പണ്ട് ഇതിന്റെ രുചി അപാരമാണ്.... ഇപ്പോഴോ...? // How to make varal fry // AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024

ความคิดเห็น • 275

  • @simmieb3635
    @simmieb3635 2 ปีที่แล้ว +10

    അജു പണ്ട് എന്റെ അമ്മമ്മ ഇങ്ങിനെ ബ്രാൽ ഉണക്കാറുടു. But മുഴുവനോടെ ഉപ്പു മാത്രം ഇട്ടു ഉണക്കും. എന്നിട്ട് ആവശ്യത്തിന് മുറിച്ചു വെള്ളത്തിലിട്ടു വെച്ച് പിന്നെ ഒന്ന് ചതക്കും. എന്നിട്ട് fry ആകും... അടിപൊളിയാണ് 👍

  • @qranabe1022
    @qranabe1022 2 ปีที่แล้ว +1

    ഗുഡ്. ഐഡിയ. ബ്രദർ.

  • @shailajavelayudhan8543
    @shailajavelayudhan8543 2 ปีที่แล้ว +5

    Aju പറഞ്ഞത് ശരിയാണ് പണ്ട് കാലത്ത് ഇന്നത്തെ പോലെ verity food kittumayirunnila apol കിട്ടുന്നത് നല്ല ടേസ്റ്റ് തോന്നും

  • @vijayjonathan3984
    @vijayjonathan3984 2 ปีที่แล้ว +12

    Ithra adhikam effort edutha video aayittum, avasanam kalangilla ennu paranja Saritha chechi aanu super..Bold is always beautiful...Kaaryam mukhathu nokki parayum..And we love her for that

  • @ssajithasajitha5800
    @ssajithasajitha5800 2 ปีที่แล้ว

    ഇന്നു മുഴുവൻ കൗണ്ടറാണല്ലോ സരിത നല്ല മീൻ കണ്ടിട്ട് കൊതിയാവുന്നു

  • @shamseenacp6642
    @shamseenacp6642 2 ปีที่แล้ว +2

    കമ്മൽ പോലെ തോനുന്നു ഉണക്കാൻ vechappol🥰😍❤💞

  • @siblieejosephinejosjuliett4188
    @siblieejosephinejosjuliett4188 2 ปีที่แล้ว +3

    ichiri varal curry, athu chorilekku ingine ozhikkanam, ayyo choru koodi poyallo mole ichiri curry ozhiche..ayyo curry koodi poyallo mole ichiri chor itte...philominaye pole athanu ente swapnam

  • @teslamyhero8581
    @teslamyhero8581 2 ปีที่แล้ว +4

    കുട്ടിക്കാലത്തു മഴവെള്ളം പൊങ്ങുമ്പോൾ പാടത്തും, തോട്ടിലും ഊത്ത മീൻ പിടിക്കാൻ പോകുമ്പോൾ ബ്രാൽ കിട്ടാറുണ്ട്

  • @vimalajohny9939
    @vimalajohny9939 2 ปีที่แล้ว

    അടിപൊളി..!. പണ്ട് കോൾ പാടത്തു നിന്നും കൊണ്ട് വന്ന ആരലും പള്ളത്തിയും ഉപ്പും മഞ്ഞളും പുരട്ടി ഉണക്കി സൂക്ഷിച്ചു
    വറുത്തു കഴിച്ച ഓർമ്മ വന്നു

  • @jalaypiannmaria2300
    @jalaypiannmaria2300 2 ปีที่แล้ว +5

    Oru paavam Achan,
    Oru paavam parvanendhu mukhi aaya oru Amma,
    Oru pinju kunju..
    Video superrrrrrrr

    • @RonTheDon-30
      @RonTheDon-30 2 ปีที่แล้ว

      അമ്മ പാർവ്വണേന്ദു മുഖീ ഒക്കെ തന്നെ... പക്ഷെ, ഒട്ടും പാവം അല്ല. 😁

  • @telmaharris315
    @telmaharris315 2 ปีที่แล้ว +2

    ഓ enthoru nostalgic . Ningal ആളു പൊളിയാണ്. ഇങ്ങനെ മറന്ന കാര്യങ്ങൾ എന്തൊക്കെ. ഈ ജനറേഷൻ കഴിഞ്ഞ പിന്നെ കഴിഞ്ഞു ഇമ്മാതിരി ഉണ്ടാകാലൊക്കെ.

