K. Radhakrishnan still lives in that leaky house, as a native farmer | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • തൃശൂർ ജില്ലയിലെ ചേലക്കരക്കടുത്ത നൂർക്കരയെന്ന കൊച്ചുഗ്രാമത്തിൽ നിന്നും ഇല്ലായ്മയിലൂടെ കടന്ന് വന്ന് ജീവിതം പോലും പാർട്ടിക്കും സമൂഹത്തിനു മായി ഉഴിഞ്ഞുവെച്ച കെ.രാധാകൃഷ്ണൻ എന്ന പച്ചയായ മനുഷ്യൻ രണ്ടാം മുഴവും മന്ത്രികസേരയിലെത്തുമ്പോൾ അതിൽ ഏറെ സന്തോഷിക്കുന്നത് സമൂഹത്തിലെ അധസ്ഥിത വിഭാഗവും, പിന്നോക്കം നില്കുന്നവരുമാണ്.തിരഞ്ഞെടുപ്പു ക ളിൽ തോൽവിയെ ന്തെന്നറിയാത്ത രാധാകൃഷ്ണൻ 1996ലാണ് ചേലക്കരയിൽ നിന്നും കന്നിയംഗം കുറിച്ചത്.നായനാർ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി.പട്ടികജാതി വർഗ്ഗ വകുപ്പ് ഏറ്റെടുക്കുമ്പോൾ അവശരുടെയും ,പിന്നോക്കം നില്കുന്നവരുടേയും കാവലാളായി കെ.രാധാകൃഷ്ണൻ 'എം.എൽ.എ.മന്ത്രി, സ്പീക്കർ ,എന്നീ ഉന്നത പദവികൾ തേടിയെത്തിയപ്പോഴും സ്വന്തമായി നേടിയത് നാട്ടുകാരുടെ സേനഹം മാത്രം .കി ഴക്കൻ കാറ്റിൻ്റെ ശല്ല്യമില്ലാതെ കയറിക്കിടക്കാനുള്ള ഓലപ്പുരയിലായിരുന്നു രാധാകൃഷ്ണൻ്റെ ജീവിതം' പദവി ൽ തേടിയെത്തിയപ്പോൾ ആ പദവികൾക്കനുസരിച്ച് ജീവിക്കണമെന്ന സഹപ്രവർത്തകരുടെ നിർബ്ബദ്ധത്തിനൊരുങ്ങി വീടുവെക്കാൻ തീരുമാനിച്ചു. സ്വന്തമായി ഒരിഞ്ച് ഭൂമി പോലും സ്വന്തം പേരിലില്ലാത്ത രാധാകൃഷ്ണൻ അമ്മച്ചിന്ന യു ടെ പേരിലുണ്ടായിരുന്ന 26 സെൻ്റ് ഭൂമിയിൽ നിന്നും 15 സെൻ്റ് സ്വന്തം പേരിലാക്കി സഹകരണ ബാങ്കിൽ നിന്നും 5ലക്ഷം രൂപ വായ്പയെടുത്ത് ചെറിയൊരു വീടുവെച്ചു.പാതി വഴിയിൽ പണം കഴിഞ്ഞതുമൂലം വീടിൻ്റെ നിർമ്മാണം നിർത്തിവെച്ചു. അടുത്തിടെ വീട് മുഴുവൻ ചോർന്നൊലിക്കാൻ തുടങ്ങി. ഈർപ്പം കൊണ്ട് ചുമരുകളിൽ ഷോക്കേ ൽ ക്കാനും തുടങ്ങിയപ്പോൾ മുകളിൽ ഒരു നില കൂടി എടുത്താൻ ചോർച്ച നിർത്താനാകുമെന്ന് ഒരു പണിക്കാരൻ പറഞ്ഞു. അങ്ങിനെ സഹകരണ ബാങ്കിലെ വായ്പ ഉടുക്കി, കനറാ ബാങ്കിൽ നിന്നും വീണ്ടും 5ലക്ഷം