വളരെ ഉപകാരപ്രദമായ അറിവാണ്. ഏതാനും നാളായി ഇത്തരമൊരു ഡിവൈസ് ഞാനും അന്വേഷിക്കുകയായിരുന്നു. ഒന്നുകിൽ വില കൂടുതലായിരിക്കും അല്ലങ്കിൽ സർവ്വീസ് നന്നായിരിക്കില്ല .ഇതിപ്പോൾ കണ്ടതിൽ ഏറ്റവും വില കുറഞ്ഞതും 2 വർഷം Replacement warranty യും ഉളളതു കൊണ്ട് എല്ലാം കൊണ്ടും Thank you very much
എന്റെ വീട്ടിൽ ഓട്ടോമാറ്റിക് ആയി മോട്ടോർ on, off ആകുന്നതു കുറെ വർഷങ്ങളായി ഉപയോഗിച്ചു വരുന്നു.എന്നാൽ ഇതു പുതിയൊരു മോഡൽ ആണെന്ന് മനസ്സിലാവുന്നു.കിണറ്റിൽ വെള്ളം ഇല്ലെങ്കിൽ തനിയെ മോട്ടോർ ഓഫ് ആകുന്നതു അതിനാൽ ഞാ ൻ ഇതു വാങ്ങാൻ തീരുമാനിച്ചു.നന്ദി.
വളെരെ ഉപകാരപ്രദമാണ് ഇത്, പലപ്പോഴും കുളിക്കുമ്പോഴും മറ്റും വെള്ളം പെട്ടെന്ന് കഴിയുമ്പോഴുള്ള ബുദ്ധിമുട്ട് പറയേണ്ടതില്ലല്ലോ, തീർച്ചയായും വലിയ ഉപകാരം ഉണ്ടാകും, 😍😍😘
Motor ഉള്ള മിക്ക വീടുകളിലെയും പ്രശ്നം പരിഹരിക്കാൻ കഴിയും എന്ന് തോന്നുന്നു . ഒരു സംശയം ഉണ്ട് രെതീഷ് , നിലവിൽ മോട്ടോറിന് ഒപ്പം ഒരു പാനൽ ബോർഡ് ഉണ്ടല്ലോ അതിനെ ഒഴിവാക്കി ആണോ കണക്ട് ചെയ്യേണ്ടത്.
താങ്കളുടെ ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോകൾക്ക് നന്ദി..... കുറച്ചു മാസങ്ങൾക്ക് മുൻപ് താങ്കൾ പരിചയപ്പെടുത്തിയ Planner 5D എന്ന APP ഒരത്യുഗ്രൻ സംഭവമായിരുന്നു...... എനിക്ക് അത് വളരെയേറെ പ്രയോജനപ്പെട്ടു...... താങ്കൾക്ക് എന്റെ എല്ലാവിധ അഭിനന്ദനങ്ങളും...... 🙏
Superb product and I will buy one and I hope it's better than V Guard water level controller which I installed 17 years back and after 2 years it didn't work and I couldn't find any body to repair the same.Hope this product will have technical support and I prefer this because of the product being a Kerala startup
ഹായ് രതീഷ് ഭായ് എന്റെ computer ഇലെ എല്ലാ files ഉo . Reco എന്ന് പേര് ചേഞ്ച് ആയി. എന്തു ചെയ്തിട്ടും ഫോട്ടോs തിരിച്ചു കിട്ടുന്നില്ല. എന്തെങ്കിലും വഴി ഉണ്ടോ. Pls. Randsome virus കേറിയത് ആണെന്ന് തോന്നുന്നു. Jpg file's ഒക്കെ ippo Jpg.reco എന്നാണ് പേര്.
സർ ആ കോർപ്പർ കമ്പനി എത്ര മീറ്ററാണ് തരുന്നത് അത് ജോയന്റ് ചെയ്യാൻ പറ്റുമോ സാധാരണ കിച്ചണിലാണ് ഇത് പോലെയുളളത് വെക്കാറ് അവിടെയല്ലെ സ്വിച്ച് പ്രവർത്തിപ്പിക്കാറ് അതാണ് ചോദിച്ചത്.
