മനസ്സിലുള്ളത് വെട്ടിത്തുറന്ന് പറയും; എന്റെ റോൾ മോഡൽ; വീട്ടിലെ വല്യേട്ടന്‍ | Mammootty ​| Family

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 274

  • @afsarmm9476
    @afsarmm9476 ปีที่แล้ว +11

    മമ്മൂക്കയെ പോലെ ഒരാളുടെ അനുജനയി ഈ ജന്മത്ത് ഈ ഭൂമിയിൽ ജനിക്കാൻ കഴിഞ്ഞത് താങ്കൾക്ക് അല്ലാഹു നൽകിയ സൗഭാഗ്യം ആണ്.......

  • @sidheequekaithamuck3531
    @sidheequekaithamuck3531 3 ปีที่แล้ว +112

    മലയാളിയെന്നും മാറോടു ചേർത്ത
    മഹാ നടനാണെന്നും
    മമ്മുക്കയെന്നാ സ്വകാര്യാഹങ്കാരം
    മാമല നാടിന്റെ
    മാസ്മരിക നടന വൈഭവം
    മാറ്റമില്ലാത്തഴകിൻ
    മണിത്തേരിലേറി മാരിവില്ലൊളിവിൻ
    മടിശീല കിലുക്കി
    മാനവരാശിക്കെന്നും
    മറയില്ലാത്ത അതിരില്ലാത്തഭിനയ
    മധുപാത്രം നീട്ടിയ മഹാമനീഷി
    മാനുഷീക മൂല്യങ്ങളുടെ
    മഹത്തായ മാർഗദർശി
    മക്കളും പേരമക്കളായിട്ടും
    മധ്യവയസ്സ് പിന്നിട്ടിട്ടും
    മല മറിഞ്ഞിട്ടും മഹാമാരി വന്നിട്ടും
    മാറ്റാർക്കുമില്ലാത്ത
    മോഹന നിത്യ യവ്വനം
    മകുടമണിക്ക് മാത്രം സ്വന്തം
    മംഗള സുദിനമിന്ന്
    മംഗല്യവാന്റെ ജന്മദിനം
    മതീശ്വരാ കാത്തീടണെ
    മലായാണ്മയുടെ
    മണിദീപത്തെയെന്നും.
    സിദ്ധീഖ്‌ കൈതമുക്ക് പാവറട്ടി.

  • @Mr_John_Wick.
    @Mr_John_Wick. 3 ปีที่แล้ว +48

    Ya....കുട്ടേട്ടൻ ഉം പാഥേയവും ഒക്കെ എന്റെ fav movie കൾ ആണ്...കുട്ടേട്ടനിലെ കോഴി സ്വഭാവം ഉള്ള മമ്മൂക്ക 😜ഇത്തരം role കളിൽ ഇക്കയെ കാണുമ്പോൾ അതിശയം ആണ്.നമ്മുടെ മുത്ത്‌ ഇതേ പോലെ ഇനിയും വർഷങ്ങൾ ഉണ്ടാവട്ടെ നമ്മോടൊപ്പം 😘😘😘

  • @lantern2426
    @lantern2426 3 ปีที่แล้ว +181

    Still കണ്ടു സിനിമ ഏതെന്നു പറയാൻ കഴിയുന്ന ലോകത്തിലെ ഒരേ ഒരു നടൻ.. മമ്മൂട്ടി 💯👌

    • @user-yx2jm4oq3s
      @user-yx2jm4oq3s 3 ปีที่แล้ว +2

      Mansilayilla.