രൂപ വായ്പയെടുത്ത് നിർമ്മാണം ആരംഭിച്ചെങ്കിലും പണി പൂർത്തികരിക്കാനായില്ല. ഇപ്പോൾ ഈ പണി തീരാത്ത വീട്ടിലാണ് അമ്മ ചിന്നക്കൊപ്പം രാധാകൃഷ്ണൻ്റെ താമസം. ഇടുക്കി ജില്ലയിലെ വാഗമണ്ണിൽ നിന്നും ആറു വയസ്സുള്ളപ്പോ ഴാ ണ് പിതാവ് കൊച്ചുണ്ണിയും, അമ്മ ചിന്നക്കും ചേലക്കരയിൽ കൊണ്ടുവന്നത് 'ആദ്യം പാടത്തെ ചേറിലും, ചെളിയിലുമാണ് കന്നുപൂട്ടിയും, കറ്റ യേന്തിയുമായിരുന്നു തുടക്കം.കഷ്ടതകൾ ഏറെ അനുഭവിച്ച രാധാകൃഷ്ണൻ ഇപ്പോഴും കൃഷിയേയും, കർഷകരേയും നെഞ്ചോട് ചേർത്ത് നിർത്തുന്നു.ചുട്ടയിലെ ശീലം ചുടല വരെ എന്ന ചൊല്ലു പോലെ ഇപ്പോഴും നേരം വെളുക്കും മുമ്പ് രാധാകൃഷ്ണൻ കൃഷിയിടത്തിലെത്തും.പിന്നെ മണ്ണിനെ പൊന്നാക്കാനായി പൊരുതും. ഒപ്പം കുറെ കർഷകരുമുണ്ടാകും. ഓലപ്പുരയിലെ അടുക്കളയിൽ തീപുകയാൻ കഴിയാതെ വന്ന നാളുകൾ ഓർമ്മയിൽ വരുമ്പോൾ രാധാകൃഷണനി ലെ കർഷകന് ഇരട്ടി ഊർജം പകരും. നിയമസഭയി ലെ കസേര കളെക്കാൾ ജനഹൃദയത്തിലാണ് രാധാകൃഷ്ണൻ ജീവിക്കുന്നത് 'ജനകീയ പ്രശ്നങ്ങളുടെ ഇടിപ്പും, വേഗവുമാണ് രാധാകൃഷണൻ്റെ കൊടിയടയാളം, തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന് മൂല്യതകർച്ച നേരിടുന്നു എന്ന ആശങ്ക നിലനില്കുമ്പോൾ ജലത്തിൽ മത്സ്യം പോലെ മഹാന്മാരായ വിപ്ലവകാരിക ളു ടെ വാക്കുകളെ അന്വർത്ഥമാക്കിയാണ് രാധാകൃഷണൻ ജീവിക്കുന്നത് 'താൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിന് സ്വയം സമർപ്പിക്കുമ്പോഴും ജനകീയ പ്രശ്നങ്ങൾക്ക് രാഷ്ട്രീയ നിറം രാധാകൃഷ്ണൻ നോക്കാറില്ല കർഷകനായി ജീവക്കുന്ന ഈ കമ്മ്യൂണിസ്റ്റുകാരൻ കർഷക്ക് വേണ്ട സംരക്ഷണം ഇപ്പോലും ലഭിക്കുന്നില്ലെന്ന അഭിപ്രായ കാരനാണ്. പ്രകൃതിയെയും, പൂക്കളെയും, ജീവികളെയും സംരക്ഷിച്ച് ജീവിക്കുന്ന രാധാകൃഷണൻ്റെ വീട്ടിലെത്തിയാൽ ഇതിനെല്ലാം ഉത്തരം ലഭിക്കും.രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയിൽ ഈ നാട്ടിൻ പുറത്തു കാരൻ മന്ത്രിയാകുമ്പോൾ അഭിമാനിക്കുന്നത് താഴെ തട്ടിലുള്ളവരാണ് '