വിജയികള്‍ ആരെന്നറിയാന്‍ ഈ വീഡിയോ കാണുക.അതിനു ശേഷം ആ വിജയികള്‍ നിങ്ങളെ ബന്ധപ്പെടാനുള്ള വിവരം ഇവിടെ കമന്റ് ഇടുക th-cam.com/video/NMgOBMu81XU/w-d-xo.html
വളരെ ഉപകാരപ്രദമായ അറിവാണ്. ഏതാനും നാളായി ഇത്തരമൊരു ഡിവൈസ് ഞാനും അന്വേഷിക്കുകയായിരുന്നു. ഒന്നുകിൽ വില കൂടുതലായിരിക്കും അല്ലങ്കിൽ സർവ്വീസ് നന്നായിരിക്കില്ല .ഇതിപ്പോൾ കണ്ടതിൽ ഏറ്റവും വില കുറഞ്ഞതും 2 വർഷം Replacement warranty യും ഉളളതു കൊണ്ട് എല്ലാം കൊണ്ടും Thank you very much
എന്റെ വീട്ടിൽ ഓട്ടോമാറ്റിക് ആയി മോട്ടോർ on, off ആകുന്നതു കുറെ വർഷങ്ങളായി ഉപയോഗിച്ചു വരുന്നു.എന്നാൽ ഇതു പുതിയൊരു മോഡൽ ആണെന്ന് മനസ്സിലാവുന്നു.കിണറ്റിൽ വെള്ളം ഇല്ലെങ്കിൽ തനിയെ മോട്ടോർ ഓഫ് ആകുന്നതു അതിനാൽ ഞാ ൻ ഇതു വാങ്ങാൻ തീരുമാനിച്ചു.നന്ദി.
വോൾടേജ് ഇല്ലാത്തപ്പോൾ വെള്ളം കുറഞ്ഞാൽ ഇതു വർക്ക് ചെയ്യുമ്പോൾ മോട്ടർ കംപ്ലയിന്റ് വരില്ലേ?
വളെരെ ഉപകാരപ്രദമാണ് ഇത്, പലപ്പോഴും കുളിക്കുമ്പോഴും മറ്റും വെള്ളം പെട്ടെന്ന് കഴിയുമ്പോഴുള്ള ബുദ്ധിമുട്ട് പറയേണ്ടതില്ലല്ലോ, തീർച്ചയായും വലിയ ഉപകാരം ഉണ്ടാകും, 😍😍😘
വളരെ ഉപകാരപ്രദമായ ഉപകരണം. ഫിറ്റിംഗും ലളിതം. നല്ല പ്രോഡക്റ്റ്
Motor ഉള്ള മിക്ക വീടുകളിലെയും പ്രശ്നം പരിഹരിക്കാൻ കഴിയും എന്ന് തോന്നുന്നു . ഒരു സംശയം ഉണ്ട് രെതീഷ് , നിലവിൽ മോട്ടോറിന് ഒപ്പം ഒരു പാനൽ ബോർഡ് ഉണ്ടല്ലോ അതിനെ ഒഴിവാക്കി ആണോ കണക്ട് ചെയ്യേണ്ടത്.
ratheesh chetta enikku va.ishttamayi janathinu ubakaramulla nalla oru video thanks. onnukittiyal entte nattil demo kanikamayirunnu
ഇത് (ഈ ഉപകരണം ) ഉപകാരപെടും . Gift ഇല്ലേലും ഇതു ഷെർ ചെയും കാരണം ഭുരിഭാഗം ആൾകാർക്കും ഈ ഒരു പ്രഷ്നം നേരിടുന്നുണ്ട് THANKS '''''
വെളളം സംരക്ഷിക്കാന്‍ ഏറ്റവും നല്ലൊരു ഉപകരണം! പരിചയപ്പെടുത്തിയതിന് നന്ദി! ഷെയർ ചെയ്തു ഉടനെ.
താങ്കളുടെ ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോകൾക്ക് നന്ദി..... കുറച്ചു മാസങ്ങൾക്ക് മുൻപ് താങ്കൾ പരിചയപ്പെടുത്തിയ Planner 5D എന്ന APP ഒരത്യുഗ്രൻ സംഭവമായിരുന്നു...... എനിക്ക് അത് വളരെയേറെ പ്രയോജനപ്പെട്ടു...... താങ്കൾക്ക് എന്റെ എല്ലാവിധ അഭിനന്ദനങ്ങളും...... 🙏
നല്ല oru ഡിവൈസ് പരിചയപ്പെടുത്തി, എല്ലാം വീടുകളിലും upakarapredam....
