ഹരേ കൃഷ്ണാ 🙏🙏🙏പ്രണാമം സുസ്മിതാജീ 🙏🙏🙏 യയാതിചരിതം പൂർണ്ണമായും മനസ്സിലാക്കാൻ സഹായിച്ച സുസ്മിതാജിക്ക് വിനീതമായ പാദ നമസ്ക്കാരം🙏🙏🙏 സർവ്വം ശ്രീ കൃഷ്ണാ ർപ്പണമസ്തു 🙏🙏🙏🙏🙏
കച്ച - ദേവയാനി കഥ കുട്ടികാലത്തു വായിച്ചിട്ടുണ്ട്..അച്ഛച്ചന് ഒരു പാട് book collection ഉണ്ടായിരുന്നു. പുരാണ വിചിത്ര കഥസാഗരം എന്ന ബുക്കിൽ ഞാൻ ഈ കഥകൾ വായിച്ചിട്ടുണ്ട്. അതൊക്ക ഇപ്പോൾ ഓർമ വന്നു ❤️. പിന്നെ മാതാജി പറയുമ്പോൾ ശ്രവണ സുഖം അതിമനോഹരം ❤️
🙏🙏🙏നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏വന്ദനം ശ്രീ ഗുരുവേ.. ഉന്നത പാദപത്മമേ.., നന്മകളേകി നിത്യം കാത്തു കൊൾക 🙏🙏വളരെ സന്തോഷം ഇത്തരം കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു🙏🙏യദു വംശവും പൂരു വംശവും എങ്ങിനെ ഉണ്ടായി എന്നറിയാൻ കഴിഞ്ഞു 🙏🙏നന്ദി നന്ദി ഗുരു നാഥേ... 🙏🌹🌹🌹🌿🌿🌿🌺🌺🌺❤️❤️🥰🥰
ഹരി ഓം തത് സത് 🙏 ആദരണീയ ഗുരോ... പ്രിയ സുസ്മിതാജി അടിയന്റെ സ്നേഹം നിറഞ്ഞ പാദ വന്ദനം 🙏 നേരത്തെ കേട്ടിട്ടുണ്ട് പക്ഷെ ജി കണ്ണന്റെ അവതരണം too precious മനസിന് ആനന്ദ ദായകം വളരെ മനോഹരം, ജി കണ്ണൻ ഞങ്ങളുടെ ഉത്തമ വഴികാട്ടി കെടാവിളക്ക് നിറദീപം, ഗുരു പാദത്തിൽ അനന്ത കോടി നന്ദി അർപ്പിച്ചു കൊണ്ടു 🙏🙏🥰🥰❤❤👌👍👍👌👍, ഹരയെ നമഃ കൃഷ്ണ ഗോവിന്ദായ നമഃ 🙏🙏🙏
വളരെയധികം ചിന്തിക്കാനുള്ള കഥ. കലിയുഗത്തിൽ അറിഞ്ഞിരിക്കേണ്ട കഥ. മുൻകോപവും, സ്വാർത്ഥതയും കൊണ്ട് നമ്മൾ പിടിച്ചു വാങ്ങുന്നതൊന്നും ഗുണത്തിനായ് വരില്ല എന്നത് എത്ര മാത്രം സത്യമാണ്.🙏🙏🙏
ഹരേ കൃഷ്ണ 🙏🏽 ഹരേ കൃഷ്ണ 🙏🏽. പ്രിയ ഗുരുവിന് പ്രണാമം 🙏🏽🙏🏽. അവിടുത്തെ മനോഹരമായ ശബ്ദത്തിൽ ഈ കഥ കേൾക്കാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം.കേട്ടിരിക്കാൻ തോന്നും. പറഞ്ഞു തരുന്ന രീതി 👌👌. ഏത് കഥ കേൾക്കുമ്പോഴുo അതിന് ഒരു പ്രതേക അനുഭൂതിയാണ്. പുത്രീ സ്നേഹം, ശുക്രാചാര്യരുടെ ശാപ വാക്കും ഒപ്പം എല്ലാവർക്കും കൊടുക്കുന്ന മുന്നറിയിപ്പ്...... കാമവികാരത്തിന്.... അടിമയായ ദേവയാനി..... ഇവിടെ ശുക്രാചാര്യർ യയാതി രാജാവിനെ ശപിച്ചതും ശാപമോക്ഷം കൊടുത്തതും വരെയുള്ള കഥ മുമ്പ് കേട്ടിട്ടുണ്ട്. വ്യക്തമായി അറിഞ്ഞത് ഇ പ്പോഴാണ്. നല്ല കഥ. അച്ചന്റെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കണം അതാണ് ഉത്തമനായ പുത്രൻ എന്ന് പറഞ്ഞ് ഇളയ പുത്രനായ പൂരു ജരാനര ഏറ്റുവാങ്ങി. കുറേ വർഷങ്ങൾ കടന്നു പോയി. അദ്ദേഹത്തിന് വിവേകവും വൈരാഗ്യവും ഉണ്ടായി. ആഗ്രഹങ്ങൾ അനുഭവിക്കും തോറും കൂടുകയേ ചെയ്യുകയുള്ളൂ. ആഗ്രഹങ്ങ ളിൽ നിന്ന് മനസ്സിനെ നിവർത്തിക്കുകയാണ് ആ ഗ്രഹ നിവൃത്തിയാണ് നേടേണ്ടത് എന്ന തിരിച്ചറിവ് യയാതിക്ക് ഉണ്ടായി. മൂത്തമകനായ യദുവിൽ നിന്നുണ്ടായ പരമ്പരയാണ് "യാദവ വംശം. ഈ വംശത്തിലാണ് ഭഗവാൻ കൃഷ്ണൻ ജനിച്ചത്. കഥകളിൽ കൂടി ഒരു പാടു സന്ദേശങ്ങൾ, ഉപദേശങ്ങൾ, അറിവുകൾ ലഭിക്കുന്നു. ഇനിയും ഒരു പാടു കഥകൾ പറഞ്ഞു തരാൻ ഗുരുവിനെയും കേൾക്കാൻ ഞങ്ങളെയും ഭഗവാൻ അനുഗ്രഹിക്കട്ടെ. 🙏🏽🙏🏽. സർവ്വo ശ്രീ കൃഷ്ണാർപ്പണ മസ്തു 🙏🏽🙏🏽.
