ദേവി, എത്ര മനോഹരമായാണ് കഥ പറയുന്നത്. എത്ര മധുരമായ ശബ്ദം. കഥ കേൾക്കുകയായിരുന്നില്ല. അനുഭവിക്കുകയായിരുന്നുഎത്ര തവണ ശ്വാസം നിലച്ചു പോയി എന്ന് അറിയില്ല....അവിടുത്തേക്ക് വന്ദനം.... വന്ദനം..... വന്ദനം.....ഹരേ കൃഷ്ണാ.....🙏🙏🙏
ടീച്ചറിന്റെ സ്വരം ഇടറുമ്പോൾ ഞാനും കരഞ്ഞു പോയി.. 🙏🙏🙏ആദ്യം ആയിട്ട് ആണ് ഈ കഥ കേട്ടത്.. വളരെ നന്ദി ടീച്ചർ 🙏... ടീച്ചറിന്റെ പാദത്തിൽ ഞാൻ മനസാ നമിക്കുന്നു 🙏.. 😢
പ്രിയ സുസ്മിത! കഥകൾ കേൾക്കാൻ സുഖമാണ് പ്രത്യേകിച്ചും അത് അതിന്റെ ഭാവം ഉൾക്കൊണ്ടു പറയുമ്പോൾ... എവിടെയോ അല്പം ഗദ്ഗദം രാമദാസിനെപ്പോലെ പറയുന്ന ആൾക്കും വന്നുവെന്നു തോന്നുന്നു... ഒരുകാലത്തെ ഹിറ്റ് സിനിമയിൽ ( ശങ്കരാഭരണം) വാണിയമ്മ പാടി കേട്ട 'ഏകിരുകനനു' വീണ്ടും സുസ്മിതയുടെ മധുര ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞതിലും സന്തോഷം...🙏🏻♥️
ഇന്നാണ് എനിക്ക് കഥ കേൾക്കാൻ പറ്റിയത് കേട്ടു കഴിഞ്ഞപ്പോൾ മനസിന് വല്ലാത്ത ഒരു ആനന്ദം ടീച്ചറിന്റെ സ്വരത്തിൽ രാമ കിർത്താനം കേട്ടു കഴിഞ്ഞപ്പോൾ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി അത് സങ്കടം കൊണ്ടല്ല അത് ആനന്ദ കണ്ണുനീർ ആയിരുന്നു ആ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏❤ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഗുരുപവനപുരേശാ ത്വയ്യുപാധ്വത്സ ഭക്തിം 🙏🏻 രാമായ രാമഭദ്രായ രാമചന്ദ്രായ വേധസേ രഘുനാഥായ നാഥായ സിതായപതയേ നമഃ 🙏🏻 ഈ കർക്കിടക പുണ്യത്തിൽ എല്ലാവർക്കും ശ്രീരാമചന്ദ്രപ്രഭുവിൻ്റെ അനുഗ്രഹാശിസ്സുകൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻 ഈ പുണ്യ ദിനത്തിൽ ഭക്തവാത്സല്യം വഴിഞ്ഞൊഴുകുന്ന ശ്രീരാമ ഭക്തനായ രാമദാസിൻ്റെ കഥ പറയാൻ മനസ്സ് കാണിച്ച സുസ്മിതാജിക്ക് നന്ദിപറയുന്നു. കഥ വളരെയധികം ഉൾകൊണ്ട് പറഞ്ഞ സുസ്മിതാജിയുടെ കണ്ഠം ഇടറി കണ്ണുനീർ വാർന്നപോലുള്ള ഗദ്ഗദം മനസ്സിൽ ആ ഭക്തിഭാവം വന്നതുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായി. ഞാനും കണ്ണീരോടെയാണ് കഥ മുഴുവൻ കേട്ടത്. നിസ്വാർത്ഥ ഭക്തിയോടെ, യാതൊരു ഭേദഭാവവുമില്ലാതെ, ഭഗവാനെ ഏതൊരു രൂപത്തിലും ഭാവത്തിലും നമ്മൾ കാണാൻ ശ്രമിച്ചാൾ, ഭക്തവത്സലനായ ആ മഹാപ്രഭു നമ്മുടെ ഭക്തിയെ പല വേഷത്തിലും, അല്ലെങ്കിൽ പല പ്രകാരത്തിലും പരിക്ഷിച്ചെന്ന് വരാം, എന്നാൽ നമ്മുടെ അവശതാവസ്ഥ മനസ്സിലാക്കുന്ന ആ മഹാപ്രഭു തീർച്ചയായും നമ്മുടെ രക്ഷകനായി നമ്മുടെ കൂടെത്തന്നെ ഉണ്ടാകുമെന്നത് തീർച്ചയാണ്. എൻ്റെ അമ്മയും ശ്രീരാമചന്ദ്ര പ്രഭുവിൻ്റെ നല്ലൊരു ഭക്തയായിരുന്നു. രാമായണം നിത്യപാരായണം ചെയ്തിരുന്നു. മറ്റുള്ളവരുടെ ധനത്തിലോ, തനിക്ക് അർഹതപ്പെട്ടത് കിട്ടിയില്ലെങ്കിൽ പോലും ആരോടും യാതൊരു പരിഭവവമോ വിദ്വേഷമോ ഇല്ലാതെ തനിക്ക് ഉള്ളതുകോണ്ട് ജീവിതം നയിച്ചുവന്നു. എൻ്റെ അമ്മയും 2 മാസത്തോളം രോഗപീഡിതയായി ഹോസ്പിറ്റലിൽ ആയി അവസാനം ഒരു ദിവസം തിരെ വയ്യാതായപ്പോൾ പറയുന്നത് ഞാൻ കേട്ടു, ഭഗവാനെ എന്നെ ഇനി വലക്കരുതെ എനിക്ക് വയ്യ, അത്രയെ പറഞ്ഞുള്ളു, ദീർഘശ്വാസം വലിച്ച് തുടങ്ങി, അതോടെ കുറെശ്ശെയായി പൾസ് level കുറയാൻ തുടങ്ങി 9 വർഷം മുമ്പ് കർക്കിടക മാസം ഇതെദിവസം ഭഗവൽപാദങ്ങളിൽ വലയം പ്രാപിച്ചു. എൻ്റെ അമ്മ നെഞ്ചോട് ചേർത്ത് നിത്യപാരായണം ചെയ്തിരുന്ന പുണ്യഗ്രന്ഥമായ രാമായണം ICU യിൽ കിടക്കുന്ന എൻ്റെ അമ്മക്ക് doctor ടെ permission ഓടെ പാരായണം ചെയ്ത് കേൾപ്പിച്ചു. എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന എൻ്റെ അമ്മയുടെ വേർപാടിൻ്റെ ഓർമ്മകൾ എന്നെ കണ്ണീരിലാഴ്ത്താറുണ്ട്. രോഗപീഡിതയായി ഓർമ്മശക്തി കുറയാൻ തുടങ്ങിയപ്പോഴും ഭഗവാൻ്റെ നാമങ്ങളും കീർത്തനങ്ങളും സദാ ഓർമ്മയിൽ ഉണ്ടായിരുന്നു. നമ്മൾ ഭക്തരാണെങ്കിലും ആ അവസാന സമയത്ത് ഭഗവൽനാമം ഉച്ചരിക്കാൻ കഴിയുകയെന്നത് മഹാഭാഗ്യമാണ്. എത്രയോ ഭക്തിയിലിരുന്നവർ പോലും വാർദ്ധക്യം മൂലമോ രോഗബാധിതരായോ അവശതയിൽ കഴിയുമ്പോൾ ഭഗവൽനാമംപോലും ഉച്ചരിക്കാൻ കഴിയാത്ത എത്രയോ പേരെ ഞാൻ കണ്ടിട്ടുണ്ട്. ഭഗവൽനാമത്തിന് പകരം വായിൽ വരുന്ന തെറിയെല്ലാം മറ്റുള്ളവരെ വിളിച്ചു പറയുന്നത് കേട്ടിട്ടുണ്ട്. നിസ്വാർത്ഥ ഭക്തി കൊണ്ട് മാത്രമേ ഭഗവാനെ മനസ്സിൽ പ്രതിഷ്ഠിക്കാൻ കഴിയൂയെന്നത് തീർച്ചയാണ്. എല്ലാവർക്കും നല്ലൊരു സുദിനം നേർന്നുകൊണ്ട് ഹരി ഓം 🙏🏻
🙏Harekrishna 🙏 Namaskaram 🙏🌹 gurugi. ശ്രീരാമജയം 🙏🙏🙏🙏🙏🙏 ഉള്ളിൽ ഭഗവാൻ ഉണ്ടെങ്കിലും അങ്ങയുടെ ഓരോ വാക്കിലൂടെയും ഭഗവാനെ അനുഭവിച്ചപ്പോൾ എല്ലാ നിയന്ത്രണങ്ങളും വിട്ടുപോയി. ഭഗവാൻ റെയും ഭക്തൻ റെയും കഥകൾ എത്ര കേട്ടാലും മനസ്സിന് എപ്പോഴും അത് നവ നവ നീയം തന്നെയായിരിക്കും. ഭക്തിനിർഭരമായ അങ്ങയുടെ കഥാ ശ്രവണം കേട്ട് മനസ്സ് കഥ തീരുവോളം ആർദ്രം ആയിരുന്നു. ഭഗവാനെ ഞാൻ കാണുകയല്ല ആയിരുന്നു. അങ്ങയുടെ കഥയിലൂടെ ഞാൻ ഭഗവാനെ അനുഭവിക്കുകയായിരുന്നു. ധന്യവാദ് ഗുരുജി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 I love you Harekrishna I love yuo gurugi I love you all Harekrishna Radhe syam 🙏🌹 😘😘😘😘😘😘💯💯💯
ഹരേ രാമ ഹരേ കൃഷ്ണാ 🙏 നമസ്തേ ജി 🙏🙏🙏 രാമദാസരുടെ കഥ കേട്ടു ഇന്ന് ശരിക്കും ഭഗവാനെ അനുഭവിച്ചു.ടീച്ചറുടെ ശബ്ദം ഇടറിയപ്പോൾ കണ്ണ് നിറഞ്ഞുപോയി.എനിക്ക് ജീയുടെ യേ തീരുഗ നനു ദയ കേട്ടപ്പോൾ ശ ങ്കരാഭരണം സിനിമയാണ് ഓർമവന്നത്.
