ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

അതിരാവിലെ ഈ സങ്കീർത്തനം പ്രാർത്ഥിച്ചോളൂ Psalm 121 Morning Prayer & Psalm Fr. Jince Cheenkallel

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ค. 2024
  • FOR ENQUIRES ABOUT RETREAT CALL ON 9400294288 / 9497870120
    GOODNEWS RETREAT CENTRE, 8TH MILE, VELLOOR PO, PAMPADY, KOTTYAM, KERALA, 686501
    Write personally to Fr. Jince: GMAIL: prayersfrjince@gmail.com
    Whatsapp Group Admin No: 9048170884 / 9400294288
    JOIN OUR WHATSAPP CHANNEL: whatsapp.com/channel/0029Va8u...
    FACEBOOK: / frjincecheenkallel
    TH-cam: / @frjincecheenkallel
    INSTAGRAM: frjincechee...
    TELEGRAM: t.me/joinchat/lhcXHk9YHKU4MTY1
    THREADS: www.threads.net/@frjincecheen...
    For English Talks, Subscribe to Fr. Jince English Talks with this Link:
    / @frjinceenglishtalks
    For more talks and updates, Subscribe to the Channel with the Link below:
    / frjincecheenkallel
    #frjince #frjincelatest #frjincecheenkallel #psalm121 #psalms #morningprayer #morning #bible

ความคิดเห็น • 530

  • @georgerobin3179
    @georgerobin3179 หลายเดือนก่อน +82

    പര്‍വതങ്ങളിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെ നിന്നു വരും?
    എനിക്കു സഹായം കര്‍ത്താവില്‍നിന്നു വരുന്നു;
    ആകാശവും ഭൂമിയും സൃഷ്‌ടിച്ചകര്‍ത്താവില്‍നിന്ന്‌.
    നിന്റെ കാല്‍ വഴുതാന്‍ അവിടുന്നുസമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവന്‍ ഉറക്കം തൂങ്ങുകയില്ല.
    ഇസ്രായേലിന്റെ പരിപാലകന്‍മയങ്ങുകയില്ല; ഉറങ്ങുകയുമില്ല.
    കര്‍ത്താവാണു നിന്റെ കാവല്‍ക്കാരന്‍;
    നിനക്കു തണലേകാന്‍ അവിടുന്നുനിന്റെ വലത്തുഭാഗത്തുണ്ട്‌.
    പകല്‍ സൂര്യനോ രാത്രി ചന്‌ദ്രനോനിന്നെ ഉപദ്രവിക്കുകയില്ല.
    സകല തിന്‍മകളിലുംനിന്നു കര്‍ത്താവ്‌നിന്നെ കാത്തുകൊള്ളും;
    അവിടുന്നു നിന്റെ ജീവന്‍ സംരക്‌ഷിക്കും.
    കര്‍ത്താവു നിന്റെ വ്യാപാരങ്ങളെ ഇന്നുമെന്നേക്കും കാത്തുകൊള്ളും.
    സങ്കീര്‍ത്തനങ്ങള്‍ 121 : 1-8

  • @LeelammaFranklin
    @LeelammaFranklin 2 วันที่ผ่านมา +2

    കർത്താവെ എന്റെയും എന്റെ കുടുംബത്തിന്റെയും കവലയിരിക്കണമേ 🙏ആമേൻ 🙏🙏🙏🙏🙏🙏🙏

  • @rythm4luv
    @rythm4luv หลายเดือนก่อน +47

    നമ്മുടെ രക്ഷകനായ കർത്താവ് അച്ചനെയും ധാരാളമായി അനുഗ്രഹിക്കട്ടെ

  • @ashajohn6319
    @ashajohn6319 5 วันที่ผ่านมา

    ഈശോയെ മകൻ ഇമ്മാനുവോലിനെ അനുഗ്രഹിക്കണമേ

  • @tenintomy6972
    @tenintomy6972 3 วันที่ผ่านมา

    എന്റെ കർത്താവേ,ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിതരണമേ.ഞങ്ങൾക്ക് ഒരു നല്ല വീട് തന്ന് അനുഗ്രഹിക്കണമേ. ...

