അമേരിക്കൻ പോലീസ് വണ്ടിയിലെ അകത്തെ കാഴ്ച്ചകൾ കാണാം... | POLICE CAR TOUR

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 218

  • @abdullanajaderakkuth1230
    @abdullanajaderakkuth1230 6 หลายเดือนก่อน +237

    ചിലരുണ്ട് ഇംഗ്ലീഷ് മലയാളം mix ആയി പറയുന്നവര്. നാട്ടിലുള്ള സെലിബ്രിറ്റികളടക്കം. പക്ഷേ താങ്കൾ മലയാളം മാത്രം പറയുന്നു. Great🎉

    • @Ichuash
      @Ichuash 6 หลายเดือนก่อน +8

      Main Ladies😂😂😂😂😂

    • @shannonforarker5792
      @shannonforarker5792 6 หลายเดือนก่อน +1

      @@Ichuashഎന്തോന്ന് 🤣🤣🤣🤣🤣🤣?

    • @ajas8749
      @ajas8749 6 หลายเดือนก่อน +3

      Athil enthaaan thett😂 .. typical mallu sobavam . Chumma Keri ellathilum criticism.

  • @jrpillai8431
    @jrpillai8431 6 หลายเดือนก่อน +123

    അഭിനന്ദനങ്ങൾ സാർ🙏 വളരെ കൃത്യമായി മലയാളം സംസാരിച്ച സാറിന് എല്ലാ നന്മകളും നേരുന്നു! മലയാളിയുട അഭി മാനം🙏

  • @BadgeandBeyond
    @BadgeandBeyond 6 หลายเดือนก่อน +84

    ഈ വീഡിയോ സൃഷ്ടിക്കാൻ മുൻകൈ എടുത്ത ഷിജോ പൗലോസ്, അരുൺ കോവട്ടെ, ജി കെ ഭായ് എന്നിവർക്ക് വളരെ നന്ദി. പോലീസിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ അല്ലെങ്കിൽ കൂടുതലറിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ദയവായി ബന്ധപ്പെടുക. Thank you

    • @Keralatugofwarassociation
      @Keralatugofwarassociation 6 หลายเดือนก่อน

      👍😅​@4kmovies53

    • @babukuzhuppillilpurushan2634
      @babukuzhuppillilpurushan2634 6 หลายเดือนก่อน +1

      മലയാളി അമേരിക്കൻ 'പോലീസ് ഓഫീസർ❤❤❤❤❤

    • @akhilashok6945
      @akhilashok6945 6 หลายเดือนก่อน

      ഒരു സംശയം ചോദിക്കട്ടെ നിങ്ങളുടെ (entire police ) ഡ്യൂട്ടി ടൈം എത്രയാണ്. ദിവസം 8 മണിക്കൂർ ആണോ? അതുപോലെ ആഴ്ചയിൽ 7 ദിവസവും ജോലി ഉണ്ടോ?

    • @run-yj4ox
      @run-yj4ox 6 หลายเดือนก่อน

      Cop, police, sheriff ഇവ മൂന്നും ഒന്നാണോ

    • @sneakyhydra3357
      @sneakyhydra3357 6 หลายเดือนก่อน +1

      Cop = Police ഉദ്യോഗസ്ഥൻ
      Police = നിയമപാലകർ
      ഷെരിഫ് = ഒരു ഏരിയയിലെ, വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കപ്പെട്ട പോലീസ് തലവൻ...

  • @S4Bvlogs
    @S4Bvlogs 6 หลายเดือนก่อน +74

    അങ്ങനെ നമ്മുടെ കേരളക്കാര് അമേരിക്കൻ പോലീസ് ലും,,, 👍👍👍👍

    • @S4Bvlogs
      @S4Bvlogs 6 หลายเดือนก่อน +14

      ഇതൊക്കെ കാണുമ്പോ നമുക്ക് അഭിമാനം തോന്നുന്നു,,, കേരളക്കാർ ലോകത്തിന്റെ പല ഭാഗത്തും രാജ്യം ഭരിക്കുന്നവരായിട്ടും, രാജ്യത്തിന്റെ സുരക്ഷ ക്കാരായിട്ട് എല്ലാം അതും മറ്റ് രാജ്യത്,, ഇതൊക്കെ കാണുമ്പോ ഞാൻ ഒരു കേരളക്കാരൻ ആയതിൽ അഭിമാനിക്കുന്നു 👍