കർക്കിടകമാസം ആരംഭം.. രാമദാസന്റെ കഥ.... ഞങ്ങൾക്ക് തന്ന മനോഹരമായ സമ്മാനം🙏കണ്ണ് നിറഞ്ഞു പോയി...മാതാജിയുടെ സ്വരം ഇടറുന്നുണ്ടായിരുന്നു...... ഞങ്ങളുടെ കണ്ണും ഈറനണിഞ്ഞു..
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏ഭഗവാനെ രാമ.... കണ്ണ് നിറഞ്ഞു പോയി കേട്ടിട്ട്... ഭഗവാനെ കുറിച്ചറിയുന്നതും ഭഗവാന്റെ ഭക്തരെ കുറിച്ചറിയുന്നതും മുന്ജന്മ സുകൃതം..... നാരായണ നാരായണ 🙏🙏🙏❤❤❤❤❤❤
ഓം ശ്രീ ശ്രീഗുരു ചരണം ശരണം സുസ്മിതാം....ബാ...🙏ശ്രീ രാമ രാമ രാമാ ......ആ... ശ്രീ രാമ ചന്ദ്രാ.. ആ ജയാ.... 🙏🙏🙏നമ്മുടെ ഭഗവാൻ ശ്രീരാമചന്ദ്ര മഹാപ്രഭുവിന്റെ .🙏രാമനാമത്തോ ടുകൂടി അടിയെന്റെ പൊന്നോമന മോൾക്ക് പൊന്നുമ്മ പ്രണാമത്തോടുകൂടി 🙏🙏🙏ഹൃദയം നിറഞ്ഞ ധന്യ ധന്യമായ ശുഭദിന സുപ്രഭാത വന്ദനം 🙏🙏🙏🙏🌹🌹🌹അമ്മയുടെ പൊ ന്നുകുട്ടൻ ഇതു പറയുന്നസമയത് അടിയെൻ കാശിയിൽ പോയി രാമദാസനേയും ഭഗവാൻ ശ്രീ രാമചന്ദ്രമഹാ പ്രഭുവിനേയും ദർശിച്ചു പൊന്നേ 🙏അടിയെന്നു കാശിയിൽ പോകുവാനുള്ള ഭാഗ്യം ഭഗവാന്റെ അനുഗ്രഹത്താൽ കിട്ടിയിട്ടുണ്ട് മോനേ..... 🙏
ശ്രീരാമ!, രാമ രാമ ശ്രീരാമചന്ദ്ര! ജയാ ശ്രീരാമ. രാമ രാമ ശ്രീരാമഭദ്ര ജയാ.... 🙏🏻🙏🏻🙏🏻🌷🌷🌷🌿🌼❤️, ഭഗവാ ന്റെയും ഭഗവാനിൽ ലയിച്ചുചേർന്ന ഭക്തരുടെയും കഥകൾ കേൾക്കുന്നത് വളരെ പുണ്യമാണ്. ഈ പുണ്യ ദിനത്തിൽ പ്രിയ ഗുരുവിലൂടെ അതിനു സാധിച്ചു. ശ്രീ. രാമ പാദങ്ങളിലും ഗുരു പാദങ്ങളിലും നമസ്കരിച്ചും കൊണ്ടു...🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️🌿🌼 ,നമസ്തേ🙏🏻നമസ്തേ🙏🏻❤️.
പൂർവ്വം രാമം തപോവനാനി ഗമനം ഹത്വാ മൃഗം കാഞ്ചനം വൈദേഹീഹരണം ജടായുമരണം സുഗ്രീവ സംഭാഷണം ബാലിനിഗ്രഹണം സമുദ്രതരണം ലങ്കാപുരിമർദ്ദനം കൃത്വാ രാവണകുംഭകർണ്ണനിധനം സമ്പൂർണരാമായണം. ❤️രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം. ❤️❤️🙏
നമസ്കാരം മഹാദേവനെ മാത്രം വിളിച്ചിരുന്ന ഞാനിപ്പോൾ എല്ലാ ദൈവങ്ങളെയും ഒരു പോലെ കാണുന്നു ആ മാറ്റം ഞങ്ങളിൽ ഉണ്ടാക്കിയ ടീച്ചർക്ക് നന്ദി.കാണും എന്ന പ്രതീക്ഷയിൽ
Sree ramachandraya namaha. I was just scrolling and saw this heading , just started hearing there comes molu's divine voice. On this auspicious day hearing Bhadrachala Ramadasa's story is so blissful. Thank you so much molu 🙏🙏🙏
What a beautiful way to start the Day with 🙏🏻😍🙏🏻... Wonderful story. കർണ്ണാമൃതം 🙏🏻 എല്ലാവർക്കും ശ്രീ രാമാസ്വാമിയുടെ അനുഗ്രഹം ഉണ്ടാവട്ടെ... Thank you Susmita and stay blessed ❤️
ടീച്ചർ, ഓരോ കഥയും ഒന്നിനൊന്നു മെച്ചം രാമദാസന്റെ കഥ ആദ്യം കേൾക്കുകയാണ് വളരെ നന്നായിരുന്നു... ഏറ്റവും നന്നായത് ആ കീർത്തനം തന്നെ കണ്ണ് നിറഞ്ഞു പോയി ഭഗവാൻ അനുഗ്രഹിക്കട്ടെ ഇനിയും ഓരോ കഥയും ഭാഗവതവും കേൾക്കാൻ കാത്തിരിക്കുന്നു
ഹരേകൃഷ്ണ ടീച്ചറെ 🙏ശ്രീ രാമന്റെ ഭക്തകഥകൾ ഒന്നും കേട്ടിട്ടില്ല എന്ന് കരുതി എന്നാൽ സന്തോഷം ഇപ്പോൾ ഈ കഥ പറഞ്ഞതിന് നന്ദി 🙏കേൾക്കാത്ത കഥ നന്ദി നന്ദി ഹരേകൃഷ്ണ
ഹരി ഓം തത് സത് 🙏 ഓം ശ്രീ രാമ ചന്ദ്രായ നമഃ 🙏 ശ്രേഷ്ഠ ഗുരോ...സുസ്മിതാജി പാവന പാദങ്ങളിൽ താണു വീണു നമസ്കരിക്കുന്നു 🙏 കർക്കിടക പുലരി രാമായണ മാസ ആരംഭം തന്നെ ഗുരുവിന്റെ അമൃത വാണി ശ്രവണത്തിലൂടെ ഹൃദയം അതീവ ധന്യം ധന്യം 🥰, ജി യുടെ പുണ്യ കഥാ ശ്രവണത്തിനിടയിൽ ശരീരം രോമാഞ്ചം കൊണ്ടു ഗുരുവിനൊപ്പം കരഞ്ഞു പോയി രാമ ദാസ്സിനൊപ്പം ഞങ്ങളും ഭഗവാനെ അനുഭവിച്ചു ഗുരു പൊന്നെ.., എത്ര ഭക്തനെങ്കിലും കർമ്മ ഫലം അനുഭവിക്കണം എല്ലാം ഭഗവത് നിശ്ചയം, ജി എന്തു തന്നാലും പിയൂഷ തുല്യം its quality 100/100👍 your perfect dedicated presentation, വാക്കുകൾ മതിയാവില്ല ടീച്ചറിനെ വന്ദിക്കുവാൻ, ഭഗവാൻ അനുഗ്രഹിച്ചു തന്ന ഈ ദേവ സ്വരത്തിൽ ഭക്തി നിറഞ്ഞു ഒഴുകുന്നു ഞങ്ങൾക്ക് അനുഭവവേദ്യം ഹിന്ദുക്കളുടെ പൂജനീയ ഗുരോ, സനാതന ധർമ്മ പ്രചാരകെ, തലമുറകൾക്ക് ആത്മീയ വഴികാട്ടി ഞങ്ങളുടെ പ്രാണ ഗുരുനിധിയുടെ പാദങ്ങളിൽ ഉള്ളൂ നിറഞ്ഞു സ്നേഹത്തോടെ നന്ദി അർപ്പിച്ചു കൊണ്ട് ഭക്തിയോടെ സന്തോഷാശ്രുക്കളോടെ പൊൻ മുത്തം പാവന പാദങ്ങളിൽ മനസ്സാ അർപ്പിക്കുന്നു ചരണം ശരണം സുസ്മിതാംബേ 🙏🥰🥰👍👌👌👌👌🥰🥰🥰❤❤👌👌👌🥰, രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം 🙏 ജയ് ശ്രീറാം ജയ് ഹനുമാൻ 🙏ജാനകീ കാന്ത സ്മരണീയം ജയ ജയ രാമ രാമ 🙏