  • @johnathimoottil6618
    @johnathimoottil6618 หลายเดือนก่อน +29

    കർത്താവേ എന്റെ മകളുടെ അമിതവണ്ണം കുറയ്ക്കാൻ സഹായിക്കേണമേ

  • @ashajohn6319
    @ashajohn6319 5 วันที่ผ่านมา

    ഈശോയെ എല്ലാം നന്മയ്ക്കായ് മാറ്റണമേ

  • @rosijohn8347
    @rosijohn8347 5 วันที่ผ่านมา

    Appa nandi nandi nandi sthuthy sthuthi sthothram sthothram 🙏🙏🙏❤

  • @reenaenasu3238
    @reenaenasu3238 หลายเดือนก่อน +39

    എൻ്റെ കർത്താവേ എന്നെ സഹായിച്ചു എൻ്റെ മോൾ ഷെറിൻ 6വർഷം കഴിഞു വിവാഹം കഴിച്ചു ഒരു കുഞ്ഞിനെ തരണേ ഷെറിൻ pregnant ആണ് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തരണേ

    • @GooGod-nu3lt
      @GooGod-nu3lt หลายเดือนก่อน

      Najn.oru.hindhu.ane.najn
      Yesuvil.visasikunu.

  • @jijimolp.j3945
    @jijimolp.j3945 วันที่ผ่านมา

    Yesuve nanni aaradhana mahathuam Haleluha 🌹🙏🏻🙏🏻🌹

  • @Velayudha-md7pn
    @Velayudha-md7pn 19 ชั่วโมงที่ผ่านมา

    Ameen.ameen.ameen vipinavijesh

  • @SujathaR-xt3ih
    @SujathaR-xt3ih หลายเดือนก่อน +154

    ഞാൻ ഹൈന്ദവ സ്ത്രീ ആണ് എങ്കിലും ഞാൻ അങ്ങയെ വിശ്വസിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു. എന്റെ മോന് വിദേശത്തു ജോലിക്ക് പോകുവാൻ ഒരു തടസവും വരാതെ കാക്കേണമേ 🙏🏻

    • @renjithrajurenjithraju4578
      @renjithrajurenjithraju4578 หลายเดือนก่อน +28

      ഞാനും ഹൈന്ദവ സഹോദരൻ ആണ് ബട്ട്‌ എന്റെ ഈശോയാണ് എന്റെ എല്ലാം.. ഈശോ അപ്പന്റെ സ്നേഹം ഒരു രക്ഷ ഇല്ല എന്റെ അനുഭവം സാക്ഷി എന്ത് പരീക്ഷണം വന്നാലും തമ്പുരാനേ മുറുകെപ്പിടിക്കുക.. പിടി വിടല്ലും, അപ്പൻ അപ്പോൾ നമ്മളെ കൈവിടില്ല... അപ്പന്റെ കൃപ കൊണ്ട് നമ്മളെ നിറയ്ക്കും അനുഭവിച്ചറിയു ആമേൻ 🙏🙏🙏🙏

    • @Josephinorah
      @Josephinorah หลายเดือนก่อน +3

      Amen 🤝🙌🏻😇🙏🏻

    • @lissysunny6353
      @lissysunny6353 หลายเดือนก่อน +2

      ആമ്മേൻ 🙏🙏🙏

    • @SnijiPoulose.
      @SnijiPoulose. หลายเดือนก่อน

      "കർത്താവ് എത്ര നല്ലവൻ എന്ന് ​രുചിച്ചറിയുവിൻ "എന്ന വചനവും ബൈബിളിൽ ഉണ്ട്. കർത്താവിൽ പൂർണമായും ഉറച്ചു വിശ്വസിച്ചാൽ ഈ അനുഭവം നിത്യ ജീവിതത്തിൽ നമുക്ക് കാണാൻ പറ്റും 🙏🏻@@renjithrajurenjithraju4578

    • @omanapu7178
      @omanapu7178 หลายเดือนก่อน

      I am reading at bedtime.

