എല്ലാത്തിനും കാരണം ടൈറ്റാനിക്കിന്റെ ശാപമോ..?? CURSE OF TITANIC EXPLAINED | AFWORLD BY AFLU

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • The Titanic and the Titan are two of the most famous ships in history, but they are also linked by a dark legend: the curse of the Titanic. Some people believe that the Titanic was cursed after its builder, J. Bruce Ismay, boasted that his ship was unsinkable. Others believe that the curse was brought on by the death of William Stead, a British journalist who was known for writing about curses and the occult.
    In 1912, the Titanic sank after colliding with an iceberg, killing more than 1,500 people. Just 14 years earlier, Morgan Robertson had written a novel called "The Wreck of the Titan: Or, Futility," which told the story of a giant ocean liner that sank in the North Atlantic after hitting an iceberg. The similarities between the Titanic and the Titan are striking, leading some to believe that Robertson's novel was a prophecy of the Titanic disaster.
    In 2023, a submersible carrying five passengers mysteriously imploded while exploring the Titanic wreck. All five passengers were killed. Some people believe that the submersible was cursed by the Titanic, while others believe that it was simply an accident.
    So, is the curse of the Titanic real? There is no definitive answer, but the story continues to fascinate and intrigue people around the world. In this video, we will explore the history of the curse and examine some of the evidence that supports it. We will also talk to experts in the field of maritime disasters and paranormal research to get their take on the matter.
    Keywords: the curse of Titanic, titanic, titan, morgan robertson, j. bruce ismay, William Stead, submersible, implosion, accident, prophecy, paranormal, maritime disaster
    Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: Rode wireless go:
    Amazon:
    amzn.to/355x2u6
    Flipkart:
    ekaro.in/enkr1...
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1...
    Camera: Canon 200d
    amzn.to/2VdxGMF
    #getdarkified #afworld #malayalam

ความคิดเห็น •

  • @anujunior1035
    @anujunior1035 ปีที่แล้ว +250

    Aflu ന്റെ vedios കാണാൻ ഒരു പ്രതേക ഫീൽ ആണ് 🤗♥️

  • @mccp6544
    @mccp6544 ปีที่แล้ว +33

    Technology എത്ര വലുതോ ആവട്ടെ, വെല്ലുവിളിയും, അഹങ്കാരവും പാടില്ല. വെള്ളത്തിൽ ആണേൽ മുങ്ങാനും, ആകാശത്ത് ആണേൽ ഏത് നിമിഷവും താഴേക്ക് പതിക്കാനും, ഭൂമിയിൽ ആണേൽ ചെറിയ ഒരു തെന്നലും സംഭവിക്കാൻ സാധ്യത ഉണ്ട്.

  • @shyamnilackal1775
    @shyamnilackal1775 ปีที่แล้ว +93

    എത്ര വലിയ കപ്പൽ വന്നാലും മനുഷ്യമനസ്സിൽ ആകാശം മുട്ടെ ഉയരത്തിൽ നിലനിൽക്കും എന്നും TITANIC 🔥🔥💕💕💕💪💪💔

  • @traveldiaries7084
    @traveldiaries7084 ปีที่แล้ว +501

    വർഷം എത്ര കഴിഞ്ഞാലും ലൈവ് ആയി നികുന്ന ഒരു മൊതൽ ആണ് ടൈറ്റാനിക് 😊😮

    • @anasanasnm1453
      @anasanasnm1453 ปีที่แล้ว +36

      അതിന് ജെയിംസ് കാമറൂണിന്റെ പങ്ക് ചെറുതല്ല ആ ഒരു മൂവി ആവാം നിങ്ങൾ പറഞ്ഞതിന് കാരണം......

    • @gamerboy0390
      @gamerboy0390 ปีที่แล้ว +5

      ​@@anasanasnm1453Ate💯💯💯

    • @midhunm5796
      @midhunm5796 ปีที่แล้ว +8

      It will dissappear soon!