സരസ്വതി കടാക്ഷം കൊണ്ട് അനുഗ്രഹീതയായ ജി യുടെ ഇന്നത്തെ കഥ അതി ഗംഭീരമായി. കഥയുടെ അവസാനത്തെ കീർത്തനം കണ്ണും മനസ്സും ഒരുപോലെ നിറച്ചു.. ഭദ്രാചലത്തിലെ രാമദാസനെ പോലെ നമുക്കും സീതാദേവിയോടും, ലക്ഷ്മണസ്വാമിയോടും, ഭക്തനായ ഹനുമാൻ സ്വാമിയോടും കൂടെ ശോഭിക്കുന്ന ആ രാമചന്ദ്രപ്രഭുവിനെ എന്നെന്നും സ്മരിക്കാൻ സാധിക്കട്ടെ.. ഈ കർക്കിടകത്തിൽ തിടുക്കപ്പെടാതെ ഭഗവാനെ മനസ്സിൽ പൂർണമായി ഉൾക്കൊള്ളാൻ ശ്രമിച്ചുകൊണ്ട് രാമായണം വായിക്കാനാണ് ആഗ്രഹം..ജി പറഞ്ഞതുപോലെ.. (സാധാരണ റോക്കറ്റ് വിട്ടപോലെ വായിച്ചു തീർക്കലാണ് പതിവ് ).. കർക്കിടക മാസത്തിന്റെ തുടക്കം തന്നെ ഞങ്ങൾക്കിത്രയും നല്ല ഒരു അനുഭവം തന്ന സുസ്മിതാജിക്ക് മനസ്സുനിറഞ്ഞ സ്നേഹം.. ഞങ്ങളുടെ പ്രാർത്ഥനകൾ 🙏🙏😍😍
വളരെ നല്ല ഒരു ഭാവത്തോടെ ആണ് ഇതു കേട്ടത്...പലപ്പോഴും അശ്രുകണങ്ങൾ പൊഴിയുന്നുണ്ടാരുന്നു ...ചില ഭാഗത്തൊക്കെ ജീയുടെ ഭാവാവേശം ഒരു എള്ളോളവും ചോർന്നുപോകാതെതന്നേ ഞങ്ങളിലേക്ക് എത്തുന്നുണ്ടായിരുന്നു...നമ്മൾ ശരീരത്തിലിരിക്കുംമ്പോൾ വൈകാരീക ഭാവതലങ്ങളിലൂടെ തീർച്ചയായും കടന്നുപോകേണ്ടതുണ്ട്എന്നു തോന്നുന്നു...അപ്പോൾ ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ കേൾക്കുംമ്പോൾ അത് മനസ്സിനേ നിർമ്മലമാക്കുകയും സാത്വീകമായ ചിന്താധാരയിലേക്ക് ആനയിക്കുകയും ചെയ്യും...ജീയേ കേൾക്കുന്ന ഓരോ വ്യക്തിക്കും അവരവരുടെ തലം ഭാവം ശ്രദ്ധ ചിത്തശുദ്ധി ഇവയൊക്കെ അനുസരിച്ച് ജീയിൽനിന്നുള്ള വാണികളെ ഉൾക്കൊള്ളാൻ പറ്റൂ...(അതിനൊരു രഹസ്യമുണ്ട് നമ്മുടെ മനസ്സിൽ ഗുരുവിനോടുള്ള ഗുരു ഭക്തി എത്ര ഉണ്ടെന്ന് സ്വയം ഒരു ചോദ്യം ചോദിച്ചാൽ മതി)
നമസ്ക്കാരം മോളെ പുതിയ അറിവുകൾ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം പ്രണാമം മോളെ. അർത്ഥം മനസ്സിലാക്കി രാമായണം വായിക്കുന്നത്. മോൾ അർത്ഥം പറഞ്ഞു തരുന്നതാണ് വായിക്കുന്നത് 🙏🙏🙏🙏
ഗോൽഗോണ്ട ഫോർട്ടിൽ രാമാ ദാസൻ കിടന്ന ആ തടവറ ഇപ്പോഴും ഉണ്ട്. ഉത്തമ ഭക്തി എന്തൊരു വികാരമാണല്ലേ?ശ്വാസത്തിനു വേണ്ടി പിടയുന്നതു പോലെ ഭഗവാനു വേണ്ടി പിടയുക. ശ്രീരാമകൃഷണ ഭഗവാൻ ,ത്യാഗരാജ സ്വാമികൾ ,രാമദാസൻ ഇവരെല്ലാം എത്ര പുണ്യാത്മാക്കൾ ആയിരിക്കും ?ഭഗവാനേ അവിടുത്തെ കൃപ അപാരം🙏🙏🙏🙏🙏
സുസ്മിതാജി ഇടക്കെല്ലാം ഇതുപോലെ ഭഗവാൻ്റെ ഓരോരോ ഭക്തരെ കുറിച്ചുള്ള video ചെയ്യണം,🙏🏻 അതിലൂടെ ഭഗവാൻ്റെ ഭക്തവാത്സല്യത്തെ കുറിച്ച് മറ്റുള്ളവർക്ക് പകർന്ന് നൽകുന്നതിലൂടെ സജ്ജനങ്ങൾക്ക് അവരവരുടെ ജീവിതത്തിലെ തെറ്റുകളെയും ശരിയേയും തിരിച്ചറിയാനും ജീവിതം ധന്യമാക്കാനും വളരെയധികം ഉപയോഗപ്രദമായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. 🙏🏻 ഞാൻ ഈ video 2,3 പ്രാവശ്യം കേട്ടു അത്രക്ക് ഹൃദയസ്പർശിയായിരുന്നു ഈ കഥ. പ്രപഞ്ചത്തിലെ സകല ചരാചരങ്ങളിലും ജീവാത്മാവായി വസിക്കുന്ന പരമാത്മാവിന് തൻ്റെ ഏതൊരു ഭക്തൻ്റെയും, അത് മനുഷ്യരാശിയായാലും ജീവജാലങ്ങളായാലും തൻ്റെ ഭക്തനെ പ്രകീർത്തിച്ച് കേൾക്കാൻ ഭഗവാന് വളരെയധികം പ്രിയമാണ്, അത് എൻ്റെ ഗുരുനാഥൻ എപ്പോഴും പറയാറുണ്ട്. ഭഗവാൻ തന്നെക്കാൾ കൂടുതൽ സ്നേഹിക്കുന്നത് തൻ്റെ ഭക്തരെയാണെന്ന് ശ്രീമദ് ഭാഗവതത്തിലൂടെയും, രാമായണത്തിലൂടെയും എടുത്ത് കാണിക്കുന്നുണ്ട്., അങ്ങിനെയുള്ള ഭക്തരെ കുറിച്ച് പറയാനുള്ള സൗഭാഗ്യം നമ്മളെ മാതിരിയുള്ള സാധാരണക്കാർക്ക് ലഭിക്കുകയെന്നത് ഭഗവൽ കാരുണ്യമാണ്. ജ്ഞാനമൂർത്തികളായ പലേ മഹാത്മാക്കളും 89, 90, വയസ്സുകളിലും അതിനു ശേഷവും പ്രായാധിക്യമില്ലാതെ ഭഗവാനെ കുറിച്ച് പ്രഭാഷണങ്ങൾ ചെയ്യുന്നത് കേൾക്കുമ്പോൾ ഭഗവാൻ അവർക്ക് നൽകി അനുഗ്രഹിച്ച ആ സൗഭാഗ്യത്തെ കുറിച്ച് ഓർത്ത് വളരെയധികം ആശ്ചര്യം തോന്നിയിട്ടുണ്ട്. ആ സൗഭാഗ്യം ആത്മാവ് ശരീരം വെടിയുന്നതുവരെ സുസ്മിതാജിക്കും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻 ഭക്തിയിൽ യാതൊരു ഭേദഭാവവുമില്ലാതെ. ജനങ്ങളെ ശരിയായ ആത്മീയ പാതയിലേക്ക് നയിക്കാൻ ശ്രമിക്കുന്ന ഏതൊരു ഭക്തനെയും ഭഗവാൻ ഒരിക്കലും കൈവെടിയില്ലെന്നത് തീർച്ചയാണ്, ഭഗവാൻ അവർക്ക് കൂടുതൽ കൂടുതൽ ജ്ഞാനം കൊടുത്ത് അനുഗ്രഹിക്കുകയാണ് ചെയ്യുന്നതിനുള്ള തെളിവാണ് 89,90, 92, 95 പ്രായത്തിലുമൊക്കെ ആത്മീയതയിൽ സജീവമായി പ്രവർത്തിക്കാൻ കഴിയുന്ന മഹാത്മാക്കളുടെ ജീവിതം. ശ്രീ ഹരയേ നമഃ 🙏🏻
സുസ്മിത ജീ, ലൌകിക ജീവിതത്തിൽ ആസക്തി ഉണ്ടായിരുന്ന ഞാൻ ഇപ്പോൾ ഒത്തിരി മാറി പോയി. ഭഗവാൻ അല്ലാതെ ജീവിതത്തിൽ മറ്റാരും ഇല്ല എന്ന് മനസ്സിലാക്കി തന്ന സുസ്മിത ജീ ക്കു കോടി പ്രണാമം. യീ തിരക്ക് പിടിച്ച ജീവിതം സുസ്മിത ജീ യുടെ കഥ ശ്രവണത്തിലൂടെ , പഠനത്തിലൂടെ മനസ്സിന് ആനന്ദകരമായി തീരുന്നു. ദൈവം ഇനിയും അവിടുത്തെ അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽
🙏 ഓം 🙏 പ്രപഞ്ചത്തിലെ സർവ്വതിൻ്റെയും ,നിയന്തണം ,സൃഷ്ടിച്ച പരമമായ ശക്തി തേജസ്സിൻ്റെ തന്നെ ! സൂക്ഷ്മം തൊട്ട് അതി സ്ഥൂലം വരെ ഉള്ള സർവ്വതും എന്ന് സർവ്വർക്കും എന്ന തത്വം ,ഈ കർക്കിടകം 1 നു തന്നെ "നാം താണ്ടുവാൻ പ്രയാസപ്പെടുന്ന കലി തൻ കാലത്തു തന്നെ " രാമ " നാമ സമം നാമം" രാമ "രാമ " രാമ " രാമ": ......
