എന്റെ ഈശോയെ എന്റെ മകന്റെ നഴ്സിംഗ് എക്സാം ആണ്, monday മുതൽ അങ്ങ് കൂടെ ഇരിക്കണമേ 🙏🙏🙏 എക്സാം എഴുതുന്ന എല്ലാം കുഞ്ഞു ങ്ങളെ സമർപ്പിക്കുന്നു നല്ല വിജയം കൊടുക്കണമേ 🙏🙏🙏
എൻ നല്ല ദൈവമേ കൈ വിടാതെ കാത്ത് കൊൾക. നിൻ മക്കൾക്കായി പ്രാർത്ഥിക്കണമേ. കടം ജീവിത കുരുക്കുകൾ നീക്കി നിൻ മക്കളെ ജീവിതം രക്ഷിക്കൂ. എൻ നല്ല കർത്താവേ, നിൻ മക്കളെ രക്ഷിക്കാൻ 40ദിവസം വേണ്ട, 4ദിവസം വേണ്ട നിൻ കൃപ നിൻ മനസ്സ് ഉണ്ടെങ്കിൽ4secondപോലും വേണ്ട നിൻ മക്കളുടെ കടം ജീവിത കുരുക്കുകൾ നീക്കി നിൻ മക്കളെ രക്ഷിക്കാൻ. എൻ വിശ്വാസം ഞാൻ ഏറ്റു പറയുന്നു. എൻ നല്ല ദൈവമേ നിൻ മക്കളുടെ പ്രാർഥന ചെവി ചായ്ച്ചു കേൾക്കണം കേൾക്കും എന്ന് ഞാൻ വിശ്വസിക്കുന്നു എൻ വിശ്വാസത്തെ കൂടുതൽ ആഴ മുള്ള താ ക്കി മാറ്റണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ 🎉🎉🎉🎉🎉🎉🎉🎉🎉
എന്റെ ഈശോയെ ഞങ്ങളുടെ വസ്തു എത്രയുംവേഗം കച്ചവടം നടത്തി ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരുവാനും ഞങ്ങളെ പരിദ്ധ ആത്മാവാ ൽ നിറഞ്ഞ് ദീഘായസ്സും ആരോഗ്യവും തൽകി. ഞങ്ങടെ എല്ലാ അവശ്യങ്ങളും സാധിച്ചു തന്നുനല്ല കുടുംബ ജീവിതം നയിക്കവാനും കൃപ നൽകി അനു ഹിക്കണമേ🙏🏼 ആമേൻ
എൻ്റെ യേശു അപ്പച്ചാ എൻ്റെ വല്ലാതെ വേദനിക്കുന്നുണ്ട് എൻ്റെ കഴുത്തിൽ താലി കേട്ടിയ ആളിന് എന്നേ മനസിലാക്കാൻ കഴിയുന്നില്ല മറ്റുള്ളവർക്ക് വേണ്ടി എന്നേ എന്നേ വേദനിപ്പിക്കാനും മടി ഇല്ല എൻ്റെ യേശു അപ്പച്ചാ ഞാൻ ഇല്ലാതെ ജീവിക്കാൻ കഴിയില്ലന്ന് എൻ്റെ ചെട്ടായി എന്നോട് പറയണേ എൻ്റെ ചെട്ടായിടെ മനസിന്ന് ലിസി എന്ന ആൾ പൊകണേ എൻ്റെ ചെട്ടായിടെ മനസിൽ ഞാൻ മാത്രമേ കാണാവുദൈവമേ എൻ്റെ പ്രാർത്ഥന കേൾക്കണേ എന്നേ കൈവിടല്ലേ എൻ്റെ ചെട്ടായി മറ്റുള്ളവർക്ക് വേണ്ടി എന്നേ വേണ്ടാന്ന് വെക്കല്ലേ എൻ്റെ കർത്താവായ ദൈവമേ😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭
എന്റെ ഈശോയെ എന്റെ പ്രാർത്ഥന സ്വീകരിക്കേണമേ 🙏... എന്റെ മോളുടെ ഇന്റർവ്യൂ കഴിഞ്ഞു. അവളെ സെലക്ട് ചെയ്തു അനുഗ്രെഹിക്കേണമേ 🙏കർത്തവേ എല്ലാ തടസങ്ങളെയും മാറ്റി അവിടുന്ന് ഞങ്ങള്ക്ക് കവലവേണമേ ആമേൻ 🙏❤️