ความคิดเห็น • 173

  • @mubeena_abuthahir8704
    @mubeena_abuthahir8704 3 ปีที่แล้ว +54

    ഈ കമെന്റ് കാണുന്ന എല്ലാവരും അറിയണം..എന്റെ നാട്ടുകാരനാണ് ഇദ്ദേഹം.. നന്നായി അറിയാം എല്ലാവർക്കും ഇദ്ദേഹത്തെ...വളരെ നല്ല മനുഷ്യനാണ്..നാട്ടിലെ എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ട ഞങ്ങളുടെ രാധേട്ടൻ.. സത്യമാണ്..ഒരു കറയും കളങ്കവും ഇല്ലാത്ത മനുഷ്യൻ.. ജാതിയും മതവും വലുപ്പവും ചെറുപ്പവും നോക്കാതെ എല്ലായിടത്തും എത്തുന്ന മനുഷ്യൻ.. എന്നും നന്മ വരട്ടെ♥️

    • @lishaanooplishaanoop9975
      @lishaanooplishaanoop9975 3 ปีที่แล้ว +1

      എനിക്ക് ഏറ്റവും ഇഷ്ടമുള്ള മന്ത്രി.

  • @balakrishnantp7131
    @balakrishnantp7131 3 ปีที่แล้ว +54

    പച്ചയായ സഖാവിന് ആശംസകൾ

  • @afisanu1125
    @afisanu1125 3 ปีที่แล้ว +35

    ഇതാണ് യഥാർത്ഥ ജന സേവനം. ദൈവം അനുഗ്രഹിക്കട്ടെ

  • @rintorintop.u8905
    @rintorintop.u8905 3 ปีที่แล้ว +31

    ഒരു കട കപ്പ നടാൻ കഴിവ് ഉള്ളവർ ആവട്ടെ ഇനി ഉള്ള മന്ത്രിമാർ

    • @legendarybeast7401
      @legendarybeast7401 3 ปีที่แล้ว +3

      ആപ്പോ അമേരിക്കന് പ്രസിഡന്റ് നെല്ല് കൊയ്യണമല്ലോ😁, കപ്പ നടൽ ആണോ മന്ത്രിയവനുള്ള യോഗ്യത. വിവരക്കേട് പറയുന്നതിന് ഒരു ബെല്ലും ബ്രേക്കും ഇല്ല.

  • @sahidvlog916
    @sahidvlog916 3 ปีที่แล้ว +40

    ആ സ്ഥാനത്തിന് യഥാർത്ഥത്തിൽ ഇങ്ങനെയുള്ളവരാണ് അർഹർ. 👍👍👍

  • @sreejeshrayarothsreedharan2406
    @sreejeshrayarothsreedharan2406 3 ปีที่แล้ว +29

    സന്തോഷം അഭിമാനം..

  • @rahulvc3342
    @rahulvc3342 3 ปีที่แล้ว +14

    ചേലക്കര യുടെ അഭിമാനം.... ❤️❤️❤️😘😘😘

  • @arabicmedia4933
    @arabicmedia4933 3 ปีที่แล้ว +12

    നല്ല മനുഷ്യൻ. എല്ലാ രാഷ്ട്രീയക്കാരനും മാതൃകയാക്കേണ്ട വ്യക്തിത്വം. ഇത്തരം നേതാക്കൻമാർക്ക് കക്ഷിരാഷ്ട്രീയ ഭേദമന്യേ അംഗീകാരം ലഭിക്കും. നിയുക്ത മന്ത്രിക്ക് അഭിനന്ദനങ്ങൾ.

  • @HappyvlogswithAbhi
    @HappyvlogswithAbhi 3 ปีที่แล้ว +16

    ലാൽ സലാം സഖാവേ❤🔥💪🚩

  • @anvarpta1
    @anvarpta1 3 ปีที่แล้ว +5

    സുഹൃത്തേ താങ്കൾ പറയുന്നത് കേട്ടാൽ തോന്നും പുള്ളി ചോർന്ന് ഒലിക്കുന്ന ചെറ്റ പ്പുരയിൽ ആണെന്ന് മാത്രമല്ല ഇങ്ങനെ ഒരു വീട് വെക്കാൻ 5ലക്ഷം രൂപ കൊണ്ട് മാത്രം കഴിയുമോ പറയുമ്പോ ഒരു ലോജിക് ഒക്കെ വേണ്ടേ പുള്ളി ആൾ ഒരു നല്ല സഖാവ് ആണ് എന്നുകരുതി ഇങ്ങനെയുള്ള തള്ളൽ നിങ്ങൾക്ക് ചേർന്നതല്ല, നിങ്ങളുടെ ന്യൂസ്‌ കേട്ടു തുടങ്ങുമ്പോ പുള്ളി എന്തോ ഭയങ്കര കഷ്ട്ടത്തിൽ ആണെന്ന് തോന്നും 🤣🤣🤣 നിങ്ങളുടെ ഒരു ന്യൂസ്‌ എന്റെ പൊന്നോ സമ്മതിച്ചു 🙏🙏🙏🙏🙏

  • @dileepdivakaran9147
    @dileepdivakaran9147 3 ปีที่แล้ว +17

    തമ്പുരാൻ ഞരടിയാൽ ഞെട്ടട്ടു വീഴുന്ന ചെമ്പനീർ പൂവിന്റെ മൊട്ടല്ല വിപ്ലവം.....