എന്റെ വീട്ടിൽ ഏറ്റവും കൂടുതൽ നേരിടുന്ന ഒരു പ്രശ്നം ആണ് ഇത് 😘
Hari Krishnan call 9946139939
Endhina call cheyune
Superb product and I will buy one and I hope it's better than V Guard water level controller which I installed 17 years back and after 2 years it didn't work and I couldn't find any body to repair the same.Hope this product will have technical support and I prefer this because of the product being a Kerala startup
ATHE.15 VARSHAM MUNPU NJA V- GUARD VAANGICHU.ONNARA VARSHAME WORK CHEYTHULLU! REPAIRING AARKKUM ARINJU KOODAAYIRUNNU.ATNU POYI!
ഞങ്ങൾക്കൊന്നും ഇതുവരക്കുമറിയാത്ത ഉപയോഗ പ്രദമായ ഈ ഡിവൈസ് വളരെ ഉപകാരിയായീ...
Good product
ഇതു പോലുള്ള ഉപകാരപ്രദമായ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
Adipoli product.made in kerala enikk ishtappettu
വളരെ ഉപകാരപ്രദമായ prodect രതീഷേട്ട കലക്കി👏👏👏👏👏👏👍👍👍😊👌👌👌
Avarodu parayanam subimmersible (bore well) pump nu koodi connect cheyyan pattiya oru divice unddakkan.
വ്യതസ്തയാർന്ന ഇങ്ങനെയുള്ള products പരിചയ പെടുത്തുന്ന ratheesh ഏട്ടന് ഒരു big seluet 🥰🥰🥰
പറഞ്ഞു തന്നതിന് വളരെ ഉപകാരം
Very useful device.thanks enganeyoru device parchayapeduthiyathinu.share chaythittund.sammanamyi kittimo ennu nokkatte ellel onnu theerchayayum vangum
E divice allel vere divice upayogikkumbol electricity bill koodan sadytha indo.. please reply
Summersable motor switchil agana connect cheyum
Enik 3motor full automatic akanam athil onnu submersible anu ith fully automatic akan otta device kittumo
Brother, ഈ system വളരെ മുന്നേ തന്നെ v-guard aquatron എന്ന പേരിലും , sinicon എന്ന കമ്പനിയും വിപണിയിൽ ഇറക്കിയിട്ടുണ്ടല്ലോ. ഒരു 20 വര്ഷം മുന്നേ തന്നെ .
1999 il vguard e same device irakkirunnu.. epozhum ente veetil bhagi aayi work cheyunnund..
അടിപൊളി വളരെ ഉപകാരപ്രദം
Super
മോട്ടോർ out Put pbase ഉം ടാങ്കിലേക്ക് പോവുന്ന സെൻസറിന്റെ വയറും ഒരുമിച്ച് ഒരു പെപ്പിലൂടെ പോവാൻ പറ്റുമോ? സെൻസറിലേക്ക് പോവുന്ന wire DC volt ആയത് കൊണ്ട് .
മിക്ക വീടുകളിലും മോട്ടോർ on ആക്കി വെള്ളം ടാങ്ക് നിറഞ്ഞു പുറത്ത് പോകാറുണ്ട്, അവർക്കൊക്കെ ഉപകാരപ്രദമായ ഒരു ഉപകരണം തന്നെയാണ്..
*ഈ Giveaway കിട്ടിയിട്ട് വേണം അമ്മയ്ക്ക് കൊടുക്കാൻ* ❣️
സൂപ്പർ
കംപ്രസ്സർ പമ്പ് ഉപയോഗിക്കുമ്പോൾ ഇത് ഫിറ്റ് ചെയ്യാൻ പറ്റുമോ ? സ്റ്റാർട്ട് ആയി മിനിമം 3 മിനിറ്റ് കഴിഞ്ഞേ അതിൽ വെള്ളം വരികയുള്ളു
ഇത് വീട്ടിൽ ഉണ്ടാക്കി എടുക്കാം ഒരു 500rs മാക്സിമം ചിലവ്
രണ്ടു ടാങ്ക് ഉണ്ടെങ്കിൽ രണ്ടു അക്വാ ഫിറ്റ് വെക്കണോ
Chettoi ippo remot control switch bord undallo ath nallathano atho udayippano athinte oru vdo cheyyamoo
Hi.. ratheesheta... oru water proof coating cheyyunna video ittillarnno.... athinte link onn tarumoo
ഇതിപ്പോ അറിയുന്നതെ ഉള്ളോ എത്രയോ വർഷമായി ഇറങ്ങിയിട്ടു, ഒരു കുഴപ്പമേയുള്ളൂ എപ്പോഴും ഓണക്കിയിടണം കറണ്ട് ചാർജ് കൂടും.
