Titan Implosion | ഇത് എങ്ങിനെ സംഭവിച്ചു | The Science Behind the Disaster

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • By now, you will have heard about the tragedy that befell the five men who went aboard the Titanic to visit the wreckage of the Titanic, which lies just 4 km under the sea. I am not saying anything more about that one incident in this video, as the news about it has already been explained in all the media. But there are certain scientific and technical aspects related to that event that we need to be aware of. Like, why is going to the bottom of the sea such a big challenge? Why is the pressure under the sea so terrible? What is Implosion? What caused the Titan probe to implode? What are the problems with the carbon fibre composite used to make the Titan? What are the disadvantages of the way the Titan spacecraft communicated with the mother ship? We are going to see things like this in this video.
    കടലിനടിയിൽ വെറും 4 കിലോമീറ്റർ താഴ്ചയിൽ സ്ഥിതി ചെയ്യുന്ന ടൈറ്റാനിക് എന്ന കപ്പലിന്റെ അവശിഷ്ടങ്ങൾ സന്ദർശിക്കാൻ വേണ്ടി ടൈറ്റാൻ എന്ന പേടകത്തിൽ പോയ അഞ്ചു പേർക്ക് സംഭവിച്ച ദുരന്തത്തെ കുറിച്ച് നിങ്ങൾ ഇതിനോടകം കേട്ട് കാണും. ഇതിനെ കുറിച്ചുള്ള വാർത്തകൾ എല്ലാ മാധ്യമങ്ങളിലും വളരെ വിശദീകരിച്ചു തന്നെ വന്നിരുന്നത് കൊണ്ട് ആ ഒരു സംഭവത്തെ കുറിച്ച് കൂടുതൽ ഒന്നും ഞാൻ ഈ വിഡിയോയിൽ പറയുന്നുല്ല. എന്നാൽ ആ സംഭവവുമായി ബന്ധപെട്ടു നമ്മൾ അറിഞ്ഞിരിക്കേണ്ട ചല ശാസ്ത്ര സാങ്കേതിക വശങ്ങൾ ഉണ്ട്. അതായത് കടലിന്റെ അടിത്തട്ടിലേക്ക് പോകുക എന്നത് ഇത്ര വലിയ ഒരു വെല്ലുവിളി ആകുന്നതെന്തുകൊണ്ട്? കടലിനടിയിലെ മർദ്ദം എന്ത് മാത്രം ഭീകരമാണ്? Implosion എന്നാൽ എന്താണ്? ടൈറ്റാൻ പേടകത്തിന് ഒരു ഇമ്പ്ലോഷൻ സംഭവിക്കാൻ എന്തായിരിക്കും കാരണം? Titan നിർമ്മിക്കാൻ ഉപയോഗിച്ച കാർബൺ ഫൈബർ കോംപോസിറ്ന്റെ പ്രശ്നങ്ങൾ എന്തൊക്കെയാണ്. ടൈറ്റാൻ പേടകം mother ഷിപ്പുമായി ആശയവിനിമയം നടത്തിയിരുന്ന രീതിയുടെ പോരായ്മകൾ എന്തൊക്കെയാണ്? മുതലായ കാര്യങ്ങൾ ആണ് ഈ വിഡിയോയിൽ നമ്മൾ കാണാൻ പോകുന്നത്.
    #titan #oceangate #implosion #titanic
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    TH-cam: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.

ความคิดเห็น • 553

  • @jithinvm3686
    @jithinvm3686 ปีที่แล้ว +283

    Titan സംഭവിച്ച അപകടം ശാസ്ത്രീയമായി വിശദീകരിച്ചത് ഈ വീഡിയോ മാത്രം വ്യക്തമായി🔥🔥🔥🔥

    • @josephmanuel7047
      @josephmanuel7047 ปีที่แล้ว +4

      .......?

    • @jithinvm3686
      @jithinvm3686 ปีที่แล้ว +9

      @@josephmanuel7047 Titan സംഭവിച്ച് അപകടത്തെക്കുറിച്ചും അതിൻറെ കാര്യങ്ങളെക്കുറിച്ചും വ്യക്തമാക്കുന്ന കുറെ വീഡിയോകൾ ഞാൻ യൂട്യൂബിൽ കണ്ടു പക്ഷേ ഇത്ര വിശദമായി ശാസ്ത്രീയമായി പറഞ്ഞ വീഡിയോ ഇതാണ്

    • @Shanifism50
      @Shanifism50 ปีที่แล้ว +2

      Sathyam

    • @since-yu7uq
      @since-yu7uq ปีที่แล้ว +1

      Sherikkum athukond njan sub cheyythu

    • @teslamyhero8581
      @teslamyhero8581 ปีที่แล้ว +3

      🎉സത്യം 👍👍👍❤❤

  • @abbas1277
    @abbas1277 ปีที่แล้ว +74

    ഇത്രയും വ്യക്തമായൊരു കാര്യകാരണം ടൈറ്റനെ സംബന്ധിച്ച് ആരും പറഞ്ഞു കാണില്ല. നന്ദി.
    സർ.. ആഴക്കടലിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?. അവിടുത്തെ അവസ്ഥകൾ
    ജൈവാവസ്ഥകൾ ബഹിരാകാശം കീഴടക്കിയ മനുഷ്യന്റെ മുന്നിൽ ഇതുവരെ കടൽ കീഴടങ്ങാഞ്ഞതിന്റെ കാരണങ്ങൾ.. മനുഷ്യനെ സംബന്ധിച്ച് ആഴക്കടലിലെ പരിമിതികൾ, പരിധികൾ, പ്രതിഭാസങ്ങൾ എല്ലാം വ്യക്തമാവുന്നൊരു വീഡിയോ.?

    • @kcvarghesekooran1961
      @kcvarghesekooran1961 ปีที่แล้ว +2

      അതെ അങ്ങിനെ ഒരു വീഡിയോ ഞങ്ങൾ പ്രതീക്ഷിക്കുന്നു നന്ദി.