  • @amaljoseph1379
    @amaljoseph1379 หลายเดือนก่อน +52

    പർവതങ്ങളിലേക്കു ഞാൻ കണ്ണുകൾ ഉയർത്തുന്നു ;എനിക്കു സഹായം എവിടെ നിന്നു വരും? എനിക്കു സഹായം കർത്താവിൽ നിന്നു വരുന്നു; ആകാശവും ഭൂമിയും സൃഷ്ടി ച്ച കർത്താവിൽ നിന്ന്
    നിന്റെ കാൽ വഴുതാൻ അവിടുന്നുസമ്മതിക്കുകയില്ല
    നിന്നെ കാക്കുന്നവൻ ഉറക്കം തൂങ്ങുകയില്ല. ഇസ്രയേലിന്റെ
    പരിപാലകൻ മയങ്ങുകയില്ല. ഉറങ്ങുകയുമില്ല. കർത്താവാണു നിന്റെ കാവൽക്കാരൻ; നിനക്കു തണലേകാൻ അവിടുന്നു നിന്റെ വലതുഭാഗത്തുണ്ട്. പകൽ സൂര്യനോ രാത്രി ചന് ദ്ര നോ നിന്നെ ഉപദ്രവിക്കു കയില്ല സകല തിൻമകളിലും
    നിന്നു കർത്താവ് നിന്നെ കാത്തുകൊള്ളും ;അവിടുന്നു നിന്റെ ജീവൻ സം രക് ഷി ക്കും കർത്താവ് നിന്റെ വ്യാ പരങ്ങളെ ഇന്നുമെന്നെക്കും കാത്തുകൊള്ളും
    സങ്കീർത്തനങ്ങൾ :121/1-8

  • @jijimolp.j3945
    @jijimolp.j3945 วันที่ผ่านมา

    Ente joli thirichu kittan anugrahickaname 🙏🏻🙏🏻🙏🏻🌹🌹🙏🏻🌹

  • @nayans43
    @nayans43 หลายเดือนก่อน +15

    പര്‍വതങ്ങളിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെ നിന്നു വരും?
    എനിക്കു സഹായം കര്‍ത്താവില്‍നിന്നു വരുന്നു;
    ആകാശവും ഭൂമിയും സൃഷ്‌ടിച്ചകര്‍ത്താവില്‍നിന്ന്‌.
    നിന്റെ കാല്‍ വഴുതാന്‍ അവിടുന്നുസമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവന്‍ ഉറക്കം തൂങ്ങുകയില്ല.
    ഇസ്രായേലിന്റെ പരിപാലകന്‍മയങ്ങുകയില്ല; ഉറങ്ങുകയുമില്ല.
    കര്‍ത്താവാണു നിന്റെ കാവല്‍ക്കാരന്‍;
    നിനക്കു തണലേകാന്‍ അവിടുന്നുനിന്റെ വലത്തുഭാഗത്തുണ്ട്‌.
    പകല്‍ സൂര്യനോ രാത്രി ചന്‌ദ്രനോനിന്നെ ഉപദ്രവിക്കുകയില്ല.
    സകല തിന്‍മകളിലുംനിന്നു കര്‍ത്താവ്‌നിന്നെ കാത്തുകൊള്ളും;
    അവിടുന്നു നിന്റെ ജീവന്‍ സംരക്‌ഷിക്കും.
    കര്‍ത്താവു നിന്റെ വ്യാപാരങ്ങളെ ഇന്നുമെന്നേക്കും കാത്തുകൊള്ളും.
    സങ്കീര്‍ത്തനങ്ങള്‍ 121 : 1-8

  • @BinoyXavier-je4xo
    @BinoyXavier-je4xo 3 วันที่ผ่านมา

    Ente ammayude ormma thirichu nalkaname,aarogyam thirichu nalkaname,kudumbathile ella prashnangalum matti tharaname

  • @jipsonjames6362
    @jipsonjames6362 หลายเดือนก่อน +10

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏

  • @encybiju4042
    @encybiju4042 หลายเดือนก่อน +12

    ഈശോയേ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന 🙏🙏🙏

  • @mehannah862
    @mehannah862 หลายเดือนก่อน +5

    സങ്കീർത്തനം : 121😊 അച്ഛനെയും ഈശോ അനുഗ്രഹിക്കട്ടെ ... ആമേൻ

  • @lijuliju9422
    @lijuliju9422 หลายเดือนก่อน +14

    കർ ത്താവാണു അച്ചൻറെ കാവൽകാരൻ അച്ചനു തണലേകാൻ അവിടുന്നു അച്ചൻറെ വല ത്തുഭാഗ ത്തു ണ്ട് 🙏🏻🙏🏻

