How to calculate cubic feet of wood.തടിയുടെ ക്യൂബിക് അടി എങ്ങിനെ കണക്കുകൂട്ടാം .

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • How to calculate wood measurement or Timber measurement in cubic feet or cubic meter.Also explained the formula we are using.
    തടിയുടെ അളവ് എടുത്തു അതിൽ നിന്നും എങ്ങിനെ തടിയുടെ Volume കണക്കുകൂട്ടാം . ക്യൂബിക് അടി എങ്ങിനെ കണക്കുകൂട്ടാം ,അതുപോലെ ക്യൂബിക് മീറ്റർ എങ്ങിനെ കണക്കുകൂട്ടാം .

ความคิดเห็น • 264

  • @shibuk8793
    @shibuk8793 4 ปีที่แล้ว +1

    എല്ലാവർക്കും മനസിലാകുന്ന രീതിയിൽ വിഷയം അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @manoj8851
    @manoj8851 5 ปีที่แล้ว +20

    Thank you brother. It’s a great information. എപ്പോഴും സംശയമുള്ളതും correct calculation ഒന്ന് പഠിക്കണമെന്നും ആഗ്രഹിച്ചിരുന്നു. താങ്കളിൽ കൂടി അത് സാധിച്ചു. വളരെ നന്ദി 🙏

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 4 ปีที่แล้ว

      ഇത് പത്താം ക്‌ളാസ്സിലെ കണക്കു പുസ്തകത്തിൽ ഉള്ളതാണ്.

    • @jithusappus
      @jithusappus ปีที่แล้ว

      😛😛😛

  • @jacobmathew452
    @jacobmathew452 2 ปีที่แล้ว +4

    വണ്ണം x വണ്ണം x നീളം,ഹരണം 2304 = ക്യൂബിക് അടി, ഇഞ്ചീൽ ആണ് അളവ് എടുക്കേണ്ടത്, ഇത്രെയേ ഉള്ളൂ

    • @nishinajaj7954
      @nishinajaj7954 2 ปีที่แล้ว

      12 X4 X 12X4=2304 ആണ് തടിചതുരം ആയി കണക്കാക്കി വശം X വശം X നീളം ആണ് ഇഞ്ചിനെ അടിയാക്കാൻ 12 കൊണ്ട് ഹരിക്കുക ചുറ്റളവിൻ്റെ നാലിലൊന്ന് ഒരു വശം അപ്പോ 48 ഇഞ്ച് വണ്ണം ഉള്ള തടി 12 കൊണ്ട് ഹരിച്ച് അടിയാക്കി 4 അടി അപ്പോ ഒരു വശം 1 1 x1 x2 അപ്പോ രണ്ട് ക്യുബിക് അടി

  • @sureshchelath9311
    @sureshchelath9311 4 ปีที่แล้ว +1

    മെട്രിക് രീതിയിൽ എടുത്ത അളവിനെ Imperial രീതിയിലേക് മാറ്റി cft രീതിയിൽ കണക്കാക്കുമ്പോൾ 8.27 cft കിട്ടും. അതേസമയം metric രീതിയിൽ കിട്ടിയ അളവിനെ cft യിലേക്ക് മാറ്റുമ്പോൾ 7 cft ആണ് കിട്ടുന്നത്. അതായത് മില്ലിൽ നിന്നും cft രീതിയിൽ അളന്നു വാങ്ങുമ്പോൾ ഇല്ലാത്ത മരത്തിന്റെ (അധികമായി വന്ന 1.27 cft)പൈസ കൂടി കൊടുക്കേണ്ടി വരുന്നു.

  • @praveenthachanat7320
    @praveenthachanat7320 4 ปีที่แล้ว +1

    Thanks sir,
    ഇത് അറിയാമായിരുന്നുവെങ്കിലും വളരെ വിശദമായി പറഞ്ഞതിൽ അതിന്റെ വേരുമുതൽ മനസിലായി. ...👍

  • @autospot6479
    @autospot6479 4 ปีที่แล้ว +4

    ഈ calculations വെച്ച് ഒരു teak മരത്തിന്റെ വില എങ്ങനെയാണു കണക്കു കൂട്ടുന്നത്? നമ്മൾ ഒരു teak മരം വിൽക്കുമ്പോൾ നഷ്ടം പറ്റാത്തിരിക്കാൻ ആണ് ചോദിക്കുന്നത്. Thank you

  • @tobykrshna9005
    @tobykrshna9005 5 ปีที่แล้ว +3

    സർ ഞാൻ താങ്കളുടെ വീഡിയോ ഇന്നുമുതലാണ് കണ്ടത്...ഒരു വർക് എടുത്തു ചെയ്യണം എന്ന് ആഗ്രഹം ഉള്ള ഒരാളാണ് ..കൂടാതെ ഞാൻ ഒരു home designer കൂടിയാണ് ഇതിലുള്ള പല കാര്യങ്ങളും കുറച്ചു അറിയാമെങ്കിലും ഒരു വർക് ചെയ്യാനുള്ള ആത്മവിശ്വാസം ഇല്ലായിരുന്നു..നിങ്ങളുടെ വീഡിയോ ഇതെല്ലാം മാറ്റിമറിക്കുന്നപോലെ...Thax all the best😍😍👍👍👍👋👋👋👋👏

  • @ramesannair1590
    @ramesannair1590 5 ปีที่แล้ว +1

    ഈ വിവരം ലഭിച്ചതിൽ വളരെ നന്ദി .

