Heart failure malayalam|Heart failure symptoms malayalam|Congestive heart failure malayalam - Causes

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 128

  • @hassanarakkal4648
    @hassanarakkal4648 ปีที่แล้ว +5

    നല്ല അറിവ് നല്ല വിശദീകരണം thanks ഡോക്ടർ 🥰

  • @vijayankunjuraman3531
    @vijayankunjuraman3531 ปีที่แล้ว +4

    Sir your valuable information helps thousands of people
    Thanks 🙏

  • @lekshmikunjatta
    @lekshmikunjatta 10 หลายเดือนก่อน +2

    Sir enik 36yr und. Cholestrol 260und. Nadakumbol kithappund. Nadakumbo kaalinokke pain und.. Rest edukumbo kuzhapam illa. Kaalil neeru vararund.. Swasam kittatat pole ulla avastha und.. Food control cheytitum weight koodunund. Itu congestive heart failure nte lekshanam ano?

    • @ashmilnaazwrld4807
      @ashmilnaazwrld4807 9 หลายเดือนก่อน

      നിങ്ങൾ പറഞ്ഞത് എനിക്കുണ്ട് ബിപി കൂടുതൽ aayirunnu

    • @ashmilnaazwrld4807
      @ashmilnaazwrld4807 9 หลายเดือนก่อน

      Ningal dr kaanikanam

    • @ningaludedr
      @ningaludedr  9 หลายเดือนก่อน

      Cud be. Better t consult a doc

  • @rejanr.j5884
    @rejanr.j5884 10 หลายเดือนก่อน +1

    Dr. Ldl Cholestrol kooduthal varunnu 195 undu. Hdl 40
    Tgl normal anu. Athu enthu konda. Food okke control cheythanu kazhikkunath. Ithu engane kurakkum. Mattenthenkilum reason undakumo?

  • @elzybenjamin4008
    @elzybenjamin4008 7 หลายเดือนก่อน +2

    VERY USEFUL INSTRUCTION 🙏🙏

  • @anilsambasivan6000
    @anilsambasivan6000 2 ปีที่แล้ว +4

    Thank you sir, very informative 👏

  • @kols4u
    @kols4u 2 ปีที่แล้ว +1

    Very simple and informative information. Thanks much..

  • @vinodkumarb6247
    @vinodkumarb6247 2 ปีที่แล้ว +2

    Dr plz explain about pvc
    I have pvc last 10 years
    Two times ablation done that is failed ( deep cell)Now I have pvc
    What I will do doctor😩😩

  • @ShobhaNair-rz7vi
    @ShobhaNair-rz7vi ปีที่แล้ว +2

    Thank you doctor for your valuable information

  • @anoopkv00030
    @anoopkv00030 10 หลายเดือนก่อน

    Eantea report sir nee nookiyal manasilakkan pattumo njn sree chithra hospital ill ulla oru patient annu njn heavy joli okea cheayuna oru vakkathiyannu ok eanik iddakk iddakk najuvadhana undakarund pinnea chommayum appo eanghanea manasilakkum.....

  • @sibyshinu7700
    @sibyshinu7700 ปีที่แล้ว +1

    Very good information thank you so much 🙏

  • @sasilekhagopinath1272
    @sasilekhagopinath1272 ปีที่แล้ว +5

    I am 66 years old and i have undergone open heart surgery for iortic valve replacement at the age of 45 and i am taking anticoagulant and clopidogral tablets everyday and i am not diabetic. Can i take intermittant fasting.

  • @MyWorkMyDreambymagnessa
    @MyWorkMyDreambymagnessa ปีที่แล้ว

    Sir ente molk 10 vayassan kurach divasamayi avak kidapum breathing problem kurach oodikayinnal pinne kayarumbolym .adin consulting cheyyano

  • @manojmcc394
    @manojmcc394 ปีที่แล้ว +2

    Explained well...

