The Fate of Titan | Submarine | Oceangate | Malayalam | Aswin Madappally
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- #titanic #submarinemissing #titan #ship #oceangate
Titan Submarine Malayalam
Titan Submarine Malayalam News
Titan Submarine Malayalam News
No sign of missing Titanic tourist submarine as rescuers confirm only 40 hours of oxygen left - live
A massive search and rescue operation is still under way to find the Titanic tourist submersible which has been missing for nearly two days in the Atlantic Ocean with five people aboard.
British billionaire explorer Hamish Harding, renowned French diver Paul-Henri Nargeolet and Pakistani businessman Shahzada Dawood and his 19-year-old son Suleman Dawood are on the OceanGate Expeditions’ submersible, Titan.
Stockton Rush, the founder of OceanGate Expeditions, is believed to be the fifth person aboard.
The watercraft submerged on Sunday (18 June) morning with its support vessel, the Canadian research vessel Polar Prince. About an hour and 45 minutes later, the Titan lost contact with Polar Prince, authorities said.
The Titan is equipped with a four-day emergency oxygen supply.
On Monday (19 June) afternoon, Rear Admiral John Mauger of the US Coast Guard told reporters that there was believed to be between 70 and the full 96 hours left at that point.
OceanGate offers eight-day missions to see the Titanic debris at a cost of $250,000 per person. It said it is “exploring and mobilising all options to bring the crew back safely.”
The US Coast Guard and Canadian Coast Guard are involved in rescue efforts.
ടൈറ്റാനിക് കാണാൻ പോയ അന്തർവാഹിനി കാണാനില്ല:5 സഞ്ചാരികൾ കടലിനടിയിൽ?
മുങ്ങിത്താഴ്ന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ സഞ്ചരികളെ കൊണ്ടുപോകുന്ന സ്വകാര്യ കമ്പനിയുടെ അന്തർവാഹിനി (submersible) കടലിൽ കാണാതായതായി റിപ്പോർട്ട്. അഞ്ച് പേർ ഈ അന്തർവാഹിനിയിലുണ്ടായിരുന്നതായി റിയർ അഡ്മിറൽ ജോൺ മൗഗർ സ്ഥിരീകരിച്ചു.തെരച്ചിൽ പുരോഗമിക്കുന്നതായി ബോസ്റ്റൺ കോസ്റ്റ്ഗാർഡ് അറിയിച്ചു.
സമുദ്രോപരിതലത്തിൽ നിന്നും ഏകദേശം 3,800 മീറ്റർ (12,500 അടി) താഴെയാണ് ലോകപ്രശസ്തമായ ടൈറ്റാനിക്ക് കപ്പലുള്ളത്. ഈ കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ പ്രത്യേകം നിർമിച്ച അന്തർവാഹിനി ഉപയോഗിച്ചേ സാധിക്കുകയുള്ളു. ഇത്തരത്തിലുള്ള ചെറിയ അന്തർവാഹിനികൾ വിനോദസഞ്ചാരികളെയും വിദഗ്ധരെയും ഫീസ് വാങ്ങി ആഴക്കടലിലേക്ക് കൊണ്ടുപോകാറുണ്ട്
അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായുള്ള എട്ടു ദിവസത്തെ പര്യവേഷണത്തിൽ സഞ്ചാരികളിൽ നിന്നും ഈടാക്കുന്നത് 250000 ഡോളറുകളാണ് (ഏകദേശം രണ്ടു കോടി ഇന്ത്യൻ രൂപ).ഓഷ്യൻഗേറ്റ് എന്ന കമ്പനിയുടെ അന്തർവാഹിനിയാണ് കാണാതായത്.
Titan Submarine Malayalam
Titan Submarine Malayalam News
Titan Submarine Malayalam News
⭕️My Social Media Accounts
♦️Aswin Madappally on Instagram
/ aswinmadappally
♦️Twitter
/ madappallyaswin
♦️Facebook
/ aswinmadappallyofficial
♦️Whatsapp only 7012587557
⭕️My Gadgets
1:Phone-Samsung Galaxy S21 Ultra
amzn.to/3NK89Vm
One Plus 10 Pro
amzn.to/3NAe13d
2:Camera-Canon 200D
amzn.to/3ODXexC
3:Lens-Canon EF50MM F/1.8 STM Lens
amzn.to/3bEPcWC
4:Tripod-Digitek DTR 550 LW (67 Inch) Tripod
amzn.to/3uimy42
5:Light-Digitek (DRL-18HC9) Professional 18" inch Ring Light
amzn.to/3ydUtMB
6:Laptop-Asus Vivobook
amzn.to/3QYGRNP
7:Mic-Boya BYM1
amzn.to/3NFszhY
8-Gaming Chair with Massager
amzn.to/3a8S8KI
#aswinmadappally #aswin #aswinmadappally
*അവർ ജീവനോടെ തിരികെ വരുമോ? നിങ്ങൾക്കെന്തു തോന്നുന്നു*
Athe
Asianet news kandarnn bro
Ketittu thanne swasam muttunnu 😢
Yes...They will come back 🤞🏻🙏🏻🙏🏻
Eni chance illa Karanam oxygen theerunna samayam kazhinju...
മരണം സ്ഥിതീകരിച്ച ശേഷം കാണുന്നവരുണ്ടോ
4 കുട്ടികൾ അതിൽ ഒരു കുട്ടിക് ഒരു വയസ്സ് പോലും ആയിട്ടില്ല അവർ 40 ദിവസം ആമസോൺ കാട്ടിൽ അകപ്പെട്ടില്ലേ അവരെ ജീവനയോടെ അല്ലെ നമുക് ദൈവം തനത് അത് പോലെ ഇവരെയും നമുക് ജീവനയോടെ ദൈവം തരട്ടെ 🙏 god bless you🤲🏻
ശെരി യാ പക്ഷെ ഇവിടെ ഒക്സിജൻ ഇല്ല ലോ 😢😢
🤲🤲
പറഞ്ഞപോലെ അത്‍ഭുതം സംഭവിക്കട്ടെ... കണ്ടതും അനുഭവിച്ചതും ലോകത്തോട് പറയാനും കഴിയട്ടെ. 🤲🏻
😂
@@tMoviemania2359Avare kannan kittonu nokatte😑
Sherikum
സമുദ്രത്തിൽ ലൂസിഫറിന്റെ-ഇബ്ലീസിന്റെ കൊട്ടാരവും അതിലേക്കുള്ള വഴികളും ഉണ്ട്... ഈ മേഖലയിൽ കേവല ഭൗതികതയിൽ ജീവിക്കുന്ന മനുഷ്യർ പെട്ടാൽ അവരുടെ കാര്യം തീരുമാനമാവും. ബർമുഡ ട്രയാങ്കിൾ ഒക്കെ ഒരു ഉദാഹരണമാണ്.
(ഇതല്ലാതെ തന്നെ പല കാരണങ്ങൾ കൊണ്ട് സമുദ്രത്തിൽ അപകടം സംഭവിക്കും, എന്നാൽ അതിൽ ഒരു കാരണം ഇവിടെ ചൂണ്ടിക്കാട്ടി എന്ന് മാത്രം.)
