ഈ LED BULBകള്‍ നിസ്സാരക്കാരല്ല

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 316

  • @RatheeshrmenonOfficial
    @RatheeshrmenonOfficial  5 ปีที่แล้ว +21

    വീടുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന 3 LED ബള്‍ബുകള്‍ BUY LINKS
    1) INVERTOR LED : amzn.to/34y3Shm
    2) SMART LED : amzn.to/33wSaDP
    3) CAMERA LED : amzn.to/2qr8Uxp

    • @jobinkarett1438
      @jobinkarett1438 5 ปีที่แล้ว

      വീടില്ല...
      എന്നാലും ഉപകാരമാ 😆😆😆

    • @Treasurehuntcalicut
      @Treasurehuntcalicut 5 ปีที่แล้ว

      Camera bulb may lead to misuse.

    • @antonyxavier5459
      @antonyxavier5459 5 ปีที่แล้ว +1

      ക്യാമറ ബള്ബ് വേണ്ട ,മറ്റു രണ്ടും ഉപകരിക്കും

    • @abbaspktmabbas391
      @abbaspktmabbas391 5 ปีที่แล้ว

      camera bulb വീട്ടിൽ സെറ്റ് ചെയ്ത് ഗൾഫിൽ mobile ൽ connect ചെയ്യാൻ പററുമോ

    • @arunvadakara692
      @arunvadakara692 5 ปีที่แล้ว

      പകൽ ഓട്ടോമാറ്റിക്കായി ഓഫ് ആവുകയും രാത്രി ഓണാവുകയും ചെയ്യുന്ന ബൾബ് വീട് പൂട്ടി പോകുന്നവർക്ക് വളരെയധികം ഉപകാരമാകും.

  • @jobinkarett1438
    @jobinkarett1438 5 ปีที่แล้ว +20

    പൊളി പൊളി..
    ഇൻവെർട്ടർ ബൾബ് ഇഷ്ടായി..
    കറന്റ്‌ പോയാലും ഓൺ ദി സ്പോട്ടിൽ കത്തുമല്ലോ..
    ചെറിയ കുട്യോള് ഉള്ളതാ.. വളരെ ഉപകാരം രതീഷ് ഭായ്

  • @CrystalVisualz
    @CrystalVisualz 5 ปีที่แล้ว +8

    ഗംഭീരം മൂന്ന് ബൾബുകളും കൊള്ളാം ....വീണ്ടും ഇതുപോലുള്ള നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു ...👍🏻👍🏻

  • @sadanandanthottol
    @sadanandanthottol 3 ปีที่แล้ว

    വളരെ വളരെ നന്ദി പുതിയ പുതിയ പ്രൊഡക്ട് അവതരിപ്പിക്കുന്നതിന്നുംപരിചയപ്പെടുത്തുന്നതിനും ഇതു ഒരു ചാനൽ ഇല്ലായിരുന്നെങ്കിൽ ഇതുപോലുള്ള പുതിയ പുതിയ ടെക്നോളജി പ്രൊഡക്ട്സ് എനിക്ക് ഒട്ടും അറിയില്ലായിരുന്നു

  • @salimmv485
    @salimmv485 5 ปีที่แล้ว

    വീഡിയോ വളരെ നന്നായിട്ടുണ്ട് ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെ പുതിയ ടെക്നോളജി ഉള്ള ഉപകരണങ്ങളെ പറ്റി മനസ്സിലാക്കാൻ താങ്കളുടെ വീഡിയോ ഒരുപാട് സഹായിക്കുന്നു താങ്ക്യൂ

  • @vijithc7289
    @vijithc7289 5 ปีที่แล้ว

    ഇതിൽ ഏറ്റവും ഉപകാരം ആയി തോന്നിയത് Philips nde ബൾബാണ്.. smart Les bulb കളേ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊന്ന് ആദ്യമായിട്ടാണ്.. 100% എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ..❤️❤️