  • @lelibasil8299
    @lelibasil8299 2 ปีที่แล้ว +3

    Aju ഇതുപോലെ ഉണക്കുന്നമീൻ അച്ചാർ ഇട്ടാൽ നല്ല രുചി ആയിരിക്കും

  • @sasikalaradhakrishnan1412
    @sasikalaradhakrishnan1412 ปีที่แล้ว

    Meen masala il cheriya ulli kurach arachu cherthu varuthaal nalla taste aanu

  • @marythomas2189
    @marythomas2189 2 ปีที่แล้ว +8

    Saritha's expression is the highlight of the video. She is very funny and straightforward. 😂

    • @vinnuvinnu7759
      @vinnuvinnu7759 2 ปีที่แล้ว

      Ajuvetta,fishry,Aakkumbol,lemon,ozhikkanam,ketto,

    • @ireneshaji4340
      @ireneshaji4340 2 ปีที่แล้ว

      Ys really from last 2videos she became more funny which makes the video highlighted

  • @jinesh9957
    @jinesh9957 2 ปีที่แล้ว +13

    ഉണക്കിയ മീൻ അടിപൊളി ആണ്... സരിതേച്ചിക്ക് ഇഷ്ടപ്പെടാത്തത് കൊണ്ടാണ്..... മീനുകൾക്ക് ഒന്നും പഴയ ഒരു രുചി ഇല്ലന്നെ...... പണ്ട് പുഴയിൽ നിന്നും പിടിച്ചു കൊണ്ട് വരുന്ന മീനിന്റെ രുചി ഓർത്താൽ തന്നെ വായിൽ കപ്പലോടിക്കാം...... ഇപ്പോൾ അതൊക്കെ ഒരോർമ മാത്രം ആണ്....

  • @oneplusyseries5382
    @oneplusyseries5382 2 ปีที่แล้ว +2

    ബെനി യൻ മറിച്ചു ഇട്ടാൽ കാക്ക തൂറിയത് മാറുമോ

  • @pkgirija5507
    @pkgirija5507 2 ปีที่แล้ว

    കുട്ടി കാലത്ത് മഴ പെയ്യുമ്പോൾ കുളത്തിലും തോട്ടിലും പോയി ഏറ്റുമീൻ പിടിച്ചു കൊണ്ട് വരും. കുറെ ബ്രാല് മുഷി ഒത്തിരി മീൻ കിട്ടുമായിരുന്നു.അന്നൊക്കെ മീൻ കഴിച്ച് മടുത്തിട്ടുണ്ട് എല്ലാം പഴയ ഓർമ്മകൾ.❤️❤️❤️

  • @qranabe1022
    @qranabe1022 2 ปีที่แล้ว +1

    അജു.മിക്കവീഡിയൊയിലും.പാഴ്.അടിക്കുന്നുണ്ട്.എന്നാലും.അത്കോമഡിയാണ്

  • @rajalakshmisubash6558
    @rajalakshmisubash6558 2 ปีที่แล้ว

    💝💝💝

  • @alansarisumail3905
    @alansarisumail3905 2 ปีที่แล้ว

    Anna braal unakiyathu muzuvan theerno?

  • @soufilaabdulla3237
    @soufilaabdulla3237 2 ปีที่แล้ว

    Aju chetta ithu pole jangal Muslims tamil natil bakrithnu aadu arkkumbol ithu pole mutton jangal unakkarundu nammudey Kerala thik cheymo ennu ariyilla any way l like ur channel pinney sarithodum jagguvinodum aneweshnm prayanm

  • @greeshmaov1673
    @greeshmaov1673 2 ปีที่แล้ว

    Ente veedinte aduthulla chedithiyaaru Irumbanpuli pazhuthathu ittaanu brahl clean cheyya.

  • @fabyjose7708
    @fabyjose7708 2 ปีที่แล้ว +1

    Kuzileku Kalum Neeti irikanath oke Kollam ellarum jenikumbo muthale angana. Anthinu angane prayem onnum illa chechiye....