    • @Josephinorah
      @Josephinorah หลายเดือนก่อน

      Alleluiah 🙌🏻amen 🙌🏻😇🙏🏻

  • @sijojoseph6172
    @sijojoseph6172 หลายเดือนก่อน +45

    ഈശോയെ അപ്പാ 🙏എന്റെ വിഷമങ്ങൾ ഒറ്റപെടിൽ ചെയ്യാത്ത തെറ്റിന്റെ പേരിൽ. എനിക്ക് പണം. ജോലി. എല്ലാം നഷ്ടപ്പെട്ടു 😭. താമസിക്കാൻ വീട് ഇല്ലാത്ത കൊണ്ട് മോളെ ഹോസ്പിറ്റലിൽ വിട്ടിരിക്കുന്നു അവൾക്കു ആണേ അവിടെ ഒരുപാട് കഷ്ടപ്പാട് ഉണ്ട് നിങ്ങൾക്കു പിരിഞ്ഞു നികുന്നതിൽ വേദന ഉണ്ട് പക്ഷെ വേറെ ഒരു വഴി ഇല്ല 😭ചെറിയ കൊച്ചു ആണ് 😭ഈശോയെ എത്രെയോ വർഷങ്ങൾ ആയി എന്റെ സഹനങ്ങൾ 😭എന്റെ കഷ്ടപ്പാടിന്റെ മേൽ കരുണ കണികേണമേ. പ്രാർത്ഥന കേൾക്കണമേ 😭ഇനിയും വേദന താങ്ങാൻ എനിക്ക് പറ്റില്ല. എനിക്ക് ഈ വിഷയങ്ങളിൽ നിന്നു വിടുതൽ തെരേണമേ 🙏🫂അപ്പാ

    • @maadhuraje
      @maadhuraje หลายเดือนก่อน +7

      Orikkalum Vishamikkenda...Yesuppan Rekshikkum Anugrahikkum...Urapp..Viswasikku...Njanum Prarthikkam.. Amen Amen Amen 🙏🙏🙏

    • @NishaR-ri7tj
      @NishaR-ri7tj หลายเดือนก่อน +3

      Amma mathave thirukumaranodu paranju e makalude Ella vedhanakalum vishamangalum Matti anugrahichu makalodoppam jeevikan kripayekaname nadha

    • @beenarenji4942
      @beenarenji4942 23 วันที่ผ่านมา +2

      Yeshiva Anugrahikkum vishamikkenda God Bless you

  • @RajeshMaryson-ly7zr
    @RajeshMaryson-ly7zr หลายเดือนก่อน +6

    എന്റെ കർത്താവേ എന്റെ ദൈവമേ .🙏🌹✝️🌾🙏💥

  • @sreedevirarjunan9536
    @sreedevirarjunan9536 20 ชั่วโมงที่ผ่านมา

    Amen praise the Lord💞💞💞 glory to God🌷🌷🌷🌷🌷🌷

  • @sujithavinoth6970
    @sujithavinoth6970 11 วันที่ผ่านมา +1

    Amen

  • @lisieuxteresa8022
    @lisieuxteresa8022 หลายเดือนก่อน +4

    എന്റെ കർത്താവെ എന്റെ സഹായകനെ എന്റെ കൂടെ എന്റെകുടുംബത്തിന്റെ കൂടെ പ്രിയപെട്ടവരുടെ കൂടെ എന്നും ഉണ്ടാകണമേ. ആമേൻ 🙏🏻

  • @valsammathomas9185
    @valsammathomas9185 หลายเดือนก่อน +5

    കർത്താവേ, അനുഗ്രഹിക്കേണമേ. അടിയന്റെ, പ്രാർത്ഥനക്കു ഉത്തരം, നാളെത്തന്നെ നൽകേണമേ. ആമേൻ. ഞാൻ വിശ്വസിക്കുന്നു.🙏

  • @GirijaKumari-dn3ul
    @GirijaKumari-dn3ul 13 วันที่ผ่านมา +3

    കർത്താവെ എന്റെ സഹോദരി വലിയ സങ്കടത്തിലാണ് അവളുടെ ഭർത്താവിന് ഒരു ശ്രീ യുമായി അവിവിഹിത ബദ്ധത്തിലാണ് അയാൾ ദിവസവും ആ വീട്ടിൽ പോകാറുണ്ട് ആ വീട്ടിൽ ഒരിക്കലും പോകാതിരിക്കണമേ ആ ശ്രീയെ അയാൾ മറക്കാനും കഴിയണമേ അതിനു വേണ്ടി ഞാൻ കർത്താവിനോട് പ്രാർത്ഥിക്കുന്നു.. ആമേൻ 🙏🏽🙏🏽

  • @sajithajijesh2769
    @sajithajijesh2769 8 วันที่ผ่านมา

    Eashoye ente makkal kudumbam..... Ente netherland job🙏🙏🙏🙏🙏🙏

  • @christothomas3996
    @christothomas3996 หลายเดือนก่อน +3

    ഈശോയെ നന്ദി, ഈശോയെ സ്തുതി, ഈശോയെ ആരാധന

  • @user-ww9rv5oc5p
    @user-ww9rv5oc5p 7 วันที่ผ่านมา +1

    എന്റെ കർത്താവായ യേശുവേ എനിക്ക് ഒരു ജോലി കാട്ടിത്തരണമേ 😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheejasuresh8564
    @sheejasuresh8564 8 วันที่ผ่านมา