  • @shefeeksalim8832
    @shefeeksalim8832 5 ปีที่แล้ว +1

    വളരെ നല്ല പ്രൊഡക്ടുകൾ . വിപണിയിൽ ഇതുപോലെ ധാരാളം ഉൽപ്പന്നങ്ങൾ ഉണ്ടെങ്കിലും രതീഷേട്ടൻ പറയുന്നതാണ് ഉപയോഗിക്കാൻ താൽപര്യം. നാളിതു വരെയുള്ള വിശ്വാസവും അനുഭവമാണത്. എന്തായാലും നിലവിലെ അവസ്ഥക്കൊത്ത് വീഡിയോ വിഷയങ്ങൾ ചെയ്ഞ്ച് ചെയ്യുന്നതിൽ തൃപ്തിയും സന്തോഷവുമുണ്ട്. നന്ദി. invertor led കറന്റ് പോകുമ്പോൾ ആവശ്യമില്ലങ്കിൽ ഓഫാക്കി വെക്കാൻ ഓപ്ഷനില്ലേ ?

  • @ramakrishnanshashi7558
    @ramakrishnanshashi7558 5 ปีที่แล้ว

    ആമസോൺ വെബ്സൈറ്റിൽ LED ഇൻ വർട്ടർ ബൾബിനെ പറ്റിയുള്ള വിവരങ്ങുമുണ്ട് മി ഇൻവർട്ടർ Sys ka Philip എല്ലാം ചിപ്പായി കിട്ടുന്നതാണ് സാധാരണ LED ബൾബുകൾ അധികകാലം നിലനിൽക്കില ട്യൂബ് നല്ല ചോയ്സ്

  • @khaderkumbla786
    @khaderkumbla786 5 ปีที่แล้ว

    വളരെ നല്ല information ആയ വിവരണം ആണ് ഇത്. ഉപകാരപ്രദമായതുമാണ് ഇത്തരം LED Bulbകൾ എന്ന് തന്നെ ആണ് എന്റെ വിശ്വാസം

  • @rejipallath8710
    @rejipallath8710 5 ปีที่แล้ว +1

    മൂന്ന് ബൾബും കൊള്ളാം, എനിക്ക് ഏറ്റവും ഉപകാരപ്രദമായി തോന്നിയത് ഇൻവെർട്ടർ ബൾബാണ്. 💕

  • @sameerwifi
    @sameerwifi 5 ปีที่แล้ว

    അവസാനം പരിചയപ്പെടുത്തിയ ബൾബ് സൂപ്പർ ആയി.... ഏത് സാഹചര്യത്തിലേക്കും ഉപകാരപ്പെടും.....

  • @ajayana5455
    @ajayana5455 5 ปีที่แล้ว +2

    🌾 3 ഐറ്റവും വളരെ ഉപകാരപ്രദം... ഇഷ്ടപ്പെട്ടു... 🌴

    • @aboobakarsideeeq7649
      @aboobakarsideeeq7649 5 ปีที่แล้ว +1

      എനിക്ക് ഏറെവും ഇഷ്ടപ്പെ'ട്ടുവെരി സൂപ്പർ

  • @bbbarbeque8035
    @bbbarbeque8035 5 ปีที่แล้ว +1

    Background kidukkachi ♥
    Led bulb kollam... Powercut vannal useful anu ♥

  • @jijoos09
    @jijoos09 4 ปีที่แล้ว

    Nice sir enik ethinte material kittan entha cheyyendath

  • @ummernkmanjeri9198
    @ummernkmanjeri9198 5 ปีที่แล้ว

    Branded aaythond lasting vishwasikkanum pattum

  • @alavialavi7127
    @alavialavi7127 4 ปีที่แล้ว

    വളരെ. നല്ല. അഭിബ്രയം. Tangs

  • @jacobjohn6946
    @jacobjohn6946 5 ปีที่แล้ว

    How will you switch off the inverter LED bulbs. I have to wait till the four hours are over or remove the bulbs.

  • @m.radhakrishnabanergi3235
    @m.radhakrishnabanergi3235 4 ปีที่แล้ว +1

    Interesting information. Thank you, brother.

