കടൽക്ഷോഭത്തിൽ ജീവൻ മരണ പോരാട്ടം/വലയിൽ കയറിയത് ലക്ഷങ്ങളുടെ ചാള/SEA FISHING.

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 86

  • @ushavasudevan5313
    @ushavasudevan5313 ปีที่แล้ว +68

    ഈ വീഡിയോ കണ്ടു പേടിച്ചു നിങ്ങള്‍ കടലിന്റെ മക്കള്‍ ആണ് ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ഗോഡ് bless you

    • @not_incognito
      @not_incognito ปีที่แล้ว

      Etra like kitti😂

    • @Rasheedbv
      @Rasheedbv ปีที่แล้ว

      ​@@not_incognito😅😮😅

  • @namo4974
    @namo4974 ปีที่แล้ว +19

    കടലിന്റെ മക്കൾക്കു ഒരു big Salute 🥰🥰🥰👍👍

  • @sreedeviharidas2284
    @sreedeviharidas2284 ปีที่แล้ว +3

    Ithokke njan adhyayittanu kaanunath❤chettante videos ellam adipoliyatto❤😘

  • @sarathchandrakumar
    @sarathchandrakumar ปีที่แล้ว +4

    കടൽ കൊമ്പൻ :തങ്ങളുടെ വീഡിയോ ഒന്നിനന്നിനു സൂപ്പർ ആണ്‌. 👍🏼👌

  • @prajithamoli4891
    @prajithamoli4891 ปีที่แล้ว +6

    എല്ലാ വിഡിയോസും കാണാറുണ്ട്.. ജീവൻ പണയം വെച്ചുള്ള ജോലി... നിങ്ങൾ ലേലം ചെയ്യുന്ന മീനുകൾ ഞങ്ങളുടെ നാട്ടിൽ എത്തുമ്പോ കെമിക്കലും തീ പിടിച്ച വിലയും.. ഇന്നത്തെ ചാളയുടെ വില ഒരു കിലോയ്ക് 200 രൂപ.

    • @munambamkaaran
      @munambamkaaran ปีที่แล้ว

      ഇവിടെ ഒട്ടും വില ഇല്ല 😢🥲

    • @prajithamoli4891
      @prajithamoli4891 ปีที่แล้ว

      @@munambamkaaran പാർസൽ അയക്കാൻ പറ്റുന്നതല്ലല്ലോ അല്ലെങ്കിൽ വാങ്ങിയിരുന്നു

    • @Akku5072
      @Akku5072 ปีที่แล้ว

      ​@@munambamkaaranനിങ്ങൾ പിടിക്കുന്ന മീൻ നിങ്ങൾ തന്നെ മാറ്റിടങ്ങളിൽ വിൽക്കുന്നതിന് ഉള്ള സൗകര്യം ഉണ്ടാക്കണം

    • @pikachu3099
      @pikachu3099 ปีที่แล้ว

      ഇന്ന് ഇവിടെ 140 നാ കിട്ടിയേ.