  • @ranjithp5929
    @ranjithp5929 3 ปีที่แล้ว +6

    മന്ത്രിക്കു ശമ്പളം ഉണ്ടാവൂലെ..

  • @shaijapramod9731
    @shaijapramod9731 3 ปีที่แล้ว +5

    നൂറ് ചുവപ്പിൻ അഭിവാദ്ധ്യങ്ങൾ❤️🚩🚩🚩

  • @vigneshv9121
    @vigneshv9121 3 ปีที่แล้ว +3

    ഇത് ചോർന്ന് ഒലിക്കുന്ന വീട്??
    ആളുകളെ മണ്ടന്മാർ ആക്കുന്നോ?

    • @നെൽകതിർ
      @നെൽകതിർ 3 ปีที่แล้ว

      ഇത് രാഷ്ട്രീയക്കാരുടെ സ്ഥിരം തട്ടിപ്പാണ് .കൗതുകത്തിനും വ്യായാമത്തിനും ചിലർ കൈക്കോട്ടും മറ്റും എടുക്കും സ്വെന്തം പറമ്പിൽ കിളക്കും എന്നാൽ വരുമാനം വേറെ ഉണ്ടാകും വെറും ഹോബി മാനസിക ഉല്ലാസം .പി ആർ വർക്കാണ് ഇന്ന് യഥാർത്ഥ വർക്കിനെക്കാൾ വേണ്ടത്

  • @mubeena_abuthahir8704
    @mubeena_abuthahir8704 3 ปีที่แล้ว +9

    ചേലക്കരയുടെ രാധേട്ടൻ♥️♥️♥️♥️♥️♥️♥️♥️

  • @VUV1955
    @VUV1955 3 ปีที่แล้ว +14

    മണിയാശാനെ മൻത്രിയാക്കി മാനിച്ച പാർട്ടി ഇപ്പോൾ മറ്റൊരു മാന്യതകൂടി കാട്ടിയതിൽ സൻതോഷം്‌

  • @shinunayarukandi6683
    @shinunayarukandi6683 3 ปีที่แล้ว +10

    നല്ല വ്യക്തി..

  • @30594444
    @30594444 3 ปีที่แล้ว +3

    വീട് ചോർന്ന് ഒലിച്ചപ്പോൾ ഒരുനില കൂടി കെട്ടി ...എന്റെ വീട് ചോർന്ന് ഒലിച്ചപ്പോൾ ഞാൻ ഓല കെട്ടി ...കേട്ടപ്പോൾ വിഷമം തോന്നി ഇപ്പോൾ ചോരുന്നുണ്ടോ ...ഒരു മന്ദ്രിക്കു എത്രയാണ് ശമ്പളം എന്ന് എല്ലാര്ക്കും അറിയാം അത് കൂടാതെ എം ൾ എ പെൻഷൻ ..ഇതൊക്കെ കിട്ടിയിട്ടും വീട് ചോരുന്നു ....വീടിനടുത്തുള്ള ശശി അണ്ണൻ ഓട്ടോ ഓടിച്ചു ചോരാത്ത വീട് വെച്ചതിൽ എനിക്ക് എപ്പോളും അതിശയം ആണ്

    • @NandakumarJNair32
      @NandakumarJNair32 3 ปีที่แล้ว +3

      വളരെ ശരിയാണ്. പൊതുജനത്തിനെ വീണ്ടും വീണ്ടും മരക്കഴുതയാക്കുന്നു.

