വൈദ്യുതി 'ചിലവാകാത്ത' ഏസി വാങ്ങി !!

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • Buying Link : www.croma.com/...
    #collab

ความคิดเห็น • 565

  • @ravih8834
    @ravih8834 ปีที่แล้ว +37

    ഇത് വളരെ മിസ് leading ആണ്. 40K Rs vs 27k - 3 star vs 5 star nu extra കൊടുത്ത് പൈസ break even ആകാൻ തന്നെ, ഒരു ദിവസം compressor full capacity El നിർത്താതെ 8 മണിക്കൂർ കൊല്ലത്തിൽ എല്ലാ ദിവസവും run ചെയ്താൽ പോലും, 5 കൊല്ലത്തിനു മുകളിൽ എടുക്കും. ഇങ്ങനെ ഓടിച്ചാൽ ഇത് പോലത്തെ AC ഒക്കെ അതിനു മുൻപേ കെടായും പോകും. ഒരിക്കലും ലാഭത്തിൽ ആകില്ല.

    • @crawlerguys
      @crawlerguys ปีที่แล้ว

      Quality of components are different for what you pay.

  • @baijuedwin6939
    @baijuedwin6939 ปีที่แล้ว +9

    ഏതൊരു AC വാങ്ങിയാലും 5 വർഷം വരെ വാറന്റി നൽകും അത് കഴിഞ്ഞാൽ Use and throw ആണ്...
    Non inverter AC ആണ് നല്ലത്...

  • @RB_FromKerala
    @RB_FromKerala ปีที่แล้ว +35

    R32 refrigerant is also known as difluoromethane and belongs to the HFC family of refrigerant. it can reduce electricity consumption up to approximately 10% compared to that of air conditioners using refrigerant R-22. This gas is poised to replace the other gaseous such as R-410A and R-407C as the preferred gas due to its lower Global Warming Potential. Its chemical formula is CH2F2.

    • @ebuqble33
      @ebuqble33 ปีที่แล้ว +1

      Voltas has it right?

    • @moncy761
      @moncy761 ปีที่แล้ว +1

      Flammable.

    • @SCOOBYDOOYTGAMING733
      @SCOOBYDOOYTGAMING733 ปีที่แล้ว +1

      Yeah, bro you are correct. Echo friendly gas. 👌

  • @jbmedia9898
    @jbmedia9898 ปีที่แล้ว +5

    വോൾട്ടാസ് ഇൻവെട്ടർ ac വാങ്ങി. 10 ഇയർ compressor വാറന്റി , 5 ഇയർ ഫുൾ വാറന്റി. 4 വർഷം ആകുന്നു . 2 പ്രാവശ്യം പണി കിട്ടി. 2 പ്രാവശ്യവും കമ്പനി ഫ്രീ ആയി Repair ചെയ്തു തന്നു. ആദ്യം വാങ്ങി ഒരു വർഷം ആകുന്നതിനു മുൻപ് പിസിബി പോയി. രണ്ടാമത് അകത്തെ ഫാൻ യൂണിറ്റിന്റെ ഏതോ ബോർഡ് പോയി. ഏതായാലും രണ്ടും മാറ്റി തന്നു കമ്പനി.

  • @jyothraj
    @jyothraj ปีที่แล้ว +6

    invertor ac DC aanu ennu njan adyamayi aanu kelkkunnathu. Variable motor aanu ithil ennanu ente arivu cut off akilaa pakaaram flow speed koottiyum kurachum temperature krameekarikkum. Adyaam full flow yil work cheyyum pinne maintain cheyyan kuranja waatage il work cheyyum. vere oru important point ithu invertor ac aanu sadharana ac pole pettennu thanukkilla ente blue star ac 20 min edukkum. Valiya roominum 1 ton mathi. Adyaa 20 min kazhinjal pinne cooing just maintain cheyyan mathraame motor shrmikkoo athu kodu kuraanja waatagil work cheythal mathi. Sadharana Ac 8 hour work cheyyan 4 unit eduthal ithu 4 unitil 14-15 hrs work cheyyikkam. athre ulloo. njan 3star inveror 2017 muthal upayogikkunnu.

    • @habeeblaster4834
      @habeeblaster4834 ปีที่แล้ว +1

      Bro apol ethanu vagedath please rply

    • @jyothraj
      @jyothraj ปีที่แล้ว

      @@habeeblaster4834 invertor ac മതി 3 സ്റ്റാർ എം അതിനു മുകളിലും നോക്കിയാൽ മതി. കൂടുതൽ നേരം ഉപയോഗിക്കുന്നവർക്ക് ആണ് ഏറ്റവും പ്രയോജനം. ഞാൻ രാത്രി 10 മുതൽ 6 വരെ ഓടിക്കും. 3 units ആകും എന്ന് കരുതുന്നു.അദ്യ 30 min ഫുൾ wattage എടുക്കും പിന്നീട് കുറഞ്ഞ സ്പീഡ് ലേക്ക് മാറും ഏതാണ്ട് 400 watt ലാകും പിന്നീട് പ്രവർത്തനം അങ്ങനെ temperature maintain ചെയ്തു കൊണ്ട് പോകും.

  • @arjunmohandas8870
    @arjunmohandas8870 ปีที่แล้ว +6

    Very good sponosred content. Evante channel oke 2023 le aara ishwora kanane. Parnjit karyila koora vloggers ne vare 5 million subs ula kalam ane

  • @muhammedirfan7814
    @muhammedirfan7814 ปีที่แล้ว +82

    ഞാൻ ഒരു AC TECHNICIAN ആണ്
    Ac വാങ്ങുമ്പോൾ കറന്റ് ലാഭം മാത്രം നോക്കി inverter ac വങ്ങരുത് .
    ഭാവിയിൽ നമ്മൾ ലാഭിച്ച കാശിനെക്കാൾ കൂടുതൽ അത് repair ചെയ്ത പോകും.
    normal ac യെ അപേക്ഷിച്ച് inverter AC ക്ക് REPAIR COST വളരെ കൂടുതലാണ്. ചിലപ്പോൾ അത് repair ചെയ്യാൻ കഴിയുമോ എന്നും സംശയമാണ്.
    എന്റെ അഭിപ്രായത്തിൽ വീടുകളിൽ അതിന്റെ ആവശ്യം ഇല്ലെന്നാണ്.
    നമ്മൾ ac വാങ്ങാൻ കടകളിൽ ചെല്ലുമ്പോൾ അവർനമ്മളെകൊണ്ട് കറന്റ് ലാഭം എന്ന ഒരേയൊരു കാരണം കൊണ്ട് Inverter ac വാങ്ങാൻ പ്രേരിപ്പിക്കും.
    കാരണം എന്തെങ്കിലും Complaint വന്നാൽ അവരെ തന്നെ നമുക്ക് ആശ്രയിക്കേണ്ടി വരും. അതിൽ നമ്മുടെ കയ്യിൽ നിന്ന് ചിലവാകുന്ന പൈസയും ചെറുതായിരിക്കില്ല