@@iamyourbrook4281 eneech podaa🤣🤣🤣
ഇത് വരുത്തിവച്ച വിനയല്ല. മനുഷ്യന്റെ ജിജ്ഞാസ. ഈ ജിജ്ഞാസയാണ് മനുഷ്യന്റെ എല്ലാ കണ്ടുപിടുത്തങ്ങൾക്കും നിദാനം. അതിൽ ജീവൻ ബലി കൊടുത്തവരും
മുണ്ടാകാം. അല്ലങ്കിൽ ഇത്ര ദൂരെയുള്ള ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങുമായി രുന്നോ . തിരികെ വരാൻ കഴിയാത്ത ചൊവ്വാ ദൗത്യത്തിന് മനുഷ്യൻ തുനിയുമോ . ആയാത്രികർക്ക് രക്ഷപെടാൻ സാധിക്കട്ടെ .😢❤
Well said ❤
🥰
Kalpana chowlaye ormichavarundooo👈
Well said
Pakshe ithu oru scientific research angane onnum allallo. Ee Titan sub thirayan vere ethreyo alkaru avrde life risk cheythittu anu thirayunne.
സാഹസികതയെ ഒരിക്കലും കുറ്റം പറയാൻ കഴിയില്ല. ചില മനുഷ്യർ ഇത്തരം സാഹസികതയിലേക്ക് ജീവൻ പണയം വെച്ച് പോകുന്നതാണ് പലതും ലോകത്തിന് ലഭിക്കുന്നത്. അവർക്ക് തിരിച്ചു വരാൻ കഴിയട്ടെ.
💯 crct
Ith athin saahasikatha onnum alla, just tourism, allathenth
@@SASUKE-qb8yy സാഹസികതയുള്ള ടൂറിസം .
അവർ എന്തിനു പോയി ന്നുള്ള ചോദ്യത്തിന് സായിപ്പന്മാർ എന്നും സഹസികത ഇഷ്ടപ്പെടുന്നവരും അതിലൂടെ ചരിത്രം രചിച്ചിട്ടുള്ളവരും ആണ്.... നമ്മൾ ഇവിടെ അതു പറ്റുമോ എന്നു ചിന്തിച്ചു തുടങ്ങുമ്പോഴേക്കും അവർ അതവിടെ പ്രവർത്തിച്ചിരിക്കും 🤗
💯👌👌👌👌
😂
Allenkil treasure hunt um aavaam
Crct
സായിപ്പു മാത്രമല്ല രണ്ടു പാക്കിസ്ഥാനികളുമുണ്ട്
Actually ഞാന്‍ ഈ വീഡിയോ കണ്ടപ്പോള്‍ ആണ് അവരുടെ ആ ഒരവസ്ഥയെ കുറിച്ച് ചിന്തിച്ചത് . അതിന് മുന്‍പ് just ഒരു വാര്‍ത്തയായി കണ്ടതാണ് . എല്ലാവരും കാത്തിരിക്കുന്നത് പോലെ ആ അദ്ഭുതം സംഭവിക്കട്ടെ എന്ന് ഞാനും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു .... പ്രാര്‍ത്ഥിക്കുന്നു 😢😢
പറയുന്ന വാക്കുകൾക്കു അത്രത്തോളം മനസിലാക്കി തരാനുള്ള നിങ്ങടെ ആത്മാർത്ഥ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല നിങ്ങളെ അനുരാഗിനെ ഒക്കെ എന്ത് ഇഷ്ടം ആണെന്നോ 💞💞💞 uu അനിയാ 🙏🙏🙏
Game controller പോലൊരു സാധനം ഉപയോഗിച്ചു ടൈറ്റാനിക് കാണാൻ പോവാനുണ്ടായ ധൈര്യമാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്.
Bro ithu kure successful operationsum yathrakalum nadathiya item aanu.. Safety risk aanenn company crews thanne paranjittum risk eduthu pokunna enthusiasts aanu ithil poyikondirunnavar ellam.. They take risk in life, death may happen from every so called safe places too 😊
100 വർഷങ്ങൾക്ക് മുൻപ് നടന്ന ദുരിതം കാണാൻ പോയവർ, കോടികൾ മുടക്കി അതേ ദുരിതം സ്വയം ഏറ്റു വാങ്ങിയത് പോലുണ്ട് ...
Avr lyf risk chyth thnnetanu poyath
എത്ര മനോഹരായ അവതരണ ശൈലി …സാധാരണ കാരന്വ്യക്തമാകുന്ന അവതരണം Great dear
ഒന്നും പറ്റാതെ തിരിച്ചു വരാൻ കഴിയട്ടെ 😢 എല്ലാവരും പ്രാർത്ഥിക്കുക 😭
ആലോചിക്കുമ്പോൾ തന്നേ ശ്വാസം മുട്ടുന്നു. ഓക്സിജൻ supply ക്ക് തടസം ഉണ്ടാവാതിരുന്ന മതിയായിരുന്നു.8മണിക്കൂർ യാത്ര ആണല്ലോ ഉദ്ദേശിച്ചിരുന്നത്. എന്തെങ്കിലും തടസം നേരിട്ടാൽ ചെയ്യാനുള്ള precautions ഒന്നും എടുത്തുകാണില്ല. ഇത്രയും adventurous ആയിട്ടുള്ള കാര്യങ്ങൾ എത്ര മാത്രം secure ആയിട്ട് ചെയ്യണ്ടതാ.....ഇങ്ങനെ ഒരു സാഹചര്യത്തിൽ പെട്ട് പോയാൽ ഒരു compensatory mechanism വേണ്ടതല്ലേ.... പിന്നെ legal അല്ലാത്ത കാര്യം കൂടി ആണ്. അതിന്റെ ഒക്കെ പുറകെ പോകാൻ കൊറേ പേരും. കാശുള്ളവൻ പോകും. ജീവൻ കിട്ടിയില്ലെങ്കിൽ പിന്നെ എത്ര billionare ആണെന്ന് പറഞ്ഞിട്ട് എന്ത്നാ കാര്യം? Anyway ഒരാപത്തും കൂടാതെ പെട്ടന്ന് തന്നെ തിരിച്ചു എത്തട്ടെ...... 🙏🙏🙏
ആമസോൺ..... കടൽ.... ഹിമാലയം..... ബർമുഡ triangle ഇതെല്ലാം എപ്പോഴും കൗതുകവും പേടിയും ഉളവാക്കുന്നത് ആണ്..... ഇതിനെപ്പറ്റിയുള്ള കഥകൾ എത്ര കേട്ടാലും മതിയാകില്ല 🥰.......
ആമസോൺ കാട്ടിൽ അകപ്പെട്ടവരും ഇപ്പൊ ഇതിൽ ഉള്ളവരുടെയും അനുഭവങ്ങൾ അത് വല്ലാത്ത അനുഭവം ആകും 🤯🥰🥰
വളരെ നല്ല അവതരണം. നമ്മളും അവരുടെ കൂടെ യാത്ര പോയ പോലുള്ള പ്രതീതി. ലോകത്തെ മനുഷ്യന്റെ കണ്ടുപിടുത്തങ്ങൾ പലതിലും സാഹസികളുണ്ട് പലപ്പോഴും മനുഷ്യന് ജീവൻ നഷ്ടമായിട്ടുണ്ട്എന്നാലും ഇത്തരം സാഹസികതയിലൂടെ നേടുന്ന അറിവ് ലോക നന്മക്ക് വളരെ ഗുണം ചെയ്യും പടച്ചവന്റെ കാരുണ്യം കൊണ്ട് മമ്പുറം തങ്ങളുടെ പോരിശ െകാണ്ട് ഈ സാധു മനുഷ്യരെ കാത്ത് കൊളേളണമേ നിഥാ ...
