ആഴക്കടലില്‍ മുങ്ങിയവരെ കണ്ടെത്താന്‍‌ ഡ്രോണ്‍ പറത്തി; ദേവാംഗ് ഇതാ | Drone | Thrissur | Sea | Rescue

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 1.9K

  • @muhsinbinirshad
    @muhsinbinirshad 3 ปีที่แล้ว +1221

    മകന് അവന്റെ passion അറിഞ്ഞു ഒരു drone വാങ്ങി നൽകിയ അച്ഛൻ ഇരിക്കട്ടെ ഒരു ലൈക്‌ 🙏

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +1846

    കേരളത്തിലെ ജനതക്ക് വേണ്ടി ഒരു ബിഗ് സല്യൂട്ട് ഈ ചെറുപ്പക്കാരന് 🙏❣️

    • @rasheedrasheed4572
      @rasheedrasheed4572 3 ปีที่แล้ว +2

      സൂപ്പർ മുത്തേ

    • @thajudheen7363
      @thajudheen7363 3 ปีที่แล้ว +3

      തിരച്ചിൽ നടത്താൻ ഒരു ട്രോൺ പോലുമില്ലാത്ത ....... ഊള റെസ്ക്വു ടീമിന് നല്ല നമസ്കാരം

    • @Linsonmathews
      @Linsonmathews 3 ปีที่แล้ว +2

      @@thajudheen7363 കയ്യിട്ട് വരാൻ നല്ല ഉത്സാഹം ഉള്ളവർ മാത്രം ഗവണ്മെന്റ്, അത്‌ ആരാണേലും 🤦‍♂️

    • @Linsonmathews
      @Linsonmathews 3 ปีที่แล้ว

      @@rasheedrasheed4572 ബ്രോ 🤗

    • @victoriachristopher1559
      @victoriachristopher1559 3 ปีที่แล้ว +1

      GOD BLESS YOU ALL

  • @user-rw6is5pw5n
    @user-rw6is5pw5n 3 ปีที่แล้ว +58

    ദേവാഗിന് എന്റെ കണ്ണുനീരിൽ കുതിർന്ന അഭിനന്ദനങ്ങൾ. ഒരു പണ്ഡിതന്റെ വാക്കുകളാണ് ഞാൻ ദേവാംഗിൽ നിന്നും കേട്ടത്

    • @shijucs7083
      @shijucs7083 3 ปีที่แล้ว +1

      Deevaanginu തന്നെ.. എന്റെ...ഹീറോ

  • @MALLUCAT
    @MALLUCAT 3 ปีที่แล้ว +77

    ഒരു ഫോട്ടോ എടുത്തിട്ട് വരാം എന്ന് പറഞ്ഞു കുറെ ജീവിതം രക്ഷിച്ച നിനക്ക് ഇരിക്കട്ടെ ആയിരം കുതിരപ്പവൻ. Real hero of life. Proud of u

  • @regindevassy2464
    @regindevassy2464 3 ปีที่แล้ว +956

    നീ മുത്താണ്.
    4 ജീവനെ ആണ് രക്ഷിച്ചത്
    4 കുടുംബത്തെ ആണ് രക്ഷിക്കാൻ സാധിച്ചത്
    ദൈവം അനുഗ്രഹിക്കട്ടെ
    ബിഗ് സല്യൂട്ട്

  • @anvarkt7093
    @anvarkt7093 3 ปีที่แล้ว +1168

    ഈ മനുഷ്യൻറെ സംസാരം കേട്ടാൽ അറിയാം ഇയാൾ മനസ്സിൽ നന്മ അവശേഷിക്കുന്ന നല്ലൊരു മനുഷ്യനാണെന്ന് ❤️❤️

    • @minijoseph678
      @minijoseph678 3 ปีที่แล้ว +14

      സംശയം എന്താ !!!!innocent ആയ manussian . God is with him

    • @abuihan2343
      @abuihan2343 3 ปีที่แล้ว +3

      സത്യം

    • @dayanasebastian6368
      @dayanasebastian6368 3 ปีที่แล้ว +5

      Innocent guy....pure soul😍

    • @babykuttymathew8644
      @babykuttymathew8644 3 ปีที่แล้ว +5

      Orupaadu nalla kuttikal namuk chuttum undu .... nammal parayum ippozhathe kuttikal Ellaam cheethayanennu ... chintha thiruthanam nammal ....

    • @sajan5555
      @sajan5555 3 ปีที่แล้ว +1

      സത്യം

  • @bijithcpcp2621
    @bijithcpcp2621 3 ปีที่แล้ว +220

    ഞാൻ മാത്രം അല്ല എല്ലാരും കൂടി ആണ് രക്ഷിച്ചത് 👍👍

  • @fasalpengad2077
    @fasalpengad2077 3 ปีที่แล้ว +71

    ദൈവത്തിന്റെ കണ്ണ് ആ ഡ്രോണിലൂടെ കണ്ടു അത് പറപ്പിച്ച മോനിരിക്കട്ടെ ബിഗ് സല്യൂട്ട്

  • @aneesh823
    @aneesh823 3 ปีที่แล้ว +1045

    രാഷ്ട്രപതിയിൽ നിന്നും ഒര് അവാർഡ് ഉറപ്പാ.....👏👏👏👍👍

    • @zahransamhan950
      @zahransamhan950 3 ปีที่แล้ว +14

      Correct 100%arhikkunnu

    • @abuihan2343
      @abuihan2343 3 ปีที่แล้ว +20

      തീര്‍ച്ചയായും അർഹതപ്പെട്ടത് തന്നെയാണ്.

    • @riyaslakkidi7715
      @riyaslakkidi7715 3 ปีที่แล้ว +9

      ശരിയാണ്...

    • @bike_lover_gallery9093
      @bike_lover_gallery9093 3 ปีที่แล้ว +2

      👍

    • @shajimathew7612
      @shajimathew7612 3 ปีที่แล้ว +1

      👍👍

  • @imthu999
    @imthu999 3 ปีที่แล้ว +199

    നന്ദി എന്ന രണ്ട് വാക്ക് ദേവാങ്ക് ചെയ്ത ആ മഹാ പ്രവർത്തിക്ക് പകരമാവില്ല ഒരു വലിയ നന്മ ചെയ്ത അനിയൻ കുട്ടിക്ക് ബിഗ് സല്യൂട്ട്

    • @kabeer6515
      @kabeer6515 3 ปีที่แล้ว +1

      2 aksharm😁

  • @sudheerm.s6792
    @sudheerm.s6792 3 ปีที่แล้ว +95

    കുട്ടിയെ അയച്ച അച്ഛനും salute..🎉🎉🎉🙏🙏🙏

  • @jinusoman479
    @jinusoman479 3 ปีที่แล้ว +27

    മോനെ നീ രക്ഷിച്ചത് നാലു ജിവനല്ല,നാലു കുടുംബങ്ങളാണ്....BIG SALUTE...