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 6 หลายเดือนก่อน +222

    ഇതൊക്കെ കാണുമ്പോൾ നമ്മുടെ നാട്ടിലെ പോലീസിന്റെ അവസ്ഥ😅

    • @akshaijohny4784
      @akshaijohny4784 6 หลายเดือนก่อน +34

      നമ്മുടെ നാട്ടിലെ പോലീസിന്റെ എന്ത് അവസ്ഥ സുഹൃത്തേ... നിങ്ങൾ മറ്റു രാജ്യങ്ങളിലെ പോലീസ് നെ വെച്ച കേരളത്തിലെ പോലീസ് ഫോഴ്സ് നെ താരതമ്യം ചെയ്യണ്ട.... കേരളത്തിൽ ജീവിക്കുന്ന ഏതൊരു വ്യക്തി യുടെയും ജീവനും സ്വത്തിനും കേരള പോലീസിന്റെ സാരക്ഷണം എപ്പോഴും ഉണ്ട്... ചുരുക്കം ചില സംഭവങ്ങൾ വെച്ച എപ്പോഴും നാട്ടിലെ പോലീസിനെ താരതമ്യപ്പെടുത്തരുത്.. Please

    • @MadMax-x9t
      @MadMax-x9t 6 หลายเดือนก่อน +26

      ലോക കിഴ്ങ് മാർ കേരള പോലീസ് 😂

    • @Hhahahhanb
      @Hhahahhanb 6 หลายเดือนก่อน +11

      ​@@MadMax-x9tഭാര്യ യോ,മകളോ അടുത്തുള്ളവന്റ ക്കൂടെ പോകുമ്പോ സാറേ ന്നും പറഞ്ഞ് പോകാത്തിരിക്കാനുള്ള thandedam കാണിക്കണം😂😂

    • @Pool-b6s
      @Pool-b6s 6 หลายเดือนก่อน

      ​​@@MadMax-x9t നിൻ്റെ വീട്ടില് ആർക്കെങ്കിലും ഒരു ആപത്തോ ഭീഷണിയോ വരുമ്പോ അവരെ കാണൂ സഹായിക്കാൻ😐

    • @RoshiRavi-i2x
      @RoshiRavi-i2x 6 หลายเดือนก่อน +13

      ഇന്ത്യയിലെ ഏറ്റവും നല്ല പോലീസ് സംവിധാനം കേരളത്തിൽ ആണ്. രാഷ്ട്രീയ ഇടപെടലുകൾ കൊണ്ടും ജനസംഖ്യ അനുപാതികം ആയ് പോലീസ് ഉദ്യോഗസ്ഥർ ഇല്ലാത്തതു കൊണ്ടും ഉള്ള പ്രശ്നങ്ങളെ ഉള്ളൂ

  • @Yathraneram
    @Yathraneram 6 หลายเดือนก่อน +26

    നല്ല വ്യക്തിത്വം ഉള്ള പോലീസ് 👍❤️

    • @Yathraneram
      @Yathraneram 6 หลายเดือนก่อน +4

      Very neat, standard talking, respectful 👍

  • @akhilmohanan9150
    @akhilmohanan9150 6 หลายเดือนก่อน +18

    Ai ക്യാമറ വെച്ചതിനു പകരം ഇത്പോലുള്ള ക്യാമറ ഇത് പോലെ കേരളാ പോലീസ് ൻ്റെ ഡ്രസിൽ വെച്ചിരുന്നു എങ്കിൽ ഇവിടുത്തെ മുഴുവൻ പ്രേശ്നങ്ങളും മാറിയേനെ...😂

    • @sneakyhydra3357
      @sneakyhydra3357 6 หลายเดือนก่อน +1

      ഇടയ്ക്ക് വച്ചിരുന്നു.. ഓരോ കാരണങ്ങൾ പറഞ്ഞ് എടുത്ത് കളഞ്ഞു...

    • @kriactivedesigns
      @kriactivedesigns 6 หลายเดือนก่อน +3

      @@sneakyhydra3357ചൂടാകുന്നു എന്നാണ് കാരണം പറഞ്ഞത്

  • @deepunalinan3160
    @deepunalinan3160 6 หลายเดือนก่อน +4

    അമേരിക്കൻ പോലീസ് നെ കുറിച്ച് അറിയാൻ സാധിച്ചു.. സന്തോഷം... Very good information... Like your video

  • @Moncyjacobjacob
    @Moncyjacobjacob 6 หลายเดือนก่อน +50

    എൻ്റെ അളിയൻ്റെ മരുമകൻ' ബ്ലസ്സൻ.

