan pati detail ayi choyiku 😥
🔥🔥🔥
❤️😘😍🤩
👌👌👌👌
🥰🥰🥰♥️
😍❤
♥️♥️
കുഴികണ്ണ് കണക്കാക്കി അടിക്കാൻ വിദഗ്ധൻ ആണ് മുതുകുളം വിജയൻപിള്ള ആശാൻ
🥰
ചിരിച്ച് മലങ്ങി..... 😄😄😄. ബ്രോ ഞാൻ പറഞ്ഞത് എന്തായി. മായന്നൂർ കുമാരേട്ടന്റെ (മണി) കാര്യം. തിരുവമ്പാടി പഴയ ചന്ദ്രശേഖരന്റെ പാപ്പന്റെ കാര്യം
നോക്കാം
കൊല്ലൻ ഒരു രക്ഷേം ഇല്ല
😍😍😍
ഇത് വരെ എന്റെ അറിവിൽ ഒരു ചാനലിലും തൃത്താല ആശാന്റെ വീഡിയോ വന്നിട്ടില്ല
ഒരാൾ എങ്കിലും ചെയ്തു കാണാൻ ആഗ്രഹം നേരിട്ട് കണ്ടിട്ടുണ്ട് എങ്കിൽ കൂടി ഇത്രയും ആളുകൾ പറഞ്ഞു കേൾക്കുമ്പോൾ അങ്ങേരുടെ അടുത്ത നിന്ന് അനുഭവങ്ങൾ കേൾക്കാൻ ആഗ്രഹം
രാമകൃഷ്ണൻ ചേട്ടനെ വിടല്ലേ.. കുറെ എപ്പിസോഡുകൾ ചെയ്യണം 🔥🔥🔥🔥
ഉണ്ട് 🥰🥰 ഉടനെ ഇടാം
💕💕💕🙏🙏
🥰🥰🥰♥️
👌👌👌❤️🙏🙏🙏