  • @jyothipk930
    @jyothipk930 ปีที่แล้ว +50

    ഈ സാർ പഠിപ്പിച്ചായിരുന്നെങ്കിൽ ഞാനിന്നു കളക്ടർ ആയേനെ 😊👌👌

    • @mmmssbb23
      @mmmssbb23 ปีที่แล้ว +3

      ഇല്ല, അധ്യാപകരുടെ മിടുക്കു കൊണ്ട് ആരും സിവിൽ സർവീസ് നേടിയിട്ടില്ല

    • @SabuXL
      @SabuXL ปีที่แล้ว +9

      ​@@mmmssbb23പറഞ്ഞതിന്റെ സാരം മനസ്സിലാക്കിയാലും ചങ്ങാതീ 👍🏼

    • @ParavaKerala
      @ParavaKerala ปีที่แล้ว

      ഈ സാറ് പറഞ്ഞതിൽ ഒരു അബദ്ധമുണ്ടെന്നാണ് ഞാൻ കരുതുന്നത്. പെപ്സി കാൻ ചുരുങ്ങിയത് വാട്ടർ പ്രെഷർ കൊണ്ടല്ല, എയർ പ്രഷർ കൊണ്ടാണ്. വെള്ളമില്ലാതെ ഈ എക്സിപിരിമെന്റ് ചെയ്താലും ഇതേ റിസൾട്ട് സംഭവിക്കും. പറഞ്ഞതിലെ അബദ്ധം എന്താന്ന് വെച്ചാൽ പെപ്സി കാനിനു മുകളിൽ ഒരു kg/cm2 പ്രഷർ പോലും ഇല്ലെന്ന് പറഞ്ഞതാണ്. എയർ പ്രഷർ സാധാരണ ഗതിയിൽ 1.033 kg/cm2 ആണ്.

    • @shaheenapandallur5301
      @shaheenapandallur5301 ปีที่แล้ว +1

      സത്യം

    • @mmmssbb23
      @mmmssbb23 ปีที่แล้ว +1

      @@SabuXL നന്നായി മനസിലാക്കി തന്നെയാണ് പറഞ്ഞത്.. ആ കമന്റ് ഇട്ട മോയന്തിന് സിവിൽ സർവീസ് എന്താണെന്ന് ഒരു ഐഡിയ യും ഇല്ല

  • @asaksaji8584
    @asaksaji8584 ปีที่แล้ว +47

    അഭിനന്ദനങ്ങൾ അനൂപ് ബ്രോ....നിങ്ങളുടെ ശാസ്ത്ര വീഡിയോകൾ ഒന്നിനൊന്നു മികച്ചതും, വിജ്ഞാനപ്രദവും ആണ്.....❤❤❤❤

  • @syammh9778
    @syammh9778 ปีที่แล้ว +12

    നന്നായിരുന്നു sir വീഡിയോ കുറെ കണ്ടു.. പക്ഷെ മനുഷ്യന് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞത് താങ്കൾ മാത്രമാണ് അവതരണം സൂപ്പർ 👌👌👌

    • @MCKannan1
      @MCKannan1 ปีที่แล้ว +1

      അവതരണം മാത്രമല്ല. അറിവും സൂപ്പർ.

  • @pramodtcr
    @pramodtcr ปีที่แล้ว +43

    വളരെ നല്ല അവതരണം.
    പല വീഡിയോകളും ഈ സംഭവത്തിനെ പറ്റി കണ്ടു. പക്ഷെ ഇത്രക്ക് നല്ല അവതരണം കാണാൻ സാധിച്ചില്ല. വളരെ നന്ദി

  • @pramodsree9941
    @pramodsree9941 ปีที่แล้ว +29

    അറിവിനോളം അറിവ് വേറൊന്നിനും ഇല്ലാ🥰
    ഏതൊരു കാര്യത്തിലും സാറിന്റെ വിവരണം പോലെ🥰
    Great അനൂപ് Sir 💞💞💞💞💞🥳🥳🥳🥳🥳

  • @rakeshrayappan8038
    @rakeshrayappan8038 ปีที่แล้ว +44

    സാറിന്റെ വിശദീകരണത്തിനായി വെയ്റ്റിങ് ആയിരുന്നു. കുറേ വീഡിയോസ് ഈ സംഭവത്തെ കുറിച്ച് വന്നെങ്കിലും sir ന്റെ വീഡിയോ ഒരു completion തന്നു....👍

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +4

    സ്വയം പരീക്ഷണം നടത്തി കാണിച്ചു കുട്ടികളെ കൃത്യമായി ശാസ്ത്രം പഠിപ്പിക്കുന്ന ഉത്തനായ അധ്യാപകനെ പോലെ അനൂപ് സർ 👌👌👌💝💝💝

  • @josoottan
    @josoottan ปีที่แล้ว +4

    പതിവ് പോലെ മറ്റുള്ളവരുടെ വീഡിയോകളിൽ നിന്ന് വത്യസ്തമായ ശാസ്ത്രീയമായ വിവരങ്ങൾ കിട്ടി!
    ടീ ഷർട്ട് സൂപ്പർ

    • @SabuXL
      @SabuXL ปีที่แล้ว +1

      👏.
      ടീ ഷർട്ട് ആണെന്ന് ഞാൻ ഇപ്പോഴാണ് ശ്രദ്ധിച്ചത് ചങ്ങാതീ. 🤗 👌

  • @josephpereira389
    @josephpereira389 ปีที่แล้ว +5

    ഒരുപാട് videos കണ്ടു related to Titan.. and now its completed.. Thank you 😊

  • @krishnanrasalkhaimah8509
    @krishnanrasalkhaimah8509 ปีที่แล้ว +4

    സാർ ടൈറ്റാൻ പേടകത്തിൽ ഗ്ലാസ്‌ ഉണ്ടോ? വെളിയിലുള്ളത് അകത്തിരുന്നു കാണാൻ. ഗ്ലാസ്‌ ഉണ്ടെങ്കിൽ അത് എത്രയും പ്രഷർ താങ്ങുന്നത് ഉണ്ടോ?

  • @DotGreen
    @DotGreen ปีที่แล้ว +1

    വളരെ ക്ലിയർ ആയി പറഞ്ഞു തന്നു.. Very informative 😊 subscribed 😍

  • @prasanthkumar2403
    @prasanthkumar2403 ปีที่แล้ว +4

    സാറിനെ പോലെ ഇത് വിശദീകരിച്ച ഒരാളും കാണില്ല ഒരുപാട് നന്ദി❤❤❤

  • @PratheeshE-ec4ks
    @PratheeshE-ec4ks ปีที่แล้ว

    താങ്കളുടെ വിശദീകരണം പോലെ മറ്റ് യൂടുബ് ചാനലിൽ ഇത്രയും വ്യക്തമായ വിശദീകരണം കേൾക്കാൻ കഴിഞ്ഞിട്ടില്ല. ഒരു പക്ഷെ ടൈറ്റാന്റെ നിർമ്മാതക്കൾ പോലും ഇത്രയും ചിന്തിച്ചിട്ടുണ്ടാവില്ല. Thank You Sir