  • @rajithasanthosh6511
    @rajithasanthosh6511 2 ปีที่แล้ว +24

    സൂപ്പർ അജുഏട്ടാ... 😋👌 സരിത ചേച്ചിയുടെ ടോപ്പുകൾ എവിടുന്നാണ് സെലക്ട് ചെയ്യുന്നത് എല്ലാം സിമ്പിൾ ആണ് കാണാൻ സൂപ്പർ ഒരുദിവസം ഡ്രസ്സ് കളക്ഷൻ കാണിക്കുമോ 😘🥰

    • @gracetharakan7733
      @gracetharakan7733 2 ปีที่แล้ว +3

      ഞാനും ചിന്തിക്കാറുണ്ട്. Top എല്ലാം Super !

    • @akashbiju8223
      @akashbiju8223 2 ปีที่แล้ว +2

      Simple top kanan nalla bhangiyum

    • @vijaytp7320
      @vijaytp7320 2 ปีที่แล้ว +1

      ഞാനും നോക്കാറുണ്ട് സൂപ്പർ

  • @sobhadayanand4835
    @sobhadayanand4835 2 ปีที่แล้ว

    സരിതയുടെ സത്യസന്ധത ഇഷ്ടമായി. എൻ്റെ ഇന്നത്തെ Like അജൂന് കാരണം എത്ര മണിക്കൂറുകൾ കഷ്ടപ്പെട്ടു. പക്ഷെ ഇങ്ങിനെ മീൻ ഉണങ്കി വറുക്കുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ്.

  • @sheejapradeep6925
    @sheejapradeep6925 2 ปีที่แล้ว +9

    വീഡിയോയിൽ മീൻ മുറിക്കുന്നത് കാണാൻ എന്ത് രസം ആ😍😍

  • @ipriyabpillai
    @ipriyabpillai 2 ปีที่แล้ว

    varal unakki varuthu kazhichittilla. allathe fry cheythu kazhichittundu adipoli taste aanu.

  • @anithasajeev2394
    @anithasajeev2394 2 ปีที่แล้ว +2

    അജു.... മീനും ചെമീനും ഉണക്കാൻ പഴയ ഓഡിയോ കാസറ്റിന്റെ വള്ളി ഉണക്കുന്നതിനു മുകളിൽ നിളത്തിൽ ചുറ്റി ഇടുക... കാക്ക വരില്ല...വെയിലിൽ
    ഇത്‌ തിളങ്ങും .... പരീക്ഷിച്ചു നോക്കു 😍

  • @MrSebyantony
    @MrSebyantony 2 ปีที่แล้ว

    Aju pandu oothal pidichu konduvarumbol engane sooshikkum.athinanu karnnommaru engane unakeerunnathu.annu erachiyum ethupole unakkeerunnu.

  • @josekolenchery3481
    @josekolenchery3481 2 ปีที่แล้ว +3

    അല്‍പം ചൂടുവെള്ളത്തിൽ
    പുളി ചേർത്താൽ കുറച്ചുകൂടി എളുപ്പത്തിൽ വൃത്തിയാകും

  • @thomasmangalam1801
    @thomasmangalam1801 2 ปีที่แล้ว

    ഇതിൽ കുറച്ചു ചെറിയ ഉള്ളിയും വെളുത്തുള്ളിയും വെളിച്ചെണ്ണയിൽ മൂപ്പിച് ചേർക്കുക, സൂപ്പർ ആയിരിക്കും.

  • @ajimajim4103
    @ajimajim4103 2 ปีที่แล้ว +3

    സൂപ്പർ വരാൽ..

  • @mullashabeer4575
    @mullashabeer4575 2 ปีที่แล้ว

    ഇങ്ങിനെ ഉണക്കുന്നത് ഞാൻ ആത്യമായി കാണുകയാണ്
    എന്തായാലും പൊളിച്ചു..
    പണ്ടൊക്കെ ദാരിദ്ര്യത്തിന്റെ കാലാ..
    അപ്പോൾ എന്തു കിട്ടിയാലും
    അപാര സ്വാതാണ്..
    ഒരു മീൻ ചുട്ടതും കൊറച്ചു നാളികേര ചമ്മന്തിയും ഉണ്ടെന്ക്കിൽ വയറു നിറച്ചു ചോറു തിന്നും...
    ആ കാലം പോയ്‌ മറഞ്ഞു...
    ഇപ്പോൾ അജേട്ടൻ കൊടുന്ന
    ബ്രാൾ തന്നെ ന്യൂ ജനറേഷൻ ബ്രാലാ...