  • @aswathigayathri3120
    @aswathigayathri3120 7 หลายเดือนก่อน

    Sir ee coment nu reply idathe pokalle ente ammak valv thakarar undarunnu.amma ente 9agel marich pinne ammak astma undarunnu.enikum ente molk um bhayankara vayyzika pole thonnunnu epozum chank vedana varum onninum oru power illa ithinu entha cheyyendath dr vayya dr enik 31 age ayittollu.ente molkum enikum arogyam problem avumo

  • @Shashi-b5m4w
    @Shashi-b5m4w ปีที่แล้ว +1

    Sir oru dout ee ginger kazhichal heartinu nalathannenu parayunnu sheriyano

  • @athulanand07
    @athulanand07 ปีที่แล้ว +3

    Hlo sir pls explinen tha cadiyacarast with tha pamping
    Of hart so vich tha probilam of intalcondinalal of another part of hart an tha nimonyam with A soldiyam ant bayo ciriyam pls expland

  • @shilr8567
    @shilr8567 2 ปีที่แล้ว +3

    Nice presentation doctor # Very helpful topic

  • @reshmapm5270
    @reshmapm5270 ปีที่แล้ว +1

    Thank you sir for your valuable words

  • @mohammedsalihanwer
    @mohammedsalihanwer ปีที่แล้ว +3

    Doctor enik heartin chele time chele bagath oke cheriya painum athe pole edak shwasam edukkan riskum und ith enthukondaan plz reply

  • @sabithhashir7079
    @sabithhashir7079 ปีที่แล้ว +6

    Sir, എന്റെ ഉമ്മാക് കാലിൽ നീര് ഉണ്ട്. ഡോക്ടറെ കാണിച്ചപ്പോൾ ഹാർട്ടിലേക് പോകുന്ന രക്തം സ്ലോവ് ആണുനാണ് പറഞ്ഞത്. അങ്ങനെ ഉണ്ടാകുമോ.? എന്നുപറഞ്ഞു തരുമോ?. Pls

  • @niyageorge4611
    @niyageorge4611 2 ปีที่แล้ว +1

    Sir, 7months baby und breast feeding cheyyund cholesterol 300 aanu, cholesterol tablet kazhikkunnond babykk enthelum kuzhapmundo?

    • @ningaludedr
      @ningaludedr  2 ปีที่แล้ว

      Dont take wen breast feeding

  • @sulekhachandran9569
    @sulekhachandran9569 ปีที่แล้ว +1

    Sir, do a video on pulmonary hypertension induced heart failure

  • @nadeeranadeera1716
    @nadeeranadeera1716 2 ปีที่แล้ว +2

    Sir ente molk 6 months aayi...avalk cardiomyopathy aanu...endhenkilum parihaaramundo

    • @rr-ob5tl
      @rr-ob5tl ปีที่แล้ว

      Treatment enthanu chayunath

    • @fahmidafahmidha3185
      @fahmidafahmidha3185 25 วันที่ผ่านมา

      Marunn kodukkunnund... surgery onnum pattilla...heart transplantation mathre pattollu

  • @afeefaapk781
    @afeefaapk781 ปีที่แล้ว +1

    Cholstrl illenkl block undavilla enn sure aano dctr pls rply

    • @ningaludedr
      @ningaludedr  ปีที่แล้ว +1

      Cholesterol matram ala reason. Other reasons und

  • @sreekumarpp6526
    @sreekumarpp6526 2 ปีที่แล้ว +3

    Doctor, what does we could assess from tmt?

    • @ningaludedr
      @ningaludedr  2 ปีที่แล้ว +1

      Any blockage in heart

  • @sabnajasmin6168
    @sabnajasmin6168 ปีที่แล้ว +1

    Sir എനിക്ക് mayocardil ബ്രിഡ്ജ് ഉണ്ട്.... അത് heart ഫൈലിയർ കാരണം ആവുമോ

  • @shilparatheesh8492
    @shilparatheesh8492 10 หลายเดือนก่อน

    സർ എനിക്ക് നല്ലവണ്ണം കിതപ്പുണ്ട് ഞാൻ വിചാരിച്ചത് തടി ഉള്ളത്കൊണ്ടാവും എന്നാണ് ഒരുപാട് പേര് എന്നോട് ചോദിക്കാറുണ്ട് എന്തിനാ ഇങ്ങനെ കിതാകുന്നെ ആരെങ്കിലും ഫോണിൽ വിളിച്ചാൽ ചുമ്മാ ഒന്ന് നടന്നിട്ട് ഉണ്ടാവു നീ എന്തിനാ ഇങ്ങനെ കിതക്കുന്നെ എന്നൊക്കെ ഇപ്പോൾ dr വീഡിയോ കണ്ടപ്പോ ഒരു പേടി എന്താണ് ചെയെണ്ടേ അറിയുന്നില്ല dr കാണാൻ തന്നെ പേടി ആവുന്നു ഇനി ഹാർട്ടിൻ പ്രോബ്ലം ഉണ്ടെന്നു പറഞ്ഞാൽ ഈശ്വര 🙏😢

    • @vinodmathew7253
      @vinodmathew7253 8 หลายเดือนก่อน

      ഒരു എക്കോ ചെയ്ത് നോക്കുക.