    • @Mrsahalvp
      @Mrsahalvp 6 หลายเดือนก่อน +2

      Ayn injodi choyichkkkaaa🥱😂

    • @Tyrant_
      @Tyrant_ 6 หลายเดือนก่อน +6

      പുള്ളി ആ വണ്ടിടെ ബാക്കിൽ ഇരുന്ന് പോവണേൽ ഇങ്ങനെ ഇവിടെ വന്ന് പറയുവർന്നോ 😂❤

  • @TheSuresh2011
    @TheSuresh2011 6 หลายเดือนก่อน +2

    Hats off to this officer,. Love from India ❤️❤️🙏

  • @joankenreg
    @joankenreg 6 หลายเดือนก่อน +9

    Sarg. Blesson Mathews you are a star. We appreciate your help and support from law enforcement side to the community
    God Bless ❤🙏👍

  • @jamsheerm8291
    @jamsheerm8291 6 หลายเดือนก่อน +23

    ജാട ഇല്ലാത്ത ഒരു മലയാളി ❤❤❤

  • @ashiqueash6950
    @ashiqueash6950 6 หลายเดือนก่อน +22

    ഒരുപാട് ഇഷ്ട്ടം ആയി നല്ല ചേട്ടൻ 💗💗💗you ബ്രോ

  • @MalluBMX
    @MalluBMX 6 หลายเดือนก่อน +12

    പലരും കേരള പോലീസിനെ കുറിച്ച് അമേരിക്കൻ പോലീസിനെ കംപയർ ചെയ്യുന്നത് കണ്ടു. അമേരിക്കയിലെ നിലവിലെ സാമ്പത്തിക സ്ഥിതിയും അവിടുത്തെ സാഹചര്യങ്ങളും ചിന്തിക്കുക.
    നമ്മുടെ നാട്ടിൽ പോലീസിൽ ആൾക്ഷാമം വളരെ രൂക്ഷമായ ഒരു പ്രശ്നമാണ്. 1980ലെ മറ്റോ ഉണ്ടായ ജനസംഖ്യ അടിസ്ഥാനത്തിലുള്ള പോലീസിലെ അംഗസംഖ്യ ആണ് ഇപ്പോഴും. അതിൽ തന്നെ വളരെയേറെ ആളുകളുടെ കുറവാണ് ഇപ്പോൾ ഉള്ളത്. അതുപോലും നികത്തുന്നില്ല സർക്കാർ. കുറച്ചുനാളുകൾക്കു മുമ്പ് സെക്രട്ടറിയേറ്റിനു മുന്നിൽ പോലീസ് പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾ സമരം ചെയ്തത് ഓർമ്മയില്ലേ. അതുപോട്ടെ ഉള്ള പോലീസുകാർ യാത്ര ചെയ്യുന്ന വണ്ടിയുടെ പെട്രോൾ അടിക്കാൻ പോലും പല സമയത്തും കൃത്യമായി പൈസകൾ അനുവദിച്ചു കിട്ടുന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ പലരും കൃത്യമായി ജോലി ചെയ്യുന്നിലെ. ഒരു മനുഷ്യന് ഒരു ജോലി ചെയ്യാൻ പറ്റുന്ന സമയപരിധി ഉണ്ട്. പ്രത്യേക സാഹചര്യങ്ങളിൽ ആണെങ്കിൽ ഒക്കെ പക്ഷേ ഇപ്പോൾ കുറെ നാളുകളായി പോലീസുകാർ അമിത ജോലി ചെയ്തു മാനസികവും ശാരീരികവുമായ സംഘർഷത്തിനിടെ കടന്നു പോവുകയാണ്. പലരും സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടും പിന്നെ ഇതിനോടുള്ള അമിതമായ ആഗ്രഹം കൊണ്ടും ആണ് നിലവിൽ തുടരുന്നത്. 140 നു മുകളിൽ പോലീസുകാരാണ് ജോലി വേണ്ട എന്ന് എഴുതിക്കൊടുത്തു പോയത്... അതിലും വിഷമകരമായ കാര്യമാണ് കുറെ ഉദ്യോഗസ്ഥരുടെ ആത്മഹത്യ. ഇത്രയും ഉദ്യോഗസ്ഥർ കുറവുള്ളപ്പോൾ മുകളിൽ നിന്ന് വരുന്ന അനാവശ്യ സമ്മർദ്ദങ്ങളും പ്രഷർ ഒക്കെ താഴെക്കിടയിൽ ഉള്ള ഉദ്യോഗസ്ഥരെയാണ് കൂടുതലായി ബാധിക്കുന്നത്. ഇവിടെ ഒരു വന്ദന ഡോക്ടർ മരിച്ചപ്പോൾ കുറെ പേര് മുതലക്കണ്ണീർ ഒഴുക്കി. ഈ കണ്ണീരൊഴുക്കിയ കള്ള ത***** കൾ ആരെങ്കിലും പിന്നീട് അവിടെ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട് എന്ന് ചോദിക്കുന്നുണ്ടോ...? ഇവിടെക്കിടന്ന് കമൻറ് ഇടുന്നത് പോലെ കുറെ ഡയലോഗ് അടിക്കാൻ അല്ലാതെ ഒരുത്തനെ കൊണ്ടും കൊള്ളില്ല.
    ഇലക്ഷൻ വരുമ്പോൾ രാഷ്ട്രീയം മാത്രം നോക്കാതെ അവനെക്കൊണ്ട് കഴിയുന്നു എന്നു കൂടി നോക്കിയിട്ട് വോട്ട് ചെയ്യണം. അല്ലാതെ കഴിവ് കെട്ടവൻ മാരുടെ തിരഞ്ഞെടുത്ത വിട്ടിട്ട് നിങ്ങളുടെ കഴിവുകേട് എല്ലാംകൂടി കാണിക്കുന്ന ഒരുത്തനെ നിങ്ങളുടെ നേതാവാക്കി കൊണ്ടുവന്നിരുന്നു മന്ത്രിയോ മറ്റു സ്ഥാനങ്ങളിലെത്തിചിട്ട്... ആർക്കും എറിയാവുന്ന മാവ് ആയതുകൊണ്ട് പാവം പോലീസുകാരുടെ നെഞ്ചത്തോട്ട് എറിയാൻ നിൽക്കല്ലേ...!!
    നിങ്ങൾ കളിയാക്കുന്ന പാട്ട വണ്ടിയും പഴയ യൂണിഫോമും ഇട്ട് തന്നെയാണ് പല കാര്യങ്ങളും മുന്നോട്ടുകൊണ്ടുപോകുന്നത്. പിന്നെ ഒരുപാട് മാറ്റങ്ങൾ വരുന്നുണ്ട് പക്ഷേ നമ്മുടെ സാമ്പത്തികസ്ഥിതി കൊണ്ടാകാം കാലതാമസം ഉണ്ടാകുന്നത്. പിന്നെ ഇപ്പോൾ കുറച്ചു നാളായിട്ട് അനാവശ്യ ധൂർത്തുകൾകാണല്ലോ ചിലവാക്കലുകൾ.
    നമുക്ക് സ്വാതന്ത്ര്യം കിട്ടുന്ന സമയത്തൊക്കെ അമേരിക്ക വൻശക്തി ആയിരുന്നു. അത്തരം ഒരു സ്ഥലത്ത പോലീസുകാരെയും ഇവിടുത്തെ പോലീസുകാരെയും കൂടെ കംപയർ ചെയ്യാൻ കുറെ കമൻ്റോളികൾ 😂 പാതി അറിവ് വെച്ചുകൊണ്ട് ചെയ്യുന്ന കാര്യങ്ങളാണ്. 😂 വിവരക്കേട് വിളിച്ചു പറയാതിരിക്കുക. പിന്നെ കുറച്ചെങ്കിലും മാറ്റങ്ങൾ വരണമെങ്കിൽ കഴിവുള്ളവരെ തിരഞ്ഞെടുത്തു വിടുക. ജനപ്രതിനിധി എന്ന് പറയുമ്പോൾ ജനങ്ങളെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ്. നിങ്ങളുടെ ക്വാളിറ്റി ആയിരിക്കുമല്ലോ നിങ്ങൾ തെരഞ്ഞെടുത്ത വിട്ടവരും കാണിക്കുന്നത്.