    • @sssmm120
      @sssmm120 3 ปีที่แล้ว

      3

    • @pk-96
      @pk-96 2 ปีที่แล้ว +6

      @@user-yx2jm4oq3s like vijay nte stills kandal ethanu manasilavilla.. Mohanlalinte ayalum chilath.. Narasimham, naaturajav, praja, pole meesha piri same look ulla kore und.. Mammtty de oro charactrinum vathyasthatha und

    • @ashraf1600
      @ashraf1600 2 ปีที่แล้ว +2

      @@user-yx2jm4oq3s എനിക്കും മനസിലായില്ല ലോകത്തിലെ ഒരെ നടൻ. ഒരു കാലത് കുറച്ചു സിനിമകൾ സൂപ്പർ ആയി വിജയിച്ചിച്ചിരുന്നു. അപ്പോളാണ് കുറച്ചു ജാഡയൊക്കെ വന്നത് പിന്നെ സംവിധാനം ചെയ്യുന്ന ആൾക്കാർ വന്ന് വിളിച്ചാൽ വലിയ ഡിമാൻഡ് ആണ് അതോടെ പിന്നെ വരുന്ന സിനിമകളൊക്കെ വിജയിക്കാതെ വന്നു. എന്നതിന് ശേഷം ആണ് ജാഡയൊക്കെ ഒന്ന് കുറച്ചത്. വേറെ നടന്മാരെ വെച്ച് സിനിമ വെച്ചു സിനിമ എടുത്തു ആ നടൻ ആണ് കമ്മിഷണർ സിനിമയിലെ സുരേഷ് ഗോപി സൂപ്പർ സ്റ്റാർ പദവി കിട്ടി

    • @Nothing00746
      @Nothing00746 2 ปีที่แล้ว

      @@ashraf1600 ഇന്ന് മോളിവുഡിൽ മമ്മൂട്ടി kayinee വേറെ ആരും ellooo

  • @sulfikhershaik5622
    @sulfikhershaik5622 3 ปีที่แล้ว +71

    മമ്മൂക്കയുടെ brother ഒരു പച്ചയായ മനുഷ്യൻ. ALLAHA ബ്ലെസ് all your family.

    • @ആവണി-സ4പ
      @ആവണി-സ4പ 3 ปีที่แล้ว

      നിന്നെ കണ്ടിട്ട് കുറേ കലായല്ലോ മുത്തേ നാട്ടിലുണ്ടോ

  • @thehero5316
    @thehero5316 3 ปีที่แล้ว +73

    മമ്മൂക്കയെ കുറിച്ച് എഴുതാൻ വാക്കുകൾ ഇല്ല 🙏നല്ല മനസിന്റെ ഉടമ ❤️

  • @keralanews4891
    @keralanews4891 3 ปีที่แล้ว +292

    ഇന്ന് ഞാൻ ഇദ്ദേഹത്തെ കുറിച്ച് വിചാരിച്ചുളളു മമ്മൂട്ടീടെ അനിയന്റെ ഭാഗ്യമെന്ന്.കുടുംബത്തിലെ എല്ലാവരെയും ഒരുമയോടെ കൊണ്ട് പോകുന്നു.

  • @athultathul2506
    @athultathul2506 3 ปีที่แล้ว +54

    കേട്ടിരുന്നു പോകുന്ന ഇന്റർവ്യൂ.....❤️❤️❤️

  • @memorylane7877
    @memorylane7877 3 ปีที่แล้ว +130

    ഈ ഇച്ചാക്കാ വിളിയാണ് മോഹൻലാലും കടമെടുത്തത്. ❤

  • @nissarbadar5007
    @nissarbadar5007 2 ปีที่แล้ว +8

    മമ്മൂസിന് ദൈവം തമ്പുരാൻ സുഖവും, സന്തോഷവും, ആവതും, ആരോഗ്യവും, ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ...

  • @Jaketube11
    @Jaketube11 3 ปีที่แล้ว +15

    രണ്ടാളെയും കണ്ടാൽ മമ്മുക്ക അനിയൻ ആണേനെ പറയു പ്രായം കൂടും തോറും ഗ്ലാമർ കൂടുന്ന ഒരേ ഒരു നടൻ മമ്മുക്ക മാത്രം 😂😂😂😂👍

  • @ജയ്ഭാരത്
    @ജയ്ഭാരത് 3 ปีที่แล้ว +36

    മമ്മൂക്ക❤️❤️❤️👍

  • @anasszain9410
    @anasszain9410 3 ปีที่แล้ว +24

    മറ്റു നടമാരെ പോലെയല്ല മമ്മുട്ടി നല്ല ഫാമിയോട് സ്നേഹം ഉള്ള വ്യക്തിയാണ്.