    • @traveldiaries7084
      @traveldiaries7084 ปีที่แล้ว +1

      @@midhunm5796 👍

    • @shido_777
      @shido_777 ปีที่แล้ว

      @@anasanasnm1453 111years 💥

  • @midhun331
    @midhun331 ปีที่แล้ว +657

    ടൈറ്റാനിക് 💔⚡

  • @ShakeebSha
    @ShakeebSha ปีที่แล้ว +45

    സത്യം പറയെട്ടെ Aflu ഭായ് ആണ് ന്റെ favorite story teller

    • @vishnumangottil3825
      @vishnumangottil3825 11 หลายเดือนก่อน +1

      Julies manual; Anurag talks Onnu kandunokku

  • @Optimus_2Op
    @Optimus_2Op ปีที่แล้ว +172

    Barmuda triangle, mariana trench, Area 51, Aliens, Titanic, etc Condents Ishtam ullavar Like here😅🎉

  • @NEXEL-g9m
    @NEXEL-g9m ปีที่แล้ว +21

    അറ്റ്ലാന്റിക് സമുദ്രത്തിൽ നിധി ഉണ്ടാവും എന്ന് പറയുന്നവർ Like Adi😊

  • @Oggy__056
    @Oggy__056 ปีที่แล้ว +31

    Aflu ന്റെ editing polii yanuuu🔥🔥🔥

    • @meandyou6250
      @meandyou6250 ปีที่แล้ว +1

      Its not aflus editing!❤

  • @sreekuttansn1184
    @sreekuttansn1184 ปีที่แล้ว +72

    ഈ കഥ വേറെ youtuber പറയുന്നത് കേട്ടകിലും Afluന്റെ video ആയി കാത്തിരിക്കുകയിരുന്നു......❤😊

  • @HussanNaseer-uk3pd
    @HussanNaseer-uk3pd ปีที่แล้ว +113

    ഇരുട്ടിന്റെ രാജജുമാരനു എല്ലാവരും ല...❤👇

  • @cinema1kr
    @cinema1kr ปีที่แล้ว +16

    Aflu background പൊളിച്ചു❤

  • @nandhanarajagopal9939
    @nandhanarajagopal9939 ปีที่แล้ว +28

    Welcome back AF WORLD... Aflu Here ❤️

  • @gayathrip5265
    @gayathrip5265 ปีที่แล้ว +16

    aflu ന്റെ വീഡിയോ എല്ലാം poliyane 🎉🎉

  • @nadhu5009
    @nadhu5009 ปีที่แล้ว +78

    Atlantic
    Titanic
    Titan.... Ellam edkadeshm ore polethe names..😢

  • @kvshobins9820
    @kvshobins9820 ปีที่แล้ว +8

    ഇന്നലെയും ഡൌൺലോഡ് ചെയ്ത് ടൈറ്റാനിക് കണ്ടു ടൈറ്റാനിക്കിന് മരണമില്ല ഏതോ ഒരു ശക്തി വലിച്ചു അടുപ്പിക്കന്നത് പോലെ

  • @Thattykkoott
    @Thattykkoott ปีที่แล้ว +27

    Feel...Voice 💯💥

  • @Prashob2198
    @Prashob2198 ปีที่แล้ว +147

    From Southampton to New York an unfinished journey of a ship -Titanic ♥️

  • @unknown_girl154
    @unknown_girl154 ปีที่แล้ว +10

    എന്റെ doubt അതല്ല മുങ്യേത് titanic ന്റെ സഹോദര കപ്പലാണെങ്കിൽ original എവടെ പോയി 🙄 12:55

