എല്ലാം അവസാനിച്ചു, ടൈറ്റാൻ കണ്ടെത്തി..😭😭😱 TITAN - MISSING SUBMARINE UPDATE | MALAYALAM | AFLU

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • 🔵 Digital Marketing പഠിക്കാം Kenme-യോടൊപ്പം ,പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
    WhatsApp Now: wa.me/91928801...
    WHY A DIGITAL MARKETING COURSE FROM KENME DIGITAL ACADEMY?
    📍3 months offline and 2 months online advanced digital marketing course with the internship program.
    📍100% Placement assistance.
    📍90% Practicals including theory sessions.
    📍Advanced modules with industrial experts.
    📍Providing free Communicative English Course from English Cafe
    📍Interview training sessions with experts.
    this video is about A five-person submersible carrying British billionaire Hamish Harding and four others who disappeared on Sunday while on a dive into the wreck of the Titanic. The submersible, called the Titan, has a range of 96 hours of oxygen, but as of Tuesday, it has been missing for over 48 hours.
    The U.S. Coast Guard and the Canadian Coast Guard are currently conducting a search and rescue operation for the missing submarine. They have deployed fixed-wing aircraft, helicopters, and surface vessels to the search area.
    In this video, we will discuss what we know so far about the missing Titan submarine. We will also explore some of the possible scenarios that could have led to its disappearance.
    Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: Rode wireless go:
    Amazon:
    amzn.to/355x2u6
    Flipkart:
    ekaro.in/enkr1...
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1...
    Camera: Canon 200d
    amzn.to/2VdxGMF
    missing titanic submarine
    titan submersible
    Hamish Harding
    search and rescue
    north atlantic ocean
    titanic wreck
    ocean gate expeditions
    billionaire
    tourist
    expedition
    diving
    survival
    #getdarkified #afworld #malayalam #titanic

ความคิดเห็น • 725

  • @AFWORLD
    @AFWORLD  ปีที่แล้ว +257

    🔵 Digital Marketing പഠിക്കാം Kenme-യോടൊപ്പം ,പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
    WhatsApp Now: wa.me/919288015867
    WHY A DIGITAL MARKETING COURSE FROM KENME DIGITAL ACADEMY?
    📍3 months offline and 2 months online advanced digital marketing course with the internship program.
    📍100% Placement assistance.
    📍90% Practicals including theory sessions.
    📍Advanced modules with industrial experts.
    📍Providing free Communicative English Course from English Cafe
    📍Interview training sessions with experts.

  • @AFWORLD
    @AFWORLD  ปีที่แล้ว +3219

    എല്ലാം അവസാനിച്ചു, ടൈറ്റാനിക്കിനടുത്തായ് പൊട്ടിത്തെറിച്ച ടൈറ്റാൻ അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി, യാത്രക്കാരെല്ലാം മരണത്തിന് കീഴടങ്ങി, RIP 🖤

  • @ayoobayyarilabubacker1191
    @ayoobayyarilabubacker1191 ปีที่แล้ว +63

    ദൈവം മരണം വിധിച്ചിട്ടില്ലെങ്കിൽ, നിങ്ങളെ എത്ര നിഗൂഢ വനത്തിൽ കൊണ്ടിട്ടാലും നിങ്ങൾ തിരിച്ചുവരും (exmpl Mission hope ). അതേസമയം നിങ്ങൾക്കു മരണം വിധിച്ചിട്ടുണ്ടെങ്കിൽ എത്ര ടെക്‌നോളജിക്കുള്ളിൽ ആണ് നിങ്ങൾ എങ്കിലും മരണം അതു സംഭവിക്കുകതന്നെ ചെയ്യും. അവർക്കു വേണ്ടി പ്രാർത്ഥിക്കാം 🙏

  • @aliz1682
    @aliz1682 ปีที่แล้ว +778

    അവരായിട്ട് ഒരു ബന്ധവും ഇല്ലാത്ത പുറത്ത് എവിടെയോ ഇരിക്കുന്ന നമുക്ക് എല്ലാർക്കും ഇത്ര വിഷമം ഉണ്ടങ്കിൽ...അതിനകത്തു കുടുങ്ങി കിടക്കുന്ന ആ 5 ജീവനുകളുടെ മാനസിക അവസ്ഥ എന്തായിരിക്കും..അവർ തിരിച്ചു വരുന്നതും കാത്തു പ്രതീക്ഷയിൽ ഇരിക്കുന്ന ആ കുടുംബങ്ങളുടെ അവസ്ഥ എന്തായിരിക്കും 🙂..മരണം മുന്നിൽ കണ്ട് മുഖത്തോട് മുഖം നോക്കിയിരിക്കല്ലാതെ എന്ത് ചെയ്യാൻ പറ്റും അവര്ക്ക്...ചില സമയങ്ങളിൽ പണത്തിനു കടലാസ്സിന്റെ വില പോലും കാണത്തില്ല.... "ജീവൻ❤️ " അത് പണം കൊടുത്തു മേടിക്കാൻ പറ്റില്ല...എന്തെങ്കിലും ഒരു ചാൻസ് ഉണ്ടങ്കിൽ രക്ഷപെടാൻ നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം 😪🙏

    • @ashmearanmulethuvlogs
      @ashmearanmulethuvlogs ปีที่แล้ว +9

      They passed away , news came out now🥹

    • @rtvc61
      @rtvc61 ปีที่แล้ว +2

      മരിച്ചു 😢😢😢😢

    • @aroorsaleem6503
      @aroorsaleem6503 ปีที่แล้ว +6

      nthinu vishmikkanam.ingane povunnavar randum kalppich ponam.chandranil vare ithilere confidenceodukoodi povaam.panathinte kozhupp allathe onnum paryaanilla.