    • @SS-sk4jf
      @SS-sk4jf 2 ปีที่แล้ว

      മറ്റ് നടന്മാര്‍ക്ക് ഫാമിലിയോട് സ്നേഹം ഇല്ലെന്ന് അവർ പറഞ്ഞോ

  • @somankb7196
    @somankb7196 3 ปีที่แล้ว +23

    നാട്ടങ്ങളു ഇല്ലാതെ ഒരു നടന കോലാഹലം മമ്മൂക്ക 💓

  • @appanigeetha6003
    @appanigeetha6003 3 ปีที่แล้ว +91

    നല്ല വ്യക്തി, നല്ല നടൻ, നല്ല കുടുംബ നാഥൻ, അന്തസുള്ള പെരുമാറ്റം, stay blessed.

  • @NoName-ql2lf
    @NoName-ql2lf 3 ปีที่แล้ว +168

    അന്ന് കൂട്ടുകാർ കളിയാക്കി വിളിച്ച ആ പേര് "മമ്മൂട്ടി"...ഇന്ന് ഇന്ത്യൻ സിനിമയുടെ മുഖമുദ്ര ആയി മാറി ..

    • @ismailek7
      @ismailek7 3 ปีที่แล้ว +5

      മുഹമ്മദ് കുട്ടി എന്ന് ആണ്‌

    • @powermedia8321
      @powermedia8321 3 ปีที่แล้ว +2

      🔥🔥

    • @powermedia8321
      @powermedia8321 3 ปีที่แล้ว +5

      @@ismailek7 alla. Ennarenklm paranjo

    • @nh4iii_
      @nh4iii_ 3 ปีที่แล้ว

      Face of Indian cinema🤍⚡️

  • @Mr_John_Wick.
    @Mr_John_Wick. 3 ปีที่แล้ว +35

    ഭാഗ്യം ചെയ്‌ത്‌ സഹോദരങ്ങൾ...ഇക്കയെ കുറിച്ച് പറയുന്നത് എത്രെ കേട്ടാലും മടുക്കില്ല...ഇക്ക ഉയിർ 😘😘😘

    • @shafeekpk3169
      @shafeekpk3169 3 ปีที่แล้ว +3

      😘😘😘😘😘😘😘🤲🤲🤲🤲🤲🤲

    • @Mr_John_Wick.
      @Mr_John_Wick. 3 ปีที่แล้ว +2

      @@shafeekpk3169 😘😘😘

    • @nechusnest
      @nechusnest ปีที่แล้ว

      ഇവർ തമ്മിൽ അത്രയും സ്നേഹമാണ്

  • @archangelajith.
    @archangelajith. 3 ปีที่แล้ว +37

    നടനായല്ല , ഒരു മനുഷ്യനെന്ന നിലയ്ക്ക് Mammootty is my role model 😍. നേരിട്ടറിയില്ലെങ്കിലും മമ്മൂട്ടിയെപ്പറ്റി കേട്ടറിഞ്ഞ കാര്യങ്ങൾ വച്ച് . നാട്യങ്ങളില്ലാത്ത ..... എന്തും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവം. It really influenced me in a big big big way.

  • @rajah1367
    @rajah1367 3 ปีที่แล้ว +85

    മമ്മൂക്കയുടെ ശബ്ദം ചേർത്താൽ crrct മമ്മൂക്ക...