കർത്താവേ എന്റെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനയും അങ്ങ് സ്വീകരിച്ചു തക്ക സമയത്ത് വഴിയും വാതിലും തുറന്നു തന്നു അനുഗ്രഹിക്കണമ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ സ്വന്തമായിട്ട് ചെറിയ ഒരു ഭവനം 🏨 തന്ന് അനുഗ്രഹിക്കണമേ.. കർത്താവേ അങ്ങ് ദാനമായി നൽകിയ മകനെ കാത്തു കൊള്ളണമേ മകന്റെ എല്ലാ വഴികളിലും അങ്ങയുടെ കാവൽ ദൂതന്മാരെ അയച്ചു മുമ്പും പിമ്പും കാവലായിരിക്കണമേ 🛐 ദൈവമേ മകന്റെ പഠനമേഖലയും ഭാവി ജീവിതവും മകൻ ചെയ്യുന്ന പാർടൈം ജോലിയെയും അങ്ങ് അനുഗ്രഹിക്കണമേ 🙏🙏 ഈശോയേ ഞങ്ങൾക്ക് അന്നന്ന് ജോലി ചെയ്തു ജീവിക്കുവാൻ ശരീര സുഖവും ആരോഗ്യവും മന സമാധാനവും ശാന്തിയും നൽകി കാത്തു കൊള്ളണമേ 🙏 ദൈവമേ മകൻ വാഹനം ഓടിക്കുന്ന സമയം അങ്ങയുടെ കൃപയാൽ വലത് കരങ്ങളിൽ പൊതിഞ്ഞു കാവലായി രിക്കണമേ... ഈശോയേ കൃൻസർ രോഗികളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏 ഹാർട്ട് വാൽവ് പ്രോബ്ലം ഉള്ള ലക്ഷ്മൺ റെഡിയെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏 രോഗികൾക്ക് മരുന്നും വൈദ്യനും അങ്ങ് മാത്രമാണ്, മനുഷൃരാൽ അസാദ്ധൃം അങ്ങേയ്ക്ക് എല്ലാം സാധ്യം 👍 വഴിയും സത്യവും ജീവനും ആകുന്ന സർവ്വ ശക്തനായ യേശുക്രിസ്തുവിന്റെ നാമത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏
എൻ്റെ ദൈവമേ എൻ്റെ മനസിൽ ഉള്ളിൻ്റെ ഉള്ളിലെ ആരോടും പറയാൻ പറ്റാത്തതും അല്ലാത്തതും ആയ പല വിഷയങ്ങൾ പല തരത്തിൽ ഉള്ള വേദനകൾ ഭാരങ്ങൾ സങ്കടങ്ങൾ 😢😢😢എല്ലാം അങ്ങ് അറിയുന്നു എൻ്റെ ദൈവമേ അതെല്ലാം ഓർക്കുമ്പോ എൻ്റെ ഉള്ളം കലങ്ങുന്നു 😢😢😢നാഥാ ഞങ്ങളുടെ കുടുംബത്തിലെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കാര്യം മോൻ്റെ പഠനം നടത്താൻ ഉള്ള സാമ്പത്തിക ബുദ്ധിമുട്ടും എല്ലാം മാറ്റുവാനും കരുണ ചെയ്യേണമേ എൻ്റെ ഉള്ളം അറിയുന്ന നാഥാ എല്ലാ വേദനയും ഭാരവും അകറ്റി നിറുത്താൻ കരുണ ചെയ്യേണമേ ഞാൻ അങ്ങയിൽ പൂർണമായും വിശ്വാസം അർപ്പിക്കുന്നു ❤❤❤
