ഫാൻസ് അസോസിയേഷൻ വേണ്ടെന്ന് വെച്ച ഒരേയൊരു actor.... വ്യക്തിത്വം കൊണ്ടും കഴിവുകൊണ്ടും മലയാളികളെ അമ്പരപ്പിച്ച ഒരേയൊരു actor.. ഫഹദ് ഫാസിൽ.. One of my fvt 💕💕👌👌✌️✌️
It's very hard not to be addicted to fahad. I almost saw every movie of his. Every movie he acts has his own mark. You will not remember who else was in that movie. He is probably the best actor in malayalam after mohanlal and mammutty.
16:39 eee sceneil back ഞാനും എന്റെ ചേട്ടനും (green-t shirt) 10 വെട്ടം aaa സീൻ എടുത്തു... ഒരു വെട്ടം ഞങ്ങള് കയറി നിന്ന് .. അതി കഠിനമായ വെയിലായിരുന്നു . അങ്ങനെ എല്ലാരും മാറി. അങ്ങനെ ഞങ്ങളെ വിളിച്ചു കയറ്റി.... എഡിറ്റിംഗ് കഴിഞ്ഞു തീറ്ററെയിൽ വന്നപ്പോൾ ഞങ്ങളും ആ സീനിൽ വന്നു.. 9 വെട്ടം കയറി നിന്നവർ ......
Song & movie kollaam but kurach kudi perfection venam entho.. Evdeyekkeyo preahnam nd.. Director shredhichal ithikkum mele ee padam hitakumayirunnu.... Movie super aanu.. Kuzhaponnulla Fahad best actor alle. Her EYE very super
നല്ല സിനിമ😍2024ജൂൺ30ന് കാണുന്നു🤩ശേഷം കാണുന്നവർ👍👍👍
ഫാൻസ് അസോസിയേഷൻ വേണ്ടെന്ന് വെച്ച ഒരേയൊരു actor.... വ്യക്തിത്വം കൊണ്ടും കഴിവുകൊണ്ടും മലയാളികളെ അമ്പരപ്പിച്ച ഒരേയൊരു actor.. ഫഹദ് ഫാസിൽ.. One of my fvt 💕💕👌👌✌️✌️
കഥാപാത്രം ഉൾക്കൊണ്ട് അഭിനയിക്കുന്നതിൽ മിടുക്കനാണ് ഫഹദ്...
2024 ആരെങ്കിലും കാണുന്നുണ്ടോ 😊
🖖🏻
നല്ലതാണോ😊
😊
ഉണ്ട്
Nostalgia pidikkan vannatha 9 vayas undayappo kandatha 😅
കൊറോണകാലത്ത് കാണുന്നവരുണ്ടോ,2021, ൽ കാണുന്നവർ ഉണ്ടോ എന്നതിലും നല്ലത് സൂപ്പർ പടം എന്നെഴുതുന്നതല്ലേ നല്ലത്
എന്റെ അമ്മ മാതാവ് എന്റെ കൂടെ ഉണ്ട് എന്നതിന്റെഅടയാളങ്ങളിൽ ഒരു അടയാളം കൂടി ആണ് ഇന്ന് 2024 ൽ ഈ മൂവി എന്നെ കാണിപ്പിച്ചത് യഹോവേ എന്നോട് കരുണതോനാണെ...amen
2024 ൽ കാണുന്നവർ ഉണ്ടോ 😮
It's very hard not to be addicted to fahad. I almost saw every movie of his. Every movie he acts has his own mark. You will not remember who else was in that movie. He is probably the best actor in malayalam after mohanlal and mammutty.
നമ്മുടെ കൊല്ലത്തു ഷൂട്ട് ചെയ്‍ത ഫിലിം 😍😍😍
Kollaathevide
Thangassery, Vadi@@shanmuhammad2608
താങ്കശേരിയിൽ
കമന്റ് നോക്കി പടം കാണാൻ വരുന്നവർ ഉണ്ടങ്കിൽ ലൈക് അടിച്ചു പോവൂ
നല്ല സിനിമ.. നല്ല അവസാനം ❤
2024 ൽ കാണുന്നവരുണ്ടോ
2023.. ഡിസംബർ 16.. ശനി.. ഈസിനമ ആദ്യമായി കണ്ടു നല്ല സിനിമ യാണ് ഫഹദ് നന്നായി അഭിയിച്ചു..❤
Nan dec 17 ❤❤😂
2024april
Am going to c today 😂
2021 ee vazhi vannavarundo ☺️☺️😍😍
Yes,
How's the movie?