ഹരേ കൃഷ്ണ... നമസ്കാരം സുസ്മിത.... ഞാൻ വളരെ വൈകി എൻ്റെ അനുജത്തി.... ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ കൃഷ്ണാ ❤🙏🏽 വളരെ ദുഖപൂർണമായ കഥ 🙏🏽രാമായണ മാസത്തിനു അനുയോജ്യമായ കഥ ❤ശ്രീ രാമ രാമ രാമേതി രമേ രാമേ മനോരമേ സഹസ്ര നാമ തത്തു ല്യം രാമ നാമ വരാനനേ ❤🙏🏽❤🙏🏽 thank U so much Kutty teacher ❤😍🙏🏽😍❤👍👍👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽❤❤❤😍😍
ദേവി, എത്ര മനോഹരമായാണ് കഥ പറയുന്നത്. എത്ര മധുരമായ ശബ്ദം. കഥ കേൾക്കുകയായിരുന്നില്ല. അനുഭവിക്കുകയായിരുന്നുഎത്ര തവണ ശ്വാസം നിലച്ചു പോയി എന്ന് അറിയില്ല....അവിടുത്തേക്ക് വന്ദനം.... വന്ദനം..... വന്ദനം.....ഹരേ കൃഷ്ണാ.....🙏🙏🙏
😍🙏
ടീച്ചറിന്റെ സ്വരം ഇടറുമ്പോൾ ഞാനും കരഞ്ഞു പോയി.. 🙏🙏🙏ആദ്യം ആയിട്ട് ആണ് ഈ കഥ കേട്ടത്.. വളരെ നന്ദി ടീച്ചർ 🙏... ടീച്ചറിന്റെ പാദത്തിൽ ഞാൻ മനസാ നമിക്കുന്നു 🙏.. 😢
🙏🙏
ഞാനും കരഞ്ഞു പോയി
🙏🙏
🙏🙏🙏
🙏🙏🙏
നമസ്ക്കാരം സുസ്മിതാ ജീ . ഭക്തന്റെ കഥ കേട്ടു കരഞ്ഞു പോയി. സുസ്മിതാ ജീക്ക് ശ്രീരാമസ്വാമിയുടെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
പ്രിയ സുസ്മിത!
കഥകൾ കേൾക്കാൻ സുഖമാണ് പ്രത്യേകിച്ചും അത് അതിന്റെ ഭാവം ഉൾക്കൊണ്ടു പറയുമ്പോൾ... എവിടെയോ അല്പം ഗദ്ഗദം രാമദാസിനെപ്പോലെ പറയുന്ന ആൾക്കും വന്നുവെന്നു തോന്നുന്നു... ഒരുകാലത്തെ ഹിറ്റ് സിനിമയിൽ ( ശങ്കരാഭരണം) വാണിയമ്മ പാടി കേട്ട 'ഏകിരുകനനു' വീണ്ടും സുസ്മിതയുടെ മധുര ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞതിലും സന്തോഷം...🙏🏻♥️
🙏
Hare rama hare rama rama rama hare hare hare namaskaram susmita Ji 🙏🏽🙏🏽🙏🏽
ഭഗവാൻ്റെ കഥ കേട്ട് ഞാനും കരഞ്ഞു ഇതൊന്നും ഇതുവരെ കേട്ടട്ടില്ലാത്തത് ഗുരുവിന് ഒരുപാട് നന്ദി 🙏🙏🙏
നമസ്കാരം ഗുരുനാഥേ 🙏🌹രാമദാസൻ ഗുരുവിന്റെ കഥ കേട്ട് അറിയാതെ കണ്ണ് നിറഞ്ഞുപോയി....🙏🙏🙏 🌹🌹🌹
ഇന്നാണ് എനിക്ക് കഥ കേൾക്കാൻ പറ്റിയത് കേട്ടു കഴിഞ്ഞപ്പോൾ മനസിന് വല്ലാത്ത ഒരു ആനന്ദം ടീച്ചറിന്റെ സ്വരത്തിൽ രാമ കിർത്താനം കേട്ടു കഴിഞ്ഞപ്പോൾ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി അത് സങ്കടം കൊണ്ടല്ല അത് ആനന്ദ കണ്ണുനീർ ആയിരുന്നു ആ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏❤ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
🙏🙏
അത്യധികം ഭക്തിയോടെയും, സ്ഫുടതയോടെയും ടീച്ചറുടെ സ്വരത്തിൽ കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യം 🙏
ഗുരുപവനപുരേശാ ത്വയ്യുപാധ്വത്സ ഭക്തിം 🙏🏻
രാമായ രാമഭദ്രായ രാമചന്ദ്രായ വേധസേ രഘുനാഥായ നാഥായ സിതായപതയേ നമഃ 🙏🏻 ഈ കർക്കിടക പുണ്യത്തിൽ എല്ലാവർക്കും ശ്രീരാമചന്ദ്രപ്രഭുവിൻ്റെ അനുഗ്രഹാശിസ്സുകൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻 ഈ പുണ്യ ദിനത്തിൽ ഭക്തവാത്സല്യം വഴിഞ്ഞൊഴുകുന്ന ശ്രീരാമ ഭക്തനായ രാമദാസിൻ്റെ കഥ പറയാൻ മനസ്സ് കാണിച്ച സുസ്മിതാജിക്ക് നന്ദിപറയുന്നു. കഥ വളരെയധികം ഉൾകൊണ്ട് പറഞ്ഞ സുസ്മിതാജിയുടെ കണ്ഠം ഇടറി കണ്ണുനീർ വാർന്നപോലുള്ള ഗദ്ഗദം മനസ്സിൽ ആ ഭക്തിഭാവം വന്നതുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായി. ഞാനും കണ്ണീരോടെയാണ് കഥ മുഴുവൻ കേട്ടത്. നിസ്വാർത്ഥ ഭക്തിയോടെ, യാതൊരു ഭേദഭാവവുമില്ലാതെ, ഭഗവാനെ ഏതൊരു രൂപത്തിലും ഭാവത്തിലും നമ്മൾ കാണാൻ ശ്രമിച്ചാൾ, ഭക്തവത്സലനായ ആ മഹാപ്രഭു നമ്മുടെ ഭക്തിയെ പല വേഷത്തിലും, അല്ലെങ്കിൽ പല പ്രകാരത്തിലും പരിക്ഷിച്ചെന്ന് വരാം, എന്നാൽ നമ്മുടെ അവശതാവസ്ഥ മനസ്സിലാക്കുന്ന ആ മഹാപ്രഭു തീർച്ചയായും നമ്മുടെ രക്ഷകനായി നമ്മുടെ കൂടെത്തന്നെ ഉണ്ടാകുമെന്നത് തീർച്ചയാണ്. എൻ്റെ അമ്മയും ശ്രീരാമചന്ദ്ര പ്രഭുവിൻ്റെ നല്ലൊരു ഭക്തയായിരുന്നു. രാമായണം നിത്യപാരായണം ചെയ്തിരുന്നു. മറ്റുള്ളവരുടെ ധനത്തിലോ, തനിക്ക് അർഹതപ്പെട്ടത് കിട്ടിയില്ലെങ്കിൽ പോലും ആരോടും യാതൊരു പരിഭവവമോ വിദ്വേഷമോ ഇല്ലാതെ തനിക്ക് ഉള്ളതുകോണ്ട് ജീവിതം നയിച്ചുവന്നു. എൻ്റെ അമ്മയും 2 മാസത്തോളം രോഗപീഡിതയായി ഹോസ്പിറ്റലിൽ ആയി അവസാനം ഒരു ദിവസം തിരെ വയ്യാതായപ്പോൾ പറയുന്നത് ഞാൻ കേട്ടു, ഭഗവാനെ എന്നെ ഇനി വലക്കരുതെ എനിക്ക് വയ്യ, അത്രയെ പറഞ്ഞുള്ളു, ദീർഘശ്വാസം വലിച്ച് തുടങ്ങി, അതോടെ കുറെശ്ശെയായി പൾസ് level കുറയാൻ തുടങ്ങി 9 വർഷം മുമ്പ് കർക്കിടക മാസം ഇതെദിവസം ഭഗവൽപാദങ്ങളിൽ വലയം പ്രാപിച്ചു. എൻ്റെ അമ്മ നെഞ്ചോട് ചേർത്ത് നിത്യപാരായണം ചെയ്തിരുന്ന പുണ്യഗ്രന്ഥമായ രാമായണം ICU യിൽ കിടക്കുന്ന എൻ്റെ അമ്മക്ക് doctor ടെ permission ഓടെ പാരായണം ചെയ്ത് കേൾപ്പിച്ചു. എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന എൻ്റെ അമ്മയുടെ വേർപാടിൻ്റെ ഓർമ്മകൾ എന്നെ കണ്ണീരിലാഴ്ത്താറുണ്ട്. രോഗപീഡിതയായി ഓർമ്മശക്തി കുറയാൻ തുടങ്ങിയപ്പോഴും ഭഗവാൻ്റെ നാമങ്ങളും കീർത്തനങ്ങളും സദാ ഓർമ്മയിൽ ഉണ്ടായിരുന്നു. നമ്മൾ ഭക്തരാണെങ്കിലും ആ അവസാന സമയത്ത് ഭഗവൽനാമം ഉച്ചരിക്കാൻ കഴിയുകയെന്നത് മഹാഭാഗ്യമാണ്. എത്രയോ ഭക്തിയിലിരുന്നവർ പോലും വാർദ്ധക്യം മൂലമോ രോഗബാധിതരായോ അവശതയിൽ കഴിയുമ്പോൾ ഭഗവൽനാമംപോലും ഉച്ചരിക്കാൻ കഴിയാത്ത എത്രയോ പേരെ ഞാൻ കണ്ടിട്ടുണ്ട്. ഭഗവൽനാമത്തിന് പകരം വായിൽ വരുന്ന തെറിയെല്ലാം മറ്റുള്ളവരെ വിളിച്ചു പറയുന്നത് കേട്ടിട്ടുണ്ട്. നിസ്വാർത്ഥ ഭക്തി കൊണ്ട് മാത്രമേ ഭഗവാനെ മനസ്സിൽ പ്രതിഷ്ഠിക്കാൻ കഴിയൂയെന്നത് തീർച്ചയാണ്. എല്ലാവർക്കും നല്ലൊരു സുദിനം നേർന്നുകൊണ്ട് ഹരി ഓം 🙏🏻
സത്യമാണ് 🙏
ഹരേ കൃഷ്ണ 🙏 പാദ വന്ദനം ജി 🙏 thanks for your valuable മെസ്സേജ് 👍👌👌👌🥰❤❤
♦️♦️ ശ്രീ രാമ രാമ രാമേതി രാമ രാമ മനോരമേ സഹസ്രനാമതത്തുല്യം രാമനാമ വരാനനേ ശ്രീരാമ നാമ വരാനന ന ഓം നാമ ഇതി
🙏🙏🌹🌹🙏🙏
കണ്ണ് ന യത് കേൾക്കാൻ കഴി ഞ്ഞി ല്ലഹരേ രാമ ഹരേ ഹരേ ഈ കഥ പറഞ്ഞു തന്നതിനു ന ന്ദി റ്റിച്ചാർ 👍👍👍👍👍👍🌹🌹
🙏Harekrishna 🙏
Namaskaram 🙏🌹 gurugi.