Chettante ellavideo njan kannarudutto naalaru information Ann tannat thanks 😍
Good
Try Mivan Technologies one .... Njan athaanu use cheyyunne ithuvare no problem...
മനസ്സിലാകുന്നതരത്തിലുള്ള വിശദീകരണം.അതേതായാലും നന്നായി
Boos. Aqua24 ഒന്ന് വേണമായിരുന്നു
onine ഇൽ നോക്കിയപ്പോ out of stock എന്ന് കാണിക്കുന്നു . എങ്ങനെ വാങ്ങുന്നെ
One year aayalo , ippozhum device Indo
എന്റെ വീട്ടില് വാട്ടർ ലെവൽ കൺട്രോളർ ഓട്ടോമാറ്റിക്കിൽ ഇട്ടാൽ beam beam എന്നാ ശബ്ദം കേൾക്കുന്നു. ഇത് എന്ത് കൊണ്ടാണ്? ഇതിന് ശരിയാക്കാൻ പറ്റുമോ?
വാട്ടർ ലെവൽ കൺട്രോളർ വൈകുന്നേര സമയങ്ങളിൽ പീക് ലോഡ് സമയം ലോവോൾട്ടേജിൽ ?
no motor on below 180v protection cheyyan pattum
This aqua24 is thebest metherd realy i appreciat to mr. Ashif
Njan order koduthu kazhinju tnq tnq
കുഴൽ കിണറിന് use ചെയ്യാൻ പറ്റുമോ ?
Kidu idupwolikkum support ratheeshatta
ഹൊ! കൊള്ളാം എന്തായാലും.ഓരോ ടെക്നോളജി😌😌
*AQUA 24 ഭീകരനാണവൻ കൊടും ഭീകരൻ🤓🤓🤓💕💕💕*
Nalla upakara ulla post
Good information uncle , may god bless uncle
Ithu device aayum vanno pande ullathalle ithu rely switch
ഈ ഡിവൈസ് വളരെ ഉപകാരപ്രദം. പീക്ക് ടൈമിൽ അഥവാ ലോ വോൾട്ടേജിൽ നിന്നും മോട്ടോറിനെ സംരക്ഷിക്കുമോ.
ഹായ് രതീഷ് ഭായ്
എന്റെ computer ഇലെ എല്ലാ files ഉo . Reco എന്ന് പേര് ചേഞ്ച് ആയി. എന്തു ചെയ്തിട്ടും ഫോട്ടോs തിരിച്ചു കിട്ടുന്നില്ല. എന്തെങ്കിലും വഴി ഉണ്ടോ. Pls. Randsome virus കേറിയത് ആണെന്ന് തോന്നുന്നു. Jpg file's ഒക്കെ ippo
Jpg.reco എന്നാണ് പേര്.
search ചെയ്തപ്പോള്‍ out of stock എന്നു കാണുന്നു. എന്താ ചെയ്യേണ്ടത്?
സർ ആ കോർപ്പർ കമ്പനി എത്ര മീറ്ററാണ് തരുന്നത് അത് ജോയന്റ് ചെയ്യാൻ പറ്റുമോ സാധാരണ കിച്ചണിലാണ് ഇത് പോലെയുളളത് വെക്കാറ് അവിടെയല്ലെ സ്വിച്ച് പ്രവർത്തിപ്പിക്കാറ് അതാണ് ചോദിച്ചത്.
Valare nalla arivu annu thank you
500 rs nu kittumo??