കർത്താവെ എന്റെ മക്കൾക്ക് നേർ വഴി കാണിച്ചു കൊടുത്ത് അവരെ നടത്തണമേ,,, സ്വന്തമായി ഒരു ഭവനം തന്ന് അനുഗ്രഹിക്കേണമേ,, കടബാധ്യത കൊണ്ട് എന്ത് ചെയ്യണം എന്ന് പോലും അറിയില്ല കർത്താവേ,, വാടക കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ നിന്ന് കർത്താവെ ഞങ്ങളെ കരകേറ്റണമേ,, 🙏ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ കർത്താവെ,, എന്റെ കരച്ചിൽ കേൾക്കണമേ കർത്താവേ,, 🙏🙏എന്റെ പ്രാർത്ഥന കേൾക്കണമേ,
ഞങ്ങളുടെ കുടുംബം കാരണം ആരെങ്കിലും ദുഃഖം അനുഭവിക്കുന്നണ്ട് എങ്കിൽ 😊ഞങ്ങളോട് ദേഷ്യം വയ്രാഗ്യം ശത്രുത ഇഷ്മില്ലായ്മ മനസ്സിൽ ശാപം ഉള്ളവരെ സമർപ്പിക്കുനഅരിശ നിരാശ ഭയം പേടി
Enta eshyoa mercy and kind on me release and breakthroughs all blockage obstacles intrupesion all money blockage income coming week i pray that you always with me bless winning success prosperity stability all that i do
എന്റെ ഈശോയെ എന്റെ മകന്റെ നഴ്സിംഗ് എക്സാം ആണ്, monday മുതൽ അങ്ങ് കൂടെ ഇരിക്കണമേ 🙏🙏🙏 എക്സാം എഴുതുന്ന എല്ലാം കുഞ്ഞു ങ്ങളെ സമർപ്പിക്കുന്നു നല്ല വിജയം കൊടുക്കണമേ 🙏🙏🙏
എന്റെ കർത്താവേ കുടുമ്പ പ്രാർത്ഥന മുടങ്ങാതെ ചൊല്ലാൻ അനുഗ്രഹീക്കണമേ ആമേൻ 🙏🙏🙏
എന്റെ യേശുവേ എന്റെ മോന്റെ വിദേശത്തു പോകാൻ അനുഗ്രഹിക്കണേ കർത്താവെ
ദൈവമോ കുടുംബത്തിൽ എല്ലാവരും കാക്കണം ശത്രുത ഭയം പേടി ദുഃഖം പ്രയാസം സാമ്പത്തിക പ്രശ്നം വിവാഹ തടസ്സം ജോലി തടസ്സം മാറിപോകാണം 🙏🏻🙏🏻🙏🏻
എൻ നല്ല ദൈവമേ കൈ വിടാതെ കാത്ത് കൊൾക. നിൻ മക്കൾക്കായി പ്രാർത്ഥിക്കണമേ. കടം ജീവിത കുരുക്കുകൾ നീക്കി നിൻ മക്കളെ ജീവിതം രക്ഷിക്കൂ. എൻ നല്ല കർത്താവേ, നിൻ മക്കളെ രക്ഷിക്കാൻ 40ദിവസം വേണ്ട, 4ദിവസം വേണ്ട നിൻ കൃപ നിൻ മനസ്സ് ഉണ്ടെങ്കിൽ4secondപോലും വേണ്ട നിൻ മക്കളുടെ കടം ജീവിത കുരുക്കുകൾ നീക്കി നിൻ മക്കളെ രക്ഷിക്കാൻ. എൻ വിശ്വാസം ഞാൻ ഏറ്റു പറയുന്നു. എൻ നല്ല ദൈവമേ നിൻ മക്കളുടെ പ്രാർഥന ചെവി ചായ്ച്ചു കേൾക്കണം കേൾക്കും എന്ന് ഞാൻ വിശ്വസിക്കുന്നു എൻ വിശ്വാസത്തെ കൂടുതൽ ആഴ മുള്ള താ ക്കി മാറ്റണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ 🎉🎉🎉🎉🎉🎉🎉🎉🎉
