|Alexander Jacob 27 | Charithram Enniloode | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 315

  • @gopinathannairbalakrishnan6094
    @gopinathannairbalakrishnan6094 2 ปีที่แล้ว +16

    അങ്ങയുടെ ഒരു സബ്സ്ക്രൈബ്ർ ആണ് ഞാൻ സെർവീസ്സിൽ പരമോന്നത പദവിയിൽ എത്തി വിരമിച്ച അങ്ങേയ്ക്ക് ഇനി എന്ത് ഉയരം കീഴടക്കട്ടെ, അതിനുള്ള കഴിവുണ്ടാകട്ടെ എന്ന് ആശംസിക്കുന്നത് മൂഢത്തരമാണ്, എന്നാൽ ഒരു മനുഷ്യായുസ്സു മുഴുവൻ ജീവിച്ചിരുന്നു മനുഷ്യന് നല്ല ഉദ്ബോധനങ്ങൾ നൽകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

  • @jithans5875
    @jithans5875 6 ปีที่แล้ว +251

    ഒരു എപ്പിസോഡ് ഒന്ന്‌ ചുമ്മാ കണ്ടു നോക്കിയതാ ഇപ്പം ഞാൻ എല്ലാരോടും പറഞ്ഞു നടക്കുവാ ഈ പരുപാടി കാണാൻ. Alexander Jacob Sir I really respect you and thanks for safari team also..good

  • @saraswathigopakumar7231
    @saraswathigopakumar7231 5 ปีที่แล้ว +177

    സാറിനെ ഞാൻ നമിക്കുന്നു. ഈശ്വരനെ അറിഞ്ഞവൻ എന്നും വിളിക്കുന്നു. കാരണം ഈശ്വരനെന്താണെന്നു മനസിലാക്കിയവർക്കു മാതേഅമേ ഇതെല്ലാം ചിന്തിക്കുവാനും പ്രവർത്തിക്കാനും സാധിക്കു.
    ഈശ്വരൻ അങ്ങയുടെ കുടുംബത്തെയും താങ്കളെയും
    എല്ല അനുഗ്രഹങ്ങളും തരട്ടെ.

  • @devanjayamol9620
    @devanjayamol9620 3 ปีที่แล้ว +12

    ഇപ്പോൾ അവിടെ പഞ്ചലോഹ വിഗ്രഹമാ ഞാൻ അവിടെ ശാന്തി ചെയ്യ്തിട്ടുണ്ട് ഭഗവാനെ അഷ്ടബന്ധം ചാർത്താൻ ഉള്ള ഭാഗ്യവും കിട്ടി🙏

  • @malinisubramanian2545
    @malinisubramanian2545 4 ปีที่แล้ว +54

    ഈ വ്യക്തി യെ പോലുള്ള ഉദ്യോഗസ്ഥന്‍മാര്‍ ഉണ്ടായിരുന്നെങ്കിൽ നാട് എന്ത് സുന്ദരമായിരുന്നു.

  • @ishaqbekal1015
    @ishaqbekal1015 4 ปีที่แล้ว +24

    ഇദ്ദേഹത്തെ പോലെയുള്ള പോലീസ് ഉദ്യോഗസ്ഥർ നിലവിലെ കേരള പോലീസ് ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോകുന്നു 🥰🥰🥰🥰🥰🥰🥰🥰🥰 big സല്യൂട്ട് സർ

    • @DileepKumar-vl1kh
      @DileepKumar-vl1kh 2 ปีที่แล้ว

      Ennathepolicechettakalethupolullamahavekthikalekandupadikku🙏👍

  • @seethammak5833
    @seethammak5833 2 ปีที่แล้ว +10

    സിറിന്റെ ക്ലാസ്സ്‌ ഞാനും അറ്റൻഡ് ചെയ്തിട്ടുണ്ട് വളരെ നല്ല ക്ലാസ് ആണ് ഗോഡ് ബ്ലെസ് യു sir

  • @lallulallu3628
    @lallulallu3628 6 ปีที่แล้ว +114

    ആ dam തുറന്ന പോലീസ്‌കാരന് ഒരു big salute...