    • @Namelesyyyc
      @Namelesyyyc ปีที่แล้ว

      😒😢

    • @muhammedrajnaz777
      @muhammedrajnaz777 ปีที่แล้ว +2

      Cash nte kayapp ..angane thanne venam👋🏻

  • @fidhabinthnoushad6061
    @fidhabinthnoushad6061 ปีที่แล้ว +242

    എതൊരു കഥയും പറഞ്ഞു ഭലിപികാനു൦ വേണ൦ ഒരു കഴിവ്....... അതാണ് Aflahനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്❤❤🎉.... Love your videos🥰

    • @ivoosworld3119
      @ivoosworld3119 ปีที่แล้ว

      ഫലിപ്പിക്കുക

  • @nizwaayrin7506
    @nizwaayrin7506 ปีที่แล้ว +136

    കടലിന്റെ ആഴങ്ങളിൽ ഇനിയും എത്രയൊ നിഗൂടതകൾ........ഇത്രയും സജ്ജീകരങ്ങൾ മനുഷ്യന്റെ മുന്നിലുണ്ടായിട്ടും തന്നെയും ചില നിമിഷങ്ങളിൽ മനുഷ്യൻ നിസ്സഹരയി പോവുന്നു....... എന്ത് തന്നെയായാലും ലോകത്തിന്റെ മുഴുവൻ പ്രാർത്ഥനയും നിങ്ങൾക്കുണ്ട്.........

    • @aboobakrsidheeq2220
      @aboobakrsidheeq2220 ปีที่แล้ว +13

      ആകാശത്തിലൂടെയും
      ഭൂമിയിലൂടെയും ഭൂമിക്കടിയിലൂടെയും കടലിലൂടെയും
      കടലിൻ്റെ അടിയിലൂടെയുമെല്ലാം എങ്ങിനെ സഞ്ചരിക്കണെമെന്നെല്ലാം
      കോടികൾ ചിലവഴിച്ച് കൊണ്ട്
      ഈ ആധുനിക കാലഘട്ടത്തിൽ
      മനുഷ്യർ കണ്ടെത്തിക്കൊണ്ടിരിക്കുന്നു
      മറിച്ച്
      ഒരു കോടി പോയിട്ട്
      ഒരു രൂപ പോലും ചിലവില്ലാതെ
      ഭൂമിക്ക് മുകളിലൂടെ
      നല്ല ഒരു മനുഷ്യനായി എങ്ങിനെയാണ് സഞ്ചരിക്കുക എന്ന ഒരു ബോധത്തിലേക്ക് ഭൂരിഭാഗം മനുഷ്യരും എത്തുന്നില്ല എന്നതാണ് യാഥാർത്ഥ്യം
      സാധുക്കൾ

    • @Ymee234
      @Ymee234 ปีที่แล้ว +3

      Rip

    • @seethadevi5948
      @seethadevi5948 ปีที่แล้ว

      ​@@aboobakrsidheeq2220I'm

    • @bentennyson9439
      @bentennyson9439 ปีที่แล้ว

      ​@@aboobakrsidheeq2220🥺

    • @jinanthankappan8689
      @jinanthankappan8689 ปีที่แล้ว +2

      💥💥💥🎈🎈കല്പനാ ചൗള ആകാശത്തു ചിതറിയപ്പോൾ ടൈറ്റനിലുള്ളവർ കടലിൽ ചിതറി!
      സാഹസികത തന്നെ ജീവിതം!🌹

  • @Neethu-fk4mk
    @Neethu-fk4mk ปีที่แล้ว +67

    ഇനി പ്രതീക്ഷകയ്ക്ക് ചാൻസ് ഇല്ലന്ന് അറിയാം ഇങ്ങനെ ഉള്ള അവസരങ്ങളിൽ നമ്മൾ എല്ലാവരും അഭയം കണ്ടെത്തുന്ന ദൈവം തന്നെ അത്ഭുതം പ്രവർത്തിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏

    • @mujeebahmd5340
      @mujeebahmd5340 ปีที่แล้ว +2

      നഷ്ടപ്പെട്ടതിനെ തേടി പോകാതിരിക്കുക പോയാൽ ഇതും ഇതിലപ്പുറവും സംഭവിക്കആം

  • @shabeerrrr
    @shabeerrrr ปีที่แล้ว +419

    ഈ ഒരു വിഡിയോക്ക് വേണ്ടി വൈറ്റിംഗ് ആയിരുന്നു 🥺❤️ അവർ എത്രയും പെട്ടന്ന് രക്ഷപെടട്ടെ 😥🤲