  • @shamjithc3845
    @shamjithc3845 ปีที่แล้ว +22

    Implosion എന്ന പ്രതിഭാസം തെറ്റായ രീതിയിലാണ് പലരും വ്യാഖ്യാനിക്കുന്നത്. Titan sub marine കാലിനടിയിൽ വെച്ച് പൊട്ടിയാൽ സംഭവിക്കുന്ന കാര്യങ്ങൾ ഇതാണ്.
    4 km ആഴത്തിൽ ഉള്ള കടലിന്റെ അടിത്തട്ടിലെ സമ്മർദ്ദം ഭീമമാണ്. Titante പുറം തോടാണ് ഈ ഉയർന്ന സമ്മർദ്ദത്തെ പ്രതിരോധിക്കണ്ടത്. പക്ഷെ titante ഉൾവശത്തിലെ pressure നെ വച്ച് താരതമ്യം ചെയ്യുമ്പോൾ titante പുറത്തെ water pressure ഭീമവുമാണ്. ഇനി titante പുറം ചട്ട പൊട്ടിയാൽ സംഭവിക്കുന്നത് വെള്ളത്തിനടിയിൽ രണ്ട് pressure Zone (low presure air zone and high pressure water zone) രൂപപ്പെടും പിന്നീട് titante അകത്തുണ്ടയിരുന്ന oxygen, water pressure(6000 psi at sea bed) കാരണം compress ചെയ്യപ്പെട്ടു wateril dissolve ആകുകയും വായു നിന്നിരുന്ന സ്ഥലത്തേക്ക് വെള്ളം ഇരച്ച് കയറുകയും ചെയ്യുന്നു. വെള്ളം ഇരച്ച് കയറിയതിന്റെ ഭാഗമായി വെള്ളം ആദ്യം നിലനിന്നിരുന്ന സ്ഥലത്ത് ഒരു Tensile fore (low pressure zone)രൂപപ്പെടുകയും ചെയ്യും.ഈ low pressure zone nodu സമ്പർക്കത്തിൽ ഇരിക്കുന്ന സമുദ്രത്തി ന്റ അടിത്തട്ടിലെ ഉയർന്ന സമ്മർദ്ദത്തിലുള്ള വെള്ളം, ഈ pressure diffrence കാരണം തിളയ്ക്കാൻ തുടങ്ങുകയും അവിടെ നീരാവി കുമിളകൾ(cavitation bubble) രൂപപ്പെടുകയും(ebullition) ചെയ്യും.(ജലം തിളയ്ക്കാൻ ചൂട് വേണം എന്നില്ല ചുറ്റുപാടുള്ള pressure കുറച്ചാൽ മതി എന്ന വസ്തുത മനസ്സിലാക്കുക ). ഈ നീരാവി കുമിളകൾ (Cavitation bubbles) low pressure zone ൽ നിന്ന് High presure zone ലേക്ക് നീങ്ങുന്നതോടെ ചുറ്റുമുള്ള ജലത്തിന്റെ compressive force കാരണം കാരണം ഞെരുങ്ങി (implode) അത്യധികം ഊഷ്മാവിലേക്ക് ഉയർത്തപ്പെട്ട് തകരുകയും compress ചെയ്യുന്ന ചുറ്റുപാടുള്ള ജലത്തിന്റെ ധാരകൾ(water wave front), implode ചെയ്യപ്പെടുന്ന മില്ലിമീറ്റർ അളവിലുള്ള Super heated cavitation bubble ന്റെ മധ്യത്തിലേക്ക് നാല് ഭാഗത്ത് നിന്നും ഇരച്ച് കയറി കൂട്ടി ഇടിക്കുന്നു. ഈ കൂട്ടി ഇടി water hammering എന്ന് അറിയപ്പെടുന്നു. കൂട്ടി ടിയുടെ ശബ്ദമാണ് titan collapse ചെയ്തപ്പോൾ ഉണ്ടായ ശബ്ദത്തിന്റെ ഉറവിടം.ഇതൊരു high frequency shock wave (1Mhz)ആയിട്ടാണ് പ്രതിഫലിക്കുക. ഇത്തരം കോടിക്കണക്കിന് cavitation bubble ആയിരിക്കും അവിടെ implode ചെയ്യപ്പെട്ടിട്ടുണ്ടാവുക. Energy shock wave ആയും Heat ആയും പ്രകാശം ആയും ഇവിടെ liberate ചെയ്യപ്പടുന്നു. ഈ shock wave ഉം Heat ഉം കാരണം അവിടെ വീണ്ടും Low Pressure zone (Tension force zone)രൂപപ്പെടുകയും മുൻപറഞ്ഞ cavitation bubbles രൂപപ്പെടുകയും implode ചെയ്യപ്പെടുകയും ചെയ്യും.ഇത് നിരവധി തവണ ആവർത്തിക്കുക വഴി 2 വിത്യസ്ത potential diffrence ലുള്ള 2 pressure zone കളു കൾ തമ്മിലുള്ള ഊർജ വിത്യാസം തുല്യമാക്കപ്പെടുന്നു. പക്ഷെ ഓരോ implosion സംഭവിക്കുമ്പോഴും ഉണ്ടാകുന്ന shock waves high frequency യിൽ ഉള്ളതും ലോഹങ്ങളെ പോലും തകർക്കാൻ പര്യാപ്തവുമാണ്. ഇത് തന്നെ ധാരാളമാണ് സഞ്ചാരികളെ ഇല്ലാതാക്കാൻ.implosion സംഭവിക്കുമ്പോൾ Cavitation bubbles നീരാവി കുമിളകൾ ആയതിനാൽ Super heated ആയി സൂര്യന്റെ പതിൻ മടങ്ങ് ചൂടിലേക്ക് (20000K) ഉയർത്തപ്പെടുന്നുണ്ട്. ഇതിന്റെ പിന്നിലെ ശാസ്ത്രം ഇപ്പോഴും Hypothesis ആയി നിൽക്കുന്നു. ഇതെല്ലാം സംഭവിക്കുന്നത് മൈക്രോ സെക്കന്റുകൾ കൊണ്ടാണ്.
    implosion എന്ന പേരിൽ Suction Pump ഉപയോഗിച്ച് Tanker collapse ചെയ്യുന്നത് implosion എന്ന പ്രതിഭാസത്തിന്റെ തെറ്റായ വ്യാഖ്യാനം ആണ്. implosion സംഭവിക്കുന്നത് cavitation bubble നാണ് .
    തെറ്റുകൾ തിരുത്താം👍