  • @hamzaoottakath1931
    @hamzaoottakath1931 3 ปีที่แล้ว +418

    4 ജീവൻ രക്ഷിച്ച സന്തോഷം മുഖത്ത് കാണുന്നുണ്ട്. ഇനിയും കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @rameesespana9402
    @rameesespana9402 3 ปีที่แล้ว +78

    മകന്റെ മനസ്സറിഞ്ഞു അവൻക് ഡ്രോൺ വാങ്ങി കൊടുത്ത അച്ഛനും അത് വേണ്ടവിധം ഉപയോഗപ്പെടുത്തിയ മകനും ഇരിക്കട്ടെ ഒരു കുതിര പവൻ 😍

  • @pappachanancil5103
    @pappachanancil5103 3 ปีที่แล้ว +105

    നിഷ്കളങ്കരായ ഒരു പയ്യൻ ഈ കാലഘട്ടത്തിന്റെ തലമുറയിൽ ഇങ്ങനെയുള്ള ചെറുപ്പക്കാർ കുറവാണ് 🙏

  • @user-ot3gx7bh6z
    @user-ot3gx7bh6z 3 ปีที่แล้ว +42

    ദേവാംഗിന് രാഷ്ട്രപതിയുടെ മെഡൽ കിട്ടാൻ വേണ്ട എല്ലാ സൗകര്യങ്ങളും അധികൃതർ ചെയ്തു കൊടുക്കാൻ ഒട്ടും വൈകരുത്.

  • @muhammadzeeshan2787
    @muhammadzeeshan2787 3 ปีที่แล้ว +286

    കളങ്കമില്ലാത്ത ആ മനസ്സിന് ഒരു ബിഗ് സല്യൂട് ❤

  • @pcjoseph5844
    @pcjoseph5844 3 ปีที่แล้ว +433

    വളരെ പക്വത വന്ന ഒരു കുട്ടി! ലവലേശം അഹങ്കാരമില്ല! നല്ല മാതൃക ! അഭിനന്ദനം കട്ടീ!!!

    • @dfeaner4564
      @dfeaner4564 3 ปีที่แล้ว +5

      Katti alla

    • @rvmohamedahaimedkunni4620
      @rvmohamedahaimedkunni4620 3 ปีที่แล้ว +1

      @@dfeaner4564 000000

    • @jafsalrazy3916
      @jafsalrazy3916 3 ปีที่แล้ว +2

      Thank you

    • @unniveetikal1828
      @unniveetikal1828 2 ปีที่แล้ว

      ഡോളുപയോഗിച്ച് ഇത്രയും കാര്യങ്ങൾ ചെയ്യാൻ പറ്റുമല്ലോ അത് സർക്കാരിന്റെ ശ്രദ്ധയിൽക്കൂടി പെടുത്തണം അവരോട് ചിന്തിക്കണം ഇങ്ങനെ കുറെ കാര്യങ്ങളുണ്ടെന്ന് എല്ലാത്തിനും ഒരു സഹായം ഒരുക്കി കൊടുത്ത നാട്ടുകാരോടും കൂട്ടുകാരോടും നന്ദി വലിയൊരു സല്യൂട്ട്

  • @sunilkumarsasidharan9220
    @sunilkumarsasidharan9220 3 ปีที่แล้ว +12

    രാജ്യത്തിന് അഭിമാനമാണ് ഈ അച്ഛനും മകനും അഭിനന്ദനങ്ങൾ

  • @mohandaspkolath6874
    @mohandaspkolath6874 2 ปีที่แล้ว +9

    നല്ല കുട്ടി'
    നല്ല വിനയം
    നല്ല മനസ്സ്. ഈ നന്മയുള്ള ചെറുപ്പക്കാരന് അഭിനന്ദനങ്ങൾ
    ജീവിതത്തിൽ നല്ലത് വരട്ടെ!

  • @padmakumar6677
    @padmakumar6677 3 ปีที่แล้ว +2295

    ഇതു പോലുള്ള കുട്ടികളെ സർക്കാരിന്റെ നല്ല സ്ഥാനത്ത് ഇരുത്തുവാൻ. അച്ഛനും മകനും ബിഗ് സലുട്ട്

    • @rajeshshaghil5146
      @rajeshshaghil5146 3 ปีที่แล้ว +19

      കലക്കി സാർ.

    • @abhishekganesh3209
      @abhishekganesh3209 3 ปีที่แล้ว +25

      Athonnum paadilla naad nannayi povulle?? 😂😅

    • @marigoldtalks6774
      @marigoldtalks6774 3 ปีที่แล้ว +3

      Angane orch teamee

    • @pcgeevarghese1581
      @pcgeevarghese1581 3 ปีที่แล้ว +4

      Police should immediately introduce dron search in such rescue operation. A big salute to father and son

    • @fazisarang
      @fazisarang 3 ปีที่แล้ว +2

      govt life saver il drone ulpeduthunad nalladayirikum

  • @hallohallo3899
    @hallohallo3899 3 ปีที่แล้ว +198

    ഇതാണ് ന്യൂസ്‌... ഇതാവണമെടാ ന്യൂസ്‌ ഇങ്ങനെ വേണം ന്യൂസ്‌ കവർ ചെയ്യാൻ...സൂപ്പർ ...👌👌👌👏👏👏👏👏

  • @manu-k8h
    @manu-k8h 3 ปีที่แล้ว +7

    പറയാന്‍ വാക്കുകളില്ല ബ്രോയ്.. ഒരു ബിഗ് സല്യൂട്ട്.. ആ ചങ്കൂറ്റത്തിനും, നന്മ നിറഞ്ഞ ആ വലിയ മനസ്സിനും..🙏🤝😍🥰

  • @user-ph5wg4hr3e
    @user-ph5wg4hr3e 2 ปีที่แล้ว +8

    Big സല്യൂട്ട് മോനെ ❤ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. നിന്നെപ്പോലെ ഉള്ള യുവ പ്രതിഭകൾ ആണ് നമ്മുടെ നാടിന്റെ അഭിമാനം ❤🥰🥰