ഗുരു ഓം🙏ഓം ശ്രീ ശ്രീഗുരു ചരണം ശരണം സുസ്മിതാം... ബാ🙏ഇഷ്ട്ടപ്പെട്ടതിനെ നഷ്ട്ടപ്പെ ടാതിരിക്കുവാൻ നഷ്ടപ്പെടാത്തതിനെ ഇഷ്ടപ്പെടാൻ നമുക്ക് ശ്രമിക്കാം🙏ഭഗവാനേ....യെന്താശങ്ക യെനിക്ക് ജീവനമതിൽ വിശ്വംബരൻ നീ സദാ കുഞ്ഞിൻ പാലനമോർത്ത് അതിന്നുചിതമായ് സ്ഥന്യം ചമച്ചില്ലയോ വീണ്ടും വീണ്ടും ഇതോർത്തു യാദവപതേ ഗോപീപതേ സത്പതേ പാദാoഭോജനിൻ സേവകൊണ്ട് സതതം കാലം കഴിക്കുന്നു അടിയെൻ🙏യയാതി ചരിതം അവിടുത്തെ വിലയേറിയ അമൃത വാണികൾ! ഭഗവത് വചനമായി ഉൾക്കൊള്ളുന്നു മഹാപ്രഭോ🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏
🙏🙏ഹരേ!കൃഷ്ണാ!!🙏🌷🌷🙏സുസ്മിതാ ജീ.... നമസ്തേ!🙏♥️🙏🌹ഈ ചരിത ങ്ങളൊക്കെയും ഒരു കാല ത്തു മനസ്സിൽ തിളങ്ങി നിന്ന താണ്. ഇന്ന്, ഈ വാർദ്ധ ക്യ ത്തിൽ മറവി യുടെ മാറാ ലയാൽ മറയ്ക്കപ്പെട്ടു കിടന്ന കഥ!!..... കച ദേവ യാ നീചരിതം, യയാ തി ചരിതം,.... യദു വം ശോ ല്പ ത്തി, പിതൃ ഭ ക്തി യുടെ മൂർത്തീ ഭാവ മായ പൂരു എന്ന രാജ കുമാരന്റെ കഥ!.... പൂരു വം ശോ ല്പ ത്തി തുടങ്ങിയുള്ള കഥ കൾ കോർത്തിണക്കി.... കഥാ കഥന ചാതുരിയുള്ള സുസ്മിതാ ജിയിൽ നിന്നും ഒരു കൊച്ചു കുട്ടിയുടെ കൗ തുക ത്തോ ടെ കേ ട്ടു......യാദവ വം ശോ ല്പ ത്തിയും കൗര വ പാണ് ഡ വരുടെ വം ശവും അറിയാൻ കഴിഞ്ഞു... മാത്രമല്ല, 🙏ആഗ്രഹങ്ങൾ അനു ഭ വി ക്കു ന്തോ റും കൂടുക യേ യുള്ളു. അതിനാൽ അവ യിൽ നിന്നും നിവൃ ത്തി നേടി യാ ലേ മന ശ്ശാ ന്തി കൈ വരി ക്കാനാ വൂ. "🙏എന്ന മഹത് വചന വും ലഭിച്ചു...... ഇന്ന്, ഗുരു വും ശിഷ്യരും തമ്മിൽകൂട്ടു കാരെ പ്പോലെയാണ്. പണ്ടത്തെ ആചാര്യന്മാരുടെ ഗൗരവവും കോപവും ശാപവും കൊണ്ട് പല കഥ കളും നമ്മെ ഞെ ട്ടി പ്പിക്കും എങ്കിലും രസ കരങ്ങളാണ്. 😊😊തുടർന്നും പ്ര തീ ക്ഷി ച്ചു കൊണ്ട്.... ജീ ക്കാ യി നന്ദി!!.... നമസ്തേ!!🙏🙏🙏🙏🌹🌹♥️
🙏🏻🙏🏻🙏🏻🙇🙇🙇 Good story and presentation. Good value More stories,we expect in the future. SREEKRISHNA SAHASRANAMAM & Radha SAHASRANAMAM, Can you do ........ Thank you 🙏🏻🙏🏻🙏🏻🌿🌹🌹🌹
'It was good to hear the story in Susmitaji's pleasant voice. My father used to tell me this story. But forgot. Now listening to the story brought back childhood memories.