ശ്രീരാമജയം 🙏🙏🙏🙏🙏🙏
ഉള്ളിൽ ഭഗവാൻ ഉണ്ടെങ്കിലും
അങ്ങയുടെ ഓരോ വാക്കിലൂടെയും
ഭഗവാനെ അനുഭവിച്ചപ്പോൾ
എല്ലാ നിയന്ത്രണങ്ങളും വിട്ടുപോയി.
ഭഗവാൻ റെയും ഭക്തൻ റെയും
കഥകൾ എത്ര കേട്ടാലും
മനസ്സിന് എപ്പോഴും അത്
നവ നവ നീയം തന്നെയായിരിക്കും.
ഭക്തിനിർഭരമായ അങ്ങയുടെ
കഥാ ശ്രവണം കേട്ട് മനസ്സ്
കഥ തീരുവോളം ആർദ്രം ആയിരുന്നു.
ഭഗവാനെ ഞാൻ കാണുകയല്ല ആയിരുന്നു.
അങ്ങയുടെ കഥയിലൂടെ ഞാൻ
ഭഗവാനെ അനുഭവിക്കുകയായിരുന്നു.
ധന്യവാദ് ഗുരുജി
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
I love you Harekrishna
I love yuo gurugi
I love you all
Harekrishna
Radhe syam 🙏🌹
😘😘😘😘😘😘💯💯💯
Sharikkum Bhagavane anubhavicharigu 🥰
😍😍🙏🙏🙏
അനുജത്തി, ഇന്നാണ് കഥ പൂർത്തീകരിച്ച് കേട്ടത്. വളരെ ഹൃദയസ്പർശിയായ അവതരണം👌👌👌👌....
ശ്രീമന്നാരായണാ....🙏🏻🙏🏻🙏🏻🙏🏻🙏🏻...
ജയ് ശ്രീറാം ജയ് ഹനുമാൻ ജയ് സീത രാമ ഹരേ ജയ🌹🙏🙏🙏 നമസ്ക്കാരം ടീച്ചർ🙏🙏🌹🌹🌹
ഹരേ രാമ ഹരേ കൃഷ്ണാ 🙏 നമസ്തേ ജി 🙏🙏🙏 രാമദാസരുടെ കഥ കേട്ടു ഇന്ന് ശരിക്കും ഭഗവാനെ അനുഭവിച്ചു.ടീച്ചറുടെ ശബ്ദം ഇടറിയപ്പോൾ കണ്ണ് നിറഞ്ഞുപോയി.എനിക്ക് ജീയുടെ യേ തീരുഗ നനു ദയ കേട്ടപ്പോൾ ശ ങ്കരാഭരണം സിനിമയാണ് ഓർമവന്നത്.
😍🙏
നമസ്തേ ടീച്ചർജീ 🤗🤗 " ഹരേ രാമാ.... "
രാമ രാമ രാമ രാമ.......
ഹരേരാമ 🙏ഭക്തി നിർഭര മായ കഥ,, അവസാനം കരച്ചിൽ ആയി 😍ടീച്ചറുടെ ശബ്‌ദവും ഇടറി പോയി, ♥♥♥അവസാനത്തെ ശ്ലോഹം എന്നും സന്ധ്യ ക്ക് ചൊല്ലണം ❤ഭക്തന് ഭാഗവാനോട് പറയാനുള്ളപ്രാർത്ഥന 😍👍💕💕💕
😍👍
Hare krishma 🙏🙏🙏
നമസ്ക്കാരം സുസ്മിതാ ജി ഈ കഥ കേട്ടപ്പോൾ എന്റെയും കണ്ണൂ നിറഞ്ഞു പോയി ഇനിയും ഇങ്ങനെയുള്ള കഥകൾ പറയുവാൻ സുസ്മിത്യജിയെ ഭഗവാൻ അഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏💗💗💗💗
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
കർക്കിടകമാസം ആരംഭം.. രാമദാസന്റെ കഥ.... ഞങ്ങൾക്ക് തന്ന മനോഹരമായ സമ്മാനം🙏കണ്ണ് നിറഞ്ഞു പോയി...മാതാജിയുടെ സ്വരം ഇടറുന്നുണ്ടായിരുന്നു...... ഞങ്ങളുടെ കണ്ണും ഈറനണിഞ്ഞു..
പുതിയ പുതിയ പഴയ അറിവുകൾ പുതു തലമുറയ്ക്ക് ഈ പുണ്യ ദിനത്തിൽ പകർന്നു നൽകിയ വലിയ മനസ്സിന് 🙏🏻🙏🏻
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏ഭഗവാനെ രാമ.... കണ്ണ് നിറഞ്ഞു പോയി കേട്ടിട്ട്... ഭഗവാനെ കുറിച്ചറിയുന്നതും ഭഗവാന്റെ ഭക്തരെ കുറിച്ചറിയുന്നതും മുന്ജന്മ സുകൃതം..... നാരായണ നാരായണ 🙏🙏🙏❤❤❤❤❤❤
🙏🙏
നമസ്തേ സുസ്മിത ji വിവരണം അസ്സലായി 🙏🙏❤️❤️❤️❤️
പ്രണാമം സുസ്മിതാജി. രാമഭക്തി നിറഞ്ഞ കഥ ഹൃദയസ്പർശിയായി അവതരിപ്പിച്ചു. ഹരേ രാമ ഹരേ കൃഷ്ണ
ഓം ശ്രീ ശ്രീഗുരു ചരണം ശരണം സുസ്മിതാം....ബാ...🙏ശ്രീ രാമ രാമ രാമാ ......ആ... ശ്രീ രാമ ചന്ദ്രാ.. ആ ജയാ.... 🙏🙏🙏നമ്മുടെ ഭഗവാൻ ശ്രീരാമചന്ദ്ര മഹാപ്രഭുവിന്റെ .🙏രാമനാമത്തോ ടുകൂടി അടിയെന്റെ പൊന്നോമന മോൾക്ക് പൊന്നുമ്മ പ്രണാമത്തോടുകൂടി 🙏🙏🙏ഹൃദയം നിറഞ്ഞ ധന്യ ധന്യമായ ശുഭദിന സുപ്രഭാത വന്ദനം 🙏🙏🙏🙏🌹🌹🌹അമ്മയുടെ പൊ ന്നുകുട്ടൻ ഇതു പറയുന്നസമയത് അടിയെൻ കാശിയിൽ പോയി രാമദാസനേയും ഭഗവാൻ ശ്രീ രാമചന്ദ്രമഹാ പ്രഭുവിനേയും ദർശിച്ചു പൊന്നേ 🙏അടിയെന്നു കാശിയിൽ പോകുവാനുള്ള ഭാഗ്യം ഭഗവാന്റെ അനുഗ്രഹത്താൽ കിട്ടിയിട്ടുണ്ട് മോനേ..... 🙏
😍🙏🙏
രാമായ രാമഭദ്രായ രാമചന്ദ്രായ വേധസ്സേ രഘുനാഥായാ നാഥായ സീതായാം പതയെ നമഃ🙏
നമസ്തേ സുസ്മിതാജി 🙏
ശ്രീരാമ!, രാമ രാമ ശ്രീരാമചന്ദ്ര! ജയാ ശ്രീരാമ. രാമ രാമ ശ്രീരാമഭദ്ര ജയാ.... 🙏🏻🙏🏻🙏🏻🌷🌷🌷🌿🌼❤️, ഭഗവാ ന്റെയും ഭഗവാനിൽ ലയിച്ചുചേർന്ന ഭക്തരുടെയും കഥകൾ കേൾക്കുന്നത് വളരെ പുണ്യമാണ്. ഈ പുണ്യ ദിനത്തിൽ പ്രിയ ഗുരുവിലൂടെ അതിനു സാധിച്ചു. ശ്രീ. രാമ പാദങ്ങളിലും ഗുരു പാദങ്ങളിലും നമസ്കരിച്ചും കൊണ്ടു...🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️🌿🌼 ,നമസ്തേ🙏🏻നമസ്തേ🙏🏻❤️.
