How to connect automatic float switch (HD-1080P)വീട്ടിലെ മോട്ടോർ എങ്ങനെ ഓട്ടോമാറ്റിക് ആക്കാം ?
ฝัง
- เผยแพร่เมื่อ 31 ธ.ค. 2024
- A video explaining the working of an automatic float switch and ways to connect it with the motor.
For sales enquiries contact:
Thundathil Traders,Perumbavoor
0484-2591593 , 7034904458
ഒരുപാട് കണ്ടതിൽ ഇത് ഒരു പെർഫെക്റ്റ് ഡെമോ വീഡിയോ ആണെന്ന് തന്നെ പറയാം...👍 Detail ആയി മനസ്സിൽ ആക്കുന്നുണ്ട്
Thank you bro 😇
Teaches in detail..anyone can easy understands....thank you bro..
Glad it helped :)
Bentex smc 3 model submersible control panel how to connect the float switch
HI ELDHOSE .....
Of course, technicians are very grateful for this kind of video
Thanks :)
Techno borbil pambintinte contact nu auto cut flot walve engana fit aakkum..?
വീഡിയോ വളരെ ഉപകാരപ്രദമാണ് കുറച്ചു അറിയാവുന്നവർക്കുപോലും സ്വന്തമായി ചെയ്യാൻ പറ്റും .ഒറ്റ കളർ വയർ വെച്ച് എല്ലാ കണക്ഷനും ചെയ്യുന്നതിന് പകരം ന്യൂട്രൽ ന് കറുപ്പും ,ഫെയ്‌സിന് ചുവപ്പും കൺഡ്രോളിലേക്ക് പോകുന്നതിന് അതിന്റെതായ കളറും ഉപയോഗിച്ചായിരുന്നെങ്കിൽ മനസ്സിലാക്കാൻ എളുപ്പമായിരുന്നു .
Thanks a lot 😇
Eni oru video cheyumbol theerchayayum suggestions anusarichu mattam varutham
തികച്ചും ഉപകാരപ്രദം... വളരെയധികം... നന്ദി....👏👏
Thank you 😇
Can we use this for sump tanks.
Yes we can
Sir 3pase moter seting videos
We will try to include
എനിക്ക് കുറച്ചൊക്കെ അറിയാം വയറിങ് പ്ലംബിങ് ഇതൊക്കെ കണ്ടു കൂടുതൽ പഠിക്കാൻ ഒരു അവസരം കൂടി കിട്ടി താങ്ക്യൂ.
വളരെ സന്തോഷം ബ്രോ .. :)
ചേട്ടാ..... e water tankinte akath float idathe... vellam theernnal motor on cheithal 20 minute kazhiyumbo thaniye off ayi pokunna oru system Anu enik vendath. Njan zero innovationns ninnum. Oru timer vangi.... pakshe chilappol work akunnilla. Power supply oru nishchitha time. Mathtam. Motorilek koduth athu kazhinju thaniye off akunna nalla timer undo. Athayath moto swtich manuallybon cheithu kodukkam but 20.minutel. tank nirayum apo off ayi pokunna oruntimer anu vendath. Athakumbo tankilek vere connctions vendallo. Nalla oru brand suggest cheyyamo. Alenkil angane work akunna oru timer set cheith tgaramo
Available.
Whatsapp 7034904458
Binu ചേട്ടന്റെ ക്ലൈമാക്സ് പൊളിച്ചു....
:D hahaha
വളരെ ഉപകാര പ്രദമായ ഒരു ഇൻഫർമേഷൻ കൃത്യമായി മനസ്സിലാക്കിത്തന്നു, ഒരു ടാങ്കിൽ ഇതു ഇൻസ്റ്റാൾ ചെയ്യാൻ എന്തു കോസ്റ്റ് വരും എന്ന് ഒന്ന് പറയാമോ, low quality, medium quality, high quality, ഈ 3 റേഞ്ചും അറിഞ്ഞാൽ കൊള്ളാമായിരുന്നു.
Sinicon float switch 600/- . eakadesham. Pinne wire ethra length venam ennathanusarichulla paisa aakum . 2 core wire 1.5 Sq mm aanenkil oru meter eakadesham 55Rs aduthu varum
Condactter ethra voltaaaa
Water controller not required?
