വളരെ ആഴത്തിലുള്ള ചിന്തകളാണ് പിഷാരടി പങ്കുവെക്കുന്നത്.ഗഹനമായ വിഷയങ്ങൾ വളരെ ലളിതമായി നമ്മോട് സംവദിക്കുന്നു.ഹാസ്യ കലാകാരന്മാരിൽ വേറിട്ടൊരു വ്യക്തിത്വമാണ് പിഷാരടി.കലാരംഗത്ത് ഇനിയുമിനിയും ഉയരങ്ങൾ കീഴടക്കാൻ ഇടയാകട്ടെ.അനുമോദനങ്ങൾ....ആശംസകൾ.....❤
ശ്രീ. പിഷാരടി അവതരിപ്പിക്കുന്ന പ്രോഗ്രാമുകൾ കൗതുകം ജനിപ്പിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ്റുമായുള്ള അഭിമുഖം വല്ലാതെ ചിരിക്കു വക നൽകുന്നു. ക ഫെസ്റ്റിവൽ 2023ഇൽ നടന്ന നല്ല പ്രോഗ്രാം.
@@muhammedalifaizmk2085 മലയാളം നിങ്ങൾ ഇംഗ്ലീഷിൽ എഴുതിയത് കണ്ടപ്പോഴേ തോന്നി .... മലയാളഭാഷ നിങ്ങൾക്ക് നല്ല പിടിയില്ല എന്ന്. ഞാനെഴുതിയത് പലയാവർത്തി ഒന്നു വായിക്കൂ .... ചിലപ്പോൾ കിട്ടിയേക്കും .... കത്തിയില്ലെങ്കിൽ വിവരമുള്ള ആരെയെങ്കിലും സമീപിച്ച് നോക്കൂ ....
This full interview is the answer for last question...why mammooka likes to spent time with pishu...look how well he is speaking about everything..crisp and clear ❤
വളരെ കാമ്പുള്ള വ്യക്തിത്വമാണ് രമേശ് പിഷാരടി... ഒരു ബിലോ ആവറേജ് ഓൺലൈൻ പത്രത്തിന്റെ ഇന്റർവ്യൂവിൽ ചോദിക്കുന്ന തരം ചോദ്യങ്ങൾക്ക് പോലും താൻ ഇരിക്കുന്ന സദസ്സ് എന്താണെന്നും എന്താണ് ആ പരിപാടിയുടെ പ്രസക്തി എന്നും മനസിലാക്കി വളരെ തന്മയത്തോടെ ഉത്തരം പറഞ്ഞത് വളരെ അഭിനന്ദനം അർഹിക്കുന്നു
Changed the image of pishu....very intelligent, sensible and has full clarity on what he thinks. Much much better than the so called budhi jeevis of Malayalam cinema
21:18 അവതാരകൻ ഒമാനിൽ നടന്ന കാര്യത്തെക്കുറിച്ചു കേട്ടിരുന്നു. ഞാൻ അതിൽ പങ്കെടുത്ത ഒരു വ്യക്തിയാണ് അത് പിഷാരടിയുടെ കുഴപ്പം കൊണ്ടല്ല അവിടെ അങ്ങനെയൊരു സംഭവം ഉണ്ടായത്. പറഞ്ഞിരുന്ന സമയത്തിനുള്ളിൽ നിന്ന് വൈകിയതിനാലാണ്, അതൊരു ഹോസ്പിറ്റൽ ഇൻറെ വാർഷികാഘോഷം കഴിഞ്ഞ ഒരുപാട് സമയം വൈകി പോയി ആയതിനാലാണ് ആളുകൾക്ക് അത് ഉൾക്കൊള്ളാൻ പറ്റാത്ത ഇരുന്നത് എന്നാണ് എനിക്ക് തോന്നുന്നത്
ഒമാനിൽ നടന്ന കാര്യം പറഞ്ഞത് ബിജു അടിമാലിയെ ഓടിയൻസ് , ചളിയുടെ ആധിക്യം കൊണ്ട് കൂകി ഷോ തുടരാൻ അനുവദിക്കാതിരുന്ന സംഭവത്തെ കുറിച്ചാണ്. ആ ഷോയിൽ പിഷാരടി ഉണ്ടായിരുന്നില്ല.