    • @colours9690
      @colours9690 6 หลายเดือนก่อน

      Eni angot mari ninnu mongu

    • @jinukoshy3672
      @jinukoshy3672 6 หลายเดือนก่อน +1

      Well said bro👍🏻

    • @baburajanc6307
      @baburajanc6307 6 หลายเดือนก่อน +1

      തെറി ഇല്ലാതെ സംസാരിക്കാൻ ആദ്യം പരിശീലനം കൊടുക്കണം!

    • @Rtechs2255
      @Rtechs2255 6 หลายเดือนก่อน +1

      പോലീസിനോടും അധികാരികളോടും ഉള്ള ജനങ്ങളുടെ ദേഷ്യം ആണ് കമന്റിലൂടെ വരുന്നത്.
      പോലീസിലും നല്ലവർ ഉണ്ട്, എന്നാൽ അതിലേറെ അലമ്പാന്മാരും ഉണ്ട്.
      Police ആയി കഴിഞ്ഞാൽ പിന്നെ, അവർക്ക് ജനങ്ങളുടെ മുകളിൽ കുതിര കയറാം എന്ന ചിന്ത.
      ആരെങ്കിലും നല്ല കാര്യം ചെയ്താൽ അത്‌ മാക്സിമം 1 weak വരെ പറയും. മോശം കാര്യം ചെയ്താൽ വർഷങ്ങളോളം പറയും.
      ഇതാണ് പോലീസിന്റെ അവസ്ഥയും. നല്ല കാര്യം ചെയ്താൽ അത്‌ പെട്ടന്ന് മനുഷ്യൻ മറക്കും.
      Bro പറഞ്ഞത് പോലെ ഈ തൊലിഞ്ഞ മന്ത്രിമാർ മാറിയാൽ ഒരു പരിധി വരെ നാട് രക്ഷപെടും..