    • @abdhusamad6497
      @abdhusamad6497 ปีที่แล้ว +10

      സത്യം രണ്ടുകൊല്ലം കഴിഞ്ഞതിനുശേഷം ആണ്എനിക്ക് തോന്നിയത് സാധാ split AC മതിയായിരുന്നു എന്ന്
      കേടു വന്നപ്പോൾ അതുവരെ കിട്ടിയ കറണ്ടിന്റെ ലാഭം ഒറ്റയടിക്ക് സ്വാഹ അതിലും കൂടുതലായി എന്ന് തോന്നുന്നു
      സാധാ എസി ആയിരുന്നെങ്കിൽ റിപ്പയറിങ്ങിന് കുറച്ചു പൈസ ആവുകയുള്ളൂ

    • @abdhusamad6497
      @abdhusamad6497 ปีที่แล้ว +1

      ഒരു ചീപ്പ് & ബെസ്റ്റ് പ്രൈസിൽ സാധാ ഒരു ടെണ്ണിൻറെ (ഒന്നര) എസി ഏതാണ് നല്ലത്. വീട്ടിൽ ചെറിയ റൂമുകളാണ് ഡൈനിങ് ഹാളിൽ വച്ചാൽ രണ്ടു റൂം ഓപ്പൺ ആക്കിയിട്ടായിരുന്നു മുന്നേ ഉപയോഗിച്ചിരുന്നത്
      അതിനു പറ്റിയ ഒരു ഏഴ്സിൽ ഏതാണെന്ന് പറഞ്ഞു തരാമോ ?

    • @muhammedirfan7814
      @muhammedirfan7814 ปีที่แล้ว +2

      @@abdhusamad6497 Lloyd nallathaa

    • @lifeiscallingwhereareyou
      @lifeiscallingwhereareyou ปีที่แล้ว

      How 8 hrs continuous working needed?

    • @jithinjithiunni8522
      @jithinjithiunni8522 ปีที่แล้ว +1

      Normal aano nallath

  • @Abulayal82
    @Abulayal82 ปีที่แล้ว +15

    Hisense ന് നല്ല demand ആണല്ലോ 😂😂
    എല്ലാ youtuber മാരെയും ചാക്കിലിട്ടു , രതീഷിന്റെ video യും കണ്ടു

    • @hyderalipullisseri4555
      @hyderalipullisseri4555 ปีที่แล้ว +1

    • @VINUPSASI
      @VINUPSASI 5 หลายเดือนก่อน

      നല്ല ബ്രാൻഡ് ആണ്. ലോകത്ത് മിക്കവാറും എല്ലാ രാജ്യത്തും ഈ ബ്രാൻഡ് ഉണ്ട്. കേരളത്തിൽ മിക്കവാറും മലയാളികൾക്ക് അറിയില്ല ഈ ബ്രാൻഡ്. 😊

  • @brake269
    @brake269 ปีที่แล้ว +20

    Poli AC 👍 s23 ultra user review ഉടനെ വേണം ജയരാജ് etta

  • @thomaschuzhukunnil7561
    @thomaschuzhukunnil7561 ปีที่แล้ว +19

    Inverter fridge is good for home use and it is wise to use inverter only where A/C is required 24 hours a day.

    • @RowanYouTube
      @RowanYouTube ปีที่แล้ว

      അതെ 👍👍24 hr ac ഉപയോഗിക്കു ആണേൽ 5 star മതിയാകും .. അല്ലങ്കിൽ 3 star മതിയാകും

  • @akshayt7203
    @akshayt7203 ปีที่แล้ว +49

    പൊളി intro🔥

    • @dilshadmt1575
      @dilshadmt1575 ปีที่แล้ว +1

      Polichu👌

    • @Superman-46
      @Superman-46 ปีที่แล้ว +1

      ജയേട്ടാ.എനിക്ക് ഇപ്പോൾ സംശയം ഉണ്ട്.താങ്കളുടെ പേരിൽ എനിക്ക് മെസ്സേജ് അയച്ചു 26000 രൂപ പറ്റിച്ചത് ആണോ എന്ന്

    • @Superman-46
      @Superman-46 ปีที่แล้ว

      @@hipster6 ഞാൻ ഇട്ട ലിങ്ക് ഒന്നു കണ്ടു നോക്കു സുഹൃത്തേ

    • @akhil4861
      @akhil4861 ปีที่แล้ว +1

      @@Superman-46 bro contact no kittuo

    • @Superman-46
      @Superman-46 ปีที่แล้ว

      @@akhil4861 തരണം എന്നുണ്ട്.എന്നെ ചില വർഗീയ കോമരങ്ങൾ നോട്ടമിട്ടിരിക്കുകയാണ്.താങ്കൾക്ക് പ്രശ്നമൊന്നുമില്ലെങ്കിൽ താങ്കളുടെ ഇൻസ്റ്റ id ഇട്ടാൽ മതി .അതുവഴി ഞാൻ എന്റെ കോൺടാക്ട് നമ്പർ തരാം

  • @Beast-hv5mg
    @Beast-hv5mg ปีที่แล้ว +13

    AC യെ പറ്റി അറിയാത്തവർക്കായി ഒരു കാരണവശാലും നിങ്ങൾ Inverter Ac എടുക്കരുത് അത് ഏത് കമ്പനി ആയാലും ശെരി ഓരോ കമ്പനിക്കാരും മാക്സിമം 1 year warrenty തരും അത് കഴിഞ്ഞു അവര് കയ്യൊഴിയും company service charge വളരെ കൂടുതലും ആകും അധികവും ശെരിയാവത്തതും ഇല്ല പിന്നെ പുറത്തു പണിയിക്കാൻ നിന്നാൽ avarukku ഇതിന്റെ products ഒന്നും കിട്ടുകയുമില്ല inverter അല്ലാത്ത AC ആണേൽ ചിലവും കുറവാണു complaint undel നന്നാകാനും കഴിയുന്നതാണ്

    • @AKHIL493
      @AKHIL493 ปีที่แล้ว +4

      Ur wrong

    • @AKHIL493
      @AKHIL493 ปีที่แล้ว +2

      Inverter repairable

    • @adarshpathamkallu
      @adarshpathamkallu ปีที่แล้ว +4

      Thaanആണ് തെറ്റ് പറയുന്നത് onida 4y ayi യൂസ് ചെയുന്നു കമ്പനി 5y full wartenty ഉണ്ട്.

