ഞാൻ സിദ്ധീക്കിന്റെ മാനസിക അവസ്ഥയെക്കുറിച്ചാണ് ആലോചിക്കുന്നത്...നീന്തി നീന്തി നീന്തി അവസാനം തനിക്കിനി കഴിയില്ല എന്നു തോന്നിയ ആ നിമിഷം... മരണമിങ്ങനെ വായും പിളർന്നു മുന്നിൽ നിന്ന നിമിഷം...കടലിന്റെ അടിത്തട്ടിലേക്ക് ആഴ്ന്നു പോകുമ്പോൾ... ഒരു നിമിഷം അയാളുടെ മനസിലൂടെ പോയ് മറഞ്ഞ ഓർമ്മകൾ എന്തായിരിക്കാം... 😔😔😔
അപ്പോൾ സ്വന്തം കൂട്ടുകാരൻ കടലിൽ മുങ്ങി മരിച്ചു കൊണ്ടിരിക്കുന്നു ഇനിയൊരിക്കലും തിരിച്ചു കിട്ടില്ല എനിക്കാണെങ്കിൽ ഒന്നും ചെയ്യാനും കഴിയില്ല എന്ന് മനസിലാകുന്ന.... പിന്നീട് സിദീക്ക് കടലിന്റെ ആയതിലേക് മറഞ്ഞു എന്നറിയുമ്പോൾ ഉള്ള ഈ പാവത്തിന്റെ മനസ്ഥിതിയോ 😥😥
@@abhinandpc9103 ആ ബ്രോ plus to scince group ആണേൽ സൈലർ ആയി joint ചെയ്യാം പറ്റും........ navy ൽ ചേരാൻ plust പാസ്സ് scince group മതി.. ബ്രോ പറഞ്ഞ വലിയ ക്വാളിഗികേഷൻ ഒന്നും വേണ്ടാ
കടൽ തന്നെ ഒരത്ഭുതമാണ് കടലിലൂടെയുള്ള യാത്രയും ആകാശമാർഗവും പടച്ചവന്റെ കൈകളിലാണ് എല്ലാം 15 മണിക്കൂർ കടലിൽ നീന്തി രക്ഷപെട്ടത് ദൈവത്തിന്റ ഇടപെടൽ കൊണ്ട് തന്നെയാണ് ആ ഒരു ഭാഗ്യം കൂട്ടുകാരനെ തുണക്കാതെയും പോയ്
സിദ്ധീഖിന്റെ മരണം ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല എന്റെ അടുത്താണ് അവന്റെ വീട് കൂട്ടായി നല്ലൊരു ഫുട്‌ബോൾ പ്ലെയറായിരുന്നു സിദ്ധീഖ് അള്ളാഹു പ്രിയ സുഹൃത്തിന്ന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
*മരണത്തെ മുന്നിൽ കണ്ട് കൊണ്ട് നസ്രുദീൻ നീന്തിക്കേറിയത് പുതിയ ഒരു ജീവിതത്തിലേക്കു* 😇 *അവിശ്വസിനിയം* *സുഹൃത്തിന്റെ മരണത്തിൽ അവനെ പോലെ തന്നെ അവന്റെ വിഷമത്തിൽ ഞങ്ങളും പങ്കുചേരുന്നു* 😊
നിങ്ങൾക്ക് ഒക്കെ ഒരു സത്യം അറിയോ അപകടം സംഭവിച്ച അന്ന് സർക്കാറിന്റെ ഒരു സഹായം പോലും തിരച്ചിലിനായി ഉണ്ടായില്ല... അതും ഈ കേരളത്തിന്റെ സൈന്യത്തിന്.. . സ്വന്തമായി അവർക്കായി ഒരു ഹെലികോപ്റ്റർ ഇറക്കണം അതും സർക്കാർ ചിലവിൽ എന്താ നിങ്ങളുടെ അഭിപ്രായം....
സഹോദരൻ സിദ്ധീഖ്കൂടി രക്ഷ പ്പെട്ടിരുന്നെങ്കിൽ നന്നായിരുന്നു. മരണത്തിൽ ദുഃഖം അറിയിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹവും , ശരീരത്തിന്റെ ആരോഗ്യവും , മനസ്സിന്റെ ധൈര്യവുമാണ് നസ്രുദീനെ രക്ഷപ്പെടുത്തിയത്.. എപ്പോഴും ദൈവാനുഗ്രഹത്തിന് നന്ദി കാണിക്കുക.. ശരീരാരോഗ്യം കാത്തു സൂക്ഷിക്കുക.. പുകവലി , കള്ള് , പാൻ പിരാന്ത് എന്നിവകൾ ജീവിതാവസാനം വരെ ഉപേക്ഷിക്കുക.. കുടുംബത്തെ സ്നേഹിക്കുക , സംരക്ഷിക്കുക !!!
😓സിദ്ദീഖ് എൻറെ കൂട്ടുകാരനാണ് പ്രിയ കൂട്ടുകാരൻറെ പരലോക ജീവിത വിജയത്തിന് വേണ്ടി എല്ലാവരും ദുആ ചെയ്യണേ അല്ലാഹുവേ എൻറെ പ്രിയ കൂട്ടുകാരന് സ്വർഗം നൽകി അനുഗ്രഹിക്കണേ آمين يارب العالمين 🤲
ഞങ്ങളുടെ നാട്ടിലെ തീര ദേശത്തിന്റെ ഫുട്ബോൾ രാജാവായിരുന്നു സിദ്ദിഖ് അതിലുപരി എനിക്കെന്ന പോലെ എല്ലാവർക്കും ഏറെ പ്രിയപെട്ടവനും😔അവസാന ശ്വാസം നിലക്കുവോളം മറക്കില്ല പ്രിയ കൂട്ടുകാരനെ🦋😘❤നീ ജീവിക്ക് നാസറുദ്ധീനെ നിരാശ വേണ്ട നീ രക്ഷപെട്ടതിൽ അവൻ സന്ദോഷവാനായിരിക്കും
വീട്ടിലെ കുളത്തിൽ ഒരു side നിന്നും കുളിച്ചിട്ടു അതിന്റെ മറു കരയിൽ ചേന്ന് ചുമ്മാ ചാടിതാ വെറും 2 മിന്റ് എന്റെ ശ്വാസം നിലക്കുന്ന പോലെ തോന്നി.കുളിക്കുന്ന സൈഡിന് ഞാൻ അപ്പുറം വരെ പോയതാ എന്നിട്ടു അപ്പോൾ ഇല്ലാത്ത ചെളീം വെള്ളോം ഞാൻ മറ്റേ side നിന്നും ചാടിയപ്പോ മുങ്ങിപ്പോയി. അങ്ങനെ വെച്ചു നോക്കുമ്പോൾ 15 മണിക്കൂർ. ദൈവം കൂടെ ഉണ്ടെന്നു പറയുന്ന nera. ഒരു ഭാഗ്യം വേണം 👌👌👌👌