  • @sibia5527
    @sibia5527 3 ปีที่แล้ว +1571

    വിനയം അതാണവന്റെ വിജയം . നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്

    • @shamnashamna957
      @shamnashamna957 3 ปีที่แล้ว +9

      Crcttt

    • @poojaprahlad7529
      @poojaprahlad7529 3 ปีที่แล้ว +3

      സത്യം

    • @unaise0846
      @unaise0846 3 ปีที่แล้ว +4

      ശെരിക്കും അതാണ് അവന്റെ വിജയം 😘

    • @aungath6678
      @aungath6678 3 ปีที่แล้ว

      👍

    • @peterpm8925
      @peterpm8925 3 ปีที่แล้ว

      Jj5npmt

  • @vineethgodsowncountry9753
    @vineethgodsowncountry9753 3 ปีที่แล้ว +416

    അവൻ്റെ സന്ദർഭോചിതമായ ഇടപെടലിലൂടെ നാല് വിലപ്പെട്ട ജീവനോടൊപ്പം അവരുടെ കുടുംബങ്ങളുടെ ആശ്രയത്തേയും കൂടിയാണ് തുണച്ചത്.അവന് അർഹിക്കുന്ന പാരിതോഷികം നൽകാൻ അധികാരികൾ സന്നദ്ധരാകണം!💯%✓

    • @fasalrhm21
      @fasalrhm21 3 ปีที่แล้ว +1

      👍👍👍👍👍

    • @dpnairnair1924
      @dpnairnair1924 3 ปีที่แล้ว +1

      Big.salut.👍👍👍👍

  • @kunhimuhammed4758
    @kunhimuhammed4758 3 ปีที่แล้ว +1

    ഇങ്ങിനെ ജീവൻ രക്ഷിക്കുന്നവർക്കാണ് കീർത്തി ചക്ര നൽകേണ്ടത്.. കീർത്തി ചക്രയ്ക്ക് അർഹനാണ് ദേവാങ്ങ്... ദൈവത്തിന്റെ സഹായം ഉണ്ടാവട്ടെ...

  • @khuraishipy37ashiari78
    @khuraishipy37ashiari78 3 ปีที่แล้ว +20

    മോന് അഭിനന്ദനങ്ങൾ നാലു ജീവന്
    രേഷയായിദൈവം അനുഗ്രഹിക്കട്ടെ

    • @komanakumari30
      @komanakumari30 2 ปีที่แล้ว

      Devang congratulations 👏👏

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +354

    ജീവൻ രക്ഷ വർക്കും ഏറ്റെടുത്തു മച്ചാൻ ❤❤❤❤👌👌👌👌

  • @MalaysianDiariesArunMathai
    @MalaysianDiariesArunMathai 3 ปีที่แล้ว +215

    ആ 4 പേരുടെ വീട്ടുകാരും കരഞ്ഞോണ്ട് ആവും ഇതു കാണുന്നത്...
    നിനക്ക് ഇതുപോലെ 100 ഡ്രോൺ കിട്ടട്ടെ മുത്തേ

  • @eeueeeie6244
    @eeueeeie6244 2 ปีที่แล้ว +2

    പൊന്നു മോനെ,Congratulations മോനുവേണ്ടിഎന്നുംപ്രാർത്ഥനയോടെ നിന്റെ ഈ സഹോദരൻ, Aameen 🤲🤲🤲

  • @azeezthottil8828
    @azeezthottil8828 3 ปีที่แล้ว +6

    ദൈവങ്കിനും അച്ഛനും MLA ക്കും ഒരായിരം അഭിനന്ദനങ്ങൾ

  • @sulaimankottani3597
    @sulaimankottani3597 3 ปีที่แล้ว +667

    ദേവാങ്, നീ മുത്താണ്.
    കേരള പോലീസും ഫയർ സർവീസും ഇദ്ദേഹത്തിന്റെ സേവനം തുടർന്നും ഉപയോഗിക്കണം.

    • @sulaimansulai3245
      @sulaimansulai3245 3 ปีที่แล้ว +8

      P ,F പുതിയ ടെക്നോളജിയാണ് ഉപയോഗി കേണ്ടത്

    • @anievarghesevarghese997
      @anievarghesevarghese997 3 ปีที่แล้ว +2

      ഈ മോനെ കണ്ടിട്ട് നിലവിലുള്ളവരെ (ഇത്തിൾ കണ്ണികളായവരെ) എടുത്തു കിണറ്റിലിടുവാനാണ് തോന്നുന്നത്.

    • @sudhasudha7053
      @sudhasudha7053 3 ปีที่แล้ว +1

      Thanks mone congratulations deyvam eppozhum koodeyundavatte

  • @kukkukukku4563
    @kukkukukku4563 3 ปีที่แล้ว +390

    ബഹു : മുഖ്യമന്ത്രി ഈ മകനെ സർക്കാർ ആദരിക്കണം. ഈ തലമുറയിൽ ഇങ്ങനെയുള്ള യുവാക്കൾക്കു ഇത് പ്രചോദനമാകട്ടെ. ബിഗ് സല്യൂട്ട്

    • @nsnsns5786
      @nsnsns5786 3 ปีที่แล้ว +8

      Sarkkar adharikkan devang penkuttikale onnum peedippichillallo.angane ullavare Anu pinuvinte sarkkar adharikkunnath

    • @AsifAli_Ta
      @AsifAli_Ta 3 ปีที่แล้ว +9

      @@nsnsns5786 thankale adaricho

    • @cuteworld3798
      @cuteworld3798 3 ปีที่แล้ว +1

      @@AsifAli_Ta 😝

    • @AsifAli_Ta
      @AsifAli_Ta 3 ปีที่แล้ว +1

      @@cuteworld3798 😆🙏

    • @sajnak8424
      @sajnak8424 3 ปีที่แล้ว

      @@AsifAli_Ta 😅

  • @santhoshkhan6874
    @santhoshkhan6874 3 ปีที่แล้ว +9

    വളരെ പ്രയോജനപ്രദമായ സംരംഭത്തിലൂടെ ഡ്രാൻ വിനിയോഗിച്ച ഈ മകന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

  • @shafeeqmohammed1005
    @shafeeqmohammed1005 3 ปีที่แล้ว +41

    ഡിസ്‌ലൈക്ക് ചെയ്ത 132 പേർക്ക് എന്ത് മനസ്സാണാവോ ........കേൾക്കുമ്പോൾ തന്നെ കരച്ചിൽ വരുന്നു,,,,,,,,

  • @mpaul8794
    @mpaul8794 3 ปีที่แล้ว +243

    നന്മയുള്ള മാതാപിതാക്കൾ വളർത്തിയ ഹൃദയവിശാലതയുള്ള കുട്ടി.

  • @kareemkareem5027
    @kareemkareem5027 3 ปีที่แล้ว +259

    അയാളുടെ വാക്കിൽനിന്നുതന്നെ മനസിലാക്കാൻ പറ്റുന്നുണ്ട് നല്ലൊരുമനസിന്റെ ഉടമയാണെന്നു devang god bless you

    • @kunjups5426
      @kunjups5426 3 ปีที่แล้ว

      Ayalude vak thane kurach athikam thalu ind.