    • @h.muhammedjabir1802
      @h.muhammedjabir1802 ปีที่แล้ว

      ​@@adarshpathamkallu compressor ആയിരിക്കും AC mothathil കിട്ടില്ല man

    • @ashiqeali99
      @ashiqeali99 ปีที่แล้ว

      @@AKHIL493 hi

  • @Vazhikatti1991
    @Vazhikatti1991 ปีที่แล้ว +6

    20 second 😅😅 thallumbol oru maryadha okke vende mashe
    compressor onnu run cheyathall alle cooling kittu

  • @LifeTone112114
    @LifeTone112114 ปีที่แล้ว +10

    ചുരുക്കത്തിൽ suuper star 👍❤️❤️👍adipoly

  • @santhoshn1
    @santhoshn1 ปีที่แล้ว +55

    A/c വാങ്ങുബോൾ 5 Star Normal A/c വാങ്ങുക ,ഒരു കാരണവശാലും Intverter A/c വാങ്ങരുത്. Norma Home use ന് സാധാരണ A/c ആണ് നല്ലത്. Inverter Alc യിൽ outdoor Unitiൽ board ഉണ്ട്. അത് complaint ആയാൽ നല്ലൊരു cash പോകും. സാധാരണ Ac യിൽ Indoor Unitiൽ മാത്രമേ board ഉണ്ടാകു .. Blue Star inverter Ac വാങ്ങി പണി കിട്ടിയ ഒരു അനുഭവസ്ഥൻ

    • @ashi9901
      @ashi9901 ปีที่แล้ว +3

      5 year warranty ind

    • @midhundk4950
      @midhundk4950 ปีที่แล้ว +1

      BRO ella companiyum angana alla bro chila customer self service cheyum 6 months service must annu yearly 600*2 =1200 mudakiyal complaints undakila

    • @girisworld9954
      @girisworld9954 ปีที่แล้ว

      Llyod board adich poya 😂😂😂njn

    • @dilginraj8905
      @dilginraj8905 ปีที่แล้ว +2

      Carrier , Genaral , voltas

    • @AKHIL493
      @AKHIL493 ปีที่แล้ว +5

      Inverter AC pcb repair cheyithu kodukkunu chilavu kuravil

  • @thoufeelucenzo1435
    @thoufeelucenzo1435 ปีที่แล้ว +7

    LG 5star vangiyirunnu super anu current kurach mathi👍

    • @shanid728
      @shanid728 ปีที่แล้ว

      Etra unit /hr edukkum?

  • @Jaadamuthu
    @Jaadamuthu 5 หลายเดือนก่อน +1

    Daa.. മോനെ..😂 വീഡിയോ കാണുന്നത് 30/04/24 . ഇപ്പോൾ താങ്കൾക്ക് എത്ര കറണ്ട് ബില്ല് വരുന്നുണ്ട്.. അന്ന് എത്ര വന്നിരുന്നു... ഒരു ഷോർട്ട് വീഡിയോ പ്രതീക്ഷിക്കുന്നു with AC condition👍🏻... നിങ്ങളെ വിശ്വസിച്ചു കൂടെ കൂടിയ subscribers ന് അതൊരു ഉപകാരമാവും...

  • @amaltk3142
    @amaltk3142 ปีที่แล้ว +30

    AC to DC INVERT alla bro ath rectification aanu DC to AC aanu INVERTER

    • @RB_FromKerala
      @RB_FromKerala ปีที่แล้ว +7

      cheyiyoru kai abhadham , naattikkaruth !!

    • @bijumond9311
      @bijumond9311 ปีที่แล้ว

      Hi

    • @jijojose3338
      @jijojose3338 ปีที่แล้ว +1

      A rectifier is an electrical device that converts alternating current (AC), which periodically reverses direction, to direct current (DC), which flows in only one direction. The reverse operation (converting DC to AC) is performed by an inverter

    • @RB_FromKerala
      @RB_FromKerala ปีที่แล้ว

      @@jijojose3338 engineering aanu padiche alle ?? i am Mechanical Diploma , you are correct

  • @melvink.o1421
    @melvink.o1421 ปีที่แล้ว +1

    വീട്ടിൽ ഉപയോഗിക്കാൻ 3സ്റ്റാർ തന്നെ മതി ഓഫീസുകളിൽ മിക്കതും 5സ്റ്റാർ ആയിരിക്കും 10 13 മണിക്കൂർ ഉപയോഗിക്കും ഇപ്പോൾ ഇറങ്ങുന്ന മിക്കഇൻവെർട്ടർ ac യും കറന്റ് കുറവാണു എടുക്കുക

  • @yourmajesty8311
    @yourmajesty8311 7 หลายเดือนก่อน

    1 ton "4 in 1 convertable" whirlpool 5 star inverter ac 2 year munp njan vangi...no complaint...still working.. 32k

  • @vijayakumarp7593
    @vijayakumarp7593 5 หลายเดือนก่อน

    For short intermittent use non inverter AC s are better choice in the long run. These have lasser initial investment, and lower maintenance cost.

  • @riyasmorayur3268
    @riyasmorayur3268 ปีที่แล้ว +5

    11 വർഷം ആയി daikin ഇൻവെർട്ടർ ac ഉപയോഗിക്കാൻ തുടങ്ങിയിട്ട്. ഇത് വരെ കുഴപ്പമില്ല

    • @austinjohn1105
      @austinjohn1105 ปีที่แล้ว +1

      താങ്കൾക്ക് എന്തോ ഭാഗ്യം ഉണ്ട്

    • @austinjohn1105
      @austinjohn1105 ปีที่แล้ว

      താങ്കൾക്ക് എന്തോ ഭാഗ്യം ഉണ്ട്

  • @binodkumar5706
    @binodkumar5706 ปีที่แล้ว +2

    5 year full waranty യുള്ള മറ്റ് ബ്രാൻഡ് കൾ marketil ഉണ്ട്.

  • @maheshvs_
    @maheshvs_ ปีที่แล้ว +53

    Daikin,
    Mitsubishi,
    Panasonic,
    Hitachi,
    O General
    Trusted brands 👍🏻

  • @rejithomas7729
    @rejithomas7729 ปีที่แล้ว +2

    Buy Ac to the size of the room. We can see energy. 3.5 x 3.5 mtr rm in Kerala, need only 1 ton Ac. Inverter Ac s , where we switch ON and never Switch Off, these are much useful and efficient. Like Offs, some houses, , Drug stores, ICU, CmServer rooms etc Where we sw ON only for 2 hrs, once room is cool, sq OFF, inverter Ac s are not much of use.

  • @shafeequepp6970
    @shafeequepp6970 ปีที่แล้ว +17

    വില വളരെ കൂടുതലാ,2 ton 4 star ഇതിനേക്കാൾ 12000 രൂപ കുറവാ... And powerful... Energy saving modilittal currentum കുറച്ചു മതി... Coolingum സൂപ്പർബ്

  • @saikuttan28
    @saikuttan28 ปีที่แล้ว +3

    General airconditioner. Mitsubishi electric best choice

  • @usmanuk5454
    @usmanuk5454 ปีที่แล้ว +2

    Compressor 10 years kittitt karyamilla outdor pcb 10 year kittanam. Palarum parasyagalude pinnil poyi vanchikapedunnu

  • @addams6786
    @addams6786 ปีที่แล้ว +3

    Adipowli video ,nalla oru LG de 1.5Ton dual inverter AC vangi 10yr compressor warranty,5year pcb warranty , diagnostic features kke und😇

    • @nithinlenin1395
      @nithinlenin1395 ปีที่แล้ว

      Warranty noki vedikunathu nalatha use cheyathe erinal complaint avathathe ulu

    • @addams6786
      @addams6786 ปีที่แล้ว +1

      @@nithinlenin1395 athe board complaint aayal scene aane kittila,pinne Chinese board kke idendi varum .PCB warranty 5 or above ullath vangunatha nallath

  • @johnlucas568
    @johnlucas568 ปีที่แล้ว +6

    Is it paid promo???