    • @BismiBismi-zu6rl
      @BismiBismi-zu6rl 3 หลายเดือนก่อน +1

      എനിക്കുണ്ട് ഇന്നലെ കാണിച്ചു എക്കോ ചെയ്യാൻ paranju

  • @meghaas1561
    @meghaas1561 6 หลายเดือนก่อน +1

    Enikk mild PAH aanu . 100/60 bp.. entha cheyyendath

    • @mredition4624
      @mredition4624 6 หลายเดือนก่อน

      Sir mobile number

    • @ningaludedr
      @ningaludedr  6 หลายเดือนก่อน

      @mredition4624 - ningaludedr@gmail.com

  • @RifaiAL
    @RifaiAL 4 หลายเดือนก่อน

    Peripheral neuropathy, weak heart ന്റെ ലക്ഷണമാണോ? അല്ലെങ്കിൽ, എന്തുകൊണ്ടല്ല?

  • @gracyteacher1938
    @gracyteacher1938 5 หลายเดือนก่อน +1

    Sír, എന്റെ BP എപ്പോഴും 110/70 ആണ്. Step കയറുമ്പോഴും നടക്കുമ്പോഴും കിതപ്പു ണ്ട്.. കുറച്ചു സമയം കഴിയുമ്പോൾ കുറയും. Sugar നും cholestrol നും tablet ഒരു നേരം കഴിക്കുന്നു. Age 67.. Attack ന്റെ ആരംഭം ആണോ ഡോക്ടർ ?

  • @sumayyal8831
    @sumayyal8831 2 ปีที่แล้ว +5

    Doctor ithun surgery enthekilum undo pls rely

    • @VIJAY-fx4yh
      @VIJAY-fx4yh 2 ปีที่แล้ว

      Block undengil angioplasty cheyyendi varum

  • @arifavp2124
    @arifavp2124 ปีที่แล้ว +1

    Thank you dr

  • @AnshadMusthafa-qe4qc
    @AnshadMusthafa-qe4qc หลายเดือนก่อน

    ഭക്ഷണം വളരെ കൺട്രോൾ ചെയ്ത് കുറച്ച് വ്യായാമം ചെയ്ത് കറക്റ്റ് ഉറക്കം ഒരു കാര്യത്തിന് പോലും ടെൻഷൻ ആവാതെ പോയാൽ അറ്റാക് തരങ്കതിനിടയിൽ ഒരു സൈഡ് പിടിച്ച് കുറച്ച്കൂടെ ജീവിച്ച് പോകാം

  • @dr.j.p.albinabhragkam2434
    @dr.j.p.albinabhragkam2434 2 ปีที่แล้ว +1

    Wow what an explanation ...❤️

  • @UDAYKUMAR-bl3lg
    @UDAYKUMAR-bl3lg 2 ปีที่แล้ว +1

    Useful one sir... Thanks a lot for giving a simple yet effective video on Heart Failure

  • @rameshchandra-mw5hh
    @rameshchandra-mw5hh 2 ปีที่แล้ว +1

    Illuminating talk 👏

  • @anoopkv00030
    @anoopkv00030 10 หลายเดือนก่อน

    Njn hart patient annu avarikk eanghanea annu attack thirichariyukka

  • @AshaVineesh-q1v
    @AshaVineesh-q1v 21 วันที่ผ่านมา

    എന്റെ husbandinu ഡിലേറ്റഡ് കാർഡിയോമയോപതി ആണ്... Aicd device വെച്ചിട്ടുണ്ട്... Age 33...ഞങ്ങൾക്ക് 2 കൊച്ചു കുഞ്ഞുങ്ങളാണ്..ef 20.vere ആയിട്ടുണ്ട്... ഇപ്പോൾ. കാലിനു മരവിപ്പും ഉണ്ട് ഇടക്ക്. Kaalukalil പിടിച്ചാൽ നല്ല തണുപ്പ് ഫീൽ ചെയ്യുന്നു... പേടിയാണ് dr... Age അതല്ലേ... എന്ത് ചെയ്യും dr... റിപ്ലൈ tharane dr

  • @akashgh3402
    @akashgh3402 ปีที่แล้ว

    എന്താണ് Dr Concentric Left Ventricular Hypertrophy..?ഇതൊരു Serious Issue ആണോ..?Reply പ്രതീക്ഷിക്കുന്നു

    • @NishaMahesh13
      @NishaMahesh13 ปีที่แล้ว

      Hi,,, ningalk hypertrophy undo?