    • @higgsboson_alphaone
      @higgsboson_alphaone ปีที่แล้ว +2

      Can u share the article describing the events of a cavitation bubble implosion

    • @Science4Mass
      @Science4Mass  ปีที่แล้ว +27

      ഒരു സോഡ ക്യാൻ vacuum മൂലം ചുരുങ്ങുന്നതും, ടൈറ്റാൻ പേടകത്തിന് സംഭവിച്ച implosionഉം തമ്മിൽ താരതമ്യം ചെയ്യനേ കഴിയില്ല. അത് വിഡിയോയിൽ തന്നെ പറയുന്നുണ്ട്. വളരെ വേഗത്തിൽ അകത്തോട്ടു ചുരുങ്ങുന്നതിന് തൽക്കാലം കാണിക്കാൻ കഴിയുന്ന ഒരു ഉദാഹരണം കാണിച്ചു എന്നെ ഉള്ളൂ.
      താങ്കൾ പറഞ്ഞ കാര്യങ്ങൾ മിക്കവാറും ശരിയാണ്.
      സാധാരണ ഗതിയിൽ വെള്ളത്തിൽ implosion നടക്കുന്നത് cavitationയുമായി ബന്ധപ്പെട്ടുകൊണ്ടാണ്. വെള്ളത്തിൽ വളരെ ശക്തമായ ഒരു Disturbance ഉണ്ടായാൽ, പ്രഷർ കുറവുള്ള ചില പോക്കറ്റുകൾ ഉണ്ടാകും. അത്തരം സ്ഥലങ്ങളിൽ വെള്ളം താൽക്കാലികമായി തിളക്കും ഇതിനു ഉയർന്ന താപനില ആവശ്യമില്ല. ഇത് മൂലം കുമിളകൾ ഉണ്ടാകും. ഇതാണ് കാവിറ്റേഷൻ. പിന്നീട് പ്രഷർ കൂടുതൽ ഉള്ള സ്ഥലം വരുമ്പോൾ ഈ കുമിളകൾക്കകത്തുള്ള നീരാവി പെട്ടെന്ന് condense ചെയ്യുന്നതോടു കൂടി അവിടെ ഒരു ഒഴിഞ്ഞ സ്ഥലം ഉണ്ടാകും. അവിടേക്കു ചുറ്റുമുള്ള വെള്ളം പെട്ടെന്ന് implode ചെയ്യും. ഈ സമയത്തു ആ അസ്ഥലങ്ങളിൽ അതിശക്തമായ ശബ്ദ തരംഗങ്ങൾ ഉണ്ടാവുകയും ചില അവസരങ്ങളിൽ ഇത്തരം സാഹചര്യങ്ങളിൽ ഉയർന്ന താപവും പ്രകാശവും ഉണ്ടാവുകയും ചെയ്യും. . ഈ സാഹചര്യത്തിൽ ആ ഇമ്പ്ലൊഷന് കാരണമാകുന്നത് കാവിറ്റേഷൻ ആണ്.
      എന്നാൽ ടൈറ്റാൻ പേടകത്തിന്റെ കാര്യത്തിൽ ഇമ്പ്ലോഷൻ ഉണ്ടാക്കുന്നത് കാവിറ്റേഷൻ അല്ല. ടൈറ്റാൻ പേടകത്തിന്റെ hull തകരുമ്പോ, അതിനകത്തുള്ള പ്രഷർ കുറവുള്ള ഏരിയയിലേക്ക് കടലിനടിയിലെ അതി മർദ്ദത്തിലുള്ള വെള്ളം micro സെക്കൻഡുകൾക്കുള്ളിൽ ഇടിച്ചു കയറുന്നതാണ് അവിടെ ഇമ്പ്ലോഷൻ ഉണ്ടാക്കുന്നത്. ആ സമയത്തു കാവിറ്റേഷൻ ഉണ്ടാകുമായിരിക്കും എങ്കിലും കാവിറ്റേഷൻ അല്ല അവിടെ ഇമ്പ്ലൊഷന് കാരണമാകുന്നത്. കാവിറ്റേഷൻ മൂലം ഉണ്ടാകുന്ന ഇമ്പ്ലൊഷനേക്കാൾ കുറെ കൂടെ ശക്തമാണ് ഈ ഇമ്പ്ലോഷൻ. ഇവിടെയും അതിശക്തമായ ശബ്ദ തരംഗങ്ങൾ ഉണ്ടാക്കപെടും. ഉയർന്ന താപവും ഒരുപക്ഷെ ഉണ്ടാകും. മാത്രമല്ല, ആ പ്രഷർ hull തകരുമ്പോൾ, അത്രയും നേരത്തെ പ്രഷർ അതിൽ വരുത്തിയ deformation മൂലം സ്റ്റോർ ചെയ്യേട്ടെ ഊർജ്ജം വളരെ പെട്ടെന്ന് റിലീസ് ചെയ്യപ്പെടും. ഇതും ശക്തമായ ശദ്ധ തരംഗങ്ങൾക്കു കാരണമാകും. (Shock Wave).
      അഞ്ചു പേരുടെ ജീവൻ നഷ്ട്ടപെട്ട process സ്റ്റെപ് സ്റ്റെപ് ആയി ഇത്രയും വിശദീകരിച്ചു വിഡിയോയിൽ പറയണ്ട എന്ന് കരുതിയാണ് ഇമ്പ്ലൊഷൻറെ ഭീകരതയെ കുറിച്ച് കൂടുതൽ പറയാഞ്ഞത്.
      കാവിറ്റേഷനെ കുറിച്ചും ഇമ്പ്ലൊഷനെ കുറിച്ചും ഒരു വീഡിയോ പിനീട് ചെയ്യാം.
      പിന്നെ ഒരു കാര്യം കൂടി, വെള്ളത്തിൽ tensile ഫോഴ്‌സുകൾ ഉണ്ടാകാറില്ല എന്നാണ് എനിക്ക് തോന്നുന്നത്. compression ഉണ്ടാക്കും, വെള്ളത്തിന്റെ ഫ്രിക്ഷനെ shear ആയി കണക്കാക്കാറുണ്ട്, എന്നാൽ tension force വെള്ളത്തിൽ ഉള്ളതായി കണക്കാക്കാറില്ല എന്നാണ് എന്റെ അറിവ്..