    • @AFWORLD
      @AFWORLD  ปีที่แล้ว +23

      🖤

    • @JAISON_7
      @JAISON_7 ปีที่แล้ว +6

      Podey

    • @amc.mp4
      @amc.mp4 ปีที่แล้ว +16

      5 പേരും മരിച്ചു 🙂

    • @soorajks7706
      @soorajks7706 ปีที่แล้ว

      ​@@AFWORLDbro ipoll entha padikunnee

    • @soorajks7706
      @soorajks7706 ปีที่แล้ว

      ​@@AFWORLDBro polythechnicil etha no1 trade

  • @glowwithmind2297
    @glowwithmind2297 ปีที่แล้ว +46

    കാത്തിരുന്ന video❤️miracle sambavikkatte 😢🙏🙏

  • @MuhammedFaisal-ud2cn
    @MuhammedFaisal-ud2cn ปีที่แล้ว +3

    അന്നൂർ 24 : 40
    أَوۡ كَظُلُمَٰتٍ فِى بَحۡرٍ لُّجِّىٍّ يَغۡشَىٰهُ مَوۡجٌ مِّن فَوۡقِهِۦ مَوۡجٌ مِّن فَوۡقِهِۦ سَحَابٌۚ ظُلُمَٰتٌۢ بَعۡضُهَا فَوۡقَ بَعۡضٍ إِذَآ أَخۡرَجَ يَدَهُۥ لَمۡ يَكَدۡ يَرَىٰهَاۗ وَمَن لَّمۡ يَجۡعَلِ ٱللَّهُ لَهُۥ نُورًا فَمَا لَهُۥ مِن نُّورٍ
    അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു. ( അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ ) . തിരമാല അതിനെ ( കടലിനെ ) പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്‍റെ കൈ പുറത്തേക്ക്‌ നീട്ടിയാല്‍ അതുപോലും അവന്‍ കാണുമാറാകില്ല. അല്ലാഹു ആര്‍ക്ക്‌ പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന്‌ യാതൊരു പ്രകാശവുമില്ല.

  • @aswanthachu914
    @aswanthachu914 ปีที่แล้ว +195

    അത്ഭുതങ്ങൾ സംഭവിക്കട്ടെ

    • @dhilensabu1441
      @dhilensabu1441 ปีที่แล้ว

      Inni onnum shambhavikan illa oxygen finished ayii
      Inni submarine thappipidich pokkikond varan pattiyal thanne veliya bhagyam body engilum kittum.

    • @Ymee234
      @Ymee234 ปีที่แล้ว +4

      RIP

  • @Alapanam528
    @Alapanam528 ปีที่แล้ว +1

    മരണത്തെ ക്ഷണിച്ചു വരുത്തിയ കോടീശ്വരൻ കൂടെ കുറച്ചു പാവങ്ങളെയും കൊണ്ട് പോയി അദ്ദേഹത്തിന്റെ അഹങ്കാരം ഒന്ന് കൊണ്ട് മാത്രം ആണ് ഇങ്ങനെ ആയത് എന്ന് ഉറപ്പിച്ചു പറയാം പഴയ പാർട്സ് കൊണ്ട് അദ്ദേഹം സൃഷ്‌ടിച്ച ഈ വാഹനം പേര് മറന്നു പോയി 😊മരണം എവിടെ വേണം എന്ന് ദൈവം തീരുമാനിച്ചിട്ടുണ്ട് എന്ത് തന്നെ ആയാലും അവരുടെ എല്ലാം ആത്മാവിന് ശാന്തി നേരുന്നു

  • @amirambali2481
    @amirambali2481 ปีที่แล้ว +33

    Miss ആയ ഓഷ്യൻ ഗേറ്റ് നു പകരം മറ്റൊരു ഓഷ്യൻ ഗേറ്റ് ഇറക്കി തിരച്ചിൽ നടത്താൻ പറ...... 🥺

    • @muhammedshafeer5331
      @muhammedshafeer5331 ปีที่แล้ว +13

      Njn thiruvanthapurathekonn vilikkunund😂😂

    • @jasirbp9887
      @jasirbp9887 ปีที่แล้ว +1

      ​@@muhammedshafeer5331ath polichhh😂😂😂😂

  • @princepulikkottil8050
    @princepulikkottil8050 ปีที่แล้ว +61

    "ടൈറ്റാൻ " അടുത്ത കൊല്ലം ബിഗ് സ്‌ക്രീനിൽ കാണാം 👍

    • @letssomepleasure2332
      @letssomepleasure2332 ปีที่แล้ว +12

      Movie akkanulla length story ithil illa but intelligent aya director undel pattum

    • @utharath9498
      @utharath9498 ปีที่แล้ว +3

      ​@@letssomepleasure2332story okke und...illenn nee enghane paranju ..

    • @ilayathalapathy-q6g
      @ilayathalapathy-q6g ปีที่แล้ว +16

      ആൾക്കാര് മരണ വെപ്രാളത്തിൽ ഇരികുമ്പേണ് അവന്റെ ടൈറ്റാനിക്കിന്റെ കഥ 🥴

    • @ilayathalapathy-q6g
      @ilayathalapathy-q6g ปีที่แล้ว +3

      @@letssomepleasure2332 എന്തോന്നടെ 🥴

    • @letssomepleasure2332
      @letssomepleasure2332 ปีที่แล้ว

      @@ilayathalapathy-q6g ennathada

  • @nostalgia1990s-kids
    @nostalgia1990s-kids ปีที่แล้ว +8

    i really like the way u handle different sensitive topics and yoyr malayalam accent is amazing...:)

  • @kkpstatus10
    @kkpstatus10 ปีที่แล้ว +12

    ബ്രൊ പറഞ്ഞ പോലെ അത്ഭുതം സംഭവിക്കട്ടെ🙏

  • @VictorPulikodan
    @VictorPulikodan ปีที่แล้ว +68

    The news of the tragic loss of five lives in Titan has left us all heartbroken. Our thoughts and prayers go out to the victims and their families during this difficult time. The sudden and senseless loss of life reminds us to cherish every moment and hold our loved ones close. Let us take a moment to honor their memory and send our deepest condolences to those affected by this tragedy.