ഇപ്പോഴും കുളിക്കടവിലെ എത്തി നോട്ടവും, പെൺവേഷം എന്ന് പറഞ്ഞ് വികൃത രൂപം കെട്ടലും ഒക്കെ ലോകോത്തര കോമഡിയായി കാണിക്കുന്ന ടിവി പരിപാടികൾ ഇവർ ഒന്നും കാണുന്നില്ലേ?
Some one pointed out body shaming of Dharmajan, this he has to stop. Pishorodi answers are thought provoking.. well knowledge on mallu manassukal .. well experienced person due to vast experience from stage shows
ഭാഷക്ക് എപ്പോഴും .ഒരു ശരീര ഭാഷകൂടി ഉണ്ട് .കൊള്ളാം എന്ന് പേപ്പറിൽ എഴുതി വായിക്കാൻ നൂറുപേർക്ക് കൊടുത്താൽ ..അതിന് മിക്കാവാറും ഒരേ അർത്ഥമാണ് ...ഏറ്റവും വേദനപ്പിച്ച ഒരു കാര്യം ..കൊള്ളാം ...
പറഞ്ഞതെല്ലാം അടിപൊളി ആണ്. പൊളിറ്റിക്കൽ കറക്റ്റ്നസ്സിനെക്കുറിച്ച് ഇത്ര കൃത്യമായി ധാരണ ഉള്ള ആളെന്ന നിലയിൽ തന്നെ പറയട്ടെ, പാളത്തൊപ്പി വെച്ച് വരുന്ന കർഷകനായി ധർമജൻ 'സ്വഭാവികമായി' വരുന്നതിലെ പ്രശ്നം രമേശ് പിഷാരടിക്ക് മനസിലാകാതെ പോവുന്നത് കഷ്ടമാണ്. ഒരാളുടെ ശാരീരിക പ്രത്യേകതകൾ അയാളുടെ തൊഴിൽ, സാമ്പത്തിക സ്ഥിതി എന്നിവയെ നിർണയിക്കുന്ന പൊതുബോധം തികച്ചു തിരുത്തപ്പെടേണ്ട കാര്യമാണ്. രണ്ടാളുടെയും അഭിനയശേഷിയേക്കുറിച്ച് പറഞ്ഞ അഭിപ്രായത്തിൽ തർക്കമില്ല.
നമ്മൾ ഒരു കാര്യം പറയുമ്പൊ പരമാവതി യാഥാർത്ഥ്യം പറയണം. അല്ലെങ്കിൽ യാഥാർത്ഥ്യത്തോട് അടുത്ത് നിൽക്കുന്ന എന്തെങ്കിലും പറയണം. അല്ലാതെ ഭംഗി വാക്കുകളോ അല്ലെങ്കിൽ യാഥാർത്ഥ്യവുമായി ബന്ധം. ഇല്ലാത്ത വാചകങ്ങളോ പറയാമോ. ഒരു ഡോക്ടർ ultimately ആളുകളെ ചികിത്സിക്കാൻ വേണ്ടി ആണ് ഇരിക്കുന്നത്. അവർ പഠിച്ചതും അതിന് വേണ്ടി ആണ്. അല്ലാതെ അറിവ് പകർന്ന് കൊടുത്ത് ആളുകളെ ബോധവൽക്കരിച്ച് രോഗം ഇല്ലാത്തവർ ആക്കി നിർത്താൻ അല്ല. വളരെ കുറച്ച് ഡോക്ടർമാർ പറയുന്നത് ഒരുപാട് ആളുകൾക്ക് പ്രയോജനം ചെയ്യും. അങ്ങനെ എല്ലാരും രോഗങ്ങൾ ഒക്കെ നിയന്ത്രണ വിധേയമാക്കിയാൽ ഡോക്ടർമാരുടെ പണി പോകും. Reality. Stay close to it by dumbing political correctness and over goodness.