Mmm
2023
ഫഹദ് അഭിനയിച്ചു..👌👌
കണ്ണും കാണാണ്ടായോ ഒരാളെ മാത്രമേ അഭിനയിച്ച് കണ്ടൊള്ളൂ മഹാനുഭാവാ
@@sanils2007 🤣🤣
ബാക്കി എല്ലാരും ജീവിച്ചു
@@sanils2007 😂👌
I want this movie with English subtitles please.I am from telangana don't know malayalam but big fan of fahadh faasil
ബിഗ്‌ബോസ് കാണുവാരുന്നു സഹിക്കാൻ പറ്റാതെ തന്നെ t v ഓഫ് ചെയിതു പിന്നെ മൊബൈൽ ഓണാക്കി യൂട്യൂബ് എടുത്തപ്പോൾ കണ്ടതാണ് സൂപ്പർ മൂവീ 10/6/2024😅
കുഴപ്പം ഇല്ല കണ്ടിരിക്കാം 👍👍👍👍👍👍👍
ഓഓ... പള്ളിയിൽ പെരുന്നാൾ ഇവിടെ പൂത്തിരി...😂😜🤩
നമ്മുടെ കൊല്ലത്തു താങ്കശേരിയിൽ ഷൂട്ട് ചെയ്യ്ത ഫിലിം Iam proud with kollam
One of the most romantic songs from 8-9 years
സൂപ്പർ ഫഹദ് ഫാസിൽ ജീ 🧡🧡🧡🧡🧡🦚🙏🏼🇮🇳🧡
Nalla movie. Enikkishttappeetu
ഈ പടം 2021ൽ കാണുന്നവർ ഉൻണ്ടോ....
Und
🔥😘
Undekeil entha??????..
Ella 230il kanuna Njn und👁️
🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️
Actress & fahad kidu acting
അജു ചേട്ടൻ❤
നമ്മുടെ കൊല്ലം ജില്ല 🥰
Dasettan Sujatha chechi voice 👌 veendum kelkkan patiyathil santhosham nalla song
കൊറോണ സമയത് കാണുന്നവർ ഉണ്ടോ ?
Unde......😆
ഒണ്ടേ ::::
S
ഒണ്ടേ
Yes 😜
ഞങ്ങളുടെ കൊല്ലം വാടി കടപ്പുറം 💥
സൂപ്പർ moovee
Kollam nalla padam aanu..
2024 ഒക്ടോബർ ഫസ്റ്റ് 💛
njangada nattil vachu njangalokkethanne ahinayicha padamaanu❤, athil ippol othiri perum marichu😢
Nmde Tangaserri❤️
🤐
@@ternzjoseph6043 pinnallahh
🔒 lock down ആയതുകൊണ്ട് പോസ്റ്റായി ഫിലിം കാണാൻ വന്നവർ ഉണ്ടോ ഇവിടെ
NJAN POST AYYI IRRINNOND ITTATHA BUT KANDAPOL ORANGIPOVAN THODANGI
Hi
@@arshasiyad8434 HI
Amen.....very nice movie...Thanks....lot of
படம் நன்றாக இருக்கிறது.
Wonderful movie 🙏🏻💕💐💐💗
Ethinte aniyara pravarthakarkku avar pratheeshichathupole kure like nadathaan pattiyathil Valarie santhosham
ഫഹദ് ഫാസിലിന്റെ സിനിമ എന്ന് കരുതി കാണുന്നവർ നിരാശപ്പെടും. ഇതിന് സാധാരണ ഒരു നടന്റെ ആവശ്യമേ ഉള്ളൂ.
Fahad Fasil acting so natural, versatile actor 👌❤️💐
Fahad അഭിനയിക്കാരില്ല.
കഥാപാത്രങ്ങളെ ഫഹദ് ജീവിക്കുകയാണ് 👍👍👍👍
@@devotionalmusic6108 yes I do agree with you
Kollaamm... Kollam anu pattum sprr
Super movie I like it😘😘😘😘😘❤️❤️❤️❤️❤️❤️❤️
നല്ല film. Love u jesus & mother merry😍
Kidu padam
kidu song... (kadalinu)
Nice movie 👌👌 sana 😍
👍👍 message
super
👌
2024 സ്വാതന്ത്ര്യദിനത്തിൽ കാണുന്നു.