  • @balakrishnana4318
    @balakrishnana4318 3 ปีที่แล้ว +2

    അഭിമാനമുണ്ട് സഖാവേ.. അഡ്വാനിച്ച ജീവിക്കുന്നതിൻ്റെ സുഖമൊന്ന് വേറെ 'മുൻ ഉദുമ MLA കുഞ്ഞിരാമേട്ടനപ്പോലെ ഒഴിവുള്ള സമയത്ത് നെൽ വയലിൽ

  • @physco2871
    @physco2871 3 ปีที่แล้ว +7

    ❤❤❤❤❤അഭിവാദ്യങ്ങൾ 🚩

  • @gigogigo5607
    @gigogigo5607 3 ปีที่แล้ว +9

    Proud of you Sir. You are living like one among us.

  • @rian768
    @rian768 3 ปีที่แล้ว +1

    രണ്ടു നില പണിയേണ്ടവർ ഒന്നാം നില വർക്കുമ്പോൾ ചോരും വിധം ചെയ്യുക.

  • @rajukundara3308
    @rajukundara3308 3 หลายเดือนก่อน

    ഗ്രൂപ്പിസം കളിച്ചു നടക്കുന്ന congress നേതാക്കന്മാരെകാളും കൊള്ളാം.. കെ രാധാകൃഷ്ണൻ

  • @Honorn-wk1xu
    @Honorn-wk1xu 3 ปีที่แล้ว +6

    ബഹുമാനം .

  • @jayamohang7249
    @jayamohang7249 3 ปีที่แล้ว +1

    സഖാവേ ലാൽസലാം, സഖാവിന് കിട്ടിയ വകുപ്പുകളുടെ ഭരണനൈപുണ്യം തെളിയിച്ച് മുന്നോട്ട്,മുന്നോട്ട്

  • @JoseJose-dw2nr
    @JoseJose-dw2nr 3 หลายเดือนก่อน

    ഈ താഴേ കിടയിലുള്ള ഈ മനുഷ്യന് കം മുണസത്തിന്റെ കള്ളത്തരങ്ങൾ അറിയില്ല..പാവം

  • @HarisKv-f3g
    @HarisKv-f3g 3 หลายเดือนก่อน

    ജനസേവനം കൊണ്ട് വീട് പട്ടിണിയാകുന്ന നേതാക്കളും ഉണ്ട്, അവര്ക് ശമ്പളം ഇല്ല, പെൻഷൻ ഇല്ല

  • @SunilNp-ln8xu
    @SunilNp-ln8xu 3 หลายเดือนก่อน

    മണ്ണിനെ പോണാകുന്നവർ sc കാർ madhram ചോലിയാലും കിതാബ് വായിച്ചാലും വയറു നിറയില്ല ഭക്ഷണം ഉണ്ടാകുന്നവർ ആണ് മനുഷ്യരിൽ ശ്രേഷ്ഠn sc kar

  • @avgnair6559
    @avgnair6559 3 ปีที่แล้ว +6

    ലാൽസലാം 🌹💪

    • @sivasankarant9623
      @sivasankarant9623 3 ปีที่แล้ว +1

      🙏❤❤🌹🌹🌹🌹. സഗാവേ. മുന്നോട്ട്

  • @maneeshmohanan2082
    @maneeshmohanan2082 3 ปีที่แล้ว +5

    സഖാവ്❤

  • @RameshR-to5xn
    @RameshR-to5xn 3 ปีที่แล้ว +2

    ലാൽ സലാം സഖാവേ 🔥🔥🚩🚩🚩🚩🚩

  • @AjiTvm-v5x
    @AjiTvm-v5x 3 หลายเดือนก่อน

    ശമ്പളം വാങ്ങി എന്ത് ചെയ്യുന്നു
    ഇവിടെ കൂലിപ്പണി ചെയ്യുന്നവർക്ക് പോലും ചോരാത്ത വീടുണ്ട്
    മത്സരിക്കാൻ ചിലവാക്കിയ പൈസ വേണ്ടായിരുന്നു വീടിൻ്റെ ചോർച്ച മാറ്റാൻ..
    എന്നിട്ട് കൂലി പണിയെടുത്ത് കഷ്ടപ്പെടാതെ ജീവിക്കാമായിരുന്നു ...അറിയാൻ..മേളഞ്ഞിട്ടു ചോദിക്കുവാ കൂലി പണിക്കരുടെ ശമ്പളവും ഇല്ലേ ഒരു MP യ്ക്

  • @alexandergeorge7564
    @alexandergeorge7564 3 ปีที่แล้ว +3

    nalla oru communist aayi jeevikkaan angekku kazhiyatte sir.