ഹരേ കൃഷ്ണാ ❤🙏🏽 🕉️ ശ്രീ കൃഷ്ണ പരമാത്മനെ നമഃ ❤🙏🏽 ഭഗവാനെ ശുക്രാ ചാര്ര്യൻ,ദേവയാനി,കച ൻ, ശർ മ്മിഷ്ട, യയാ തി 💚🧡ഇവരെ എല്ലാം ഓർമ്മ ചെപ്പിൽ നിന്നു പുറത്തു എടുത്തു ❤പ്രൈമറി ക്ലാസ്സിൽ പഠിച്ചത് ഓർക്കുന്നു 🙏🏽ആചാര്യരുടെ മൃത സഞ്ജീവനി മന്ത്രത്തിൽ മൂന്നു പ്രാവശ്യം ഉയിർത്തെഴുന്നേറ്റ കച ൻ ❤ആചാര്യന്റെ വയറ്റിൽ മദ്യത്തിലൂടെ കടക്കേണ്ടി വന്ന ക ചൻ ❤. പുറത്തു കടക്കാൻ ആ ചാര്യൻ മന്ത്രം പഠിപ്പിച്ച് സ്വയം മരിച്ചു ❤ക ചൻ ആ ചാര്യന് വാക്ക് കൊടുത്ത പോലെ മന്ത്രം ചൊല്ലി രക്ഷ പ്പെടുത്തി ❤🙏🏽 ആചാര്യൻ മറുപടി പറഞ്ഞു... ഇനി മദ്യം തൊടില്ല ബ്രാഹ്മണൻ ജ്ഞാനി ആണ് മദ്യം കഴിച്ചാൽ ധർമ്മച്യ് തി പ്രാപിച്ച് ബ്രഹ്മ്മ ഹത്യ പാപത്തിന് പാത്രമാകും എന്ന്. ❤🙏🏽ഇതു നമുക്ക് ഒരു പാഠം തന്നെ ❤ കച ൻ ദേവലോകത്തു പോയി തന്റെ ദൗത്യം നിറവേറ്റി കൊണ്ട് ❤പിടി വാശി ക്കാരി ദേവയാനി, അച്ഛനെയും രാജ്യത്തെയും സ്നേഹിക്കുന്ന ശ ർമ്മിഷ്ഠ, രണ്ടു പേരെയും പത്നിമാരാക്കിയ യയാ തി രാജാവ് ❤ആചാര്യന്റെ ശാപം കൊണ്ട് ജരാ നര ബാധിച്ച യ യാ തി ❤ ജരാ നര ഏറ്റു വാങ്ങിയ ഇളയ മകൻ പൂരു ❤ ദേവയാനി മകൻ യദുവിൽ നിന്നു ഉണ്ടായ യാദ വ വംശം.. ഭഗവാന്റെ വംശം ❤❤പൂരുവിൽ നിന്നു ഉണ്ടായ പൗരവ വംശം... കൗരവർ, പാണ്ഡ വർ വംശം യയാ തി യുടെ ജരാ നര സ്വീകരിക്കാത്ത നാലു മക്കളെയും ശപിച്ച യയാ തി..... ക്ഷത്രിയർ ആയാലും ക്ഷത്രിയരുടെ നിലയും വിലയും ഒരിക്കലും കിട്ടില്ല എന്ന്... ശരിയാണല്ലോ ❤വളരെ അധികം ഗുണ പാഠ ങ്ങൾ ഉള്ള നല്ല ഒരു കഥ ❤ ഇരുത്തി ചിന്തിച്ചു പോകും ❤🙏🏽കുട്ടി ടീച്ചറെ എങ്ങനെ അഭിനന്ദിക്കണം എന്ന് അറിയുന്നില്ല ❤🙏🏽 a non stop big applause to U teacher ❤🙏🏽really this story is so worthy for all ages❤🙏🏽❤🙏🏽😍👍👍👍💞🙋♀️
PaadaNamaskaram GuruNadhee 🙏. HareRamaa Hare Ramaa Rama Rama Hare Hare. 🙏. Hare Krishnaa Hare Krishnaa Krishna Krishnaa Hare Hare. 🙏 Hare Maya Hare Mayaa Maya Maya Hare Hare.🙏 .Pranaamam Mathe. 🙏
Interesting story. Compels one to listen till last line. I thought from Puru commenced the Ikshvaku clan to which King Dasrath belonged. That Puru was the forefather of Kauravas & Pandavas seems to be something new to me. Need to verify the same..