👍
Thaaneth noottandilaado jeevikkunne.. Ippazhum thangalum mattum venamalle manushyare rakshikkaaannn.....
Ethavanade ithoke 😂😂😂
ഉന്തിന്റെ കൂടൊരു തള്ളും എന്നു പറഞ്ഞപോലെ മമ്പുറം തങ്ങളുടെ പരസ്യം ആണോടെയ് 😄
പൈസേടെ അഹങ്കാരം എന്ന് ഒരിക്കലും പറയരുത് ജീവൻ പണയം വച്ച് പലരും പല സാഹസങ്ങളും കാണിച്ചെന്റെ ഫലമാണ് വിമാനം ഉൾപ്പടെ ഇന്ന് നമ്മൾ ഉപയോഗിക്കുന്ന പല കാര്യങ്ങളും ;
Ithu adventure allelo athinu just tourism
@@dicemorgan2024 eyy allala ith theere adventure alla🥴
അത്‍ഭുതം സംഭവിക്കും.. അവർ അവർ വരും.. വന്നു കഥ പറയുകയും ചെയ്യും...
സർവ്വ ശക്തനായ തമ്പുരാൻ കാത്തോളും🙏😥🥰
Thampuraanu mattu joliyonnum illenkil !
Verilla bro 3 km adiyil poyi arkum rekshikkan pattilla😔
Pinnnetha thamburan ithrem dhivasam ayitum avare thirich ethilkathe?
Thamburante pari
ഞങ്ങളുടെ നാട്ടിൽ ഉണ്ട് തമ്പുരാൻ. ഇന്നും കണ്ടു. നല്ല ഓട്ടം ഉണ്ട്. ഇന്ന് ഒരു ലോഡ് തടിയും കൊണ്ട് പോകുന്നത് കണ്ടു.. പിന്നെ ആ പോയവർ. സാഹസികത ഇഷ്ടപ്പെടുന്നവർ ആണ്.. അങ്ങനെ ഉള്ള പലരും അങ്ങനെ തന്നെ തീരാറും ഉണ്ട്.
ഈ വാർത്ത കേട്ടപ്പോൾ മുതൽ എനിക്ക് ശ്വാസം മുട്ടുന്ന ഒരു ഫീൽ... മിറാക്കിൽ സംഭവിക്കട്ടെ.. എനി അവർ പോയതിനു കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവർ ഭംഗിയായി തിരുച്ചു വന്നിരുന്നെങ്കിൽ ഈ കുറ്റം പറയുന്നവർ പൊക്കി പറയും..... അത്ഭുതം സംഭവിക്കും.നമുക്ക് പ്രാർത്ഥിക്കാം 🤲🤲🤲🤲🤲🤲
Avar thirch varum. Nmuk pradhikam.
@@traveller-ht5fd namuk nammude prarthanayil ulpeduthaam... 🤲🤲🤲.... Onnum sambavikkaruthe..... 🤲
@@Ishasulu athe.... 🙏🏼
Ini thirichu vannaal albudham sambavikkollu .
സത്യത്തിൽ എന്റെ കയ്യിൽ രണ്ട് കോടി രൂപ ഇല്ല... ഉണ്ടായാലും ഞാൻ പോകില്ല.... അവർ രക്ഷപെടട്ടെ എന്ന് ആഗ്രഹിക്കുന്നു 🤲
അവർ ജീവനോടെ തിരിച്ചു വന്നാൽ ലോകത്തിനു തന്നെ ഒരു മുതൽ കൂട്ട് ആയിരിക്കും അവർക്ക് വേണ്ടി പ്രാർഥി ക്കുന്നു
ഇവിടെ മതം അല്ല. പ്രദാനം ദൈവം ആണ് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്
@@abdullapp2489ചിന്തിക്കുന്നവർക്ക് ന്തു ണ്ടി ണ്ടെന്നു 😆
@@jacksparrowgaming3452 ചിതികുന്നവർക് ഉണ്ടി അല്ല ദൃഷ്ടാന്തങ്ങൾ സത്യങ്ങൾ കാണാn കഴിയും
നമ്മുടെ മാധ്യമങ്ങളിൽ ഒന്നും ഇതിനെ പറ്റി ചർച്ച പോലുമില്ല ഇവിടുത്തെ മാധ്യമങ്ങളിലെ ചർച്ചകൾ വന്ദേ ഭാരത് ഓഡിയോ...... AI camera ചായ കുടിച്ചോ എന്നൊക്കെയാണ്,🤧
നീ ന്യൂസ് കാണാറില്ലേ എന്ന് ചോദിക്കുന്ന ഒരു കാര്യം ഈ submarine മുങ്ങിയ ദിവസം ഇവിടെ ഒരു ന്യൂസ് ചാനലും ഇതിനെപ്പറ്റി ചർച്ച ഒന്നും ചെയ്തിട്ടില്ല ഞാൻ ഈ ന്യൂസ് അറിഞ്ഞത് തന്നെ BBC ന്യൂസിന്റെ കമ്മിറ്റി പോസ്റ്റ് കണ്ടിട്ടാണ് ആ ദിവസം മലയാളത്തിലെ ഒരു ന്യൂസ് ചാനലിലും ഇതിനെപ്പറ്റി റിപ്പോർട്ട് ഒന്നും കണ്ടില്ല
24 news & Manorama news il okke ind
@@khajunizz_calligraphy but comments 😥
Nammude natl e gadhiked dnhaanen vechal ivd enammalk nalla jeevitham irikaan Nagarajan koduth irikunnavarde katt mudikalum, Avlmaarde oro kalavum paranj irikaana neram ullu , allaathe ivde educated aaytum aalukal lum a llaandaay verunno discussion onnum news l ndaavrllaalo mostly , nmmle bharikaan enn prnj nadakunna political prtykaarde oro prbarthikale kond jeevikan pattaatha avstha aay
മീഡിയവൺ - ൽ വന്നുകൊണ്ടിരിക്കുന്നുണ്ട് .. മിക്ക ചാനലുകളിലും ഉണ്ട്
താങ്കൾ കണ്ടില്ല എന്ന് പറയൂ...
വാർത്ത വന്നില്ല എന്ന് പറയരുത്..
അവർ പൂർണ്ണാരോഗ്യത്തലൂടെ തിരിച്ച് വന്ന് സന്തോഷമടയാൻ സർവ്വേശ്വരൻ തുണക്കട്ടെ.
അവർ ജീവനോടെ തിരിച്ചു വന്നെങ്കിൽ ഒരുപാട് കാര്യങ്ങൾ അവരിൽ നിന്നും അറിയാമായിരുന്നു.... വെറുതെയെങ്കിലും അവർ തിരിച്ചു വരണേ എന്നു പ്രാർത്ഥിക്കുന്നു 🙏🏼
Enth ariyann ath oru tourism pack ahu last 2yr ayi orupad peru poittund💯
അവർക്കുവേണ്ടി പ്രാർത്ഥിക്കം 🙏🙏🙏
സമുദ്രത്തിൽ ലൂസിഫറിന്റെ-ഇബ്ലീസിന്റെ കൊട്ടാരവും അതിലേക്കുള്ള വഴികളും ഉണ്ട്... ഈ മേഖലയിൽ കേവല ഭൗതികതയിൽ ജീവിക്കുന്ന മനുഷ്യർ പെട്ടാൽ അവരുടെ കാര്യം തീരുമാനമാവും. ബർമുഡ ട്രയാങ്കിൾ ഒക്കെ ഒരു ഉദാഹരണമാണ്.