For low/high voltage protection, Dry/Overload protection you will need a controller
vellam korayumbo korayumbo motor on aakoole? athond thanne electricity bill koodille.
Manual ayi etra thavana on/off akkendi varumo , atrayum thavaneye float vachalum on/off avu
First like and comment ✌️
Thanks :)
അവസാനം കാണിച്ച ബോക്സും ഫ്‌ളോട്ടും എത്ര രൂപ വരും ഷാഫി തിരൂർ +917306186810
12v or 24 smps output float vazhi koduthu relay vazhi 230 v motoril kodukkunnathu aanu safe
th-cam.com/video/OB1aOpbqQYY/w-d-xo.html
230v ac koduthaalum safe aanu.
Ippolum 230v ac varuvalle floatil at atra safe aano , oru adaptor module vechu voltage kurach dc akki kodukunnath alle kurachoode safe
Yes. Kurachude budget undenkil controller anu nalla option. DC currentil float work cheyum
Without condactor use cheythaal enthenkilum problem undo
Float complaint avum.
Float switch will work if I supply 12vdc. Please reply
Yes 👍
Contractor ഫോർ ഓപ്പൺ വെൽ submessible കോണ്ട്രാക്ടർ എവിടെ ലഭിക്കും
Very use full video thanks.
Welcome :)
three fase motor how to connect float switch with connector plase upload the detail video
Will try sir. Thank you
വഴിയുണ്ട്...
Please provide the type and name of tester used at 2:02 moment of this video.
Continuity tester
7" Porwll 40 feet wat is mottar
Ithinte control supply 230V allathe transformer vech 24V aaki(control supply coil) supply koduthal Apakadam undakathe sookshikamallo(Leakage undayal)
Leakage varan ullaa chances are very very rarw from my experience. 24V akkiyal nallathayirikum
bro contactor seperate kittumo? 20A
Kitumalo. 7034904458 whatsapp number
contactor name ndhuva
Oro thavana kulich kazhiyumbo motor start aavumallo
float kulikuna buketil edathiruna mathi :D
@@thundathiltraders 🤣
nuteril aan kodukendath athan safe
Yes.
Ee 2 pole contactor switch evide kittum
Whatsapp 7034904458
Float switch connect chethal voltage variation vannal motorinu complaint alle
Float switch ellenkilum voltage variation motorine badhikum.
Appol motor automatic ayi on avillallo switch install cheyyumbozhalle automatic ayi on avunnathu.
Sathyathil Manual ayi operate cheyumbozhekum voltage arum sradikarilla ennathanu vasthavam. Enkil ee prashnathinu pariharam ayi oru automatic panel vachal mathiyavum. th-cam.com/video/oUnbLnnf89E/w-d-xo.html Dayavayi video kandu nokku. Thank you :)
Ok. Thank you
float connectiyumbol direct 230 v floatil koduth tankil idunnath safe alla ethra qualityulla float aanenkilum safe alla
24 v coil voltege ulla contactor use chaith 24 volt floatil kodukumnathayirikum nallath
purathellam auto system panel bordil 24 v trasformerum contacterum aan use cheyyunnath
videos ellam usefullanu iniyum nalla videos pradeekshikunnu 👍
Thanks a lot for the comment. :) We have Automatic panels with DC float connections.
th-cam.com/video/oUnbLnnf89E/w-d-xo.html
How can i get this Contactor outside
What name is used for this Contactor
Single phase 2 pole contactor
Thank you 😍
Ith motor automatic aayi mathram set cheyyan pattuo..? ON aakan manual aayi cheyyanam athinulla connection method anganeyaa...???
Semi automatic controller vachu . Float off matram control cheyyam.
Push switch olla starter possible ano?
float control contactor ulla ethu panelilekum set cheyam
വളരെ നന്നായിട്ടുണ്ട് . 2Hp മോട്ടോർ ന് ഈ ഓട്ടോമാറ്റിക് സിസ്റ്റം കൊണ്ട് ഒരാഴ്ച മുമ്പ് connect ചെയ്തു . പക്ഷേ contactor വേണമെന്ന് അറിയില്ലായിരുന്നു .
2 Hp മോട്ടോർന് 30 Amps Contactor വേണോ? എന്ത് വില ആകും ? Reply പ്രദീക്ഷിക്കുന്നു .
28/5/21
20A mathiyavum.