അൽ ഹംദു ലില്ല ..... അൽഹംദു ലില്ല. എന്ന് എത്ര പ്രാവശ്യം പറഞ്ഞാലും മതിയാവൂല ..... ജീവൻ തിരിച്ചു കിട്ടിയതിൽ സന്തോഷം .. ഈ വീഡിയോ കണ്ടപ്പോൾ . ഒരു പാട് സങ്കടമായി .... സുഹ്യത്തിനെ പാപങ്ങൾ പൊറുത്തു സ്വർഗത്തിൽ ആകട്ടെ ..... ആമീൻ... ആമീൻയാ റബ്ബൽ ആലമീൻ :
കടലിന്റെ മക്കൾ 😘ഇതു പോലെ ഒരു കുട്ടി ആലപ്പാട്ട് രക്ഷപെട്ടു ബോട്ടിൽ കപ്പൽ ഇടിച്ചു കൂടെ ഉള്ളവർ എല്ലാം മരിച്ചു പക്ഷെ അവനും മണിക്കൂർ കൾ കടലിൽ പിടിച്ചു നിന്ന്, കടലമ്മയുടെ നെഞ്ചിൽ, കടലിന്റെ മക്കളുടെ കഷ്ടപ്പാടുകൾ ഇതു പോലെ ഉള്ള വാർത്തകൾ വരുമ്പോൾ മാത്രം ആൾക്കാർ അറിയൂ, നസീർ നിനക്ക് പടച്ചവൻ എല്ലാ സൗഭാഗ്യവും തരട്ടെ
കടലിൽ വലിയ തിരമാല വരുമ്പോൾ തന്നെ പേടിയാണ് 15 മണിക്കൂർ നീന്തി ദൈവത്തിൻ്റെ അനുഗ്രഹം കൊണ്ട് തിരിച്ചെത്തിയ സിറാജ് മിടുക്കൻ അല്ല മിടുമിടുക്കൻ ആണ് നിൻ്റെ ധൈര്യത്തിന് മുന്നിൽ നിന്നെ എങ്ങനെ തോൽപ്പിക്കുമെന്ന് ദൈവം കരുതി കാണും ചിലർക്ക് അങ്ങനെയാണ് ഭാഗ്യം ചില കാര്യങ്ങളിൽ വരും
എന്തൊരു ദുരന്തം..അവന്റെ പരിശ്രമവും നിശ്ചയദാർഡ്യം കൊണ്ടും അവൻ രക്ഷപ്പെട്ടു അല്ലാതെ ഒരുത്തനും അവനെ രക്ഷിച്ചിട്ടില്ല..മരിച്ച സിദ്ധീഖിനു നീന്താൻ കഴിഞ്ഞിനല്ല അവൻ പോയി
കഴ..എന്നിട്ടെന്താ മറ്റവനെ രക്ഷപെടുത്താഞെ... ഒറ്റ ഒരുത്തനെ മാത്രം രക്ഷപെടുത്താനുള്ള kazhive നിന്റെ സര്വശക്തനുണ്ടായിരുന്നൊള്ളോ....അത് വരെ വലിയ credit ആയിട്ട് കൊണ്ടു നടക്കുന്നു... ഒന്നു തല പൊളത്തി ചിന്തിക്കാൻ ഉള്ള കഴിവുണ്ടോടാ നിനക്ക്... മതം തിന്നി.. അവൻ അവന്റെ കഴിവ് കൊണ്ടു കേറി വന്നയാ... അല്ലാതെ ഒരു ദൈവവും വന്നു ടോർച്ച് അടിച്ചു കൊടുത്തയല്ല
ദൈവം ബാക്കി വെച്ച് നിന്റെയ് ആയുസ്സിൽ നിനക്ക് പാട മുണ്ട് .ഒപ്പം ഇത്രയും അപകട സാധ്യതയുള്ള കടലിൽ പോകുമ്പോൾ ഒരു കോളിനുള്ള പൈസായെങ്കിലും,ഒരു കാറ്റ് നിറ ക്കവുന്ന ഒരു tubenkilum ഉണ്ടയിരെങ്കിൽ കരുതിയിരുന്നു വെങ്കിൽ...കടലിൽ നിന്ന് പോകുന്ന ഓരോ ബോട്ടും കോസ്റ്റ് ഗാർഡ് ചെക്ക് ചെയ്ത് വിടണം.വയർലെസ്സ് വരെ.കോസ്റ്റ് ഗാർഡ് എന്ത് ചെയ്യുന്നു വെറുതേ ഇരിക്കുവല്ലെയ്യ് ആ സമയം ഇത് ചെയ്തു കൂടേ മിനിമം safty എങ്കിലും
ഇതിൽ പറയാത്ത ഒരുപാട് കഥ ബാക്കിയുണ്ട് ഒരു രാത്രി 15, നോട്ടിക്കൽ അകെലെ നിന്നും രക്ഷപ്പെട്ടു എന്ന് പറയുമ്പോൾ ഇത് കാണുന്ന ആളുകൾക്ക് ഇതിന്റെ ഫീൽ മനസ്സിലാകണമെന്നില്ല പൊന്നാനിയിൽ നിന്നും മംഗലാംകുന്നിലെ, 25, കിലോമീറ്റർ, പൊന്നാനിയിൽ നിന്ന്, താനുരിലേക്, 30, കിലോമീറ്റർ ഉണ്ട്?,?
ഇവയൊക്കെയാണ് ജീവിതത്തിലെ ഹീറൊകൾ ..ജീവിതം തള്ളി നീക്കാൻ കഷ്ടടപെടുന്നവരുടു കൂടെ .എന്നും...കൂടെ അല്ലാഹുതുണയേഗട്ടെ.സിദ്ധീഖിന് അലാഹുസൗർഗം നൽകി അനുഗ്രഹിക്കട്ടെ
15 മണിക്കൂറോ. നിനക്കിരിക്കട്ടെ ഇന്നത്തെ കുതിര പവൻ ❤️❤️❤️
👍👍
👍👍👍
1K Njan aakkiyitundu. 🙂
അതും ഭയങ്കര തണുപ്പുള്ള കാലാവസ്ഥയിൽ...
🙏🙏🙏🙏🙏🙏
അവനെ കേരള റെസ്ക്യൂ ലേക് recruit ചെയ്യണം
കോസ്റ് ഗർഡിൽ ജോലി കൊടുക്കണം.
🖒
സംഭവം നടന്നിട്ട് 15 ദിവസ്സം കഴിഞ്ജ് ഇപ്പളാണോ ന്യൂസ് വരുന്നതു 😏 കഷ്ടം
അതെ
@@princemonachan8369 ya എന്റെ നാട്ടിലാ
നസുദ്ദീൻ എന്ന മത്സ്യ തൊഴിലാളി അല്ല നസുദ്ദീൻ എന്ന മിടുക്കൻ അങ്ങനെ പറ 😘😍♥️
Angane paranj kodu bro
Ya bro
ടാ മോനെ മത്സ്യ തൊഴിലാളി എന്ന് പറഞ്ഞാൽ എന്താണ് കൊയപ്പം നിനക്കെന്താ പുച്ഛമാണോ
മത്സ്യ തൊഴിലാളി എന്ന് പറഞ്ഞാൽ എന്ത് ആണ് കുഴപ്പം??