(ഇതല്ലാതെ തന്നെ പല കാരണങ്ങൾ കൊണ്ട് സമുദ്രത്തിൽ അപകടം സംഭവിക്കും, എന്നാൽ അതിൽ ഒരു കാരണം ഇവിടെ ചൂണ്ടിക്കാട്ടി എന്ന് മാത്രം.)
@@iamyourbrook4281 best😂 berumda triangke okke rahsyam chulul azinjatahnu bro🚶
താങ്കളെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് എന്ത് ഭംഗിയായിട്ടാണ് താങ്കൾ ഓരോ വാർത്തയുടേയും അവരെ ണം വേറെ ഒരു channel നോക്കണ്ട അത്രക്കും വ്യക്തമായി ട്ട് താങ്കൾ പറഞ്ഞ് തരുന്നത്
അവർക്ക് പെട്ടന്ന് തിരിച്ചു വരാൻ കഴിയട്ടെ.. 🙏🙏🙏
No chance 😢
സമുദ്രത്തിൽ ലൂസിഫറിന്റെ-ഇബ്ലീസിന്റെ കൊട്ടാരവും അതിലേക്കുള്ള വഴികളും ഉണ്ട്... ഈ മേഖലയിൽ കേവല ഭൗതികതയിൽ ജീവിക്കുന്ന മനുഷ്യർ പെട്ടാൽ അവരുടെ കാര്യം തീരുമാനമാവും. ബർമുഡ ട്രയാങ്കിൾ ഒക്കെ ഒരു ഉദാഹരണമാണ്.
(ഇതല്ലാതെ തന്നെ പല കാരണങ്ങൾ കൊണ്ട് സമുദ്രത്തിൽ അപകടം സംഭവിക്കും, എന്നാൽ അതിൽ ഒരു കാരണം ഇവിടെ ചൂണ്ടിക്കാട്ടി എന്ന് മാത്രം.)
@@iamyourbrook4281mmm
Well explained Aswin, thank you for your time and effort.
അവർ രക്ഷപ്പെടട്ടെ ആമസോൺ കാട്ടിൽ നിന്ന് കുട്ടികളെ രക്ഷിച്ചതുപോലെ അങ്ങനെയും ഇവിടെയും സംഭവിക്കട്ടെ ഒന്നും എളുപ്പമല്ല കോടീശ്വരൻ ആയാലും പാവങ്ങളായാലും അവർ മനുഷ്യരല്ലേ ദൈവം ഉണ്ടല്ലോ നോക്കാം 🙏
കുടുങ്ങിയത് കാട്ടിൽ അല്ല കടലിനു അടിയിൽ ആണ് 🤣🤣
@@Kannanyyyഅത് വെറും കാടല്ല, Amazon forest ആണ്
@@irshadmuhd7933kadil ocigin und kadalil ath undavila spotil ded avum
@@gorza644and pressure is also there
കൂരാ കൂരിരിട്ട് presur അതാണ് കടൽ... ആമസോണമായി compare ചെയ്യല്ലേ
അവർ ആരും ആയിക്കൊള്ളട്ടെ , യന്ത്രത്തകരാർ ആയി എന്ന് മനസിലായാൽ അവരുടെ അവസ്ഥ എന്തായിരിക്കും എന്ന് ചിന്തിക്കാൻ കൂടി കഴിയുന്നില്ല.
@@Achu-t4x തീർച്ചയായും , പക്ഷെ വെളിയിൽ ഇറങ്ങി ശരിയാക്കാൻ പറ്റില്ലല്ലോ?
സമുദ്രത്തിൽ ലൂസിഫറിന്റെ-ഇബ്ലീസിന്റെ കൊട്ടാരവും അതിലേക്കുള്ള വഴികളും ഉണ്ട്... ഈ മേഖലയിൽ കേവല ഭൗതികതയിൽ ജീവിക്കുന്ന മനുഷ്യർ പെട്ടാൽ അവരുടെ കാര്യം തീരുമാനമാവും. ബർമുഡ ട്രയാങ്കിൾ ഒക്കെ ഒരു ഉദാഹരണമാണ്.
(ഇതല്ലാതെ തന്നെ പല കാരണങ്ങൾ കൊണ്ട് സമുദ്രത്തിൽ അപകടം സംഭവിക്കും, എന്നാൽ അതിൽ ഒരു കാരണം ഇവിടെ ചൂണ്ടിക്കാട്ടി എന്ന് മാത്രം.)
അഹങ്കാരം..... അല്ലതെന്താ? ഏന്തായാലും ,ദൈവം വലിയവനാണ്, രക്ഷപ്പെടട്ടെ
@@iamyourbrook4281haa... Ithinte oru kuravum koodiye undayirunnulloo...
അവർ തിരിച്ച് വരില്ല
വരുന്നെങ്കിൽ ജീവനുണ്ടാവില്ല
എന്നാലും പ്രാർത്ഥിക്കുന്നു പ്രബഞ്ച ശക്തിയെ നീ അവരെ ജീവനോടെ ഈ ലോകത്തിലേക്ക് എത്തിക്കണമേ
അവർക്ക് ഒരുപാട് കാര്യങ്ങൾ പറയാനും ചെയ്തു തീർക്കാനുമുണ്ട്
ദയനീയമായ അവസ്ഥയാണ് എന്നിരുന്നാലും ദൈവത്തിൻറെ പദ്ധതിക്കപ്പുറം മനുഷ്യൻ വരുത്തിവയ്ക്കുന്ന വിനയല്ലെ
പ്രപഞ്ചം
But , never
എന്തു മിറാക്കിൽ ആയാലും വേണ്ടില്ല, അവർ അപകടം ഇല്ലാതെ തിരിച്ചു വരട്ടെ!!
😅😅😅😢
ജീവൻ നൽകിയവൻ അവരെ അഞ്ചുപേരെയും ജീവനോടെ തിരിച്ചു നൽകട്ടെ ആമീൻ നൽകിയ ദൈവത്തിന് ഒരായിരം ഒരായിരം അഭിവാദ്യങ്ങൾ
*എല്ലാം മനസ്സിലാക്കിത്തന്ന മടപ്പള്ളിക്ക് big saluite ...👍👍👌nice video...*
അത്ഭുതം സംഭവിച്ചു അവർ വരട്ടെ .... അവര് അനുഭവിച്ച കാര്യങ്ങൾ ലോകത്തോട് പറയാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 😰..
കേട്ടിട്ട് തന്നെ പേടി ആകുന്നു.. അപ്പോൾ അവരുടെ അവസ്ഥ 😭
അപ്പോ സർവേശ്വരൻ രക്ഷിച്ചോളും
Nammukk alojikkaan patunna anubavam thanne undavollu ...