ഹരേ കൃഷ്ണാ 🙏🙏🙏പ്രണാമം സുസ്മിതാജീ 🙏🙏🙏 യയാതിചരിതം പൂർണ്ണമായും മനസ്സിലാക്കാൻ സഹായിച്ച സുസ്മിതാജിക്ക് വിനീതമായ പാദ നമസ്ക്കാരം🙏🙏🙏 സർവ്വം ശ്രീ കൃഷ്ണാ ർപ്പണമസ്തു 🙏🙏🙏🙏🙏
സ്കൂളിൽ പഠിക്കുന്ന കാലത്ത് ബാലരമ അമർചിത്രകഥ യിൽ വായിച്ചിട്ടുള്ള കഥ.. 👌🏻👌🏻🥰
Yess
കച്ച - ദേവയാനി കഥ കുട്ടികാലത്തു വായിച്ചിട്ടുണ്ട്..അച്ഛച്ചന് ഒരു പാട് book collection ഉണ്ടായിരുന്നു. പുരാണ വിചിത്ര കഥസാഗരം എന്ന ബുക്കിൽ ഞാൻ ഈ കഥകൾ വായിച്ചിട്ടുണ്ട്. അതൊക്ക ഇപ്പോൾ ഓർമ വന്നു ❤️. പിന്നെ മാതാജി പറയുമ്പോൾ ശ്രവണ സുഖം അതിമനോഹരം ❤️
🙏🙏
🙏 ഓം നമോ നാരായണായ.🙏
കച ദേവയാനി ചരിതം യയാതി ചരിതം.വ്യക്തമായി പറഞ്ഞു തന്നു. ജീവിതം ധന്യമായി ഗുരു നാഥേ നമസ്കാരം.🙏🙏❤️🙏🙏
നമസ്‍തേ സുസ്മിതാജി... ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏 ❤️❤️❤️
🙏🙏🙏നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏വന്ദനം ശ്രീ ഗുരുവേ.. ഉന്നത പാദപത്മമേ.., നന്മകളേകി നിത്യം കാത്തു കൊൾക 🙏🙏വളരെ സന്തോഷം ഇത്തരം കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു🙏🙏യദു വംശവും പൂരു വംശവും എങ്ങിനെ ഉണ്ടായി എന്നറിയാൻ കഴിഞ്ഞു 🙏🙏നന്ദി നന്ദി ഗുരു നാഥേ... 🙏🌹🌹🌹🌿🌿🌿🌺🌺🌺❤️❤️🥰🥰
ഹരി ഓം തത് സത് 🙏 ആദരണീയ ഗുരോ... പ്രിയ സുസ്മിതാജി അടിയന്റെ സ്നേഹം നിറഞ്ഞ പാദ വന്ദനം 🙏 നേരത്തെ കേട്ടിട്ടുണ്ട് പക്ഷെ ജി കണ്ണന്റെ അവതരണം too precious മനസിന് ആനന്ദ ദായകം വളരെ മനോഹരം, ജി കണ്ണൻ ഞങ്ങളുടെ ഉത്തമ വഴികാട്ടി കെടാവിളക്ക് നിറദീപം, ഗുരു പാദത്തിൽ അനന്ത കോടി നന്ദി അർപ്പിച്ചു കൊണ്ടു 🙏🙏🥰🥰❤❤👌👍👍👌👍, ഹരയെ നമഃ കൃഷ്ണ ഗോവിന്ദായ നമഃ 🙏🙏🙏
🙏🙏
കുട്ടിക്കാലത്ത് വായിച്ച കഥ , വളരെ മനോഹരമായി അവതരിപ്പിച്ചു . വന്ദനം സുസ്മിതാജീ വന്ദനം .
വീണ്ടും കഥയുമായി വന്ന് ഞങ്ങൾക്ക് ഓരോരോ അറിവുകളുമായി വന്നു.ഞങ്ങളുടെ ഭാഗ്യമാണ് സുസ്മിതാജീ.നന്ദി
ഓം നാരായണായ നമഃ 🙏പ്രണാമം ടീച്ചർ 🙏
ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻❤️🌿🌿🌹
പ്രണാമങ്ങൾ ഗുരുനാഥേ🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🌹🌹
ഹരേ കൃഷ്ണ 🙏🌺🙏🌺🙏🌺
വന്ദനം സോദരി🙏🌺
ഹരേ കൃഷ്ണാ.... ഹരി ശരണം ഗുരുവായൂരപ്പാ ശരണം🙏🌿🌷🌹🌿🙏നമസ്കാരം സുസ്മിതാജി
Harekrishna 🙏🙏🙏🌹 Namaskkaram Susmithaji🙏❤️
വളരെയധികം ചിന്തിക്കാനുള്ള കഥ. കലിയുഗത്തിൽ അറിഞ്ഞിരിക്കേണ്ട കഥ. മുൻകോപവും, സ്വാർത്ഥതയും കൊണ്ട് നമ്മൾ പിടിച്ചു വാങ്ങുന്നതൊന്നും ഗുണത്തിനായ് വരില്ല എന്നത് എത്ര മാത്രം സത്യമാണ്.🙏🙏🙏
അതെ 👍
🙏❤️🙏
🙏 🙏 🙏 Marathi novel "yayathi" യുടെ മലയാള പരിഭാഷ വായിച്ചിട്ടുണ്ട്. ഇത്രയും സംഗ്രഹി ച്ച് പറഞ്ഞല്ലോ 👍👍👍
Ok 👍
Krishna guruvayoorappaaaaa 🙏🙏🙏🙏🙏 Bhagavane 🙏🙏🙏🙏🙏🙏 Susmithakuttiiii..🤗💕💕💕🙏
I read this story in my childhood.happy to hear in the pleasant divine voice.🙏🙏🙏ji
ഹരേ കൃഷ്ണ 🙏🏽 ഹരേ കൃഷ്ണ 🙏🏽. പ്രിയ ഗുരുവിന് പ്രണാമം 🙏🏽🙏🏽.