    • @MalluBMX
      @MalluBMX 6 หลายเดือนก่อน

      @@Rtechs2255 ❤️

  • @lijokgeorge7094
    @lijokgeorge7094 6 หลายเดือนก่อน +3

    Onnu introduce cheyyuka ithu chumma oru anthavum kunthavum illathe 😏anyway USA cops ❤🎉

  • @khadermaster5189
    @khadermaster5189 6 หลายเดือนก่อน +17

    ഒത്തിരി നല്ലറിവുകൾ കിട്ടി.. സ്നേഹ നന്ദി

  • @Majeed-karnoor
    @Majeed-karnoor 6 หลายเดือนก่อน +51

    മേയറെയും ക്യാമറ യും ഓർമ്മവരുന്നു

  • @vinodkumarthomas4811
    @vinodkumarthomas4811 6 หลายเดือนก่อน +10

    ലോകനിലവാരമുള്ള പോലീസാണ് കേരള പോലീസ് എന്നാൽ അവരുടെ മേലുള്ള അന്യായ നിയന്ത്രണമാണ് കാര്യങ്ങൾ കുഴപ്പിക്കുന്നത്.

    • @jacob-fs3ql
      @jacob-fs3ql 6 หลายเดือนก่อน +1

      Oru thengem alla system change avanam

  • @vijayanpv7410
    @vijayanpv7410 6 หลายเดือนก่อน +6

    Informative വിഡിയോ TKu

  • @robincherukara351
    @robincherukara351 6 หลายเดือนก่อน +7

    Great, very interesting information, new to me

  • @Majeed-karnoor
    @Majeed-karnoor 6 หลายเดือนก่อน +25

    നമ്മുടെപൊലീസ് വണ്ടിയിൽ
    Disel ഉണ്ടോ എന്ന് ആദിയം നോക്കേണ്ടി വരും

  • @parameswaranpm8354
    @parameswaranpm8354 6 หลายเดือนก่อน +2

    Service will be never Denied.... A Moral Example for Indian Police

  • @instashorts4086
    @instashorts4086 6 หลายเดือนก่อน +2

    ente aliyan❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @fazal56
    @fazal56 6 หลายเดือนก่อน +5

    ഒരു മലയാളി അല്ലെ അത് 🔥

  • @AntoPandeth
    @AntoPandeth 6 หลายเดือนก่อน +3

    Good enough. Thanks.

  • @lijokgeorge7094
    @lijokgeorge7094 6 หลายเดือนก่อน +1

    Chest il Live cam pin undu recordings okke undu im at malta ❤🇲🇹💖👑😇🙏

  • @unknowndestinationabdul_mu3008
    @unknowndestinationabdul_mu3008 5 หลายเดือนก่อน

    What a personality ❤❤❤

  • @media0073
    @media0073 4 หลายเดือนก่อน

    American MVD car super ✨👍🏻

  • @Konmkdm
    @Konmkdm 6 หลายเดือนก่อน +4

    Good police officer 🤝

  • @sirajkunnath6336
    @sirajkunnath6336 5 หลายเดือนก่อน

    ഇതാണ്ടാ പോലീസ് 👍👍👍👍🎉🎉🎉🎉🎉🥰

  • @meandyou6234
    @meandyou6234 6 หลายเดือนก่อน +2

    Good police officer, respecting you

  • @KL50haridas
    @KL50haridas 6 หลายเดือนก่อน +2

    Congrats Sir 👍🌹🙏❤

  • @spadeswines
    @spadeswines 6 หลายเดือนก่อน +2

    PERFECT ❤

  • @GlobalChairSystem
    @GlobalChairSystem 6 หลายเดือนก่อน

    ഈ സർ സൂപ്പർ അണ് മലയാളം മരനിട്ട് ഇല്ല Big slot

  • @keralatechMalayalam
    @keralatechMalayalam 6 หลายเดือนก่อน +16

    ഇവിടെ നാട്ടിൽ ഓഫീസിൽ ഒരു reel എടുത്തിട്ട് പലരുടെയും പണി പോവാറായി നിക്കുവാണ്😂 അപ്പൊ american police ന്റെ review 🔥🔥🔥🔥
    നമ്മുടെ നാട് എന്ന് ഇതുപോലെ ഒക്കെ ആവും

    • @Shameem911
      @Shameem911 6 หลายเดือนก่อน +2

      Janasangya indiayill yenn kurayunno ann avum ithpolee, athin eni thanos varendi varummo yennan yente oru samshayam 💀🤦🏿‍♂️😂

    • @pramodpk7392
      @pramodpk7392 6 หลายเดือนก่อน +1

      ❤❤❤l
      I

    • @muhsinsharaf9721
      @muhsinsharaf9721 6 หลายเดือนก่อน +1

      Orikalum. Prethishikanda umbum athre ullu🎉

  • @advcate7897
    @advcate7897 6 หลายเดือนก่อน +3

    സൂപ്പർ പോലീസ് ❤️❤️❤️

  • @DeltaJes-co8yu
    @DeltaJes-co8yu 6 หลายเดือนก่อน

    Comparison with West is the only way to progress🎉

  • @baburajik3327
    @baburajik3327 6 หลายเดือนก่อน +1

    Supper supper replay thank you
    somuch❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mohammedashraf835
    @mohammedashraf835 4 หลายเดือนก่อน

    Indian police must watch.