പണമല്ല അത്ഭുദം നടക്കണം കോടികൾ ഉണ്ടായാലും ഫ്രീ ആയി കിട്ടുന്ന ഓക്സിജൻ കിട്ടാത്ത അവസ്ഥ അവരെ ദൈവം രക്ഷിക്കട്ടെ 🙏
Uff ഇജ്ജാതി അവതരണം, ഞാൻ രാത്രി യാണ് ഈ video കണ്ടത് പേടിച് പണ്ടാരടങ്ങി, ഒരു horror പടം കാണുന്ന feel, i ബെക്കമേ your fan
Only 5% of ocean is still discovered 😵💫
പണത്തിനു വേണ്ടി യെന്തും ചെയ്യുന്ന മനുഷ്യരും, പണത്തിന്റെ പത്രസിൽ ജീവൻ പോലും നോക്കത്തെ മനുഷ്യരും.... അവർ തിരിച്ചു വരാൻ പ്രാത്ഥിക്കാം🙏🏻🙏🏻
കേട്ടിട്ടു ഭയം തോന്നുന്നു. പ്രാർത്ഥിക്കാം. ജീവനോടെ മടങ്ങിവരട്ടെ എല്ലാവരും.
Your way of presentation is excellent 👍 let God bring back the passengers back safely 🙏🙏
🙏🙏🙏🙏 ദൈവമേ ഒന്നും വരുത്താതെ പെട്ടെന്ന് തിരിച്ചെത്തിക്കണേ
ഒരുവൻ ലോകം മുഴുവൻ നേടിയാലും തന്റെ ആത്മാവ് നഷ്ടമായാൽ എന്ത് പ്രയോജനം. ദൈവം രക്ഷിക്കട്ടെ 🙏🏻🙏🏻🙏🏻
അവര് അവിടെ കണ്ടതും അനുഭവിച്ചതും എല്ലാം ഒരു പുസ്തകത്തിൽ എഴുതി വെച്ചിട്ടുണ്ടെങ്കിൽ എത്ര നന്നായിരിക്കും🥺എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയായിരുന്നു...🤞🏻🥺
Aa ini ithinde idak oru kadha eyuthankoodi time indavum 😇tentionandich oru vayikk aayindavum avar😪
@@muhlisnm4685 athalla bro avaru avde nthayirikkum anubhavuchittundava ariyan ulla curiosity aanu. Atleast vdo record ngilum🥺
ശാസ്സ്ത്രം ഇത്രയും വളർന്നിട്ടും ഇപ്പോഴും സങ്കേടികമായി വളരാൻ ഉണ്ട്
മിറാക്കിൾ സംഭവിക്കട്ടെ.. വീണ്ടും ആമസോണിലെ പിള്ളേർക്ക് ശേഷം! 😮ശ്വാസം മുട്ടുന്നു എനിക്ക് പോലും
kadala eth kadal ane
ജീവനോടെ അഞ്ച് പേരും തിരികെ എത്താൻ പ്രാർത്ഥിക്കുന്നു...
96 മണിക്കൂർ പൂർത്തിയായി. ഇനി രക്ഷ ഇല്ല. May their souls RIP😢
The Titanic mission was an extremely risky adventure to the bottom of the North Atlantic Ocean, and everyone involved in it were warned enough against it. Sometimes some people think that they can survive everything against all odds. In this case, sadly all hopes for a live rescue is fading away 😢
നല്ല വിവരണം, നിങ്ങൾ വീഡിയോ കണ്ടപ്പോളാണ് കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞത്. ഒന്നും പറയാൻ തോന്നുന്നില്ല അവരെ കാര്യത്തിൽ 😌😌😌
അവർ തിരിച്ചു വരും. Same ആമസോൺ kids രക്ഷപെട്ടപോലെ 🤲
ഇതിനാ പറയുന്നത് മനുഷ്യൻ ഒരുപാട് അഹങ്കരിക്കരുത് എന്ന് മനുഷ്യനെക്കൊണ്ട് സാധിക്കാൻ പറ്റാത്ത ഒരുപാട് കാര്യങ്ങൾ ലോകത്ത് ഉണ്ട് എന്ന് അവൻ മനസ്സിലാക്കണം ഒരു കണക്കിന് അവർ അത്ഭുതം സംഭവിച്ചു തിരിച്ചു വരണം അല്ലാതെ ഇതിന്റെ പുറകെ കുറെ ആളുകൾ കൂടി രക്ഷിക്കാൻ പോയി അപകടത്തിൽ ചാടുന്നതിൽ കാര്യമുണ്ടോ എപ്പോഴും ലോകത്തിനെ കുറിച്ച് ഒരു പേടി മനുഷ്യനുണ്ടായിരിക്കണം എന്നെങ്കിലും മാത്രമേ അവൻ ഭൂമിയിൽ ജീവിക്കാവൂ അല്ലെങ്കിൽ അല്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കും എന്നും പറഞ്ഞ് അവർക്കുവേണ്ടി പ്രാർത്ഥിക്കാൻ ഒന്നും എന്നെക്കൊണ്ട് പറ്റില്ല ഈശ്വരാ നിശ്ചയം പോലെ നടക്കട്ടെ... 👍
ആ ടൈറ്റാനിക് ഒരു അപശകുനം ആണ്... അതിനടുത്തു പോകുന്നവർ സൂക്ഷിച്ചു പോകണം 👍
എത്രയും പെട്ടെന്ന് അവർ സുരക്ഷിതരായി തിരികെ വരട്ടെ എന്ന് പ്രാർത്ഥിക്കാം..
പണത്തിന്റെ അഹങ്കാരം എന്നൊക്കെ ഈ സമയത്ത് പറയുന്നത് ശരിയല്ല. അവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണമല്ലേ. ആഗ്രഹങ്ങൾ ഇല്ലാത്ത ഏതു മനുഷ്യൻ ആണ് ഉള്ളത് കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണംകൊണ്ട് ഒരു ലക്ഷ്വറി കാർ മേടിക്കുകയോ അല്ലെങ്കിൽ ഇഷ്ട ഭക്ഷണം മേടിച്ചു കഴിക്കുകയോ ചെയ്യുന്നതൊന്നും ഒരു ധൂർത്ത് മാത്രമായി കാണാനാവില്ലല്ലോ, പണം അത്യാവശ്യത്തിനുവേണ്ടി മാത്രമല്ലല്ലോ, ആഗ്രഹങ്ങൾ സാധിക്കാൻ കൂടിയല്ലേ. പണ്ട് എഡ്മണ്ട് ഹിലരി എവറസ്റ്റ് കീഴടക്കാൻ പോകുമ്പോൾ എല്ലാവരും ഇതുപോലെ ചോദിച്ച് അയാളെ നിരുത്സാഹപ്പെടുത്തിയിരുന്നെങ്കിലോ അല്ലെങ്കിൽ പണ്ട് റൈറ്റ് സഹോദരങ്ങൾ വിമാനം കണ്ടുപിടിക്കാൻ ശ്രമിക്കുമ്പോൾ എല്ലാവരും ഇവൻമാർക്ക് എന്തിൻ്റെ കേടാണ്, നിലത്തുകൂടി സഞ്ചരിച്ചാൽ പോരേ എന്ന് ചോദിച്ചിരുന്നെങ്കിലോ, ആഗ്രഹങ്ങളും അതിനുവേണ്ടിയുള്ള പ്രയത്നവുമാണ് മനുഷ്യൻ്റെ ജീവിതത്തിന് എന്തെങ്കിലും അർത്ഥം കൊടുക്കുന്നത്. ഒരുപക്ഷേ നാളെ കടലിനടിയിലേക്കുള്ള ടൂറിസം പ്രോജക്ടുകളിൽ കൂടുതൽ സുരക്ഷയ്ക്കു പ്രാധാന്യം നൽകാൻ ഈ സംഭവം കാരണമാവാം. ഇന്ന് പല രാജ്യങ്ങളിലൂടെ അല്ലെങ്കിൽ സ്ഥലങ്ങളിലൂടെയുള്ള ടൂറിസം പോലെ വരുകാലത്ത് സ്പേസ് ടൂറിസവും അക്വാ ടൂറിസവും എല്ലാം വ്യാപകമാവാം. അതിലേക്കുള്ള തുടക്കമല്ലേ ഇത്. ഇത്തരം പരീക്ഷണങ്ങളിലൂടെയേ നാളെ ഇതൊക്കെ സാധ്യമാകൂ. എന്തായാലും ആ മനുഷ്യർ സേഫ് ആയി തിരിച്ചെത്തും എന്ന് പ്രതീക്ഷിക്കാം
Sathyam. Risk takers aane nammal inne anubhavikunna pala sowkaryangalum undaakan kaaranam.