    • @Alister6378
      @Alister6378 5 หลายเดือนก่อน

      Athu matti replace cheyth kanum ennan udeshikunnath

  • @teddygaming4171
    @teddygaming4171 ปีที่แล้ว +7

    Mattarum evido explain cheydhalum ne cheyunna pola varilla mowne❤

  • @SOJANZ_WORLD
    @SOJANZ_WORLD ปีที่แล้ว +9

    ഞാൻ wait ചെയ്ത ഒരു വീഡിയോ 🤩🙌❤️

  • @exehero
    @exehero ปีที่แล้ว +9

    Congratulations 🎊 for 2M❤

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +142

    *1400 വർഷങ്ങൾക് മുമ്പ് പരിശുദ്ധ ഖുർആൻ പറഞ്ഞത് സത്യം ആയിരിക്കുന്നു അന്ന് ഖുർആൻ പറഞ്ഞത് ഇന്ന് ശാസ്ത്ര ലോകം അംഗീകരിക്കുന്നു ടൈറ്റൻ ദുരന്തത്തിലൂടെ ആഴകടലിൽ പെട്ടാൽ ഉള്ള അവസ്ഥ.. ഇസ്ലാം എത്ര സത്യം ഖുർആൻ എത്ര പരിശുദ്ധമാണ് 🥰🥰അൽഹംദുലില്ലാഹ് 🥰🥰സത്യം അത് എല്ലാകാലത്തും മൂടി വെക്കാൻ പറ്റില്ലാലോ ❤❤ഒരൊറ്റ ദൈവം ദൈവത്തിന് അല്ലാണ്ട് ആർക്കാണ് നടക്കാൻ പോകുന്നത് മുൻപേ പറയാൻ കഴിയുക 🥰എത്ര മതങ്ങൾ ഉണ്ട് എത്ര ഗ്രന്തം ഉണ്ട് ഏതെങ്കിലും ഒരെണ്ണത്തിൽ സംഭവിക്കും എന്ന് പറഞ്ഞിട്ടുള്ളത് സംഭവിച്ചിട്ടുണ്ടോ ഒരു ടൈറ്റൻ ദുരന്തം മാത്രം അല്ല എത്ര എത്ര ഉദഹരണങ്ങൾ ❤*

    • @Eren_yeager04
      @Eren_yeager04 ปีที่แล้ว +18

      Titanic മുങ്ങിയട്ടു 111 years ആയതേ ഒള്ളു, പിന്നെങ്ങനെ 1400 വർഷം മുമ്പ് ഖുർആൻ ഈ വിപത്തിനെ കുറിച് പറഞ്ഞു,

    • @Bugatti_tourbillion
      @Bugatti_tourbillion ปีที่แล้ว +14

      @@Eren_yeager04 Athalla bro.
      In a verse quran talks about the vast expanse of ocean and the darkness beneath it.
      1400 years ago no one knows the fact that the bottom of the ocean would be so scary and spooky.

    • @v_cutzz768
      @v_cutzz768 ปีที่แล้ว

      ഓഹ് ഇയാളോട് ഈ ഊളത്തരമൊക്കെ ആരാണാവോ പറഞ്ഞെ😂😂

    • @GaneshOmanoor
      @GaneshOmanoor ปีที่แล้ว +25

      വന്നല്ലോ മദ്രസ 😂😂😂😂

    • @GaneshOmanoor
      @GaneshOmanoor ปีที่แล้ว +1

      ​@@Bugatti_tourbillion
      ആഴക്കടലിൽ മാത്രമല്ല പുഴയുടെ അടിയിലും ഇരുട്ട് ഉണ്ടാകും മോനെ.
      അത് അറിയാൻ ബുക്ക് ഒന്നും വേണ്ട, പരിചയം മതി 😂😂😂

  • @aruntom3131
    @aruntom3131 ปีที่แล้ว +32

    Ocean gate നെ കുറ്റം പറയുമ്പോഴും, അവരാണ് നിലവിൽ ഏറ്റവും hd clarity ആയുള്ളൂ Titanic view നമുക്ക് നൽകിയത്...

    • @goutham7213
      @goutham7213 ปีที่แล้ว

      Thats not real though i heard somewhere!

  • @santhimohan4907
    @santhimohan4907 ปีที่แล้ว +2

    ഇഷ്ട്ടായി.. ഒരുപാട് അറിയാൻ പറ്റി.. സൂപ്പർ 👍👍👍

  • @afeeqmarjan494
    @afeeqmarjan494 ปีที่แล้ว +11

    Bro cinemakal explane cheytal adipoliyayirikkum

  • @kuttansjibireelmyfev
    @kuttansjibireelmyfev ปีที่แล้ว +10

    ഒരുപ്പാട് താമസിച്ചു വീഡിയോ വരാൻ.. മലയാളികൾ എല്ലാരും അരച്ച് കലക്കി കുടിച്ചതാണ് titanice