  • @mansoormansoor7754
    @mansoormansoor7754 2 ปีที่แล้ว +1

    Kannan fish poli tasty ane 🤝💪💪🌹

  • @sreedevi2905
    @sreedevi2905 2 ปีที่แล้ว

    ഹായ് അജു സരിത ആ മീൻ പച്ചക്ക് തന്നെ കറി വച്ചിരുന്നു എങ്കിൽ എത്ര ടേസ്റ്റ് ആയിരുന്നു, അല്ലെങ്കിൽ നന്നായിട്ടു ഉണക്കണം, ശരിക്കു ഉണങ്ങാത്ത മീനെ ഒരു വല്ലാത്ത ടേസ്റ്റ് ആയിരിക്കില്ലേ anyway അജൂന്റെ effert കൊള്ളാം

  • @ghoshrav
    @ghoshrav 2 ปีที่แล้ว

    നല്ല രസായിട്ടുണ്ട്. കണ്ടിരിക്കാൻ നല്ല സുഖം.

  • @vineethvijayan9514
    @vineethvijayan9514 2 ปีที่แล้ว +1

    Honest review..that's makes your vlog different

  • @asanganak8506
    @asanganak8506 2 ปีที่แล้ว +1

    പണ്ടൊക്കെ കുളംവും പാടത്തെ തോടും വറ്റിച്ചു ബ്രാലിനെ പിടിക്കാരുണ്ടായിരുന്നത് ഓർത്തു...അച്ഛന്റെ ഓർമ്മകൾക്ക്‌ നമോവാകം 🙏

  • @muhammadshafeeq32
    @muhammadshafeeq32 2 ปีที่แล้ว +3

    സൂര്യ ജ്യോതിക 😍അജു സരിത 😍

  • @sheejashaju7811
    @sheejashaju7811 2 ปีที่แล้ว +1

    👍

  • @sobhadayanand4835
    @sobhadayanand4835 2 ปีที่แล้ว +1

    ശരിയാണ് പണ്ട് കാലത്തെ രുചിയൊന്നും ഇപ്പോൾ കിട്ടാറില്ല അന്ന് വീട്ടിൽ വിരുന്ന് കാർ വരുമ്പോളാണ് മീൻ വാങ്ങാറ് പിന്നെ ഉരുളക്കിഴങ്ങ് ഇസ്റ്റു.പിന്നെ തക്കാളി മീൻ കറി വക്കുന്നതു പോലെ വക്കും. ആ ദിവസങ്ങൾ നമുക്ക് കഴിക്കാം. കുറച്ചേ കിട്ടു നല്ല രുചിയായിരിക്കും. ബാക്കിയുള്ള ദിവസങ്ങളിൽ പരിപ്പ് പയർ കുത്തിപ്പൊടിച്ച വെള്ളം. 100 പരിപ്പാണ് വാങ്ങുക. ഇത്രേം പേർക്ക് എത്തിക്കണം വിളമ്പുന്ന ആൾക്ക് ഉണ്ടാകാറില്ല പാവം അമ്മ'

  • @Rcmachan808
    @Rcmachan808 2 ปีที่แล้ว +1

    Adipoli

  • @shafeeqhuzzain585
    @shafeeqhuzzain585 2 ปีที่แล้ว

    Namaskaram😍✌️✌️🙏🙏ajuettaa sarithechi athrakkum paranjittum kodukanjath moshayittaa😳athrakum athikam angane dry akendayrnnu .just videoyil kanikanallee