Avar thiriche varum enne pratheeshikam.
@@sreedarshshaji5951 yes
Sathyam
ഓരോരുത്തരും മറ്റുള്ളവർ പിടഞ്ഞ് മരിക്കുന്നത് കാണേണ്ടി വരുന്ന അവസ്ഥ. അടുത്തതായി താനാണല്ലോ ഇങ്ങനെ മരിക്കേ ണ്ടതെന്ന് കരുതുന്നത്. വല്ലാത്ത ഭീതി തോന്നുന്നു😢
കറക്ടാണ്..
😓
എല്ലാവരും ആമസോൺ മിറാക്കിൾ എന്നു പറയുന്നു... ആമസോണിൽ ഓക്സിജൻ ഉണ്ട്... ഇവിടെ അത് ഇല്ല. വെളിച്ചം ഉണ്ട്, വെള്ളം ഉണ്ട്.. കാട്ടിലെ എന്തെങ്കിലും food കിട്ടും. ഇത് അങ്ങിനെ ഉള്ള സ്ഥലം അല്ല. പിന്നെ ആ ടൈറ്റാനിക്കിന്റെ അടിയിൽ എങ്ങാനും പെട്ടു പോയെങ്കിൽ എങ്ങിനെ പൊങ്ങി വരും. സഹസികത നല്ലതാണ്. പക്ഷെ അത് സ്വന്തം ജീവൻ അപഹരിക്കുന്ന തരത്തിൽ ഉള്ളവ ആകരുത്... പലർക്കും ജീവൻ സാഹസികതയിൽ നഷ്ടപ്പെട്ടിട്ടുണ്ട്.. ഏതായാലും രക്ഷപെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏🏻
അതിൽ ഒരാൾ (ഹമീഷ് ഹാർഡിന്)ദുബായ് palm jumeirah യിലാണ് താമസിച്ചിരുന്നത്... ഞാൻ ജോലി ചെയ്യൂന്ന വീടിന്റെ തൊട്ട് അടുത്ത് വീട്..😢
അത്ഭുതം സംഭവിക്കട്ടെ 🙏അത് അവർക്ക് തുറക്കാൻ പറ്റില്ലല്ലോ 😢
വരണം എന്ന് ആത്മാർത്ഥ ആയി പ്രാർത്ഥിക്കാം,,,, മിറക്കൽ ഉണ്ടാവും,, 🙏🙏🙏🙏
ആമസോൺ മിറാക്കിൾ പോലെ ഇതിലും ഒരു മിറാക്കിൾ ഉണ്ടായി അവർ രക്ഷപ്പെട്ട് തിരികെ വരാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
ഭയം തോന്നുന്ന ഒരു സംഭവം അവർ സേഫ് ആയി വരട്ടേ 🙏🙏
😢😢😢😢😢 ഇപ്പൊ എന്തായിക്കാണും...... ആലോചിച്ചു നോക്കാനേ കഴിയില്ല ആ അവസ്ഥ 😢😢😢😢
Like Malaysia Airlines Flight 370 mystery this shows us how vast,deep and scary our oceans is 😵
അവർ രക്ഷപെടാൻ ഉള്ള ചാൻസ് ഒരു ശതമാനം പോലും ഇല്ല bro... കാരണം ഇത്രയും മണിക്കൂറുകൾ കടലിന്റെ അടിയിൽ ചിലവഴിച്ചത് മൂലം അവരുടെ രക്തത്തിലെ നൈട്രജന്റെ അളവ് ഏറ്റവും ഉയർന്ന നിലയിൽ ആയിരിക്കും... കുറച്ചു കൂടി വെക്തമായി പറഞ്ഞാൽ സോഡാകുപ്പിയിൽ സോഡാ നിറച്ചതിനു ശേഷം ഉള്ള അവസ്ഥ.. അവരെ ജീവനോടെ കണ്ടെത്തിയാൽ തന്നെ മറ്റൊരു ഡീ കംപ്രഷൻ ക്യാബിനിലേക്ക് മാറ്റിയ ശേഷം രക്തത്തിലെ നൈട്രജന്റെ അളവിനെ പതിയെ താഴേക്ക് കൊണ്ടുവന്നു പൂർവ സ്ഥിതിയിൽ ആക്കിയ ശേഷമേ കടലിന്റെമുകളിൽ ഉള്ള സാധാരണ അന്തരീക്ഷ മർദത്തിലേക്ക് കൊണ്ടുവരാൻ പറ്റൂ... അല്ലെങ്കിൽ ആ നിമിഷം തന്നെ അവർ മരണപ്പെടും... ഇനി ഈ പറഞ്ഞത് പോലെ ഡീ കംപ്രഷൻ ക്യാബിനേക്ക് മാറ്റണം എന്നുണ്ടെങ്കിൽ അതിനുള്ള പ്രത്യേക വാതിലുകൾ രക്ഷിക്കാൻ പോകുന്ന സബ് മറൈനും രെക്ഷപെടുത്തേണ്ട സബ്മറൈനും ഉണ്ടായിരിക്കണം..
ഇവർ പോയത് ഒരു സബ് മറൈൻ അല്ലാത്തത് കൊണ്ട് അതിനുള്ള ചാൻസ് ഇല്ല...
പിന്നെ ഒരേയൊരു possibility എന്ന് പറയുന്നത് അവർ പോയ മറൈന്റെ ഡാമേജ് അവർ തന്നെ എങ്ങനേലും പരിഹരിച്ചു മുകളിലേക്ക് വരിക എന്നത് ആണ്... ഇത്രയും സമയം ആയ സ്ഥിതിക്കും ഓക്സിജന്റെ അഭാവത്തിലും അതിനും ചാൻസ് കുറവ് ആണ്... ഏതായാലും ഒന്ന് പറയാം... രക്ഷിക്കാൻ പോയവർക്ക് ഒരിക്കലും അവരെ ജീവനോടെ രക്ഷിക്കാൻ പറ്റില്ല... അത് അത്തിനുള്ളിൽ ഉള്ളവർക്കു മാത്രമേ ഇനി സാധിക്കൂ..