  • @stephydxb6782
    @stephydxb6782 ปีที่แล้ว +107

    ആമസോൺ മിറാക്കിൾ പോലെ ഒരു മിറാക്കിൾ സംഭവിച്ച് ഇവർ രക്ഷപ്പെടാൻ വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുകയാണ് 😔😔😔

    • @shijothomas8016
      @shijothomas8016 ปีที่แล้ว +7

      No never.... ഉണ്ടായാലും ജീവനോടെ കിട്ടില്ല ....... This more risk than Amazon children

    • @muhammedmusthafam6897
      @muhammedmusthafam6897 ปีที่แล้ว +12

      അതിലും എത്രെയോ ഇരട്ടി risk ആണ് സമുദ്രം എന്നുള്ള മഹാത്ഭുതം

    • @D7FX000
      @D7FX000 ปีที่แล้ว +3

      ​@@shijothomas8016sheriyanu AATHU ithrayum days food illa water illa pinne ullathu kurachu oxygen mathramayirunnu athinte time kazhinju ini enthankkilum miracle sambavikkanam 😢

    • @Ymee234
      @Ymee234 ปีที่แล้ว +1

      ​@@D7FX000RIP Ayi

    • @shinoss8521
      @shinoss8521 ปีที่แล้ว +1

      ​@@Ymee234ആയല്ലേ 😢😢

  • @shanavas59
    @shanavas59 ปีที่แล้ว +321

    വന്നോ വീഡിയോ 😍എത്ര പ്രാവശ്യം ചാനലിൽ വന്നു നോക്കിയെന്നോ 😌 അവർ രക്ഷപെട്ട വീഡിയോ കൂടി ചെയ്യാൻ കഴിയട്ടെ 😢

  • @Jouf_roukk
    @Jouf_roukk ปีที่แล้ว +120

    As a Digital marketer glad to here that❤😊

  • @akku188
    @akku188 ปีที่แล้ว +17

    Love from Kozhikode ❤️

  • @anjanap7333
    @anjanap7333 ปีที่แล้ว +1

    Eee apakadathinte theevratha enthaanennu ninte videos kandaal ariyaan patunnu. Nalla avatharanam .. 👍

  • @musicano.11.11
    @musicano.11.11 ปีที่แล้ว +45

    One of the most adorable channel , Bro move forward God bless you and my prayers for the individuals who ended up in the sea .

    • @AFWORLD
      @AFWORLD  ปีที่แล้ว +2

      🖤

  • @million_dollar_boy_17
    @million_dollar_boy_17 ปีที่แล้ว +8

    തിരിച്ചു വരട്ടെ അവർ എന്ന് വിചാരിക്കുന്നു 🥺🙂

  • @maxie_6e
    @maxie_6e ปีที่แล้ว +16

    ഇവിടെ ഭൂമിയിൽ കാണാതെ പോയ aeroplane um submarine capsule um locate ചെയ്യാൻ പ്രയാസപ്പെടുമ്പോൾ Light-years ദുരെ ഉള്ള satsllites il നിന്നും സിഗ്നലുകൾ കിട്ടുന്നുണ്ടെന്ന് നാസ അവകാശപ്പെടുന്നു.🤔🤨

  • @hamzamastermanalaya7756
    @hamzamastermanalaya7756 ปีที่แล้ว +11

    നല്ല വിവരണം👍👍

  • @gearshiftup1286
    @gearshiftup1286 ปีที่แล้ว +18

    I think this is the next mysterious subject for the whole world ....

  • @MRCUTZZ-z1o
    @MRCUTZZ-z1o ปีที่แล้ว

    The God Will Happpends A Womder 😍AFLU Your Video is Very Interesting 😍🥰

  • @arunravi5457
    @arunravi5457 ปีที่แล้ว +23

    What could have been happened is a lot worse than you could ever imagine. The submarine could be at a depth of 2 kms or so at that depth the pressure is a lot higher, vessel is made to withstand higher pressure but any damages to the body it will implode. Imploding means the opposite of explosion means the water rushes at high speeds instantly killing anyone. It could have been a tragic death but a quick one, everything including your organs will spread every where there could be nothing to recover.

  • @jishnunk-uv4xj
    @jishnunk-uv4xj ปีที่แล้ว +14

    Hope.....avar thirichu varum🤲🙂

  • @Ris17181
    @Ris17181 ปีที่แล้ว +11

    70% വെള്ളം 30% കര.. കരയിൽ ഉള്ളത് കണ്ടെത്താൻ ആവുന്നില്ല പിന്നെ ആണ് കടൽ

  • @Farhafathima-jj9rc
    @Farhafathima-jj9rc ปีที่แล้ว +2

    അവറ് എത്രയും പെട്ടെന്ന് തന്നെ രക്ഷപെടട്ടേ 😔😔

  • @shahabasmuhd8218
    @shahabasmuhd8218 ปีที่แล้ว +2

    Nigale ee contentumayi varaan wait cheyyayirunnu

  • @JAZ_WORLD
    @JAZ_WORLD ปีที่แล้ว +12

    *മനുഷ്യന്റെ കണ്ടുപിടുത്തങ്ങൾക്കും സയൻസിനും അപ്പുറമായി എന്തൊക്കെയോ സംഭവിച്ചു. ആ അഞ്ചു പേർ എന്തൊക്കെ കാര്യങ്ങൾ ഫേസ് ചെയ്തിട്ടുണ്ടാവും അവർ തന്നെ വന്നു ആ കഥ പറയട്ടെ 😢ആമസോൺ കാട്ടിൽ അകപ്പെട്ട കുഞ്ഞുങ്ങളെ പോലെ എന്തെങ്കിലും അത്ഭുതങ്ങൾ സംഭവിക്കട്ടെ ഇപ്പോൾ ആ പ്രദീക്ഷ അസ്തമിച്ചു പേടകം തകർന്നു എന്ന് വാർത്ത😢😢*