😍🙏🙏🙏
ഹരേ കൃഷ്ണ 🙏
@@sushammasushamma7480 🙏🏻🙏🏻🙏🏻🥰🥰
@@SusmithaJagadeesan 🙏🏻🙏🏻🙏🏻🙏🏻❤️🥰
@@sushammasushamma7480 സുഖം മോളേ. . അമ്മക്ക് സുഖ മില്ലായിരുന്നു. ഇപ്പോൾ സുഖമായി വരുന്നു.🙏🏻 മോൾക്ക് സുഖമല്ലേ. ?.
പൂർവ്വം രാമം തപോവനാനി ഗമനം ഹത്വാ മൃഗം കാഞ്ചനം വൈദേഹീഹരണം ജടായുമരണം സുഗ്രീവ സംഭാഷണം ബാലിനിഗ്രഹണം സമുദ്രതരണം ലങ്കാപുരിമർദ്ദനം കൃത്വാ രാവണകുംഭകർണ്ണനിധനം സമ്പൂർണരാമായണം. ❤️രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം. ❤️❤️🙏
ഭക്തിയോടെ കണ്ണുനീര്‍ ഒഴുകിയെത്തി....ഹരേ രാമ
🙏🙏
ജാനകീ കാന്ത സ്മരണം ജയ ജയ രാമ രാമ
ശ്രീ ആഞ്ജനേയ സ്വാമി കി ജയ് ...🙏🙏🙏
ശ്രീരാമചന്ദ്രായ നമഃ ...... നമസ്തേ സുസ്മിതാജീ ....... നമസ്തേ ......
നമസ്കാരം മഹാദേവനെ മാത്രം വിളിച്ചിരുന്ന ഞാനിപ്പോൾ എല്ലാ ദൈവങ്ങളെയും ഒരു പോലെ കാണുന്നു ആ മാറ്റം ഞങ്ങളിൽ ഉണ്ടാക്കിയ ടീച്ചർക്ക് നന്ദി.കാണും എന്ന പ്രതീക്ഷയിൽ
Sree ramachandraya namaha. I was just scrolling and saw this heading , just started hearing there comes molu's divine voice. On this auspicious day hearing Bhadrachala Ramadasa's story is so blissful. Thank you so much molu 🙏🙏🙏
Jai Sriram Jai Sita mate
Hare krishna 🙏 Pranamam Susmithaji 🙏
What a beautiful way to start the Day with 🙏🏻😍🙏🏻... Wonderful story. കർണ്ണാമൃതം 🙏🏻 എല്ലാവർക്കും ശ്രീ രാമാസ്വാമിയുടെ അനുഗ്രഹം ഉണ്ടാവട്ടെ... Thank you Susmita and stay blessed ❤️
🙏🙏
രെക്ഷ രെക്ഷ 🙏പ്രഭോ, രാമാ 🙏അങ്ങിനെ ഈ രാത്രിയും കഴിഞ്ഞു 🙏ഭക്ത ramadasantae കഥ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം 🙏ശുഭ രാത്രി 🙏ഓം ശാന്തി 🙏
ടീച്ചർ, ഓരോ കഥയും ഒന്നിനൊന്നു മെച്ചം രാമദാസന്റെ കഥ ആദ്യം കേൾക്കുകയാണ് വളരെ നന്നായിരുന്നു... ഏറ്റവും നന്നായത് ആ കീർത്തനം തന്നെ കണ്ണ് നിറഞ്ഞു പോയി ഭഗവാൻ അനുഗ്രഹിക്കട്ടെ ഇനിയും ഓരോ കഥയും ഭാഗവതവും കേൾക്കാൻ കാത്തിരിക്കുന്നു
Namasthe Guruji. Hare Krishna Hare Rama Rama Rama Rama Rama Rama pahimam Ramakrishna vasudeva Rama Rama pahimam
ടീച്ചറുടെ വിഡീയോ കാണാൻ കഥ കേൾക്കാൻ , കൊതിയാണ്. ശ്രീ രാഘവേന്ദ്ര സ്വാമിയുടെ കഥ പറഞ്ഞു തരണം .🙏🙏
ഹരേകൃഷ്ണ ടീച്ചറെ 🙏ശ്രീ രാമന്റെ ഭക്തകഥകൾ ഒന്നും കേട്ടിട്ടില്ല എന്ന് കരുതി എന്നാൽ സന്തോഷം ഇപ്പോൾ ഈ കഥ പറഞ്ഞതിന് നന്ദി 🙏കേൾക്കാത്ത കഥ നന്ദി നന്ദി ഹരേകൃഷ്ണ
ഹരി ഓം തത് സത് 🙏 ഓം ശ്രീ രാമ ചന്ദ്രായ നമഃ 🙏 ശ്രേഷ്ഠ ഗുരോ...സുസ്മിതാജി പാവന പാദങ്ങളിൽ താണു വീണു നമസ്കരിക്കുന്നു 🙏 കർക്കിടക പുലരി രാമായണ മാസ ആരംഭം തന്നെ ഗുരുവിന്റെ അമൃത വാണി ശ്രവണത്തിലൂടെ ഹൃദയം അതീവ ധന്യം ധന്യം 🥰, ജി യുടെ പുണ്യ കഥാ ശ്രവണത്തിനിടയിൽ ശരീരം രോമാഞ്ചം കൊണ്ടു ഗുരുവിനൊപ്പം കരഞ്ഞു പോയി രാമ ദാസ്സിനൊപ്പം ഞങ്ങളും ഭഗവാനെ അനുഭവിച്ചു ഗുരു പൊന്നെ.., എത്ര ഭക്തനെങ്കിലും കർമ്മ ഫലം അനുഭവിക്കണം എല്ലാം ഭഗവത് നിശ്ചയം, ജി എന്തു തന്നാലും പിയൂഷ തുല്യം its quality 100/100👍 your perfect dedicated presentation, വാക്കുകൾ മതിയാവില്ല ടീച്ചറിനെ വന്ദിക്കുവാൻ, ഭഗവാൻ അനുഗ്രഹിച്ചു തന്ന ഈ ദേവ സ്വരത്തിൽ ഭക്തി നിറഞ്ഞു ഒഴുകുന്നു ഞങ്ങൾക്ക് അനുഭവവേദ്യം ഹിന്ദുക്കളുടെ പൂജനീയ ഗുരോ, സനാതന ധർമ്മ പ്രചാരകെ, തലമുറകൾക്ക് ആത്മീയ വഴികാട്ടി ഞങ്ങളുടെ പ്രാണ ഗുരുനിധിയുടെ പാദങ്ങളിൽ ഉള്ളൂ നിറഞ്ഞു സ്നേഹത്തോടെ നന്ദി അർപ്പിച്ചു കൊണ്ട് ഭക്തിയോടെ സന്തോഷാശ്രുക്കളോടെ പൊൻ മുത്തം പാവന പാദങ്ങളിൽ മനസ്സാ അർപ്പിക്കുന്നു ചരണം ശരണം സുസ്മിതാംബേ 🙏🥰🥰👍👌👌👌👌🥰🥰🥰❤❤👌👌👌🥰, രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം 🙏 ജയ് ശ്രീറാം ജയ് ഹനുമാൻ 🙏ജാനകീ കാന്ത സ്മരണീയം ജയ ജയ രാമ രാമ 🙏
🙏Harekrishna 🙏
Narayana narayana narayana
🙏🙏🙏🙏🙏🙏🙏👍👍👍
ഹരേ രാമ ഹരേ കൃഷ്ണ🙏🙏🙏 നമസ്തേ പ്രമീള മോളൂ സേ .....🙏♥️♥️
👍👍🥰🥰
😍😍🙏🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻❤️🌷
നമസ്തേ ടീച്ചർ🙏🙏🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ❤❤ ജയ് ശ്രീറാം🙏 ജയ് ശ്രീ ഹനുമാൻ🙏 💐💐
സരസ്വതി കടാക്ഷം കൊണ്ട് അനുഗ്രഹീതയായ ജി യുടെ ഇന്നത്തെ കഥ അതി ഗംഭീരമായി. കഥയുടെ അവസാനത്തെ കീർത്തനം കണ്ണും മനസ്സും ഒരുപോലെ നിറച്ചു.. ഭദ്രാചലത്തിലെ രാമദാസനെ പോലെ നമുക്കും സീതാദേവിയോടും, ലക്ഷ്മണസ്വാമിയോടും, ഭക്തനായ ഹനുമാൻ സ്വാമിയോടും കൂടെ ശോഭിക്കുന്ന ആ രാമചന്ദ്രപ്രഭുവിനെ എന്നെന്നും സ്മരിക്കാൻ സാധിക്കട്ടെ.. ഈ കർക്കിടകത്തിൽ തിടുക്കപ്പെടാതെ ഭഗവാനെ മനസ്സിൽ പൂർണമായി ഉൾക്കൊള്ളാൻ ശ്രമിച്ചുകൊണ്ട് രാമായണം വായിക്കാനാണ് ആഗ്രഹം..ജി പറഞ്ഞതുപോലെ.. (സാധാരണ റോക്കറ്റ് വിട്ടപോലെ വായിച്ചു തീർക്കലാണ് പതിവ് )..