  • @aminaa2112
    @aminaa2112 ปีที่แล้ว +8

    Voice super aanu❤😊

  • @mohamadjazham9566
    @mohamadjazham9566 ปีที่แล้ว +53

    Jack and rose fans 💔😭

  • @muhammedhishan5926
    @muhammedhishan5926 ปีที่แล้ว +5

    Bro Michael Jordan ne pati video cheyyumo Pls

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss ปีที่แล้ว +6

    നല്ല അവതരണം. ദൈവത്തെ പോലും വെല്ലുവിളിച്ചുകൊണ്ട് യാത്ര തിരിച്ചത് ആയിട്ടും പറയുന്നു ഒരുപക്ഷേ അതായിരിക്കും ടൈറ്റാനിക്കിന്റെ തകർച്ചയ്ക്ക് കാരണം.

    • @newtonFPP
      @newtonFPP ปีที่แล้ว +2

      Ha daiavam adh ketu velluvali,☺️💙

  • @cryptozone553
    @cryptozone553 ปีที่แล้ว +196

    Titanic shows the true love ( jack &rose )🥺💗

    • @sheep.garden
      @sheep.garden ปีที่แล้ว +57

      Titanic story is real. But jack and rose are fictional characters.

    • @ak.v7
      @ak.v7 ปีที่แล้ว +2

      Thenkeaanu Jack and rose 🤡🤡🤡🤡

    • @egyptsala4414
      @egyptsala4414 ปีที่แล้ว +1

      ​@@sheep.garden Titanic is not sinked A similar ship ⚓ was sinked

    • @littlebugangel
      @littlebugangel ปีที่แล้ว +1

      ​@@egyptsala4414it's just a myth it's not confirmed

    • @gamingworld-yz7jg
      @gamingworld-yz7jg ปีที่แล้ว +1

      @@sheep.garden no they are real

  • @tibintomy6633
    @tibintomy6633 ปีที่แล้ว +1

    Aflu brohh❤🥰

  • @Tune_studio_official
    @Tune_studio_official ปีที่แล้ว +7

    Titanic movie kandavar like adi 👉

  • @gagfx67
    @gagfx67 ปีที่แล้ว +3

    Bro poli ayitt aanu describe cheyunne😊❤️ sherikum kekkumbo aa same view feel akunond

  • @martinthomas2396
    @martinthomas2396 ปีที่แล้ว +20

    Titanic Story😢💔

  • @hasannazeer6772
    @hasannazeer6772 ปีที่แล้ว +57

    🏳Aflu fans asemble❤🤩

  • @nandanamadhusudanan4519
    @nandanamadhusudanan4519 ปีที่แล้ว +10

    I think the main problem is with that name Titanic...and the same name name Titan.Both the names are similar to each other!