എന്റെ ഈശോയെ ഞങ്ങളുടെ വസ്തു എത്രയുംവേഗം കച്ചവടം നടത്തി ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരുവാനും ഞങ്ങളെ പരിദ്ധ ആത്മാവാ ൽ നിറഞ്ഞ് ദീഘായസ്സും ആരോഗ്യവും തൽകി. ഞങ്ങടെ എല്ലാ അവശ്യങ്ങളും സാധിച്ചു തന്നുനല്ല കുടുംബ ജീവിതം നയിക്കവാനും കൃപ നൽകി അനു ഹിക്കണമേ🙏🏼 ആമേൻ
എൻ്റെ യേശു അപ്പച്ചാ എൻ്റെ വല്ലാതെ വേദനിക്കുന്നുണ്ട് എൻ്റെ കഴുത്തിൽ താലി കേട്ടിയ ആളിന് എന്നേ മനസിലാക്കാൻ കഴിയുന്നില്ല മറ്റുള്ളവർക്ക് വേണ്ടി എന്നേ എന്നേ വേദനിപ്പിക്കാനും മടി ഇല്ല എൻ്റെ യേശു അപ്പച്ചാ ഞാൻ ഇല്ലാതെ ജീവിക്കാൻ കഴിയില്ലന്ന് എൻ്റെ ചെട്ടായി എന്നോട് പറയണേ എൻ്റെ ചെട്ടായിടെ മനസിന്ന് ലിസി എന്ന ആൾ പൊകണേ എൻ്റെ ചെട്ടായിടെ മനസിൽ ഞാൻ മാത്രമേ കാണാവുദൈവമേ എൻ്റെ പ്രാർത്ഥന കേൾക്കണേ എന്നേ കൈവിടല്ലേ എൻ്റെ ചെട്ടായി മറ്റുള്ളവർക്ക് വേണ്ടി എന്നേ വേണ്ടാന്ന് വെക്കല്ലേ എൻ്റെ കർത്താവായ ദൈവമേ😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭
എന്റെ ഈശോയെ എന്റെ പ്രാർത്ഥന സ്വീകരിക്കേണമേ 🙏... എന്റെ മോളുടെ ഇന്റർവ്യൂ കഴിഞ്ഞു. അവളെ സെലക്ട് ചെയ്തു അനുഗ്രെഹിക്കേണമേ 🙏കർത്തവേ എല്ലാ തടസങ്ങളെയും മാറ്റി അവിടുന്ന് ഞങ്ങള്ക്ക് കവലവേണമേ ആമേൻ 🙏❤️
കർത്താവേ എന്റെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനയും അങ്ങ് സ്വീകരിച്ചു തക്ക സമയത്ത് വഴിയും വാതിലും തുറന്നു തന്നു അനുഗ്രഹിക്കണമ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ സ്വന്തമായിട്ട് ചെറിയ ഒരു ഭവനം 🏨 തന്ന് അനുഗ്രഹിക്കണമേ.. കർത്താവേ അങ്ങ് ദാനമായി നൽകിയ മകനെ കാത്തു കൊള്ളണമേ മകന്റെ എല്ലാ വഴികളിലും അങ്ങയുടെ കാവൽ ദൂതന്മാരെ അയച്ചു മുമ്പും പിമ്പും കാവലായിരിക്കണമേ 🛐 ദൈവമേ മകന്റെ പഠനമേഖലയും ഭാവി ജീവിതവും മകൻ ചെയ്യുന്ന പാർടൈം ജോലിയെയും അങ്ങ് അനുഗ്രഹിക്കണമേ 🙏🙏 ഈശോയേ ഞങ്ങൾക്ക് അന്നന്ന് ജോലി ചെയ്തു ജീവിക്കുവാൻ ശരീര സുഖവും ആരോഗ്യവും മന സമാധാനവും ശാന്തിയും നൽകി കാത്തു കൊള്ളണമേ 🙏