  • @nithinkrrish
    @nithinkrrish ปีที่แล้ว

    Inverter AC oru problems um illa.oru stebilizer use cheyyanam must,pinne oru temp 24 set cheyya half hours kazhinj oru 27 or 28 vekka.4 years use cheyyunnund.oru kuzhappavum illa.

  • @abhilashraghavan
    @abhilashraghavan 6 หลายเดือนก่อน

    5 +12 year warranty ഉള്ള brandukal ഇപ്പോൾ ഉണ്ട്. Smartphone wifi remote ഒക്കെ 2017 ൽ ഉണ്ട്.. Bedroom ac night മാത്രം ഉപയോഗിക്കുമ്പോൾ consumption അധികമില്ല.... So 10 k കൂടുതൽ മുടക്കുന്നത് നഷ്ടമാണ്..ഇത് 1 yr warranty യും 40k വിലയും... 😵‍💫

  • @harimims
    @harimims ปีที่แล้ว +226

    ജയരാജ് ബായി 2 കൊല്ലം കഴിഞ്ഞ് ഒന്ന് review ഇടണം board complaint ആയാൽ അത്രയം വൈദ്യുതിയിൽ കിട്ടിയ ലാഭം ഗോപി

    • @Pravasisanchari
      @Pravasisanchari ปีที่แล้ว +20

      5 year Bord warranty und bro ella inverter ac kk

    • @drivedreambyshanu
      @drivedreambyshanu ปีที่แล้ว +1

      കഷ്ടം

    • @bibeshkuttan7891
      @bibeshkuttan7891 ปีที่แล้ว

      സത്യം

    • @joyaljob2358
      @joyaljob2358 ปีที่แล้ว +12

      ​@@Pravasisanchari bro ഞാൻ godrej ഇൻവെർട്ടർ ac വാങ്ങിയപ്പോൾ 1 ഇയർ ബോർഡ്‌ കിട്ടിയോള്. Compressor 10yr. എന്റെ Ac 1 യർ കഴിഞ്ഞപ്പോൾ തന്നെ outside pcb poyi. 11000/- aanu maatti vekkan servuce team paranjath.

    • @akhik1580
      @akhik1580 ปีที่แล้ว

      @@Pravasisanchari 5varsham kitto

  • @bineeshwithyou2640
    @bineeshwithyou2640 ปีที่แล้ว +30

    Haier നല്ല സർവീസ് ആണ്. കാരണം എപ്പോഴും Ac complaint ആണ് 😂

    • @jeevanjose5891
      @jeevanjose5891 ปีที่แล้ว

      Pls check company in this video

    • @Beast-hv5mg
      @Beast-hv5mg ปีที่แล้ว

      Hier kanan look mathre ullu products എല്ലാം complaint ആണ്

    • @sanuhanans472
      @sanuhanans472 ปีที่แล้ว

      Haier ഒരു പ്രോഡക്റ്റ് വാങ്ങരുത് എല്ലാം pokaanu

    • @maluagrasnair4659
      @maluagrasnair4659 ปีที่แล้ว

      Haier nte fridge vangit one year kond akri kadenn vangya fridge poleyayi😑... Pandathe Videocon fridge koduthit vangyatha... Kodukkandayrunu enn thonnipoy

  • @prince2132
    @prince2132 ปีที่แล้ว +1

    Save electricity and money (initial cost, installation, maintenance, electricity charges) by using ceiling fans instead of AC.

  • @AjithAjith-ck3ce
    @AjithAjith-ck3ce ปีที่แล้ว +3

    42000+4000😃😃😃കറന്റ്‌ ചാർജ് ഈ ചൂടിന്റെ കൂടെ അടുത്ത പൊള്ളുന്ന ചൂട്... അതുകൂടെ കമ്പനി ഫ്രീ ആയി കമ്പനി നൽകിയിരിക്കുന്നു വെന്ന് എടുത്തു പറയാതെ വയ്യ 😃😃😃

  • @thambypavakkulath7434
    @thambypavakkulath7434 ปีที่แล้ว +1

    PCB cost is almost 60% of the value of AC. Only one year warranty is given for this.

  • @ashikn200
    @ashikn200 ปีที่แล้ว +6

    Draw back , only 1 year warranty. Compressor warranty 10 year mathram kittiyittu karyam Ella, electronic board koodi cover cheyyendee ?

    • @mesiahdasj7245
      @mesiahdasj7245 ปีที่แล้ว

      Correct question

    • @muhammedirfan7814
      @muhammedirfan7814 5 หลายเดือนก่อน

      10 varsham alla nalla reethiyil maintain cheyth upayokichaal 20 yr venelum upayokikkaam . Pinne faulty compressor aanel 10 yr onnm work cheyyilla. Athin munnee complaint aakum

  • @shreyas1325
    @shreyas1325 ปีที่แล้ว +2

    Complaint വന്നാൽ കുത്തു പാള എടുക്കും. Board expense കൂടുതൽ ആണ്

  • @niyafrx5846
    @niyafrx5846 ปีที่แล้ว +4

    കറന്റ് ചാർജ് കുറവാ.inverter Ac outdoor Mother Board ആണ്. Complaint ആയാൽ Ready ആകാൻ പണി ആണ്. Normal Ac Better

  • @anasawafi5377
    @anasawafi5377 ปีที่แล้ว +4

    LLOYD 1.5 ton 3 star rating. 3.85 4750 cooling capacity. 28 ൽ കൂൾ മോഡിൽ 9 മണിക്കൂർ ഉപയോഗിക്കുമ്പോൾ 5 യൂണിറ്റ് കറന്റ്‌ ആകുന്നു... ഇത് കൂടുതൽ ആണോ അല്ലയോ

  • @akbarsha2416
    @akbarsha2416 ปีที่แล้ว +3

    Carrier ac will be a good choice
    I have 2 carrier ac which is more than 12 year old and new 2 carrier inverter ac which i bought in 2019

  • @pranavkadanchery7163
    @pranavkadanchery7163 ปีที่แล้ว +3

    Video kannunna ac tech aya njan😂 😂😂😂😂

  • @nithinlenin1395
    @nithinlenin1395 ปีที่แล้ว +1

    Njan oru Ac technician annu inverter ac eah kalum better normal ac annu .
    Inverter ac k maintenance cost kooduthal annu .spair out side medikanum kittila .
    Normal ac k maintenance cost low annu .spair outside medikanum kittum 👍🏿
    ( Ac medikunavar normal ac thane purchase cheyuka 👍🏿)