  • @dhaneshptl1226
    @dhaneshptl1226 5 ปีที่แล้ว

    മൂന്നും കിടു ഐറ്റം ആണ്.... ഞാൻ ഉപയോഗിക്കുന്നുണ്ട്..

  • @janardhanankp7447
    @janardhanankp7447 5 ปีที่แล้ว

    സൂപർ....എന്തൊക്കെ. ഇനിയും ariyanirikkunnu....anyway...thanks...

  • @anwarsadique3181
    @anwarsadique3181 5 ปีที่แล้ว

    Inverter bulb njan vangiyittund, super👍👍👍

  • @muhammedabidkt2117
    @muhammedabidkt2117 5 ปีที่แล้ว +14

    *രതീഷ് ഏട്ടൻ അവസാനം പറഞ്ഞ കാര്യത്തോട് 100% ഞാൻ യോജിക്കുന്നു......* 💕💕👌👌

  • @biju22355
    @biju22355 5 ปีที่แล้ว

    Dr, ee sambhavam kollamalloo.. Gud info..

  • @vinodankeyan89
    @vinodankeyan89 4 ปีที่แล้ว

    Hi this camera bulb from where will get?

  • @prakashmani6123
    @prakashmani6123 4 ปีที่แล้ว

    നല്ല മെസ്സേജ് ആണ്... thanku

  • @v.ksadhik9454
    @v.ksadhik9454 5 ปีที่แล้ว

    ഇൻവെർട്ടർബൾബ് എന്ന് കേട്ടിരുന്നുവെങ്കിലും ഇതിന്റെ ഉപയോഗം ഇപ്പഴാണ് മനസിലായത് വെരി താങ്ക്സ്

  • @Dileepdilu2255
    @Dileepdilu2255 5 ปีที่แล้ว +3

    സൂപ്പർ രതീഷേട്ട💙👍👍💜💞😍👌👌

  • @ajayakumarvasudevan9324
    @ajayakumarvasudevan9324 5 ปีที่แล้ว

    how to connect internet for this bulb camera .I purchased because of your presentation

  • @leenatm2876
    @leenatm2876 5 ปีที่แล้ว +2

    അവസാനം പറഞ്ഞ കാര്യം വളരെ നന്നായി👍

  • @saliholamathil786
    @saliholamathil786 5 ปีที่แล้ว

    Alakxa software Iphone nill undoo

  • @zubairkolakeri7884
    @zubairkolakeri7884 5 ปีที่แล้ว

    അടിപൊളി മൂന്നും കിടുവാണ്
    Super ബ്രോ നല്ല അറിവുകൾക്കായ് കാത്തിരിക്കുന്നു

  • @jintoNSebastian
    @jintoNSebastian 5 ปีที่แล้ว

    Colour bulbil mi bulb ano atho wipro de bulb ano nallath ?

  • @veshunair8960
    @veshunair8960 4 ปีที่แล้ว

    Hare Rama Hare Krishna nice to me Thanks 🙏

  • @skdr979
    @skdr979 5 ปีที่แล้ว

    Camera led on aaki idumbozhano work cheyuka

  • @musthu5151
    @musthu5151 5 ปีที่แล้ว

    super. camera bulbil memmory full aayal automaticaly erase aayi reccording nadako.ithil night vision undo

  • @shamsus46
    @shamsus46 5 ปีที่แล้ว

    Super rathish bhai..
    ഒന്നും പറയാനില്ല .വളരെ നല്ല ടെക്നൊളജി.. മൂന്നാമത്തേത് ഒന്ന് വാങ്ങണം...