  • @ansarypulimoottil8359
    @ansarypulimoottil8359 3 ปีที่แล้ว +171

    നിഷ്കളങ്കനായ ഇബ്രാഹിം കുട്ടി,,,🙏🙏🙏

    • @shafeekpk3169
      @shafeekpk3169 3 ปีที่แล้ว +5

      👌👌👌👍👍👍😘😘😘🤲🤲🤲

  • @mehaboobavlogs9346
    @mehaboobavlogs9346 3 ปีที่แล้ว +6

    എന്റെ മമ്മുട്ടിസാറിന്റെ ഇഷ്ട്ട കഥാപാത്രം അമരത്തിലെ അച്ചു അങ്ങനെ ഒരുപാടു കഥാപാത്രമായി നമ്മുടെ ഒക്കെ മനസ്സില് ജീവിക്കുന്നു ആരൊക്കെ കയ്യൊഴിഞ്ഞാലും ഈ കടലമ്മ എന്നെ കയ്യൊഴിയൂല ആ സീന് മറക്കാന് പറ്റുന്നില്ല

  • @sachinsurendrannirmala9535
    @sachinsurendrannirmala9535 3 ปีที่แล้ว +5

    ഇബ്രാഹിം കുട്ടി സാറിന്റെ youtube ചാനൽ കാണാറുണ്ട്. നല്ല മലയാളം പറയുന്നത് കൊണ്ട് വളരെയഷ്ടമാണ്

  • @mirzadxb2103
    @mirzadxb2103 3 ปีที่แล้ว +24

    മലയാളത്തിന്റെ ഭാഗ്യം മമ്മൂട്ടി സർ ❤️

  • @ansarianu9586
    @ansarianu9586 3 ปีที่แล้ว +26

    പിറന്നാൾ ആശംസകൾ മമ്മുക്ക 😍😍😍

  • @irskk6923
    @irskk6923 3 ปีที่แล้ว +32

    Ente aniyane enne kond parayan oru interview vilichal 😂😂😂ente ponnooo 🤣🤣🤣🤣
    Mammokaz pwoli aniyan♥️♥️♥️♥️

  • @ajminazar9552
    @ajminazar9552 3 ปีที่แล้ว +10

    Mammookka tanne....athe attitude, mannerisms 😍

  • @rajah1367
    @rajah1367 3 ปีที่แล้ว +174

    നസീർ സർ കഴിഞ്ഞാൽ മലയാളത്തിന്റെ ജന്റിൽമാൻ..