    • @munambamkaaran
      @munambamkaaran ปีที่แล้ว

      @@Akku5072 മറ്റുസ്ഥലങ്ങളിൽ വിൽക്കുന്നുണ്ടല്ലോ 🙂

  • @user-xn1xi4yh8t
    @user-xn1xi4yh8t ปีที่แล้ว +7

    അടിപൊളി 🥰🥰🥰🥰🥰കുറച്ചു ചാള മീൻ അയച്ചു തരോ 🙈🙈🙈🙈🙈🙈ഏറ്റവും ഇഷ്ടം ഉള്ള മീനാ 🙈🙈🙈🙈

  • @ptr556
    @ptr556 ปีที่แล้ว +4

    Kadal kombannan ellarum vibe adikada pillere 🤙🔥🤙

  • @FishyStories_
    @FishyStories_ ปีที่แล้ว +5

    Bro adipoli ❤❤

  • @AR-xo9nu
    @AR-xo9nu ปีที่แล้ว +10

    The real kadal machan

  • @ichayan123
    @ichayan123 ปีที่แล้ว +4

    ഈ വീഡിയോ കാണുമ്പോൾ 2018 Movie ഓർമ്മ വന്നവരുണ്ടോ.... 🔥🤍✨️

  • @manoje.k5869
    @manoje.k5869 ปีที่แล้ว

    പൊളിയാണ് മച്ചാനെ ❤❤❤❤

  • @jsjshsbeneh2431
    @jsjshsbeneh2431 ปีที่แล้ว

    Adharsh unni 🤩 nammde company karana😊

  • @thetasteofthrissur5810
    @thetasteofthrissur5810 ปีที่แล้ว +2

    😮😮😮പേടി തോന്നുന്നു കാണുമ്പോൾ

  • @Mithra-to1wc
    @Mithra-to1wc ปีที่แล้ว

    അടിപൊളി ആയിട്ടുണ്ട്

  • @alaexthomas3057
    @alaexthomas3057 ปีที่แล้ว +2

    കൊമ്പ അടിപൊളി ഞങ്ങൾ വയനാട്ടുകാർക് കുറച്ചു freshമീൻ കിട്ടുമോ

    • @AK.creation2175
      @AK.creation2175 ปีที่แล้ว +1

      ശനിയാഴ്ച ഞാൻ കല്പറ്റ വന്നപ്പോ നമ്മുടെ ഫ്രണ്ടിന് ഞാൻ ഫ്രഷ് ചാള കൊണ്ട് വന്നു കൊടുത്തിരുന്നു.... നമ്മ മുനമ്പംക്കാരൻ 🔥

    • @munambamkaaran
      @munambamkaaran ปีที่แล้ว

      ​@@AK.creation2175munambath evda njanum munambam aanu🙂

  • @thomaskuttyjames1920
    @thomaskuttyjames1920 ปีที่แล้ว +1

    Kadal machanee fullsupport 🥰🥰🥰aayatt kudee ind🥰😚😚

  • @prabinkannan6034
    @prabinkannan6034 ปีที่แล้ว +2

    Kadal komban💪💪💪

  • @Fashionfruitmedia
    @Fashionfruitmedia ปีที่แล้ว +1

    🐟

  • @ushanair7251
    @ushanair7251 ปีที่แล้ว

    Nice video

  • @manushyan2987
    @manushyan2987 ปีที่แล้ว

    Super Bro

  • @prabinkannan6034
    @prabinkannan6034 ปีที่แล้ว +1

    Play button kittya😳😳

  • @grandmaster111.
    @grandmaster111. ปีที่แล้ว +1

    Kadal komban ഒരു hai തരുമോ

  • @thomaskuttyjames1920
    @thomaskuttyjames1920 ปีที่แล้ว +1

    Machanee 😚

  • @Kalappoott
    @Kalappoott ปีที่แล้ว

    Powlii❤

  • @traveldiver8417
    @traveldiver8417 ปีที่แล้ว

  • @Anu-is7fn
    @Anu-is7fn ปีที่แล้ว

    Thiramala ennalle parayaru ethanu veliya kadal ennu parayunu.chumma chodichathanu.
    Kadalil thira verunu ennelle.

  • @navaschaliyam7082
    @navaschaliyam7082 ปีที่แล้ว

    Ithanoda kadal kshobam..ithilum valiya kadal kshobathil kadalil poyavara njangalu

  • @AnilJosy
    @AnilJosy 8 หลายเดือนก่อน

    Hai❤❤❤❤

  • @certified.Sociopath
    @certified.Sociopath ปีที่แล้ว

    ശ്രീ അയ്യപ്പനിൽ നമ്മട ചെക്കനും ഇൻഡ്ര നോക്കിക്കോ

  • @nandakumarp.c322
    @nandakumarp.c322 ปีที่แล้ว

    Suppar❤

  • @thomaskuttyjames1920
    @thomaskuttyjames1920 ปีที่แล้ว +1

    Machanee oru reply 🥰

  • @vinusworld7126
    @vinusworld7126 ปีที่แล้ว

    കടൽ കണ്ടപ്പോ പേടി തോന്നി മുൻപ് ബോട്ടിൽ പോയപ്പോ ഇതിലും കടൽ കൂടിയത് കണ്ടതാണല്ലോ അത്രയും ഇല്ലാന്ന് സമാധാനം ഞങ്ങൾക്ക് ഇത് കണ്ട് കൊതിയ്ക്കാനെ പറ്റു ഇത്ര നാളും നല്ല മീൻ കിട്ടില്ലാന്നു പറഞ്ഞു ഇപ്പോ എന്തെങ്കിലും കിട്ടിയാൽ മതീന്നായി മീൻ വണ്ടീന്റെ ഒച്ചപോലും കേക്കാനില്ല മനസ്സില്ലെങ്കിലും ഉണക്ക മീനാണാ ശ്രയം ഇന്ന് വെള്ളത്തിരണ്ടി 340 ഒരു തരം പുള്ളിയാണ് തനി വെള്ളയല്ല ഊളാവ് 240 പച്ച മീനില്ലാത്തോണ്ടാണ് ഉണക്കമീന് വിലകൂടുതൽ എന്ന് എന്തു ചെയ്യാൻ

  • @SudharsanC-un1xr
    @SudharsanC-un1xr 8 หลายเดือนก่อน

    Onnupodapuri 2:00

  • @otfelix7475
    @otfelix7475 ปีที่แล้ว

    Athenthaa തെരിലല്ല തെരില്ല എന്ന് പറയുന്നത്.......