  • @vccccggg
    @vccccggg 4 ปีที่แล้ว

    LED camera bulb 4 or 6 ennam orumichu work cheyyumo nammude phone il kittumo

  • @shemir7219
    @shemir7219 5 ปีที่แล้ว

    Smart LED is a good product, 16M colours highlighted and application through operation is very attractive. Live it 100%

  • @mudisfakncheru8343
    @mudisfakncheru8343 5 ปีที่แล้ว

    സൂപ്പർ
    നിങ്ങൾ ഒരു സംഭവം തന്നെ 👌👌

  • @-._._._.-
    @-._._._.- 5 ปีที่แล้ว

    super👌 ore bulb thanne bright light bulb aayum zero bulb aayum upayogikkaam✌ pratyekam vere bulbukal vaangunnathu ozhivaakaaam,, koodaathe pala pala nirangal aakkaam,👌

  • @akhil7415
    @akhil7415 5 ปีที่แล้ว +1

    Smart led kidu

  • @creativity7847
    @creativity7847 4 ปีที่แล้ว +1

    ബ്രോ അവസാനം പറഞ്ഞ ബൾബ്. അതിന്റെ alexa application link തരുമോ pls🙋‍

  • @NOUFALSHOWPALACE
    @NOUFALSHOWPALACE 4 ปีที่แล้ว

    Alexa app phonil support cheyyumo

  • @SKVAZHAPPULLY
    @SKVAZHAPPULLY 5 ปีที่แล้ว

    Bulbile camera on cheyan light on cheyande?

  • @mansooralanallur8631
    @mansooralanallur8631 5 ปีที่แล้ว

    നല്ല അറിവ്
    ഇതു പോലെയുള്ള ഉപകാരപ്രതമായ വീടിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു

  • @venugopal5371
    @venugopal5371 4 ปีที่แล้ว

    കൊള്ളാം. നല്ലത് തന്നെ

  • @sreekumar2354
    @sreekumar2354 5 ปีที่แล้ว

    ഹായ്. ഹലോനിക്സിൻെ പുതിയ ഒരു ബൾബ് കിട്ടുന്നുൺട്.ഒരു ബൾബിൽ തന്നെ മൂന്നു ഒാപ്ഷനുൺട്.ഒരു തവണ സ്വിച് ഒാണാക്കിയാൽ 12വാട്സിൽ കത്തും വീൺടും ഒാഫ് ആക്കി ഓൺ ആക്കിയാൽ 9 വാട്സിലും വീണ്ടും ഓഫ് ആക്കി ഓൺ ആക്കിയാൽ 5വാട്സിലും ബൾബ് കത്തും 560രൂപയാണ് വില ഇപ്പോൾ ഓഫറിൽ 360 രൂപ

  • @thumkeshp3835
    @thumkeshp3835 5 ปีที่แล้ว

    കൊള്ളാം ഇൻവെർട്ടർ ബൾബ് 👏👏👍👍👍👍

  • @ksvasudevasharma5115
    @ksvasudevasharma5115 5 ปีที่แล้ว

    കൊള്ളാം,,,പുതിയ ഉല്‍പ്പന്നങ്ങളും ,അതിന്റെ ഉപയോഗവും (ഇലക്ട്രോണിക്സ്)...അതിനെപ്പറ്റി അറിയാത്തവര്‍ക്ക് ഉപകാരപ്രദംതന്നെ,

  • @jimshadmunnoorpally2551
    @jimshadmunnoorpally2551 5 ปีที่แล้ว

    Smart LED ishtamayi👍👍👍👍

  • @yaaaallahk...2953
    @yaaaallahk...2953 3 ปีที่แล้ว

    അങ്ങയെ പോലുളളവർ ഇല്ലെങ്കിൽ
    സാധാരണക്കാർ ഒന്നും അറിയാതെ
    പോകുമായിരുന്നു,അങ്ങേയ്ക്ക് ഭഗ
    വാൻ ആയൂരാരോഗ്യം നല്കി അനു
    ഗ്രഹിക്കുമാറാകട്ടെ.🔱🔱🔱🔱🔱