  • @shihanashehan860
    @shihanashehan860 3 ปีที่แล้ว +32

    അനുജൻ നല്ല മനസുള്ള വ്യക്തി

  • @FilmiTalk24Seven
    @FilmiTalk24Seven 3 ปีที่แล้ว +51

    More then a Brother he is a big fan of മമ്മൂക്ക ...😍😍😍

  • @abdulrasak256
    @abdulrasak256 3 ปีที่แล้ว +6

    നല്ല സ്നേഹമുള്ള കൂടപിറപ്പ്. ഇബ്രാഹിം ഇക്ക

  • @എന്റെഗ്രാമം-ഡ1ണ
    @എന്റെഗ്രാമം-ഡ1ണ 3 ปีที่แล้ว +102

    ഞാൻ വിചാരിച്ചു ഈ പുള്ളിയാണ് ചേട്ടനെന്ന് 🤔🤔

  • @muhammadnabuhan7649
    @muhammadnabuhan7649 3 ปีที่แล้ว +15

    മമ്മൂക്ക, ഇബ്രാഹിം കുട്ടി, സക്കറിയ 😍😍😍

  • @mayaganesh8174
    @mayaganesh8174 3 ปีที่แล้ว +18

    മമ്മുക്കയ്‌ക്ക്‌ പിറന്നാൾ ആശംസകൾ God bless you🙏

  • @xaviervinod6065
    @xaviervinod6065 3 ปีที่แล้ว +23

    Acting King of Indian cinema....👑

  • @robinsamvarghese3943
    @robinsamvarghese3943 3 ปีที่แล้ว +9

    Mammokka 💙💙

  • @arshadmodon9638
    @arshadmodon9638 3 ปีที่แล้ว +148

    *"സ്വന്തം ശരീരം കാത്തുസൂക്ഷിക്കുന്ന മമ്മൂക്ക മറ്റു നടന്മാർക്ക് മാതൃകയാണ്"*

    • @foodideasbynittu
      @foodideasbynittu 3 ปีที่แล้ว +10

      Nadanmaarkku matram alla...ellarkkum arogyam ulla oru body sookshikkam

    • @abhinavabhinav5910
      @abhinavabhinav5910 3 ปีที่แล้ว +3

      @@foodideasbynittu athe

  • @alfaulhaquealfu5157
    @alfaulhaquealfu5157 3 ปีที่แล้ว +15

    Megastar mammootty acting king

  • @gireeshgopalakrishnan926
    @gireeshgopalakrishnan926 3 ปีที่แล้ว +5

    ചേട്ടനും അനുജന്മാരും കൂടെ ഇരിക്കുന്ന ആ ചിത്രത്തിൽ മമ്മുക്ക ആണ് അനുജൻ എന്നെ പറയൂ , മലയാളത്തിൽ നടന്മാരിൽ നസീർ സാർ കഴിഞ്ഞാൽ ഇത്രയും രൂപഭംഗി ഒരു നടന്മാരിലും കാണുവാൻ പറ്റില്ല തൻ്റെ ഉള്ളിൽ ഉള്ള ആഗ്രഹത്തെ മനസ്സിൽ കൊണ്ട് നടന്ന് അഭിനയം എന്ന മേഖലയിൽ എത്തിപ്പെടുകയും അവിടെ തന്റേതായ സ്ഥാനം ഊട്ടി ഉറപ്പിക്കുകയും ചെയ്യ്ത പ്രതിഭ , നല്ല മനുഷ്യൻ തന്റേതായ തിരക്കിലും കുടുംബ കാര്യത്തിൽ ശ്രദ്ധ കൊടുക്കുന്ന കുടുംബനാഥൻ
    പിന്നെ ഓർമ്മകൾ ചിത്രരൂപത്തിൽ സൂക്ഷിക്കുന്ന ഒരു ഫോട്ടോഗ്രാഫർ വിശേഷണങ്ങൾ കൊണ്ട് അതിർവരമ്പുകൾ തീർക്കുവാൻ പ്രയാസം ആണ്
    ഇനിയും ഒരുപാടുകാലം നമ്മുടെ കൂടെ യാത്ര ചെയുവാൻ ഉള്ള അവസരം ജഗതിശ്വരൻ ഈ മഹാപ്രതിഭക്ക് കൊടുക്കട്ടെ എന്ന് ഉള്ള പ്രാർത്ഥന മാത്രമേ ഈ അവസരത്തിൽ പറയുവാൻ ഉള്ളു
    നന്ദി

  • @fahadcraftart2431
    @fahadcraftart2431 3 ปีที่แล้ว +10

    Mammookka 💔💥🔥💥

  • @asnausman412
    @asnausman412 3 ปีที่แล้ว +22

    ഫസ്റ്റ്ലെ ആ ചിരി ശരിക്കും മമ്മൂക്കടെ ചിരി പോലെ തോന്നി.

  • @dericabraham8981
    @dericabraham8981 3 ปีที่แล้ว +10

    Ibroos ikkayude samsarem kelkkan nalle rasem ane ♥️♥️♥️♥️

  • @sahadsalam8257
    @sahadsalam8257 3 ปีที่แล้ว +11

    മലയാളത്തിൻ്റെ പുണ്യം ...
    മമ്മുക്ക...... ജന്മദിനാശംസകൾ

  • @vinayakcr7185
    @vinayakcr7185 3 ปีที่แล้ว +48

    ഞാൻ കരുതി ഈ പുള്ളിയായിരുന്നു... ചേട്ടൻ എന്നു...!🤔 . ആ ശബ്ദം അദ്ദേഹത്തിന് സ്വന്തം...👍