  • @Akmr113
    @Akmr113 5 หลายเดือนก่อน

    Adipoli

  • @thomaskoshy2849
    @thomaskoshy2849 6 หลายเดือนก่อน +3

    Very good video

  • @Notifications0
    @Notifications0 6 หลายเดือนก่อน +1

    Wow... Super police sir....... ❤️❤️❤️

  • @kareemkareem5027
    @kareemkareem5027 6 หลายเดือนก่อน +1

    ഇത് താനട police great❤

  • @MuhammedMuhammed-gr4jd
    @MuhammedMuhammed-gr4jd 6 หลายเดือนก่อน +7

    മലയാളി പൊളി ബ്രോ പോലീസ്

  • @ArjunPNAIR1122
    @ArjunPNAIR1122 6 หลายเดือนก่อน +1

    Very good ❤

  • @97456066
    @97456066 6 หลายเดือนก่อน +2

    Koi blessaaa 💪

  • @Akshayjoel
    @Akshayjoel 6 หลายเดือนก่อน

    Great, very proud ❤

  • @Joysheart
    @Joysheart 6 หลายเดือนก่อน +41

    ഈ ഓഫീസർനെ നാട്ടിൽ കൊണ്ടുവന്ന നമ്മുടെ പോലീസ്നെ ഒരു ക്ലാസ്സ്‌ കൊടുത്താലോ എന്ന് ആലോചിച്ചു.

    • @Fine-fm1kh
      @Fine-fm1kh 6 หลายเดือนก่อน +1

      കഴിയും എങ്കിൽ ഈ പോലീസ് officer ഇവിടെ വന്നു പണി എടുപ്പിക്ക് അപ്പോൾ കാണും ഇയാളുടെ തനി സ്വഭാവം 😂😂😂😂😂
      Bullet proof വണ്ടി കൈയില്‍ തോക്ക് .

    • @Appus-xx1ed
      @Appus-xx1ed 6 หลายเดือนก่อน +1

      ഒരു നാട്ടിൽ നിന്നും പോലീസിനെ കൊണ്ടുവരണ്ട കാര്യമില്ല നമ്മുടെ നാട്ടിലെ പൊളിറ്റീഷ്യൻസിന്റെ ഇടപെടൽ കൊറഞ്ഞാൽ നമ്മുടെ പോലീസും നല്ലതു തന്നെ

    • @Fine-fm1kh
      @Fine-fm1kh 6 หลายเดือนก่อน

      @@Appus-xx1ed നമ്മുടെ നാട്ടിലെ പോലീസ് മാത്രം അല്ല ജനങ്ങൾ കൂടി നന്നായി വരണം. സമൂഹ വും നന്ന് ആകണം സമൂഹത്തില്‍ നിന്നും ആണ് യുവാക്കള്‍ പോലീസ് ആയി വരുന്നത് . അധപതിച്ച ഒരു സമൂഹത്തില്‍ നിന്നും നല്ലോരു പോലീസ് സേന വരാൻ കുറച്ചു പണി ആണ്. സമൂഹത്തിന്റെ കണ്ണാടി ആണ് പോലീസ് 👍

    • @broswami
      @broswami 6 หลายเดือนก่อน +2

      പ്രതേകിച്ചു ഒരു പ്രയോജനവും ഇല്ല 😂😂😂... ഭരിക്കുന്നവർ നന്നാവണം

    • @sathrengs7349
      @sathrengs7349 4 หลายเดือนก่อน

      എന്നിട്ട് അമേരിക്ക ജഗ്‌ഷൻ ൽ വെറുതെ നിക്കുന്നവന്റെ അമ്മക്ക് വിളിക്കാൻ

  • @akhilmohanan9150
    @akhilmohanan9150 6 หลายเดือนก่อน +1

    Avide psc illenn thonnunnu atha joli kittiye

  • @triofamous9634
    @triofamous9634 6 หลายเดือนก่อน

    Kamal hasan voice

  • @thomaskoshy2849
    @thomaskoshy2849 6 หลายเดือนก่อน +1

    Green and white is good

  • @VishnuanilkumarKumarakom
    @VishnuanilkumarKumarakom 6 หลายเดือนก่อน

    അല്പം കൂടെ questions വേണാരുന്നു.... അവിടെ എങ്ങനെ ജോയിൻ ചെയ്തു.. ടെസ്റ്റ്‌ നെ പറ്റി... പെൻഷൻ ഉണ്ടാവുമോ... ബുള്ളറ്റ് ന് കണക്കുണ്ടോ.. അങ്ങനെ അല്പം കൂടെ.. സാരമില്ല.. കൊള്ളാം പ്വോളി....