  • @shibiliaripra388
    @shibiliaripra388 5 ปีที่แล้ว

    ബൾബ് രൂപത്തിലുള്ള ക്യാമറ വൈഫൈ കണക്ഷൻ നിർബന്ധം ഉണ്ടോ അതോ മൊബൈൽ ഡാറ്റ മതിയോ

  • @muhammedajlan8152
    @muhammedajlan8152 5 ปีที่แล้ว

    Very useful veido eettaa 😘😘😘❤️

  • @sukukuttan3811
    @sukukuttan3811 5 ปีที่แล้ว

    പകൽ നമുക്ക് ലൈറ്റ് ആവശ്യമില്ലാത്തപ്പോൾ ബൾബ് ഊരിവെക്കുകയേ മാർഗ്ഗമുള്ളൂ. കാരണം ഒന്നുകിൽ ഇലക്ട സിറ്റിയിൽ അല്ലെങ്കിൽ ബാറ്ററിയിൽ പ്രവർത്തിച്ച് കൊണ്ടേ ഇരിക്കും. ബൾബിൽ ഒരു സ്വിച്ചിന്റെ പോരായ്മ ഉണ്ട്.

  • @vishnuraj1314
    @vishnuraj1314 5 ปีที่แล้ว

    Super product...useful video

  • @jayakrishnank6914
    @jayakrishnank6914 5 ปีที่แล้ว

    സംഭവം സൂപ്പർ ആയിട്ടുണ്ട്. പക്ഷെ ക്യാമറ ബൾബ് മിസ് യൂസ് ചെയ്യപ്പെടാനും ചാൻസ് ഇല്ലേ എന്നൊരു സംശയം????????

  • @Vinodpkl590
    @Vinodpkl590 4 ปีที่แล้ว

    ചേട്ടാ camera LED bulb wifi range എത്ര meter കിട്ടും

  • @arunsbalan2702
    @arunsbalan2702 5 ปีที่แล้ว

    Camera bulb il light undoo..atho camera mathram aannoo

  • @greenpalace9388
    @greenpalace9388 5 ปีที่แล้ว

    സൂപ്പർ.. കൊള്ളാം..

  • @abdullatheef113
    @abdullatheef113 5 ปีที่แล้ว

    ഇൻവെർട്ടർ LED ബൾബ് എങ്ങിനെയാണ് ചാർജ് ആവുക?
    ഉദാഹരണം = സന്ധ്യക്ക്‌ ഈ ബൾബ് on ചെയ്തു, 2 മിനിറ്റ് കഴിഞ്ഞു കറണ്ട് പോയി, ബൾബിൽ ഉള്ള ചാർജ് 4മണിക്കൂർ കഴിഞ്ഞു തീർന്നു, കറന്റ് വന്നത് പിറ്റേന്ന് രാവിലെയാണ്. അപ്പോ പകൽ സമയത്ത് (ആവശ്യമില്ലാതെ) ലൈറ്റ് on ചെയ്തിട്ടാൽ അല്ലെ വീണ്ടും recharge ആവുള്ളൂ?
    - എത്ര സമയം കൊണ്ടാണ് full ചാർജ് ആകുന്നത്?

  • @arunreji4950
    @arunreji4950 5 ปีที่แล้ว

    Inverteril bulbil 100% brightness backup modilum kittunna bulb ondo?

  • @shakeermaxima
    @shakeermaxima 5 ปีที่แล้ว

    ഉപകാരപ്രദമായത്. 🤝

  • @shrijiths9005
    @shrijiths9005 5 ปีที่แล้ว

    Pl do a video on LED sensor bulbs, thanks

  • @abhiraj4207
    @abhiraj4207 5 ปีที่แล้ว

    രതീഷ് ചേട്ടാ, ഒരു സംശയം. നമ്മുടെ നാട്ടിൽ ചൈനീസ് ഓൺലൈൻ ഷോപ്പിങ്ങിന് ഉള്ള നല്ല sites ഏതൊക്കെയാണ്

  • @UNiter_AC
    @UNiter_AC 3 ปีที่แล้ว

    Wow that's amazing..