  • @rayandcouto9376
    @rayandcouto9376 5 ปีที่แล้ว +5

    Very well explained. Thank you.

  • @Krishnakumar-zw7tm
    @Krishnakumar-zw7tm 5 ปีที่แล้ว +8

    സർ ഇതിനുശേഷം പുതിയ വീഡിയോസ് ഒന്നും കാണുന്നില്ലല്ലോ എന്തുപറ്റി

  • @jobingeorge4774
    @jobingeorge4774 5 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @soulwood-thewoodexperts4104
    @soulwood-thewoodexperts4104 2 ปีที่แล้ว +2

    "മേൽകീഴ് വര്ണങ്ങളൊക്കാൻ മുരടുനാടുതലഭാഗവും ചുറ്റളന്നാൽ മൂന്നും കുട്ടീട്ടുമൂന്നിൽ കിഴി നിരവുമരത്തിനു വന്നീടുമെന്നാൽ"
    - മരത്തിന്റെ വര്ണമെല്ലാടവും സമമല്ലാത്തതിന് മുരടും നടുവും തലയും വെവ്വേറെ ചുറ്റിഅളന്നു മൂന്ന് കൂട്ടവും കൂട്ടി മൂന്നിൽ കിഴിച്ചാൽ മരത്തിന്റെ വർണ്ണമെല്ലാടവും ഒത്തുവരും - Ancient മരക്കണക്ക്
    24 പെരുക്കം = 1 തൂട
    24 തൂട = 1 കണ്ടി
    1 കണ്ടി = 127 ഘന-അടി
    1 ഘന കോല് = 1 കണ്ടി
    28 ഇഞ്ച് (24 വിരല്) = 1 കോല്

  • @ratheeshkumaras7859
    @ratheeshkumaras7859 5 ปีที่แล้ว +2

    Sir.njan nerathe thadiyude alavedukkunna enganeyennu paranjutharanam ennu avasyapettirunnu. Ee vedio kandu. Ellam manasilayi. Building construction work cheyyunna enike ithu valare upakarapedum. Thanks🙏🙏🙏🙏

  • @aneeshthomas8573
    @aneeshthomas8573 4 ปีที่แล้ว +2

    ഈ 2304 കണ്ടുപിടിക്കാൻ ഇത്രയും തല പുകയ്ക്കണോ.. 48×48=2304. 4 അടി വണ്ണം ആണ് ഇതിന്റെ അടിസ്ഥാനം. 48 ഇഞ്ച് =4അടി

  • @GhtGht-xd5sf
    @GhtGht-xd5sf หลายเดือนก่อน

    താങ്ക്യൂ ഞാൻ ഇത് കേട്ടാണ് പഠിച്ചത് ചില്ലറ തടിയുടെ പരിപാടിയുണ്ടേ😊❤❤

  • @aswinmg-fz5se
    @aswinmg-fz5se 5 ปีที่แล้ว +6

    V=C×C×L/2304 cubic feet;c=vannam;in inches;L=length in feet;thank you

    • @peacenest7796
      @peacenest7796 3 ปีที่แล้ว +1

      Very very simple. Thanks

  • @hareeshvasudevan5510
    @hareeshvasudevan5510 5 ปีที่แล้ว +3

    2000വും 3000 വും ഒന്നും ഇല്ലാതെയും ഇത് കണ്ട് പിടിക്കാം. മരത്തിന്റെ സെന്റർ ഭാഗത്തെ വണ്ണത്തിന്റെ 1/4 എടുക്കുക. (ഉദാ: സെന്റർ വണ്ണം 48 ഇഞ്ച് ആണെങ്കിൽ അതിന്റെ 1/4 =12) വണ്ണത്തിന്റെ 1/4 നെ അതുകൊണ്ട് ഗുണിക്കുക.( 12×12= 144) ആ കിട്ടിയ സംഘ്യയെ നീളം കൊണ്ട് ഗുണി ക്കുക.( ഉദാ: നീളം 10 അടി ആണെങ്കിൽ 144×10= 1440) ഇൗ കിട്ടിയ സംഘ്യയേ 144 കൊണ്ട് ഭാഗിച്ചാൽ കിട്ടുന്നത് cubic feet.(1440÷144= 10) 144 കൊണ്ട് ഹരിക്കേണ്ടി വരുന്നത് വണ്ണം ഇഞ്ച് അളവും നീളം അടി കണക്കും ആയതിനാൽ ആണ്.

    • @kcthomas53
      @kcthomas53 4 ปีที่แล้ว +1

      48 ഉം 12 ഉം അല്ലാതെ അളവുകളൊന്നുമില്ലേ?