  • @FahadS-kr4rk
    @FahadS-kr4rk 6 หลายเดือนก่อน

    Eee jolli kittunathu enganaa

  • @gamingjappuzz5806
    @gamingjappuzz5806 6 หลายเดือนก่อน +1

    Ithevideyo kandittundallo😊

  • @thomaskoshy2849
    @thomaskoshy2849 6 หลายเดือนก่อน +2

    Police dress very good black and white

  • @samkalaparambathsam4950
    @samkalaparambathsam4950 6 หลายเดือนก่อน +4

    Nammudea nattil anagil ithu poloru shooting polum nadakkilllaa. Kandu padik Indian and Kerala police

  • @moideenwelder2904
    @moideenwelder2904 6 หลายเดือนก่อน +2

    ഇങ്ങനെ ഒരു വാഹനം നമ്മുടെ യാമാൻ മാരുടെ കയ്യിൽ കിട്ടിയാൽ പിന്നെ അവരുടെ വിജാരം പ്ലൈറ്റ് ഓടിക്കുന്ന അഹങ്കാരമായിരിക്കും

  • @yunustp2461
    @yunustp2461 6 หลายเดือนก่อน

    Thank you 👍

  • @xher0zz
    @xher0zz 6 หลายเดือนก่อน

    nice video

  • @rajukgrajukg3285
    @rajukgrajukg3285 6 หลายเดือนก่อน +1

    Thanks

  • @ShuhaibShajahan-u5p
    @ShuhaibShajahan-u5p 6 หลายเดือนก่อน

    Akramasaktham what a word…american malayali police

  • @praveenkrishnan3127
    @praveenkrishnan3127 4 หลายเดือนก่อน +1

    ഈ പോലീസ് ന്റെ contact ഒന്ന് കിട്ടുമോ

  • @malabari5163
    @malabari5163 6 หลายเดือนก่อน +4

    Philadelphia യിൽ അല്ലേ zombie drugs തെരുവുള്ളത് 😮😮

    • @abrahamgeorge5613
      @abrahamgeorge5613 6 หลายเดือนก่อน

      Kitthabil.hoorikalude.saanithyam.pole

    • @KabeerVKD
      @KabeerVKD 6 หลายเดือนก่อน

      ​@@abrahamgeorge5613 ഏതാണ് ഈ മൈരൻ??

  • @ainsag198
    @ainsag198 5 หลายเดือนก่อน +1

    Enik gta rp orma vannu 😅

  • @abhiramraveendran6195
    @abhiramraveendran6195 6 หลายเดือนก่อน

    Enganeya ee jobil bro keriyee

  • @tubulargaming111
    @tubulargaming111 6 หลายเดือนก่อน

    അസ്സൽ GTA 5 ലെ പോലീസ് 👌👌👌

  • @abdulrazaqevp
    @abdulrazaqevp 6 หลายเดือนก่อน

    Americayil policil admission kittan endhokkeyaan cheyyendath?

  • @satishgopi3135
    @satishgopi3135 6 หลายเดือนก่อน +3

    Is the computer still Panasonic TOUGHBOOK...? Best Wishes to Sgt. Blessen Mathew, AMLEU & 35Charlie.... (Be strong like TOUGHBOOK & Dodge Durango)...

    • @BadgeandBeyond
      @BadgeandBeyond 6 หลายเดือนก่อน +1

      Yes, Panasonic Toughbook newer version🤩 Thank you.

  • @akshayrp1225
    @akshayrp1225 6 หลายเดือนก่อน

    Uff ഇതൊക്കെയാണ് പോലീസ്

  • @someone_from_kerala395
    @someone_from_kerala395 6 หลายเดือนก่อน

    Correct

  • @mohammedhafiz4750
    @mohammedhafiz4750 6 หลายเดือนก่อน +1

    Ithakkayann mwone police ❤

  • @darkprince9863
    @darkprince9863 6 หลายเดือนก่อน

    ഇത് എങ്ങനെയാ അമേരിക്കയിൽ police ആവുന്നേ?

  • @Rtechs2255
    @Rtechs2255 6 หลายเดือนก่อน +1

    ഇതെങ്ങനെ അവിടെ പോയി police ആയി. അമേരിക്കയിൽ ഉള്ളവർക്ക്, അല്ലെങ്കിൽ ജൂനിയർ officers ന് ഇന്ത്യയിലെ ഒരു പോലീസിനെ കാണുമ്പോൾ, അസൂയ ഉണ്ടാകുമോ.

  • @jayakumarkoickal3199
    @jayakumarkoickal3199 6 หลายเดือนก่อน +2

    Hi Sir

  • @BabuKoch-h2s
    @BabuKoch-h2s 6 หลายเดือนก่อน

    Giving traffic tickets are the entry level jobs of the police officers. I know that because I know several other people from Kerala working in the same department.