    • @sreerajm.b.3401
      @sreerajm.b.3401 6 ปีที่แล้ว +5

      Adhehathinte name parayandathrunu

    • @hananadnan9097
      @hananadnan9097 3 ปีที่แล้ว +1

      Adhehathe oke onn interview cheyyanam. Atraku dairyam thanne

  • @kavithanarayanan4216
    @kavithanarayanan4216 2 ปีที่แล้ว +15

    പഞ്ചലോഹത്തിൽ ആണ് വിഗ്രഹം നിർമ്മിക്കുന്നത്.
    ഹിന്ദുവിനെക്കാൾ നന്നായി ഹിന്ദുമതത്തെ മനസ്സിലാക്കിയ അങ്ങേക്ക് നമസ്ക്കാരം.🙏

  • @shaji_c_subbayyan
    @shaji_c_subbayyan 2 ปีที่แล้ว +7

    സർവ മത സമ്മതായ ഇദ്ദേഹം ദൈവത്തിന്റെ പ്രതിരൂപം. തർക്കമില്ല. അദ്ദേഹം നീണാൾ വാഴണം എന്ന് ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു. ഒപ്പം അദ്ദേഹത്തിന് ജന്മം നൽകിയ മാതാപിതാക്കളുംകൂടാതെ ഗുരുക്കന്മാരും,ഭാര്യയും, മക്കളും ദൈവത്തിന്റെ അനുഗ്രഹംനേടിയിട്ടുണ്ട്. ഈ video അത്യധികം ശ്രെദ്ധേയമാണ് 🙏🏼വന്ദനം പരമാൽമൻ.... അലക്സാണ്ടർ സർ ന് നമോവാകം.

  • @deepasajen8601
    @deepasajen8601 ปีที่แล้ว +1

    Sir,, വളരെ നല്ല ഉപദേശങ്ങൾ,,,, ജീവിത വിജയത്തിന് ഇതു മാത്രം മതിയല്ലോ 🙏🙏🙏

  • @lallulallu3628
    @lallulallu3628 6 ปีที่แล้ว +131

    Safari ചാനലിനോട് ഒരപേക്ഷ . ഈ പ്രോഗ്രാമിൽ നടൻ ശ്രീനിവാസൻ നെ കൊണ്ടുവരണം .

    • @ambadirs7707
      @ambadirs7707 6 ปีที่แล้ว +4

      Enthina

    • @lallulallu3628
      @lallulallu3628 6 ปีที่แล้ว +4

      @@ambadirs7707 വെറുതെ ഒരു പാട്ടും പാടി പൊയ്ക്കോട്ടേ

    • @ambadirs7707
      @ambadirs7707 6 ปีที่แล้ว +3

      @@lallulallu3628 😂😂😁

    • @sasanthms7519
      @sasanthms7519 4 ปีที่แล้ว +2

      Sreeni sir nu orupaadu charithram vivarikyabudavum....u r correct information

    • @harikrishnan2912
      @harikrishnan2912 3 ปีที่แล้ว

      Good

  • @samuelcharles6723
    @samuelcharles6723 6 ปีที่แล้ว +25

    Sir, You are really a dedicated, honest, and a service minded Police officer. Our society need people like you. May God Bless you and your family. I salute you.

  • @suchandchandran7649
    @suchandchandran7649 3 ปีที่แล้ว +22

    "എന്നും എന്നെ അല്‌ഭുതപെടുത്തിയ മഹാ പ്രതിഭാ അതാണ് Alexander sir"

  • @athulghosh8976
    @athulghosh8976 6 ปีที่แล้ว +29

    Respect you a lot sir!