    • @hareeshvasudevan5510
      @hareeshvasudevan5510 4 ปีที่แล้ว +1

      @@kcthomas53 എത് അളവിൽ വേണമെങ്കിലും എടുക്കാം. ഉദാഹരണം ആയതുകൊണ്ട് കാണാം കൂട്ടാൻ എളുപ്പം ഉള്ള സംഘ്യ ഉപയോഗിച്ചു എന്നുമാത്രം. 49 ഇഞ്ച് വണ്ണം ഉള്ള തടി ആയാൽ 49/4= 12.25 എന്നുകിട്ടും . തടിയുടെ നീളം 11 അടി ആയാൽ 11.46 ക്യൂബിക് അടി ഉണ്ടാകും ആ തടി.

    • @ramsinaramsi2672
      @ramsinaramsi2672 3 ปีที่แล้ว

      👍

    • @robinalex5537
      @robinalex5537 ปีที่แล้ว

      Engane nokiyitum 10 anelo kitunne

  • @kaalikaali2875
    @kaalikaali2875 5 ปีที่แล้ว +2

    Thadiyude vannathine 4 ayi fagikuka.kittunna alavine neelam kond gunikuka.kitunna sankyaye 144 kond fagikuka.kitunna alavanu athine qbk..(vannavum neelavum inch ayirimanam

  • @kpkolad
    @kpkolad 5 ปีที่แล้ว +9

    Very good information thanks

  • @vinodalppara6596
    @vinodalppara6596 4 ปีที่แล้ว +28

    താങ്കൾ സ്കൂളിൽ പഠിപ്പിക്കുന്ന രീതിലാണ് അവതരിപ്പിക്കുന്നത് ,സാധരണക്കാർക്ക് മനസ്സിലാകുന്ന രീതിയിലും ലളിതമായി വതരിപ്പിക്കുന്നതാകും ഉചിതം

  • @justinjoseph6718
    @justinjoseph6718 ปีที่แล้ว

    തേക്ക് മരം വിൽക്കുമ്പോൾ കർഷകന് വില കിട്ടുന്നില്ല.എന്നാല് ആ മരം തന്നെ മില്ലിൽ നിന്നും വാങ്ങുമ്പോൾ കനത്ത വില നൽകേണ്ടി വരും.
    കർഷകൻ ഏങ്ങനെ ക്യൂബി വില കണക്കാക്കാം? ക്യൂബി മാർക്കറ്റ് വില എന്താണ്?
    ക്യൂബി വില എങ്ങനെ കർഷകന് മനസ്സിൽ ആക്കാൻ പറ്റും?

  • @vinodmp7717
    @vinodmp7717 5 ปีที่แล้ว

    മറന്ന് പോയിരുന്നു ഓർമ്മിപ്പിച്ചതിന് നന്ദി

  • @broadband4016
    @broadband4016 5 ปีที่แล้ว +1

    A useful video bro.methods posted by others below are same as you said.thanks.

  • @AbrahamPanicker
    @AbrahamPanicker 2 ปีที่แล้ว +1

    Well explained, and as applicable in Kerala

  • @vinaym5435
    @vinaym5435 5 ปีที่แล้ว +1

    Iam a new subscriber this is the best vlog for new home makers

  • @bineeshbhanu440
    @bineeshbhanu440 4 ปีที่แล้ว

    Sadharanakaranu manasilakan pattatha reedhiyilulla valichu neetiya avadharanam

  • @sanalkumar5498
    @sanalkumar5498 5 ปีที่แล้ว +2

    Recounciliation of steel and cement kurichu parayamo

  • @sridhars783
    @sridhars783 3 ปีที่แล้ว

    എൻ്റെ പറമ്പിൽ 3 തേക്ക് ഉണ്ട്. നമ്മൾ വില്ക്കമ്പോൾ ക്യുബിക്ക് അടിക്ക് എത്ര രൂപ ആവശ്യപ്പെടാം. വേടിക്കന്ന വില കിട്ടില്ലല്ലോ?

  • @somanpillais.pkadukanmakka1816
    @somanpillais.pkadukanmakka1816 3 หลายเดือนก่อน

    Good explanation.thank you

  • @shameemayikkarappadi8906
    @shameemayikkarappadi8906 5 ปีที่แล้ว +1

    Ith vearea oru reethiyilum namuk allakuvan pattumallo
    Length*fit*fit/16*35.315

  • @dvrm13579
    @dvrm13579 4 ปีที่แล้ว +1

    may be you are familiar with wood calculations, , you have written C.2.L/4PI as C square .L clarify it is C Square or C multiplied by2,You have written C.2 and saying it as C square ?

  • @tackletalk7277
    @tackletalk7277 3 ปีที่แล้ว +1

    (ചുറ്റുവണ്ണം×ചുറ്റുവണ്ണം)÷12.56×ഉരുളിന്റെനീളം (ഇഞ്ചിൽ)÷1728=ഉരുളിന്റെ ക്യൂബിക് അടി കിട്ടും (ചുറ്റുവണ്ണം ഇഞ്ചിൽ എടുക്കുക)

  • @arkdecvlog6783
    @arkdecvlog6783 5 ปีที่แล้ว +1

    i an interior designer
    this video is very valuable for me and every one
    sir you are greate
    eniku nerathe sarikum ariyillarunnu

  • @chandrasekharanasari5994
    @chandrasekharanasari5994 5 ปีที่แล้ว +2

    By dividing by 4, it mean that the circle is transfered to a square by approximation.