വളരെ ആഴത്തിലുള്ള ചിന്തകളാണ് പിഷാരടി പങ്കുവെക്കുന്നത്.ഗഹനമായ വിഷയങ്ങൾ വളരെ ലളിതമായി നമ്മോട് സംവദിക്കുന്നു.ഹാസ്യ കലാകാരന്മാരിൽ വേറിട്ടൊരു വ്യക്തിത്വമാണ് പിഷാരടി.കലാരംഗത്ത് ഇനിയുമിനിയും ഉയരങ്ങൾ കീഴടക്കാൻ ഇടയാകട്ടെ.അനുമോദനങ്ങൾ....ആശംസകൾ.....❤
അഭിപ്രായത്തിലും രാഷ്ട്രീയത്തിലും വ്യക്തമായ കാഴ്ചപ്പാടുള്ള ആളാണ് പിഷാരടി ❤️
ഈ ഫുൾ ഇന്റർവ്യൂ യൂട്യൂബിൽ വരുന്നതും കാത്ത് ഇരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. എന്ത് കൃത്യതയാണ് ഓരോ വാക്കുകളിലും. ❤
ഞാനും.
Ee mimicrykarude idayil pisharody, Salim Kumar, Kottayam nazeer etc nalla pakvathayodu koodi interviews il samsariku na alkara.. kelkam oru rasamundu.. bakki palarum chumma vaayel thonniyatha parayaru usually..
സത്യം
രമേഷ് പിഷാരടി ഒരു സംഭവം തന്നെയാണ്. ഏറെ ഇഷ്ടം അദ്ദേഹത്തിന്റെ നർമ്മവും വർത്തമാനവും ....
കൃത്യമായ വിശദീകരണം. മലയാള സിനിമയിൽ വ്യക്തമായ കാഴ്ച്ചപ്പാടുള്ള വ്യക്തി.
അളന്ന് മുറിച്ച് സംസാരിക്കും പിഷു
Supper. he is good philosopher
ശ്രീ. പിഷാരടി അവതരിപ്പിക്കുന്ന പ്രോഗ്രാമുകൾ കൗതുകം ജനിപ്പിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ്റുമായുള്ള അഭിമുഖം വല്ലാതെ ചിരിക്കു വക നൽകുന്നു.
ക ഫെസ്റ്റിവൽ 2023ഇൽ നടന്ന നല്ല പ്രോഗ്രാം.
കൊള്ളാം .... രമേഷ് പിഷാരടി വളരെ നിലവാരമുള്ള ആശയങ്ങളുള്ള ആളാണ്. വെറും കോമാളിത്തരങ്ങളല്ല ഇദ്ദേഹത്തിന്റെ കയ്യിലുള്ളത്.
Komalitharam enn thangal parayum..nammal thamasha ennan parayar...athum nalla class thamaasha
@@muhammedalifaizmk2085 മലയാളം നിങ്ങൾ ഇംഗ്ലീഷിൽ എഴുതിയത് കണ്ടപ്പോഴേ തോന്നി .... മലയാളഭാഷ നിങ്ങൾക്ക് നല്ല പിടിയില്ല എന്ന്. ഞാനെഴുതിയത് പലയാവർത്തി ഒന്നു വായിക്കൂ .... ചിലപ്പോൾ കിട്ടിയേക്കും .... കത്തിയില്ലെങ്കിൽ വിവരമുള്ള ആരെയെങ്കിലും സമീപിച്ച് നോക്കൂ ....
@@SuperHari234 nalla reethiyil ahnenkil ok...
@മാത്തൻ , true. What's more important is reliazing, accepting them and moving forward.