Malsya thozhilaalikk ntha kuyappam
സ്വന്തം ജീവൻ തിരിച്ചുകിട്ടിയെങ്കിലും കൂട്ടുകാരന്റെ നഷ്ടം ജീവിതകാലം മുഴുവൻ ഒരു മുറിവായി പാവത്തിന്റെ മനസ്സിൽ കിടക്കും 😔
പടച്ചോൻ തന്ന വല്യ അനുഗ്രഹമാണ് മറവി...
😕😕
@@darkinhub4718 ഓർമ്മകൾ മറക്കാതെ മനസിൽ കൊണ്ട് നടക്കുവാനും പടച്ചോൻ ചിലരെ സൃഷ്ടിച്ചിട്ടുണ്ട് 😭😭
@@ഇനിയൊരുജനമ്മംനിനക്കായി ഞാൻ
Aameen
സിദ്ദിഖ് കൂടി രക്ഷപെട്ടു എങ്കിൽ കൂടുതൽ സന്തോഷം ആയേന്.
Ethra kilometers neendhi kanum
Yes
@@fohe437 കടലിലെ റോട്ടിലെ കിലോമീറ്റർ വത്യാസം ഉണ്ട് bro
vidiye thadukan aavilla makkale
ഇത് മത്സരം അല്ലല്ലോ.. മരണം മുന്നിൽ കണ്ട് പരക്കം പാച്ചിൽ ജീവിതത്തിൽ തിരിച്ചു വന്നത് ഭാക്യം ആണ്
എന്റെ പിതാവും ഒരു മഝ്യ തൊഴിലാളി ആണ് കടലിൽ പോവുന്ന എല്ലാവരെയും പടച്ചവൻ കാക്കട്ടെ
പടച്ചോൻ ഇല്ലല്ലോ.
ദൈവം ഇല്ലാത്ത ഒരു കെട്ടുകഥ ആണ് സുഹൃത്തേ.
മതം തിന്നു മതിയായില്ലേ?
സിദ്ധിഖ് നെ കൊന്നത് നിങ്ങളുടെ സ്നേഹ സമ്പന്നൻ ആയ ദൈവം തന്നെ ആണോ?
@@mindmeld8187 ഈ myran kore nerayallo
@@mindmeld8187 pinne mayayum വെയിലും സൂര്യനും ചന്ദ്രനും ഒക്കെ നിന്റെ അപ്പnte vakkayano
@@asuruvelayudan9778 agganeyum kure oolagal never mind dear
ജോലി കിട്ടാത്തതിന്, മാർക്ക് കുറഞ്ഞാൽ, വീട്ടിൽ നിന്നും തല്ല് കൊണ്ടാൽ എല്ലാം ആത്മഹത്യ ചെയ്യുന്ന യുവത്വം മാതൃക ആക്കണം ഈ മിടുക്കനെ ! RIP സിദ്ദിഖ് 🙏😔
👌👌
💔
🙏🙏🙏😔
😞😓
🥰
മൊട്ടൊർ ബൈക്കിൽ ഹെൽമറ്റ് നിർമ്പന്തമാക്കിയ പൊലെ കടലിൽ പോകുന്നവർക്ക് പുഴയിൽ പോകുന്നവർക്ക് ലൈഫ് ജാക്കറ്റ് ദരിക്കൽ നിർബന്തമാക്കണം
Police nu checking nu poyi fine adakkan pattillalo.. Athukondakum...
Lol
Yes
Kadalil pokunnavarkk life jacket nirbhandaman. Chilar ath darikkunnila enn mathram
Satyam
മീൻ പിടിക്കാൻ പോകുന്നവരെല്ലാം ഇനി മുതൽ *ലൈഫ് ജാക്കറ്റ്* ഇടണം, pleace ഇനിയും ഇതുപോലെത്തെ ദുരന്തം ഉണ്ടാവരുത്
*15 മണിക്കൂർ നീന്തി വരിക എന്നതിൽ ആളുടെ മനോധൈര്യയത്തിലുപരി, കഴിവിനെക്കാൾ ഉപരി മാതാപിതാകളുടെ ഗുരുത്വം ആണ്..നല്ലത് വരട്ടെ സുഹൃത്തേ 😊🥰*
സത്യം... 👍🌹
ഞാൻ സിദ്ധീക്കിന്റെ മാനസിക അവസ്ഥയെക്കുറിച്ചാണ് ആലോചിക്കുന്നത്...നീന്തി നീന്തി നീന്തി അവസാനം തനിക്കിനി കഴിയില്ല എന്നു തോന്നിയ ആ നിമിഷം... മരണമിങ്ങനെ വായും പിളർന്നു മുന്നിൽ നിന്ന നിമിഷം...കടലിന്റെ അടിത്തട്ടിലേക്ക് ആഴ്ന്നു പോകുമ്പോൾ... ഒരു നിമിഷം അയാളുടെ മനസിലൂടെ പോയ് മറഞ്ഞ ഓർമ്മകൾ എന്തായിരിക്കാം... 😔😔😔
😭😭😭
എന്റെ കൂട്ടുകാരനെയെങ്കിലും രക്ഷിക്കണേ പടച്ചോനെ എന്ന്
അപ്പോൾ സ്വന്തം കൂട്ടുകാരൻ കടലിൽ മുങ്ങി മരിച്ചു കൊണ്ടിരിക്കുന്നു ഇനിയൊരിക്കലും തിരിച്ചു കിട്ടില്ല എനിക്കാണെങ്കിൽ ഒന്നും ചെയ്യാനും കഴിയില്ല എന്ന് മനസിലാകുന്ന.... പിന്നീട് സിദീക്ക് കടലിന്റെ ആയതിലേക് മറഞ്ഞു എന്നറിയുമ്പോൾ ഉള്ള ഈ പാവത്തിന്റെ മനസ്ഥിതിയോ 😥😥
@@movies5802 randum namukk ulkkollan kazhiyunnilla 😪😪
Shaheedaaan👍
ആ ചെറുപ്പക്കാരനെ ഗവണ്മെന്റ് ഫയർ ഫോഴ്‌സിൽ എടുക്കണം
No indian navy
ഇന്ത്യൻ നേവിയിൽ
@@shukoor9249 eee indian navi kappalil aanu direct vellathil eranganda aavshyam onnum illa fire force aanu better
സിദിഖ് നല്ല ഒരു ഫുട്ബാൾ പ്ലെയർ ആയിരുന്നു. 😪😪
പ്രണാമം
അറിയുമോ ആളെ..?