    • @amalkumar3430
      @amalkumar3430 ปีที่แล้ว +5

      cavitation and superheated cavitation are different and you can never say that implosion will only occur due to cavitation only. Cavitation itself does not typically produce high temperatures. In fact, during the formation and collapse of cavitation bubbles, the temperature remains relatively constant. However, the collapse of cavitation bubbles can generate localized high temperatures for a very short duration.
      When a cavitation bubble collapses, it undergoes a rapid implosion due to the surrounding high-pressure environment. This implosion generates shock waves and creates intense forces in a small area. The collapse of the bubble can lead to the formation of a phenomenon called a "cavitation hotspot" or "hot spot." Within this hotspot, extremely high pressures and temperatures can be reached for a very brief moment.
      these temperatures quickly dissipate as the surrounding liquid absorbs the heat. The overall system temperature does not significantly increase due to cavitation, to initiate superheated cavitation the liquid should be superheated first.
      But ,to initiate the above-mentioned phenomenon, the submersible must implode first which is beautifully discussed in this video

    • @ahmedbasil5259
      @ahmedbasil5259 ปีที่แล้ว +1

      I don't think so. In order to cavitation happen in the first place it should come in contact with the low pressure region inside the hull which can happen only when there is a structural damage. But the structural damage is caused by some sort of structural failure. The time scale involved in propagation of structural failure (implosion) in the solid can also be short (fast) as the one in cavitation. Anyway a subsequent cavitation should have happened which is inevitable.

    • @ahmedbasil5259
      @ahmedbasil5259 ปีที่แล้ว +1

      @@Science4Mass Tension can happen in water. It is term used in cavitation. It is the difference bwteen vapor pressure and local pressure. There is a limit upto which water can withstand the tension. As it goes higher, vapor bubble is produced from nucleation which eventually collapses at high pressure regions ( Cavitation and bubble dynamics- CE Brennen)

  • @vasudevamenonsb3124
    @vasudevamenonsb3124 ปีที่แล้ว +27

    Science simplified with local tools, appreciated

  • @ZaidMuhammedNisam
    @ZaidMuhammedNisam ปีที่แล้ว +2

    Inn video itt enn karuthi sunday video idathirikkaruth
    ❤❤

  • @karimbill916
    @karimbill916 ปีที่แล้ว +1

    Good knowledge... നല്ല വിവരണം..ഒരു ഫിസിക്സിന്റെ നല്ല ക്ലാസ്സ്..

  • @rashidahmed685
    @rashidahmed685 ปีที่แล้ว +3

    Amazing illustration...and amazing presentation... Thanks ❤❤

  • @Sk-pf1kr
    @Sk-pf1kr ปีที่แล้ว

    കാത്തിരിക്കുകയായിരുന്നു Titan നെ കുറിച്ചുള്ള വിവരണത്തിന് ഇത്രയും Deep ആയിട്ടുള്ള വിവരണത്തിന് ഈ ചാനൽ തന്നെ വേണം

  • @pecskps3502
    @pecskps3502 ปีที่แล้ว +6

    Sir, Your explanation is so simplified and very clear. I appreciate your effort and sharing your knowledge to us.. Thank you.

  • @kpmnair3098
    @kpmnair3098 ปีที่แล้ว

    വളരെ വിശദമായി ലളിതമായ രീതിയിൽ സാധാരണക്കാർക്കും മനസ്സിലാകും വിധം അവതരിപ്പിച്ചു അഭിനന്ദനങ്ങൾ

  • @MegaTIGERFORCE
    @MegaTIGERFORCE ปีที่แล้ว +1

    സൂപ്പർ എത്ര ക്ലിയർ ആയിട്ടാണ് vishadeekarichathu

  • @vijayakumaris515
    @vijayakumaris515 ปีที่แล้ว

    ഇത്രയും ടെക്നിക്കൽ ആയ കാര്യം വളരെ സിംപിൾ ആയി പറഞ്ഞു തന്നു. 👏👏👏👏👏👏👏❤

  • @hanifak6624
    @hanifak6624 ปีที่แล้ว +2

    Excellent..! Especially the perfect (possibly) presentation...

  • @sksanil
    @sksanil ปีที่แล้ว +4

    Very informative . Understable by even common people

  • @johnkj5387
    @johnkj5387 ปีที่แล้ว +4

    Excellent Scientific Presentation 👍🏻👍🏻

  • @sabukumar428
    @sabukumar428 ปีที่แล้ว +1

    അതുല്യമായ വിശദീകരണം !..... ഒരു വിഷയത്തെക്കുറിച്ചുള്ള പരമാവധി കാര്യങ്ങളും സാറിന്റെ വീഡിയോയിൽ ഉണ്ടാകും ഏതൊരാൾക്കും വ്യക്തമായി മന:സ്സിലാകും വിധമുള്ള വിശദീകരണവും എടുത്ത് പറയേണ്ടതാണ് ! ജോലിയ്ക്കിടയിലാണ് ഞാൻ വീഡിയോ കാണാറുള്ളത് അതിനാൽ കമന്റ് ചെയ്യാൻ കഴിയാറില്ല , സാറിന്റെ എല്ലാ വീഡിയോകളും പതിവായി കാണാറുണ്ട് ഒരുപാട് നന്ദി.

  • @madhavankolathur4997
    @madhavankolathur4997 ปีที่แล้ว

    Titan അപകടത്തിൻ്റെ വിശദമായ കാരണം അറിയാൻ താങ്കളുടെ വീഡിയോ കാത്തിരിക്കുകയായിരുന്നു. ഒരു പാട് വീഡിയോ കണ്ടിരുന്നു. അവയിൽ നിന്നൊന്നും തൃപ്തികരമായ ഉത്തരം കിട്ടിയില്ല. എല്ലാം വിശദമായി മനസിലായി. Thanks a lot.

  • @sayoojmonkv4204
    @sayoojmonkv4204 ปีที่แล้ว +2

    Sir.
    വെള്ളത്തിനടിയിൽ ഉള്ള വസ്തുക്കൾക്ക് ഭാരം അനുഭവപ്പെടാറില്ലല്ലോ.
    ആഴമുള്ള ഒരു കിണറിന്റെ ഏറ്റവും അടിത്തട്ടിൽ വരെ കപ്പി ഉപയോഗിച്ച് ഇടുന്ന തൊട്ടിക്ക് (സ്റ്റീൽ ബക്കറ്റ്) അടിത്തട്ടു മുതൽ വെള്ളത്തിന്റെ ഉപരിതലം വരെ വലിച്ച് ഉയർത്താൻ എളുപ്പം ആണ്. അവിടുന്ന് മുകളിലേക്ക് ഉയർത്താൻ ആണ് കൂടുതൽ ശക്തി ഉപയോഗിക്കേണ്ടത്.
    വെള്ളത്തിന്റ വസ്തുക്കളുടെ മുകളിൽ ഉള്ള പ്രഷറുമായി ഇതിനെ എങ്ങനെ താരതമ്യപ്പെടുത്താം.
    💖സായൂജ്