  • @rajalaxmi1656
    @rajalaxmi1656 2 ปีที่แล้ว +4

    Very good msg sir ,we are lucky to have
    such an honest dedicated officer
    May God bless u with good health

  • @krprasanna5925
    @krprasanna5925 2 ปีที่แล้ว +11

    സാർ...
    അങ്ങയെ ഞാൻ ബഹുമാനിക്കുന്നു 🙏🏻

  • @ajaysanimol06
    @ajaysanimol06 4 ปีที่แล้ว +27

    അർത്ഥ ശാസ്ത്രം സ്കൂളിൽ പഠിപ്പിക്കണം...

  • @muraleedharanmm2966
    @muraleedharanmm2966 3 ปีที่แล้ว +5

    അഭിനന്ദനം !🌹🌹

  • @dominicayyanikkatt7463
    @dominicayyanikkatt7463 3 ปีที่แล้ว +7

    A man of deep learning and great wisdom,something very rare in the contemporary Kerala society. Such people are a dying species today.

  • @NM-vs5lg
    @NM-vs5lg 5 ปีที่แล้ว +4

    You are great sir. Society loves people like you.

  • @saleemmammootty3manthiyil678
    @saleemmammootty3manthiyil678 6 ปีที่แล้ว +62

    ആ പോലീസ്ക്കാരന്റെയും സർക്കിൾ ഇൻസ്‌പെക്ടർ ടെയും പേര് പറയാം ആയിരുന്നു...

  • @gandhibalbal1868
    @gandhibalbal1868 5 ปีที่แล้ว +1

    Sirntem judge aayirunna sreedevi madathintem ( randuperum orumich undayirunnu avide) Oru class attend cheyyan sadhichittund....u r wonderful person....annu thudangiya respect ipozhum ottum kurayathe nilanilkunnu sir... thank you very much sir.... safari tv Kum thanks

    • @mayithara4816
      @mayithara4816 2 ปีที่แล้ว +1

      സർ. നേ പോലുള്ളവർ എന്നും ഒരു അദ്ഭുതമാണ്. ഇത്രയും അറിവുള്ള ഒരു മഹാൻ 🙏🏻🙏🏻👍🏼

  • @sudarsanmenon2781
    @sudarsanmenon2781 3 ปีที่แล้ว +14

    Sir, you have Almighty's blessings in abundance.

  • @damodaranem609
    @damodaranem609 2 ปีที่แล้ว +1

    We are lucky getting more informations from you

  • @BattleGreen25
    @BattleGreen25 6 ปีที่แล้ว +10

    I am seeing adds between the video but kuzhappam illa safari Alle 😊
    Love safari love charitram enniloode (especially Jacob Thomas)

  • @geethaa1323
    @geethaa1323 3 ปีที่แล้ว +2

    Excellent message. Thank you sir

  • @gopalankp5461
    @gopalankp5461 3 ปีที่แล้ว +2

    All the actions of Sri Alexander Jacob were very good to us because we have got a lot of useful, helpful, and other needs to the society.

  • @rajusomaraj6022
    @rajusomaraj6022 3 ปีที่แล้ว +1

    Ethra gabheeramayitta karyangal parayunnathe, really I like it very much

  • @subramanismani3109
    @subramanismani3109 3 ปีที่แล้ว +4

    Unbelievable Sridevi Saraswati anugraham you are having, that is why you are doing even this age in wonders and thunders , kerala people feels proud of you.

  • @joseparappuram6458
    @joseparappuram6458 6 ปีที่แล้ว +17

    Amazing knowledge and memmory power.

  • @renjithharidas2988
    @renjithharidas2988 5 ปีที่แล้ว +4

    Great Information to our ignorant generation... hope our new generation get inspired by your words and seek knowledge from great writings irrespective of any religion, region etc.

  • @rashmivanajan1832
    @rashmivanajan1832 3 ปีที่แล้ว +1

    Salute that police officer. You are a genius Sir 🙏🙏🙏🙏🙏

  • @reshmaasha3136
    @reshmaasha3136 5 ปีที่แล้ว +4

    Legend .Sir u r really a great role model .really wishes to hear to crime in investigation stories.