    • @Enteveeduchannel
      @Enteveeduchannel  5 ปีที่แล้ว

      But in large dimensions there are big difference.

    • @abumohammed6600
      @abumohammed6600 4 ปีที่แล้ว

      @@Enteveeduchannel ഈർന്നു കഴിയുമ്പോൾ കിട്ടുന്ന സൈസിന്റെ ക്യൂബിക് കൂട്ടിയാൽ അത്ര പോലും ഉണ്ടാവില്ല.
      അതുകൊണ്ടാകാം വൃത്തത്തിന്റെ ചുറ്റളവിനെ ചതുരത്തിന്റെ ചുറ്റളവ് ആയി കണക്കാക്കി 4 കൊണ്ട് ഹരിക്കുന്നത്

  • @designwoodinteriors618
    @designwoodinteriors618 5 ปีที่แล้ว +2

    There are lot of easy methods. But it is 11 minite video and very difficult to understand due to its length

    • @Enteveeduchannel
      @Enteveeduchannel  4 ปีที่แล้ว

      I just explained how the methods are created, not the method

  • @babythomas2902
    @babythomas2902 5 ปีที่แล้ว +5

    നിലയിൽ നില്ക്കുന്ന തടിയുടെ കൈ പൊക്ക ഉയരത്തിൽ ചുറ്റളവ് ഇഞ്ചിൽ എടുക്കുക. വലിയ തടിയാണെങ്കിൽ തൊലി കനം 4" കുറയ്ക്കുക. ഉദ:52 " _ ഇതിൽ 4 " കുറച്ച് 48 "
    ചതിരിക്കുമ്പോൾ ഒരു വശം 12":
    നീളം X വീതിX പൊക്കം
    12 X 12 X 40 ആദ്യത്തെ അളവുകൾ ഇഞ്ചിലായതിനാൽ 12 കൊണ്ട് ഹരിക്കണം. അപ്പോൾ
    IX IX 40 = 40 ക്യുബിക്കടി തടി എന്ന് കിട്ടു.12'' വീതി പലക കിട്ടു. ശരിയല്ലേ:

    • @christochiramukhathu4616
      @christochiramukhathu4616 5 ปีที่แล้ว

      ആദ്യത്തെ ഒരു വാചകം മനസ്സിലായി. (48 ലഭിച്ചത്...).
      ബാക്കിയെന്തൊക്കെയാണ് എഴുതിയിരിക്കുന്നതെന്ന്‌
      മനസ്സിലായില്ല
      . വ്യക്തമാക്കാമോ?
      ഒരു തടിയിൽ നിന്നും എത്ര ഉപകരണം/furniture (ഉദാ. കസേര, കട്ടിള etc) ഉണ്ടാക്കാമെന്ന് കണ്ടുപിടിക്കുന്ന രീതി വ്യക്തമാക്കാമോ?

    • @zanbava11
      @zanbava11 3 ปีที่แล้ว +1

      @@christochiramukhathu4616 48 " നെ സമചതുരത്തിന്റെ ചുറ്റളവായി കാണുക .. അപ്പോൾ 4 a = 48 .. a = 12".... അതായത് ആ മരത്തെ 12" വീതി വരുന്ന അല്ലെങ്കിൽ കനം വരുന്ന ഉരുപ്പടി ആയി മു റിക്കാം.

  • @PHILIP-or9wn
    @PHILIP-or9wn 3 ปีที่แล้ว +2

    ഉരുളൻ തടിയുടെ മധ്യ വണ്ണം ഇഞ്ചിലെടുക്കുക.നീളം അടിയായി എടുക്കുക.വണ്ണത്തെ 4കൊണ്ട് ഹരിച്ചുകിട്ടന്ന സംഖ്യയുടെ സ്‌ക്വാർ കണ്ട് നീളംകൊണ്ട് ഗുണിച്ചു 144കൊണ്ട് ഹരിച്ചാൽ ക്യൂബിക് അടി കിട്ടും.

  • @bjorncj
    @bjorncj 2 ปีที่แล้ว

    The way metric is calculated is right. But your imperial way is wrong.
    Our people usually converted a circle to square. Meaning the circumference of a circle divide by 4 will be measurement for one side of a perfect square. Volume of a cuboid will be side x side x length.
    Considering circumference to be 100inch
    And length to 6ft.
    Your eq.n will be (100/(4x12))*(100/(4x12))*6
    So on the top you will ve. 100x100x6
    And at the bottom you will ve. (4x4x12x12)
    That's how you ve. 2304 at the bottom
    No body converts a pie value to 4 that will absurd.