    • @FactsforyouFFY
      @FactsforyouFFY 3 ปีที่แล้ว

      @@kunjups5426 ഒഞ്ഞു പോടപ്പാ🙄

    • @kunjups5426
      @kunjups5426 3 ปีที่แล้ว

      @@FactsforyouFFY njangale naad ann avide ntha nadanath enn njangal ariyam

    • @mdsabu3448
      @mdsabu3448 3 ปีที่แล้ว

      മുങ്ങിച്ചാവുമ്പോൾ നോക്കിനിൽക്കുന്നവൻ ദൈവം .ജീവൻ രക്ഷിക്കുന്നവൻ മനുഷ്യൻ.

    • @kunjups5426
      @kunjups5426 3 ปีที่แล้ว

      @@mdsabu3448 avarum avide nok irunittila bro.oral nthakilum pattiya ayale reshikanam enn ellavarum vichariku.avidethe vanji kar ethara paravisham poyi nok.pine police okke nala sahakaranam ayirunu .avare reshichavar dhivam thane 🙏.

  • @augustinepulickal5181
    @augustinepulickal5181 3 ปีที่แล้ว +5

    ഇത്ര റിസ് കെ ടൂത്ത് ബുദ്ധിപരമായി ആ പ്രശ്നം കൈകാര്യം ചെയ്ത ദേവാംഗിന് ബിഗ് സല്യൂട്ട്

  • @sreeranjini6443
    @sreeranjini6443 3 ปีที่แล้ว +4

    മോനും, അച്ഛനും big സല്യൂട്ട് 👌👌👌👌അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @mojeebmojeeb7156
    @mojeebmojeeb7156 3 ปีที่แล้ว +150

    സംസാരം കേൾക്കാൻ എന്താ..... രസം ഗോഡ് ബ്ലെസ് മോനു 🙏🙏🙏🌹🌹🌹🌹

  • @diljo77
    @diljo77 3 ปีที่แล้ว +733

    MLA ക്ക് ഒരു like ഇരിക്കട്ടെ... അവസോരിചിതമായി പെരുമാറിയത്തിന്

    • @ahammedkutty7459
      @ahammedkutty7459 3 ปีที่แล้ว +3

      , YOU ARE THE GRATE BOY INTHIS NEW YEAR...

    • @amalreju7992
      @amalreju7992 3 ปีที่แล้ว +2

      Mona 🙏🙏🙏❤️❤️❤️❤️♥♥

    • @pushpalatha9878
      @pushpalatha9878 3 ปีที่แล้ว +1

      Big salute Monu God bless you

    • @bangaloreeeeeeeeeee
      @bangaloreeeeeeeeeee 3 ปีที่แล้ว +1

      യെസ് അതാണ്‌ mla അങ്ങനെ ആവണം mla അവരുടെ പാർട്ടി ഏതാ

    • @bangaloreeeeeeeeeee
      @bangaloreeeeeeeeeee 3 ปีที่แล้ว +1

      Good mla

  • @kunhimuhammed4758
    @kunhimuhammed4758 3 ปีที่แล้ว +35

    അല്ലാതെ സിനിമ എടുത്ത് പൈസ ഉണ്ടാക്കുന്നവനല്ല കീർത്തി ചക്ര നൽകേണ്ടത്. കണ് തുറക്കൂ.. അധികാരികളെ..

  • @vipinfourv
    @vipinfourv 2 ปีที่แล้ว +2

    ഡ്രോൺ പറത്തിയ ചേട്ടനെ എന്റെ വക അഭിനന്ദനം ഒരായിരം

  • @rasheedpulikkal3798
    @rasheedpulikkal3798 3 ปีที่แล้ว +261

    ആ അഛനും മകനും കുടുംബത്തിൽ എല്ലാവർക്കും നല്ലത് വരട്ടെ.
    മകൻറെ സംസാരം കേട്ടാൽ അറിയാം അഛനും മകനും ഈ കുടുംബം അടിപോളി ആണന്..💖💖💖

    • @govindravindrakurup5825
      @govindravindrakurup5825 3 ปีที่แล้ว

      A big Salute to U Deàr brother
      100 percentage agring

    • @vinithamahesh629
      @vinithamahesh629 3 ปีที่แล้ว

      മകനെ ദൈവം നിനക്ക് നല്ലത് വെറുത്തട്ടെ, നിന്റെ മനസിന്‌ കൈ കൂപുന്നു, നിന്റെ മനസ്സറിങ്, നല്ല ജീവിതം തരട്ടെ

  • @riyadthinfo8261
    @riyadthinfo8261 3 ปีที่แล้ว +67

    ഡ്രോൺ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്താൻ കാണിച്ച ബുദ്ധിക്ക് ബിഗ് സല്യൂട്ട്✌

  • @snoopdio9522
    @snoopdio9522 3 ปีที่แล้ว

    അതിനും ഡിസ്‌ലൈക് അടിക്കാൻ കുറെ എണ്ണം നീയൊക്കെ മനുഷ്യൻ മാരാണോടാ.... ദേവാങ് നീ കാണിച്ച വഴി ഇനി ഉള്ള കാലം ഒരുപാട് ജീവനുകൾ രക്ഷിക്കാൻ ഉപകാരപ്പെടുന്നതാണ് ഒത്തിരി നന്ദി നൻബാ 🌹🌹🌹🌹🌹

  • @satheeshnair3053
    @satheeshnair3053 3 ปีที่แล้ว +9

    Well done Devang. Congratulations. You have saved four precious lives. You deserve a great honour from the kerala state Government and Government of India. Jai Hind.

  • @songsqalbagammakkaamadheen7235
    @songsqalbagammakkaamadheen7235 3 ปีที่แล้ว +328

    അച്ഛനും മോനും വാനോളം ഉയരട്ടേ.. നാഥൻ ഉയർത്തട്ടെ.

    • @kunjups5426
      @kunjups5426 3 ปีที่แล้ว +2

      Achan mon matharam alla.aa vanji karu ntha poga anno avaru ann reshikan main ayi ninath

    • @simoncherian5351
      @simoncherian5351 3 ปีที่แล้ว +2

      Devang, God bless you
      .

    • @muhammedali5669
      @muhammedali5669 3 ปีที่แล้ว +1

      Aameen

  • @riya55569
    @riya55569 3 ปีที่แล้ว +216

    4കുടുംബത്തെ കണ്ണീരിൽ നിന്ന് കരകേറ്റിയ അനിയൻ big സല്യൂട്ട്

    • @eldov81
      @eldov81 3 ปีที่แล้ว

      W

    • @eldov81
      @eldov81 3 ปีที่แล้ว

      V

    • @binuphilip8163
      @binuphilip8163 2 ปีที่แล้ว

      വിനയമുള്ള പയ്യൻ🌹🌹🌷🌷❤️❤️

  • @farislife3636
    @farislife3636 3 ปีที่แล้ว +9

    വളരെ വളരെ നല്ല കാര്യം. Big salute.