    • @gamelian
      @gamelian ปีที่แล้ว +2

      Avar vida paranju 😔

    • @JAZ_WORLD
      @JAZ_WORLD ปีที่แล้ว +3

      ​@@gamelian*അതെ ഇപ്പോ ന്യൂസ്‌ കണ്ട് എന്ത് ഭീകരമായ മരണം ആണല്ലേ അവർ നേരിട്ടത് 😥*

    • @gamelian
      @gamelian ปีที่แล้ว +4

      @@JAZ_WORLD Njan oru padam padichu - Jeevichanum, panam illenkilum jeevicham, Death anthayalum varum.
      Happy aayit life munnot kodupovucha 🙂❤️

    • @JAZ_WORLD
      @JAZ_WORLD ปีที่แล้ว +3

      @@gamelian *yes*

  • @jkzz6889
    @jkzz6889 ปีที่แล้ว +7

    ഈശ്വരാ നിന്നെ വെറുക്കാൻ മാത്രം ദാരിദ്ര്യവും മറക്കാൻ വണ്ണം ധനവും എനിക്ക് നീ നല്കരുത് 🙏

    • @Ruby-zl1cg
      @Ruby-zl1cg ปีที่แล้ว +4

      എത്രയോ അഗാധമായ ഒരു ചിന്താധാരയാണ് ഈ എഴുതിയിരിക്കുന്നത് . നിങ്ങളെ ഞാൻ നമിക്കുന്നു സഹോദരാ ❤❤❤❤❤.

    • @adhinanansi313
      @adhinanansi313 ปีที่แล้ว

      Sathyam... Number onnu theramooo

    • @mubashirakarad9772
      @mubashirakarad9772 ปีที่แล้ว

      👍🏻👍🏻

  • @Blackcat.w
    @Blackcat.w ปีที่แล้ว +2

    ഒരു പ്രെത്തേ സാഹചര്യത്തിൽ തുറന്ന് വീഡിയോസ് കാണുന്ന ചാനൽ aflu അണ്ണന്റെ ചാനൽ 😍

  • @ahamedsha6634
    @ahamedsha6634 ปีที่แล้ว +6

    ഒരു കാര്യം ചോദ്യം ചോദിക്കട്ടെ 4 KM താഴ്ച്ചയുള്ള ഭാഗമാണ് അപ്പോൾ സബ്മറൈൻ ൽ നിന്ന് ജലോപരിതലത്തിലേക്ക് എത്താവുന്ന 4K M നീളമുള്ള റോപ്പ് സിസ്റ്റം ഉണ്ടങ്കിൽ സിഗ്നൽ നഷ്ടപ്പെടുമ്പോൾ റോപ്പ് ഉപയോഗിച്ച് ഈ മറൈനെ ജലോപരിതലത്തിൽ കിടക്കുന്ന കപ്പലിന് വലിച്ച് കേറ്റാമല്ലോ?

    • @drag44985
      @drag44985 ปีที่แล้ว

      Bro atrem azham kudumbam nalla preashor ayirikum

    • @moonga1234
      @moonga1234 ปีที่แล้ว

      എന്റെ സംശയം ഇതാണ്, ഗവണ്മെന്റിന് മറ്റൊരു submarine ഉപയോഗിച്ച് വെള്ളത്തിലേക് പോകാമായിരുന്നില്ലേ

    • @newtonFPP
      @newtonFPP ปีที่แล้ว +1

      Do 50 aeroplane namde thalayil vekuna athra pressure an avde engane idoke apol patum..
      Adinula technology idhu vare ila

  • @rasnac6399
    @rasnac6399 ปีที่แล้ว +5

    background & costume 👌
    Very good Presentation
    Keep going....... ❤

  • @mrJINN-ck4jc
    @mrJINN-ck4jc ปีที่แล้ว +39

    Video Start 1:46

    • @drywasher
      @drywasher ปีที่แล้ว

      Tnx broo💕

    • @tupac676
      @tupac676 ปีที่แล้ว +3

      Thankssss bud💀

    • @Yolo..-xv6nb
      @Yolo..-xv6nb ปีที่แล้ว +1

      Thank youu🎉

  • @ലാസർഎളേപ്പൻ-ധ7ഴ
    @ലാസർഎളേപ്പൻ-ധ7ഴ ปีที่แล้ว +1

    ഇവരുടെ സംസാരം കേട്ടാൽ തോന്നും അവിടെ ഉണ്ടായിരുന്നെന്ന്....

  • @Vooohisvoh
    @Vooohisvoh ปีที่แล้ว +37

    Finally Vann ❤😊

    • @joyal-q1k
      @joyal-q1k ปีที่แล้ว +2

      Kittya

    • @Vooohisvoh
      @Vooohisvoh ปีที่แล้ว +2

      @@joyal-q1k yeahhh😹

  • @sijamohan1537
    @sijamohan1537 ปีที่แล้ว +14

    Goosebumps 🤯 for each and every words ufff

  • @dreamgirl1230
    @dreamgirl1230 ปีที่แล้ว +6

    ദൈവത്തിന്റെ ടെക്നോളജിക് മുകളിലല്ല അവന്റെ സിർഷ്ടി യായ മനുഷ്യന്റെ ഒരു ടെക്നോളജിയും

  • @anjanaannekeats1218
    @anjanaannekeats1218 ปีที่แล้ว +6

    Enikku oru doubt 🤔 ithrayum pressure ulla sthalathill. Titanic nthukondu potti therikkunnilla....avide enghane mattu specious kal jeevikkunnu????oru video cheyyamo.... please 🙏

  • @alanalon-tx2yg
    @alanalon-tx2yg ปีที่แล้ว +10

    Hai aflu big fan

  • @fazilaharisirfani2050
    @fazilaharisirfani2050 ปีที่แล้ว +1

    നല്ല അവതരണം

  • @independens9622
    @independens9622 ปีที่แล้ว +28

    മനുഷ്യർ വലിയ നിലയിൽ ശാസ്ത്രപരമായൊക്കേ പുരോഗമിച്ചെങ്കിലും
    പലകാര്യത്തിലും ദുർബലരാണെന്നുള്ള ഒരു തോന്നൽ.

