Misleading title. Only IDFC card is life time free. Rest all you have to pay annual fee. If you spend certain amount then they will waive off annual fee. But that is not the Lifetime Free means.
കഴിഞ്ഞ എട്ട് മാസത്തോളമായി എല്ലാ ബാങ്കുകളുടെയും ക്രെഡിറ്റ് കാർഡ് അപ്രൂവൽ റേറ്റ് നന്നായി കുറഞ്ഞിട്ടുണ്ട്. റിസർവ് ബാങ്കിന്റെ പുതിയ റൂൾസ് ആൻഡ് റെഗുലഷൻസ് മൂലമാണിത്. കിട്ടാകടങ്ങൾ കുറച്ച് ലാഭം കൂട്ടാനാണ് നിർദ്ദേശം. അതുകൊണ്ട് ഇപ്പോൾ കർശന വ്യവസ്ഥകളും പരിശോധനകൾക്കും ശേഷമാണ് ക്രെഡിറ്റ് കാർഡ് കൊടുക്കുന്നത്. സിബിൽ സ്കോർ 800 ന് മുകളിൽ ഉണ്ടായിട്ട് പോലും കിട്ടുന്നില്ല.
Nice Video Bro I have one suggestion tto Axis MyZone ICICI Platinum ICICI coral rupay card Axis bank neo card IDFC cards Angine Kore card life time free anu tto i am using that
സിബില്‍ സ്കോര്‍ അറിയാനാകുമെന്നു ഗൂഗിള്‍ പേ, പേ ടി എം എന്നിവയില്‍ ഒപ്ഷനുണ്ടെങ്കിലും അത് കൃത്യമല്ല,വണ്‍ സ്കോര്‍ എന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ അതിലറിയാന്‍ പറ്റും
Misleading title.
Only IDFC card is life time free.
Rest all you have to pay annual fee. If you spend certain amount then they will waive off annual fee.
But that is not the Lifetime Free means.
കഴിഞ്ഞ എട്ട് മാസത്തോളമായി എല്ലാ ബാങ്കുകളുടെയും ക്രെഡിറ്റ് കാർഡ് അപ്രൂവൽ റേറ്റ് നന്നായി കുറഞ്ഞിട്ടുണ്ട്. റിസർവ് ബാങ്കിന്റെ പുതിയ റൂൾസ് ആൻഡ് റെഗുലഷൻസ് മൂലമാണിത്. കിട്ടാകടങ്ങൾ കുറച്ച് ലാഭം കൂട്ടാനാണ് നിർദ്ദേശം. അതുകൊണ്ട് ഇപ്പോൾ കർശന വ്യവസ്ഥകളും പരിശോധനകൾക്കും ശേഷമാണ് ക്രെഡിറ്റ് കാർഡ് കൊടുക്കുന്നത്. സിബിൽ സ്കോർ 800 ന് മുകളിൽ ഉണ്ടായിട്ട് പോലും കിട്ടുന്നില്ല.
Icici credit card reward points എങ്ങനെ ആണ് ഫ്യുവൽ voucher ആയി മാറ്റുന്നത്??
ഈ 5ൽ airport lounge access ഉള്ളത് tata neu card ന്ന് മാത്രം ആണോ
രതീഷ് ഏട്ടാ. ഗൾഫിൽ ഉള്ളവർക്ക് പറ്റിയ നല്ലൊരു ക്രെഡിറ്റ് കാർഡ് പരിചയപ്പെടുത്തുമോ
എച്ച് ഡി എഫ് സി കാര്‍ഡുകള്‍ നല്‍കും
Nice Video Bro
I have one suggestion tto
Axis MyZone
ICICI Platinum
ICICI coral rupay card
Axis bank neo card
IDFC cards
Angine Kore card life time free anu tto i am using that
താങ്ക്യൂ
Icici credit mathram kitunilla...axis 2 ennam,hdfc,1,sbi1 ee card indayitum icici kitunilla
Hdfc moneyback + credit card use cheyth upi payment cheyaan pattumo?
രതീഷേട്ടാ സിബിൽ സ്കോർ എങ്ങനെ കണ്ടെത്തും plz റിപ്ലേ ❤
സിബില്‍ സ്കോര്‍ അറിയാനാകുമെന്നു ഗൂഗിള്‍ പേ, പേ ടി എം എന്നിവയില്‍ ഒപ്ഷനുണ്ടെങ്കിലും അത് കൃത്യമല്ല,വണ്‍ സ്കോര്‍ എന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ അതിലറിയാന്‍ പറ്റും
SBI cashback card apply cheyth..
Callback vannu..
One month aayi no updates..
Track cheyyunne link invalid..
Waste anu bro just 5% matram ind for shopping
How is Flipkart Axis bank credit card ?
Bad experience
Good
Credit card cancel chayyan എന്താ ചെയ്യാ
Canara bank A/C opening amount ethra akkum
Idfc cardnu deposit adakanm( 5000) fd ittal 5000 credit limit kituna card kitum 😏😏
Ethu engane bro life time free cards
How to check cibill score
Income tax proof vendivarum
Credit card theri kelkkan annan pinne vannu suhuthukkale😂
👍
😊