Koora
ഇത്രക്കും deep ചിന്താഗതി പിഷുവിൽ നിന്നും പ്രദീഷിച്ചില്ല. വെരിഗുഡ് 🔥
Ath nee adyamayitt kanunnath kondayirikkum comedy allatha serious interview okke kand nokk aalu poliyanu😍 byju n nair youtube chanelil oru interview und ath kand nokk istapedum
@@arjunarj5169 series alla serious 🥴🥴🥴
@@irascibleinfant3509 ezhuthathe ezhuthathe spelling okke marannu thudangi but ith sredhakurav aanu
@@arjunarj5169 👍👍👍
He is good
This full interview is the answer for last question...why mammooka likes to spent time with pishu...look how well he is speaking about everything..crisp and clear ❤
You are amazing, Ramesh. 👍👍
പിഷാരടി ഇപ്പോൾ തമാശയെക്കാൾ കൂടുതൽ ഫിലോസഫി ആണ് പറയുന്നത്. എന്നാലും പറയുന്നത് എല്ലാം പോയിന്റ് ആണ്
വീഡിയോ കണ്ടു തുടങ്ങുമ്പോൾ തന്നെ വല്ലാത്ത ഒരു സന്തോഷം 😍 ever time entertainer 🔥
Pishu's jokes are of good standard and have intellectual touch. Very good, keep it up.
Pisharadi super annu💪💪💪👍👍👍
കൊള്ളാം. നല്ല video. ഒരുപാട് ഇഷ്ടമായി. 👍👍👍 super
കൃത്യമായ വ്യക്തമായ മറുപടി.❣️
❤❤❤ഒരു അനുഭവ സമ്പന്നന്റെ ഉത്തരങ്ങൾ സ്നേഹം മാത്രം❤❤❤
Clever speech....legend
Clever aano clear aano nee udheshichathu🦊
ഇഷ്ട്ടം ❤❤
വളരെ ഹൃദ്യവും സമ്പന്നവുമായി അഭിമുഖം ❤
വളരെ കാമ്പുള്ള വ്യക്തിത്വമാണ് രമേശ് പിഷാരടി... ഒരു ബിലോ ആവറേജ് ഓൺലൈൻ പത്രത്തിന്റെ ഇന്റർവ്യൂവിൽ ചോദിക്കുന്ന തരം ചോദ്യങ്ങൾക്ക് പോലും താൻ ഇരിക്കുന്ന സദസ്സ് എന്താണെന്നും എന്താണ് ആ പരിപാടിയുടെ പ്രസക്തി എന്നും മനസിലാക്കി വളരെ തന്മയത്തോടെ ഉത്തരം പറഞ്ഞത് വളരെ അഭിനന്ദനം അർഹിക്കുന്നു
Vere level..
Pisharody ...kettirikkan pwoli aane
Wish we had politicians like Pisharody leading our state.. humour, character, life experiences and knowledge 👌
Perfection...!!
What a clarity in his words.... Pishu rocks
സൂപ്പർ 👌👌👌❤️
Nalla 👌
Well speech
Pisharody 💪💪💪💪💪
ക്യത്യത ഇല്ലതെ വരുബോൾ അപകടം ഉറപ്പാണ് ❤
18:55 പൊന്നണ്ണാ! നമിച്ചു... Food inspector... Ufff... 😄
സൂപ്പർ 🙌
❤ Great thinker 🎉
👍👍👍😍😍
Interviewer also is a brighter and dynamic one ❤️
Awesome
കൊള്ളാം ഇഷ്ടപ്പെട്ടു❤
പിഷാരടി ഒരു രക്ഷയുമില്ല adipoli❤️❤️
Great.
Beautiful
Changed the image of pishu....very intelligent, sensible and has full clarity on what he thinks. Much much better than the so called budhi jeevis of Malayalam cinema
Pisharody🥰🥰
Ramesh pisharadi is a genius...
He is a genius
പിശു ❤❤❤❤
പ്ഷ്❤
രമേഷ് പിഷാരടി ..... ഇഷ്ടം ....
Pisharady rocks 🔥
പിഷാരടി ❤️❤️❤️
പിഷാരടി ഒരു intellectual humarist ആണ്.
Has strong opinions 👍👍👍👍
17:49 ethu kelkkumpol njn ete ennathe kaaryangal ezhuthikondirikkukayayirunnu.....2006 muthal diary ezhuthunnu...