  • @sunilmanikuttanmanikuttan3804
    @sunilmanikuttanmanikuttan3804 5 ปีที่แล้ว +13

    ഇത് എന്തിനാ സുഹൃത്തേ ഇത്ര കഷ്ട്ടപെടുന്നത് 48 in ch വണ്ണം ഉള്ള തടി ഒരടി നീളം ഒരു cubic ആണ്

    • @jissujissu6786
      @jissujissu6786 4 ปีที่แล้ว +3

      അങ്ങനെയെങ്കിൽ 64 ഇഞ്ച് വണ്ണവും ഒരടി നീളവും ഉള്ള തടിയുടെ ക്യുബിക് എത്രയാണ്

    • @Abusawlih1819
      @Abusawlih1819 4 ปีที่แล้ว +1

      @@jissujissu6786 1.77.
      സിമ്പിൾ അല്ലെ കൂട്ടാൻ.?
      64x64x1/2304.

    • @zanbava11
      @zanbava11 3 ปีที่แล้ว +1

      @@Abusawlih1819 അത് തന്നെ അല്ലേ വീഡിയോയിലും ഉള്ളത്..

  • @sajanjohn8030
    @sajanjohn8030 5 ปีที่แล้ว +2

    Metrc രീതിയിൽ 7 cubic feet കിട്ടിയത്, അതെ അളവ് രണ്ടാമത്തെ രീതിയിൽ 5 cubicfeet കിട്ടും. ഇത്രയും difference?????

  • @ayyappankt1250
    @ayyappankt1250 3 ปีที่แล้ว

    ഒരുക്യൂബിക് എന്ന് എന്നത് 144 പെരുക്കം ആണ് 12ഇഞ്ച് സമചധുരം 12x12=144 ആദ്യം ഉരുളൻ തടിയുടെ പെരുക്കം കാണണം അതിന് 144 കൊണ്ട് ഹരിച്ചാൽ ക്യൂബിക് കിട്ടും സിമ്പിൾ മെത്തേഡ് ചുറ്റുവണ്ണം /4 x ചുറ്റുവണ്ണം /4 x നീളം /144= ക്യൂബിക് ഫീറ്റ് വേറൊരു മെത്തേഡ് ചുറ്റുവണ്ണം x ചുറ്റുവണ്ണം x നീളം /2304=ക്യൂബിക് ഫീറ്റ് 2304 എന്നത് 4 x4 x144=2304 തടിയുടെ ചുറ്റുവണ്ണം ഇഞ്ചിലും നീളം അടിയിലും കണക്കാക്കണം

  • @leejolenin6767
    @leejolenin6767 5 ปีที่แล้ว

    Waiting for long this type of infromative channel..

  • @riya-i8h
    @riya-i8h 4 ปีที่แล้ว

    Ee kanakkukal onnum kiru krithyam akanam ennilla. Maram Pala bhagathum Pala ettakurachilil vyathyasamund. Maram valiya oru water tankil irakki vekkuka. Appol athil adyam undayirunnthil uyarnnu nilkunna vellathinte alav an yadharth cubic meter

  • @mmvzone1518
    @mmvzone1518 5 ปีที่แล้ว +1

    തടി കണക്ക് കൂട്ട് മ്പോൾ മൂന്ന് ഭഗത്തെ വണ്ണം എടുകേണ്ടതുണ്ടോ അല്ലെങ്കിൽ മുഗൾ ഭഗത്തെ വണ്ണവും അടിഭാഗത്തെ വണ്ണവും എടുത്താൽ പോരെ മറുപടി പ്രതീക്ഷിക്കുന്നു

    • @sreejeshks4529
      @sreejeshks4529 4 ปีที่แล้ว +2

      മൂന്നു ഭാഗങ്ങൾ എടുക്കണം. മൂന്നും കൂട്ടുക 3 കൊണ്ട് ഹരിക്കുക. മൂന്നു കൊണ്ട് ഹരിക്കുക.

  • @razikmkannurrashi4624
    @razikmkannurrashi4624 4 ปีที่แล้ว +1

    Ni puli muthe manushan aavishamullat

  • @binud9556
    @binud9556 4 ปีที่แล้ว

    Good way of representation. Well understood. Add more videos

  • @prajeeshmokeryprajeeshmoke7328
    @prajeeshmokeryprajeeshmoke7328 5 ปีที่แล้ว +2

    അറുത്തിട്ടതടിയുടെ കോൽ കണക്ക് കാണുന്നത് എങ്ങനെ? ഉത്തരം പ്രതീക്ഷിക്കുന്നു

    • @shibilap
      @shibilap 4 ปีที่แล้ว

      Prajeesh Prajeesh meee too

  • @philipvathachira3326
    @philipvathachira3326 ปีที่แล้ว

    Kalkulettarilengaeyanukanakkukoottunnathu

  • @JAce-ud8uc
    @JAce-ud8uc 4 ปีที่แล้ว

    Teak wood cft cost parayamo?50 inch vannam anu. Good explanation.Thanks bro

  • @bijuka7921
    @bijuka7921 4 ปีที่แล้ว +5

    വണ്ണം ×വണ്ണം ×നീളം÷ 2304

  • @harizummer4749
    @harizummer4749 5 ปีที่แล้ว

    Can we always use 2304 in cubic foot for dividing here we use another method by spliting this in two you need to send massage.

  • @arkdecvlog6783
    @arkdecvlog6783 5 ปีที่แล้ว +2

    great man thankyou sir

  • @harism7478
    @harism7478 ปีที่แล้ว

    പ്ലാവിന് ക്വിബിക് ഫീറ്റിനു എന്ത്‌ വില കിട്ടും.