Nalla brand price 1000Rs.
@@thundathiltraders താങ്ക് യു
നല്ല brand LT ?
@@A.K.Arakkal BCH
@@thundathiltraders
Ok
@@thundathiltraders എത്ര price വരും bch
How much price is Contactor
Available from 600 to 1050 Rs
Starting capacitor Ulla motor set annegil ithu possible avumo.
Oru separate timer and single pole contactor vendi varum
Floting സ്വിച്ച് വർക്ക് ചെയ്യുന്ന സമയത് ..ഏതെങ്കിലും തരത്തിൽ lekage വന്നാൽ വെള്ളത്തിലൂടെ electricity പാസ്സ്‌ചെയ്യില്ലെ ?
Neutral line anu kodukaru. Vere option ullathu Automatic panel anu. athil DC current anu.
Lo voltage protection undo
th-cam.com/video/OB1aOpbqQYY/w-d-xo.html
CONTINUITY TESTER SCREWDRIVER evidenu aanu buy cheythath ennu parayamo? avide available aano?
ഇവിടെ ഇല്ല ബ്രോ .. ഓൺലൈൻ ട്രൈ ചെയ്തു നോക്കൂ
@@thundathiltraders online ullathu vere model aanu. ee type kitan illa. anyway thank you for replying.
Flotter anda kayil undu condater atra rate varum
Around 700Rs for good quality
Off മാത്രം ഓട്ടോമാറ്റിക് ആക്കാൻ എന്ത് ചെയ്യണം . ഓൺ manual
Spingler ne pati oru video cheyyamo?
th-cam.com/video/oUnbLnnf89E/w-d-xo.html
Thanks. It was super clear!
Glad it helped!
low level flot switch ON ..high level float switch off ..അതുകൊണ്ട് രണ്ടു ഫ്ലോട്ട് സ്വിച് വേണം ടാങ്കില്‍ .ഇല്ലെങ്കില്‍ ഒരടി ലെവലില്‍ വെള്ളം കുറയുമ്പോള്‍ മോട്ടോര്‍ ഓണ്‍ ആകുകയും നിറയുമ്പോള്‍ ഓഫ് ആകുകയും ചെയ്യുമല്ലോ ...ടാങ്കില്‍ ഇടാന്‍ നല്ലത് ഇലട്രോണിക് കണ്ട്രോള്‍ യുണിറ്റു ആണ് നല്ലത് ചെലവും കുറവാണ് ..
ഒരു FLOAT സ്വിച്ച് തന്നെ ടാങ്ക് നിറയുമ്പോൾ ഓഫ് ആവുകയും ..ടാങ്ക് വറ്റുമ്പോൾ ഓൺ ആകുകയും ചെയ്യും.ഇലക്ട്രോണിക് സിസ്റ്റം പലയിടത്തും കംപ്ലൈന്റ്റ് ആയി കേട്ടിട്ടുണ്ട്.ഫ്ലോയ്ഡ് താരതമേന കംപ്ലൈന്റ്റ് കുറവുള്ള ഒരു സിസ്റ്റം ആണ്.
ഫ്ലോയ്ഡ് സ്വിച്ച് വിത്ത് കോൺട്രാക്ടർ 1500 രൂപയെ ചെലവ് വരൂ
@@thundathiltraders ഫ്ലോട്ട് താഴ്ത്തി ഇട്ടാൽ രണ്ടടി വെള്ളം നിറയുമ്പോൾ കോൺടാക്റ്റ NO ആകുമല്ലോ.. ടാകിന കത്ത് ഒരു പൈപ്പ് കുത്തനെ നിറുത്തി ലോ ലെവൽ ഹൈ ലെവൽ രണ്ട് ഫ്ലോട്ട് സ്വിച്ച് ഫിക്‌സ് ചെയ്യേണ്ടി വരും ... ടെകനിഷ്യൻമാർക്ക് കാര്യം മനസിലാകും ഇത് വായിച്ചാൽ
@@മൈന്ഡ്പവർ ടാങ്കിലെ വാട്ടർ ലെവൽ രണ്ടടി എന്ന് നിർബന്ധം ഇല്ല .ഫ്ലോട്ടിലെ WEIGHT അഡ്ജസ്റ്റ് ചെയ്താൽ ലെവൽ നമുക്കു തീരുമാനിക്കാൻ ആകും . ഫ്ലോട്ടിന്റെ കൂടെ ഉള്ള WEIGHT വിഡിയോയോയിൽ കാണിച്ചിട്ടില്ല.