21:18 അവതാരകൻ ഒമാനിൽ നടന്ന കാര്യത്തെക്കുറിച്ചു കേട്ടിരുന്നു. ഞാൻ അതിൽ പങ്കെടുത്ത ഒരു വ്യക്തിയാണ് അത് പിഷാരടിയുടെ കുഴപ്പം കൊണ്ടല്ല അവിടെ അങ്ങനെയൊരു സംഭവം ഉണ്ടായത്. പറഞ്ഞിരുന്ന സമയത്തിനുള്ളിൽ നിന്ന് വൈകിയതിനാലാണ്, അതൊരു ഹോസ്പിറ്റൽ ഇൻറെ വാർഷികാഘോഷം കഴിഞ്ഞ ഒരുപാട് സമയം വൈകി പോയി ആയതിനാലാണ് ആളുകൾക്ക് അത് ഉൾക്കൊള്ളാൻ പറ്റാത്ത ഇരുന്നത് എന്നാണ് എനിക്ക് തോന്നുന്നത്
ഒമാനിൽ നടന്ന കാര്യം പറഞ്ഞത് ബിജു അടിമാലിയെ ഓടിയൻസ് , ചളിയുടെ ആധിക്യം കൊണ്ട് കൂകി ഷോ തുടരാൻ അനുവദിക്കാതിരുന്ന സംഭവത്തെ കുറിച്ചാണ്. ആ ഷോയിൽ പിഷാരടി ഉണ്ടായിരുന്നില്ല.
@@basheerpk4900അത് എനിക്ക് അറിയാം
Enjoyed....
പിഷു.❤
UPTODATE പിഷാരടിക്ക് സല്യൂട്ട് ,,,,,,,,😋
Handsome motivator
19:18 👌🏻
Pisharody always the best
Pishu 😍😍🔥
Interaction ഭാഗം കൂടി ഉൾപ്പെടുത്താമായിരുന്നു
No words.......Imponderable!
He is very genuine..I like his way of saying
❤️
nallavanaya unni ----arinjillla ....
പിശു ❤
അവസാനം പറഞ്ഞത് ഒരു നല്ല അറിവ് ❤️
പിഷു ❤
ഇപ്പോഴും കുളിക്കടവിലെ എത്തി നോട്ടവും, പെൺവേഷം എന്ന് പറഞ്ഞ് വികൃത രൂപം കെട്ടലും ഒക്കെ ലോകോത്തര കോമഡിയായി കാണിക്കുന്ന ടിവി പരിപാടികൾ ഇവർ ഒന്നും കാണുന്നില്ലേ?
23:08 correct thing 👌
വ്യക്തിത്വം ഉള്ള ഒരു കലാകാരൻ 👍
Intellectual😮
Intelligent comedian
Pisharady 👍👌
💯
👌👌👌
❤❤ Always Fav❤️❤️
Nice... 👍
❤❤
🔥🔥🔥🔥
Beautifullll 😅😅😅
പിഷാരടീ യൂ ടൂ
Excellent interview ❤️
Some one pointed out body shaming of Dharmajan, this he has to stop. Pishorodi answers are thought provoking.. well knowledge on mallu manassukal .. well experienced person due to vast experience from stage shows
ഭാഷക്ക് എപ്പോഴും .ഒരു ശരീര ഭാഷകൂടി ഉണ്ട് .കൊള്ളാം എന്ന് പേപ്പറിൽ എഴുതി വായിക്കാൻ നൂറുപേർക്ക് കൊടുത്താൽ ..അതിന് മിക്കാവാറും ഒരേ അർത്ഥമാണ് ...ഏറ്റവും വേദനപ്പിച്ച ഒരു കാര്യം ..കൊള്ളാം ...
Pand thotte... Pulliye ishtam.....❤️
Superb👏👏👏
മുത്തുച്ചിപ്പി 😀😀😀😀😀😀😀😀😀🥲
Vegam nirthiyo
🎉
Why did you cut the Q&A session?