    • @jithinsukumaran4191
      @jithinsukumaran4191 3 ปีที่แล้ว +3

      ഞാനും അങ്ങനെ തന്നെ

    • @aji-e3d
      @aji-e3d 3 ปีที่แล้ว

      Njaanym angane tanne

  • @teslamyhero8581
    @teslamyhero8581 3 ปีที่แล้ว +20

    മമ്മുക്ക അമ്മക്കുട്ടനാണ് (അമ്മേടെ ഛായ )ഇബ്രുക്ക ബാപ്പയുടെ ഛായ. ഗ്രാമത്തിന്റെ എല്ലാ നന്മകളും ഉളള കുടുംബം ❤❤❤

    • @Roaring_Lion
      @Roaring_Lion 2 ปีที่แล้ว

      പക്ഷേ ഇവർക്ക് രണ്ടുപേർക്കും കുറെ സാമ്യങ്ങളും ഉണ്ട്

    • @anithak.n2681
      @anithak.n2681 ปีที่แล้ว

      @@Roaring_Lion nadakunnath athepole thanne. Oru functionil merit kandu

  • @bijeeshc3574
    @bijeeshc3574 3 ปีที่แล้ว +7

    Evarude family daivanugraham kondu sampannamanu.... ❤❤... Nalla othorumayode pokunna brothers... God bless... Oru paadu varsha eggane jeevikkan kazhiyatte.. Niggalude ichakk.. Njaggaluke mammukka kk.... Orayiram pirannal aasamsakal

  • @sethuparvathi7632
    @sethuparvathi7632 3 ปีที่แล้ว +5

    ഇക്ക ഫാമിലി ❤️❤️❤️

  • @funplay3727
    @funplay3727 3 ปีที่แล้ว +5

    I love mammookaa❤️

  • @krgnair7839
    @krgnair7839 3 ปีที่แล้ว +2

    Adipoli interview. Ethra crystal clear asyi samsarikkunnu. Sathyasandhatha ulla samsaram

  • @rajah1367
    @rajah1367 3 ปีที่แล้ว +51

    നല്ല അനുജൻ.... 👍👍👍👍👍👍

  • @powermedia8321
    @powermedia8321 3 ปีที่แล้ว +5

    Mammokkane pattiparayunnath kelkkumbol. Vallatha oru feel😍😍

  • @AK-dj1dn
    @AK-dj1dn 3 ปีที่แล้ว +146

    ഇബ്രാഹിം കുട്ടി ഇക്കയെ കണ്ടാൽ മമ്മുക്കയുടെ ചേട്ടൻ ആണെന്ന് പറയും😂😂...

    • @mhdshahim7851
      @mhdshahim7851 3 ปีที่แล้ว +5

      Aa njanum anganeya adhyam vijarichathu

    • @jaseerajasee3799
      @jaseerajasee3799 3 ปีที่แล้ว

      😲😲😲😲😲😲😲

    • @jaseerajasee3799
      @jaseerajasee3799 3 ปีที่แล้ว

      Njan karuthi ithanu ettan ennu

    • @reshmanair2513
      @reshmanair2513 3 ปีที่แล้ว

      Wig vechal ok akum .cheruppaavum.pinne aa kannada matiyalum

    • @afnaskader2960
      @afnaskader2960 3 ปีที่แล้ว

      Stym

  • @KHUSHI-px7fv
    @KHUSHI-px7fv 3 ปีที่แล้ว +9

    So good to hear

  • @noufeedipnoufeed7904
    @noufeedipnoufeed7904 3 ปีที่แล้ว +21

    The face of Indian cinema _Megastar mammootty _Mammookka

    • @RajeshR-yj5lb
      @RajeshR-yj5lb 3 ปีที่แล้ว

      മോഹൻ ലാൽ ആണ് മെഗാ സ്റ്റാർ, മമ്മുട്ടി അഭിനയുക്കും അത്രതന്നെ

  • @vavasajitha9642
    @vavasajitha9642 3 ปีที่แล้ว +9

    Legend mammuka

  • @sujiraj5363
    @sujiraj5363 3 ปีที่แล้ว +17

    പണ്ട് എങ്ങനെ ആയിരുന്നോ അതുപോലെ തന്നെ എന്നും. സ്വന്തം കുടുംബത്തിൽ എന്നും ഇച്ചാക്ക പഴയ ഇച്ചാക്ക തന്നെ