.5 hpmotor കണക്ട് ചെയ്യാൻ എത്ര അമ്പിയർ കോൺടാക്ട് സ്വിച്ച് വേണം
Normal marketil kanunnathu 16A anu.
10A il thazhe anenkilum mathi
Yavedanu shop paryoumoo bro
Vengola,Perumbavoor , Ernakulam Dist
Rate for the device Please
1400 for contactor box to connect float
Ynikkoru samshayam .ith tankil yengineyan idendath.chumma Ang ittamathiyo.Replay tharane
chumma tankil ettal mathi. athu etra height anu off avendathu , allenkil etra level thazhumbol anu on avendathu ennathu athile weight adjust cheythal mathi
@@thundathiltraders explain plz.tank pakuthi avumbozhanu on avendathu enkil engane idanam,
Ee contacternn enth vila varunnund
Ranges from 300 to 1000rs
കോണ്ടാക്ടർ വഴി ചെയ്താൽ ഫ്ലോട്ട് സ്വിച്ചിലൂടെ കറന്റ് പാസ്സ് ചെയ്യുവോ? അതോ ബൈപാസ് ആയി പോവുകയാണോ ചെയ്യുന്നത്.
അര Hp ആണെങ്കിൽ direct കൊടുക്കാൻ പറ്റില്ലെ?
Pass cheyyum.
Ethu motorum direct kodukkam. But contactor through cheythal float switch lasting undavum
@@thundathiltraders ok
Contactor റിൽ കണക്ക്റ്റ് ചെയ്യ്ത flot Phase Point ൽ കൊടുക്കുന്നതിന് പകരം Neuter ന്റ പോയിന്റി കൊടുക്കാൻ പറ്റുമേ?
Yes/ സേഫ്റ്റി nuteril kodukalanu
@@abdulnisar1296 ok, Thanks
Ithu paigotoor binu chettan ano
Yes✌🏻
കുഴൽ കിണർ പമ്പുകളിൽ മോട്ടോർ വർക്ക് ചെയ്യുമ്പോൾ വെള്ളം തീർന്നു പോവുകയാണെങ്കിൽ ഓട്ടോ മാറ്റിക് ആയി ഓഫ് ചെയ്യാൻ ഉള്ള വഴി എന്താ. ( വെള്ളം തീർന്നാൽ amp മീറ്ററിൽ amps കുറഞ്ഞതായി കാണാൻ പറ്റുന്നുണ്ട്. അത് വെച്ച് എന്തെങ്കിലും ചെയ്യാൻ പറ്റുമോ )
ഓട്ടോമാറ്റിക് പാനൽ വച്ചാൽ മതി .
ആംപിയർ കുറയുമ്പോൾ മോട്ടോർ ഓഫ് ആയിക്കോളും. ആംപിയർ കൂടിയാലും ഓഫ് ആവും.
അതേ താ പാനൽ എത്ര വില വരും
Good explanation, thank you…
Thanks
തുണ്ടത്തിൽ ട്രേഡേഴ്സ് ന്റെ nu തരുമോ
Available analo . whatsapp no : 7034904458
നമ്മുടെ മോട്ടോർ സീരിയസ് ആയിട്ടു ബൈയിൻറിംഗ് ചെക്ക് ചെയ്തു കുഴപ്പമില്ല പക്ഷേ ബോഡി ടൈച്ച് ചെയ്തപ്പോൾ ബൾബ് കത്തുന്നു ബോഡി ഷോട്ട് ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത്
ബോഡി ഏർത് കാണിക്കുന്നെണ്ടെങ്കിൽ വൈൻഡിങ് പ്രശ്നം ആണ്. റീവൈൻഡ് ചെയേണ്ടി വരും
കോൺണ്ടാക്ടർ ഉള്ള panel board Low volt ലും high volt ലും Cutt off അകമേ?
ഇല്ല. ഓവർലോഡ് റിലേ സെറ്റ് ചെയ്താൽ ആംപിയർ കൂടുമ്പോ ഓഫ് ആവും .