Ivante kali njaan kanditund
😥
@@jithinjithz4076 😢
ആ ബ്രോയ്ക് ഏതേലും ഗവണ്മെന്റ് ജോബ് കൊടുക്കണം.. like navy.
Bro cost guard okke ok aanu but navykokke nalla education venam
@@abhinandpc9103 ആ ബ്രോ plus to scince group ആണേൽ സൈലർ ആയി joint ചെയ്യാം പറ്റും........ navy ൽ ചേരാൻ plust പാസ്സ് scince group മതി.. ബ്രോ പറഞ്ഞ വലിയ ക്വാളിഗികേഷൻ ഒന്നും വേണ്ടാ
Kerala government nte thanne jobs undakum ath nkilum kodukkanam
ജീവിതത്തിൽ ഒരു നേരിയ പ്രതിസന്ധിക്ക് മുന്നിൽ പോലും പതറുന്ന പുതുതലമുറക്ക് ഇതിൽ പാഠം ഉണ്ട് എനിക്ക് അടക്കം
ആ ചെറുപ്പക്കാരന് govt ജോലി കൊടുക്കണം,,നസ്രുദീൻ real ഹീറോ,,സിദ്ദിഖ് ന്റെ മരണത്തിൽ ദുഃഖം അറിയിക്കുന്നു,,,
*ഇതുപോലുള്ള അപകടത്തെ തൊട്ട് എല്ലാവരെയും നാഥൻ കാക്കട്ടെ...* 🤲
Ameen
കൂടെ ഒരാളും കൂടെ poyarnnu
Swargathil ninnu binocular vech nokyapo Nathan sidhik ne kandilanu tonunu.. 😃
ഏതാ ഈ ഒരു പൂറിമോൻ ബിനോയ്
@@asharafthadathil6917 nathan padipichu tanathano ee kattarabi samsakaram.. adipoli!!asayathe asayam kond neridan nabi padipichile.. ilenkil swantham tantha padipikanamayrnu!
കടലിന്റെ മക്കളോട് എന്നും ആദരവും ബഹുമാനവും മാത്രം ♥️♥️♥️♥️♥️
Sideeqe കുഴപ്പൊന്നും ഇല്ലല്ലോ.. ഇല്ലടാ... കുറച്ചു കഴിഞ്ഞു. സിദീഖ് പറയുന്നു എടാ എന്നെകൊണ്ട് ആവില്ല കയ്യ് കടയുന്നു ഞാൻ പോകുംട്ടോ.... പടച്ചോനെ അദേഹത്തിന്റെ കബറിടം സ്വർഗ്ഗപ്പൂന്തോപ്പാക്കി കൊടുക്കണമേ...... 😭😭😭😭😭😭😭😭😭😭😭😭😭😭
Aameen
Ameen. 😅
ആമീൻ😢😢😢
Ameen 🤲
Aameen
അള്ളാഹു എന്നും എല്ലാ മത്സ്യ തൊഴിലാളികളെയും രക്ഷിക്കട്ടെ 🙏🙏🙏
Aameen
Aameen
Aameen
ആമീൻ 🤲🏻
അൽ ഹംദുലില്ലാ ',,,,,!
സിദ്ധിക്കിന് സർവ്വശക്തന് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ !
ആമീൻ യാ റബ്ബ് !
ആമീൻ
Aameen
പറി
Aameen
Àameen
സഹോദരാ നിനക് പടച്ചവൻ തന്ന ആത്മവിശ്വാസം ഗംഭീരമായിരിക്കുന്നു
സ്വന്തം ജീവനുതുല്യം സ്നേഹിക്കുന്ന കടൽ,അതിന്റെ പ്രത്യുപകാരമായി ജീവൻ തിരികെ കൊടുത്ത സർവ്വശക്തൻ എത്ര കാരുണ്യവാൻ
അപ്പോൾ മരിച്ച സിദ്ധിഖ് ഓ
അവന്റെ കഴിവ് അവന്റെ അഡ്രിനാലിൻ അതാണ് രക്ഷപെടുത്തിയത് അല്ലാതെ സർവ ശക്തൻ ഒന്നും അല്ല.
സിദ്ദിഖ്😡
crazy thoughts സർവ്വശക്തന് ഒരു സമയത്ത് ഒരാളെ മാത്രമേ രക്ഷിക്കാൻ പറ്റുള്ളൂ സോറി .. 🥶
@@AveragE_Student969 അത് സർവ്വശക്തന്റെ തീരുമാനമാണ്
ഈ ചെറുക്കൻ നിസാരകാരനല്ല നീദലിൽ വയൽഡ് റിക്കോഡ് നേടിയവർ പോലും ഇവന്റെ മുന്നിൽ മുട്ടു മടക്കും യുറപ്പ് ഈ ചെറുക്കനെ ഇന്ത്യൻ നേവിക്ക് എടുക്കണം 👍
കടൽ തന്നെ ഒരത്ഭുതമാണ്
കടലിലൂടെയുള്ള യാത്രയും
ആകാശമാർഗവും
പടച്ചവന്റെ കൈകളിലാണ് എല്ലാം
15 മണിക്കൂർ കടലിൽ നീന്തി രക്ഷപെട്ടത് ദൈവത്തിന്റ ഇടപെടൽ കൊണ്ട് തന്നെയാണ്
ആ ഒരു ഭാഗ്യം കൂട്ടുകാരനെ തുണക്കാതെയും പോയ്
Ath endhan kootukaarane rakshikkanjath
@@ashlirasal.k8685 ayalk athra ayusse undakullurkum
@@ashlirasal.k8685 kootukarane thoolil itt neenthan pattillallo
@@aviatorcrew8331 njan udheshichath endh kond deivam rakshapedutheella ennan
ഇവനെ രക്ഷപ്പെടുത്തിയത് എന്റെ ബ്രദർ ആണ് alli മന്നലാംകുന്ന് ആണ്
നല്ല ആയുസ് കിട്ടട്ടെ
👏
athinn
Good job
അവൻ തന്നെ rashapettu
ഇത് കേൾക്കുമ്പോ വല്ലാത്ത വിഷമം😭😭
അവരുടെ അപ്പോയത്തെ മാനസികാവസ്ഥ ചിന്തിച്ചു നോക്കിയേ പാവം😔😔 പടച്ചോൻ എല്ലാരേയും കാക്കട്ട് 🙏
തീയിൽ മുളച്ചതാ വെയിലത്തു വാടില്ല
തീയിൽ കുരുത്തത് വെയിലിൽ വാടില്ല 💥
ഞാൻ എങ്ങാനും ആയിരുന്നെങ്കിൽ വെല്ല സ്രാവും കടിച്ചോണ്ട് പോകുമെന്ന് പേടിച്ച് അറ്റാക്ക് വന്ന് ചത്തെന്നെ 👏👏👏👌👌
പേര് VAMPIRE😂😂🤣... chumma prnjadhane🤭
Rizwana Riz 😂😂
😁😁
Sathyam
🤩😄😄
സിദ്ദിഖിന്റെ കുടുംബത്തിനും, സാഹസികമായി നീന്തി സ്വന്തം ജീവൻ രക്ഷിച്ചതിന് നസീറിനും സർക്കാർ സഹായം നൽകണം ..