  • @santhoshbabuc7175
    @santhoshbabuc7175 2 ปีที่แล้ว +1

    സൂപ്പർ

  • @hridhyam7023
    @hridhyam7023 2 ปีที่แล้ว +2

    ❤❤❤❤❤❤❤❤❤❤

  • @ramyadiju9747
    @ramyadiju9747 2 ปีที่แล้ว +1

    Super adipoli

  • @alanwilson7968
    @alanwilson7968 2 ปีที่แล้ว +2

    Super💕💕💕💕💕

  • @kingnaattalan6941
    @kingnaattalan6941 2 ปีที่แล้ว

    അജുവേട്ടാ പള്ളത്തിഉണക്കി വറുത്താൽ സൂപ്പർ അല്ലെ എന്റെ മനുഷ്യ.... 🧡💜💖♥️❤️💝💚💛💙💓💗

  • @tt5177
    @tt5177 2 ปีที่แล้ว

    കുറ്റി സർക്കാർ കുട്ററിയുമായി അതുവഴിയേങ്ങാനും വന്നോ അജു ഏട്ടാ

  • @sudhakamalasan360
    @sudhakamalasan360 2 ปีที่แล้ว +1

    Super

  • @jayanarayananc7222
    @jayanarayananc7222 2 ปีที่แล้ว +1

    അജു ബ്രാൽ ഉണ്ടാക്കിയത് സൂപ്പർ
    സരിതയുടെ ടൈലറിങ് kathrika aju ബ്രാൽ മുറിക്കാൻ എടുത്തത് സരിത അറിഞ്ഞില്ലേ 😄😄😄😄

  • @siniashokkumarsini6460
    @siniashokkumarsini6460 2 ปีที่แล้ว

    അജു ചേട്ടന്റെ വീട്ടിൽ വന്നതല്ലേ... വെള്ളിമൂങ്ങ തന്നെയായിരിക്കും തീർച്ച

  • @dhanyadasv1360
    @dhanyadasv1360 2 ปีที่แล้ว +1

    priyapettavarae namaskaram
    comment section kandapo parayanam enne vicharichatha marannupyi....epoo ormavannapo prayato..jeggune ennum vishamillatha shudhamaya pachakari kazhikalo. athu kanumnol puthiya thalamra avanode aooyapedanam.karanam ennathae kalath adhikam arkum kittatha karyamanath.
    jegguntae karyam mathramalla aa veetilae ellakutikutikalum bhagyamullavara.pazhamyilekulla thirichupoke ennathae thalamurake annyamane

  • @anandthrissur6116
    @anandthrissur6116 2 ปีที่แล้ว +3

    Nirthano.....
    Veno........
    Nirtham...
    Nirthi.
    😎😎😎

  • @sudheerav7045
    @sudheerav7045 2 ปีที่แล้ว

    അനീഷ് ചേട്ടൻ എവിടെ വീഡിയോ ഒന്നും ഇല്ലാ ഇപ്പൊ

  • @rasmikrishnamohan676
    @rasmikrishnamohan676 2 ปีที่แล้ว +1

    🥰

  • @leonalivia2066
    @leonalivia2066 2 ปีที่แล้ว +1

    👍👍

  • @johnvarghese9800
    @johnvarghese9800 2 ปีที่แล้ว +1

    ഉണക്ക മീൻ വറക്കുന്ന അത്രയും വരുമോ pizza and sandwich എനിക്ക് തോന്നുന്നില്ല പഴയ ആഹാരപദാർത്ഥങ്ങൾ ഭക്ഷണസാധനങ്ങൾക്ക് ഒരു രുചി ഇല്ല എന്റെ കുഴപ്പം ആണെന്ന് അറിയില്ല😂😂😂

  • @ragavanrajeev4683
    @ragavanrajeev4683 2 ปีที่แล้ว +1

    ഞാനിത് ഇഷ്ടംപോലെ കഴിച്ചിട്ടുണ്ട് പൊരിച്ചും പുളിയും മുളകും വെച്ച് കറിവെച്ചു കഴിച്ചിട്ടുണ്ട് അന്ന കായലിലും ആറ്റിലും ആണ് ഈ മീന് ഉള്ളത് ഇന്ന് ടാങ്കിൽ ഇട്ടു വളർത്തുന്നത് അതാണ് രുചി ഇല്ലാത്തത്