  • @muhammedsameeh43
    @muhammedsameeh43 ปีที่แล้ว

    أَوْ كَظُلُمَاتٍ فِي بَحْرٍ لُّجِّيٍّ يَغْشَاهُ مَوْجٌ مِّن فَوْقِهِ مَوْجٌ مِّن فَوْقِهِ سَحَابٌ ۚ ظُلُمَاتٌ بَعْضُهَا فَوْقَ بَعْضٍ إِذَا أَخْرَجَ يَدَهُ لَمْ يَكَدْ يَرَاهَا ۗ وَمَن لَّمْ يَجْعَلِ اللَّـهُ لَهُ نُورًا فَمَا لَهُ مِن نُّورٍ ﴿٤٠﴾ أَلَمْ تَرَ أَنَّ اللَّـهَ يُسَبِّحُ لَهُ مَن فِي السَّمَاوَاتِ وَالْأَرْضِ وَالطَّيْرُ صَافَّاتٍ ۖ كُلٌّ قَدْ عَلِمَ صَلَاتَهُ وَتَسْبِيحَهُ ۗ وَاللَّـهُ عَلِيمٌ بِمَا يَفْعَلُونَ ﴿٤١﴾
    (Qurhan Sura:- NOOR verse 40 )

  • @rukkiya9170
    @rukkiya9170 ปีที่แล้ว

    അവരുടെജീവൻതിരിച്ച്നൽഗണെഅളളാഹ്

  • @ajithkunjan
    @ajithkunjan ปีที่แล้ว +7

    അത്ഭുതം സംഭവിക്കട്ടെ,

  • @HussanNaseer-uk3pd
    @HussanNaseer-uk3pd ปีที่แล้ว +2

    ᴛʜᴀɴᴋyᴏᴜ ᴀꜰʟᴜ ഇ വിഡിയോക്ക് വേണ്ടി കട്ട waiting ആയിരുന്നു 😊

  • @nandu5929
    @nandu5929 ปีที่แล้ว +38

    ദൈവം അവരെ കൈവിടില്ല🙏😔

  • @Priyasudev
    @Priyasudev ปีที่แล้ว +1

    Miracle undavate namuku pray cheyam

  • @Wall_forex
    @Wall_forex ปีที่แล้ว +150

    Oxygen kayinu they cannot survive any more 🙃

    • @Narutoandsasuka777
      @Narutoandsasuka777 ปีที่แล้ว +11

      Bluewhale thinnu anu thonnunnu😬

    • @Suhana-n8d
      @Suhana-n8d ปีที่แล้ว +28

      ​@@Narutoandsasuka777blue whalenn orikalum oru manushyane polum kaykan pattilla

    • @ntsstars5759
      @ntsstars5759 ปีที่แล้ว +1

      😔

    • @Anandhu360-ri8de
      @Anandhu360-ri8de ปีที่แล้ว +1

      ​@@Narutoandsasuka777never....

    • @rohith3936
      @rohith3936 ปีที่แล้ว +1

      ​@@Narutoandsasuka777THINK BRO like blue whales are seen in top of the ocean and u are expecting them to live in this highly pressured area?

  • @muhammadgareeb8567
    @muhammadgareeb8567 ปีที่แล้ว +10

    ಜೀವ ಸಿಗಲಿ jeevikkatte. Aameen
    ಎಲ್ಲರೂ ಪ್ರಾರ್ಥಿಸಿ.

  • @Aslamrcsvlog
    @Aslamrcsvlog ปีที่แล้ว +1

    Video nice 👌 ❤

  • @rajanidevi968
    @rajanidevi968 ปีที่แล้ว +48

    The next Titanic with mystery

  • @aseesasees2035
    @aseesasees2035 ปีที่แล้ว +9

    ഒരു കുഴപ്പവും ഇല്ലാതെ ജീവനോടെ തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കാം 😢

  • @SavithashyjuSavi-rw4nl
    @SavithashyjuSavi-rw4nl ปีที่แล้ว +13

    പ്രാർത്ഥനകൾ

  • @jayarajvirat18vm88
    @jayarajvirat18vm88 ปีที่แล้ว +4

    നിന്റെ വീഡിയോ ക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു ❤ ഞാനും ഷിപ്പിൽ എഞ്ചിനീയർ ആയിരുന്നു ഇത് വഴി പോയിട്ടുണ്ട് ❤❤

  • @remyavnb7507
    @remyavnb7507 ปีที่แล้ว +5

    അവർ രക്ഷപെടട്ടെ

  • @ayshamarwa7112
    @ayshamarwa7112 ปีที่แล้ว +1

    Sound valare kuravan broo😊

  • @arunvarghese6469
    @arunvarghese6469 ปีที่แล้ว +51

    ആ പേര് തന്നെ ശകുന പിഴ ആണ് ❤❤❤❤❤

    • @harimagic3305
      @harimagic3305 ปีที่แล้ว +2

      Enthan perunte meaning

    • @Anandhu360-ri8de
      @Anandhu360-ri8de ปีที่แล้ว +4

      you mean like titanic??