    • @nelsonchacko8047
      @nelsonchacko8047 ปีที่แล้ว

      Reply awaited.

    • @akashgh3402
      @akashgh3402 ปีที่แล้ว

      @@NishaMahesh13 എന്റെ ഒരു Relative ന് ECHO എടുത്തപ്പോൾ ഇങ്ങനെ കാണിച്ചു അതിൽ

    • @NishaMahesh13
      @NishaMahesh13 ปีที่แล้ว

      ​@@nelsonchacko8047നിങ്ങൾക്ക് ആ issue ഉണ്ടോ

  • @alavicpabucp3375
    @alavicpabucp3375 6 หลายเดือนก่อน

    ഹലോ ഡോക്ടർ എനിക്ക് എഫ് എന്ന കാർഡിയോ പ്രോബ്ലം ഉണ്ട് അത് ഭക്ഷണത്തിൽ നിന്നാണ് എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത് അങ്ങനെ വരാൻ സാധ്യതയുണ്ടോ

  • @DetectiveConan312
    @DetectiveConan312 7 หลายเดือนก่อน +1

    EF 30%,,,,, pumping improve undakumo

  • @anoopkv00030
    @anoopkv00030 10 หลายเดือนก่อน

    Thalam speed ayeett ullavarik anneankilo

  • @rosetibi2773
    @rosetibi2773 ปีที่แล้ว +1

    Thankyou doctor

    • @rosetibi2773
      @rosetibi2773 ปีที่แล้ว

      Doctor onnu sumsarikan pattuvo.? Very urgent 🙏 plzz

  • @Vivo-xz4gz
    @Vivo-xz4gz 4 หลายเดือนก่อน +2

    Sir due fast food

  • @angelmariajose3438
    @angelmariajose3438 ปีที่แล้ว +1

    Enikk random pulses unde ..ith onne parayamo

    • @ningaludedr
      @ningaludedr  ปีที่แล้ว

      Ecg edutho

    • @angelmariajose3438
      @angelmariajose3438 ปีที่แล้ว

      @@ningaludedr pakshe Dr chila samayath kalilum kaiyilum numbness and muscle twitching unde ...is this any nerve disorder

    • @angelmariajose3438
      @angelmariajose3438 ปีที่แล้ว

      @@ningaludedr ECG ok aane Dr

  • @AlbeenaA-yl2en
    @AlbeenaA-yl2en ปีที่แล้ว +1

    Sir ef koranjal enganaya kuttan patta

  • @harickunnathchekunnath3081
    @harickunnathchekunnath3081 ปีที่แล้ว +1

    good information thanks

  • @rameshchandra-mw5hh
    @rameshchandra-mw5hh 2 ปีที่แล้ว +1

    Very informative

  • @raseenar5825
    @raseenar5825 ปีที่แล้ว +1

    Sir pattom meditrina hospital ulla Dr ano

  • @korea.n_kimchi
    @korea.n_kimchi ปีที่แล้ว +7

    Sir എനിക്ക് നല്ല chest pain ഉണ്ട് കുറേ നേരം നീണ്ടു നിൽക്കുന്ന വേദന അതുപോലെ heart beat low ആണ്, ചെറിയ രീതിയിൽ തല വേദനയുമുണ്ട്... എന്താ എന്റെ problem 🤧🙄😒

    • @sunnn304
      @sunnn304 ปีที่แล้ว +1

      ഇപ്പൊ എങ്ങനെ ഉണ്ട്.. എന്റെ ഹാർട്ട്‌ ബീറ്റ് 50-55ആണ്.. എനിക്കു chest pain ഇല്ല.. എപ്പോഴും ക്ഷീണം ആണ്.. നിങ്ങൾ dr റേ കണ്ടോ