അവിടുത്തെ മനോഹരമായ ശബ്ദത്തിൽ ഈ കഥ കേൾക്കാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം.കേട്ടിരിക്കാൻ തോന്നും. പറഞ്ഞു തരുന്ന രീതി 👌👌. ഏത് കഥ കേൾക്കുമ്പോഴുo അതിന് ഒരു പ്രതേക അനുഭൂതിയാണ്. പുത്രീ സ്നേഹം, ശുക്രാചാര്യരുടെ ശാപ വാക്കും ഒപ്പം എല്ലാവർക്കും കൊടുക്കുന്ന മുന്നറിയിപ്പ്...... കാമവികാരത്തിന്.... അടിമയായ ദേവയാനി..... ഇവിടെ ശുക്രാചാര്യർ യയാതി രാജാവിനെ ശപിച്ചതും ശാപമോക്ഷം കൊടുത്തതും വരെയുള്ള കഥ മുമ്പ് കേട്ടിട്ടുണ്ട്. വ്യക്തമായി അറിഞ്ഞത് ഇ പ്പോഴാണ്. നല്ല കഥ. അച്ചന്റെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കണം അതാണ് ഉത്തമനായ പുത്രൻ എന്ന് പറഞ്ഞ് ഇളയ പുത്രനായ പൂരു ജരാനര ഏറ്റുവാങ്ങി. കുറേ വർഷങ്ങൾ കടന്നു പോയി. അദ്ദേഹത്തിന് വിവേകവും വൈരാഗ്യവും ഉണ്ടായി. ആഗ്രഹങ്ങൾ അനുഭവിക്കും തോറും കൂടുകയേ ചെയ്യുകയുള്ളൂ. ആഗ്രഹങ്ങ ളിൽ നിന്ന് മനസ്സിനെ നിവർത്തിക്കുകയാണ് ആ ഗ്രഹ നിവൃത്തിയാണ് നേടേണ്ടത് എന്ന തിരിച്ചറിവ് യയാതിക്ക് ഉണ്ടായി. മൂത്തമകനായ യദുവിൽ നിന്നുണ്ടായ പരമ്പരയാണ് "യാദവ വംശം. ഈ വംശത്തിലാണ് ഭഗവാൻ കൃഷ്ണൻ ജനിച്ചത്.
കഥകളിൽ കൂടി ഒരു പാടു സന്ദേശങ്ങൾ, ഉപദേശങ്ങൾ, അറിവുകൾ ലഭിക്കുന്നു. ഇനിയും ഒരു പാടു കഥകൾ പറഞ്ഞു തരാൻ ഗുരുവിനെയും കേൾക്കാൻ ഞങ്ങളെയും ഭഗവാൻ അനുഗ്രഹിക്കട്ടെ. 🙏🏽🙏🏽. സർവ്വo ശ്രീ കൃഷ്ണാർപ്പണ മസ്തു 🙏🏽🙏🏽.
🙏🙏
@@SusmithaJagadeesan 🙏🏽🙏🏽🙏🏽🥰🥰❤️♥️
Hare Krishna ❤️🙏🏻Thank you ma’am for giving us childhood memories ❤🙏🏻
HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏💐💐💐🌷🌷🌷🌹🌹🌹💙💙💙😙😙😙💘💘💘💞💞💞💝💝💝😍😍😍💕💕💕💖💖💖💜💜💜💚💚💚💛💛💛👌👌👌
ഗുരു ഓം🙏ഓം ശ്രീ ശ്രീഗുരു ചരണം ശരണം സുസ്മിതാം... ബാ🙏ഇഷ്ട്ടപ്പെട്ടതിനെ നഷ്ട്ടപ്പെ ടാതിരിക്കുവാൻ നഷ്ടപ്പെടാത്തതിനെ ഇഷ്ടപ്പെടാൻ നമുക്ക് ശ്രമിക്കാം🙏ഭഗവാനേ....യെന്താശങ്ക യെനിക്ക് ജീവനമതിൽ വിശ്വംബരൻ നീ സദാ കുഞ്ഞിൻ പാലനമോർത്ത് അതിന്നുചിതമായ് സ്ഥന്യം ചമച്ചില്ലയോ വീണ്ടും വീണ്ടും ഇതോർത്തു യാദവപതേ ഗോപീപതേ സത്പതേ പാദാoഭോജനിൻ സേവകൊണ്ട് സതതം കാലം കഴിക്കുന്നു അടിയെൻ🙏യയാതി ചരിതം അവിടുത്തെ വിലയേറിയ അമൃത വാണികൾ! ഭഗവത് വചനമായി ഉൾക്കൊള്ളുന്നു മഹാപ്രഭോ🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏
🙏🙏
Pranamam Susmitaji, Ohm namo narayana, Hare Rama Hare Rama Hare Rama Rama Hare krishna Hare krishna Hare krishna krishna