    • @Anas-r1j
      @Anas-r1j ปีที่แล้ว

      Etha best ac

    • @alimuhammad2932
      @alimuhammad2932 ปีที่แล้ว

      Bro normal AC current charge orupad kudumo

    • @sanuhanans472
      @sanuhanans472 ปีที่แล้ว

      Bro nalla oru company paranju tharumo please

    • @amalkthomas4944
      @amalkthomas4944 ปีที่แล้ว

      @@sanuhanans472 lloyd ac nallathan 3 ennam 4 years aayi use cheyyunnu... good products

  • @robinthomas9392
    @robinthomas9392 ปีที่แล้ว +3

    ചൂട് ഇല്ലാത്ത ജില്ലയിൽ ജീവിക്കുന്ന ഞാൻ 😊 വീടിന്റെ ചുറ്റും മരങ്ങൾ പൂക്കൾ, കിളികൾ 🤗

    • @hadurizu8426
      @hadurizu8426 6 หลายเดือนก่อน

      സിവനെ ... അതേത് ജില്ല ?

    • @robinthomas9392
      @robinthomas9392 6 หลายเดือนก่อน

      @@hadurizu8426 ഇടുക്കി 😍

  • @babuitdo
    @babuitdo ปีที่แล้ว +2

    3 സ്റ്റാർ റേറ്റിംഗ് ഉള്ളത് 5 സ്റ്റാർ സ്റ്റിക്കർ ഒട്ടിച്ചു നന്നാൽ നമ്മൾ എങ്ങിനെ തിരിച്ചറിയും? സ്പെസിഫിക്കേഷൻ പ്ലേറ്റിൽ സ്റ്റാർ റേറ്റിങ് നെക്കുറിച്ച് മെൻഷൻ ചെയ്തിട്ടില്ല.

  • @sopanammedia4642
    @sopanammedia4642 ปีที่แล้ว +3

    എല്ലാ ബ്രാൻഡ് കൾക്കും ഉണ്ട് വർഷങ്ങൾ ആയി ഇൻവെർട്ടർ ac നാട്ടിൽ വന്നിട്ട് രണ്ടു വർഷം ആയി lg ഉപയോഗിക്കുന്നു kseb ബില്ല് വളരെ കുറച്ചു മാത്രം

    • @ayoobkodappuram8038
      @ayoobkodappuram8038 ปีที่แล้ว

      എത്ര വില

    • @sopanammedia4642
      @sopanammedia4642 ปีที่แล้ว

      @@ayoobkodappuram8038 അന്നത്തെ വില 43999/ ഇപ്പൊ അറിയില്ല

    • @babuitdo
      @babuitdo ปีที่แล้ว

      കറണ്ട് ബില്ലിലെ ഒരുതുക ആദ്യം തന്നെ എസി കമ്പനിക്കാർക്ക് കൊടുത്തിട്ട് പിന്നെ കെഎസ്ഇബി ബിൽ കുറവാണെന്ന് പറയുന്നതിൽ എന്ത് കാര്യമാണുള്ളത്.? ത്രീസ്റ്റാർ / 5 star എ സി യും 5 മണിക്കൂർ വീതം അഞ്ച് വർഷം പ്രവർത്തിച്ചാൽ എത്ര കരണ്ട് ലാഭിക്കാം എന്ന് കൂടി പറയണം .

    • @sopanammedia4642
      @sopanammedia4642 ปีที่แล้ว

      @@babuitdo കൊടുത്തില്ലേ മാസം തോറും 1000 രൂപ അധിക kseb കൊടുക് 5 കൊല്ലം ഉപയോഗിക്കുമ്പോൾ അറിയാം മൊത്തം എത്ര പോയി എന്ന് ഇതു എനിക്ക് 250 രൂപ ഉള്ളിൽ അധിക ആകുന്നുള്ളു രാത്രി മുഴുവൻ ഇട്ടു കിടന്നാൽ..സാദാ ac ഒരു ദിവസം 3 മണിക്കൂർ ഉപയോഗം സാദാ ac 900 മുകളിൽ അധിക ചിലവ് എന്റെ അനുഭവം ഞാൻ പറഞ്ഞു താങ്കൾക് ഏതു വേണോ യൂസ് ചെയ്യാം ബ്രോഇന്നത്തെ വൈദ്തി ചിലവ് കൂടുതൽ ആയതു കൊണ്ടു ഇൻവെർട്ടർ 5സ്റ്റാർ ac കളാണ് സാധാരണ കാരന് കറണ്ട് ബില്ല് അടക്കാൻ പറ്റുന്ന നോർമൽ ac 900 രൂപ കുറഞ്ഞത് അധിക കൊടുക്കേണ്ട അവതാ

    • @sopanammedia4642
      @sopanammedia4642 ปีที่แล้ว

      @@babuitdo എനിക്ക് ആദ്യം നോർമൽ ac ആയിരുന്നു അപ്പൊ വീട്ടിൽ കറണ്ട് ബില്ല് 1800 or 2100 ആയിരുന്നു ഇപ്പൊ ഇതു വാങ്ങിയ ശേഷം 900 ആയി കുറഞ്ഞു ഞാൻ ദിവസം 10 മണിക്കൂർ യുസ് ചെയുന്നുണ്ട് മക്കവാറും ദിവസം ഉപയോഗിക്കുന്നുണ്ട് ചൂട് കാലം ആണിപ്പോ ഇപ്പൊ വരുന്ന ബില്ല് ആണ് മഴ കാലത്തു യൂസിങ് ഇല്ല അപ്പൊ 600 or 700 ഉള്ളിൽ ബില്ല്..അത് മാത്രം അല്ല നല്ല സ്മൂത്ത്‌ ആണ് സൗണ്ട് വളരെ കുറച്ചു ഉള്ളു നോർമൽ ac ഭയങ്കര സൗണ്ട് ഉണ്ട് lg ടുവൽ tun ആണ് പെട്ടന്ന് റൂം കൂൾ ആകും അത് കൊണ്ടു തന്നെ അങ്ങനെ കറണ്ട് ലാഭം ആണ് അതിൽ ടെൻ കുറച്ചു ഉപയോഗിക്കാൻ പറ്റും 1 ton ac കാൽ ton ac ആയിട്ട് കുറച്ചു ഉപയോഗിക്കാൻ ഓപ്ഷൻ ഉണ്ട് അത് വലിയ വൈദ്തി ലാഭം ആണ്