ദൈവമേ മകൻ വാഹനം ഓടിക്കുന്ന സമയം അങ്ങയുടെ കൃപയാൽ വലത് കരങ്ങളിൽ പൊതിഞ്ഞു കാവലായി രിക്കണമേ... ഈശോയേ കൃൻസർ രോഗികളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏 ഹാർട്ട് വാൽവ് പ്രോബ്ലം ഉള്ള ലക്ഷ്മൺ റെഡിയെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏 രോഗികൾക്ക് മരുന്നും വൈദ്യനും അങ്ങ് മാത്രമാണ്, മനുഷൃരാൽ അസാദ്ധൃം അങ്ങേയ്ക്ക് എല്ലാം സാധ്യം 👍
വഴിയും സത്യവും ജീവനും ആകുന്ന സർവ്വ ശക്തനായ യേശുക്രിസ്തുവിന്റെ നാമത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏
യേശുവേ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമേ 🙏🙏🙏
യേശുവെ, എന്റെ കുടുംബത്തിൽ സമാധാനം ഉണ്ടാകുവാൻ കൃപയുണ്ടാകാനെ, ചേട്ടനും മക്കളും തമ്മിൽ വഴക്കും ദേഷ്യവും മാറ്റിത്തന്നു അനുഗ്രഹിക്കണെ🙏🙏🙏
ഈശോയെ, നന്ദി, നന്ദി,, ഹാലേലൂയ്യ, ഹാലേലുയ്യ,, സ്തുതിക്കുന്നു, സ്തുതിക്കുന്നു...🙏🙏🙏🙏🙏🙏
എൻ്റെ ദൈവമേ എൻ്റെ മനസിൽ ഉള്ളിൻ്റെ ഉള്ളിലെ ആരോടും പറയാൻ പറ്റാത്തതും അല്ലാത്തതും ആയ പല വിഷയങ്ങൾ പല തരത്തിൽ ഉള്ള വേദനകൾ ഭാരങ്ങൾ സങ്കടങ്ങൾ 😢😢😢എല്ലാം അങ്ങ് അറിയുന്നു എൻ്റെ ദൈവമേ അതെല്ലാം ഓർക്കുമ്പോ എൻ്റെ ഉള്ളം കലങ്ങുന്നു 😢😢😢നാഥാ ഞങ്ങളുടെ കുടുംബത്തിലെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കാര്യം മോൻ്റെ പഠനം നടത്താൻ ഉള്ള സാമ്പത്തിക ബുദ്ധിമുട്ടും എല്ലാം മാറ്റുവാനും കരുണ ചെയ്യേണമേ എൻ്റെ ഉള്ളം അറിയുന്ന നാഥാ എല്ലാ വേദനയും ഭാരവും അകറ്റി നിറുത്താൻ കരുണ ചെയ്യേണമേ ഞാൻ അങ്ങയിൽ പൂർണമായും വിശ്വാസം അർപ്പിക്കുന്നു ❤❤❤
എന്റെ കുടുബത്തിൽ സമ് ധാനം തരണമെ
കർത്താവെ എന്റെ മക്കൾക്ക് നേർ വഴി കാണിച്ചു കൊടുത്ത് അവരെ നടത്തണമേ,,, സ്വന്തമായി ഒരു ഭവനം തന്ന് അനുഗ്രഹിക്കേണമേ,, കടബാധ്യത കൊണ്ട് എന്ത് ചെയ്യണം എന്ന് പോലും അറിയില്ല കർത്താവേ,, വാടക കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ നിന്ന് കർത്താവെ ഞങ്ങളെ കരകേറ്റണമേ,, 🙏ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ കർത്താവെ,, എന്റെ കരച്ചിൽ കേൾക്കണമേ കർത്താവേ,, 🙏🙏എന്റെ പ്രാർത്ഥന കേൾക്കണമേ,
Ente മകന് പരീക്ഷയാണ് 7 ത്ത് ക്ലാസ്സിൽ പഠിക്കുന്നു അവനെയും പരീക്ഷ നന്നായി എഴുതി നല്ല മാർക്ക് വാങ്ങാൻ കഴിയണേ ഈശോയെ അവനെ കാത്തു കൊള്ളണമേ ആമേൻ.