🙏🙏ഹരേ!കൃഷ്ണാ!!🙏🌷🌷🙏സുസ്മിതാ ജീ.... നമസ്തേ!🙏♥️🙏🌹ഈ ചരിത ങ്ങളൊക്കെയും ഒരു കാല ത്തു മനസ്സിൽ തിളങ്ങി നിന്ന താണ്. ഇന്ന്, ഈ വാർദ്ധ ക്യ ത്തിൽ മറവി യുടെ മാറാ ലയാൽ മറയ്ക്കപ്പെട്ടു കിടന്ന കഥ!!..... കച ദേവ യാ നീചരിതം, യയാ തി ചരിതം,.... യദു വം ശോ ല്പ ത്തി, പിതൃ ഭ ക്തി യുടെ മൂർത്തീ ഭാവ മായ പൂരു എന്ന രാജ കുമാരന്റെ കഥ!.... പൂരു വം ശോ ല്പ ത്തി തുടങ്ങിയുള്ള കഥ കൾ കോർത്തിണക്കി.... കഥാ കഥന ചാതുരിയുള്ള സുസ്മിതാ ജിയിൽ നിന്നും ഒരു കൊച്ചു കുട്ടിയുടെ കൗ തുക ത്തോ ടെ കേ ട്ടു......യാദവ വം ശോ ല്പ ത്തിയും കൗര വ പാണ് ഡ വരുടെ വം ശവും അറിയാൻ കഴിഞ്ഞു... മാത്രമല്ല, 🙏ആഗ്രഹങ്ങൾ അനു ഭ വി ക്കു ന്തോ റും കൂടുക യേ യുള്ളു. അതിനാൽ അവ യിൽ നിന്നും നിവൃ ത്തി നേടി യാ ലേ മന ശ്ശാ ന്തി കൈ വരി ക്കാനാ വൂ. "🙏എന്ന മഹത് വചന വും ലഭിച്ചു...... ഇന്ന്, ഗുരു വും ശിഷ്യരും തമ്മിൽകൂട്ടു കാരെ പ്പോലെയാണ്. പണ്ടത്തെ ആചാര്യന്മാരുടെ ഗൗരവവും കോപവും ശാപവും കൊണ്ട് പല കഥ കളും നമ്മെ ഞെ ട്ടി പ്പിക്കും എങ്കിലും രസ കരങ്ങളാണ്. 😊😊തുടർന്നും പ്ര തീ ക്ഷി ച്ചു കൊണ്ട്.... ജീ ക്കാ യി നന്ദി!!.... നമസ്തേ!!🙏🙏🙏🙏🌹🌹♥️
🙏🙏🙏
Hare Krishna 🙏🏻❤️🙏🏻❤️❤️🙏🏻🙏🏻🙏🏻❤️❤️
നമസ്കാരം സുസ്മിതാജി🌹 🙏. ഹരേ കൃഷ്ണാ🙏. വളരെ മനോഹര൦. സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏.
കുഞ്ഞുനാളിൽ കേട്ടിട്ടുണ്ട് ശർമിഷ്‌ടയെദാസിയാക്കുന്നത് വരെയുള്ളഭാഗം.🙏❤
മാം നമസ്കാരം 🙏
ഇതുപോലെ യുള്ള കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു.
Vs ഖണ്ടേക്കർ എഴുതിയ നോവൽ ന്റെ മലയാള പരിഭാഷ വായിച്ചിട്ടുണ്ട്.. അത് മനോഹരമായി ചുരുക്കി സുസ്മിതജി യിലൂടെ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം 🙏🙏🙏🙏
Hare Krishna jai shree radhe radhe ♥️♥️♥️
ഹരേ കൃഷ്ണ 🙏🙏🌹🌹❤️❤️രാധാരമണ കണ്ണാ 🙏🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🌹🌹♥️♥️🙏🙏ഹരേ കൃഷ്ണാ മാതാജി രാധേ ശ്യാം 🌹🌹💮🌺സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹🌹♥️♥️
🙏HareKrishnaa♥️Radhe Radhe😘
ഹരേ കൃഷ്ണാ.🙏🕉️🙏 നമസ്കാരം പ്രിയ ഗുരുനാഥേ സുസ്മിതാജി.🙏🙏🙏🥰🥰🥰💐💐💐
ഹരേ കൃഷ്ണാ 🙏എപ്പോഴോ കേടു മറന്ന കഥകൾ എല്ലാം ഓര്മിപ്പിക്കുന്നു 🙏അനുഗ്രഹം തന്നെ 🙏🌹🙏
Hare Krishna 🙏 Namaskaram susmitagi 🙏🙏🙏🙏🙏
യയാതി ചരിതം parañjuthannathinu വളരെ വളരെ നന്ദി ഉണ്ട് പ്രണാമം.
ഹരേ കൃഷ്ണ🙏🙏🙏 പ്രണാമം ഗുരു നാഥേ🙏🙏❤️
Hare Krishna krishna krishna krishna
Guruvayurappa sharanam sharanam sharanam Bhagavane... Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana..