നാഥൻ ഇനിയും തുണക്കടെട
Atentha sidhik ne tunakanjath ee nathan
എന്ടെ നാഥാ...സിദ്ധീഖിന് സ്വർഗം നൽകി അനുഗ്രഹിക്കണമേ റബ്ബേ
ആമീൻ 🤲🤲🤲🤲
Aameen
Aameen
ഈ മോന് ദൈവം ദീർഘായുസ് കൊടുക്കട്ടെ ..മരണപ്പെട്ട കൂട്ടുകാരന്റെ കുടുംബത്തിന് സമാദാനം നൽകണേ 🤲🤲🏼
ആമീൻ 🤲🏻
ഒന്ന് ദേഹത്തു പിടുകുകയോ ശല്യം ചെയ്യാതെയും പോയ ആ കൂട്ടുകാരൻ💙💙💙 . 🥺
Olimpics ൽ ഒര് കഴി നോക്കുന്നോ, ഇന്ത്യക്ക് ഇത് ഒര് പൊൻതൂവലാണ് ഇവൻ ,ലക്ഷത്തിൽ ഒന്നേ കാണു ഇത് പോലെ ഒന്ന്💪
സിദ്ധീഖിന്റെ മരണം ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല എന്റെ അടുത്താണ് അവന്റെ വീട് കൂട്ടായി നല്ലൊരു ഫുട്‌ബോൾ പ്ലെയറായിരുന്നു സിദ്ധീഖ് അള്ളാഹു പ്രിയ സുഹൃത്തിന്ന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
തിരിച്ചു കിട്ടിയ ജീവിതം നല്ല രീതിയിൽ ജീവിച്ചു തീർക്കാൻ റബ്ബിന്റെ സഹായം ഉണ്ടാവട്ടെ.....
എൻ്റെ അനിയൻ ആണ് നസ്രുദ്ദീൻ
🤲🤲🤲🤲അള്ളാഹു സിദ്ദീഖിന്റെ കബർ അല്ലാഹു വിശാലമായി കൊടുക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
സെക്കൻഡുകൾക്കുള്ളിൽ ആരാധന തോന്നിയ നിമിഷം
*മരണത്തെ മുന്നിൽ കണ്ട് കൊണ്ട് നസ്രുദീൻ നീന്തിക്കേറിയത് പുതിയ ഒരു ജീവിതത്തിലേക്കു* 😇
*അവിശ്വസിനിയം*
*സുഹൃത്തിന്റെ മരണത്തിൽ അവനെ പോലെ തന്നെ അവന്റെ വിഷമത്തിൽ ഞങ്ങളും പങ്കുചേരുന്നു* 😊
കേട്ടപ്പോൾ തന്നെ വിഷമം.. അതിലേറെ കഴിവിനെ അഭിനന്ദിക്കുന്നു.. ഇത്രയും മണിക്കൂർ നീന്തി കരയിക്കു കയറിയ ബ്രോ ബിഗ് സല്യൂട്ട്.... 💕💕💕💞💞💞
നേതാക്കൾ ഈ കുട്ടിയെ നിന്തൽ മത്സരത്തിൽ എടുക്കണം
നിങ്ങൾക്ക് ഒക്കെ ഒരു സത്യം അറിയോ അപകടം സംഭവിച്ച അന്ന് സർക്കാറിന്റെ ഒരു സഹായം പോലും തിരച്ചിലിനായി ഉണ്ടായില്ല... അതും ഈ കേരളത്തിന്റെ സൈന്യത്തിന്..
. സ്വന്തമായി അവർക്കായി ഒരു ഹെലികോപ്റ്റർ ഇറക്കണം അതും സർക്കാർ ചിലവിൽ എന്താ നിങ്ങളുടെ അഭിപ്രായം....
Yes ... absalutely right
അപകടം സംഭവിച്ചു എന്ന് ഇവൻ കരക്ക് എത്തിയതിനു ശേഷമാണ് സേട്ടാ പുറം ലോകം അറിയുന്നത് , എന്നിട്ടാണ് സിദ്ദിഖ് ന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചത്
Verthe kittya gapil keri goal adikan nokalle mone... ivan thirake ethyathinu shesham aanu thirachil thudangyath. Aryaathe oronnu parayathe
@@pubg1617 ആര് ആരംഭിച്ചത്...?
@@shefirichu3538 ഒന്നും അറിയില്ലെങ്കിൽ അങ്ങോട്ട് പറഞ്ഞു തരാം
സിദ്ധിക്കിന്റെ വിയോഗം മൊത്തം തിരൂർക്കാർകും കൂട്ടായിക്കാർക്കും സഹിക്കാൻ പറ്റാത്തത് ആയിരുന്നു 😒
ഞങ്ങളുടെ പ്രിയ സിദ്ധീഖ് ഇന്നും കണ്ണീരോടെ അല്ലാതെ ഓർക്കാൻ കഴിയില്ല
ഒരു ദിവസം തികക്കാൻ വെറും 9 മണിക്കൂറും കൂടെ... എന്റെ അളിയാ...all over the india ൽ അറിയപ്പെടേണ്ട ന്യൂസ് ആണിത്🙏
സഹോദരൻ സിദ്ധീഖ്കൂടി രക്ഷ പ്പെട്ടിരുന്നെങ്കിൽ നന്നായിരുന്നു.
മരണത്തിൽ ദുഃഖം അറിയിക്കുന്നു.
അല്ലാഹുവിന്റെ അനുഗ്രഹവും , ശരീരത്തിന്റെ ആരോഗ്യവും , മനസ്സിന്റെ ധൈര്യവുമാണ് നസ്രുദീനെ രക്ഷപ്പെടുത്തിയത്..
എപ്പോഴും ദൈവാനുഗ്രഹത്തിന് നന്ദി കാണിക്കുക..
ശരീരാരോഗ്യം കാത്തു സൂക്ഷിക്കുക..
പുകവലി , കള്ള് , പാൻ പിരാന്ത് എന്നിവകൾ ജീവിതാവസാനം വരെ ഉപേക്ഷിക്കുക..
കുടുംബത്തെ സ്നേഹിക്കുക , സംരക്ഷിക്കുക !!!
ദൈവം ഒരു പൊട്ടകഥ ആണ്.
മനുഷ്യ സൃഷ്ടി.
നീന്തി രക്ഷപെട്ടവൻ അവന്റെ കഴിവ് കൊണ്ട് ആണ് രക്ഷപ്പെട്ടത്.
Kurudan ആയ ഇല്ലാത്ത ദൈവം അല്ല പിന്നിൽ
@@mindmeld8187 onnu poda ulle
Vtl ullla ummante prathana aanu❤
Sathyam
Ath powlich
സിദ്ധിഖിന്റെ ഉമ്മ പ്രാർത്ഥിക്കില്ലായിരുന്നോ?.