  • @ansarks935
    @ansarks935 5 ปีที่แล้ว +62

    എന്റെ മെതേഡ് വണ്ണം ×വണ്ണം ×നീളം÷ 2304

  • @harikrishnanjavahar6718
    @harikrishnanjavahar6718 5 ปีที่แล้ว

    2304 engane anu . 16 valiralo 4πde value. Apol metric system Alle correct

  • @subeeshsubeesh984
    @subeeshsubeesh984 3 ปีที่แล้ว

    41/2×3×11/4= idonnu measure cheyunna reedhi parayuuu

  • @VIBESNLIKES
    @VIBESNLIKES 4 ปีที่แล้ว +1

    good explanation....

  • @sathyanpg6677
    @sathyanpg6677 5 ปีที่แล้ว +1

    Thank you so much

  • @senankvsenan5093
    @senankvsenan5093 5 ปีที่แล้ว +6

    മധ്യഭാഗത്തിന്‍റെ വണ്ണത്തേ നാലായി ഭാഗിച്ച് അതിനേ അത് കൊണ്ട് ഗുണിച്ച് അതിനേ നീളം കൊണ്ട് ഗുണിച്ച് കിട്ടുന്നതിനേ 144 കൊണ്ട് ഹരിച്ചാല്‍ ക്യുബിക് അടി കിട്ടും

  • @shajumathew2643
    @shajumathew2643 3 ปีที่แล้ว

    Thanks for this information

  • @sreedharanmvk
    @sreedharanmvk 5 ปีที่แล้ว +2

    Thank you

  • @kabeerm4
    @kabeerm4 4 ปีที่แล้ว +1

    Rubble masonry calculation ayakko

  • @yogidaspv1430
    @yogidaspv1430 4 ปีที่แล้ว +2

    ചുറ്റളവിന്റെ നാലിലൊന്ന് വണ്ണം വണ്ണം X വണ്ണം ഭാഗം14 4xനീളം അടി ഇതാണ് ക്യബിക്ക് അടി

    • @sreekumarmp2627
      @sreekumarmp2627 4 ปีที่แล้ว

      Explane?

    • @zanbava11
      @zanbava11 3 ปีที่แล้ว

      രണ്ടും ഒന്നാണ്..... (ചുറ്റളവ് / 4 x ചുറ്റളവ് / 4 x നീളം ) / I44 എന്നതും ചുറ്റളവ് x ചുറ്റളവ് x നീളം / 2304 എന്നതും ഒന്നാണ്... 4x4x144 = 2304

  • @govindanvelayudhan2903
    @govindanvelayudhan2903 4 ปีที่แล้ว

    ക്യൂബിക് മീറ്റർ കണ്ടുപിടിക്കുന്നത് മനസ്സിലായില്ല അളവ് സെന്റീമീറ്ററിൽ എട്ടു ക്കണോ മീറ്ററിൽ എടുക്കണോ അളവ് എ ഴുതി ഡിവൈസ് ചെയ്തു കാണിച്ചു തരാമോ
    ഇഞ്ചിലേതു് കാണിച്ചതു പോലെ

  • @anukumarvpanukumarvp4293
    @anukumarvpanukumarvp4293 5 ปีที่แล้ว +6

    വണ്ണം X വണ്ണം X നീളം / 16 X 35.3 15

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 4 ปีที่แล้ว

      ഇത് തെറ്റാണു. 16 നു പകരം 61 ആണെങ്കിൽ ഇവിടെ പറഞ്ഞതിന്റെ (2304) അടുത്തെത്തും.

  • @arunaswin8389
    @arunaswin8389 5 ปีที่แล้ว +1

    Sir.
    Why depth of the beam is greater than it's width..?

  • @kabeerm4
    @kabeerm4 4 ปีที่แล้ว +3

    വയസ്സന്മാർ കുവി എന്ന് പറയാറുണ്ട് ,അത് തന്നെ അല്ലെ ക്യൂബിക് ?

  • @sreebababu6107
    @sreebababu6107 4 ปีที่แล้ว +1

    Quarter girth formula (g/4)*2*l vach chyyunnth xplain chyyamo

    • @neerajaks2040
      @neerajaks2040 4 ปีที่แล้ว

      Quarter girth formula ennath marangalude volume alakkaan ulla ettavum easiest method aan.
      Athil
      V=(g/4)square×h ingane aan volume kandupidikkunnath.
      Ithil g ennal girth aan. Adhava circumference.

  • @babichankolani5430
    @babichankolani5430 4 ปีที่แล้ว

    ഭയങ്കര സ്പീഡ്

  • @shajikommoth
    @shajikommoth 4 ปีที่แล้ว

    Imperial calculate il neelam kanakkaakkunnath feet il aanallo appol 3 or feet allathe 3.1/2 or 3 3/4 feet Neelam aakumbol engine calculate cheyyum

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 4 ปีที่แล้ว

      മൂന്നേകാൽ എന്നാൽ 3.25, മൂന്നര എന്നത് 3.5, മൂന്നേമുക്കാൽ എന്നത് 3.75

  • @amjathhrbuilders6079
    @amjathhrbuilders6079 5 ปีที่แล้ว +2

    എന്താണ് ബ്രോ പുതിയ വീഡിയോസ് ചെയ്യാത്തത്..?