🙏 ഹരേ കൃഷ്ണ 🌼 നമസ്തേ ടിച്ചർ 🌼 ഓം നമോ നാരായണായ 🙏
കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏🌹പ്രണാമം ഗുരുനാഥേ 🙏🥰
ശുഭദിനം 🙏നമസ്കാരം സുസ്മിത ജി
നമസ്തേ ടീച്ചർ 🙏🌼 ഓം ഗും ഗുരുഭ്യോ നമഃ 🙏🙏🙏
🙏🏻🙏🏻🙏🏻🙇🙇🙇
Good story and presentation.
Good value
More stories,we expect in the future.
SREEKRISHNA SAHASRANAMAM & Radha SAHASRANAMAM,
Can you do ........
Thank you 🙏🏻🙏🏻🙏🏻🌿🌹🌹🌹
ഹരേ കൃഷ്ണ...... ഗുരുവയുരപ്പാ,. ശരണം.. 🙏🙏🙏നമസ്കാരം മോളെ..
🙏 Hare 🙏 Krishna 🙏 mataji 🙏🙏🙏🌺🌼🌻🌼
പ്രണാമം സുസ്മിത ജീ 🙏🏻❤️
നമസ്കാരം സുസ്മിതാ ജീ
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏
'It was good to hear the story in Susmitaji's pleasant voice. My father used to tell me this story. But forgot. Now listening to the story brought back childhood memories.
Prenamam,Susimithaj.
🙏 Padanamaskkarangal Sister... 🙏 Krishna.... 🙏Hare ... 🙏🙏
Thanks Susmitaji 🙏🌹❤️
ഹരേ കൃഷ്ണാ.... ഗുരുവായുരപ്പാ ശരണം
ഹേ കൃഷ്ണ ഗോവിന്ദ ഹരേ മുരാരെ
ഹേ നാഥാ നാരായണ വാസുദേവായ.... 🙏🙏🙏
പ്രണാമം മാം... 🙏🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ 🙏 നമസ്തേ സുസ്മിതാജി 🙏👍🌹
Hare Krishna hare Krishna hare Krishna hare Krishna hare Krishna Krishna Krishna hare hare Krishna
നമസ്തേ ചേച്ചി 🙏🙏
നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🙏🙏
Om Namo Narayanaya 🙏🙏🙏
Namasthe susmithaji 🙏hare krishna 🙏🙏🙏
The way you explaining, is amazing...touching the soul...namaskarams🙏🙏
HARE KRISHNA 🙏🙏
ഹരി ഓം.....നമസ്തേ സുസ്മിതാജി 🙏
Sarvam Krishnarpanamasthu 🙏😊 Pranamam Susmithaji 🙏😊
ഹരേ കൃഷ്ണ 🙏🏾🙏🏾 നമസ്തേ ജി
ഹരേ ഗുരുവായൂരപ്പ ശരണം 🙏
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏
നമസ്തേ മാതാജി
ഹരേ കൃഷ്ണാ ❤🙏🏽 🕉️ ശ്രീ കൃഷ്ണ പരമാത്മനെ നമഃ ❤🙏🏽 ഭഗവാനെ ശുക്രാ ചാര്ര്യൻ,ദേവയാനി,കച ൻ, ശർ മ്മിഷ്ട, യയാ തി 💚🧡ഇവരെ എല്ലാം ഓർമ്മ ചെപ്പിൽ നിന്നു പുറത്തു എടുത്തു ❤പ്രൈമറി ക്ലാസ്സിൽ പഠിച്ചത് ഓർക്കുന്നു 🙏🏽ആചാര്യരുടെ മൃത സഞ്ജീവനി മന്ത്രത്തിൽ മൂന്നു പ്രാവശ്യം ഉയിർത്തെഴുന്നേറ്റ കച ൻ ❤ആചാര്യന്റെ വയറ്റിൽ മദ്യത്തിലൂടെ കടക്കേണ്ടി വന്ന ക ചൻ ❤. പുറത്തു കടക്കാൻ ആ ചാര്യൻ മന്ത്രം പഠിപ്പിച്ച് സ്വയം മരിച്ചു ❤ക ചൻ ആ ചാര്യന് വാക്ക് കൊടുത്ത പോലെ മന്ത്രം ചൊല്ലി രക്ഷ പ്പെടുത്തി ❤🙏🏽 ആചാര്യൻ മറുപടി പറഞ്ഞു... ഇനി മദ്യം തൊടില്ല ബ്രാഹ്മണൻ ജ്ഞാനി ആണ് മദ്യം കഴിച്ചാൽ ധർമ്മച്യ് തി പ്രാപിച്ച് ബ്രഹ്മ്മ ഹത്യ പാപത്തിന് പാത്രമാകും എന്ന്. ❤🙏🏽ഇതു നമുക്ക് ഒരു പാഠം തന്നെ ❤ കച ൻ ദേവലോകത്തു പോയി തന്റെ ദൗത്യം നിറവേറ്റി കൊണ്ട് ❤പിടി വാശി ക്കാരി ദേവയാനി, അച്ഛനെയും