  • @Salimvaluparambu
    @Salimvaluparambu ปีที่แล้ว +5

    എല്ലാം ശരിയാ ഭായ് പക്ഷെ ഇതിലെ ബോഡ് എപ്പോൾ വേണഗിലും കേട് ആകാം അതിനു വാറണ്ടി 1 year ആണ് അത് കഴിഞ്ഞാൽ കൂടുതൽ പൈസ ചിലവ് ആകും 12000 വരെ കൈയിൽ നിന്നും പോകാം 🤷‍♂️ നോർമൽ Ac അന്ഗിൽ കറന്റ് ചാർജ് കുറച്ചു കൂടും ഉള്ളു കംപ്ലയിന്റ് പെട്ടെന്ന് വരില്ല 🤷‍♂️ഞാൻ Ac ടെക്നിഷ്യൻ ആണ് അതോണ്ട് എനിക്ക് പറയാൻ ഉള്ളത് ഉണ്ട് പിന്നേ ബോഡ് നു 10 വർഷം വേണ്ട 5 വർഷം കൊടുക്കാൻ കഴിയുമോ ഭായ് ഈ കമ്പനി ക്കി 🤷‍♂️ ജനങ്ങളോട് ഒരു വീഡിയോ യിൽ പറയുമ്പോൾ നല്ലത് മാത്രം പറയുന്നത് ശരി അല്ല ദോശം പറഞ്ഞു കൊടുക്കണം 🤷‍♂️

  • @Mammoottybasheer
    @Mammoottybasheer ปีที่แล้ว +1

    കുറച്ച് ദിവസം മുൻപ്
    രതീഷ് R മേനോൻ വേറൊരു hisence ac യുടെ വീഡിയോ ചെയ്തിരുന്നു
    അത് വാങ്ങണോ ഇത് വാങ്ങണോ എന്ന് കൺഫ്യൂഷൻ ആയി ഞാൻ അവസാനം
    ഇതൊന്നും വാങ്ങാതെ സാംസങ് വാങ്ങി

  • @ratheeshkottodykottody4554
    @ratheeshkottodykottody4554 ปีที่แล้ว

    News 18 ന്റെ ആദരം കിട്ടിയത് അറിഞ്ഞു വളരെ സന്തോഷം

  • @josephmathai851
    @josephmathai851 ปีที่แล้ว

    Now Godrej giving 10years and 5years so which is preferable

  • @mesiahdasj7245
    @mesiahdasj7245 ปีที่แล้ว +3

    PCB ക്ക് 5 വർഷ വാറൻ്റിയും, കമ്പ്രസറിന് 10 വർഷ വാറൻ്റിയും നൽകുന്ന മറ്റ് 5 സ്റ്റാർ ജനപ്രിയ ബ്രാൻഡുകളും ഏതാണ്ട് ഇതേ വിലയ്ക്ക് ലഭിക്കും.

  • @saidalavi1421
    @saidalavi1421 ปีที่แล้ว

    Ac ഫ്രിഡ്ജ് എല്ലാം വര്ധിക്കുന്നത് കൊണ്ട് ആണ് ചൂട് കൂടുന്നത് കാലാവസ്ഥ വിത്യനം ഒക്കെ സംഭവിക്കുന്നത് ഗുരുവേ

  • @West2WesternGhats
    @West2WesternGhats ปีที่แล้ว +2

    How about maintenance?

  • @IlyasIlyas-hq7tn
    @IlyasIlyas-hq7tn ปีที่แล้ว +1

    വീട്ടിൽ വയ്ക്കാൻ പറ്റിയ 2 ടൺ എന്താ നല്ല Ac

  • @anandhujithu2450
    @anandhujithu2450 7 หลายเดือนก่อน

    Backilum കൂടി ഒരു camera vaykarunnu arojakam

  • @psychomadmax
    @psychomadmax 6 หลายเดือนก่อน +1

    Marq വാങ്ങി 2 ഇയർ ആയി നോർമൽ ബില്ല് satisfied ആണ് ഇതെന്താ ആരും ഇതിനെ പറ്റി പറയാത്തത് 🤗 ഞാൻ ഷോപ്പിലേക്ക് വാങ്ങാൻ പോകുന്നു ഇനി വേറെ

  • @vysakhks5447
    @vysakhks5447 5 หลายเดือนก่อน

    LG dual inverter ac 5 കൊല്ലമായി ഉപയോഗിക്കുന്നു ഇതു വരെ complaint ഒന്നും വന്നിട്ടില്ല സർവീസ് ഇടക്ക് ചെയ്യാറുണ്ട് inverter ac എടുത്തപ്പോൾ എല്ലാവരും ഇതു കംപ്ലൈന്റ്റ്‌ ആകും എന്ന് പരാജ്‌ഞിരുന്നു ഇതു വരെ ഒന്നും വന്നിട്ടില്ല. പിന്നെ സൈറന്റ് ചാർജ് അധികം വന്നിട്ടില്ല compare സാധാ ac ഉപയോഗിക്കുന്ന ഫ്രണ്ട്സ്ന്റെ വീട്ടിലെ കറന്റ്‌ ബില്ലെനെക്കാളും കുറവാ.

  • @bugrider007
    @bugrider007 ปีที่แล้ว +1

    5 star റേറ്റഡ് പ്രോഡക്ടസ് അധിക കാലം യൂസ് ചെയ്യാൻ പറ്റില്ല, ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ടോ എന്താണ് എല്ലാരും 2 സ്റ്റാർ അല്ലെങ്കിൽ 3 സ്റ്റാർ പ്രോഡക്ടസ് വാങ്ങിക്കുന്നത് എന്ന് അതിന്റെ കാരണം ഇതാണ്

  • @HARIPAIPPAD
    @HARIPAIPPAD ปีที่แล้ว +2

    Chetta സ്റ്റാർ റേറ്റിംഗ് വെറും തട്ടിപ്പ് ആണ് ... 3 സ്റ്റാർ ആയാലും 5 സ്റ്റാർ ആയാലും എല്ലാത്തിലും same കമ്പോന്റെണ്ട് ആണ് ഉള്ളത്... Njan ഒരു ടെക് നീഷൻ ആണ്