    • @prasadnair6834
      @prasadnair6834 ปีที่แล้ว

      ​@@sunnn304 ഞാൻ മുംബൈ ആണ് താമസം കുറച്ചു വർഷം ആയി ബാക്ക് pain മസ്സിൽ pain മുലയുടെ മസിലും ബാക്ക് pain ഇത്ര ഡോക്ടർസ് കണ്ടു എല്ലാം ചെക് ചെയ്ത് calsium D3 കുറവാ എന്നീ പറഞ്ഞു അതിനുള്ള supliment കഴിക്കുന്നുണ്ട് ഒരു വേദനക്കും കുറവില്ല ഇനി നാട്ടിൽ വരുമ്പോൾ ഒന്നു തിരുമിച്ചു നോക്കണം

    • @nidhinaro8903
      @nidhinaro8903 8 หลายเดือนก่อน

      എന്താണ്..... ഈ രോഗത്തിനുള്ള....പ്രധിവിധി

    • @gayathriv2714
      @gayathriv2714 5 หลายเดือนก่อน

      ​@@prasadnair6834ntharunn

    • @Nishoos-v2n
      @Nishoos-v2n 3 หลายเดือนก่อน

      ​@@prasadnair6834eppo എങ്ങനെയുണ്ട്
      Same സിറ്റുവേഷൻ

  • @jahafar3802
    @jahafar3802 ปีที่แล้ว +1

    Good

  • @mssuresh5933
    @mssuresh5933 ปีที่แล้ว

    സർ എനിക്ക് ഏകദേശം ഒരു വർഷം മുമ്പ് ആന്ജിയോ പ്ലാസ്റ്റി ചെയ്തിരുന്നു അതിനു ശേഷം TM Tടെസ്റ്റ് ചെയ്തു അത് നോർമലാ എന്നാൽ ഇപ്പം ശാരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ തൊണ്ടയിൽ തടസം ഉണ്ടാകുന്നു അതിൻ്റെ കൂടെ ശ്വാസതടസം ഏർപ്പെടുന്നു എന്താണ് ഇതിനു കാരണം

  • @soudhasoudha5501
    @soudhasoudha5501 2 ปีที่แล้ว +2

    Heart pumbing kuravullavark pregnancy pattille

    • @rillurock
      @rillurock ปีที่แล้ว

      Ur problem, Heart rate low Anno?AGE athra und??.

    • @ningaludedr
      @ningaludedr  ปีที่แล้ว +1

      Risk in pregnancy is more

  • @beenaboban692
    @beenaboban692 2 ปีที่แล้ว +1

    👌👌

  • @justahuman3759
    @justahuman3759 หลายเดือนก่อน

    Sir, nte അമ്മക്ക് 3 മാസം മുൻപാണ് ബ്ലോക്ക്‌ ഉള്ള കാര്യം അറിഞ്ഞത്. ഒരു മെയിൻ ബ്ലോക്ക്‌ ആണുള്ളത്. അത് 40% എന്നാണ് പറഞ്ഞത്. Angiogram ചെയ്തതെ ഒള്ളൂ. ഇപ്പോൾ 2 ദിവസം ആയിട്ട് 2 കാലിലും നീരുണ്ട്ട്. Pumping കുറയുന്നത്കൊണ്ട് ആണോ. Sir please replay

  • @aboobackertk5102
    @aboobackertk5102 5 หลายเดือนก่อน

    ഇതിനുള്ള ചികിൽസ എന്താണ്..

  • @Su_kurtha_Binu_67
    @Su_kurtha_Binu_67 ปีที่แล้ว +14

    Sir എനിക്ക് pumping കുറവാണ്...4വ൪ഷം മുമ്പാണ് കണ്ടു പിടിച്ചത്..heart ചുരുങ്ങി പോയതാണ്...ഇത് മാറില്ലേ sir ..please replay

    • @shahadariyas2547
      @shahadariyas2547 7 หลายเดือนก่อน +1

      Hloooo

    • @shahadariyas2547
      @shahadariyas2547 7 หลายเดือนก่อน

      Enthayi pinnnne heart pumping koodiyooo

    • @shahadariyas2547
      @shahadariyas2547 7 หลายเดือนก่อน +1

      Ente brotherinum same avasthayaahn 15 yrs old

    • @shahadariyas2547
      @shahadariyas2547 7 หลายเดือนก่อน

      Treatment edukkunnundooo

    • @shahadariyas2547
      @shahadariyas2547 7 หลายเดือนก่อน

      Please reply me... 😢

  • @varghese3
    @varghese3 ปีที่แล้ว +1

    What is the solution.