എന്റെ നാട്ടുകാരനും പ്രിയപ്പെട്ട സുഹൃത്തുമായിരുന്നു സിദ്ധീഖ്.. പ്രിയപ്പെട്ടവന്റെ കബറിടം അള്ളാഹു സ്വർഗ്ഗ പൂന്തോപ്പാക്കി നൽകട്ടെ.. നസ്രുദീന് അള്ളാഹു ദീര്ഗായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ... 🤲🤲🤲🤲
സൂപ്പർ, സ്പോർട്സ് അധികാരികൾ മനസ്സ് വെച്ചാൽ ഇന്ത്യക്ക് ഒരു മെഡൽ പ്രതീക്ഷ
അവർ മനസ്സ് വക്കില്ല
ഇവരൊക്കെയാണ് നമ്മുടെ പിള്ളേർ 🔥🔥🔥
😓സിദ്ദീഖ് എൻറെ കൂട്ടുകാരനാണ് പ്രിയ കൂട്ടുകാരൻറെ പരലോക ജീവിത വിജയത്തിന് വേണ്ടി എല്ലാവരും ദുആ ചെയ്യണേ അല്ലാഹുവേ എൻറെ പ്രിയ കൂട്ടുകാരന് സ്വർഗം നൽകി അനുഗ്രഹിക്കണേ آمين يارب العالمين 🤲
امين
Ameen
ഞങ്ങളുടെ നാട്ടിലെ തീര ദേശത്തിന്റെ ഫുട്ബോൾ രാജാവായിരുന്നു സിദ്ദിഖ് അതിലുപരി എനിക്കെന്ന പോലെ എല്ലാവർക്കും ഏറെ പ്രിയപെട്ടവനും😔അവസാന ശ്വാസം നിലക്കുവോളം മറക്കില്ല പ്രിയ കൂട്ടുകാരനെ🦋😘❤നീ ജീവിക്ക് നാസറുദ്ധീനെ നിരാശ വേണ്ട നീ രക്ഷപെട്ടതിൽ അവൻ സന്ദോഷവാനായിരിക്കും
Allahu swargam nalki anugrahikkatta
കടലിൽ ഇറങ്ങാൻ പേടി ഉള്ള ഞാൻ 🙄🙄🙄🙄🙄
അൽഹംദുലില്ലാഹ്😊. പാവം കേട്ടിട്ട് കരഞ്ഞു പോയി. മറ്റേ ആൾ അയ്യോ. പടച്ചോനെ കാക്കണേ റബ്ബേ.
സിദ്ധി ഖേ
പടച്ചവന്റെ ഉന്നതമായ സോപാനത്തിൽ വെച്ച് നീ എന്നും നീന്തിക്കളിക്കുക
പടച്ചവൻ എല്ലാം പൊറുത്ത് തരട്ടെ
ഇത് കാണുന്ന നീന്തലറിയാത്ത ഞ്യാൻ
കേരളം മുഴുവൻ വെള്ളത്തിൽ മുങ്ങിയപ്പോ എല്ലാരേയും രക്ഷിച്ച നിങ്ങളെ ദൈവം ഒരിക്കലും കൈവിടില്ല ❤️❤️❤️❤️❤️
വലിയ സന്തോഷത്തിൽ, ഒരു വലിയ ദുഖവും.... എല്ലാത്തിനും മുകളിൽ സൃഷ്ടാവിന്റെ വിധിയും........
അൽഹംദുലില്ലാ നാഥാ നീ തന്നെയാണ് തുണ ഹസ്ബുനല്ലാ അസ്ത ഹ്ഫിറുല്ലാ
ഉലക്ക ടെ മൂട്.
ദൈവം പൊട്ടകഥ ആണ്.
@@mindmeld8187 👎
@@traxo4529 മതം വെടിയൂ.
പ്രകൃതി യെയും മനുഷ്യൻ നേയും സ്നേഹിക്കൂ.
ലോകം അറിയാൻ ശ്രമിക്കൂ
@@mindmeld8187 onn poodooo 🖕
@@traxo4529 ദൈവം ഇല്ലെന്നു പറയുമ്പോ എന്തിനാ ഇത്രേം തെറി ആംഗ്യം?
നിങ്ങളുടെ വീട്ടുകാരെ അപമാനിച്ച പോലെ ആണല്ലോ പ്രതികരണം. എന്താണ് ഇത്രേം അസഹിഷ്ണുത ഭായി?
രണ്ടാം ജൻമം ആണ് സഹോദരാ.... അള്ളാഹു എല്ലാവരെയും കാക്കട്ടെ
ഭാഗ്യം അല്ല.... ആത്മ വിശ്വാസം..... രക്ഷപ്പെടണം എന്നുള്ള ആഗ്രഹം.... ഇച്ഛശക്തി.
അങ്ങനെ പറയല്ലേ ഭാഗ്യം തോളിലേറ്റി കരയിലെത്തിച്ചു. വെറുതെ കിടെന്നു കൊടുത്താൽ മതി...
Sajee tha
5 മിനിറ്റ് പോലും നമ്മൾക്ക് നീന്താൻ പെട്ടില്ല അപ്പോഴേക്കും കുഴയും അപ്പോൾ ആണ് 15 മണിക്കൂർ 🙄
Athum kadalil......
Da.. Weepa undenum
@@Arun-hb5dy weepa undayalum oru paridhi vare patullu
@@oldisgold2744 15 hour നീന്തി ന്ന് ള്ള Cmt. Vayikku സുഹൃത്തേ..
@@Arun-hb5dy s
എന്റെ പ്രിയപ്പെട്ട നാട്ടുക്കാരൻ
യഥാർത്ഥ...ജീവിതത്തിലെ സൂപ്പർ Hero 😘💫💥❤️
Ente shivane🥺oru vekthi jeevithathinte avasanam vare anubhavikendath payyan 15 hrs anubhavichu,,,, miracle,,,Ivan daivathinte blessings ullathanu,,,,,vettiyum kuthiyum kollunna vedanayekal bhayanakam,,,,arkum varathirikate
Saty am. . Ivarkoke ale vazhthapedendath
ആഫിയത്തും ആരോഗ്യഉള്ള ദീർഘ ആയുസ്സ് നൽകട്ടെ
ഇത്രക്ക് മനക്കരുത്തും ആരോഗ്യവുമുള്ള നസ്രുദീനെ സേനയിൽ എടുക്കണം. അർഹിക്കുന്ന അംഗീകാരം കൊടുക്കണം. സിനിമയെ വെല്ലുന്ന ജീവിതാനുഭവം 20 വയസ്സിനുള്ളിൽ ഇവനുണ്ട്.