  • @sheeladas6972
    @sheeladas6972 3 ปีที่แล้ว +12

    മോനെ ദൈവം അനുഗ്രഹിക്കട്ടെ 🙏👍😘

  • @sajithomas7238
    @sajithomas7238 3 ปีที่แล้ว +81

    നന്ദി ....ഡാ....മോനെ..... നാല് ജീവൻ രക്ഷിച്ചതിന്....

  • @Konaniyil
    @Konaniyil 3 ปีที่แล้ว +424

    സ്കൂളിന്റെ പടിപോലും കാണാത്തവന്മാർ ഭരിക്കുന്ന നാട്ടിൽ പോലീസിനും ഫയർഫോഴ്സിനും കോസ്റ്റ്ഗാർഡിനും ഒക്കെ ഈ സംവിധാനം ഒരുക്കി കൊടുക്കാൻ ഇനിയും കാലങ്ങൾ എടുക്കും

    • @milenkoshymannil1818
      @milenkoshymannil1818 3 ปีที่แล้ว +14

      സ്കൂളിന്റെ പാടി കാണണം എന്നില്ല നല്ലൊരു ലീഡർ ആകുവാൻ .സർക്കാർ സവിധാനങ്ങളുടെ തലപ്പത്തിരിക്കുന്നതു 🄸🄰🅂 ,🄸🄿🅂 ഉദ്യോഗസ്ഥരാണ് .അതുകൊണ്ട് വിദ്യാഭാസം അല്ല പ്രശ്നം

    • @amjoseph1674
      @amjoseph1674 3 ปีที่แล้ว

      Salute devang

    • @sajeevjoseph5773
      @sajeevjoseph5773 3 ปีที่แล้ว +1

      സത്യം ഡിഗ്രി ഉണ്ടെന്നു പറയുന്ന പലർക്കും അത് കാണിക്കാൻ പോലും പറ്റുന്നില്ല. കാണിക്കുന്നതോ അവർക്കു പോലും വിശ്വാസം ഇല്ലാത്തത്.

    • @indian9178
      @indian9178 3 ปีที่แล้ว +2

      ബുദ്ധിയും. വിവരവും വിവേകവും. വിദ്യാഭ്യാസം ഒന്ന് കൊണ്ട് മാത്രം കിട്ടുന്നതല്ല.

    • @thajudheen7363
      @thajudheen7363 3 ปีที่แล้ว +1

      തിരച്ചിൽ നടത്താൻ ഒരു ട്രോൺ പോലുമില്ലാത്ത ....... ഊള റെസ്ക്വു ടീമിന് നല്ല നമസ്കാരം

  • @sakeerhuzain6919
    @sakeerhuzain6919 3 ปีที่แล้ว +3

    Drone. കൊണ്ട് ഉള്ള ഉപയോഗം എല്ലാവർക്കും മാതൃകമാണ് ഈ ചെറുപ്പക്കാരൻ പിന്നെ മറ്റെരു ജീവൻ വേണ്ടി എന്തു റിസ്ക്കും മറിക്കടക്കുന്ന ആ മനസ്സിനു അഭിനന്ദനങ്ങൾ Big Salute

  • @minieldho1883
    @minieldho1883 2 ปีที่แล้ว +5

    ദൈവം അനുഗ്രഹിക്കട്ടെ മോനെ, ഇനിയും ഉയരങ്ങളിൽ എത്തട്ടെയെന്നാശംസിക്കുന്നു.

  • @ajeeshap1768
    @ajeeshap1768 3 ปีที่แล้ว +33

    ഈ മോണ് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ,കാരണം 4 പേരുടെ ജീവൻ രക്ഷിച്ച ഇവന് വലിയൊരു ബിഗ് സല്യൂട്ട് ,സ്വാതന്ത്ര ദിനത്തിൽ ഇന്ത്യാ ഗവൺമെൻറ് ഇവന് ആദരിക്കണം എന്ന് പ്രത്യേകം അറിയിക്കുന്നു

  • @rajipramod7086
    @rajipramod7086 3 ปีที่แล้ว +91

    നല്ല മാതാപിതാക്കൾ വളർത്തിയ മകൻ , അതിൻ്റെ സംസാരം കേട്ടാൽ അറിയാം , രക്ഷിച്ചവർ നേരിട്ട് ഒന്നും പറഞ്ഞില്ല എങ്കിലും മോനെ അവരുടെ ജീവൻ ഇനി ഉള്ളിടത്തോളം നിന്നെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് ഇരിക്കും ,അതുമതി നിനക്ക് മുന്നോട്ട് ഉള്ള ജീവിതത്തിൽ ദൈവാനുഗ്രഹം ഉണ്ടാകാൻ

  • @omanaasokan8198
    @omanaasokan8198 3 ปีที่แล้ว +1

    പൊന്നു മോനെ നിനക്ക് ഒരു കോടി പുണ്യം കിട്ടും... ഇത് കണ്ടിട്ട് തന്നെ എനിക്ക് സഹിക്കാൻ പറ്റുന്നില്ല സങ്കടം.... വിലപ്പെട്ട നാല് ജീവനുകളാണ് മോൻ രക്ഷിച്ചത്.... ആ കുടുംബങ്ങളുടെ പ്രാർത്ഥനയും എല്ലാവരുടെയും പ്രാർത്ഥന മോനു ഉണ്ടാവും...🙏🙏🙏🙏🙏🙏🙏🙏

  • @sarojachandramohan724
    @sarojachandramohan724 3 ปีที่แล้ว +5

    Son like Devang is an asset not only to the family but to the society and the nation as a whole..He deserves a place to serve the people ...A big Salute Davang . . keep it up 🙏

  • @smvmvs3092
    @smvmvs3092 3 ปีที่แล้ว +51

    വളരെ നിഷ്കളങ്കനായ ദേവാംഗ് സർക്കാർ ഈ മോന് വേണ്ട അംഗീകാരം കൊടുക്കണം പല കാര്യത്തിലും ജനങ്ങൾക്ക് ഈ മോനേ ക്കൊണ്ട് ഉപകാരം ഉണ്ടാവും തീർച്ച👍👍👍👍

  • @mahshadmon3868
    @mahshadmon3868 3 ปีที่แล้ว +92

    ഹൃദയം നിറഞ്ഞ നന്ദി ദേവാങ്, അവന്റെ പേരിൽ തന്നെ ഒരു ദൈവ സാന്നിദ്യം ഉണ്ട്, അത് പോലെ ജീവിതത്തിലും ഉണ്ടാകട്ടെ 🌹🌹🌹