  • @vidhyatn9558
    @vidhyatn9558 ปีที่แล้ว +1

    🙏

  • @muhammadIsmail-ph7mg
    @muhammadIsmail-ph7mg ปีที่แล้ว +1

    🙏🙏🙏🙏👍👍👍

  • @MohanKumarMohan-wn7sg
    @MohanKumarMohan-wn7sg 9 หลายเดือนก่อน

    സാർ 3 ബ്ലോക്ക് തീർത ആളാണ് കുറച്ചുകാലമായി 2 കാലും തരിക്കുന്നു ഡോ-എക്കോ എടുക്കാൻ പറഞ്ഞു. എക്കോ എടുത്തത് കോട്ടക്കൽ മിംസ് നിന്നാണ് ഞാൻ കാണിക്കുന്നത് കോഴിക്കോടാണ് എനിക്ക് പംമ്പിംഗ് കുറവെന്ന് പറഞ്ഞു അതിന് കഴിക്കുന്നത് Dape Fy 5 ആണ് അതു ശരിയാണോ

  • @saneesh3436
    @saneesh3436 ปีที่แล้ว

    Sir ente hus. Nu heart rate 47 aanu echo aano tmt aano cheyendathu

  • @ABIVLOG-f3i
    @ABIVLOG-f3i ปีที่แล้ว +1

    Dr anik 24 percentage pymbing, ipo 30 Dr any prblm

    • @rr-ob5tl
      @rr-ob5tl ปีที่แล้ว

      Engane und ipo

    • @rr-ob5tl
      @rr-ob5tl ปีที่แล้ว

      Onu detail ayi parayamo

    • @rr-ob5tl
      @rr-ob5tl ปีที่แล้ว

      Hi

    • @AfsinaAchy
      @AfsinaAchy ปีที่แล้ว

      Nigale pumping eganeyan kudiyad

    • @AfsinaAchy
      @AfsinaAchy ปีที่แล้ว

      Pls reply

  • @musthaquemsrz41
    @musthaquemsrz41 ปีที่แล้ว +2

    Sir എന്റെ ഹൃദയത്തിന്റെ ഭാഗത്തു ചില ദിവസങ്ങളിൽ ചെറിയ ഒരു പൈൻ ഉണ്ട് അതു വല്ല അസുഖവും ആണോ

  • @Vivo-xz4gz
    @Vivo-xz4gz 4 หลายเดือนก่อน +1

    Fast food

  • @SANU_Gs
    @SANU_Gs 2 ปีที่แล้ว +3

    👍👍👍

  • @PurushothamanVt-td2uj
    @PurushothamanVt-td2uj ปีที่แล้ว

    ഇവിടെ പറഞ്ഞ പ്രശ്നങ്ങൾ ക്കൊന്നും ശാശ്വത പരിഹാരം ഇല്ല God knows

  • @salahudeenm8989
    @salahudeenm8989 ปีที่แล้ว

    Ejection fraction 62%ആണ് കുഴപ്പം ഉണ്ടോ. നോർമൽ pumping കിട്ടുമോ?5km നടക്കുന്നു എന്നും. DM ആണ് H/P ഉണ്ട് 150/90Prolomet 50mg

  • @salahudeenm8989
    @salahudeenm8989 ปีที่แล้ว +11

    50step കയറുമ്പോൾ കിതപ്പു ഉണ്ട് പമ്പിങ് കുറവാണോ

    • @bennychittadiyil
      @bennychittadiyil ปีที่แล้ว

      അതെ..

    • @Aadil_Mubaraque
      @Aadil_Mubaraque ปีที่แล้ว

      @@bennychittadiyilveruthe oron paranj aale pedipikalle chetta

  • @regivarghese2171
    @regivarghese2171 ปีที่แล้ว +1

    Very helpful information

  • @abbaspilakkal4700
    @abbaspilakkal4700 ปีที่แล้ว +2

    ❤❤❤

  • @shemivps
    @shemivps ปีที่แล้ว +1

    Good information