  • @Thomas-kl6gv
    @Thomas-kl6gv ปีที่แล้ว

    എവിടാരുന്നു ഇത്രേം കാലം 🤔🤔
    നിങ്ങള് ചെയ്യുന്നത് വളരെ വലിയൊരു സംഭവം തന്നെയാണ്.. ഒരുപാട് ഇഷ്ട്ടപ്പെട്ടു ചാനൽ... ഇത്രേം ലളിതമായി സയൻസ് വിശദീകരിക്കുന്ന വേറൊരു ചാനലും കണ്ടിട്ടില്ല 🙏🙏 ഇതിനു വേണ്ടി നിങ്ങൾ എത്രയധികം ഏഫോർട് എടുക്കുന്നുണ്ടെന്നും, ഒരുപാട് സമയം ചിലവാക്കുന്നുണ്ടെന്നും മനസിലാക്കുന്നു 🙏.. Thank you so much 😍🙏🙏

  • @ajaysb3227
    @ajaysb3227 ปีที่แล้ว +7

    വളരെ നന്നായി വിവരിച്ചു തന്നതിന് നന്നി 💐💐🙏

  • @Ifclause11
    @Ifclause11 ปีที่แล้ว +1

    ആശംസകൾ sir....100k Subscribers 🎉👍

  • @yaseenvlogs110
    @yaseenvlogs110 ปีที่แล้ว +1

    ഈ വീഡിയോ മാത്രമല്ല, സാറിന്റെ എല്ലാ വീഡിയോകളും ഇഷ്ടമാണ് ❤

  • @algulth_alnabi
    @algulth_alnabi ปีที่แล้ว +1

    താങ്കളുടെ ഈ ഒരു വീഡിയോയ്ക്കായികാത്തിരിക്കുകയായിരുന്നു. താങ്ക്യൂ വെരിമച്ച്. ടീഷർട്ട് അടിപൊളിയായിട്ടുണ്ട്,... ,👍

  • @ajaiajai8954
    @ajaiajai8954 ปีที่แล้ว

    ഇത്രയും വ്യക്തമായി പറഞ്ഞു തന്നത് ആദ്യമായിട്ടാണ് കാണുന്നത്

  • @nibuantonynsnibuantonyns717
    @nibuantonynsnibuantonyns717 ปีที่แล้ว +1

    ❤super, പൊട്ടിത്തെറി ഓപ്പോസിറ്റ് പൊട്ടിയമർച്ച എന്നായിരിക്കാം എന്ന് തോന്നുന്നു

  • @vijuvareed9136
    @vijuvareed9136 ปีที่แล้ว

    ഈ വീഡിയോ ഇഷ്ടമായെങ്കിൽ എന്നല്ല
    ഈ വീഡിയോ മാത്രമാണ് ഇഷ്ടമായത്..ഏറ്റവും വിശദമായി വ്യക്തമായി പറഞ്ഞു തന്നതിനു thanks. ...

  • @rahanasr4112
    @rahanasr4112 ปีที่แล้ว +1

    ഇത്രയും വ്യക്തവും മനോഹരവുമായി സയൻസ് വിശദീകരിക്കുന്ന മറ്റൊരു ചാനലും മലയാളത്തിൽ ഇല്ല. വീഡിയോകൾക്ക് മറ്റ് ഭാഷകളിൽക്കൂടി സബ് ടൈറ്റിൽ ചേർത്തിരുന്നെങ്കിൽ വളരെ നന്നായിരുന്നു. ഇത് മലയാളത്തിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട കണ്ടന്റ് അല്ല 😊

  • @abdurahimap5255
    @abdurahimap5255 ปีที่แล้ว

    കാത്തിരിക്കുകയായിരുന്നു ...
    കുറേ തള്ളല്ലാതെ വസ്തുനിഷ്ഠമായി ഇത് പോലെ കേട്ടിട്ടില്ല..
    അനൂപ് സാർ പൊളി ❤❤❤

  • @aue4168
    @aue4168 ปีที่แล้ว +3

    ⭐⭐⭐⭐⭐
    അപ്രതീക്ഷിതമായി, വളരെ വിശദമായി ഒരു വീഡിയോ ചെയ്തല്ലോ! 🎉🎉
    Well explained.
    ❤ Thanks ❤

  • @Myth.Buster
    @Myth.Buster ปีที่แล้ว

    രാവിലെ എഴുന്നേറ്റ് ഒരു ബെഡ് കോഫി പോലും കഴിക്കാതെ സാറിൻറെ വീഡിയോ ഞാൻ കാണുന്നുണ്ടെങ്കിൽ അതിന് ഒറ്റ കാരണമേ ഉള്ളൂ...
    Quality

  • @Jijofsa
    @Jijofsa ปีที่แล้ว +1

    Very good explanation sir....

  • @reneesh7076
    @reneesh7076 ปีที่แล้ว +2

    Excellent explanation totally scientific and very easy to understand this a great and outstanding work thanks dear.

  • @AbdulHameed-oc2he
    @AbdulHameed-oc2he ปีที่แล้ว

    ഒരുപരിപാടി യുംt തികച്കാണാറില്ല ഇ വീഡിയോ അവസാനം. വരെ കണ്ട് നല്ലാവതരണം

  • @lenessa495
    @lenessa495 ปีที่แล้ว +1

    ഇത്രയും ഗംഭീരമായി ഒരു ചാനലും ഇതുവരെ വിശദീകരിച്ചിട്ടില്ല..ഈ ചാനൽ ഞാൻ വളരെ ഇഷ്ടപ്പെടാനും കാരണം ഇതാണ്..മനസിലാകുന്നരീതിയിൽതന്നെ വിശദീകരിച്ചു....❤❤❤

  • @akhills5611
    @akhills5611 ปีที่แล้ว

    പല വീഡിയോകളും ഈ വിഷയത്തെ ആസ്പദമാക്കി വന്നു എങ്കിലും ശാസ്ത്രീ യമായി കാര്യങ്ങൾ കൂടുതൽ വ്യക്തമായത് ഈ വീഡിയോ കണ്ടപ്പോഴാണ്‌...
    Well explained sir👌👌

  • @mujeebcheruputhoor2440
    @mujeebcheruputhoor2440 ปีที่แล้ว +1

    ഞങ്ങളുടെ ഒരു സ്വകാര്യ അഹങ്കാരം അതാണ് science for mass

  • @habeebmarikar
    @habeebmarikar ปีที่แล้ว

    വളരെ നന്നായി വിശദീകരിച്ചു. ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏🙏

  • @Arunji0007
    @Arunji0007 ปีที่แล้ว +30

    Dear Mr. Anoop, My heartfelt appreciation for your exceptional video explaining the titan implosion. Your expertise and ability to break down complex concepts into easily understandable terms truly set you apart as a remarkable You Tuber. Your dedication to educating and enlightening your audience is truly admirable!!!