    Daivame ente kadangal veettanulla oru vazhy thurannu kanichutharename 🙏🏻

  • @aneymathew8842
    @aneymathew8842 หลายเดือนก่อน +9

    കർത്താവാണ്.. അച്ഛന്റെ കാവൽ കാരൻ (നമ്മുടെ ) കാവൽക്കാരൻ 🙏🏻🙏🏻🙏🏻എന്റെ കാവൽക്കാരൻ. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ. 🙏🏻🙏🏻🙏🏻

  • @beenapeter1128
    @beenapeter1128 หลายเดือนก่อน +2

    എന്റെ മക്കളെ കാവലായിരിക്കണമേ ഈശോയെ 🙏🙏

  • @kunjumoljoseph6714
    @kunjumoljoseph6714 หลายเดือนก่อน +2

    എന്റെ ഈശോയെ ജോലി തടസം മാറ്റണമേ

  • @ushapanicker9767
    @ushapanicker9767 9 วันที่ผ่านมา

    ആമ്മേൻ
    🙏🙏🙏
    ❤️❤️❤️

  • @Lillykutty-gq5jq
    @Lillykutty-gq5jq 5 วันที่ผ่านมา

    അച്ചന്നെദൈവം അനുഗ്രഹിക്കും

  • @deepaviswambharan4781
    @deepaviswambharan4781 14 วันที่ผ่านมา

    Ente kadabharangal neekane

  • @neethinisreejith9698
    @neethinisreejith9698 12 วันที่ผ่านมา

    Ente karthave ente sankadangal mattitharane 😢

  • @subin225
    @subin225 หลายเดือนก่อน +3

    കർത്താവുതന്നെയാണ് എന്നെ വഴി നടത്തുന്നത് യേശുവേ സ്തുതി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @elsammasebastian640
    @elsammasebastian640 5 วันที่ผ่านมา

    Thank you father,

  • @user-qm7uy1ry3h
    @user-qm7uy1ry3h 15 วันที่ผ่านมา

    Karthave ente makanu poland embaci slotil saran nu kitename karthave😭🙏♥️

  • @reenak6031
    @reenak6031 24 วันที่ผ่านมา +2

    യേശുവേ നന്ദി!
    എല്ലാതിൻമയിൽ നിന്നും ശാരീരിക രോഗങ്ങളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ മോചിപ്പിച്ച് പരിശുദ്ധാമശക്തി നൽകി അനുഗ്രഹിക്കണമേ. മക്കളുടെ ഭാവിജീവിതം അനുഗ്രഹിക്കണമേ

  • @jishajisha5232
    @jishajisha5232 10 วันที่ผ่านมา

    ആമേൻ 🙏🙏

  • @tessylijo8456
    @tessylijo8456 หลายเดือนก่อน +6

    Eshoye eniku oru job thannu anugraghikanna Amen 🙏🙏🌹

  • @ashwins10.c99
    @ashwins10.c99 21 วันที่ผ่านมา

    യേശുവേ❤️

  • @jessychacko2071
    @jessychacko2071 หลายเดือนก่อน +3

    ഈശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നു. സഖേവുസിൻ്റെ ഭവനത്തിൽ വന്നതു പോലെ ഞങ്ങളുടെ വീട്ടിലും വരണമെ ഇടപെടണമെ❤

  • @SILPARAJS
    @SILPARAJS หลายเดือนก่อน +4

    പർവ്വതങ്ങളിലേക്ക് ഞാൻ കണ്ണുകൾ ഉയർത്തുന്നു എനിക്കു സഹായം എവിടെ നിന്ന് വരും? എനിക്കു സഹായം കർത്താവിൽനിന്ന് വരുന്നു..... യേശുവേ നന്ദി 🙏🙏🙏