    • @arunvarghese6469
      @arunvarghese6469 ปีที่แล้ว +2

      @@Anandhu360-ri8de അതെന്നേ ❤️❤️അല്ലെങ്കിൽ എല്ലാം പോകുമോ ❤️❤️❤️

    • @Nithinjx
      @Nithinjx ปีที่แล้ว +2

      ​@@arunvarghese6469Mandathram parayathe pode

    • @gory6548
      @gory6548 ปีที่แล้ว

      Yes The Name is Wrong Vibe 😎

  • @yasarappus6684
    @yasarappus6684 ปีที่แล้ว +1

    എന്ത് ചരിത്രം കേട്ടാലും ആ ക്യാപ്ഷൻ വെച്ച A. F WORLD സെർച് ചെയുന്ന ഞാൻ 🤩

  • @mukeshanandan5440
    @mukeshanandan5440 ปีที่แล้ว +58

    അത്ര സുരക്ഷിതമല്ലാത്ത ഈ യാത്രയക് ആണോ രണ്ടരക്കോടി രൂപ വാങ്ങിക്കുന്നത്. കഷ്ടമായിപ്പോയി

    • @Alhamdulillah786saw
      @Alhamdulillah786saw ปีที่แล้ว +2

      Valla annadhanam chyyarnnn

    • @thwalha-c8p
      @thwalha-c8p ปีที่แล้ว

      @@Alhamdulillah786saw ഇങ്ങനെയുള്ള പല വ്യത്യസ്‌ത കാര്യങ്ങളും ചെയ്തും കണ്ടുപിടിച്ചിട്ടുമൊക്കെ ആണ് മനുഷ്യൻ ഈ നിലയിൽ എത്തിയത് അല്ലാണ്ട് അന്നദാനം നടത്തിയിട്ടല്ല. കാശുള്ളവൻ ആയോണ്ട് പലതും കാണിക്കും വട്ടാണെന്നൊക്കെ പറയും ഗുഹാ മനുഷ്യർ ആയിരുന്ന കാലത്ത് അങ്ങനെ തന്നെ ജീവിക്കുന്നവരുടെ ഇടയിൽ ചെയ്യുന്ന കൊറച്ചാളുകൾ മാത്രം ഉണ്ടായതുകൊണ്ടാണ് നമ്മൾ ഇന്ന് കാണുന്ന ഈ നിലയിൽ എത്താൻ കാരണം അന്നത്തെ കാലത്ത് ഇതുപോലെ തന്നെ മറ്റുമനുഷ്യർ എല്ലാവരും കൂടെ വ്യത്യസമായി ചെയ്യുന്നവരെ കളിയാക്കുകയും ചെയ്‌തിട്ടുണ്ടാകും മനുഷ്യനെ മറ്റു മൃഗങ്ങളിൽ നിന്ന് മാറ്റിനിർത്തുന്നതും അതുകൊണ്ടാണ് അതുകൊണ്ടുതന്നെ ആണ് ഇന്നുകാണുന്ന ശാസ്ത്രപുരോഗതികൾ ഉണ്ടായതും.

  • @youknowbts819
    @youknowbts819 ปีที่แล้ว +18

    ഇതിന് പിന്നിൽ ഇനി വല്ല ഗൂഢാലോചന കാണുമോ🤔 ആ companyക്ക് ആകെ ഒരു submarine മാത്രേ ഉള്ളോ 🙄

    • @Fazil_az
      @Fazil_az ปีที่แล้ว

      Insurance scam, assassinations...

  • @shahmilrahan4783
    @shahmilrahan4783 ปีที่แล้ว +6

    Aflu ithinte video post cheytheeno nn nokkan vannath a appo thanne uploaded 😌🔥

  • @menatrend7143
    @menatrend7143 ปีที่แล้ว +1

    Super bro❤❤❤❤

  • @hishamhbk
    @hishamhbk ปีที่แล้ว +91

    Officially announced they are lost their life in the deep of Atlantic 😢😢😢
    Condolences 😢😢

  • @kannanyt1452
    @kannanyt1452 ปีที่แล้ว +11

    Super bro

  • @righttoexpressmyopinion5700
    @righttoexpressmyopinion5700 ปีที่แล้ว +6

    ഹോളിവുഡിലൂടെയും മറ്റും ഊതിവീർപ്പിച്ച അമേരിക്കയുടെ കരുത്ത് വീണ്ടും തെളിയിച്ചിരിക്കുന്നു.

  • @mashithamariyam7205
    @mashithamariyam7205 ปีที่แล้ว +2

    Albuthangal sambavikatee sarvashakthan thunakatte, padachavan vijarichal nadakathadayi onnum illa..insha allah ♥

  • @muhammedmuhammed3124
    @muhammedmuhammed3124 ปีที่แล้ว +1

    Allahu..an.valeyavan!!

  • @PVEnterprise0001
    @PVEnterprise0001 ปีที่แล้ว +29

    സമുദ്രത്തിൽ രക്ഷാപ്രവർത്തനം നടത്തുന്ന ടീം റിക്കവറിയിലേക്ക് പോകാതിരുന്നാൽ അവർ രക്ഷപ്പെടുമായിരിക്കും..! അഞ്ചുമണിക്കൂറും കൂടി ഉണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്..!!!