  • @remanizacharias2042
    @remanizacharias2042 3 ปีที่แล้ว +2

    മോന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടായിരിക്കട്ടെ

  • @nijaboachira2858
    @nijaboachira2858 3 ปีที่แล้ว +3

    അച്ചനും മകനും ദൈവം അനുഗ്രഹിക്കട്ടെ ദൈവങ്ങിന്റെ മനസ്സാണ് വലുത് 👏👏👏👏👏👏

  • @abythomas5201
    @abythomas5201 3 ปีที่แล้ว +166

    വല്ല കഞ്ചാവ് പിള്ളേരും ആണേ ഡ്രോൺ വെച്ച് കുളി സീൻ പിടിക്കും ഇവൻ ജീവൻ രക്ഷിച്ചു...... മിടുക്കൻ 👌👌👌👌

    • @shafeekkk7214
      @shafeekkk7214 3 ปีที่แล้ว +10

      അതൊക്കെ നിന്റെ തോന്നലാടോ

    • @bm2creator575
      @bm2creator575 3 ปีที่แล้ว +4

      ഒന്ന് പോടാ #@$#

    • @7736385759
      @7736385759 3 ปีที่แล้ว +7

      @@shafeekkk7214 enth thonnal aanu ennu. Kanjaava adikkunnath athra nallla kaarayamaano. Muslim perum vech thani haram cheyyunna pilllek vendi samsaarikkkunnno? Pothuve Kanjavadikkunnavarkk seen pidikkuka thanneyan ennna pulli paranhath, ath aerekkure shariyaaanunthaaanum.

    • @7736385759
      @7736385759 3 ปีที่แล้ว +1

      @Monayism kaarayam undu. İslamic perum vechitt mathathil thettaya oru kaarayam cheyyunnavare support cheyyyan paadilla.

    • @ronaldokv2954
      @ronaldokv2954 3 ปีที่แล้ว +2

      @@bm2creator575 kanjavadiyanu പൊള്ളി 😂😂😂😂

  • @MrDileepsreedharan
    @MrDileepsreedharan 3 ปีที่แล้ว +100

    അതെ 2021 ൽ ഒരുപാട് സന്തോഷം തോന്നിയ ആദ്യത്തെ സംഭവം, ദേവാഗിംനും, MLA ഗീത ഗോപിക്കും ഈ രക്ഷപ്രവർത്തിയിൽ പങ്കുചേർന്ന എല്ലാപേർക്കും അഭിനന്ദനങ്ങൾ 🙏👍👍👍😍

  • @bhadrabaiju8722
    @bhadrabaiju8722 2 ปีที่แล้ว +1

    ദേവാംശമുള്ള മകനും അച്ഛനും ബിഗ് സല്യൂട്ട്

  • @alwinsalphons8129
    @alwinsalphons8129 3 ปีที่แล้ว +3

    മോന്റെ sanmanassinu നന്ദി .ദൈവം മോനെ അനുഗ്രഹിക്കട്ടെ.🙏🙏🙏

  • @oruthalaraavanan
    @oruthalaraavanan 3 ปีที่แล้ว +39

    ഇതൊരു പാഠമാണ് എല്ലാവർക്കും ജീവിതത്തിൽ ഏത് പ്രതിസന്ധിയിലും ഒരിക്കലും പിന്മാറരുത്. പ്രതീക്ഷ കൈവിടരുത് എന്ന് ഈ പത്തൊൻപതുകാരൻ മലയാളിക്ക് കാണിച്ചുതന്നു.. അഭിമാനിക്കാം ദേവാങ്കിന്റെ മാതാപിതാക്കൾക്ക് 🙏

  • @rosinros1209
    @rosinros1209 3 ปีที่แล้ว +25

    കടലിൽ പോയ 4 പേരുടെയും കുടുംബത്തിന്റെയും പ്രാർത്ഥന എപ്പോഴും മോനും കുടുംബത്തിനും ഉണ്ടാകും.

  • @paulantony5103
    @paulantony5103 3 ปีที่แล้ว +10

    ഈ മകന് big സല്യൂട്ടു...
    പിന്നെ ഈ വള്ളത്തിലും boatilum പോകുന്നവർക്കു സേഫ്റ്റി dress ഇടാത്തത് എന്താ..
    അത് നിർബന്ധം ആക്കണം

  • @pulimittayiEntertainments
    @pulimittayiEntertainments 3 ปีที่แล้ว +3

    Big salute..... Man..... പേടിക്കേണ്ട... അത് അവർ പറയും... അവർ കടലിന്റെ മക്കളാണ്...❤❤🙏

  • @alik5454
    @alik5454 3 ปีที่แล้ว +113

    എന്റെ കേരളം എന്റെ അഭിമാനം. ഇവനാണ് പുലി സർക്കാർ ഇവനെ കൈ വിടരുത്

  • @deepthy7997
    @deepthy7997 3 ปีที่แล้ว +52

    ബോട്ട് കാരെല്ലാം ഇതുപോലൊരു ഡ്രോൺ വാങ്ങി സൂക്ഷിക്കുന്നത് നന്നായിരിക്കും. ഇത് boat ഇൽ charge ചെയ്തു സൂക്ഷിച്ചാൽ മത്സ്യത്തൊഴിലാളികൾക്ക് ഒരുപാട് useful ആയിരിക്കും,ഇതുപോലുള്ള ആപത്ഘട്ടങ്ങളിൽ പെട്ടുപോയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി അവർക്ക് കൂടുതൽ ആത്മധൈര്യം കൊടുക്കാൻ ഇതിന് സാധിക്കുമല്ലോ.

    • @hari.v.vharikrishnan7325
      @hari.v.vharikrishnan7325 3 ปีที่แล้ว +1

      At least life jacketenkilum

    • @deepthy7997
      @deepthy7997 3 ปีที่แล้ว

      @@hari.v.vharikrishnan7325
      അതും അവർക്ക് ഇല്ലായിരുന്നു അല്ലേ??? അതുണ്ടായിരുന്നു എങ്കിൽ മുങ്ങുന്നതിന് just മുന്നേ എടുത്ത് ഇടമായിരുന്നല്ലോ. അവർ മുങ്ങുന്നതിന് മുന്നേ phn ചെയ്തു പറഞ്ഞാണ് കരയിൽ അറിഞ്ഞത് എന്ന് പറയുന്നു. ആ time ഇൽ jacket എടുത്ത് ഇടാല്ലോ.