  • @vasudevan8555
    @vasudevan8555 5 ปีที่แล้ว +1

    Malalayalam vidios pathi english.anu prayunath yetho rokat untakunathupole vannam .haranam 4 athine.hitkont gunam athine.12.kont.harikunu.peneyum.harikunu utharsrede alathe.katiyabasha parayaruth panikarkan.upakarapedunath

    • @Enteveeduchannel
      @Enteveeduchannel  4 ปีที่แล้ว

      suhruthe, ente bhasha vidu, avide calculation display cheyyunnundallao?
      thank for comment

  • @youthink8037
    @youthink8037 5 ปีที่แล้ว +2

    Waiting for new video..

  • @retheeshsasidharan3307
    @retheeshsasidharan3307 4 ปีที่แล้ว +1

    Very good

  • @muhsinpmnp7014
    @muhsinpmnp7014 5 ปีที่แล้ว +1

    Tanx

  • @jissujissu6786
    @jissujissu6786 4 ปีที่แล้ว +1

    ഒരു കട്ടിലക്ക് എത്ര കോൻ മരം വേണം കോൽ ക്കണക്ക് കൂട്ടുവാനുള്ള സൂത്രവാക്യം പറഞ്ഞ് താരാ മോ?

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 4 ปีที่แล้ว

      4" x 3" x7' long x 2 no. = 1.155 cft.
      4" x 3" x3' long x 1 no. = 0.2475 cft
      total = 1.4025 cft

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 4 ปีที่แล้ว

      കനം കൂടുതൽ വേണമെങ്കിൽ അത്രയും കൂടി കൂടി ഗുണിക്കുക.

  • @sabudhiyah
    @sabudhiyah 5 ปีที่แล้ว +2

    Plse explain how much wood need for doors and windows

    • @hareeshvasudevan5510
      @hareeshvasudevan5510 5 ปีที่แล้ว

      അത് ചെയ്യുന്ന മോഡലിന് ആശ്രയിച്ച് ഇരിക്കും.

  • @inteligenttechforuu3686
    @inteligenttechforuu3686 4 ปีที่แล้ว +1

    thank u

  • @abdulsamadpelil
    @abdulsamadpelil 5 ปีที่แล้ว +1

    Ningalude Kanakk thettiyille, metricil koottiyalum imperial method il koottiyalum volume correct varendathalle.
    Metric method il koottenda formula tazhe vivarikkunnu
    Take your example itself
    50cm girth and 10mtrs length
    Girth x girth x length divided by 16
    again multiplied by 35.34
    .50mtr x. 50mtr x 10mtr
    Answer will be 5.515 cubic feet.

    • @Enteveeduchannel
      @Enteveeduchannel  5 ปีที่แล้ว +3

      Njan athu vishadeekarichittundu. Metric il koottiyalum imperial il koottiyalum answer same akanam.but njan paranjathupole nammude nattil upayogikkunna imperial formula thumb rule anu. Athayathu “pi “ yude value 4 ayittanu consider cheyyunnathu. Thangal mukalil Paranja example inch leku covert cheythittu try cheyyu. Difference kanam.

    • @abdulsamadpelil
      @abdulsamadpelil 5 ปีที่แล้ว

      No no there will not be any different
      If you convert .50mtr and 10mtrs in to inch answer will be same
      .50mtr=19.68inches,10mtrs=32.8ft
      See the calculation
      19.68*19.68*32.8/2304=5.51cubic feet

    • @Enteveeduchannel
      @Enteveeduchannel  5 ปีที่แล้ว +1

      My friend, from where did you get the 16. It is not 16, it is 4 x pi = 4 x 3.14. That’s why I am saying, you consider pi as 4 in metric and imperial method. So you are not getting any difference. If you want the same answer don’t change the metric method, use 1808.64 instead of 2304 in imperial. But unfortunately we are using 2304 from long time as thumb rule.

    • @abdulsamadpelil
      @abdulsamadpelil 5 ปีที่แล้ว

      In India timber merchants are using the same method. If you want you can go to a saw mill and ask them how to calculate the volume of round timber log

    • @Enteveeduchannel
      @Enteveeduchannel  5 ปีที่แล้ว +1

      I agree that in my video. But it is theoretically wrong. That’s my explanation. Or prove it.

  • @sreejithsrk10645
    @sreejithsrk10645 4 ปีที่แล้ว

    Avadaranam kollilllla simply paranju tharan pattilll e

  • @amjathhrbuilders6079
    @amjathhrbuilders6079 5 ปีที่แล้ว +2

    പുതിയ വീഡിയോസ് എന്താണ് ചെയ്യാത്തത്..?