  • @vidhyan.neeliyath135
    @vidhyan.neeliyath135 ปีที่แล้ว

    Worth listenning to you sir🙏🙏🙏 and a big salute to that police👏👏

  • @balachandransubramanyan1814
    @balachandransubramanyan1814 6 ปีที่แล้ว +10

    It's worth hearing him.Lot of things to learn from him

  • @rameshvarapurath5597
    @rameshvarapurath5597 5 ปีที่แล้ว +20

    ഇദേഹത്തിന്റെ സംഭാഷണം വള്ളരെ സന്തേഷം ഉള്ളവാകുന്നതും ചിന്തിപ്പിക്കുന്നതും ആണ്

  • @Believeitornotkmsaduli
    @Believeitornotkmsaduli 3 ปีที่แล้ว +9

    പോലീസിനെ ശത്രുവായി കാണുന്ന ജനങ്ങളും ജനങ്ങളെ ശത്രുവായി കാണുന്ന പോലീസുകാരും ഈ എപ്പിസോഡുകൾ മുഴുവൻ ഇരുന്ന് കേട്ടെങ്കിൽ....👌

  • @somankc6647
    @somankc6647 3 ปีที่แล้ว +3

    തെന്മല ഡാം
    കേട്ടപ്പോൾ രോമാഞ്ചം വന്നു

  • @rajalekshmisreeraj8783
    @rajalekshmisreeraj8783 ปีที่แล้ว

    ഞാനും 😊

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 2 ปีที่แล้ว +2

    ശ്രീരാമജയം. ഹരിഓം 🙏🏿🇮🇳

  • @umarabdulla1972
    @umarabdulla1972 6 ปีที่แล้ว +318

    ഇദ്ദേഹത്തിന്റെ സഹപ്രവർത്തകരോ തുല്യ പദവിയിലിരുന്നവരോ ആയിരുന്ന ചിലരാണ് ഡിസ്ലൈക്കടിക്കുന്നത് എന്ന് തോന്നുന്നു

    • @shiji57
      @shiji57 6 ปีที่แล้ว +7

      സാർ ആ പാവം പോലീസ്കാരന് അവാർഡ് കൊടുത്ത??

    • @ramakrishnanshashi7558
      @ramakrishnanshashi7558 3 ปีที่แล้ว +1

      നല്ല ജോക്ക് ഒരു വിവരമുള്ള ഉദ്യോഗസ്ഥൻ പറയുമ്പോൾ വിശ്വസിക്കാതെ തരമില്ല

    • @ramakrishnanshashi7558
      @ramakrishnanshashi7558 3 ปีที่แล้ว

      ഹനുമാൻ്റെ വിഗ്രഹം പഞ്ചലോകമാക്കി യ്താണ് മെറ്റൽ വി ഗ്രഹമല്ല

    • @pkmathew6300
      @pkmathew6300 3 ปีที่แล้ว

      Pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp0ppppppppppppp0p0p

    • @lordsreekrishna5377
      @lordsreekrishna5377 3 ปีที่แล้ว

      😁😁😁😁

  • @santhoshpjohn
    @santhoshpjohn 6 ปีที่แล้ว +4

    True amazing

  • @ushasukumaran9467
    @ushasukumaran9467 3 ปีที่แล้ว +1

    Big salut sir 🙏

  • @chitharanjenkg7706
    @chitharanjenkg7706 6 ปีที่แล้ว +53

    ഹനുമാന്റെ കഥയിലെ തത്വം "ബലവാനെ ശനിയും പിടിച്ചിട്ട് കാര്യമില്ലെന്നർത്ഥം.|😁😁😁😁
    (സാഹസികതയുടെ മൂർത്തിമത്ഭാവമായ ആ പോലീസുകാരന് റിവാർഡ് കൊടുക്കണമായിരുന്നു.)