    • @vijayakumarang3833
      @vijayakumarang3833 2 ปีที่แล้ว

      ഈ മോന്റെ മാതാപിതാക്കളാവാൻ കഴിഞ്ഞ നിങ്ങളെ എത്ര അഭിനന്ദിച്ചാലും കൂടൂതലാവില്ല 👍👍👍👍👍

  • @bindhuabraham1549
    @bindhuabraham1549 3 ปีที่แล้ว +3

    അഭിനന്ദനങ്ങൾ!!!ചക്കര മോൻ സംസാരം കേൾക്കുമ്പോൾ തന്നെ അറിയാം aa parents എങ്ങനെയാണ് ഈ മോനെ വളർത്തുന്നത് എന്ന് God bless each and every one of your family.. ..😍❤️🙏

  • @umadevi6787
    @umadevi6787 2 ปีที่แล้ว

    Big salute mone mon അവസരോചിതമായി പ്രവർത്തിച്ചു👍👍❤️. മോനും മോൻ്റെ കുടുംബത്തിനും നന്മ വരട്ടെ

  • @Nisamudheenvk
    @Nisamudheenvk 3 ปีที่แล้ว +91

    ഇവനെ കണ്ട് പഠിക്കണം കേരള പോലീസ് and fire force

  • @Honorn-wk1xu
    @Honorn-wk1xu 3 ปีที่แล้ว +160

    ചെറുപ്പക്കാരന്റെ മനസ്സ് , ഡ്രോൺ , സഹകരിച്ചവർ ,വീണ്ടും കടലിലേക്ക് പുറപ്പട്ടവർ ,എല്ലാം കൂടിചേർന്നപ്പോൾ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു .

    • @kunjups5426
      @kunjups5426 3 ปีที่แล้ว

      Angane thane ellathe avan ottakku mala maricha pole varthanam.vala karude sahayam ann ettavum kuduthal reshikan idayakiyath

    • @aslamazlu4021
      @aslamazlu4021 3 ปีที่แล้ว +2

      @@kunjups5426 yente ponnu bruh ah vellakar orikam full search cheyth return vanathn ivan karnm ahn onm kudi poyath

    • @aslamazlu4021
      @aslamazlu4021 3 ปีที่แล้ว +2

      @@kunjups5426 video full kandal manasil akm ohn m parayinnd njn mathram ala valla kar ahn full sahakarichath njn way kanich koduthath mathram annen

    • @kunjups5426
      @kunjups5426 3 ปีที่แล้ว

      @@aslamazlu4021 athu vokey.but vanjikar alle adhiyam kandath

    • @kunjups5426
      @kunjups5426 3 ปีที่แล้ว

      @Ash Mania ayin assoya kuthan nthanavo ullath .ulla kariyam paranju ollu avan matharam alla vanji karum kudi ann reshichath enn.

  • @midhunsojan8692
    @midhunsojan8692 3 ปีที่แล้ว +1

    ആ ചെറുപ്പക്കാരനും നാട്ടുകാർക്കും എല്ലാ വിധ അഭിന്ദനങ്ങളും .. അത് കൂടാതെ എല്ലാ വിധ മൽസ്യ ബന്ധന ബോട്ടുകളിലും ലൈഫ് ജാക്കറ്റുകൾ ,ട്യൂബുകൾ എന്നിവ നിര്ബന്ധമാക്കിയാൽ ഇത്തരം അവസ്ഥയിൽ ജീവൻ നില നിർത്താൻ ഉപകാരമാകും.

  • @shinybaby5527
    @shinybaby5527 3 ปีที่แล้ว +5

    A big salute to Devang and his family.May Almighty God bless abundantly & also to fill strength and courage to face such instances & his future endeavours.

  • @majidsalman4316
    @majidsalman4316 3 ปีที่แล้ว +118

    ഇത്ര ചെറിയ കാര്യത്തിനൊന്നും ഹെലികോപ്റ്റർ കിട്ടില്ല... അതൊക്കെ വലിയ ചിലവുള്ള കാര്യമല്ലേ...

    • @raphelkl4379
      @raphelkl4379 3 ปีที่แล้ว

      Congratulations

    • @hannasara858
      @hannasara858 3 ปีที่แล้ว +3

      ക്ഷീരമുള്ളോരകിടിഞ്ചുവട്ടിലും ചോര തന്നേ കൊതുകിന്നു കൗതുകം.. അവന്റെ ഒരു വായ് പിഴ വിട്ടുകള pl.പകരം വീട്ടിൽ 19-20 വയസുള്ള ആരേലും കാണുമല്ലോ, അവർ ആണേൽ ഇവനെപോലെ പ്രവർത്തിക്കുമായിരുന്നോ എന്നാലോചിക്കു..

    • @anoopprabhakaran6725
      @anoopprabhakaran6725 3 ปีที่แล้ว +3

      അവന്‍ paranjathil ഒരു തെറ്റും ഇല്ല... Govt inu പോലും സ്വന്തമായി chopper ഇല്ലാ... Pralayam undayappo വാടകയ്ക്ക് എടുത്ത്... അപ്പോഴാണ് ഇതുപോലെ ഒരു കാര്യത്തിന് കൊച്ചി il നിന്ന് വരുന്നത്... ഇവിടുത്തെ politics അതിനൊന്നും സമ്മതിക്കില്ല.
      ഇവിടുത്തെ saarnmarkk ഇതൊക്കെ ചെറിയ കാര്യം ആണെന് devang inu ariyam.

    • @hannasara858
      @hannasara858 3 ปีที่แล้ว

      @@anoopprabhakaran6725 4 പേരുടെ ജീവൻ ചെറിയ കാര്യം എന്നാ കുട്ടി പറഞ്ഞുന്നാണ് ആ മഹാൻ ഉദേശിച്ചത്..

    • @anoopprabhakaran6725
      @anoopprabhakaran6725 3 ปีที่แล้ว

      @@hannasara858 yes മാഡം... അധികാര varggathinum അങ്ങനെ തന്നെ ആണ്‌... അതാണല്ലോ govt machineries rescue നിർത്തി പോയത്... 4 അല്ല 40 പേര്‌ ആയാലും ഇങ്ങനെ തന്നെ ആയിരിക്കും govt inte പ്രതികരണം.... So namak 4 jeevan എന്നത് പകരം വക്കാന്‍ aakatha കാര്യമാണ്... ഇനി devang പറഞ്ഞതില്‍ തെറ്റ് ഉണ്ട് എന്ന് പറഞ്ഞ തന്നെ അത് പൂര്‍ണമായും തെറ്റ് എന്ന് parayan pattilla... അത്രേ ഞാൻ ഉദേശിച്ചത്.