  • @sureshkumarnnagappan6454
    @sureshkumarnnagappan6454 3 หลายเดือนก่อน +1

    Partilevi mattivachalmathi

  • @lizypaul7423
    @lizypaul7423 3 ปีที่แล้ว +1

    ഹജനാവ് kattumudiykunnavar ഇത് കാണണം salute sir God bless you

  • @krishnangood.tata.safarika9060
    @krishnangood.tata.safarika9060 3 ปีที่แล้ว +1

    കാസറഗോഡ്. വയനാട്.. മന്ത്രി. ഇല്ല... കഷ്ടം 😔😔

  • @ManoharanManoharan-eo7mc
    @ManoharanManoharan-eo7mc 3 หลายเดือนก่อน

    ഇവർ വിജയിച്ചു കൊണ്ടേയിരിക്കും 🌹

  • @ameerbinrahman6753
    @ameerbinrahman6753 3 ปีที่แล้ว

    ഒരു തുളസി ടീച്ചറുടെ രോദനം കേൾക്കുന്നുണ്ടോ...... രാധാകൃഷ്ണൻ
    സഖാവ് ന്ന് അക്ഷരം തെറ്റാതെ vilikaaaam

  • @rasheedvu7159
    @rasheedvu7159 3 ปีที่แล้ว +2

    ലാൽ സലാം iiiiiii സഖാവേ

  • @cjthomas3386
    @cjthomas3386 3 หลายเดือนก่อน

    Kittunna cash okke paarty kku

  • @saritha4405
    @saritha4405 3 หลายเดือนก่อน

    സാർ നിങ്ങൾക്ക് ഒരിക്കലും ഇനി ഒരു തോൽവി ഉണ്ടാവുകയില്ല 🙏🏻🙏🏻🙏🏻 മുന്നോട്ടു മുന്നോട്ടു ഒരു പാട് കാലം ജനങ്ങൾക്ക് വേണ്ടി ഓരോ കാര്യങ്ങളും ചെയ്തു കൊടുക്കൂ സാർ

  • @tessyvarghese1797
    @tessyvarghese1797 3 หลายเดือนก่อน

    നല്ലൊരു മനുഷ്യ സ്നേഹി

  • @mamathaiqbal1466
    @mamathaiqbal1466 3 ปีที่แล้ว +8

    ലാൽസലാം സഖാവേ 🌹🌹🌹

  • @damodaranbhasi7167
    @damodaranbhasi7167 3 หลายเดือนก่อน

    ലാൽസലാം സഖാവേ. 🚩

  • @dineeshdineesh6989
    @dineeshdineesh6989 3 ปีที่แล้ว +3

    Edhilum kashtapadil jevikuna orupad perund

    • @johnvarghese4645
      @johnvarghese4645 3 ปีที่แล้ว

      I couldn’t understand.....y did he has made an another floor besides his ground floor ....if he felt some leakage in his first floor y would he made a steel roof ..........I know personally communist and congress workers who still live in hut with out having any incentives from government or public.....I am not telling that he is genuine or not .....but this video of 5 lakhs + 5 lakhs is too over

    • @jmmedia7124
      @jmmedia7124 3 ปีที่แล้ว

      പക്ഷെ mla മാർ ഉണ്ടാവില്ല

  • @chackochikc7951
    @chackochikc7951 3 ปีที่แล้ว +1

    ബിഗ് സല്യൂട്ട്

  • @atoz-we4of
    @atoz-we4of 3 ปีที่แล้ว

    ഇതാണോ ഓലപ്പുര ചോർന്നൊലിക്കുന്ന വീട് എന്നൊക്കെ പറയുന്നത്.🤔 ഇത് റിപ്പോർട്ട് ചെയ്യുന്ന ആള് അന്ധൻ ആണോ.? പറയുന്നതൊന്ന് കാണിക്കുന്നത് വേറൊന്ന് കഷ്ടം തന്നെ മുതലാളി.

  • @GK-pe9jz
    @GK-pe9jz 3 ปีที่แล้ว

    ഇദ്ദേഹത്തിനേയാണ് യഥാർത്ഥത്തിൽ കൃഷി മന്ത്രി ആക്കേണ്ടിയിരുന്നത്. മണ്ണിനേ അറിയുന്നുവൻ. All the Best.