രാജ്യത്തെയും സ്നേഹിക്കുന്ന ശ ർമ്മിഷ്ഠ, രണ്ടു പേരെയും പത്നിമാരാക്കിയ യയാ തി രാജാവ് ❤ആചാര്യന്റെ ശാപം കൊണ്ട് ജരാ നര ബാധിച്ച യ യാ തി ❤ ജരാ നര ഏറ്റു വാങ്ങിയ ഇളയ മകൻ പൂരു ❤ ദേവയാനി മകൻ യദുവിൽ നിന്നു ഉണ്ടായ യാദ വ വംശം.. ഭഗവാന്റെ വംശം ❤❤പൂരുവിൽ നിന്നു ഉണ്ടായ പൗരവ വംശം... കൗരവർ, പാണ്ഡ വർ വംശം യയാ തി യുടെ ജരാ നര സ്വീകരിക്കാത്ത നാലു മക്കളെയും ശപിച്ച യയാ തി..... ക്ഷത്രിയർ ആയാലും ക്ഷത്രിയരുടെ നിലയും വിലയും ഒരിക്കലും കിട്ടില്ല എന്ന്... ശരിയാണല്ലോ ❤വളരെ അധികം ഗുണ പാഠ ങ്ങൾ ഉള്ള നല്ല ഒരു കഥ ❤ ഇരുത്തി ചിന്തിച്ചു പോകും ❤🙏🏽കുട്ടി ടീച്ചറെ എങ്ങനെ അഭിനന്ദിക്കണം എന്ന് അറിയുന്നില്ല ❤🙏🏽 a non stop big applause to U teacher ❤🙏🏽really this story is so worthy for all ages❤🙏🏽❤🙏🏽😍👍👍👍💞🙋♀️
🙏🙏🙏
Hare Krishna mathajiii 🥰🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻ഓം നമോ ഭഗവതേ വാസുദേവായ🙏🏻പ്രണാമം
🙏🙏🙏 ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ
നമസ്തെ mam
ഹരേ കൃഷ്ണാ.... മാതാജി
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🌿🌿🌹
Thank you Susmithaji 🙏🌹🙏🌹🙏🌹🙏 Nice to hear from you 🙏🌹🙏🌹🙏😍😍😍🥰🥰🥰
ഹരേ കൃഷ്ണ🙏 നമസ്തേ ജി🙏❤️🌹
നമസ്തേ ടീച്ചർ 🙏🙏🙏
ഹരേകൃഷ്ണ mole🙏🙏🙏
പ്രണാമം 🙏🌺
Hare Krishna 🙏 🙏 🙏 Guruvayurappa
ഹരേ കൃഷ്ണാ!🙏♥️
പ്രണാമം ജീ 🙏❤️
🌹❤🙏ഓം നമോ ഭഗവതേ വാസുദേവായ 🌹❤🙏
ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🙏 നമസ്കാരം സുസ്മിത🙏❤❤🙏
നമസ്‍തേ സുസ്മിതാ ❤️🙏❤️🙏❤️🙏
Humble Namaskarams 👏👏👏👏👏👏
ഹരേ കൃഷ്ണ 🙏 ഹരേ കൃഷ്ണ 🙏 കഥ പൂർണമായി അറിയില്ലായിരുന്നു 🙏പ്രണാമം 🙏🙏🙏🌹🌹🌹❤❤❤
പ്രണാമം ടീച്ചർജി 👃
" ഹരേ കൃഷ്ണാ"
Namaskaram Susmithaji 🙏🏻 🙏🏻 🙏🏻
Hare rama hare krishna hare guruvayurappa
Hare Krishna 🙏 Namaskaram Susmithaji 🙏
Hare krishna 🙏
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണകൃഷ്ണ ഹരേഹരേ
ഹരേരാമ ഹരേരാമ രാമരാമ ഹരേഹരേ. 🙏🙏
You are an amazing story teller. Beautiful narration👌
Thank you so much!
Hare Rama Hare Krishna 🙏 sushmitaji namaskaram 🙏
PaadaNamaskaram GuruNadhee 🙏. HareRamaa Hare Ramaa Rama Rama Hare Hare. 🙏. Hare Krishnaa Hare Krishnaa Krishna Krishnaa Hare Hare. 🙏 Hare Maya Hare Mayaa Maya Maya Hare Hare.🙏 .Pranaamam Mathe. 🙏
ഹരേ കൃഷ്ണ 🙏🙏നമസ്കാരം സുസ്മിത ജി ❤❤❤
ഹരേ കൃഷ്ണ 🙏🙏🙏
പ്രണാമം ജീ 🙏❤ 🌹🌹
ഹരേകൃഷ്ണ നമസ്കാരംസുസ്മിത 💙💙💙💙🙏🏻
കേട്ടു മറന്ന കഥ 🙏🙏🙏
ഹരേ കൃഷ്ണ സുസ്മിതാ ജീ💞
Hare Krishna
❤❤❤
Hare Krishna 🙏🌷
എയാദി ക്ക് ശാപം കിട്ടിയതായി അറിയാം പക്ഷേ അതിനുള്ള കാരണം അറിയില്ലാരുന്നു... ഇപ്പോൾ അറിയാൻ കഴിഞ്ഞു... 🙏🌹🌹🌹🙏
പ്രണാമം കുട്ടീ🙏
പ്രണാമം ജീ 💝💝❤️🙏🙏🙏🙏