  • @shanavasvadanappally2431
    @shanavasvadanappally2431 ปีที่แล้ว +1

    ❤❤❤

  • @sameers9486
    @sameers9486 ปีที่แล้ว

    ❤❤❤❤❤❤

  • @ഒരുപാവംപയ്യൻ-ഫ3ഫ
    @ഒരുപാവംപയ്യൻ-ഫ3ഫ ปีที่แล้ว +3

    ഡ്രോളിo നിരോധനം കഴിഞ്ഞോ

  • @anwarkambar2703
    @anwarkambar2703 ปีที่แล้ว +1

    Hi

  • @Erlin9
    @Erlin9 ปีที่แล้ว

    unni chetan 🫡🔥

  • @tapashpal9769
    @tapashpal9769 4 หลายเดือนก่อน

    Voice hindi

  • @hamdhahaizah5567
    @hamdhahaizah5567 ปีที่แล้ว +1

    Ninglde place parayooo

  • @ranipailo1574
    @ranipailo1574 ปีที่แล้ว +1

    😢oh god guard them 🙏🌹

  • @jayanair4475
    @jayanair4475 ปีที่แล้ว

    What a language this? Why can't talk slowly and clearly malayalam?

  • @SibichanPj-ws3fg
    @SibichanPj-ws3fg ปีที่แล้ว

    Budimutunnavnu.kanneru.karayil.nilkkunavanu.biriyni.

  • @mujeebrahman5491
    @mujeebrahman5491 ปีที่แล้ว +2

    ❤❤👍👍

  • @rashib_up
    @rashib_up ปีที่แล้ว

    Kakane deaivamea

  • @sulhafatima4370
    @sulhafatima4370 ปีที่แล้ว +1

    ഇതിൽ രണ്ട് കള്ളി നിറച്ച് പോലും ഇല്ല എന്നിട്ടാണ് ലക്ഷങ്ങളുടെ മീനന്ന്🤫🤫🤫

  • @kichuzzxolo
    @kichuzzxolo ปีที่แล้ว

    first pls pin

  • @SandeepBalakrishnan-kj4bb
    @SandeepBalakrishnan-kj4bb ปีที่แล้ว

    Ithoke enthu😒

  • @tirurnajeeb
    @tirurnajeeb ปีที่แล้ว +15

    ഇതിന് നല്ലത് നീ വീഡിയോ പോസ്റ്റ് ചെയ്യാതിരിക്കുന്നതാണ് ആദ്യ വീഡിയോ വെറും 10 മിനിറ്റ് എന്തിനാ പോസ്റ്റ് ചെയ്യുന്നത്😊

    • @prabinkannan6034
      @prabinkannan6034 ปีที่แล้ว +8

      Vennagill video kaddamathi ketto kutta😂😂😂

    • @jobindennis6884
      @jobindennis6884 ปีที่แล้ว +11

      Avanu full time video edukkan pattumo.. Appo bakki paniyokke ni edukkuo.. Venel kanditt poda😂

    • @tirurnajeeb
      @tirurnajeeb ปีที่แล้ว

      @@jobindennis6884 അത്ര ബുദ്ധിമുട്ടുള്ള വരാണെങ്കിൽ വീഡിയോ എടുക്കേണ്ട ആവശ്യമില്ലല്ലോ പണിയെടുത്ത് നടന്നാൽ പോരേ നീ പോടാ നിൻറെ വീട്ടിൽ പോയി പറ..

    • @sreedeviharidas2284
      @sreedeviharidas2284 ปีที่แล้ว

      Angane paranju kodukk chetta..

  • @SajanAps-vd5ut
    @SajanAps-vd5ut หลายเดือนก่อน

    വീഡിയോ ഒക്കെ നിന്റെ വാഴ ഒന്ന് നടക്കുമോ 😂

  • @hahahja983
    @hahahja983 ปีที่แล้ว

    Bro ith azhyikode amna

  • @2000arunnair
    @2000arunnair ปีที่แล้ว +2

    കോളടിച്ചല്ലോ ചാളക് ഹാർബരിൽ 300 വില വീണെന്ന news

  • @കാളവണ്ടികയറിചത്തവൻ

    ചാള അങ്ങാടും ഇങ്ങാടും...😂😂😂

  • @ശശി-ബ8ബ
    @ശശി-ബ8ബ ปีที่แล้ว +1

    KSU

  • @kailaskrishna1195
    @kailaskrishna1195 ปีที่แล้ว

    ❤️❤️

  • @iamkk9213
    @iamkk9213 ปีที่แล้ว +1

    ❤❤