  • @jobinkarett1438
    @jobinkarett1438 5 ปีที่แล้ว +1

    Philips invertor 9 watt ആമസോണിലേക്കാൾ വിലക്കുറവ് ഫ്ലിപ്കാർട്ടിൽ ആണ്... ഞാൻ രണ്ടെണ്ണം ബുക്കി 💪💪

    • @trendsports9635
      @trendsports9635 5 ปีที่แล้ว +1

      Club factory യിൽ ഫ്ലിപ്കാർട് ന്റെ പകുതി വില ഉള്ളു

    • @jobinkarett1438
      @jobinkarett1438 5 ปีที่แล้ว

      @@trendsports9635 club factory പക്കാ ഉടായിപ്പാ...
      വെറുതെ എന്തിനാ പണി മേടിച്ചു കെട്ടുന്നേ ബ്രോ 😆😆

    • @trendsports9635
      @trendsports9635 5 ปีที่แล้ว +1

      100 million downloads ഉണ്ട് എന്തായലും😁

    • @jobinkarett1438
      @jobinkarett1438 5 ปีที่แล้ว

      @@trendsports9635 അതൊക്കെ അവരുടെ ട്രിക്ക് അല്ലേ... ബ്രോ 😆😆😆

  • @vishnukv5957
    @vishnukv5957 5 ปีที่แล้ว

    Nalloru video ratheeshetta...
    3 bulbukalum super aanu..

  • @shijika7386
    @shijika7386 5 ปีที่แล้ว

    Nalla bulba ithu marketill kittuvo

  • @hijazmuhammad8062
    @hijazmuhammad8062 5 ปีที่แล้ว

    Super smart led ishtayi

  • @kraheemraheem416
    @kraheemraheem416 5 ปีที่แล้ว

    Avasanam paranjathe..."Ballathajaadi dayalogayi
    poyii"...👍

  • @anishsambasivan6945
    @anishsambasivan6945 5 ปีที่แล้ว

    സംഭവം കൊള്ളാലോ സൂപ്പർ

  • @sukumaraner6294
    @sukumaraner6294 5 ปีที่แล้ว

    ഇൻവെർട്ടർ ബൾബ് വളരെ ഉപകാരപ്രദമാണ്

  • @thomask4339
    @thomask4339 5 ปีที่แล้ว +1

    Super.
    ക്യാമറ ഉള്ളതു ഒറ്റനോട്ടത്തിൽ മനസ്സിലാകും.

  • @rajeevpandalam4131
    @rajeevpandalam4131 5 ปีที่แล้ว

    രതീഷ് ചേട്ടാ ഈ ബർബ് പറയുന്ന പോലെ Backup കിട്ടുന്നില്ല / ഞങ്ങൾ വാങ്ങി 2 മണിക്കൂർ വരെ കിട്ടുcurrent ഇല്ലെങ്കിൽ അതും കിട്ടണമെങ്കിൽ 10 മണിക്കൂർ പകൽ ഓണാക്കി ഇടണം - തീരെ വെളിച്ചവും കറന്റ് ഇല്ലെങ്കിൽ കുറവാണ് -

  • @JayaramR-Irinjalakuda
    @JayaramR-Irinjalakuda 5 ปีที่แล้ว

    Informative. Thank you.

  • @althafsanu234
    @althafsanu234 4 ปีที่แล้ว

    Adalla switch off aaakkiyaalum appo light kathille

  • @sainudeenparappil3235
    @sainudeenparappil3235 4 ปีที่แล้ว

    Cemara ബൾബ് ഓൺലൈനായി എങ്ങിനെ വേടിക്കും പറഞ്ഞു തരുമോ

  • @amalKrishna_
    @amalKrishna_ 5 ปีที่แล้ว

    അവസാനത്തെ ബൾബ് വളരെയധികം ഇഷ്ടപ്പെട്ടു

  • @CADDLESSONS
    @CADDLESSONS 5 ปีที่แล้ว

    സംഭവം കിടുവാണ്

  • @farizfaz415
    @farizfaz415 5 ปีที่แล้ว

    Useful vedio ,thanks

  • @rahman7135
    @rahman7135 5 ปีที่แล้ว

    രതീഷ് ഏട്ടാ ഇനി എന്താ കാണാറുള്ളത് എല്ലാം വിരൽ തുമ്പിൽ led ഇഷ്ടായി

  • @habeebitravels5834
    @habeebitravels5834 5 ปีที่แล้ว

    Good and use full

  • @JiChUKaNad
    @JiChUKaNad 5 ปีที่แล้ว

    kidu😎😱😱

  • @thetrianglescompany2057
    @thetrianglescompany2057 5 ปีที่แล้ว

    Led bulb ഇപ്പോൾ എല്ലായിടത്തും ഉണ്ട് പക്ഷേ ഇത് പൊളിച്ചു. പക്ഷെ syska rechargeable bulb ആണ് philips ഇനെക്കാൾ നല്ലതാ