  • @satheesanthankappan8080
    @satheesanthankappan8080 3 หลายเดือนก่อน

    സഖാവിന് അഭിനന്ദനങ്ങൾ 🙏ലാൽസലാം ❤️💪💪🚩🚩🚩

  • @bijump3390
    @bijump3390 ปีที่แล้ว

    ലാൽസലാം

  • @mvmv2413
    @mvmv2413 3 ปีที่แล้ว

    സഖാവിന്റെ കൃഷി ശീലം അനുമോദനാർഹം. എന്നാൽ ഇത്ര നാൾ പല പദവി വഹിച്ചിട്ടും ചോരുന്ന കൂരയെങ്കിൽ അതു അദ്ദേഹത്തിന്റെ കഴിവ് കേടല്ലേ? അപ്പോൾ അങ്ങനെ ഒരാളിന്റെ ഭരണം എങ്ങനെയാകും?
    m വര്ഗീസ്.

  • @gopinvenugopal
    @gopinvenugopal 3 ปีที่แล้ว +3

    ❤️

  • @ramachandrano765
    @ramachandrano765 3 หลายเดือนก่อน

    യൂണിസ്റ്റുകാരുടെ ഇടയിൽ ഇങ്ങനത്തെ കുറച്ചു നേതാക്കന്മാർ ഇനിയും ബാക്കിയുണ്ട്

  • @sunilkumar-gq2xu
    @sunilkumar-gq2xu 3 ปีที่แล้ว +1

    Thonnurkkara anu mashe!!!!

  • @reality1756
    @reality1756 3 ปีที่แล้ว

    മന്ദ്രിമാർക് എത്രെയോ ലക്ഷം rs ലോൺ ആയി കി ട്ടുമെന്ന് കണ്ടല്ലോ. ഇനിയെങ്കിലും സാർ ഒരു നല്ല veedundakkane.ഇത് കളിയാക്കുകയല്ല ശരിക്കും പറഞ്ഞതാണ്..

  • @kappilkappil9024
    @kappilkappil9024 3 ปีที่แล้ว +1

    സാരമില്ല മന്ത്രി പണി കിട്ടുമ്പോൾ ശരിയായി ക്കൊള്ളും

    • @subramanniannk9610
      @subramanniannk9610 3 ปีที่แล้ว

      മിസ്റ്റർ കാപ്പിൽ
      വിവരദോഷം വിളംബരുത്. ഉന്നത കുലജാതരെ പൊലെ അർദ്ധരാത്രി ക്ക് കുട പിടിക്കുന്ന ആളല്ല മുൻ ചീഫ്‌വിപ്പ്‌, നിയമസഭാ സ്പീക്കർ, മന്ത്രി എന്നീ സ്ഥാനങ്ങൾ അഴിമതി തൊട്ടു തീണ്ടാതെയും, കാരൃക്ഷമമായും ഭരിച്ചു കാണിച്ചിട്ടുണ്ട്. മുൻ സ്പീക്കറുമായി താരതമൃപ്പെടുത്തരുത്.

    • @നീലിമ-ധ3ങ
      @നീലിമ-ധ3ങ 3 ปีที่แล้ว

      @@subramanniannk9610 സത്യം

    • @kappilkappil9024
      @kappilkappil9024 3 ปีที่แล้ว

      @@subramanniannk9610 താങ്കൾക്ക് ഇത്ര കലിപ്പ് വരേണ്ട കാര്യമെന്ത് രാഷ്ട്രീയ നേതാക്കൻമാരെ പരിശോധിച്ചാൽ കലിപ്പ് മാറിക്കൊളളും പിന്നെ വിളമ്പലാണ് വിളംബരമല്ല പൊലെ അല്ല പോലെ ആണ്

  • @sasidharan3422
    @sasidharan3422 ปีที่แล้ว

    Keralathil bahu bhooripaksham janangalude
    avastsha ethu thannae

  • @nitheeshtjoshy130
    @nitheeshtjoshy130 3 ปีที่แล้ว

    Edham eppol evidyanu tamsikunthu.pls replay

  • @muhammadkarimpil1
    @muhammadkarimpil1 3 ปีที่แล้ว +3

    മറ്റേതെങ്കിലും പാർട്ടിയിൽ ഇത്തരം നേതാക്കളെ കാണുമോ??