വീട്ടിലെ കുളത്തിൽ ഒരു side നിന്നും കുളിച്ചിട്ടു അതിന്റെ മറു കരയിൽ ചേന്ന് ചുമ്മാ ചാടിതാ വെറും 2 മിന്റ് എന്റെ ശ്വാസം നിലക്കുന്ന പോലെ തോന്നി.കുളിക്കുന്ന സൈഡിന് ഞാൻ അപ്പുറം വരെ പോയതാ എന്നിട്ടു അപ്പോൾ ഇല്ലാത്ത ചെളീം വെള്ളോം ഞാൻ മറ്റേ side നിന്നും ചാടിയപ്പോ മുങ്ങിപ്പോയി. അങ്ങനെ വെച്ചു നോക്കുമ്പോൾ 15 മണിക്കൂർ. ദൈവം കൂടെ ഉണ്ടെന്നു പറയുന്ന nera. ഒരു ഭാഗ്യം വേണം 👌👌👌👌
പാർട്ടിക് വേണ്ടി കൊല്ലുന്ന പട്ടികൾ കണ്ട് പഠിക്കാൻ
ജീവൻ നിലനിർത്താൻ വേണ്ടി നീന്തി ജീവിതത്തിലെക്
അൽഹംദുലില്ലാഹ്
പാർട്ടിക്ക് വേണ്ടി കൊല്ലുന്നവരേക്കാൾ നൂറിരട്ടി മതത്തിനു വേണ്ടി കൊള്ളുന്നവർ ഉണ്ട്..... 😒
അൽ ഹംദു ലില്ല ..... അൽഹംദു ലില്ല. എന്ന് എത്ര പ്രാവശ്യം പറഞ്ഞാലും മതിയാവൂല ..... ജീവൻ തിരിച്ചു കിട്ടിയതിൽ സന്തോഷം .. ഈ വീഡിയോ കണ്ടപ്പോൾ . ഒരു പാട് സങ്കടമായി .... സുഹ്യത്തിനെ പാപങ്ങൾ പൊറുത്തു സ്വർഗത്തിൽ ആകട്ടെ ..... ആമീൻ... ആമീൻയാ റബ്ബൽ ആലമീൻ :
സിദ്ധീക്ക് 😔
Jeevikkan ulla nasrudhittae kothiyanu.. oru minutum chindhichittondavum thirichetho, ethan ulla energy kaano ennokkae, ..enkillum a manakatti sammadhikkanam.. 👏😊
ഇതിന് എല്ലാം ആരാ ഡിസ്‌ലൈക് ചെയ്യുന്നത്😪 യാ റബ്ബേ 🤲🤲😭😭😭
Athe😢
Avanu onnum kittan ponnila
അല്ലാഹുവേ നിന്റെ കാവൽ മാത്രം പ്രതീക്ഷിച്ച് കടലിലറങ്ങുന്നവരെ നീതന്നെ സംരക്ഷണം നൽകണേ അല്ലാഹ് ഇതൊരു ഉപജീവനമാർഗമായി തെരഞ്ഞെടുത്തതാണ് അല്ലാഹ്
പോരാട്ടം... ജീവിതത്തിൽ തോറ്റുപോയെന്നു തോന്നുന്നവർക്കു പ്രേചോദനം
മാഷാ അള്ളാ പടച്ചോനെ സൃഷ്ടികൾക്ക് ഓരോരോ കഴിവുകളും കൊടുത്തിട്ടുണ്ടോ ആൽബം ആണ് നമ്മൾ കണ്ടത്
3:27 Njn karuthi yellow shirt siddeque aayitikkuuunn😢
നിന്റെ കഴിവിനെ ഞാൻ അഭിമാനിക്കുന്നു കാരണം ഞാനും കടലിൽ പോകാറുണ്ട് എല്ലാവരെയും കടലമ്മ കാത്തുകൊള്ളും❤️🙌
ഒരു സിനിമ ആയി ചിത്രീകരിച്ചാൽ മനസ്സിലാകും ആ അപകട തീവ്രത
Yes titanic poole
Life of p. i
കടലിന്റെ മക്കൾ 😘ഇതു പോലെ ഒരു കുട്ടി ആലപ്പാട്ട് രക്ഷപെട്ടു ബോട്ടിൽ കപ്പൽ ഇടിച്ചു കൂടെ ഉള്ളവർ എല്ലാം മരിച്ചു പക്ഷെ അവനും മണിക്കൂർ കൾ കടലിൽ പിടിച്ചു നിന്ന്, കടലമ്മയുടെ നെഞ്ചിൽ, കടലിന്റെ മക്കളുടെ കഷ്ടപ്പാടുകൾ ഇതു പോലെ ഉള്ള വാർത്തകൾ വരുമ്പോൾ മാത്രം ആൾക്കാർ അറിയൂ, നസീർ നിനക്ക് പടച്ചവൻ എല്ലാ സൗഭാഗ്യവും തരട്ടെ
കടലിൽ വലിയ തിരമാല വരുമ്പോൾ തന്നെ പേടിയാണ് 15 മണിക്കൂർ നീന്തി ദൈവത്തിൻ്റെ അനുഗ്രഹം കൊണ്ട് തിരിച്ചെത്തിയ സിറാജ് മിടുക്കൻ അല്ല മിടുമിടുക്കൻ ആണ് നിൻ്റെ ധൈര്യത്തിന് മുന്നിൽ നിന്നെ എങ്ങനെ തോൽപ്പിക്കുമെന്ന് ദൈവം കരുതി കാണും ചിലർക്ക് അങ്ങനെയാണ് ഭാഗ്യം ചില കാര്യങ്ങളിൽ വരും
മനോധയിര്യം അതാണ് മിടുക്കൻ big salute
പറയാതിരിക്കന്‍ വയ്യ
മഹാഭാഗ്യമാണ് മോനേ... നിന്‍റെത്
മനസ്സും അതുപോലെ തെനെ ഉറപ്പുള്ളതും ആണ് ♥♥♥
God is great
ആയുസ്സ് ഉള്ളതുകൊണ്ടാണ്. Neenthanulla ശക്തി അല്ലാഹു കൊടുത്തത്
Correct
🏴☠️ ജീവിച്ചിരിക്കുന്ന റോബിൻസൺ ക്രൂസോ 🏊 hats off bro & thank god
ജീവൻ പണയം വെച്ചും ഇവടെ കൊറച്ച് ആളുകൾ ജീവിക്കുന്നു എന്ന് മനസ്സിലായി..
ഇവൻ വെറും പുലി അല്ല ഒരു സിമ്മം 😳😳
ഇവിടെയാണ് നാം ലൈഫ് ജാക്കറ്റിന്റെ വില തിരിച്ചറിയേണ്ടത്
ഒരു safty ജാക്കറ്റ് കൊണ്ടു പോകരുതോ.. വെള്ളത്തിൽ ഉയർന്നു കിടക്കില്ലേ ?