    • @josoottan
      @josoottan ปีที่แล้ว +3

      Very good countenance👌👌👌

  • @thyagarajanrajan6849
    @thyagarajanrajan6849 ปีที่แล้ว

    സൂപ്പർ.. വിശദീകരണം നന്നായിട്ടുണ്ട്.. 👍

  • @denniscastle4974
    @denniscastle4974 ปีที่แล้ว +3

    അഭിനന്ദനങ്ങൾ അനൂപ് ബ്രോ.... Actually I was thinking what happened to Titan. Nw its crystal clear... Thanx❤❤

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +1

    എല്ലാ വിവരങ്ങളും ശാസ്ത്രീയമായി വ്യക്തമായി മനസിലാക്കി തരുന്ന സൂപ്പർ അവതരണം 👍👍🤝🤝നന്ദി അനൂപ് സർ 🙏🙏

  • @pajohnson3041
    @pajohnson3041 ปีที่แล้ว +1

    Very good explanation ❤😊😊😊😊😊😊

  • @sarathvishwabharan2475
    @sarathvishwabharan2475 ปีที่แล้ว

    ഇപ്പൊളണ് കാര്യങ്ങൾ കൂടുതൽ മനസ്സിലായത്....
    അറിവുള്ള മനുഷ്യൻ ഒരു വലിയ ധനവനെക്കാൾ മഹത്വമുള്ളവാനണ്......
    ഈ അറിവ് പകർന്നു നൽകിയ നിങ്ങൾക്ക് എൻ്റെ ഒരായിരം അഭിന്ദനങ്ങൾ...❤❤❤

  • @satheeshpekkattidevassykut2072
    @satheeshpekkattidevassykut2072 ปีที่แล้ว

    താങ്കളുടെ വളരെ ലളിതമായ ഈ വിശദീകരണങ്ങൾക്ക് അത്യധികം അഭിനന്ദനങ്ങൾ.. 👌

  • @jancyvidya8243
    @jancyvidya8243 ปีที่แล้ว

    Wow.... Nice video. aadhyamayi karyam manasilayi

  • @VSM843
    @VSM843 ปีที่แล้ว +4

    Explanation vendi sir visual create cheyyunna effort nu Thankfully!!!and deserve Good appreciation 👏👏Most channels don't use this visual medium ,,it's only thier face instead,,I used to here them only,,,,,You are absolutely Brilliant

  • @jophinekurisinkaljos8610
    @jophinekurisinkaljos8610 ปีที่แล้ว +1

    അങ്ങയുടെ വീഡിയോ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. നല്ല വിശദീകരണം, നന്ദി❤

  • @roshanpjoseph2118
    @roshanpjoseph2118 ปีที่แล้ว

    ഇതൊക്കെ വിവരം കെട്ട ഇംഗ്ലീഷ് സായിപ്പന്മാർ കണ്ട് മനസ്സിലാക്കട്ടെ.. ദൈവത്തിനു നന്ദി

  • @akvm220
    @akvm220 ปีที่แล้ว +1

    14:11 വെണമെങ്കിൽ ഞെരുക്കുക അല്ലേങ്കിൽ ഞെരുങ്ങുക എന്ന് പറയാം...
    Proved as a malayalam medium 😊😊😊...

  • @lerinkuriakose
    @lerinkuriakose ปีที่แล้ว +1

    you are breaking the pareto principle, each second is informative. And i like the conclusion too.

  • @sindhuajay8122
    @sindhuajay8122 ปีที่แล้ว

    ലളിതമായി എല്ലാ ശാസ്ത്രീയ വശങ്ങളും വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.greate work.superb👍👍👍

  • @sivanvenkitangu6953
    @sivanvenkitangu6953 ปีที่แล้ว +1

    കഴിഞ്ഞ കുറച്ചുദിവസങ്ങളായി യൂട്യൂബിൽ തന്നെ ഒരുപാട് ചാനലുകളുടെ വിശദീകരണം ഈ വിഷയത്തെ സംബന്ധിച്ച് കാണുകയുണ്ടായി. അതിൽ ഒന്നു പോലും വ്യക്തമായ കാരണങ്ങളോ ശാസ്ത്രീയമായ ഇതിൻറെ വസ്തുതകളോ കൃത്യമായി പറഞ്ഞുതരുന്നവ ആയിരുന്നില്ല എന്നാൽ ഈ വീഡിയോ വഴി ആ കാര്യത്തിൽ ഒരു വ്യക്തത വന്നിരിക്കുന്നു താങ്ക്യൂ!

  • @RubyRockey435
    @RubyRockey435 ปีที่แล้ว

    ഇത് പോലെയൊക്കെ കാര്യങ്ങൾ ഏത് കുഞ്ഞിനും മനസിലാകും വിധം വ്യക്തമായി അവതരിപ്പിച്ചു തരുന്നതിനു വേണം ഒരു കഴിവ് 🙏👍👍👍❤️

  • @sukumaranm2142
    @sukumaranm2142 ปีที่แล้ว +1

    Congratulations for valuable information.sir.

  • @sreehari187185
    @sreehari187185 ปีที่แล้ว +3

    one of the best explanation on this topic.. thank you very much sir. ❤

  • @Mayilpeeli700
    @Mayilpeeli700 ปีที่แล้ว +1

    Implosion - 'ഉസ്ഫോടനം' എന്ന് എവിടെയോ വായിച്ചിരുന്നു.

  • @vilsonvaroky4676
    @vilsonvaroky4676 ปีที่แล้ว

    You have explained very exceptional way.thank you very much for such beautiful and informative presentation. Waiting for more videos May God bless you.