  • @jollythomas841
    @jollythomas841 14 วันที่ผ่านมา

    Amen amen hallelujah 🙌

  • @antonykjkalayamkandam1234
    @antonykjkalayamkandam1234 29 วันที่ผ่านมา

    ആമേൻ

  • @riyabiju9298
    @riyabiju9298 หลายเดือนก่อน +4

    അമ്മേ മാതാവേ 1st year GNM നഴ്സിംഗ് സപ്ലൈമെന്ററി എക്സാം ഇതുവരെയായിട്ടും കിട്ടിയിട്ടില്ല ആ വിഷയങ്ങളിൽ ജയിപ്പിക്കണമേ 1. Anatomy ആൻഡ് ഫിഷ്യോളജി ആൻഡ് മൈക്രോബിയോളജി 2. സൈക്കോളജി ആൻഡ് സോസിയോളജി 3. ഫണ്ടമെന്റൽ ഓഫ് നഴ്സിംഗ് പ്രാറ്റിക്കൽ ആൻഡ് തിയറിലും ജയിപ്പിക്കണമേ അമ്മ മാതാവേ എന്നെയും എന്റെ കൂട്ടുക്കാരെയും ജയിപ്പിക്കണമേ 1st year ജയിച്ചാൽ മാത്രമേ എനിക്ക് 3rd year എഴുതാൻ പറ്റുള്ളൂ 1st year തന്ന് എന്നെ അനുഗ്രഹിക്കേണമേ എന്റെ പ്രാത്ഥന കേൾക്കണമേ അമ്മേ എന്നെ അനുഗ്രഹിക്കേണമേ ആവേ ആവേ ആവേ മരിയ ഞാൻ അവിടെ വന്ന് ഉടബടി എടുത്തുകൊള്ളാം 1st year എനിക്ക് എന്റെ അമ്മ തന്ന് സഹായിക്കും

  • @BijinuClara
    @BijinuClara หลายเดือนก่อน

    ആമേൻ 🙏🏻

  • @nuthinalbin4180
    @nuthinalbin4180 หลายเดือนก่อน +12

    അച്ഛാ ഞാൻ എല്ലാ ദിവസവും രാവിലെ വായിക്കുന്ന സങ്കീർത്തനം ആണിത്. 121,123,115,57,51,27,25
    ❤❤❤ Full power aa🔥🔥🔥

  • @AlonaAjith
    @AlonaAjith 5 วันที่ผ่านมา

    Alona annamakalude dushila.m mattaname ammen

  • @jissmolrijo2445
    @jissmolrijo2445 หลายเดือนก่อน +4

    Ente eeshoye ennum enne kaipidichu nadathaname

  • @RosySheela-rz8mz
    @RosySheela-rz8mz 11 วันที่ผ่านมา +1

    മകന് ദൈവ വിശ്വാസംകൊടുക്കണേ'അവൻ്റെ രോഗാവസ്ഥയെ ഏറ്റെടുക്കണമെനവംബറിൽ CA പരീക്ഷയാണ് കുടുംബംസമാധാനമാക്കണമെ മൂത്തമകന് കപ്പൂചൻ ആവാൻ ആഗ്രഹം ഉണ്ട് തീരുമാനമെടുത്തിട്ടുണ്ട് അവരുടെ മേൽ കരുണയായിരിക്കണമെ.

  • @mintuthomasmintu354
    @mintuthomasmintu354 หลายเดือนก่อน +3

    എൻ്റെ പേടി മാറ്റി തന്നെ
    പ്രത്യേകം പ്രർത്ഥിക്കണമോ
    Ammmmen 🙏 🙏 🙏

  • @shimmijose3634
    @shimmijose3634 14 วันที่ผ่านมา +2

    എനിക്കു സഹായം എവിടെ നിന്നു വരും എനിക്കു കർത്താവിൽ നിന്ന് വരും മെന്ന് വിശ്വാസിക്കുന്നു.😢😢😢😢😢😢

    • @Mariyabiju95
      @Mariyabiju95 11 วันที่ผ่านมา

      👍🏻🙏 ഞാൻvishusikunnu

  • @user-tg6uh6jj1n
    @user-tg6uh6jj1n หลายเดือนก่อน +2

    ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @Princybiju-y2o
    @Princybiju-y2o 13 วันที่ผ่านมา +1

    ആഗസ്റ്റ്
    21 ന്
    എന്റെ പരീക്ഷയെ ഈശോയെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു അങ്ങ് എന്റെ കൂടെ ഉണ്ടാകണമേ അങ്ങ് എന്റെ പേപ്പർ നോക്കമേ