  • @nilamazha7214
    @nilamazha7214 2 ปีที่แล้ว +1

    Nice 💝✨️💙💚✨️💛✨️💜💜

  • @jishnukjayan7934
    @jishnukjayan7934 2 ปีที่แล้ว +1

    Camera man ara ippo vineeth bro alle
    Kanarilla video yill

  • @abhimalekajay2722
    @abhimalekajay2722 2 ปีที่แล้ว +1

    Superr

  • @shilpasreekumarnair
    @shilpasreekumarnair 2 ปีที่แล้ว

    Nammade camera man chettan evide aju chetta?? Alla enda chechi chettan vayil thannpol kaxhikanjath... 😄😪🥳😂

  • @anibinu569
    @anibinu569 2 ปีที่แล้ว +1

    Super Chetta ❤️❤️❤️

  • @minimilitia4902
    @minimilitia4902 2 ปีที่แล้ว +2

    Vineethetan ille ipo..... Aara ippo camera.... Missing vineethettan...

  • @telmaharris315
    @telmaharris315 2 ปีที่แล้ว +1

    അയ്യോ ഇങ്ങനെ കുനു കുനു ന്നു നുറുക്കിട്ടല്ല മാഷേ. മുത്ത് കുത്തി പൊളിച്ചു കുടൽ എടുത്തിട്ടു ഉപ്പിട്ടി വാക്കും ഒരു രാത്രി മുഴുവൻ പിറ്റേ divasom കഴുകി ഉപ്പു കഴുകി കളഞ്ഞു സ്ലായ കമ്പിയിൽ കോർത്തു കേറ്റിടും. വൈകിട്ട് എടുത്ത് വക്കും.
    എന്നിട്ട് അടുപ്പം കത്തി കഴിയുമ്പോൾ ആ ചൂടിൽ ചൂടും, ennit ചതച് ഉള്ളി ഇട്ട് മുളക് ഇട്ട് ഉലർത്തും.

  • @robinjose1411
    @robinjose1411 2 ปีที่แล้ว

    ✌️✌️✌️

  • @meenakumary7170
    @meenakumary7170 2 ปีที่แล้ว

    Aju and saritha both so funny

  • @sudheerav7045
    @sudheerav7045 2 ปีที่แล้ว

    ആ ബ്രാൽ മുളകിട്ട് കറി വെച്ചാൽ പൊരിക്കും

  • @aju2433
    @aju2433 2 ปีที่แล้ว +1

    ഇവിടെ "കണ്ണൻ" എന്ന് പറയും ഇതിന്

  • @satheeshantp7160
    @satheeshantp7160 2 ปีที่แล้ว +3

    സരിതപറഞ്ഞത് സത്യം മീൻ നല്ലവണ്ണം ഉണങ്ങിയില്ല!!!

  • @Aslam_88
    @Aslam_88 2 ปีที่แล้ว

    Innu 2 perum match dress anallo

  • @hanifachocolate61
    @hanifachocolate61 2 ปีที่แล้ว +1

    ട്രീ ഹൗസ് എന്തായി അജു ചേട്ടാ

  • @shajiissac5990
    @shajiissac5990 2 ปีที่แล้ว +1

    I am first viewer

  • @tt5177
    @tt5177 2 ปีที่แล้ว

    വേപ്പില മാറ്റിയകൊണ്ടല്ല ചട്ടി ചൂടാകാൻ സമയമെടുക്കും സാറെ. ചൂടായാൽ തണുക്കാനും പാടാ ചട്ടി

  • @sarithasureshsaru2918
    @sarithasureshsaru2918 2 ปีที่แล้ว +1

    Hii🥰🥰

  • @Vip_joker_ff
    @Vip_joker_ff 2 ปีที่แล้ว

    ചേട്ടനൊന്നും കുഴപ്പില്യ 😄😄

  • @RameshK-ox7vt
    @RameshK-ox7vt 2 ปีที่แล้ว +10

    നല്ല ബ്രാൽ... ഒണക്കിയത് എല്ലാവർക്കും ഇഷ്ടപ്പെടില്ല സരിത അത് തുറന്നു പറഞ്ഞു.. 👍

  • @anjubabu4294
    @anjubabu4294 2 ปีที่แล้ว +1

    👍

  • @sbvlogswayanadan7253
    @sbvlogswayanadan7253 2 ปีที่แล้ว +1

    Super

  • @shijunr4158
    @shijunr4158 2 ปีที่แล้ว

    🙋

  • @thilakanart5175
    @thilakanart5175 2 ปีที่แล้ว +5

    കാക്ക തുറിയബനിയൻ മറച്ചിട്ടു മിടുക്കൻ

  • @madhuputhoor6961
    @madhuputhoor6961 2 ปีที่แล้ว +1

    കുമാരൻ പങ്കായത്തിന് അടിച്ചത് ഓർമ്മയുണ്ടോ അത് കലക്കി സരിത

  • @nithalijo404
    @nithalijo404 2 ปีที่แล้ว +1

    Enthu nannayittanu meen clean Cheyunne super chetta, pne kakka our rashayumillale. Egane Varal unakunna reethi kollatto.