  • @RootsN-Routes
    @RootsN-Routes 6 ปีที่แล้ว +174

    എനിക്ക് മനസ്സിലാകാത്തത് ഇത് ഒക്കെ ആരാ ഡിസ്‌ലൈക്ക് അടിക്കുന്നത് എന്നാണ് ......അവോ

    • @sasijarangan1464
      @sasijarangan1464 5 ปีที่แล้ว +3

      Yes

    • @muhammedaslam4547
      @muhammedaslam4547 5 ปีที่แล้ว +9

      Phone thirichu pidichavar

    • @uvaise954
      @uvaise954 4 ปีที่แล้ว +2

      Yes

    • @sakunthalsmani8820
      @sakunthalsmani8820 3 ปีที่แล้ว

      അറിവ് കൂടിയവർ

    • @vishnus3861
      @vishnus3861 ปีที่แล้ว +2

      പുള്ളി അറസ്റ്റ് ചെയ്തവർ 😂

  • @worldofdreams.....3095
    @worldofdreams.....3095 3 ปีที่แล้ว +1

    I respect sir🙏🙏🙏🙏👌

  • @ajithkumars2106
    @ajithkumars2106 3 ปีที่แล้ว +1

    Sir, big salute

  • @theresiammamangalathu547
    @theresiammamangalathu547 5 ปีที่แล้ว +3

    You are a Great police Officer.

  • @babycheriyan8957
    @babycheriyan8957 2 ปีที่แล้ว

    Good message 🙏

  • @dbcooper488
    @dbcooper488 5 ปีที่แล้ว +5

    ഈ പ്രോഗ്രാം പോളി ആണ്....

  • @adhizvlogz9703
    @adhizvlogz9703 3 ปีที่แล้ว +1

    respect u sir🥰🥰🥰

  • @deepasajen8601
    @deepasajen8601 ปีที่แล้ว

    🙏🙏🙏🙏,,,,, ജയ് ഹനുമാൻ 🙏🙏🙏🙏

  • @BeenaJayaraj-c4j
    @BeenaJayaraj-c4j ปีที่แล้ว

    Kollathanu eanda veedu.. Nearil kanan agrahamundu.. Nearitu kealkan .

  • @favouritemedia6786
    @favouritemedia6786 ปีที่แล้ว +1

    20:25🔥🔥🔥

  • @Sallinisanthosh
    @Sallinisanthosh 2 ปีที่แล้ว

    സാർ ന്റെ ശിഷ്യൻ ആവാൻ ആഗ്രഹിക്കുന്നു

  • @kareempdr6564
    @kareempdr6564 6 ปีที่แล้ว +2

    big...salut...sir

  • @rajashree5833
    @rajashree5833 6 ปีที่แล้ว +4

    Shri. Jacob........ The command on your thought process is amazing..... We get to know and learn...... Wish Sabarimala issue was resolved following the great principles explained by you..... Every incident reveals the unexplored possibilities open to mankind...... Three cheers

  • @sureshbabugnair7895
    @sureshbabugnair7895 3 ปีที่แล้ว +1

    A Great Police Officer......

  • @prassannasnair4300
    @prassannasnair4300 2 ปีที่แล้ว +1

    Respect you sir🙏🙏

  • @antonyjoseph2549
    @antonyjoseph2549 6 ปีที่แล้ว +19

    A katta fan of safari channel

  • @kumarisushama3605
    @kumarisushama3605 3 ปีที่แล้ว +2

    🙏🙏🙏👌🏻

  • @gto-investmentsdubai6879
    @gto-investmentsdubai6879 3 ปีที่แล้ว +1

    Which is this hanuman temple place$??????