  • @rajeenabinoy697
    @rajeenabinoy697 ปีที่แล้ว +6

    Bermuda triangle ഇലേക്ക് ക്രൂയിസ് ഷിപ്പ് യാത്ര തുടങ്ങിയോ ഒരു വീടിയോ ഇടാമോ bro

  • @najanasih1720
    @najanasih1720 ปีที่แล้ว +1

    E kadha kelkumbol sangadam varn😢😢😢😢

  • @imran.ck.3216
    @imran.ck.3216 ปีที่แล้ว +52

    Titanic💞 അതൊരു പ്രണയത്തിന്റെ❤️ ചരിത്രം💔💘💘💘💘💘💘💘💘💘

  • @muvieclub42
    @muvieclub42 ปีที่แล้ว +4

    Sadham Hussein nte story parayoo aflu

  • @SinanShivam
    @SinanShivam ปีที่แล้ว +1

    Ini ee lokathekkal valiya kappal vannalum annum innum ennum Rms titanic❤❤❤

  • @sandheepvr8027
    @sandheepvr8027 ปีที่แล้ว +1

    Good presentation bro❤

  • @spyrothug
    @spyrothug ปีที่แล้ว +7

    Simpsons cartoon ഇലും ഈ സംഭവം പണ്ടേ കാണിച്ചിട്ടുണ്ടായിരുന്നു 😱

  • @4LIKETHEALLIN1
    @4LIKETHEALLIN1 ปีที่แล้ว +3

    Appo.avidathe meenukal 😮 ariyavunnavar replay 😊

  • @Habhibiiee
    @Habhibiiee ปีที่แล้ว +3

    Kurachu kazhiyumbol edhum oru movie aakum😌

  • @ThasleemaNasrin-i5t
    @ThasleemaNasrin-i5t ปีที่แล้ว +8

    Aflu the story king 😌❤️‍🩹

  • @athuthouseef753
    @athuthouseef753 ปีที่แล้ว +4

    Background black aan nallath

  • @MhdHanan-o8f
    @MhdHanan-o8f ปีที่แล้ว +5

    Titanicil ente muthachante muthachan undayirunnu💔🥲

  • @abdullasEntertainment
    @abdullasEntertainment ปีที่แล้ว +3

    Aflu lov u🥰

  • @anusreek6352
    @anusreek6352 ปีที่แล้ว +3

    We misss your horror videooss brohhh 😊

  • @Carbonex-39
    @Carbonex-39 8 หลายเดือนก่อน +1

    Movie onnukoode kanan thonnunnu😌

  • @FILM_CUTZ_MALAYALAM
    @FILM_CUTZ_MALAYALAM ปีที่แล้ว +4

    Ini submersible inte avashishtangal kanan pokam😂

  • @FAROOKVLOG
    @FAROOKVLOG ปีที่แล้ว +1

    👌❤️❤️

  • @aruntom3131
    @aruntom3131 ปีที่แล้ว +1

    പുലർച്ചെ അല്ല.. രാത്രി 11.35 ഒക്കെ ആയപ്പോൾ ആണ് ഇടിക്കുന്നത്.. Reference available ആണ്..

  • @jesmisunny9884
    @jesmisunny9884 ปีที่แล้ว +8

    Titanic (ship of dreams)❤️

  • @Phoenixx828
    @Phoenixx828 ปีที่แล้ว +1

    Lev tahorna korch vdeo cheyyuoo

  • @me_chris8209
    @me_chris8209 ปีที่แล้ว +9

    Titanic 🚢 ❤

  • @Tobith8288
    @Tobith8288 ปีที่แล้ว +6

    Bro please make a video about simpson cartoon predictions which went real😢

    • @AFWORLD
      @AFWORLD  ปีที่แล้ว

      Sure

    • @ماسوىكحلوينت
      @ماسوىكحلوينت ปีที่แล้ว +3

      @@AFWORLD day 13 of saying to make a video about South Korean ferry tragedy

  • @drpsychohub
    @drpsychohub ปีที่แล้ว +1

    Bro hydrogen traine kurichu oru video chyyamo

  • @musthafaahammed3111
    @musthafaahammed3111 9 หลายเดือนก่อน

    😢favourite. Story. Teller

  • @saifullarazaki6182
    @saifullarazaki6182 ปีที่แล้ว +89

    Titanic respect button🥹😍
    👇

  • @mccp6544
    @mccp6544 ปีที่แล้ว +2

    Titan എന്നും പറഞ്ഞു കടലിലേക്ക് ഇരക്കുന്നതിൻ്റെ വിധി എല്ലാം ഇത് തന്നെയോ?

  • @kgaze1460
    @kgaze1460 ปีที่แล้ว +9

    Jack'nte athmaav avde kanum 🙂💔

  • @techylife4765
    @techylife4765 ปีที่แล้ว +7

    Aflu bai tangalum madamoaokiyum ore content idate different idu😊

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy ปีที่แล้ว

    Welcome bck Aflu..