  • @simongeorge9330
    @simongeorge9330 5 ปีที่แล้ว

    Video is good but you display the formula in video is small .when you shows the letters it will be good .In next video make corrections.thank you

  • @shajahantvm48
    @shajahantvm48 5 ปีที่แล้ว +1

    Thangks

  • @jpjayaprakash681
    @jpjayaprakash681 5 ปีที่แล้ว +2

    Metric രീതിയില്‍ 7 cubic കിട്ടുന്നു.
    അതേ അളവില്‍ വ്യത്യാസം കാണുന്നല്ലോ

  • @Anas_p
    @Anas_p 3 ปีที่แล้ว +1

    Nice sir

  • @ajithajith3677
    @ajithajith3677 5 ปีที่แล้ว

    Nattu kachavadathinu pokumbol payyum pokki poki pidichond pokale

  • @thankappanachari6101
    @thankappanachari6101 ปีที่แล้ว

    ഇത്റയും വലിച്ചു നീട്ടണോ? തടിയുടെ മദ്യ ഭാഗത്തുളള ചുറ്റളവനെ 4 കൊണ്ടു ഭാഗിച്ചു ആ ഒരു ഭാഗത്തിനെ അതു കൊണ്ടു ഗുണിച്ചു അതിനെ നീളം കൊണ്ടു ഗുണിക്കുക (നീളം അടി ആയിരിക്കണം) അതിനെ 144 കൊണ്ടു ഹരിക്കക, കു. അടി കിട്ടും.

  • @ramshidmurikolil4459
    @ramshidmurikolil4459 4 ปีที่แล้ว

    Qubicmeter engane anu kanunnath

  • @winchester2481
    @winchester2481 5 ปีที่แล้ว +2

    തടിയുടെ പെരികം കണക്ക്കൂട്ടുന്ന ഒരു ബുക്കുണ്ട്. പഴയ തടിമില്ലുകളിൽ അത് ഞാൻ കണ്ടിട്ടുമുണ്ട്. 50ഇഞ്ച് വണ്ണമുള്ള തടി വരെ ഈ 1575 എന്ന ഫോർമുല ഉപയോഗിച്ചു ക്യുബിക്കടി കണക്ക് കൂട്ടുന്നത് ഞാൻ കണ്ടിട്ടുണ്ട്.

    • @sajuabraham5136
      @sajuabraham5136 5 ปีที่แล้ว +1

      Vannam× vannam × neelam ÷16

    • @santhoshsanthu1638
      @santhoshsanthu1638 5 ปีที่แล้ว +1

      എവിടെ കിട്ടും

    • @adithyans556
      @adithyans556 5 ปีที่แล้ว

      sajeev ayroor

    • @9995771115
      @9995771115 5 ปีที่แล้ว

      How we can calculate Kolu in wood ?? How many Centi meter cube will be a kolu wood??,

    • @hareeshvasudevan5510
      @hareeshvasudevan5510 5 ปีที่แล้ว

      കോൽ എന്ന് പറയുന്നത് സെന്റിമീറ്റർ എന്ന് പറയുന്നത് പോലെ നീളം അളക്കാനുള്ള ഒരു ഏകകം മാത്രമാണ്. 74 cm = 1 കോ ല്‌

  • @shibuvm8545
    @shibuvm8545 4 ปีที่แล้ว

    താങ്ക്സ്

  • @poovankozhi800
    @poovankozhi800 4 ปีที่แล้ว

    ഒരു കുട്ടി മീറ്ററിൽ എത്ര ചതുരം ഉണ്ട് പ്ലീസ്

  • @lathibush7979
    @lathibush7979 2 ปีที่แล้ว

    Good information

  • @varghesev507
    @varghesev507 5 ปีที่แล้ว

    48 inchum 20 feet ale ithine enthu kond 48 inchine 4 feet aayi matathirikkune

  • @MrVino12
    @MrVino12 4 ปีที่แล้ว

    Very helful

  • @joypu6684
    @joypu6684 4 ปีที่แล้ว

    തങ്ങളുടെ വിഡിയോ കണ്ടു തടിക്കച്ചവടം തുടങ്ങാൻ തീരുമാനിച്ചു.
    മെനക്കെടുത്താതെ
    എളുപ്പത്തിൽ കണക്കുകൂട്ടാൻ ഉള്ള വിദ്യ വല്ലതും ഉണ്ടെങ്കിൽ അത് പറഞ്ഞുകൂടേ സുഹൃത്തേ.

  • @harism7478
    @harism7478 ปีที่แล้ว

    പ്ലാവ് ന് എന്താ വില.

  • @shijulalu1709
    @shijulalu1709 5 ปีที่แล้ว +1

    Perukkam alakkunna formula paranju tharamo pls

    • @hareeshvasudevan5510
      @hareeshvasudevan5510 5 ปีที่แล้ว +1

      നീളം(അടി)× വീതി(ഇഞ്ച്)×ഘനം(ഇഞ്ച്)×എണ്ണം= പെരുക്കം

  • @Harish-we4wc
    @Harish-we4wc 4 ปีที่แล้ว

    Thank you to remove my confusion

  • @vasudevan8555
    @vasudevan8555 5 ปีที่แล้ว

    Oraikum manasilakila pujak.samuskritham paranjitan slokam choluth.ath.englishil.akiyal yegineyutavum.athuthane kariyasariyan pashe yelathinum orobashayunt

  • @sabudhiyah
    @sabudhiyah 5 ปีที่แล้ว +4

    Good explanation