ലോ / ഹൈ വോൾടേജ് ,ഡ്രൈ റൺ പ്രൊട്ടക്ഷൻ എല്ലാം വേണമെങ്കിൽ ഓട്ടോമാറ്റിക് പാനൽ വരുന്നുണ്ട് . അത് ഫിറ്റ് ചെയ്താൽ മതി
Thags........
Welcome
ഇത് സെറ്റ് ചെയ്ത് കഴിഞ്ഞാൽ മോട്ടോർ മാന്വൽ ആയി പ്രവർത്തിപ്പിക്കാൻ കഴിയുമോ...?
അങ്ങനെ പ്രവർത്തിപ്പിക്കണമെങ്കിൽ എന്ത് ചെയ്യണം..?
Float wires nu parallel ayi oru manual switch koduthal mathi.
ഒരു സംശയം ആ റോസ് കവറിംഗ ലീക്ക് ആയാൽ വെള്ളത്തിൽ ഷോക്ക് ഉണ്ടാക്കുമോ
ഷോക്ക് വരും. അത് ലീക്ക് ആയാൽ അത് കംപ്ലൈന്റ്റ് ആണെന്ന് അർഥം. വെള്ളത്തിലിടുന്ന സാധനം ആയതുകൊണ്ട് ആദ്യം ശ്രദ്ധിക്കുക അത് ലീക്ക് ആവാതെ നോക്കുക ആയിരികുമലോ
@@thundathiltraders k
ഞാൻ ഇത് ഗൾഫിൽ ചെയ്യുന്നതാ ഡയരക്റ്റ് കൊടുക്കാറാണ് ന്യൂട്രലിൽ കൊടുക്കും
Direct njangal kodukarilla. Neutral kodukkam.
ന്യൂട്രേലിൽ തന്നെ കൊടുക്കണോ, phase ൽ കൊടുത്തൂടെ.
ഹലോ മൊബൈൽ ഒന്ന് കൊടുക്കുമോ
Hi
Hi
Sir haw much for kit
1300 for panel + 650 for float
300 രൂപക്കും ഉണ്ടല്ലോ
ചേട്ടാ.. erith.. വേണ്ടാ???
vendalo..
ബോർ വെൽ മോട്ടോർ പാനൽ ബോർഡിൽ കൊടുക്കാൻ പറ്റില്ലല്ലോ അല്ലെ?
Kodukkam
Silicon സ്വിച്ച് ഒരു കൊല്ലത്തിൽ കൂടുതൽ ലൈഫ് ഇല്ല.
Engane anu connect cheyunnath ? Direct ? Contactor ac or dc ? Controller ?
Direct switch il ninu kooduthal work cheyille, contractor nte aavasyam ilello
ഡയറക്റ്റ് കൊടുക്കുമ്പോൾ സ്പാർക് വന്നു ഫ്‌ളോട്ട് പെട്ടെന്നു കംപ്ലൈന് ആവാൻ ചാൻസ് കൂടുതലാണ്.
ഇതിൽ ഉപയോഗിക്കുന്ന റിലേ (contact ) എവിടെ കിട്ടും ..എന്ത് വില ആകും ...
Sir ee relay evidey kittum prize ethrayaakum
കോൺട്രാക്ടർ സാദാരണ ഇലക്ട്രോണിക്സ് ഷോപ്പിൽ കിട്ടും.
ഇതിൽ യൂസ് ചെയ്തിരിക്കുന്ന റിലേ 700 rs ആണ് വില.
കുറഞ്ഞത് 400 മുതൽ ലഭിക്കും.
@@thundathiltraders thanks sir
സംഭവം കൊള്ളാം
Thanks :)
2 pole contactor, വില എത്ര ആവും ഏകദേശം?
oru 600 rs thottu average quality undavum
There are low cost cut off system available, the float is likely to have trouble frequently and not economical, and needs frequent replacement, further need relay or additional set of starter box and would cost very high, please introduce newer methods
Well there might be newer methods and systems available but i don’t agree with your point saying float needs frequent replacement.We have installed it in many places with zero complaints. About the cost , I don’t think its too much. About the additional box , if we have space inside the existing box to add contactor there is no need for it.