  • @utharath9498
    @utharath9498 ปีที่แล้ว +7

    Enikku thonnunnu avar thirichu varum ennu......angane thanne sambhavikkatte 😢😢😢

  • @Elitekottayam
    @Elitekottayam ปีที่แล้ว +1

    Well explained... So sad😢

  • @Mm-km2dx
    @Mm-km2dx ปีที่แล้ว +8

    Waiting bro😍😍

  • @zaffrozgaming
    @zaffrozgaming ปีที่แล้ว +4

    Nammal ith kandukondirikkumbool avar..... 🙂

  • @JAZ_WORLD
    @JAZ_WORLD ปีที่แล้ว +19

    *ഒടുവിൽ ആ ദുഃഖ വാർത്ത വന്ന് പേടകം തകർന്നു അഞ്ചു പേരും മരച്ചു എന്ന് 😢*

  • @ഏകാന്തജ്ഞാനി
    @ഏകാന്തജ്ഞാനി ปีที่แล้ว +42

    1%chance 99%faith

  • @libualex-d2z
    @libualex-d2z ปีที่แล้ว +2

    ഇപ്പോഴും അവർ ജീവനോടെ ഉണ്ട്

  • @binukkh3448
    @binukkh3448 ปีที่แล้ว

    എങ്ങനെയൊക്കെ എത്രയൊക്കെ എന്തെല്ലാം സംവിധാനം ഉപയോഗിച്ചാലും കണ്ടുപിടിക്കാൻ പോകുന്നില്ല
    ഇനി കിട്ടിയാൽ തന്നെ ആ അഞ്ചു പേരും മരണപെട്ടതിന്നു ശേഷം മാത്രമേ കിട്ടും
    .

  • @kaderkochannur1067
    @kaderkochannur1067 ปีที่แล้ว +2

    AF LU താങ്കളുടെ അവതരണ ശൈലിയെ അഭിനന്ദിക്കാതെ വയ്യ. ഇതൊരു ദുഃഖകരമായ സംഭവമാണെങ്കിലും

  • @godsonriju4276
    @godsonriju4276 ปีที่แล้ว +3

    Waiting for the video ❤

  • @user-ro4qr9kn2h
    @user-ro4qr9kn2h ปีที่แล้ว +5

    അതിൽ ഉളള 4 പേര് നേരത്തെ marichittundengil 1 ആൾക് ഇനിയും ടൈം ഉണ്ടാകാൻ ചാൻസ് ഇല്ലെ...

  • @shaazzx3881
    @shaazzx3881 ปีที่แล้ว +26

    May Allah give them jannah🤲

  • @SOJANZ_WORLD
    @SOJANZ_WORLD ปีที่แล้ว +5

    2nd part പ്രീതിഷിക്കുന്നു 2nd part വീഡിയോ ഉണ്ടാവുമോ

  • @AmeenTaj-g5u
    @AmeenTaj-g5u ปีที่แล้ว +8

    Time Travel cheyyth poyoooo guysss...? 😅

  • @nh.9681
    @nh.9681 ปีที่แล้ว +47

    R I P for the passengers 💐💐💐

  • @thomasoommen7928
    @thomasoommen7928 ปีที่แล้ว

    വീ..... Pray ❤❤ടുഗെതർ ഫോർ ദി safe ബാക്ക് ഓഫ് ഔർ ഫൈവ് brothers ❤❤❤❤❤❤❤❤❤❤❤

  • @laluzlala2727
    @laluzlala2727 ปีที่แล้ว +11

    Currently the news says that the oxygen in it has run out💔

  • @zayidali6858
    @zayidali6858 8 หลายเดือนก่อน

    Ith submarine Ala brother ❤!!! submersible…💕

  • @sabithmuhammed5948
    @sabithmuhammed5948 ปีที่แล้ว +3

    Aa signal nashtapettapoll thanne avar maranapett kaanum due to excessive pressure under ocean implosion ondayi kaanum.condolescenes

  • @alnews9267
    @alnews9267 ปีที่แล้ว +10

    അവർ തിരിച്ചു varatte🥺

    • @Tropz_Noob
      @Tropz_Noob ปีที่แล้ว +4

      No.. Avar marichu

  • @DineshDinesh-xp3vu
    @DineshDinesh-xp3vu ปีที่แล้ว +1

    ഒരാൾക്കു അവിടം വരെ പോകാൻ രണ്ടുകോടി... 🤔.. അന്തർവാഗിനിയെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന വീഡിയോ ഗെയും ആമസോണിൽ കിട്ടുന്ന 3000 രൂപക്കുള്ള ജോയ്സ്റ്റിക് കൊള്ളാം നല്ലകാര്യം തന്നെ ഇങ്ങനെ ആണെങ്കിൽ ആ സബ്മേറിനു എന്ത് ഗ്യാരണ്ടീയാനുള്ളത്.. 😢അവരുടെ അവസ്ഥ നമുക്ക് ഊഹിക്കാൻ പോലും കഴിയത്തില്ല..എന്തായാലും ദൈവം രക്ഷിക്കട്ടെ എന്ന് prarthikunnu🙏...

  • @fabas6575
    @fabas6575 ปีที่แล้ว +6

    Quran (24:40) Or its similitude is that of depths of darkness upon an abysmal sea, covered by a billow, above which is a billow, above which is cloud, creating darkness piled one upon another; when he puts forth his hand, he would scarcely see it. He to whom Allah assigns no light, he will have no light.

  • @aleenathomas7868
    @aleenathomas7868 ปีที่แล้ว +5

    All five of them passed away😢 RIP 🥀

  • @Elbichoooo7
    @Elbichoooo7 ปีที่แล้ว +5

    In search of old
    We lost some dimonds😢

  • @minrocky209
    @minrocky209 ปีที่แล้ว +4

    Nooki irikanda
    Arghikunenkil ipol avar heavan ethhikaanum.. 💔

  • @user-cp6yw6im8n
    @user-cp6yw6im8n ปีที่แล้ว +6

    No hope left oxygen kazhinju engnane survive cheyyum?