Karthave karuna maya njanglude kuodubam anugrhikename vazhinadathane daivame amen nani daivame amen 🙏🏽🙏🏽🙏🏽❤️❤️❤️❤️❤️🙏🏽 nani ✝️ hallelujah hallelujah hallelujah
കോടാനുകോടി നന്ദി ഈശോയെ 🙏❤️🙏
praise the lord amen amen amen amen amen amen 🙏🙏🙏🙏 praise God amen 🙏
Amen🙏🙏🙏Praise the lordMolu exam Yana BSC Naseing Monday Yana jesus prayers jesus Amma kudayudakanama all exam .jesus kudayudakanama amen🙏🙏🙏🙏❤️🌹
മഹത്വം മഹത്വം ഈശോയെ ❤️❤️
Entay yesuvae montay exam results varumbol jayichu kananay daivakrupa koodayundakanay, land resurvey sariyayi kittanay amen 🙏
Yeshuve entaniyogalsadichuthranama.Amen
Karthve papiya entemeal karunaundavanme kadabathayil ninnumkakkaname kakkaname ❤❤❤❤❤
Eshoye joshy Mon mible samarppikkunnu Karuna thoonnaname anugrahikkaname 🙏🏾
Yeshuve karunathonana.Amen
Ente magalude kudubathil sathshaum samathanum sabathikaum nalky anugrahicane ammen🙏🙏
Amen Hallelujah ❤
Eshoye inte kudubatoodu Karuna thoonnaname anugrahikkaname 🙏🏾
Jesus I place my son Joyce and family in to your holy hand ,bless them and give them prudence and love and fear of God
Sister please pray for joshy Mon mible onnakuvan 🙏🏾
Jesus I am giving you all of my family members in your hands pls help them to live a peaceful life together.
Thanku sister god bless you 🙏🏾
Amen🙏
Ente moneyum kudumbhatheyum anugrahikkaname
Amen
Easowe njangalude samkala problems um pariharicchu tharename
ഞങ്ങളുടെ കുടുംബം കാരണം ആരെങ്കിലും ദുഃഖം അനുഭവിക്കുന്നണ്ട് എങ്കിൽ 😊ഞങ്ങളോട് ദേഷ്യം വയ്രാഗ്യം ശത്രുത ഇഷ്മില്ലായ്മ മനസ്സിൽ ശാപം ഉള്ളവരെ സമർപ്പിക്കുനഅരിശ നിരാശ ഭയം പേടി
40 ദിവസത്തിനുള്ളിൽ 10 റാങ്ക് നേടാൻ എന്നെ സഹായിക്കണം 🙏❤️🙏
Ente esoye ente husbandnu palliyil pokanulla daivakrupa nalkanamennu apeshikkunnu🙏
Karthave allukuttane albhutha soukhyiam nalkename sarithinu balam nalkename radiationil koode erikkename MRI test normal akkename karthave 🙏🙏🙏🙏
Please pray for my family
Pls pray for my children
Karthaave njangalkku sonthamayi oru veedu vanganu sahayikkename
അനുമോൾ അഞ്ചുമോൾ ഈശോയുടെ സ്വന്തം മക്കൾ. കാത്തോളണേ ❤️❤️
Monte kudumbajeevithemanugrahem prathikanem
Pls pray for jerin and deepika.
Pls pray for Sheri so family life
Enta eshyoa mercy and kind on me release and breakthroughs all blockage obstacles intrupesion all money blockage income coming week i pray that you always with me bless winning success prosperity stability all that i do
🙏❤️❤️🙏
Mannunu poorna soukyam kodukkename
Enta makaninta nursing exam nala thudakunu enta matha kudaerekanama
Ente Easoe ente husband aluminium work advance kittaname. Eniku teacher joly kittaname. Ente makan jeny +2
🙏🙏🙏😔
Ente Easoe ente husband business uaraname
ഫാമിലി പ്രോബ്ലം മാറ്റിത്തരാണമാഹുസ്ബന്ധൻഡ് വൈഫ് snehamayimattanama
Sister please pray for jobin jeena 🙏🏾
Maganuviprayr
എൻ്റെകുടുംബത്തിൻ്റവേണ്ടിപ്രാത്ഥി്തന്നെവെ
Makkale kaathukollaneee
മഹത്വം മഹത്വം ഈശോയെ ❤️
Pls pray for my children