കർക്കിടക മാസത്തിന്റെ തുടക്കം തന്നെ ഞങ്ങൾക്കിത്രയും നല്ല ഒരു അനുഭവം തന്ന സുസ്മിതാജിക്ക് മനസ്സുനിറഞ്ഞ സ്നേഹം.. ഞങ്ങളുടെ പ്രാർത്ഥനകൾ 🙏🙏😍😍
അങ്ങനെ തന്നെ ആവട്ടെ 🙏🙏🙏
🙏
ഓം നമോ നാരായണായ നമഃ
മനോഹരം... നന്ദി😇
Hare rama nenju adakkunnapole atrayadikam manasil thatti.orayiram nandhi.nerunnu.Eswarante anugraham ellayappozhum undavatte 🙏🙏🙏🙏🙏🙏
🙏🌹❤ ശ്രീരാമനമാമോ എന്തോ മഞ്ഞുമധുരമോ...
മധുരതിമധുരമോ മനസ്സിന്റെ അമൃതമോ..... 🙏
Teacher atra punyam cheythitaavum etrayum karygal parayuvaan kayiyunnate...anne pole ullavarkke teacher inte ee stories valare vilapettathaane....thankyou teacher.....
വളരെ നല്ല ഒരു ഭാവത്തോടെ ആണ് ഇതു കേട്ടത്...പലപ്പോഴും അശ്രുകണങ്ങൾ പൊഴിയുന്നുണ്ടാരുന്നു ...ചില ഭാഗത്തൊക്കെ ജീയുടെ ഭാവാവേശം ഒരു എള്ളോളവും ചോർന്നുപോകാതെതന്നേ ഞങ്ങളിലേക്ക് എത്തുന്നുണ്ടായിരുന്നു...നമ്മൾ ശരീരത്തിലിരിക്കുംമ്പോൾ വൈകാരീക ഭാവതലങ്ങളിലൂടെ തീർച്ചയായും കടന്നുപോകേണ്ടതുണ്ട്എന്നു തോന്നുന്നു...അപ്പോൾ ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ കേൾക്കുംമ്പോൾ അത് മനസ്സിനേ നിർമ്മലമാക്കുകയും സാത്വീകമായ ചിന്താധാരയിലേക്ക് ആനയിക്കുകയും ചെയ്യും...ജീയേ കേൾക്കുന്ന ഓരോ വ്യക്തിക്കും അവരവരുടെ തലം ഭാവം ശ്രദ്ധ ചിത്തശുദ്ധി ഇവയൊക്കെ അനുസരിച്ച് ജീയിൽനിന്നുള്ള വാണികളെ ഉൾക്കൊള്ളാൻ പറ്റൂ...(അതിനൊരു രഹസ്യമുണ്ട് നമ്മുടെ മനസ്സിൽ ഗുരുവിനോടുള്ള ഗുരു ഭക്തി എത്ര ഉണ്ടെന്ന് സ്വയം ഒരു ചോദ്യം ചോദിച്ചാൽ മതി)
🙏🙏🙏
Rama rama rama rama rama rama rama rama rama rama rama rama rama rama rama rama rama rama rama rama rama rama rama rama rama rama rama rama
രാമ, രാമ, അമ്മയുടെ കണ്ഠ മിടറിയ പോലെ ഞങ്ങൾ ഭക്തരു ടെ കണ്ണും നിറഞ്ഞും, എന്നും മര്യാദ പുരുഷൻ രാമൻ
🙏🙏
നമസ്ക്കാരം മോളെ
പുതിയ അറിവുകൾ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം പ്രണാമം മോളെ. അർത്ഥം മനസ്സിലാക്കി രാമായണം വായിക്കുന്നത്. മോൾ അർത്ഥം പറഞ്ഞു തരുന്നതാണ് വായിക്കുന്നത് 🙏🙏🙏🙏
😍🙏
Story kettu, superb, yenkilum kuduthal eshttmayath thygaraja rama bakthi anu🙏🙏🙏
Feeling greatly with grief by hearing the story 🙏🙏🙏
നമസ്തേ.. ഈ ഒരു സംരംഭം അസ്സലായിരിക്കുന്നൂട്ടോ.. മനസ്സ് നിറയുന്ന ഒരു നിർവൃതി!
ഈശ്വര കൃപ എന്നും നിറഞ്ഞു നിന്നിടട്ടെ!
ഗോൽഗോണ്ട ഫോർട്ടിൽ രാമാ ദാസൻ കിടന്ന ആ തടവറ ഇപ്പോഴും ഉണ്ട്. ഉത്തമ ഭക്തി എന്തൊരു വികാരമാണല്ലേ?ശ്വാസത്തിനു വേണ്ടി പിടയുന്നതു പോലെ ഭഗവാനു വേണ്ടി പിടയുക. ശ്രീരാമകൃഷണ ഭഗവാൻ ,ത്യാഗരാജ സ്വാമികൾ ,രാമദാസൻ ഇവരെല്ലാം എത്ര പുണ്യാത്മാക്കൾ ആയിരിക്കും ?ഭഗവാനേ അവിടുത്തെ കൃപ അപാരം🙏🙏🙏🙏🙏
ആണോ? 😍👍
Natharama bhava sagarameethanu Nalina dhaleshana rama.... 🙏🙏🙏 Pranamam Susmithaji 🙏🙏🙏 Orupadu Orupadu nanni...🙏
എത്ര മനോഹരമായ അവതരണം 🙏🙏🙏🙏നന്ദി ടീച്ചർ 🥰🥰🥰🙏🙏🙏
Kettu, super, kuduthal eshtayath thygaraja swamikaludae rama bakthi anu, 🌹🌹🙏🙏
There is a presence of divinity in your voice ma'am. That leads all of us to another word.
I am hearing for the first time. Tears rolled on my cheeks.I bow down to you
Namaskarm Susmithaji 🙏
വളരെ വളരെ സന്തോഷം
സുസ്മിത ജി
Ramaharehare krishnaHare🌹🙏🌹
സുസ്മിതാജി ഇടക്കെല്ലാം ഇതുപോലെ ഭഗവാൻ്റെ ഓരോരോ ഭക്തരെ കുറിച്ചുള്ള video ചെയ്യണം,🙏🏻 അതിലൂടെ ഭഗവാൻ്റെ ഭക്തവാത്സല്യത്തെ കുറിച്ച് മറ്റുള്ളവർക്ക് പകർന്ന് നൽകുന്നതിലൂടെ സജ്ജനങ്ങൾക്ക് അവരവരുടെ ജീവിതത്തിലെ തെറ്റുകളെയും ശരിയേയും തിരിച്ചറിയാനും ജീവിതം ധന്യമാക്കാനും വളരെയധികം ഉപയോഗപ്രദമായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. 🙏🏻 ഞാൻ ഈ video 2,3 പ്രാവശ്യം കേട്ടു അത്രക്ക് ഹൃദയസ്പർശിയായിരുന്നു ഈ കഥ. പ്രപഞ്ചത്തിലെ സകല ചരാചരങ്ങളിലും ജീവാത്മാവായി വസിക്കുന്ന പരമാത്മാവിന് തൻ്റെ ഏതൊരു ഭക്തൻ്റെയും, അത് മനുഷ്യരാശിയായാലും ജീവജാലങ്ങളായാലും തൻ്റെ ഭക്തനെ പ്രകീർത്തിച്ച് കേൾക്കാൻ ഭഗവാന് വളരെയധികം പ്രിയമാണ്, അത് എൻ്റെ ഗുരുനാഥൻ എപ്പോഴും പറയാറുണ്ട്. ഭഗവാൻ തന്നെക്കാൾ കൂടുതൽ സ്നേഹിക്കുന്നത് തൻ്റെ ഭക്തരെയാണെന്ന് ശ്രീമദ് ഭാഗവതത്തിലൂടെയും, രാമായണത്തിലൂടെയും എടുത്ത് കാണിക്കുന്നുണ്ട്., അങ്ങിനെയുള്ള ഭക്തരെ കുറിച്ച് പറയാനുള്ള സൗഭാഗ്യം നമ്മളെ മാതിരിയുള്ള സാധാരണക്കാർക്ക് ലഭിക്കുകയെന്നത് ഭഗവൽ കാരുണ്യമാണ്. ജ്ഞാനമൂർത്തികളായ പലേ മഹാത്മാക്കളും 89, 90, വയസ്സുകളിലും അതിനു ശേഷവും പ്രായാധിക്യമില്ലാതെ ഭഗവാനെ കുറിച്ച് പ്രഭാഷണങ്ങൾ ചെയ്യുന്നത് കേൾക്കുമ്പോൾ ഭഗവാൻ അവർക്ക് നൽകി അനുഗ്രഹിച്ച ആ സൗഭാഗ്യത്തെ കുറിച്ച് ഓർത്ത് വളരെയധികം ആശ്ചര്യം തോന്നിയിട്ടുണ്ട്. ആ സൗഭാഗ്യം ആത്മാവ് ശരീരം വെടിയുന്നതുവരെ സുസ്മിതാജിക്കും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻 ഭക്തിയിൽ യാതൊരു ഭേദഭാവവുമില്ലാതെ. ജനങ്ങളെ ശരിയായ ആത്മീയ പാതയിലേക്ക് നയിക്കാൻ ശ്രമിക്കുന്ന ഏതൊരു ഭക്തനെയും ഭഗവാൻ ഒരിക്കലും കൈവെടിയില്ലെന്നത് തീർച്ചയാണ്, ഭഗവാൻ അവർക്ക് കൂടുതൽ കൂടുതൽ ജ്ഞാനം കൊടുത്ത് അനുഗ്രഹിക്കുകയാണ് ചെയ്യുന്നതിനുള്ള തെളിവാണ് 89,90, 92, 95 പ്രായത്തിലുമൊക്കെ ആത്മീയതയിൽ സജീവമായി പ്രവർത്തിക്കാൻ കഴിയുന്ന മഹാത്മാക്കളുടെ ജീവിതം. ശ്രീ ഹരയേ നമഃ 🙏🏻
ശ്രമിക്കാം 🙏🙏🙏
ഹരേ നാരായണ, ജയ് ശ്രീരാം, നമസ്കാരം ടീച്ചർ