Still what will be the total cost, float and relay, cut off system available around 600 rupees, you just need to put a wire in tank and connect, this will in turn switch off when filled
Total system will cost around 1200/-. I wont suggest a product until and unless am confident about it . The cost might be on higher side but its worth the peace of mind. Thanks for suggestion
220v contacter not safe , use 24 dc
We have automatic controller with DC
Egane cheyyumbo dry run protection undavillalo
കിണറിൽ ഈ ഫ്‌ളോട്ട് ഉപയോഗിക്കുകയാണെങ്കിൽ ഡ്രൈ റൺ പ്രൊട്ടക്ഷൻ ആവും
@@thundathiltraders ഫുട്ട് വാൾവിൽ കംപ്ലയിൻ്റ് വന്ന് ഡ്രെ ആയാൽ എങ്ങിനെ അ റിയും ഓഫാകും ..?
കേരളത്തിൽ പൊതുവെ സന്ധ്യ നേരങ്ങളിൽ വോൾട്ടേജ് കുറവായതു കൊണ്ട് 7to 10., സമയത്ത് കൂടുതൽ ആളുകളും മോട്ടോറും മറ്റു whats കൂടുയ ഉപകാരങ്ങളും ഉപയോഗിക്കാറില്ല .താങ്കൾ പറഞ്ഞ പ്രകാരം ഈ സമയത്ത് വെള്ളം കഴിഞ്ഞ് മോട്ടോർ ഓട്ടോമാറ്റിക് ആയി പ്രവർത്തിച്ചാൽ അത് മോട്ടോറിൻറ്റ ലൈഫിനെ ബാധിക്കുകയില്ലേ??
വോൾടേജ് കുറവുള്ള സ്ടലങ്ങളിലേക് float ഒരു ഓട്ടോമാറ്റിക് പാനൽ ആയി കണക്ട് ചെയുക. ലോ / ഹൈ വോൾടേജ് പ്രൊട്ടക്ഷൻ കൂടാതെ ഡ്രൈ റൺ / ഓവർ ലോഡ് പ്രൊട്ടക്ഷനും കിട്ടും.
ഫ്ലോട്ട് എങ്ങനെ ഫിറ്റിംഗ് വരുന്നത്? ടാങ്കിൽ വെറുതെ ഇട്ടാൽ പോരല്ലോ അല്ലേ 🤔
Koode oru weight undu. athonu adjust cheyanam. atre ullu.
സീരീസ് ആയി കണക്ട് ചെയ്യുക
@@കരേക്കാടൻ Connect cheyunathu detail ayi videoyil undalo. Adhedham udeshichathu weight nte karyam anenu thonanu
മനസിലായില്ല......... AC Current ഇല്ലാതെ tester എങ്ങനെ കത്തി.... അത്ഭുതം
അത് കണ്ടിനിറ്റി ടെസ്റ്റർ ആണ് അത് ഉള്ളിൽ ബാറ്ററി ഉണ്ട്
Nice
Thanks
ഓഫ് ആയാൽ മതി ഓൺ ആകണ്ട എന്തങ്കിലും വഴി ഉണ്ടോ??
Semi automatic panel is available.
@@thundathiltraders any video
Contactor price?
Available from 600 - 1000 Rs
13amp open well submersible motor എത്രamp float switch വെക്കണം
2pole 16A contactor and Float switch
@@thundathiltraders thanks
ഇത് വെള്ളത്തിൽ ഇടുന്നത് കാണിക്കണം കാരണം അതിന്റെ weight കറക്റ്റ് ആയി ഇട്ടില്ലവങ്കിൽ വർക്കിംഗ് ക്ലിയർ ആവൂല
Correct 👌
മാനുവൽ ഓൺ ആക്കാൻ എന്തു ചെയ്യും
Panel or Float control box vakkumbol manual on cheyyan ulla option kodukum.
@@thundathiltraders മനസിലായില്ല saparet മാന്വൽ സ്വിച്ച് വെയ്ക്കുകയാണോ ചെയ്യുന്നത്
Contractor model no.തരാമോ?
2pole Single phase contactor. Videoyil ullathu Dhanish brand anu. Ethu brandum upayogikkam.
Adipoli
Thanks :)
'കുഴൽ കിണറിൻ കൊടുക്കാൻ പറ്റുമൊ
കൊടുക്കാം.
