Hi sir Iam Thomas, kindly please explain fully automatic water control system .How to connect for submissable pump.(ground level+ over head tank,and one more thing sir utb cable also we can used know sir , please explain to me sir please Thank you & sir talk about using pro 2 single crew or double)
1.5 HP യുടെ motor നു contactor ഇല്ലാതെ wiring ചെയ്യാൻ capacity യുള്ള water level controller market ഇൽ available ആണോ?. ആണെങ്കിൽ അതിന്റെ ഒരു type ഏതെന്നു പറഞ്ഞു തരാമോ?.
Though I don't know Malayalam, your video is excellent
ഹായ് അഭിലാഷ് ഓവർഹെഡ് ടാങ്കിലെ കണ്ടറോളിന് ഓണാകുമ്പോൾ അറിയാൻ ഒരു ബസർ ഫിററ്ചെയ്യാമോ
Good one, remember creating similar one a few years back.
നല്ല അറിവ് സുപ്പർ
സബ്മേഴ്‌സിബിൾ pump connect ചെയ്യുന്നത് ഇടാമോ ? എല്ലാവരും s1, s2,c1, c2 കണ്ടു പിടിക്കാൻ കഷ്ടപ്പെടും. ഓരോ starter നും ഓരോ വൈറിംഗും
Good one, in Manual mode wat will happen. Sensor will work for cutoff?
Upper tank lower tankinu ullath upper tank matram connect cheyan patuo. Image enna brand separate switch start cheyan
Rcbo ine kurichu parayamo? Nammade veettil rccb matti rcbo vekkan pattumo?
Voltage kuranjal motor work cheyyumo
Hi sir Iam Thomas, kindly please explain fully automatic water control system .How to connect for submissable pump.(ground level+ over head tank,and one more thing sir utb cable also we can used know sir , please explain to me sir please Thank you & sir talk about using pro 2 single crew or double)
താങ്ക്സ് ചേട്ടാ
Submersible pump ൽ വർക്ക് ചെയ്യുമോ?
Only over head controller can connect to borewell pump
സെൻസർ വയർ ജോയിന്റ് ചെയ്താൽ work ചെയ്യുമോ? പെട്ടെന്ന് മറുപടി പ്രതീക്ഷിക്കുന്നു
Thanks sir 💰💰💰
Which is the most effective MEP design software
മോട്ടർ സ്റ്റാർട്റിനു പകരം solid state relay യൂസ് ചെയ്താൽ കുഴപ്പം ഉണ്ടോ
Vellam illatha samayam aaanankil motor cutoff aavooo
Good info supper 👌
How to ensure the pump won’t work during low voltage when in auto mode.Is OLR required for same.
If not requiered to start the pump during low voltage time, switch off power.
1.5 HP യുടെ motor നു contactor ഇല്ലാതെ wiring ചെയ്യാൻ capacity യുള്ള water level controller market ഇൽ available ആണോ?. ആണെങ്കിൽ അതിന്റെ ഒരു type ഏതെന്നു പറഞ്ഞു തരാമോ?.
സെൻസറിൻറ്റെ വയർ എത്ര നീളം വരെ വർക്ക് ചെയും. 30mtr വർക് ചെയ്യുമോ....??
Oru contractor nte details parayamo ?
Nuterl commen mathiyo atho seprate aano
Common mathi
Low വോൾടേജ് protuction ഉണ്ടൊ ഇതിൽ
ഇത് submerrible multy capacitor boardil വർക്ക് ആവില്ല അല്ലെ
Vellam eduthillengil automatic off aakumo
750 ethu vellam eduthillengilautomatic off aakumo
Upper tank el mathram ayie kodukkan enthu annu chaiyadathu ?
Upper , lower ulla device annu .ennik upper mathram mathi .
Upper , lower ulla device annu .ennik upper mathram mathi .
Lower 3 points short ചെയ്താൽ മതി
Ok super ഒരു കാര്യം നിങ്ങൾ മറന്നു പോയി ത്രീഫേസ് കോൺടാക്ട് ആണ് നിങ്ങൾ പരിചയപ്പെടുത്തിയത് സിംഗിൾ ഫേസ് ആയി വയറിങ് ചെയ്തു തന്നെ ഉപയോഗിക്കണം.