  • @mohammedthoufeeq3272
    @mohammedthoufeeq3272 6 หลายเดือนก่อน +1

    Sheriff department enthaann?

  • @vishnulal3729
    @vishnulal3729 6 หลายเดือนก่อน +2

    രാഷ്ട്രീയക്കാരുടെ കാൽ നക്കികൾ കാണട്ടെ 🤫

  • @suryajayapalan4695
    @suryajayapalan4695 6 หลายเดือนก่อน

    ❤‍🔥

  • @jijojose8328
    @jijojose8328 6 หลายเดือนก่อน

    ഇങനെ ഉള്ള വിഡിയോ കേരളത്തിൽ എല്ലാ TV ചനലില് ഇടാൻ പറ്റിയാൽ .... നന്നയിരിക്കും

  • @ShuhaibBinHussain
    @ShuhaibBinHussain 6 หลายเดือนก่อน

    Orikalum agane parayaruth police nu radar sensor aanu naatilulla alkar😂signal 😅

  • @navasshaji
    @navasshaji 6 หลายเดือนก่อน +1

    good

    • @MyWorld-ok4sy
      @MyWorld-ok4sy 6 หลายเดือนก่อน

      VERY NICE POLICE THANK YOU SIR

  • @Rtechs2255
    @Rtechs2255 6 หลายเดือนก่อน +1

    ഞാനും Los angeles ൽ police ആയിട്ടുണ്ട്.
    Gta games ൽ 😅

    • @MohdShadhi
      @MohdShadhi 6 หลายเดือนก่อน

      Los santos

  • @vipinc.v6222
    @vipinc.v6222 6 หลายเดือนก่อน +1

    🎉🎉🎉❤

  • @mansoorfiros
    @mansoorfiros 6 หลายเดือนก่อน +1

    Aduthath Dubai Police

  • @Chalakudy_Sauhrudam
    @Chalakudy_Sauhrudam 6 หลายเดือนก่อน +1

    🤍🤍🩵🩵🩵💚💚💚💚💚👌👌👌

  • @Rajeshmenon-ry6pn
    @Rajeshmenon-ry6pn 6 หลายเดือนก่อน

    ❤❤❤❤🎉❤❤❤❤❤

  • @abelcpofficial7891
    @abelcpofficial7891 6 หลายเดือนก่อน

    👍👍

  • @shajimathews3822
    @shajimathews3822 6 หลายเดือนก่อน +1

    ❤❤❤❤❤❤❤❤

  • @RoyViolet-xc8cd
    @RoyViolet-xc8cd 6 หลายเดือนก่อน

    നമ്മുടെ പോലീസിന്റെ ഒരു ഗതികേട് ഒന്ന് ആലോചിച്ചു നോക്ക്. രാഷ്ട്രീയ ഇടപെടൽ അതെല്ലാം കൂടി ഒന്നു ആലോചിച്ചു നോക്കിക്കേ.

  • @abdcreation7930
    @abdcreation7930 6 หลายเดือนก่อน

    ITHELLAM KAANUNNA BOLERO

  • @bigbmotosport
    @bigbmotosport 4 หลายเดือนก่อน

    Ithokke kerala police kanunnundo avo petti adikkan mathram ariyam

  • @sidheeqaboobacker4463
    @sidheeqaboobacker4463 6 หลายเดือนก่อน +1

    Supar ❤🎉

  • @AngelMelodies
    @AngelMelodies 6 หลายเดือนก่อน +1

  • @jidhindasjidhu8133
    @jidhindasjidhu8133 6 หลายเดือนก่อน

    Fitness Anu main

  • @geethamohan3775
    @geethamohan3775 6 หลายเดือนก่อน +1

    🙏

  • @ambhikuttan
    @ambhikuttan 6 หลายเดือนก่อน

    പോലീസ് പുള്ളിക്കാരന്റെ ശബ്ദത്തിൽ എവിടയൊക്കയോ ഒരു കമൽ ഹസ്സൻ സംസാരിക്കുന്ന പോലെ എനിക്ക് തോന്നുന്നു

  • @jaisonkunahappan6277
    @jaisonkunahappan6277 6 หลายเดือนก่อน

    Vadodara gujarat

  • @Shameem911
    @Shameem911 6 หลายเดือนก่อน +1

    Janasangya indiayill yenn kurayunno ann avum ithpolee, athin eni thanos varendi varummo yennan yente oru samshayam 💀🤦🏿‍♂️😂

  • @manojaugustine3794
    @manojaugustine3794 6 หลายเดือนก่อน +3

    അഭിമാനം ❤

  • @jadgjkh
    @jadgjkh 6 หลายเดือนก่อน

    Ente makkalum matumakkalum kochumakkalum mathram nannayal matinnu chindichu bharikkunna leadership ulladayol keralam ingane nadikkum