  • @belajeremiah2703
    @belajeremiah2703 2 ปีที่แล้ว +5

    സരിത ചേച്ചി : അയ്യോ മരത്തിനു ഇല കൊഴിയുന്നു..
    അജു ചേട്ടൻ : ആഹാ എന്ന രസം..
    "അമ്മക്ക് പ്രാണ വേദന, മക്കൾക്ക് വീണ വായന" എന്ന് പറയുന്നത് ഇത്തരം അവസ്ഥയെ ആണോ???

  • @telmaharris315
    @telmaharris315 2 ปีที่แล้ว +1

    മുതുകത്തു കുത്തി thurakkum

  • @ushaasokan6514
    @ushaasokan6514 2 ปีที่แล้ว +4

    Pulliyum uppum koodi mix cheyanam appol clear akkum

  • @ratheeshchamakkalayil3945
    @ratheeshchamakkalayil3945 2 ปีที่แล้ว +3

    വീഡിയോയും ശബ്ദവും തമ്മിലുള്ള അലൈയ്മെന്റ് തെറ്റി കിടക്കുവാണ്...
    ഞാൻ play back speed കൂട്ടിയാണ് കണ്ടത്...
    ബ്രാൽ മാലയാക്കുന്നതും ഉണക്കുന്നതും പിന്നെ വറുക്കുന്നതും ഇതുവരെ കാണാത്ത ഒരു സംഭവമാണ്...
    അജുവേട്ടാ ഒരു കാര്യം എന്താന്നുവെച്ചാൽ ബ്രാൽ ഉണക്കി വറുത്തതിന് മാത്രമല്ല കപ്പലണ്ടി മിട്ടായിക്കും പോപ്പിൻസിനുമൊഴിച്ച് തിന്നാൻ പറ്റുന്ന ഒരു സാധനത്തിനും
    പഴയ രുചി ഇന്നില്ല...😊😊

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 2 ปีที่แล้ว +1

      അമ്മയുടെ മുലപ്പാലിന് എന്നും ഇന്നും ഇപ്പോഴും ഒരേ രുചി ആണ്!!!

  • @ASLAMCHEMBAN
    @ASLAMCHEMBAN 2 ปีที่แล้ว +1

    ഇതുവരെ ഈ ബ്രാൽമീൻ കഴിച്ചിട്ടില്ല അജുവേട്ട... ഇനി നാട്ടിൽ വന്നിട്ട് ഒന്ന് ട്രൈ ചെയ്യണം ഓണകീട്ട് അല്ല പച്ചക്ക് പൊരിച്ചിട്ട് .. വീഡിയോ കണ്ടിട്ട് കൊതിയാവുന്നു😋... നർമത്തോടെ എല്ലാകാര്യങ്ങളിലും ഇടപെടുന്ന അജുവേട്ടനും, സത്യസന്ധമായി കാര്യങ്ങൾ തുറന്നുപറയുന്ന സരിതച്ചേച്ചിയും, ബാലരമയിലെ ലുട്ടാപ്പിയെ പോലെ ഓടിനടക്കുന്ന ജാഗ്ഗുവും എത്ര മനോഹരം നമ്മുടെ അജൂസ് വേൾഡ് ഫാമിലി ആഹാ 💕💕 സ്നേഹത്തോടെ തേങ്ങാക്കുളം അസോസിയേഷൻ പ്രസിഡന്റ് ഒപ്പ് 📝

  • @talebroypranatha4042
    @talebroypranatha4042 2 ปีที่แล้ว +6

    Pallathi varukkunna katha ketttiitu, vaayil ninnum vellam, keyboardil veenavar undo?