ആമസോൺ അല്ലാതെ നേരിട്ട് കിട്ടുമോ
ഇത് ഞാൻ ഫിറ്റ് ചെയ്തു,വാട്ടർ ലെവൽ B1-ൽ ആകുമ്പോൾ മോട്ടോർ ഓഫ് ആകും പക്ഷെ B1-ൽ നിന്ന് താഴുമ്പോൾ തന്നെ മോട്ടോർ ഓൺ ആകുന്നു, അതു എന്തു കൊണ്ടാണ്
Switch എപ്പോഴും on ആക്കി തന്നെ വെക്കണോ??
എപ്പോഴും ഓണാക്കി വെക്കണമെന്നില്ല, ഓണാക്കി വെച്ചാലും കുഴപ്പമില്ല.
👌
Cannot return/no response
👍👍👍👍👍......
മോട്ടോറിലേയ്ക്ക്ഒരുNeutralഉം കൂടാതെരണ്ട് Phasewire ഉം പോകുന്നു Earth lineഅല്ല Kirloskar Immersable ആണ്1.5HPഎങ്ങനെconnectചെയ്യും
കാക്കനാട്, ആരെ സമീപിക്കണം .. മൊബൈൽ നമ്പർ തരുമോ..
Shop ൽ കിട്ടുമോ എന്നറിയില്ല. ഓൺലൈൻ ലിങ്ക് വീഡിയോയുടെ താഴെ കൊടുത്തിട്ടുണ്ട്. നമ്പർ ചാനൽ about ചെക്ക് ചെയ്യുക.
ഇതിൽ റൈൻ റെൻ സിസ്റ്റം കാണുന്നില്ലല്ലോ
380 volt 220 volt convert conction
👍
കിണറിൽ നിന്നും അടിക്കുമ്പോൾ ഡ്രൈ പമ്പ് സംവിധാനം ഉണ്ടോ sir
ഉണ്ട്
കേബിൾ ഗെയ്ജ് എത്ര വേണം.1മം മതിയോ
മതി
വെള്ളം എടുത്തിലങ്കിൽ Automatic Off ആ കോ
Over head controloril Dru run undo
over head tankil Dry Run alla, Low level sensor anu
Contactor എവിടെനിന്നു കിട്ടും
Industrial wiring shop ൽ ലഭിക്കും. എറണാകുളത്ത് കുറെ കടകൾ ഉണ്ട്.
മലപ്പുറം ജില്ലയിൽ സർവീസ് ഉണ്ടോ
🌹👌
സർവീസ് എങ്ങിനെ കിട്ടും
ഇതിൽ ഡ്രൈ റൺ ഉണ്ടോ
രണ്ട് ടൈപ്പും ഉണ്ട്, ഡ്രൈ റൺ ഉള്ളതും ഇല്ലാത്തതും
Olr enthanu?
Over Load Relay, it is selecting depend upon your connected load (Amps).
സബ്സ്ക്രൈബ് ചെയ്യാമോ
ടാങ്കിൽ നിന്നും ഷോക്ക് അടിക്കാൻ ചാൻസ് ഉണ്ടോ
ഇല്ല, ടാങ്കിലേക്കുള്ള വയറിൽ 230 V അല്ല.
@@akrtechnical ഇവിടെ വന്നു ഫിറ്റ് ചെയ്യുമോ തിരുവനന്തപുരം ആണ്
ഈ സെൻസറിൽ ഉപ്പ് പിടിക്കുന്നു, എന്ത് ചെയ്യും
ഉപ്പല്ല കാൽസ്യം ആണ് , ഇടക്ക് ക്ലീൻ ചെയ്താൽ മതി
ബ്രോ ഞാൻ ഇതു insatll ചെയ്‌തു ഇതു ഒരു 500 ലിറ്റർ ടാങ്കിനു ഒക്കെ ആണ് 1000 ലിറ്റർ ടാങ്കിൽ ഹൈ ലെവൽ സെൻസർ വർക്ക് അകില
OLR???
3 phase motore എങ്ങനെയാണ് conect ചെയ്യേണ്ടത്
3 phase contactor കണക്ട് ചെയ്യുക.അതിനു coil supply ഈ device വഴി കൊടുക്കുക. Coil supply കിട്ടുമ്പോൾ contactor പിടിക്കും
നമ്പർ അയച്ചു തരു, എവിടെയാണ് ഷോപ്പ്?
ഷോപ്പില്ല
ഇതിന് എത്ര രുപ ചിലവ് വരും
Contact nmbr undo.. bulk order edukkmooo
Number onn taramo