പറഞ്ഞതെല്ലാം അടിപൊളി ആണ്. പൊളിറ്റിക്കൽ കറക്റ്റ്നസ്സിനെക്കുറിച്ച് ഇത്ര കൃത്യമായി ധാരണ ഉള്ള ആളെന്ന നിലയിൽ തന്നെ പറയട്ടെ, പാളത്തൊപ്പി വെച്ച് വരുന്ന കർഷകനായി ധർമജൻ 'സ്വഭാവികമായി' വരുന്നതിലെ പ്രശ്നം രമേശ് പിഷാരടിക്ക് മനസിലാകാതെ പോവുന്നത് കഷ്ടമാണ്. ഒരാളുടെ ശാരീരിക പ്രത്യേകതകൾ അയാളുടെ തൊഴിൽ, സാമ്പത്തിക സ്ഥിതി എന്നിവയെ നിർണയിക്കുന്ന പൊതുബോധം തികച്ചു തിരുത്തപ്പെടേണ്ട കാര്യമാണ്. രണ്ടാളുടെയും അഭിനയശേഷിയേക്കുറിച്ച് പറഞ്ഞ അഭിപ്രായത്തിൽ തർക്കമില്ല.
endhukond patilla, oru collector aayi pisharadikk sugamaayi abinayikkam karanam adheham anganathe backgroundil ninnan varunnath, pakshe darmajan randum sugamaayi abinayikkam karanam adheham nalla nadan ahn ennan pisharody udeshichath
അത് സ്വാഭാവികമാണ് കർഷകനായി വെയിലത്ത് നിത്യ വൃത്തി ചെയ്യുന്നവന് ഈ നിറം ഒരിക്കലും നിലനിർത്താനാവില്ല
Don't let your sensitivity and empathy highjack your commonsense and reality.
👌👌👌👌
❤❤❤❤❤
Pishu🥰🥰🥰
👌
പിഷാരടി 🙏🙏👍 superb
genuis
Yas, supre,!
പിഷാരടി 🔥🔥🔥🔥🔥🔥❣️❣️❣️
രോഗം വരണമെന്നില്ല ഒരു ഡോക്ടർ നെ ഉപയോഗിക്കാൻ...
രോഗം വരാതെ ആരോഗ്യവാനായിരിക്കാനുള്ള അറിവുകൾ ലഭിക്കാനും ഡോക്ടർ ടെ സേവനം ഉപയോഗിക്കാം...
എത്ര പേര് രോഗം ഒന്നും ഇല്ലാതെ arogyavan ആയി ഇരിക്കണം എന്ന ഉദ്ദേശം കൊണ്ട് മാത്രം doctorude അടുത്ത് പോവാറുണ്ട്?
വളരെ വളരെ ചെറിയ ഒരു ശതമാനം അല്ലെ ഉണ്ടാവൂ
എത്ര നടക്കാത്ത സ്വപ്നം..
Still a good idea..
നമ്മൾ ഒരു കാര്യം പറയുമ്പൊ പരമാവതി യാഥാർത്ഥ്യം പറയണം. അല്ലെങ്കിൽ യാഥാർത്ഥ്യത്തോട് അടുത്ത് നിൽക്കുന്ന എന്തെങ്കിലും പറയണം. അല്ലാതെ ഭംഗി വാക്കുകളോ അല്ലെങ്കിൽ യാഥാർത്ഥ്യവുമായി ബന്ധം. ഇല്ലാത്ത വാചകങ്ങളോ പറയാമോ.
ഒരു ഡോക്ടർ ultimately ആളുകളെ ചികിത്സിക്കാൻ വേണ്ടി ആണ് ഇരിക്കുന്നത്. അവർ പഠിച്ചതും അതിന് വേണ്ടി ആണ്. അല്ലാതെ അറിവ് പകർന്ന് കൊടുത്ത് ആളുകളെ ബോധവൽക്കരിച്ച് രോഗം ഇല്ലാത്തവർ ആക്കി നിർത്താൻ അല്ല. വളരെ കുറച്ച് ഡോക്ടർമാർ പറയുന്നത് ഒരുപാട് ആളുകൾക്ക് പ്രയോജനം ചെയ്യും. അങ്ങനെ എല്ലാരും രോഗങ്ങൾ ഒക്കെ നിയന്ത്രണ വിധേയമാക്കിയാൽ ഡോക്ടർമാരുടെ പണി പോകും. Reality. Stay close to it by dumbing political correctness and over goodness.
ഇനിയും സംസാരിക്കൂ RP 🤍🤍