  • @emeraldglidemc
    @emeraldglidemc ปีที่แล้ว +3

    bro you told that 5 person was ded but in news channels post a sound that some one are knowking in titan

  • @anjanaannekeats1218
    @anjanaannekeats1218 ปีที่แล้ว +1

    Enikk oru doubt....ithrayum pressure undayittum Titanic ntha potti chitharathath.....athumalla avide jeevanulla specious okk enghane jeevikkunnu.......athine kurich oru 📷 video idamooooo please 🙏

    • @goutham7213
      @goutham7213 ปีที่แล้ว

      Athrem adiyil onnum lla darkness allathe 13,000 something Entho alle whales vare 8,000 ullil aan ulle vere onnum clear ayitt areela

  • @Ashfaaqk
    @Ashfaaqk ปีที่แล้ว +3

    Jack & rose😢😢😢

  • @nandu5929
    @nandu5929 ปีที่แล้ว +1

    ❤😍bro 👌

  • @Leo_abhi_1
    @Leo_abhi_1 ปีที่แล้ว +1

    Can you make a video about Simpsons predetion

  • @Godwin778
    @Godwin778 ปีที่แล้ว +1

    Enik oru doubt ind...... Titanic mungyilla pagaram Olympic ann mugyenn parayunn then ok... Enna titanic evide..... Orupakshe titanic ann mungyengill Olympic ipozhum undo...

  • @MaheshM-fu7lt
    @MaheshM-fu7lt ปีที่แล้ว +2

    Please make video on ww2 plz

  • @AjithAjith-cr5gi
    @AjithAjith-cr5gi ปีที่แล้ว +3

    Jack💖

  • @Rono129
    @Rono129 ปีที่แล้ว +1

    Aflu super

  • @sheelarajesh6568
    @sheelarajesh6568 ปีที่แล้ว +46

    Titanic സിനിമ കണ്ടവർ ഉണ്ടോ

  • @Ares_Gaming40
    @Ares_Gaming40 ปีที่แล้ว +3

    Ith Simpsons predict cheyythann kure video irangi

  • @cidgaming2997
    @cidgaming2997 ปีที่แล้ว +1

    Aarkoke ithu kettappo titanic movie manassil vannathu like adi

  • @kedarmadhav4-b173
    @kedarmadhav4-b173 ปีที่แล้ว

    Seen aflu

  • @Little-r9z
    @Little-r9z ปีที่แล้ว +1

    BRO❤️💕

  • @arjun_arju_1972
    @arjun_arju_1972 ปีที่แล้ว +7

    TITANIC ⚓💔

  • @Sariraillas
    @Sariraillas ปีที่แล้ว

    Sathyathil titanic kanan poya titan enna antharvahanam athin sathiyathill enthuu sambavichuuu🤨🙃

  • @sobhanarajeevan7558
    @sobhanarajeevan7558 ปีที่แล้ว +1

    Adipoli😮

  • @zohaa3800
    @zohaa3800 ปีที่แล้ว +2

    Afluuuuuuuuuu❤🥺

  • @mathewvarghese3001
    @mathewvarghese3001 ปีที่แล้ว +1

    Puthiya ariyukal tharunnannathinu thanks, oru 4 km ullil alle Titanic, pressure ennu parayunnu. Space l pokunundallo.4km or 200 km plz reply tharane. Brother nte video othiri interested aa🥰

    • @asminasiddiq9077
      @asminasiddiq9077 ปีที่แล้ว +1

      4km povan kazhiyilla enn paranjittilla. 10 km vare adiyilek poya aal und .( Mariana trench) I thinks james camaron thanne aan. Ith ocean gate company athin vendathaya safety onnum upayokikkathe aan poyath. Aa submarine athra pressure thangan kazhiyunnam aayirunnilla. Athra adeelek pokan pattiya oru submarine allayirunnu. Ithin mumb athil poykkn. But ntho bagyathin avarkk onnum sambavichittilla.

  • @PAUL-NIHAD
    @PAUL-NIHAD ปีที่แล้ว +2

    Ini ippo arenkillum jevichiruppundakumo Titanicil ullathil avarude shabam aayirikkumo🙄