  • @jeevanjob3771
    @jeevanjob3771 หลายเดือนก่อน +3

    ദൈവം ഞങ്ങളെയും സഭയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏❤

  • @elsammasebastian640
    @elsammasebastian640 15 วันที่ผ่านมา

    Praise the lord, Amen

  • @tessylijo8456
    @tessylijo8456 หลายเดือนก่อน +4

    Eshoye entta magana anugraghikanna Amen 🙏🙏🙏

  • @jessyroy8504
    @jessyroy8504 20 ชั่วโมงที่ผ่านมา

    Amen🙏🏻

  • @philominavarghese6812
    @philominavarghese6812 หลายเดือนก่อน

    Amen amen

  • @Ayushhhh0987
    @Ayushhhh0987 13 วันที่ผ่านมา

    Ellam ariyuna karthave kaividalle

  • @heavenofhome3439
    @heavenofhome3439 หลายเดือนก่อน +2

    എന്റെ യിശോ അപ്പയെ എന്റെ സഹായത്തിനു വേഗം വരേണമേ നാഥാ.. എനിക്ക് വളരെ ഷിണം ആണ് എനിക്ക് ദിവ്യബലിയിൽ പങ്കെടുക്കാൻ സാധിക്കണമേ നാഥാ....

  • @binisajeesh4431
    @binisajeesh4431 หลายเดือนก่อน

    ആമേൻ ❤️

  • @aquamode235
    @aquamode235 หลายเดือนก่อน +5

    കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി എന്നെ അനുഗ്രഹിക്കണമേ കർത്താവെ..
    എന്റെ പഠന മേഖലയിൽ ഉന്നതമായ വിജയം നൽകി എന്നെ അനുഗ്രഹിക്കണമേ.. ശക്തിപ്പെടുത്തണമേ..
    ഞാൻ പ്രവർത്തിക്കുന്ന എന്റെ എല്ലാ മേഖലയിൽലും അവിടുന്ന് എന്നോട് കൂടി ഉണ്ടായിരുന്നു വിജയം നൽകണമേ...
    പേടി, ഭയം ഇവയിൽ നിന്നൊക്കെ എന്നെ വിടുവിക്കണമേ.. ആമേൻ 🙏

  • @omanathomas918
    @omanathomas918 11 วันที่ผ่านมา

    Amen..praise the lord.

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 27 วันที่ผ่านมา +1

    അപ്പാ നന്ദി 🙏🙏🙏🙏🙏🙏

  • @AnuAnu-do1my
    @AnuAnu-do1my 25 วันที่ผ่านมา +1

    എന്റെ കർത്താവ് എന്നെ സഹായിക്കും 🙏

  • @user-vh7zu6lr4t
    @user-vh7zu6lr4t 26 วันที่ผ่านมา

    Jesus I trust in you 🙏🙏🙏🙏🙏

  • @elizabethraj3519
    @elizabethraj3519 หลายเดือนก่อน

    Praise the lord 🙏

  • @user-rq9mc8vh6c
    @user-rq9mc8vh6c 29 วันที่ผ่านมา +8

    ഞാൻ ഒരു ഹിന്ദു ആണ്.. പക്ഷെ ഈശോയിൽ മാത്രമാണ് വിശ്വാസം 🙏ഈ അടുത്ത് ഞാൻ ഒരു 5ദിവസത്തെ ധ്യാനത്തിന് devine ധ്യാനകേന്ദ്രത്തിൽ പോയി.കൗൺസിലിംഗ് ചെയ്തപ്പോൾ എനിക്ക് കിട്ടിയത് സങ്കീർത്തനം 22ആണ് 🙏അതിന്റെ ശരിയായ അർത്ഥം എനിക്ക് മനസിലായില്ല 🙏🙏ദയവു ചെയ്തു ഒന്ന് പറഞ്ഞു തരാമോ father 🙏🙏🙏🙏and also pray for me 🙏🙏

  • @user-rp6mw8gl9e
    @user-rp6mw8gl9e หลายเดือนก่อน +3

    യേശുവേ കൈ വിടരുതേ 🙏

  • @bindujoseph6147
    @bindujoseph6147 14 วันที่ผ่านมา

    Requesting everyone to read Bible 🙏🙏🙏

  • @mathewjoseph8157
    @mathewjoseph8157 วันที่ผ่านมา

    AMEN

  • @githanjali3022
    @githanjali3022 16 วันที่ผ่านมา

    അപ്പാ രോഗമുക്തി തരണേ 🙏

  • @anilasabu3682
    @anilasabu3682 หลายเดือนก่อน +1

    Eshoye arathana 🙏🏻 eshoye njagade maganu nalla oru joli kodukkaname appa 🙏🏻🙏🏻

  • @SherlyAnto010
    @SherlyAnto010 7 วันที่ผ่านมา

    Amen.