  • @newcreation9077
    @newcreation9077 ปีที่แล้ว +3

    😂മിനിമം 6മണിക്കൂർ ഒക്കെ ഒരേപോലെ ഓടിയാൽ കുരെച്ച് കരണ്ട് കുറയും first on അക്കുമ്പോൾ nalla വണ്ണം കരണ്ട് വലിക്കും പിന്നെ ബോർഡിലെ ഫിൽറ്റർ കപ്പാസിറ്റർ ചാർജ് ആവൻ ഉള്ള കറൻ്റ് ആണ് എടുക്കുന്നത് അതിനു ശേഷം നോർമൽ ആവും കോപ്രസർ rpm room temperature നമ്മൾ ac യില് സെറ്റ് ചെയ്തിരക്കുന്നത് ആവുന്നത് വരെ hi rpm aanu വർക്ക ആവുന്നത് സെറ്റ് ചെയ്ത് temperature aayal ക്യാമ്പ്രസർ ഐഡൽ മോട് ആവും ഫാൻ സ്പീഡ് മിനിമം 3 എങ്കിലും വെക്കണം അല്ലെൽ കരണ്ട് ലാഭം ഒന്നും ഉണ്ടാവില്ല😅.
    ബോർഡ് പോയാൽ ₹13000 എന്നികൊടുക്കം 2ബോർഡ് കൊടെ ഒരുമിച്ച് മാത്രേ മാറു ഒന്നയിട്ട മറില്ല ആഴ്ചയിൽ 2ദിവസം എങ്കിലും ഉപയോഗിക്കുന്നില്ല എങ്കിൽ ഒന് ആക്കി ഇടണം അല്ലേ കമ്പ്ലെയിൻ്റ് വരാൻ ചാൻസ് കൂടുതൽ ആണ് . ഈ കാണിക്കുന്ന കമ്പനി ഒക്കെ എടുക്കുമ്പോൾ സർവീസ് ഉണ്ടൊണ്ണ് നോക്കിക്കോ😅.
    കരിയര്, ഡേയകിൻ, LG, ബ്ലു സ്റ്റാർ . നല്ലത്
    സ്റ്റാർ റേറ്റിംഗ് ഉടയ്പ്പ് ആണ്😅
    1.ടൺ 1.5 3സ്റ്റാർ nde ആവശ്യം ഉള്ളൂ ഒരുവീട്ടിൽ ഒക്കെ. കോപ്പർ കണ്ടെൺസർ നോക്കി എടുക്കുക അലുമിനിയം ആണേൽ പണികിട്ടും 😅.

    • @anusuraj4458
      @anusuraj4458 ปีที่แล้ว

      Eniku oru brand suggest cheyyamo? Ac ye patti oru kunthavum ariyila. Puthiya veetilotu vendiya

  • @IrfanIrfan-cn1nc
    @IrfanIrfan-cn1nc ปีที่แล้ว +3

    Intro adipoli🌟

  • @mraju7969
    @mraju7969 ปีที่แล้ว

    നന്ദി

  • @salavudeenibrahim734
    @salavudeenibrahim734 ปีที่แล้ว +2

    ഇന്ത്യയിലെ ഏറ്റവും നല്ല ac blue star തന്നെ world wide നോക്കിയാൽ O GENERAL A/C കളിൽ അവസാനവാക്ക്.

  • @aadhuarun6437
    @aadhuarun6437 ปีที่แล้ว

    Samsung carrier LG എടുക്കുമ്പോൾ ഇത് എടുത്താൽ നല്ലത്

  • @anasp5031
    @anasp5031 ปีที่แล้ว

    Ith kandappoya firozikante short video orma vanne nalla rasand 😅😅

  • @shazmonanurag
    @shazmonanurag ปีที่แล้ว +1

    ജയരാജ് ബ്രോ അറിയാവുന്ന കാര്യങ്ങളെ കുറിച്ച് പറഞാൽ പോരെ വെറുതെ അറിയാത്ത കാര്യങ്ങൽ വലിച്ചു നീട്ടി വെറുതെ എന്തിനാ സമയം കളയുന്നത്..

  • @TechRideAdventures
    @TechRideAdventures 5 หลายเดือนก่อน

    Moneyyyyy Hisense vangallaaa oru tv vangiii eee review oke kandu, correct 1 yr kazhinapoooo adichupoyiii avarku repair chayan spair polum illlathaaa avastha anuuuu

  • @minhajnilamel5850
    @minhajnilamel5850 ปีที่แล้ว +3

    ജനറൽ ac നല്ലത് ആണ്

  • @faizc1204
    @faizc1204 ปีที่แล้ว +4

    For all inverter ac's all major companies providing 1 year full warrenty,10 year compressor warrenty and in addition 5 year warrenty on pcb(indoor and outdoor) Which is not for hisencens ac. So this is not worth of money .we can buy a 5 star ac for a lesser amount compared to this with additional 5 year warrenty on pcb.
    Also inverter ac working on ac current converting to dc for changing the frequency

  • @srj_1999
    @srj_1999 ปีที่แล้ว +4

    Lloyd is best choice trusted brand *ithinekkaal koodutha features und
    *1 year fullcover warrendy
    * 5 year full components warrendy
    * 10 year compressor warrendy
    *Rate eekadhesham same aaan
    * ₹ 825 installation charge um ullu (ippo)
    Trusted indian brand
    * ithinekaal kooduthal power consumption kuravaaan
    * havelsinte underil varunna company ayathond service pettenn labhikkum
    Lg okke ithinekkaal kooduthal electricity consumption kuravaa per year 680 unit😂😂😂 dc allaaa bldc aaan 3 phase😌

    • @abhinandh3886
      @abhinandh3886 ปีที่แล้ว

      Not one year full warranty bro. It's 5 year full warranty, expect gas and plastic parts

    • @s0ulmate427
      @s0ulmate427 ปีที่แล้ว +1

      Enthaan monu chathan ac yode ithra interest

  • @mohd_safvan
    @mohd_safvan ปีที่แล้ว +2

    Rate kuduthalan
    Pinna brand athra ariyapattathumalla. Idhinakal rate kuravil top brandugel aaya= daikin,lg, Samsung,voltas,blue star oka und

  • @shanid728
    @shanid728 ปีที่แล้ว +2

    Paid ആയി ചെയ്യുമ്പോൾ അത് കൂടി പറയുന്നത് നല്ലതായിരിക്കും

  • @balakk3401
    @balakk3401 ปีที่แล้ว

    thanking you.......

  • @cypa3458
    @cypa3458 ปีที่แล้ว +1

    Panasonic AC is better wifi enabled etc and all

  • @Favasmnb
    @Favasmnb ปีที่แล้ว +3

    app upayokichu consume cheyyunna current kanamo

  • @umarkvga8869
    @umarkvga8869 6 หลายเดือนก่อน

    Indian Brant ആഗ്രഹിക്കുന്നവര്‍
    Blustar വാങ്ങുക..
    പിന്നെ വിപണിയില്‍ വാങ്ങാന്‍ നല്ല brant
    1. TRAIN ac from USA
    2. york
    3. Carreir
    4. Samsung
    5. Mitsubishi
    6. Sharp
    7. Daikin

  • @vibhupv8007
    @vibhupv8007 7 หลายเดือนก่อน

    എല്ലാം ശരി. കേടായാൽ ശരിയാക്കാൻ പറ്റുമോ? 3 വർഷം കഴിഞ്ഞാൽ spare parts കിട്ടുമോ? SMD സഹിതം chip level സർവീസ് കിട്ടുമോ? അതോ ഒടുക്കത്തെ വിലക്ക് board മുഴുവൻ മാറ്റേണ്ടിവരുമോ? ഇന്നത്തെ കാലത്ത്, അടുത്ത പുതിയ model വന്നുകഴിഞ്ഞാൽ പഴയതിന്റെ system processor, inverter mosfet, memory ഒന്നും ഒരു കാലം കഴിഞ്ഞാൽ available ആയിരിക്കില്ല. അതുകൊണ്ടു ചോദിച്ചതാ. സർവീസ് സെന്ററിൽ ചോദിച്ചാൽ പറയും, സർ പഴയ മോഡലിന്റെ spare available അല്ല.