  • @TheSunilkumars
    @TheSunilkumars ปีที่แล้ว

    എൻ്റെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടി..
    വളരെ വളരെ നന്ദി..
    പല പ്രാവശ്യം പോയി വന്ന പേടകം ഇപ്പോഴെങ്ങനെ തകർന്നു എന്നതായിരുന്നു ഏറ്റവും വലിയ സംശയം.
    👍🙏💐

  • @finalcut7447
    @finalcut7447 ปีที่แล้ว +2

    Best Malayalam explanation so far❤

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 ปีที่แล้ว

    ടൈറ്റാൻ പേടകത്തിന് എന്തുസംഭവിച്ചുവെന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് ശരിക്കും മനസിലായത് .. മറ്റു പല വീഡിയോസ് കണ്ടെങ്കിലും എന്റെ സംശയങ്ങൾക്കൊന്നും ഒരു വ്യക്തമായ ഉത്തരം കിട്ടിയിരുന്നില്ല.. എന്റെ ഒരു പ്രധാന സംശയം ഈ പേടകം ഒരുപാട് തവണ കടലിനടിയിൽ പോയിട്ടുണ്ടല്ലോ ഇപ്പോൾ എന്ത് പറ്റി എന്നതായിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ ആ സംശയം തീർന്നു 👍... താങ്ക് യു സർ, ഇനിയും ഇത്തരം ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @joby5072
    @joby5072 ปีที่แล้ว +1

    Congratulations sir for 1 lack subscribers 🎉🎊🎊🎉🎉🎉🎈🎈🎈🎈🥰🥰🥰😍😍👏👏👏

  • @benjamin9745
    @benjamin9745 ปีที่แล้ว +2

    നന്നായി മനസ്സിലാക്കി തന്നു..Thank you sir.

  • @syamambaram5907
    @syamambaram5907 ปีที่แล้ว

    മൾട്ടിവേർസിനെ കുറിച്ച് കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു

  • @sebastiancj4929
    @sebastiancj4929 ปีที่แล้ว

    സർ താങ്കളുടെ വീഡിയോകൾ ഞാൻ മുടങ്ങാതെ മനസ്സിലാക്കുന്നുണ്ട്. ചെറുപ്പകാലത്ത് കഴിയാതിരുന്നത്. നന്ദി.

  • @shaimeshak8388
    @shaimeshak8388 ปีที่แล้ว

    Nice video. Explained very well to understand a common man

  • @User201009
    @User201009 ปีที่แล้ว +4

    Nice video. Very well described the possibilities and its scientific explanations 👍

  • @jithinbabu1430
    @jithinbabu1430 ปีที่แล้ว

    Science for mass channel ന്റെ റേഞ്ച് il വേറെ എല്ലാ channelsum ചെറുതാണ് എന്ന് തോന്നി പോയി...ഒരു രക്ഷയും ഇല്ലാത്ത അവതരണം...thanks a lot sir

  • @jeswinmariya5234
    @jeswinmariya5234 ปีที่แล้ว +1

    എത്ര വലിയ കാര്യങ്ങളും, കുട്ടികൾക്ക് പോലും മനസ്സിലാവുന്ന തരത്തിൽ വിവരിച്ചുതരുന്ന നിങ്ങളുടെ വൈഭവം, അതാണ് യഥാർത്ഥ അദ്ധ്യാപനം... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ...

  • @manmathanparisanakkat4793
    @manmathanparisanakkat4793 ปีที่แล้ว +2

    Very well made and very informative video, thank you❤

  • @baburajan5145
    @baburajan5145 ปีที่แล้ว +1

    നല്ല അവതരണം, മനസിലാക്കാൻ പറ്റുന്ന വിവരണം നന്ദി

  • @savyh1044
    @savyh1044 ปีที่แล้ว +3

    Simple Explanation Thank you

  • @sidheeqacharamban1336
    @sidheeqacharamban1336 ปีที่แล้ว

    വളരെ കൃത്യമായി മനസ്സിലാക്കി തന്നു.. നല്ല അവതരണം.. അഭിനന്ദനങ്ങൾ..

  • @cinemedia1982
    @cinemedia1982 ปีที่แล้ว +1

    Malayalathil njaan sthiaram kaanunna science channel polum ithupole krithyamaayi vivarangal paranjitilla, ningalude detailed aayulla padanangalku abhinanthanam arhikkunnu,

  • @kannanramachandran2496
    @kannanramachandran2496 ปีที่แล้ว +6

    Well explained ❤❤

  • @rajeshpunnackal
    @rajeshpunnackal ปีที่แล้ว +1

    Awesome!! Excellent scientific explanation.

  • @rajanpambadi4562
    @rajanpambadi4562 ปีที่แล้ว

    വളരെ നല്ല ശാസ്ത്രീയ വിവരണം .

  • @sujiz
    @sujiz ปีที่แล้ว +2

    Loved your presentation and thank you for sharing!

  • @bijubnair7161
    @bijubnair7161 ปีที่แล้ว +2

    Very interesting sir a big salute

  • @F59-m8s
    @F59-m8s ปีที่แล้ว +1

    താങ്ക്സ് നന്നായി വിവരിച്ചതിന് 👍👍

  • @cpjohnypaul1136
    @cpjohnypaul1136 5 หลายเดือนก่อน

    Sir, ur words and explanations on various subjects r very cute and well understanding, they are very attractive to hear and well explained . Thank you.

  • @subinjith6966
    @subinjith6966 2 หลายเดือนก่อน +1

    നല്ല അറിവ്

  • @leginraj4161
    @leginraj4161 ปีที่แล้ว +1

    കടലിന്റെ അടിയിൽ ജീവിക്കുന്ന ജീവികളും മീനുകളും ഈ pressure എങ്ങനെ overcome ചെയ്യും ... please explain

  • @devarajthekkepurakkal9387
    @devarajthekkepurakkal9387 ปีที่แล้ว

    അടിപൊളി വിവരണം ഒന്നും പറയാനില്ല🙏

  • @KL06farm
    @KL06farm ปีที่แล้ว +1

    New subscriber 😊,good video

  • @najeebkasim1235
    @najeebkasim1235 ปีที่แล้ว +1

    Grate explained clearly loved your way of presentation.Thank you.

  • @muhammad.moorkath
    @muhammad.moorkath ปีที่แล้ว

    ഇപ്പോൾ കത്തിനിൽക്കുന്ന ഒരു വിഷയം എന്ന നിലയിൽ സകല യൂട്യൂബ് ചാനലുകളും പറഞ്ഞത് തന്നെ പറഞ് ഒരുപാട് സമയം തുലച്ചു, വ്യത്യസ്ത തംബ്ബ്നയിൽ ഒരേ കണ്ടന്റ്.., വ്യത്യസ്ത കുപ്പി ഒരേ വീഞ്ഞ്..,
    ഈ വിഷയത്തിൽ ഒരുപാട് അറിവുകൾ ഉൾപ്പെടുത്തി എന്റെ സമയം മുതലായ നല്ലയൊരു വീഡിയോ തന്നതിന് ഒരുപാട് നന്ദി., with lot of Love❤️.

  • @babyRocker014
    @babyRocker014 ปีที่แล้ว

    vyakhtam kirukrithyam❤ international channel il onnum ithrayum krithyam aya vishakalam kandittilla....ella nanmakalum undakatte❤❤❤