  • @naveenal.s2926
    @naveenal.s2926 20 วันที่ผ่านมา

    Amen ❤❤❤

  • @diljithdileep4352
    @diljithdileep4352 15 วันที่ผ่านมา

    Njanu oru hindu anu ennu Bible vayikkum kunjugalum prarthikkunnu

  • @sherinkishore1375
    @sherinkishore1375 27 วันที่ผ่านมา

    Acha Ella divasavim njanum ente akkalum chernne prayer cheyarunde message thannathine nandi

  • @jessyjoseph9361
    @jessyjoseph9361 หลายเดือนก่อน +3

    അച്ഛാ ഞാൻ സങ്കീർത്തനം 121 എന്നും പ്രാർത്ഥിക്കുന്നുണ്ട്. അച്ഛൻ ഇത് പറഞ്ഞപ്പോൾ എനിക്ക് ശക്തി കൂടി 🙏🙏🙏

  • @user-bk9nu7rf6q
    @user-bk9nu7rf6q หลายเดือนก่อน

    Amen Hallelujah 🙏🙏🕯️♥️

  • @beenajose812
    @beenajose812 18 วันที่ผ่านมา

    Thank you Jeence acha.. 🙏God bless you🙏

  • @seenaxavier2270
    @seenaxavier2270 16 วันที่ผ่านมา

    Amen, 🙏🙏🙏🙏🙏🙏🙏

  • @jollymu1971
    @jollymu1971 18 วันที่ผ่านมา +1

    Amma mathave esoyude karagail ente Makale smarpikunnu avalk k tet exam kazhijirikukayannu atinte risalt varubol pasayirikanname answer key vanathil 3markinte kurav unnd risalt varubol pasayirikanname amme kudeyairikanname oru nalla Joli kittanname Amma mathave esoyude karagail enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee 1:48

  • @lissyxavier9749
    @lissyxavier9749 หลายเดือนก่อน +6

    പര്‍വതങ്ങളിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെ നിന്നു വരും?
    എനിക്കു സഹായം കര്‍ത്താവില്‍നിന്നു വരുന്നു;
    ആകാശവും ഭൂമിയും സൃഷ്‌ടിച്ചകര്‍ത്താവില്‍നിന്ന്‌.
    സങ്കീര്‍ത്തനങ്ങള്‍ 121 : 1-2

  • @lizzykuttychristin8793
    @lizzykuttychristin8793 หลายเดือนก่อน +1

    ആമേൻ ഈശോയെ ആമേൻ 🙏🙏🙏🙏🙏

  • @user-ve7jd9md6o
    @user-ve7jd9md6o หลายเดือนก่อน

    Amen🙏🙏🙏🙏

  • @Dilnashetty
    @Dilnashetty 13 วันที่ผ่านมา

    Appa koodayuntknme appa

  • @SunilaSunilas-il7um
    @SunilaSunilas-il7um 4 วันที่ผ่านมา

    കർത്താവെ എൻ്റെ മോൾക്ക് ദേധിയും എത്രയും പെട്ടന്ന് തരപ്പെടുത്തി കൊടുക്കണമേ അവupsc പരീക്ഷ എട്ടുതികൊട്ടക്കണെ🙏🙏🙏🙏🙏

  • @rejimolvarghese5177
    @rejimolvarghese5177 19 วันที่ผ่านมา

    Thank you God ❤

  • @tvscariatv9260
    @tvscariatv9260 หลายเดือนก่อน

    Daivame bless me and my family 🙏🙏🙏🙏

  • @jayabaijubaiju3845
    @jayabaijubaiju3845 หลายเดือนก่อน

    Amen🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @lillysebastian6022
    @lillysebastian6022 28 วันที่ผ่านมา +1

    ഈശോയെ മകൻ ടോണി ക്ക് govt salary യോടെ സ്ഥിരമായി ജോലി കിട്ടുന്നതിനും നല്ലൊരു ജീവിത പങ്കാളിയെ കിട്ടുന്നതിനും 29 വയസ്സായി എത്രയും പെട്ടെന്നു അവൻറെ വിവാഹം നടക്കുന്നതിനും വേണ്ടി കണ്ണീരോടെ പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു

  • @Josephinorah
    @Josephinorah หลายเดือนก่อน +4

    Psalms 123/2 🙌🏻😇amen 🙏🏻alleluiah 🙌🏻😇🙏🏻❤️

  • @denasunil6482
    @denasunil6482 หลายเดือนก่อน +1

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sallychacko9124
    @sallychacko9124 14 วันที่ผ่านมา

    Thanks Fr Jince God bless you took ❤