  • @kiranrs6831
    @kiranrs6831 5 ปีที่แล้ว +2

    12:30 Great Msg

  • @sreedeviamma2930
    @sreedeviamma2930 ปีที่แล้ว

    👏🏻👏🏻👏🏻👏🏻🙏🙏🙏

  • @m.a.augustineaugustine6775
    @m.a.augustineaugustine6775 2 ปีที่แล้ว

    EXCELLENT SIR!

  • @theresiammamangalathu547
    @theresiammamangalathu547 5 ปีที่แล้ว +2

    Amazing

  • @shajipaul312
    @shajipaul312 3 ปีที่แล้ว

    Big salute...aaa.. police'kaarane ...🙏🙏🙏🙏..oppam...ellaa.. officers in um.... Alexander sir inum🙏🙏🙏🙏

  • @rajck3007
    @rajck3007 3 ปีที่แล้ว +5

    സാറിന്റെ ഈ പ്രഭാഷണങ്ങൾ ചിലവന്മാർക്ക് ദഹിക്കുന്നില്ലന്ന് തോന്നുന്നു അവന്മാരാ ഡിസ്‌ലൈക്ക് അടിക്കുന്നത്

  • @georgefrancis1699
    @georgefrancis1699 3 ปีที่แล้ว +4

    ലോക തോൽവി ആണല്ലോ ഈ സാർ

  • @laljeevan6102
    @laljeevan6102 3 หลายเดือนก่อน

    ❤❤

  • @ambikarajeev8211
    @ambikarajeev8211 2 ปีที่แล้ว +2

    🙏🙏♥️🙏

  • @arunmenon1025
    @arunmenon1025 3 ปีที่แล้ว

    Wonderful title like a sherlek Holmes story😄

  • @RasheedAhsaniAlbari
    @RasheedAhsaniAlbari 3 ปีที่แล้ว

    മുല്ലപ്പെരിയാര്‍ ഓർത്തുപോയി.

  • @sumauthaman234
    @sumauthaman234 6 ปีที่แล้ว +1

    Great sir

  • @johnzacharias8630
    @johnzacharias8630 5 ปีที่แล้ว +2

    What knowledge

  • @mallikachithrabhanunair1514
    @mallikachithrabhanunair1514 3 ปีที่แล้ว

    Sir I heard it now only Sir padanamaskkaram

  • @sreejavijayakumar8202
    @sreejavijayakumar8202 4 หลายเดือนก่อน

    🙏🙏🙏🥰😍🥇🥇🥇

  • @madhukaranmadbhu1743
    @madhukaranmadbhu1743 5 ปีที่แล้ว +1

    Good

  • @drppchandrachoodan
    @drppchandrachoodan 3 ปีที่แล้ว +6

    നീതിപീഠങ്ങൾ, വെറും നിയമവും തെളിവും അനുസരിച്ച് മാത്രം തീരുമാനമെടുക്കുമ്പോൾ, പലപ്പോഴും നീതി നടപ്പാവാതിരിക്കാൻ ഉള്ള അതിസൂക്ഷ്മ കാരണം മനസ്സിലായി.

  • @CookTalknTravel
    @CookTalknTravel 3 ปีที่แล้ว +1

    Legend ❤️

  • @laluprasad2349
    @laluprasad2349 5 ปีที่แล้ว

    Really good video

  • @subramaniankrishnan1960
    @subramaniankrishnan1960 4 ปีที่แล้ว

    Dr. Jacob do you have video in English

  • @achussschachi8650
    @achussschachi8650 3 ปีที่แล้ว

    സാർ 🙏🙏🙏🙏🙏👍

  • @lovelye.t4897
    @lovelye.t4897 3 ปีที่แล้ว +1

    🙏🙏🙏🙏🙏🌹

  • @gopinair5030
    @gopinair5030 2 ปีที่แล้ว

    👍❤️🌹♥️👌

  • @diligentguru6696
    @diligentguru6696 6 ปีที่แล้ว +2

    Morbi dam disaster was on 1979 ... there is no mention of an American sattelite information of an early warning of the disaster ... kindly review if needed..