*നമ്മുടെ താനൂർക്കാരൻ ആണ്😍 സിദ്ധീഖിനെ ഓർക്കാതിരിക്കാൻ വയ്യ.... TALENTED FOODBALL PLAYER; RIP SIDDI😣*
"Life of pie" in real life
Life of pie ഇല്‍ ഇത്രേം ഭീകരത ഇല്ല.
@@redCORALTV yeah correct
കൂട്ടിന് കടുവയില്ലെന്ന് മാത്രം..
പക്ഷെ അതിലെ നായകനും പിടിച്ചു നിൽക്കാൻ മറിഞ്ഞ ബോട്ട് ഉണ്ടായിരുന്നു.. ഇവനോ..
@@MUNNA-tq5dg athum illa
നീന്തൽ ചാമ്പ്യൻഷിപ്പിന് പങ്കെടുക്കാൻ ശ്രമിക്കൂ ഇന്ത്യക്ക് ഒളിമ്പിക്സ് മെഡൽ നേടാനാവും ഇൻശാ അല്ലാഹ്
അല്ലാഹുവിന്റെ കാവലുണ്ട്
അപ്പോൾ മരിച്ച സിദ്ധീഖിനു കാവലില്ലേ😂😂😂😂
Niyas അതൊരു പ്രേത്യേകതരം കാവലാണ് 🤗
എന്തൊരു ദുരന്തം..അവന്റെ പരിശ്രമവും നിശ്ചയദാർഡ്യം കൊണ്ടും അവൻ രക്ഷപ്പെട്ടു അല്ലാതെ ഒരുത്തനും അവനെ രക്ഷിച്ചിട്ടില്ല..മരിച്ച സിദ്ധീഖിനു നീന്താൻ കഴിഞ്ഞിനല്ല അവൻ പോയി
@@niyasmuhammed50 കടലിൽ പൊങ്ങികിടന്നാൽ തന്നെ മരണം സംഭവിക്കാം.ശരീര ഊഷ്മാവ് കുറഞ്ഞു മരണം സംഭവിക്കാം.
@@niyasmuhammed50 സത്യം. അഡ്രിനാലിനും നീന്തൽ അറിയാവുന്നതും മനകട്ടിയും
അല്ലാതെ ദൈബം ഒന്നും അല്ല
2023 ൽ താനൂർ ബോട്ട് അപകടം കഴിഞ്ഞപ്പോൾ ഈ മോനെ ഓർക്കുന്നു
ഒരാളെ ദൈവം രക്ഷപെടുത്താൻ വിജാരിച്ചാൽ ഇത്രയേ ഉള്ളൂ ഏത് മുഖേനയും രക്ഷപെടും
Sathyam
കഴ..എന്നിട്ടെന്താ മറ്റവനെ രക്ഷപെടുത്താഞെ... ഒറ്റ ഒരുത്തനെ മാത്രം രക്ഷപെടുത്താനുള്ള kazhive നിന്റെ സര്വശക്തനുണ്ടായിരുന്നൊള്ളോ....അത് വരെ വലിയ credit ആയിട്ട് കൊണ്ടു നടക്കുന്നു... ഒന്നു തല പൊളത്തി ചിന്തിക്കാൻ ഉള്ള കഴിവുണ്ടോടാ നിനക്ക്... മതം തിന്നി.. അവൻ അവന്റെ കഴിവ് കൊണ്ടു കേറി വന്നയാ... അല്ലാതെ ഒരു ദൈവവും വന്നു ടോർച്ച് അടിച്ചു കൊടുത്തയല്ല
ഉഫ്ഫ്ഫ് രോമാഞ്ചിഫിക്കേഷൻ
@@user-Hary ayal daivam enne paranjullu..matham paranje ille...daivavishvasam ulla etholarum...daivam ivanu ayussu koduthu ennu vicharikkum
@@fathimathuzuharap.s2783 njanum matham enne paranjullu eth matham ennu paranjilla... nee ulpede Thalachoru panayam vachu jeevikkunnavanmaru angane പല മൊണ്ണത്തരങ്ങളും viswasikkum... parayum... Ahh vidditharangal onnum avante kazhivinte mele pooshande karyam nthuva
30 നീന്തുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ് എന്നിട്ട് ഈ ചെറുപ്പക്കാരൻ 15 മണിക്കൂറോളം കടലിൽ പിടിച്ചു നിന്നോ എന്ന് തോന്നുബോൾ 💓💓👍👍👍👍👍
ദൈവം ബാക്കി വെച്ച് നിന്റെയ് ആയുസ്സിൽ നിനക്ക് പാട മുണ്ട് .ഒപ്പം ഇത്രയും അപകട സാധ്യതയുള്ള കടലിൽ പോകുമ്പോൾ ഒരു കോളിനുള്ള പൈസായെങ്കിലും,ഒരു കാറ്റ് നിറ ക്കവുന്ന ഒരു tubenkilum ഉണ്ടയിരെങ്കിൽ കരുതിയിരുന്നു വെങ്കിൽ...കടലിൽ നിന്ന് പോകുന്ന ഓരോ ബോട്ടും കോസ്റ്റ് ഗാർഡ് ചെക്ക് ചെയ്ത് വിടണം.വയർലെസ്സ് വരെ.കോസ്റ്റ് ഗാർഡ് എന്ത് ചെയ്യുന്നു വെറുതേ ഇരിക്കുവല്ലെയ്യ് ആ സമയം ഇത് ചെയ്തു കൂടേ മിനിമം safty എങ്കിലും
😟 exactly
2.29 listen
ഏറെ സന്തോഷവും സങ്കടവും നൽകുന്ന വാർത്ത സിദ്ദീഖ് കൂടെ രക്ഷപ്പെട്ടിരുന്നേൽ എന്ന് മനസ്സുക്കൊണ്ട് ആഗ്രഹിച്ചുപോവുന്നു
ഇതിൽ പറയാത്ത ഒരുപാട് കഥ ബാക്കിയുണ്ട് ഒരു രാത്രി 15, നോട്ടിക്കൽ അകെലെ നിന്നും രക്ഷപ്പെട്ടു എന്ന് പറയുമ്പോൾ ഇത് കാണുന്ന ആളുകൾക്ക് ഇതിന്റെ ഫീൽ മനസ്സിലാകണമെന്നില്ല പൊന്നാനിയിൽ നിന്നും മംഗലാംകുന്നിലെ, 25, കിലോമീറ്റർ, പൊന്നാനിയിൽ നിന്ന്, താനുരിലേക്, 30, കിലോമീറ്റർ ഉണ്ട്?,?
appo aa paavam 30 kilometre neenthiyo😲..pls parayo..😢
ഇവയൊക്കെയാണ് ജീവിതത്തിലെ ഹീറൊകൾ ..ജീവിതം തള്ളി നീക്കാൻ കഷ്ടടപെടുന്നവരുടു കൂടെ .എന്നും...കൂടെ അല്ലാഹുതുണയേഗട്ടെ.സിദ്ധീഖിന് അലാഹുസൗർഗം നൽകി അനുഗ്രഹിക്കട്ടെ