Very good divice... very useful
രതീഷ് ഏട്ടാ.. അത് പൊളിച്ചു ഇനി ബാത്റൂമിലിരുന്നു ഉമ്മാ വെള്ളം തീർന്നു വിളിച്ചു പറയണ്ടാലോ.... അല്ല പൈപ്പിലൂടെ കറന്റ് വന്നു കിളി 😝🐦പാറോ??? !!!!😝😘
he hee
Powli sadanmmm😍😍😍😍😍
Anne kiduuueee ethu poliyaaa
Valare nalla upakarapradham
Ratheesh. Ettan Oru poliyaanu , good Ratheesh Etta
retheeshettaa tank onnu clean cheyyeee......varshangal ayennu thonnunnallo clean cheyythattu.... cheli vellamano kudikkunne😁😁😁😁😁😀
സൂപ്പർ വീഡിയോ .....
ഉപകാരപ്രദം, ജല നഷ്ടം കുറയ്ക്കാം.
kidilan ratheesh bhai
Enikk ithil back ground music eathanann aarengilum paranju tharavo
ബ്രോ ഇത് ബോർവെൽ മോട്ടറിൽ കൊടുക്കാൻ പറ്റുമോ. ബോർവെൽ മോട്ടറിനു 3 വയർ ഉണ്ടല്ലോ.
3 വയർ കണ്ട്രോൾ ബോക്സിൽ(കപ്പാസിറ്റർ വെച്ച ബോക്സ്) നിന്നാണ് പോകുന്നത്, കണ്ട്രോൾ ബോക്സിലേക് വരുന്നത് 2 വയർ ആൺ.അവിടെ ഈ പ്രോഡക്റ്റ് ഇൻസ്റ്റോൾ ചെയ്യാം..
2 വർഷം കഴിഞ്ഞു തകരാർ ആയാൽ എന്തുചെയ്യും? അപ്പോൾ സർവിസ് കിട്ടുമോ?
Tankinte mukalil ittirikunna wire over flowde thazhe thanne varanam
Very useful product. Thank you.
Nice and informative video 👍👍
കൊള്ളാം ഇത് നല്ലാ ഉപകരണമാണ്
എന്തെങ്കിലും complaint സംഭവിച്ചാൽ വെള്ളത്തിലൂടെ Earth ഉണ്ടാകുമോ ?
*😍😍രതീഷേട്ടാ പൊളിച്ചു ഇത് പോലുള്ള ഉപകാരപ്രദമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു💝💝*
ഇത് പുതിയ പ്രോടെക്ട് ഒന്നും അല്ല. പക്ഷേ ഇൗ റേറ്റിൽ ഇത്ര സിംപിൾ ആയി ഇൻസ്റ്റാൾ ചെയ്യാവുന്ന ഡിവൈസ് ആദ്യാമാണ് കാണുന്നത്.
Vellam alpam kurangan thanne ithu onakum.ithu chilappol prasnamakum.
A very useful device and well explained...
Good information chettaa...
അടിപൊളി ... ഇനി വെള്ളം ഇല്ലാതിരിക്കില്ല...
Ithu ipol available ano
Nice device..... Well explanation....
🥰😍😍😍
😍🥰🥰.
🤩🤩🤩
My hsc experiment.. അല്പം പരിശ്രമിച്ചാൽ നമുക്ക് വീട്ടിൽ തന്നെ ഇതുപോലെ ഒരു ഉപകരണം നിർമിക്കാം.
Oru kaaryam koodi., Aa water tank kaanaan nalla bhangiyunde....
കൊള്ളാം.കരളക്കരൻ.ഗുഡ്
വളരെ ഉപകാരം ചേട്ടാ
Very good civic and useful
Adipoli video Ratheeshettaa😍
Rateesh ഏട്ടാ mppt different type india available oru comparisum video ചെയ്യുമോ exp 1kv, house use solar purpose annu
T-shart size അത്രയാണാവോ 🤔
*_ഇത് പൊളിക്കും_* 🙆🙆✌✌✌😍😍👍
POLI POLI AL POLI ADIPOLI KATTAPOLI.....🌹🌹🌹🌹
Sensor വയർ പൊട്ടിയാൽ മോട്ടോർ ഓഫ് ആഗിലാ സൂക്ഷിക്കണം
Good video Sir
നമസ്കാരം. നന്ദി.
Ratheesh yetta please send the address details to buy the aqua 24 device automatic water controller as soon as possible