  • @pradeepk.r8242
    @pradeepk.r8242 2 ปีที่แล้ว +14

    സരിതയുടെ സത്യസന്ധതക്ക് 100 മാർക്ക്, അജുവിന്റ ബ്രാൽ ഉണക്കിയത് സൂപ്പർ👍👍👍👍👌

  • @gpnayar
    @gpnayar 2 ปีที่แล้ว +4

    എല്ലാ ജോലിയും ആസ്വദിച്ചാണ് അജു ചെയ്യുന്നത്. സപ്പോർട്ടിനു സരിതയും. നല്ല വീഡിയോ 👏👏👏

  • @anamikaabhinav1244
    @anamikaabhinav1244 2 ปีที่แล้ว +2

    മീന്റെ കൂടെ പുളി യോ, ഇരുമ്പൻ പുളിയോ, കുടമ്പുളിയോ ഇട്ട് വച്ചു കുറച്ചു നേരം കഴിഞ്ഞാൽ നന്നായി ഉളുമ്പ് മണം മാറിക്കിട്ടും. നല്ല കുടമ്പുളിയിട്ടു തേങ്ങ വറുത്തരച്ചു ഇന്ന് വച്ചു നാളെ കൂട്ടണം 👌ടേയ് സ്റ്റ്‌ ആണ്

  • @ranjithmenon8625
    @ranjithmenon8625 2 ปีที่แล้ว +4

    ഡ്രൈ ബ്രാൽ ഫ്രൈ എങ്ങിനെ ഇരിക്കും, ഏട്ടൻ undaki വരുത്തതുകൊണ്ടു ഏട്ടന് ഇഷ്ടാവും🥰👍❤️ajuse കൊറെ
    Effort aduthu undakiyath alle athu kond nannayitundavum👌പണ്ടുകാലത് കുളങ്ങൾ വേനൽ കാലത്ത് vattiyal നിറയെ ചെളിയിൽ ബ്രാലും, കടു മത്സ്യങ്ങൾ ഉണ്ടാവും

  • @karthiayanim2970
    @karthiayanim2970 2 ปีที่แล้ว +3

    പച്ച ക്കു കൂട്ടാൻവക്കൂ, ടേസ്റ്റ് കളയാതെ

  • @fabyjose7708
    @fabyjose7708 2 ปีที่แล้ว

    Enalum aa kathrika.... Saritha chechi Kando kathrika eduthathu....kakkakalude shalyam karenam padakakada thodengendi varumo

  • @rajalakshmisubash6558
    @rajalakshmisubash6558 2 ปีที่แล้ว

    Athu kashtayito aju kurach piece sarithaku koukamayirunnu.inivere poyi konduvannitu vende.njan ayirunnekil serikum pinangiyene.sarithakutti superkutti 💝😘😘😘

  • @THE_INDIANA_GAMER
    @THE_INDIANA_GAMER 2 ปีที่แล้ว +1

    ഉണക്ക മീൻ വെള്ളത്തിൽ ഇട്ടു വെച്ചിട്ട് കല്ലിൽ വെച്ച് ചതയ്‌കണം , അതിൽ ചെറിയ ഉള്ളിയും മുളകും ചതച്ച് ചേർത്ത് varukkanam നല്ല ടേസ്റ്റ് ഉണ്ടാകും

  • @JayaChandran-wk1ec
    @JayaChandran-wk1ec ปีที่แล้ว

    ഇരുമ്പൻ പുളി. അടുപ്പത്തു വെച്ച്. തിളപ്പിച്ചിട്ട് അതിൽ മുക്കിയിട്ടാലും മീൻ. ക്ലീൻ ആകും

  • @DhanuDhanu-ve9ol
    @DhanuDhanu-ve9ol 2 ปีที่แล้ว +1

    ബ്രാൽ വൃത്തി ആയിട്ടില്ല ചേട്ടാ അതിന്റെ കറുപ്പ് നിറം കണ്ടോ അതിന്റ ഉള്ളുപ്പ് ആണ് അത് അതിന്റെ തൊലി പൊളിച്ചു ആണ് കളയണ്ടേ അല്ലെ കല്ലെട്ട് നല്ലോണം തേച്ചു വെളുപ്പിക്കണം