Linda Wright
👍
Thank you 😇
Float switch ന് എന്ത് വില വരും.
650 Rs/-
ഓട്ടോമാറ്റിക് പാനലിൽ എന്ത് വില ഇത് എവിടെ വാങ്ങാൻ കിട്ടും
3600 starting . Pls send details to 7034904458
ഒരു സദാ മോട്ടോർ 1/2 hp connect ചെയ്യുന്നത് കാണിച്ചാൽ നന്ന് ... മംഗ്ലീഷ് ഒഴിവാക്കിയാലും
Sheri sir 😁
flote switch conection നിങ്ങൾ പറഞ്ഞത് തെറ്റാണ് .flote switch ൽ phase conecte ചെയ്യരുത് ന്യൂട്രൽ ആണ് conecte ചെയ്യേണ്ടത് . ലോകം മുഴുവനുമുള്ള തിയറിയാണ് .
ഡയറക്റ്റ് കണക്ട് ചെയുമ്പോൾ ഉള്ള കാര്യം ആണോ ? അതോ കോണ്ടക്ക്ടർ നോ വോൾട് കോയിൽ വഴി സ്വിച്ച് ചെയുമ്പോൾ ഉള്ള കാര്യം ആണോ . ഫേസ് കണക്ട് ചെയുന്ന കാര്യം വിഡിയോയിൽ ഉണ്ടോ ? നോക്കട്ടെ പറയാം
cheta phase canectithalum nutrel conectithalum kuzhapam thanne
nutrel floatil koduthot float offayi kidanunna timle motorle face retern float swichile vann kidakkum ille
@@anwerva4620appo correct connection enganaya varunne
ഈസാധനം സുരക്ഷിതമല്ല ചിലതിൻ്റെ ഇൻസുലേഷൻ ഇളകുന്നുണ്ട് ..ഈടുനില്പും കുറവാണ് (1/2 HP മു തൽ ) വോൾട്ടേജ് കുറഞ്ഞാ ൽ (150 V )ൽതാഴെവന്നാൽ കിണറിൽ വെള്ളമില്ലാത്ത /ഫുട്ട് വാൾവ് തകരാറ് ഇവയു ണ്ടായാൽ മോട്ടോർ തകരാ റിലാവും ..(കൃതൃമായി വോ ൾട്ടേജ് വെള്ളം ഉള്ളയിടങ്ങ ളിൽ പ്രവർത്തിക്കും ..? !! )
Ethu brand use cheythapol anu complaint vannathu ? Low/voltage , Dry run protection ulla panel varunund. athinte oppam float connect cheythal mathi. appol kinaril vellam ellatheyum, low voltage il ooduna prashnam varilla. Lasting ellatha sdalangalil contactor through ano connection ? atho direct line il ano ?
@@thundathiltraders ഇതു വർഷങ്ങളായി ഇറങ്ങു ന്നുണ്ട് ഇത് സൗദിയിൽനിന്ന് ഉള്ള "അൽമ" ആദൃം ഇവിടെ ഇറങ്ങിയത് ..നിരവധിബ്രാൻ്റ് ലഭൃമാണ് ചിലതിന് വയർ തി ക്നസില്ല ഒരുവർഷവും മറ്റും കഴിഞ്ഞു നോക്കുമ്പോൾ പു റം ഇൻസുലേഷൻ ഇളകിയി രിക്കുന്നു AC നേരിട്ട് കൊടു ത്താണ് ഉപയോഗിക്കുന്നത് ! മിക്കവരും ...താങ്കൾ കാണി ച്ചതിലും അങ്ങിനെതന്നെ ലോഡ് വരില്ല റിലെ സ്വിച്ച് അയതിനാൽ .. ലോവോൾ ട്ടേജ് ഡ്രെ എല്ലാംഅടങ്ങിയ യൂണിറ്റ് തന്നെയുണ്ടല്ലോ !!
@@vgpal1107
Thanks for sharing the details sir.
nammal use cheyunathu Sinicon Brand Float switch anu. Complaint paranjathu athinano ennonu confirm cheyan anu chodichath. Ekadesham 4 varshatholamayi kodukunu . low /high voltage , Dry run/over load ellam adangunathanu njan adyam paranja panel board.