    • @PAUL-NIHAD
      @PAUL-NIHAD ปีที่แล้ว

      12:25aa mummy ini ippolum undakumo

  • @muhammadshaappus3234
    @muhammadshaappus3234 ปีที่แล้ว +3

    മുസ്തഫ കഞ്ചൂർ എന്ന ഒരു ജിന്ന് എന്നോട് പറയുകയുണ്ടായി സത്യത്തിൽ ടൈറ്റാനിക് ഒരു മഞ്ഞുമലയിൽ ഇടിക്കുകയായിരുന്നു അതിനുള്ളിൽ ഉള്ള ആളുകൾ രക്ഷപ്പെടുന്നതിനുവേണ്ടി പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഓടുകയായിരുന്നുഎന്നാൽ ടൈറ്റാനിക്കിന്റെ മറ്റൊരു ഭാഗം മുഴുവനായി വെള്ളത്തിലേക്ക് മുങ്ങിയിട്ടില്ല അതിൻറെ ഒരു പാളി മറ്റൊരു ബോട്ടിൽ കെട്ടി ഏതോ ഒരു രാജ്യത്തുള്ള ആളുകൾ കൊണ്ടുപോവുകയാണ് ചെയ്തത് സത്യം ഇതാണ് 😍

    • @ExplnrDude
      @ExplnrDude ปีที่แล้ว +7

      ഇജ്ജ് കണ്ടോ പാതികപ്പൽ കെട്ടി വലിച്ച് കൊണ്ട് പോണത് 😂

    • @muhammadshaappus3234
      @muhammadshaappus3234 ปีที่แล้ว +1

      കണ്ടില്ല എൻറെ അടുത്ത് വന്ന് പറഞ്ഞു എന്തൊക്കെ രഹസ്യങ്ങൾ അറിയണമെങ്കിലും എന്നോട് ചോദിച്ചു കൊള്ളൂ ഞാൻ പറഞ്ഞു തരാം

  • @abdulafraz6740
    @abdulafraz6740 ปีที่แล้ว +1

    Titanic l poya ella aalkarum ann marichirunno ??

  • @rynemathew5022
    @rynemathew5022 ปีที่แล้ว +1

    Currently I'm in Southampton

  • @rosemarytprosemarytp9356
    @rosemarytprosemarytp9356 ปีที่แล้ว +1

    Nan aatavum kuduthal eppol aagrahekkunnathu titanic onnu kananam

  • @blessonkthankachan7631
    @blessonkthankachan7631 ปีที่แล้ว +1

    👌....

  • @livin1458
    @livin1458 ปีที่แล้ว +1

    Big fan

  • @jijuv.v8826
    @jijuv.v8826 ปีที่แล้ว

    ഉറങ്ങുന്നവർ ഉറങ്ങട്ടെ അവരെ തിരയാൻ ആരും ഇറങ്ങാതിരിക്കട്ടെ

  • @Unkn0wn-e7e1f
    @Unkn0wn-e7e1f ปีที่แล้ว +4

    Anik oru samshayam..
    Atlantic Ocean nte adiyil nallale crash cheyyunnatheyum pressure undenkil meenukal avide undaville?
    Athungal yentha cheyyuka?

    • @Shalinjohn
      @Shalinjohn ปีที่แล้ว +1

      Athreyum pressureil jeevikan ulla tharathil aanu Ava roopapettirikunath

    • @Unkn0wn-e7e1f
      @Unkn0wn-e7e1f ปีที่แล้ว +2

      @@Shalinjohn fish o?
      Pinne nammal pidich nerikkumbo ath yentha neriyunne
      Atlantic Ocean nte pressure vare thangan pattumenkil nammal yengane ayine karivech thinnuka?
      Athra hard aayitt ulla skin aavande fish inu but allallo??

  • @ShibuRavi
    @ShibuRavi ปีที่แล้ว +1

    എഴുത്തുകാരനിലൂടെയാണ് ഒരു സിനിമ ആദ്യം ജനിക്കുന്നത്

  • @KanjanaShaji-m2p
    @KanjanaShaji-m2p ปีที่แล้ว +1

    Aflu make a horrir video, its pretty long time now.

  • @ll_capitano_11
    @ll_capitano_11 ปีที่แล้ว +2

    Jack inteyum Rose inteyum kariyam paranjila

  • @REDDYENTERTAINMENTANDCINEMAS
    @REDDYENTERTAINMENTANDCINEMAS ปีที่แล้ว

    ചേട്ടാ ബ്രീറ്റാനിക്കിന്റെ story പറയോ

  • @sheenamp9648
    @sheenamp9648 ปีที่แล้ว +1

    My favourite movie 'titanic'