  • @manumohan6110
    @manumohan6110 5 ปีที่แล้ว +1

    Sir Machhu dam disaster 1979 ennanu manasilaakkaan sadichat .

  • @rihanfarhan
    @rihanfarhan 6 ปีที่แล้ว +7

    A request to safari channel please bring Jacob Punnoose IPS to this program.

  • @rajendranmalayalamparkvide5023
    @rajendranmalayalamparkvide5023 2 ปีที่แล้ว

    🙏🙏

  • @remyaremya6954
    @remyaremya6954 3 ปีที่แล้ว +2

    Daivavili kittiya manushyan🙏

  • @Midhun-os4sg
    @Midhun-os4sg 3 ปีที่แล้ว

    20:31 sir 1981 alla 1979

  • @anoopck1
    @anoopck1 5 ปีที่แล้ว +3

    ആ വിഗ്രഹത്തിന്‍റെ കാര്യം ഒരുപാട് അത്ഭുതപ്പെടുത്തി, ഇത്രയും അറിവും, അനുഭവവും ഉണ്ടായിട്ടും ഇത്തരം കാര്യങ്ങള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ നിരാശ തോന്നുന്നു.

    • @sandeepes3912
      @sandeepes3912 5 ปีที่แล้ว +3

      Kammiyaa alliyodaa

    • @anoopck1
      @anoopck1 5 ปีที่แล้ว

      @@sandeepes3912 Communist?, Yes, who are you ?

    • @rationalthinker6064
      @rationalthinker6064 5 ปีที่แล้ว +4

      നിങ്ങൾ കമ്മ്യൂണിസം എന്ന വ്യവസ്‌ഥ അന്ധമായി വിശ്വസിക്കുന്നുണ്ടല്ലോ.... അതിനെ ആരെങ്കിലും എതിർത്തു സംസാരിച്ചോ

    • @feleenaxavier1611
      @feleenaxavier1611 4 ปีที่แล้ว +1

      @@anoopck1 സങ്കി എന്ന് പറയാൻ നാണക്കേടുള്ള ഒരു സങ്കി അല്ലാതാര

    • @vishnu.v1754
      @vishnu.v1754 3 หลายเดือนก่อน

      Hey man.... Aalukalude mentality aane ayal paranjade.....

  • @ushaskumar1472
    @ushaskumar1472 2 ปีที่แล้ว +2

    Original GOD ' son

  • @sajumgeorge6021
    @sajumgeorge6021 5 ปีที่แล้ว +2

    I believe in " rewrite rules and retain values ". It is a great point, which we have to follow.

  • @ullaspunalur
    @ullaspunalur 6 ปีที่แล้ว +1

    who is the policeman say his name

  • @lelithabai6430
    @lelithabai6430 ปีที่แล้ว

    Udyogasthurude anaastha!:ingane etra etra duridangal nammal kandu kazhinju. Samayogithamaya erpedalukal undakendathu innu anivaryamanu ipol aa sthiku oru valia matam thane yunde llow ipol eg weather forcast ipol enthu correct aayittu pokunnu but prekruthy durantham prevachikan pattatha vannam itrayum vikasitha mayittulla vdesa rajyangalilm kanunnundallo

  • @areefapu
    @areefapu 6 ปีที่แล้ว +31

    ആ പോലീസുകാരന് അവാർഡ് കൊടുക്കേണ്ടതല്ലായിരുന്നോ..

  • @cmntkxp
    @cmntkxp 6 ปีที่แล้ว +9

    Soon this episodes will be over then it will be a painful heavyness in the chest to miss it..

    • @cmntkxp
      @cmntkxp 6 ปีที่แล้ว +2

      Ennapatti sound mariyallo .. paniyano ..old video though

    • @dillyborhas792
      @dillyborhas792 6 ปีที่แล้ว

      Yes

  • @sumamole2459
    @sumamole2459 4 ปีที่แล้ว +1

    Namikkunnu sir