Exactly 👍
മനുഷ്യന്റെ കഴിവ് ഇത്രയെ വിസിച്ചിട്ടിള്ളൂ ഈ ലോകത്തെ നിയന്ത്ര ക്കുന്ന ഒരു ശക്തിയുണ്ട് അവനാണ് സർവ്വ ശക്തനായ നിയന്താവായ അല്ലാ ഹു അവന്റ നിച്ചയം പോലെ സംഭവിക്കും
Yes
😢
അത്യുഗ്രൻ അവതരണം
താങ്കളുടെ മനസ്സിൽ ഉള്ള സംകൽപങളും ചിത്രങ്ങളും
വാക്കുകൾ വഴി കഴിയാവുന്നത്ര രീതിയിൽ എൻറെ മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഉൾക്കാഴ്ചയും ഉൽകണ്ഠയും ഉണ്ടാക്കി എന്ന് പറയാം
ഈ സംഭവം വളരെ കഷ്ടമായിപ്പോയി .അതിലെ യാത്രയിൽ ഉള്ളവരുടെ മനസ്സിൻറെ പ്രവർത്തനങ്ങൾ?
12:00 manikk kannuna naan😮
12 :17
12.26
12:39 🙃
12.40🤣
12:44
കൊറേ പണം ഉണ്ടായിട്ട് കാര്യം ഇല്ല 🙂മനുഷ്യൻ നിസ്സഹായൻ ആയി നിൽക്കുന്നു ഈശ്വര അവർ തിരിച്ചു എത്തണെ 🙏
ദൈവമേ!. ഒരു miracle തന്നെ സംഭവിക്കാൻ ഇടയാക്കണേ. 🙏🙏🙏😥.
അവർ പോകുന്നതിന് മുമ്പ് വാഹനത്തിൻ്റെ സുരക്ഷിതത്തെ കുറിച്ച് ഒന്ന് കൂടി ചിന്തിക്കേണ്ടിയിരുന്നു
കൂടുതൽ അറിയാനുള്ള ആഗ്രഹം ആണ് മനുഷ്യനെ കൂടുതൽ കണ്ടുപിടിത്തത്തിലേക്കും പുരോകമനത്തിലേക്കും. നാം മാറിയത് അല്ലെങ്കിൽ ഇപ്പോഴും കാട്ടിൽ വേട്ടയടിയും അന്നന്നേത്തേക്കുള്ളത് ഉണ്ടും കുടിച്ചും അങ്ങനെതന്നെ ഇരുന്നേനെ
ഇത്രയും സമയം ആയില്ലേ..
ഇനി ഒരിക്കലും അവർ ജീവനോടെ വരാൻ സാധ്യത ഇല്ല. വരണം എങ്കിൽ അവർ തന്നെ ആ submarine ready ആക്കണം. Oxygen നും കുറവാണ്. എന്തെങ്കിലും അത്ഭുതം സംഭവിക്കണം..... 🙏😓
😰
ദൈവം അവർക്കു തുണയാകട്ടെ... 🌹🌹🌹🌹. നിലവിലെ നിരീക്ഷണത്തിൽ നിന്നും മടങ്ങി വരവ്.. സംശയം. ( My God.... 🌹🌹🌹🙏)
Deivam paranjo kadalinte ethra azhathil pogan.panam ondennu vechu jeevan panayam vechachal devam onnum cheyilla. Enthayalum avarude avastha kastam thanne.
ഞാനിത് കാണുമ്പോ ആ 96മണിക്കൂർ സമയ പരിധി കൈഞ്ഞിരിക്കുന്നു 😥😥
അവർ ജീവനോടെ വരും, അത്ഭുതം സംഭവിക്കും, 💔
അതിൽ പോയിട്ടുള്ള ആളുകൾ പ്രൊഫഷണൽ ആണ് അതു കൊണ്ടു അവർ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കാം. ...എന്ധെങ്കിലും ഒരു വഴി അവർ കണ്ടെത്തും
പിന്നേ..... കിലോമീറ്റർ കണക്കിന് ആഴത്തിൽ നിന്നും തിരിച്ച് വരുമെന്നോ , എന്നെങ്കിലും മൃതദേഹം കണ്ടെത്തും അത്ര തന്നെ (സോറി, അതാണ് സത്യം )
തൂക്കിലേറ്റാൻ പോകുന്ന ഒരു പ്രതിയുടെ അവസ്ഥ.....മരണത്തെക്കാൾ ഭയാനകം...ഒരു മിറാക്കിൾ സംഭവിക്കട്ടെ.... ദൈവമേ...🙏🙏🙏🙏
Rescue Mission ലെ ഏതെങ്കിലും സാഹസികനായ ഒരാൾക്ക് പുതിയൊരു തന്ത്രം മനസിലുദിക്കണേ 🙏
Ammen🙏
നോക്കണേ ശതകോടികളുടെ ആസ്തിയുള്ള അ ഇവർ ശ്വാസം കിട്ടാതെ മരിക്കുകയാണെങ്കിൽ ഹോ ചിന്തിക്കാൻ വയ്യ താങ്കൾ പറഞ്ഞ പോലെ അത്ഭുതം സൃഷ്ടിക്കട്ടെ ജീവനോടെ തിരിച്ചു വരട്ടെ നമുക്ക് പ്രാർത്ഥിക്കാം
Aswin bro, ടൈറ്റാനിക്കിൻ്റെ അവശിഷ്ടങ്ങൾ നോക്കുമ്പോൾ എപ്പോഴും ഒരു പകുതിയുടെ ചിത്രം മാത്രമാണ് കിട്ടുന്നത്. രണ്ടായി തകർന്നപ്പോഴുണ്ടായ പകുതിയേ പറ്റി യാതൊരു വിവരവും ഇല്ല. ഞാൻ കുറേ പരതിനോക്കി ആ remaining part എവിടെയാണെന്നതിനേ പറ്റി. പക്ഷെ വിവരങ്ങൾ ഒന്നും ലഭിച്ചില്ല. അതിനേ പറ്റി എന്തെങ്കിലും അറിയാമോ. പിന്നെ കാണാതായവരുടെ കാര്യത്തിൽ മുഴുവനായും പ്രതീക്ഷ കൈവിടേണ്ട, ആമസോണിൽ നഷ്ടപ്പെട്ടു എന്നു കരുതിയ കുഞ്ഞുങ്ങളെ തിരിച്ചുകിട്ടിയതല്ലേ. അത്രപോലും സാധ്യതയില്ലെങ്കിലും അവർ ജീവനോടെ തിരിച്ചെത്തട്ടേ എന്നു പ്രതീക്ഷിക്കാം
Kaad pole allallo bro kadal
ആമസോൺ അല്ല ബ്രോ കടൽ...🙂🙂....ആമസോണിനേക്കാൾ അപകടകരമാണ് കടൽ...