  • @kirankv706
    @kirankv706 5 ปีที่แล้ว

    8-11-2019.. 1st product vaangan theeranichu

  • @venugopal5371
    @venugopal5371 5 ปีที่แล้ว

    നല്ല ഉപയോഗം തന്നെ.

  • @subinfx5426
    @subinfx5426 5 ปีที่แล้ว

    Whatsapp group link ഷെയർ ചെയ്യുമ്പോൾ *whatsapp ഗ്രൂപ്പ് ക്ഷണം* എന്ന് മലയാളത്തിൽ എഴുതികാണിക്കുന്നു, group name and DP കാണിക്കുന്നില്ല. അതെങ്ങനെ മാറ്റും

  • @haridask1447
    @haridask1447 4 ปีที่แล้ว

    Very useful video

  • @Light-sc5dy
    @Light-sc5dy 4 ปีที่แล้ว

    ആളുവരുമ്പോൾ ഓണാവുകയു൦ ആള്പോയാൽ ഓഫാവുകയു൦ ചെയ്യുന്നലൈറ്റ് സ൦വിധാന൦ചെയ്യുമോ?

  • @Navis964
    @Navis964 5 ปีที่แล้ว

    Very good products.

  • @vasum.c.3059
    @vasum.c.3059 5 ปีที่แล้ว

    ഞാൻ ഈ മോഡൽ led ബൾബ് ഇതേവരെ ഉപയോഗിച്ചിട്ടില്ല.കാരണം അടുത്ത വീട്ടിൽ ഒരു ബൾബ് വാങ്ങിയിട്ട് പെട്ടെന്നുതന്നെ കേടായിപോയി.ഇതു നല്ലതാണെന്ന് തോന്നുന്നു.

  • @bijoyep7159
    @bijoyep7159 5 ปีที่แล้ว

    Invertor bulb super

  • @muneerkp2379
    @muneerkp2379 4 ปีที่แล้ว

    2,3 അടിപ്പൊളി

  • @Mr.subair
    @Mr.subair 4 ปีที่แล้ว

    വൈഫൈ കണക്ടിവിറ്റി ഇല്ലെങ്കിൽ വീഡിയോ റെക്കോർഡ് ആകുമോ

  • @firozvelemkur
    @firozvelemkur 5 ปีที่แล้ว

    അടിപൊളി സ്മാർട് led ഞാൻ വാങ്ങും

  • @nettopriyan0999
    @nettopriyan0999 5 ปีที่แล้ว +1

    👌👍👏

  • @abdulazeez9862
    @abdulazeez9862 5 ปีที่แล้ว

    Camera led ബൾബ് ഉപയോഗിക്കുന്നത് ഒന്ന് കൂടി പറയാമോ

  • @Name_is_KD
    @Name_is_KD 5 ปีที่แล้ว +6

    flipkart ലിങ്ക് പ്ലീസ് പ്ലീസ് 😢😢😢

  • @praseethavlog5353
    @praseethavlog5353 5 ปีที่แล้ว

    ആദ്യത്തെ ബൾബ് കൊണ്ട് എമർജൻസി ആവശ്യമില്ല. രണ്ടാമത്തെ ബൾബ് കൊണ്ട് കള്ളന്മാരുടെ ശല്യം കുറഞ്ഞുകിട്ടും ആയിരിക്കും. മൂന്നാമത്തെ ബൾബ് കൊണ്ട് ഫങ്ക്ഷന്സ് കളർഫുൾ ആക്കാം ❤❤❤❤❤😍😍

  • @nasu009dot
    @nasu009dot 5 ปีที่แล้ว

    Inverter bulb is more usefull for all homes.