നല്ല clarity👌
Fahad fazil one of the best acting character in Malayalam we love brooo
FAHADH FAZIL ARADE NINTE ALIYANO ETHREM ANGOTT PUKAZHTHAN
@@clownop8063 pukaythanda karyam undavum athan pukaythiyath. He is best actor ever
Super 👏👏👏👏
Adipowli movie 😍😍😍👌👌👌
Nice movie. Good music, songs and choreography.... Can watch without boring. Thanks
nice..movie thanks for upload.
2024 il കാണുന്നവർ 🤔🤔👍🏻
👋
Thangassery kaarundoii🤚🥰
Vidyasagar one of the best music director
Dasettan Owsome singing
2021 l aara kanunne😆
എന്താ ഈ ചോദ്യത്തിൻറെ അർത്ഥം?
2024 il veendum kaanan vannavar
3000 ത്തിൽ കാണുന്നവരുണ്ടോ
😂
Hollywood Movies Malayalathil Dubbing Cheythu Telecast Cheyyavo? Please
I am Waiting for a +vE Reply....
Good movie 👌👌👍👍❤❤😍😍I am from karnataka
Good movie bro Fahad nd Manoj acted well good BGM
Nyc movie....
Enikk valare ishttapettu oru adipoli movie
Soooper
Ee Padam 2030 kanunnavar like adi
നല്ല പടം
Very good message 😊
Poli padam
Kidilan
Anyone still watching 2022?
Nice movie ❤👍
16:39 eee sceneil back ഞാനും എന്റെ ചേട്ടനും (green-t shirt) 10 വെട്ടം aaa സീൻ എടുത്തു... ഒരു വെട്ടം ഞങ്ങള് കയറി നിന്ന് .. അതി കഠിനമായ വെയിലായിരുന്നു . അങ്ങനെ എല്ലാരും മാറി. അങ്ങനെ ഞങ്ങളെ വിളിച്ചു കയറ്റി.... എഡിറ്റിംഗ് കഴിഞ്ഞു തീറ്ററെയിൽ വന്നപ്പോൾ ഞങ്ങളും ആ സീനിൽ വന്നു.. 9 വെട്ടം കയറി നിന്നവർ ......
Moviyile kadapuram ethu beech anennu പറയുമോ
Evideya kayari നിന്നത്
Kollam
@@aneeshaneesh4960 തങ്കശ്ശേരി കൊല്ലം
👌👌👌
nice
fahad gd acting
Suprb movie. All songs fentastic
Song & movie kollaam but kurach kudi perfection venam entho.. Evdeyekkeyo preahnam nd.. Director shredhichal ithikkum mele ee padam hitakumayirunnu.... Movie super aanu.. Kuzhaponnulla Fahad best actor alle. Her EYE very super
2022ൽ ആരെങ്കിലും...
Fahad.... പൊളിച്ചു
ഇതിലെക്ലൈമാക്സ് പള്ളീലച്ഛന്റ്റെ കുർബാന കണ്ട് ചിരിച്ചത് ഞാൻ മാത്രമാണോ. അദ്ദേഹം പല സിനിമയിലും പൊളിയാണ്. ഒരു കുറുക്കൻ. ILvu പ്രതാബ് പോത്തൻ
Kollam⚡
👌👌👌❤️
.very nice movie...Thanks....lot of
2022 കാണുന്ന ഞാൻ 👌😎
❤
1970 movies very good story and direction
Nice move love you jesus
Njngalde thangasserry 💥⚡
ഈ കണ്ണ് കണ്ടാൽ അവളെ മനസ്സ് എന്താണ് പറയുന്നത് എന്ന് അറിയാം ❤❤.. ക്യ ladkhiye
tnq
Please upload sthredhanam full movie
പൊളിച്ചു
2021 il quarantine il irunnu jan 2 nu kanunu
Watching now 8-10-2020 Thursday 10:32
Thangaserri ❤❤❤
വിദ്യാജി മാജിക്ക് ❤
Arengilum 2025 undooo❤️😁