  • @noufeedipnoufeed7904
    @noufeedipnoufeed7904 3 ปีที่แล้ว +6

    Mammookka

  • @deepsJins
    @deepsJins 3 ปีที่แล้ว +16

    🙏🙏🙏 happy to hear his words 🤗🤗

  • @rsd1923
    @rsd1923 3 ปีที่แล้ว +10

    Mammokka❤️❤️

  • @reallifeherobyabi6224
    @reallifeherobyabi6224 3 ปีที่แล้ว +44

    ശൈഖ് ജാസിം ഖാലിദ് അൽ മുബാറക് മെഹ്ബാനി..... ഇബ്രാഹിം കുട്ടി...ഷാർജ ടു ഷാർജ

    • @featherhunder
      @featherhunder 3 ปีที่แล้ว +1

      Ya mone, jayaram ettan comedy chirichu marikum enn kandalum, ethra kandalum....

  • @sujata6001
    @sujata6001 3 ปีที่แล้ว +12

    Great memory. Thank you so much for Sharing Ibrahim Sir. Mammootty Sir is the best. May God Bless You All.

  • @rasilulu4295
    @rasilulu4295 3 ปีที่แล้ว +8

    Mamukkaku AllAHU ഒരുപാടു അനുഗ്രഹതരട്ടെ ഇനി ഹജ് ചെയ്തു സുഖ മായി ജീവിക് ALLAHU തവക്കൽ ചെയ്യട്ടെ

  • @zeenuzeenu7017
    @zeenuzeenu7017 ปีที่แล้ว

    ആയുരാരോഗ്യ സൗഖ്യമേകി അനുഗ്രഹിക്കട്ടെ നാഥൻ ഏവരേയും

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 6 หลายเดือนก่อน

    ❤god bless ❤mammoekka shobin sonmathew ❤

  • @achuaswin7753
    @achuaswin7753 3 ปีที่แล้ว +42

    നമ്മുടെ സ്വന്തം മമ്മുക്കക്ക് പിറന്നാൾ ആശംസകൾ 💞💞💞💞💞

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 6 หลายเดือนก่อน

    ❤davm thaburane anugrikate mammoekka ❤shobin sonmathew ❤

  • @seenasalim3112
    @seenasalim3112 3 ปีที่แล้ว +1

    Mammokka the great ❤️

  • @asharaflondon439
    @asharaflondon439 3 ปีที่แล้ว +2

    Mamuka happy birthday 70🌹🌹🌷🌷🌷Iam fom London

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 6 หลายเดือนก่อน

    ❤happy birthday mammoekka ❤

  • @taara2707
    @taara2707 3 ปีที่แล้ว

    Mammookka & Ibrookka❤😘❤

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 6 หลายเดือนก่อน

    ❤Ibrahim ekka ❤

  • @abidatp2346
    @abidatp2346 3 ปีที่แล้ว +4

    കഴിഞ്ഞതറിഞ്ഞില്ല ♥️

  • @hanjohnnydepp
    @hanjohnnydepp 3 ปีที่แล้ว +1

    Nice interview....😍

  • @sreejesholickal1494
    @sreejesholickal1494 2 ปีที่แล้ว +1

    The real hero mamootit

  • @devikripa7976
    @devikripa7976 3 ปีที่แล้ว +2

    👌🙏

  • @soccerfootball4186
    @soccerfootball4186 3 ปีที่แล้ว +10

    ❣️

  • @tharifkhannoushad9205
    @tharifkhannoushad9205 3 ปีที่แล้ว +5

    Ikka uyir

  • @arjunsachiv
    @arjunsachiv 3 ปีที่แล้ว +10

    ❤❤

  • @nazarma9283
    @nazarma9283 3 ปีที่แล้ว +19

    Many more happiest returns of the Day!🎂 Mammootty the Great Actor

  • @muhammedch127
    @muhammedch127 3 ปีที่แล้ว +2

    ❤👍🏻 അനിയൻ

  • @pk-96
    @pk-96 2 ปีที่แล้ว +1

    ഇതുവരെ ഒന്നുകൊണ്ടും പറയിപ്പിക്കാത്ത നായകനടൻ.