  • @syamalas9116
    @syamalas9116 3 ปีที่แล้ว +34

    അച്ഛന് ist salute, നല്ല പ്രവൃത്തി, devanginum 👍

  • @MuhammedMuhammed-gn8id
    @MuhammedMuhammed-gn8id 3 ปีที่แล้ว

    മോനെ നിന്റെ മനു'ഷ്യത്വമുള്ള മനസ് കാരണം ഒരു പാട് ഉയരങ്ങളിലെത്തും നന്മകൾ നേരുന്നു

  • @roslinsunny7907
    @roslinsunny7907 3 ปีที่แล้ว

    ആ മകന്റെ അച്ഛൻ ഇരിട്ടി വലിയൊരു സല്യൂട്ട്

  • @FactsforyouFFY
    @FactsforyouFFY 3 ปีที่แล้ว +9

    എല്ലാ പ്രതീക്ഷകളും അസ്തമിച്ചു കര കാണാ കടലിൽ, സൂര്യന്റെ ചൂടും, ഏറ്റു തളർന്നു മരണവും കാത്ത് കിടന്നവർ, കടലിന്റെ അലയൊലികൾക്കിടയിലൂടെ ഒരു ശബ്ദം 'സൂ.........' എല്ലാ പ്രതീക്ഷയും നഷ്ടപെട്ടിരുന്നവരുടെ മുകളിൽ ആ ഡ്രോൺ എത്തിയപ്പോൾ അവരുടെ ആ സന്തോഷം ഒന്ന് ആലോചിച്ചു നോക്കിയേ😄😄😄 ദേവാങ്ക് നീയാ യന്ത്രം പറത്തിയിറക്കിയത് അവരുടെ പുതു ജീവിതത്തിലേക്കാണ്💐💐💐😘😘😘ബിഗ് സല്യൂട്ട്👍

  • @annaphilip9863
    @annaphilip9863 3 ปีที่แล้ว +57

    God bless you for saving their lives.he is the super Hero.

  • @user-pn2zi9uz8z
    @user-pn2zi9uz8z 3 ปีที่แล้ว +2

    ഈ യുവാവിനെ കാണുമ്പോൾ എനിക്ക് തോന്നുന്ന ഒരു കാര്യം നല്ലമനസിൻ്റെ ഉടമ നിഷ്കളങ്കമായ ഒരു ചെറുപ്പക്കാരൻ.സഹോതാര നിങ്ങള് ഇനിയും ഉയരങ്ങളിൽ എത്തട്ടെ ബിഗ് സല്യൂട്ട് 👍🏻👍🏻👍🏻👍🏻

  • @edna19.
    @edna19. 3 ปีที่แล้ว +7

    He is blessed, God has lot instore for him, a pride of kerala.

  • @jaseenashifa7095
    @jaseenashifa7095 3 ปีที่แล้ว +8

    ഈ മോനും അച്ഛനും എല്ലാ വിധ ഭാവുകങ്ങളും ഇവരെ പടച്ചവൻ കാക്കട്ടെ

  • @abdullamadathil7110
    @abdullamadathil7110 3 ปีที่แล้ว +28

    ഒരു കയ്യടിയിലോ അഭിനന്ദനളിലോ ഒതുങ്ങുകയില്ല. എന്നാലും പ്രശംസിക്കാൻ അതാണല്ലോ ഏവർക്കും കഴിയുക. നാല് ജീവൻ രക്ഷിക്കാൻ അങ് കാണിച്ച സമയോചിത ഇടപെടലുകൾക്ക് ഒരായിരം നന്ദി.

  • @Jayespkd
    @Jayespkd 3 ปีที่แล้ว +1

    ഇതുപോലെ യുള്ള ചെറുപ്പക്കാരാണ് നമ്മുടെ നാടിന്റെ അഭിമാനവും, പ്രതീക്ഷയും.. ഇവർക്കൊക്കെ നമ്മൾ പൊതുജനങ്ങൾ നല്ല പ്രോത്സാഹനം കൊടുത്തു ഉയർത്തി കൊണ്ടുവരണം.. അവർക്ക് നമ്മുടെ സമൂഹത്തിന് വേണ്ടി പലതും ചെയ്യാൻ പറ്റും.. അതിന്റെ ഒരു ഉദാഹരണം ആണ് ഈ സംഭവം..🥰

  • @ismailiritty2972
    @ismailiritty2972 2 ปีที่แล้ว

    നിനക്കു ദൈവം ആയുസ്സ് നീട്ടിതരട്ടെ. ഇനിയും ഇത്പോലെ നല്ല കാര്യം ചെയ്യാൻ. Big salute 🙋‍♂️

  • @anilk3271
    @anilk3271 3 ปีที่แล้ว +45

    ലോക്കഡൗണിൽ ആരൊക്കെ പുറത്തിറങ്ങുന്നുണ്ട് എന്നറിയാൻ പോലിസിന് ഡ്രോൺ ഉണ്ട് ..മനുഷ്യ ജീവൻ രക്ഷിക്കാൻ ഇല്ലേ ???

  • @fafnishu4913
    @fafnishu4913 3 ปีที่แล้ว +109

    ഡിസ് ലൈക്ക് അടിച്ചവർ കാലൻ്റെ ബന്ധുക്കൾ ആവും

  • @roydavidkochedathwa5559
    @roydavidkochedathwa5559 2 ปีที่แล้ว

    The real hero...
    ഇവരെയൊക്കെ അല്ലേ വാർത്ത താരങ്ങൾ ആക്കേണ്ടത്... The real news maker of the year. 🙂

  • @jamaludeenjamaltkm2624
    @jamaludeenjamaltkm2624 3 ปีที่แล้ว

    ദേവാങ് ഈ ലോകത്തുള്ള ഉള്ള മുഴുവൻ മനുഷ്യരുടെയും ജീവൻ രക്ഷിച്ച അതിനുള്ള ഉള്ള പ്രതിഫലം അർഹിക്കുന്നു ദേവാംഗ് നോടൊപ്പം ദേവാങ്ക നെ സഹായിച്ച എല്ലാ സുമനസ്സുകൾക്കും ഇതേ പ്രതിഫലം ലഭിക്കുമാറാകട്ടെ

  • @BKtheRapper
    @BKtheRapper 3 ปีที่แล้ว +35

    What a proud friend I am ❤🥺

  • @jothimon8191
    @jothimon8191 3 ปีที่แล้ว +51

    ദെെവം മോനെ അനുഗ്രഹിക്കട്ടെ

  • @jayasreegangadharan5115
    @jayasreegangadharan5115 2 ปีที่แล้ว

    ദൈവ അനുഗ്രഹം കൊണ്ട് വിനയം ഉള്ള മോൻ നന്മകൾ നേരുന്നു
    എന്നും ഈ ആത്മവിശ്വാസവും ദൈര്യവും കൂടെ ഉണ്ടാകട്ടെ

  • @sparrow7799
    @sparrow7799 3 ปีที่แล้ว +3

    അപ്പൊ ഫയർ ഫോഴ്‌സിന് ഒരു ഡ്രോൺ വാങ്ങി കൂടെ 👍