ബാക്കി പകുതിയുടെയും അവശിഷ്ടം കിട്ടിയിട്ടുണ്ട്. ആദ്യ പകുതിയിൽ നിന്ന് 600 m അകലെയാണ് രണ്ടാമത്തെ പകുതി വീണത്. പക്ഷേ രണ്ടാമത്തെ പകുതി ആദ്യത്തേതിന്റെ അത്ര recognizable അല്ല
വിശുദ്ധ ഖുർആൻ എത്ര സത്യം
Bro കാട്ടിൽ pressure ഇല്ല, food ഉണ്ട്, oxygen ഉണ്ട്, വെള്ളം ഉണ്ട്....... എഴുന്നേറ്റ് നിൽക്കാനും പറ്റും.
ഇത് ഒന്ന് നിൽക്കാൻ പോലും പറ്റാത്ത അവസ്ഥ അല്ലെ..
ഇയാൾ എപ്പോഴും എപ്പോഴുംസാധാരണക്കാരൻ സാധാരണക്കാരൻ എന്നാ പറയണേ. ഈ ചേട്ടായി മഹാ സാധാരണക്കാരനാട്ടാ
Intro thane paraje shosham mutikumallo ❤😁hat's off brthr✨️
എന്തായാലും ഇങ്ങനെയൊക്കെ പോകാനുള്ള മനുഷ്യന്റെ ധൈര്യം അപാരം തന്നെ.... എനിക്ക് കടലിൽ കളിക്കാൻ തന്നെ പേടിയാണ്... ചിലർക്ക് പൈസ കൂടുമ്പോൾ വിവരം കുറയും...
Ninakk dhairyam illann karuthi avarkk athillant nikano
ഇത്രയും risk ഉള്ള ഈ യാത്രയിൽ ജീവന് എന്ത് സുരക്ഷ ആണ് ഇതിലുള്ളത്?3.8 km താഴേയ്ക്ക് പോകുന്ന ഇതിൽ ഉള്ളത് 4 ദിവസത്തേയ്ക്ക് മാത്രം ഉള്ള ഓക്സിജൻ മാത്രം. 😬🙏.
കേട്ടിട്ട് പേടിയാകുന്നു... ഇവര് എന്തു ധൈരൃത്തിൽ ആണു പോയത്.. അതോർക്കുംബോഴാണ്... ആരും മരിക്കാൻ ആഗ്രഹിക്കില്ല... മിറാക്കിൾ സംഭവിക്കട്ടെ... രക്ഷപ്പെടട്ടെ
നല്ല അവതരണം. Titanic കണ്ടതു പോലെയായി.
ഇത്രയും സുരക്ഷിതമല്ലാത്ത ഒരു യാത്ര ചെയ്യാൻ എങ്ങനെ സാധിക്കുന്നു പണം ഉണ്ടായാലും ഇല്ലെങ്കിലും ജീവൻ എല്ലാവർക്കും ഒരുപോലെ അല്ലെ എങ്ങനെയെങ്കിലും രെക്ഷ പെടട്ടെ. ദൈവമേ ആ വലിയ അപകടത്തിൽ നിന്ന് അവരെ കാത്തു രക്ഷിക്കണേ 🙏🙏🙏
ഹോളിവുഡ്ന് ഒരു സിനിമക്കുടി ആയി😔
രണ്ട് കൊല്ലം മുമ്പ് ഞാൻ കടലിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ തിരയിൽ പെട്ട് മരണം മുന്നിൽ കണ്ടതാ.. അന്ന് കൂടെ ഉള്ളവർക്ക് നല്ലോണം നീന്തൽ വശം ഉള്ളത് കൊണ്ട് മരിച്ചില്ല... ഇപ്പോൾ അവരുടെ അവസ്ഥ ആലോചിച്ചു നോക്കുമ്പോ 🥵
Ayusse onde athukonde rakshapettu eni kadal Kanan polum pokanda
അവർ തിരിച്ചുവീരുമെന്ന് മനസുപ്പറയുന്നെങ്കിലും യഥാർത്ഥത്തിൽ അവർ തിരിച്ചു വരില്ല എന്ന് അറിയാം 😢
വരും 🔥
തിരിച്ചു വരും
🙏
Varum...surr
Varum
ഒരു വശത്ത് 500രധികം അഭയാർത്ഥികൾ കപ്പൽ തകർന്ന് മിസ്സിംഗ് ആയിട്ടുണ്ട് അവരുടെ ജീവൻ ഒരു വിലയും ലോകം നൽകിയിട്ടില്ല നൂറുകണക്കിന് കുട്ടികൾ അതിലുണ്ട് ആർക്കും ഒരു വേവലാതിയും ഇല്ല കാരണം അവർ അഭയാർത്ഥികളാണ് ദരിദ്രരാണ്.
അതേസമയം ഞാനും നിങ്ങളും മീഡിയയുടെ വലയിലാണ് ആ അഞ്ചു പേര് മാത്രമല്ല 500 പേരും രക്ഷപ്പെടട്ടെ എന്ന് ഒറ്റ പോസ്റ്റുകളും കണ്ടില്ല
ഇതാണ് മീഡിയ നിയന്ത്രിക്കുന്ന ലോകം
🥲🥲🥲🥹🥲
Rightly said .paisayullavarude koodeyaayirikkum eppolum ellavarum.
അവരുടെ തിരിച്ചുവരവിനായി പ്രത്യേകം പ്രാർത്ഥിക്കുന്നു. ദൈവം അത്ഭുതം പ്രവർത്തിക്കും. 🙏🙏🙏🙏🙏
അവസ്ഥ ആലോചിക്കാൻ പോലും പറ്റുന്നില്ല ഇങ്ങനെ ഒരു അപകടം എന്ത് കൊണ്ട് മുൻകൂട്ടി കാണാൻ സാധിച്ചില്ല 😢😢
ആ പേടകം തിരിച്ചു കിട്ടിയാൽ(ജീവനോടെ) അതിൽ ഉള്ള ക്യാമറയിൽ വീഡിയോസ് ഉണ്ടാവുമല്ലോ
എങ്ങനെങ്കിലും മുകളിലേയ്ക്ക് വരാൻ പറ്റിയാൽ മതിയായിരുന്നു. അത് കഴിഞ്ഞാൽ satelights ഉപയോഗിച്ച് location കണ്ട് പിടിക്കാൻ പറ്റും.
Prayers 🙏 for all of them for a safe recovery
Annivelankanni
അവരുടെ ആത്മാവിനു നിത്യ ശാന്തി നൽകി, അങ്ങയുടെ വലത്‌ഭാഗത്ത് ഇരുത്തേണമേ 🙏
പാവങ്ങൾ എങ്ങനേലും തിരിച്ചുവന്നാൽ മതിയാരുന്നു 🥺
പാവങ്ങൾ ??
Aaru pavangal 😂😂😂
@@techdruiddayum bro they are humans.
ഒരു Titanic കാരണം എന്തോരം പ്രശ്നങ്ങളാ, പണ്ട് മുതലെ ഒരുപാട് പേരുടെ ജീവൻ എടുത്തു, ഇന്നും തുടരുന്നു. 🥹🥹
ഇത് കേൾക്കുമ്പോൾ തന്നെ പേടി തോന്നുന്നു അപ്പോ അതിൽ ഉള്ളവരുടെ അവസ്ഥ 😱😱
Bro, de content nalla informative annu, but oru suggestion. Ee repeat ayit ore karayam parayand, ichiri length korjnit video cheyyam ayrn.
i hope they will back,,,,,,,, GOOD EXPLANATION