  • @hishams150
    @hishams150 3 ปีที่แล้ว +2

    6:27, dulquer n maqbool... Whole family

  • @jessyselvan3861
    @jessyselvan3861 3 ปีที่แล้ว +2

    Mammookka abhinaya kulapathi 👍

  • @martinjohn9141
    @martinjohn9141 3 ปีที่แล้ว +1

    മമ്മുക്കയേ ഞാൻ ആദ്യമായി നേരിട്ട് കണ്ടത്..... തിരുമുടികുന്ന് പള്ളിയിൽ.... കാതോട് കാതോരം പടത്തിന്റെ ഷൂട്ടിങ് സെറ്റിൽ... ഒരാഴ്ച അവിടെ ഷൂട്ടിങ്.. ഉണ്ടായിരുന്നു... അന്ന് പള്ളിമൈതാനത്തു സ്റ്റേജ്ഇട്ടായിരുന്നു ഷൂട്ട്‌ ഒരു പാട്ടുസീൻ... ദേവദൂതർപാടി..... എന്ന ഗാനം

  • @AJCakes-by-Aryajithin
    @AJCakes-by-Aryajithin ปีที่แล้ว

    Ikkkaa🥰😍

  • @sanilg3414
    @sanilg3414 3 ปีที่แล้ว +2

    ഒരു നല്ല നമസ്കാരം

  • @SanJay-xm3cn
    @SanJay-xm3cn 3 ปีที่แล้ว +21

    Ikka... 😍

  • @vahabvahu2078
    @vahabvahu2078 3 ปีที่แล้ว +1

    ചാക്കയും കൊച്ചാക്കയൂ 😍🤩

  • @noushadabdulrahman8851
    @noushadabdulrahman8851 3 ปีที่แล้ว +2

    മമ്മൂക്കയെ നേരിൽ കാണണം

  • @Thambichen123-xk7ge
    @Thambichen123-xk7ge ปีที่แล้ว +1

    MY BIG RED SALUTES SIR AND ALL. GOD BLESS YOU SIR AND ALL OF YOU. TJM. 7.

  • @kasimkp462
    @kasimkp462 3 ปีที่แล้ว +2

    Mammokka Poli

  • @lizygilson6917
    @lizygilson6917 3 ปีที่แล้ว +4

    😍😍💐💐

  • @shinisandhosh5730
    @shinisandhosh5730 3 ปีที่แล้ว +1

    Nammude mamokka

  • @sindhuks365
    @sindhuks365 11 หลายเดือนก่อน

    OK❤ട❤👍🏼❤️👌🏾

  • @anshadanu3247
    @anshadanu3247 2 ปีที่แล้ว +1

    ❤️❤️❤️❤️❤️🥰

  • @justuslopez
    @justuslopez 3 ปีที่แล้ว +1

    May god bless you sir

  • @jancyshaiju949
    @jancyshaiju949 3 ปีที่แล้ว +9

    Mammukkayude 70am pirannaaline ellavitha aashamsakalum nerunnu.... Happy birthday mammukka...🌹🌹🌹💐💐💐

  • @safvanchirayil
    @safvanchirayil 3 ปีที่แล้ว +1

    Ikka❤️

  • @shihabshihabshihab-ob8ju
    @shihabshihabshihab-ob8ju ปีที่แล้ว

    Mammuka is the best

  • @sinan2599
    @sinan2599 3 ปีที่แล้ว +1

    Allahu dheerkka ayus nalkkadds

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 ปีที่แล้ว

    Great brother.... No freedom in his words he standing in the Earth and looking the star of the sky.