@@thundathiltraders സിനികോൺ അല്ല നിരവധി ഫിറ്റിംഗ് നടത്തിയിട്ടുണ്ട് (May Friends Tech) പല ലോക്കൽ സാധനവും ല ഭൃമാണ് നേരത്തെതന്നെ ഈടുനിൽപുമില്ല വോൾ ട്ടേജ് ഡ്രൈ സുരക്ഷയു മില്ലാത്തതിനാൽ ഫുൾ യൂണിറ്റ് "വിൻസ്ത്രോൺ "കമ്പനിയുടെത് ചെയ്ത് വരുന്നു ...!!!!
@@vgpal1107 ok sir.Thanks for sharing the details.
Nammal koduthathu eni vare orennam polum complaint ella.Low voltage protection ellathathu oru porayma anu. Eni avasaram labhichal njan paranja "Dhanish" panel board with float switch onu try cheyu.
Hai താങ്കൾ കാണിച്ചു തന്ന പ്രകാരം ടാങ്കിൽ വെള്ളത്തിൽ ഇടുന്ന ഫ്ലോട്ട് സ്വിച്ചിൽ ac,220 volt അല്ലെ pass ചെയ്യണത്. എന്തെങ്കിലും കാരണം കൊണ്ട് ഇന്സുലേഷൻ ഡാമേജ് അയാൾ 220 ac curent ടാങ്ക് വാട്ടറിൽ കയറി പൈപ്പ് ഉള്ള എല്ലാ ഭാഗത്തും എത്തും . പിന്നെ ബാത്‌റൂമിൽ എല്ലാം കയറി ഷോക്ക് അടിച്ചു തീരും. എന്നാൽ ഇങ്ങനെ സംഭവിക്കാതിരിക്കാൻ float swich വഴി കോൺടാക്ട് സ്വിചിലേക് ഒരു,,12volt DC കൊടുത്താൽ അപകടം ഒഴിവാക്കാൻ പറ്റും. ജനങ്ങൾക്ക് അപകടം വരാത്ത മെസ്സേജ് കൊടുക്കാൻ ശ്രമിക്കുക 🙏🙏🙏
തങ്ങളുടെ കണക്കു അനുസരിച്ചു വെള്ളത്തിൽ കൂടെ കറന്റ് ഏകദേശം എത്ര ദൂരം സഞ്ചരിക്കും ?
വില എത്രയാ...?
pala models undu. 7034904458 onnu whatsapp cheyamo ?
Ok
ഇത് ടാങ്കിൽ ഇൻസ്റ്റാൾ ചെയ്യുന്നത് കാണിച്ചില്ലല്ലോ. വീഡിയോ യുടെ അവസാന സമയം അദ്ദേഹം അത് കൈയിൽ പിടിച്ചാണ് വർക്കുചെയ്തു കാണിക്കുന്നത്. അത് ടാങ്കിൽ ഇട്ടിരുന്നേൽ 100%ക്ലിയർ ആയേനെ. പിന്നെ പ്ലോറ്റർ ഏകദേശം 90ഡിഗ്രി കുത്തനെ വരുമ്പോൾ ആണ് ഇത് വർക് ചെയ്യുന്നേ. ഈ വിഡിയോയിൽ നിന്നും ഇത് വെറുതെ ടാങ്കിൽ ഇട്ടാൽ വർക്കാകില്ല എന്നു മനസിലായി. ആ പ്ലോറ്റർ ഓപ്പറേറ്റ് ചെയ്യാൻ വേറെ എന്തെങ്കിലും മെക്കാനിക്കൽ അസ്സെമ്പിളി കൂടി വേണമെന്ന് മനസിലായി !!!!!
ഫ്ലോട്ടിൽ ഒരു വേയ്റ്റ് വരുന്നുണ്ട് അത് അഡ്ജസ്റ്റ് ചെയ്താൽ വാട്ടർ ലെവൽ കൃത്യം ആയി കണ്ട്രോൾ ചെയ്യാം . ഫ്‌ളോട്ട് സ്വിച്ച് ഡയറക്റ്റ് കണക്ട് ചെയ്താലും വർക്ക് ചെയ്യും . പെട്ടെന്നു കംപ്ലൈന്റ്റ് വരും