Om namo bhagwate vasudevaya ♥️♥️🌹🍎🍎🍒🍒🔅🍒🎈
Thank you for super performance 🌹🌹☺️😊☺️😊☺️😊☺️
സുസ്മിത ജീ, ലൌകിക ജീവിതത്തിൽ ആസക്തി ഉണ്ടായിരുന്ന ഞാൻ ഇപ്പോൾ ഒത്തിരി മാറി പോയി. ഭഗവാൻ അല്ലാതെ ജീവിതത്തിൽ മറ്റാരും ഇല്ല എന്ന് മനസ്സിലാക്കി തന്ന സുസ്മിത ജീ ക്കു കോടി പ്രണാമം. യീ തിരക്ക് പിടിച്ച ജീവിതം സുസ്മിത ജീ യുടെ കഥ ശ്രവണത്തിലൂടെ , പഠനത്തിലൂടെ മനസ്സിന് ആനന്ദകരമായി തീരുന്നു. ദൈവം ഇനിയും അവിടുത്തെ അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏
,..... നന്ദി നന്ദി നന്ദി ഈ ശ്രവണ സുഖം അനുഗ്രഹിച്ച സീതാരാമ നന്ദി
പറയാൻ വാക്കുകളില്ല മാഡം 🌹🌹👌👌🙏🙏🌹🌹🌹😍
ഈ കഥയും പറഞ്ഞുതന്നിട്ട് ഇങ്ങനെ പാടിയാൽ ആരാ കരഞ്ഞു പോകാത്തത് ❤️🙏
🥰🙏
അതെ സ്നേഹിതെ 👍🥰🥰
Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna krishna Hare Hare
സത്യം പറഞ്ഞാൽ കരഞ്ഞു പോയി😔 എന്തുകൊണ്ടാണ് കരഞ്ഞത് എന്ന് അറിയില്ല🌹 രാമ🙏
Namasthe teacherji 🙏🙏Hare rama 🙏🙏jai sri rama🙏🙏❤vallare thanks 🙏🙏
നമസ്ക്കാരം മോളെ ഇത് കേൾക്കാൻകഴിഞ്ഞതു മഹാഭാഗ്യം ഭഗവാൻ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ
🌹🙏🌹ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.🙏🌹🙏
വന്ദനം വന്ദനം വന്ദനം .🌹🙏❤️❤️❤️ ഗുരു നാഥേ.🙏🌹❤️❤️❤️🙏
Eatra manoharam ae anu avideannu oro vakkukalum parayunathu... Njangaldea kudumbathil divasavum uchathil kealkunna swaram anu teacher ntea ..eatra dukhathilum santhoshathilum kealkan agrahikunna shabdham🌹..teachernum kudumbathinum nallathu varan ae prarthikunnu.🙏....ee swarathintea udamayaya teacher nea orikal kananum bhagyam kitanam eannu njan agrahikunnu....🙏😍😘ohm namo narayanaya namah. 🙏thank u 🙏
😍🙏🙏
Thanks for the reply 😇 so happy
ഓം നമോ ഭഗവതേ രാമായ രാമചന്ദ്രായ സൗമ്യായ ശ്രീം നാരായണായ സീതായുക്തായ ലക്ഷ്മണസേവിതായ ശ്രീം സൗഭാഗ്യരൂപാത്മനേ ഹനുമത് സേവിതായ സത്യായ നമഃ 🙏ജയ് ശ്രീരാം 🙏🙏🌹🌹❤️❤️നമസ്കാരം സുസ്മിതാ ജീ 🙏🙏🙏🙏🌹🌹
HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏🌷🌷🌷💐💐💐💘💘💘💜💜💜🌹🌹🌹💕💕💕😙😙😙💚💚💚💛💛💛💖💖💖💙💙💙💞💞💞💝💝💝😍😍😍
🙏🏻🙏🏻🙏🏻😭😭😭bhakthavalsala prabho pahimam trahimam 🙏🏻🙏🏻🙏🏻 e karkidakamasam dhanyamakkitheertha Susmithajikku koti pranamam bhagavathkripa ennumennum undakatte 🙏🏻🙏🏻🙏🏻
ഹരേ...... കൃഷ്ണ. 🙏💛💛💛🌹
Harekrishna harekrishna Harekrishna harekrishna Harekrishna harekrishna Harekrishna harekrishna Harekrishna
This story is so heart touching. Thank you sister for your kindness. May God shower all his blessings upon you. 🙏🙏🙏
🙏 ഓം 🙏 പ്രപഞ്ചത്തിലെ സർവ്വതിൻ്റെയും ,നിയന്തണം ,സൃഷ്ടിച്ച പരമമായ ശക്തി തേജസ്സിൻ്റെ തന്നെ !
സൂക്ഷ്മം തൊട്ട് അതി സ്ഥൂലം വരെ ഉള്ള സർവ്വതും എന്ന് സർവ്വർക്കും എന്ന തത്വം ,ഈ കർക്കിടകം 1 നു തന്നെ "നാം താണ്ടുവാൻ പ്രയാസപ്പെടുന്ന കലി തൻ കാലത്തു തന്നെ " രാമ " നാമ സമം നാമം" രാമ "രാമ " രാമ " രാമ": ......
രാമ, രാമ, രാമ, രാമ, രാമ രാമ രാം 🙏🌹
ശ്രീ reghu നന്ദന സീത രമണ ശ്രിതജന പോഷിത രാമ.🙏🙏🙏🕉️ ജയ് ശ്രശ്രീറാം .🙏🕉️🙏 നമസ്കാരം പ്രിയ ഗുരുനാഥ സുസ്മിതാജി.🕉️🙏🕉️😍🥰💖
🙏🏻🙏🏻🙏🏻❤️
ഹരേ കൃഷ്ണ... നമസ്കാരം സുസ്മിത.... ഞാൻ വളരെ വൈകി എൻ്റെ അനുജത്തി.... ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ കൃഷ്ണ ഇന്ന് ആണ് ഈ വീഡിയോ കണ്ടത്. ഒത്തിരി സന്തോഷം മാത്രമല്ല ജി യുടെ പാട്ട് ഹൃദയത്തില് കൊണ്ടത്. ഹരേ രാമ രാമ രാമ രാമ പാഹിമാം പാഹിമാം പാഹിമാം 🌹🌹🌹🌹
Pranamam susmithaji🙏🙏🌹🌹rama rama rama rama rama nama tharakam ramakrishna vasudeva bhakthi mukthi dayakam.janaki manoharam sarvaloka nayakam sangaradi sevyamana punyanama keerthanam🙏🙏hare hare 🙏🙏
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
Very well explained and hear touching story. Haré rama.
🙏സീതാപതേ ശ്രീരാമചന്ദ്രായ നമഃ 🙏❤🌹🌿🌹🌹🌹🌿🌷🌹🌿🌿🌿🙏
പ്രണാമം ജീ . കർക്കിടകം ഒന്നിന് പത്മാവതി അമ്മയെ തൊഴു.തു. ജന്മ പുണ്യം. ഇനി കാളഹസ്തിയിലേക്ക്
🙏🙏
ഹരേ കൃഷ്ണ കൃഷ്ണ ഹരേ രാമ രാമ 🙏 ഒത്തിരി സന്തോഷം 👍🥰🥰🥰
ശ്രീറാഠ ജയറാഠ ശ്രീറാഠ ജയറാഠ ശ്രിറാഠജയറാഠ🙏🏾🙏🏾🙏🏾
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ..
Really touching , though I visited Sri Bhadrachalam temple several years back,never new about this revelation.
Pranam.
Namaskaram susmithaji.bhadrachala kshathrathepattiyum ramabhakthan ramadasareppattiyum adhyamayi kalkugayanu.valare santhosham. Ramaya ramabadraya ramachandra ya vadhase raghunadhaya nadhaya seethayam pathaye nama.
🙏🏻🌹🙏🏻Namasthe 🌹 Hare krishna🙏🏻🌹🙏🏻
Lovely I love to hear stories.Thank you..Blessed to connect 🙏
നന്ദി മാതാജി........
Hare Rama Hare Krishna 🙏 Hare Krishna Guruvayurappa saranam 🙏🙏
🙏🙏Shree Rama Rama Rama Rama Rama Rama. Shree Ram Jaya Ram Jaya Jaya Ram 🙏🙏🙏⚘⚘
ഹരേ രാമ 🙏🙏🙏🙏🙏🌹 സുസ്മിതാജി 🌹🙏
ഹരേ കൃഷ്ണാ ❤🙏🏽 വളരെ ദുഖപൂർണമായ കഥ 🙏🏽രാമായണ മാസത്തിനു അനുയോജ്യമായ കഥ ❤ശ്രീ രാമ രാമ രാമേതി രമേ രാമേ മനോരമേ സഹസ്ര നാമ തത്തു ല്യം
രാമ നാമ വരാനനേ ❤🙏🏽❤🙏🏽 thank U so much Kutty teacher ❤😍🙏🏽😍❤👍👍👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽❤❤❤😍😍
🙏🙏