  • @sreeragkr6629
    @sreeragkr6629 ปีที่แล้ว +3

    Mitsubishi electric ⚡💯

  • @risvanc7976
    @risvanc7976 ปีที่แล้ว +2

    Samsung inverter ac 5star 1ton verum 27000 ollu apova 40 ith aruvangum eee chanel akunna subscriberine nigal atikukayann porathathi eyak ac company enthekilumm kittum viewsine pattikukayannn

  • @sivakumarb9749
    @sivakumarb9749 ปีที่แล้ว

    Why you are deliberately omitting to mention Power Consumption in WATTS ? All are doing this dirty trick of deliberately avoiding to mention Power Consumption in WATTS to promote their products. This is too bad. Most AC companies will simply mention 230 Volts are Power Consumption to mislead the customer. POWER CONSUMPTION IN WATTS IS AN ESSENTIAL PARAMETER TO BE CHECKED before buying any Electrical product.

  • @rageeshadacholly2994
    @rageeshadacholly2994 ปีที่แล้ว

    Lanfest cooler ഉണ്ട് അതിന പറ്റി അറിയുമെങ്കിൽ ഒരു വിഡീയോ അപ്‌ലോഡ് ചെയ്യു

  • @shanvideoskL10
    @shanvideoskL10 ปีที่แล้ว +1

    Kollaam
    But price കുറച്ചു കൂടി ...

  • @unnikrishnankp2038
    @unnikrishnankp2038 ปีที่แล้ว

    Ithokke mikka ac illum eppo kodkknna features ahnn kal ahnn pinne mistubushi heavy duty vegam thanumukkum maybe 20 sec ne kalum vegam

  • @RashidKannangot
    @RashidKannangot 5 หลายเดือนก่อน

    ഇടി മിന്നൽ കാലം കഴിഞ്ഞ് ഒരു റീ റിവ്യൂ കൂടി ചെയ്യണേ

  • @nuhmanak7297
    @nuhmanak7297 ปีที่แล้ว +2

    What is L1,L2,L3 in hier AC

  • @shiyaskareparamban9796
    @shiyaskareparamban9796 ปีที่แล้ว +1

    ഇൻവെർട്ടർ AC.... യിതിന്റെ ബോർഡിന് യീ ac യുടെ വില..ആകും... ഇൻഡോറും ഔട്ടോഡർ ബോർഡും ഒന്നിച്ചേ കിട്ടു.... ചില മോഡലുകളുടെ ബോർഡ്‌ കിട്ടാനുമില്ല... ലാസ്റ്റ് ആക്രികട ശരണം... അനുഭവസ്‌ഥൻ....

  • @anzil3877
    @anzil3877 ปีที่แล้ว +1

    Voltas is the best 12 year no complaints

  • @iloveyou-rl5yg
    @iloveyou-rl5yg ปีที่แล้ว +1

    ഇൻവെർട്ടർ AC ക്ക് ups വേണ്ടേ

  • @mr.pranavnr7143
    @mr.pranavnr7143 ปีที่แล้ว +1

    ഇനി പതുക്കെ ചില error code ഒക്കെ കാണാൻ സാധിക്കും പിന്നെ indoor മോട്ടോർ പോകുക pcb കംപ്ലയിന്റ് ആകുക പിന്നെ outdoor pcb പോയാൽ എല്ലാം ok നല്ല ഒരു പൈസ ആ വഴി പോയി കിട്ടും ഇതിന്റെ pcb ഒക്കെ ചിലപ്പോൾ ഒക്കെ റിപ്പറിങ് സാധ്യത ഉള്ളൂ റീപ്ലേസ് മാത്രം option ചില കമ്പനികൾക്കു outdoor pcb 4 year ഒക്കെ വാറന്റി കൊടുക്കുന്നുണ്ട് ex lg technition 😮

  • @jayaramv452
    @jayaramv452 ปีที่แล้ว

    Camera movement can be reduced...thala vedana edukkunnu. Too much camera movement and too much camera angles

  • @thomasponnan
    @thomasponnan ปีที่แล้ว

    Sir, this technology is a cliché now
    go for a BLDC AC

  • @shijusen21
    @shijusen21 ปีที่แล้ว +11

    Best technology in AC is Japanese Brands like Mitsubishi, Daikin, Hitachi, Mitsubishi Heavy etc.
    For residential purpose Inverter is not required. Normal 5star is enough

    • @ahambhramasmii
      @ahambhramasmii ปีที่แล้ว

      5 star non inverter ac ondo

    • @shijusen21
      @shijusen21 ปีที่แล้ว

      @@ahambhramasmii Yes. available in Market

    • @srj_1999
      @srj_1999 ปีที่แล้ว

      Evide koottathile komban evade
      "O GENARAL " 🔥🔥🔥
      NO COMPLAINTS

  • @ARCTICWORLD-yh7cr
    @ARCTICWORLD-yh7cr ปีที่แล้ว

    WORKING WATTS VERUM 120 WATTS MATHI GREE AIR CONDITION

  • @frcreations6956
    @frcreations6956 ปีที่แล้ว

    Panasonic 1 Ton 5 Star WiFi ac(inverter), 35000₹⚡️
    Eco mode
    Powerfull mode
    Fan mode
    Dry mode
    Phone control
    Auto mode
    Clean mode

  • @hareeshmr1398
    @hareeshmr1398 ปีที่แล้ว +1

    Ee brand enthanu promote cheyyunnathu

  • @sajithss3476
    @sajithss3476 ปีที่แล้ว

    Ac to dc then dc to ac Dc yil alla inverter ac work ചെയ്യുന്നത്

  • @Karthik-fc7vc
    @Karthik-fc7vc ปีที่แล้ว +1

    Stay home stay safe bye..mis cheyyunnu😮‍💨

  • @midhunchandran9980
    @midhunchandran9980 ปีที่แล้ว

    Branded five star same പ്രൈസ് ന് ഇത്രയും പറഞ്ഞ+ features കിട്ടും. With on site 10 years warranty. വെറുതെ പറയുന്ന അവകാശ വാദങ്ങൾ കൊണ്ട് market ചെയ്യാൻ സാധിക്കില്ല. Electronics controlled options കുറെ ഉണ്ടെങ്കിലും ഇത്ര അധികം വില കൊണ്ട് ആരും പരീക്ഷിക്കാൻ തയ്യാറാക്കില്ല. ഒരു പ്രീമിയം look ഉം ഇല്ല.

  • @Knjithinkn
    @Knjithinkn ปีที่แล้ว

    Ningal cash vedichu cheyyunna videos anenn ellam ennu palappozum thonniyittund👍