  • @aravindgtch
    @aravindgtch 3 ปีที่แล้ว

    ഇപ്പോൾ പട്ടിക ജാതി/വർഗം എല്ലാം പണക്കാരായത് കൊണ്ട് ആ വകുപ്പ് ഇപ്പോൾ ന്യൂനപക്ഷ ക്ഷേമ വകുപ്പല്ലേ.
    മുൻ സ്പീക്കർ മാർ രാധാകൃഷ്ണനും ശ്രീരാമകൃഷ്ണനും തമ്മിൽ ആനയും ആടും പോലെ അന്തരം!

  • @suneeshkumar1230
    @suneeshkumar1230 3 ปีที่แล้ว +1

    ലാൽസലാം...

  • @ubaidullakokkarni1004
    @ubaidullakokkarni1004 3 ปีที่แล้ว +6

    ലാൽ സലാം സഖാവേ 💐💐💐💐💐💐💐💐💐💐💐💐💐💐

  • @asanganak8506
    @asanganak8506 3 ปีที่แล้ว

    ഇയാൾ എന്ത് നേതാവാണ്.... വല്ല life പദ്ധതി യിൽ പെടുത്തി വീടാക്കണ്ടേ... സ്വയം രക്ഷിക്കാൻ കഴിയാത്ത ഇയാളെങ്ങിനെ നാടിനെ രക്ഷിക്കും

  • @thekkethottyilthomas9772
    @thekkethottyilthomas9772 3 หลายเดือนก่อน

    There are good people in CPM..

  • @nizarmuhamed3578
    @nizarmuhamed3578 3 หลายเดือนก่อน

    My only dearest sagave

  • @lalithababy9423
    @lalithababy9423 3 ปีที่แล้ว +1

    Nalla manushan

  • @sameertp2052
    @sameertp2052 3 ปีที่แล้ว +1

    Super mashaalla mashaalla

  • @007indiaclassifieds2
    @007indiaclassifieds2 3 ปีที่แล้ว

    Pachayaya pavem onnum ariyilla ...
    Vettilee chorcha adakkaan ariyilla ...
    Pavemeeeee ithu polum ariyaatha oralu angane minister akum ...

  • @suniljoseph6388
    @suniljoseph6388 3 หลายเดือนก่อน

    Really I love u sir

  • @sasidharan3422
    @sasidharan3422 ปีที่แล้ว

    Kerala Kaumudi oru veedu sponsor cheyoo

  • @sasidharan.m8870
    @sasidharan.m8870 3 ปีที่แล้ว

    കൃഷി വകുപ്പായിരുന്നോ യോജി
    ച്ചത്

  • @idukkikaran195
    @idukkikaran195 3 ปีที่แล้ว +1

    ചോർച്ച കുറയ്ക്കാൻ വേണ്ടി രണ്ടു നില വീട് പണികഴിപ്പിച്ച ലോകത്തിലെ ആദ്യത്തെ വ്യക്തിയായിരിക്കും രാധാകൃഷ്ണൻ

  • @ANILKumar-kv5qs
    @ANILKumar-kv5qs 3 ปีที่แล้ว +5

    6മാസം ഭരിക്കാൻ അവസരം കിട്ടിയാൽ നമുക്കൊരു 14നില കെട്ടണം. Shaw ഡൽഹിയിൽ നിന്ന് വന്നാൽ പിണറായി പൂജപ്പുരക്കു പോകുന്നതിനു മുൻപ് പണി തുടങ്ങിക്കോ. എളുപ്പം പിരിവു തുടങ്ങി വയ്ക്കുക

    • @devadathsuraj562
      @devadathsuraj562 3 ปีที่แล้ว +1

      Sakhavine kurich entharinjita

    • @iamabhi1644
      @iamabhi1644 3 ปีที่แล้ว +1

      Ninakokke kuru pottum swobabikam

    • @geethadineshan6577
      @geethadineshan6577 3 ปีที่แล้ว

      മോനേ വേണ്ട അദ്ദേഹം മന്ത്രി തന്നെയല്ല ഒരു ദളിധനും കൂടി ആണ്

    • @middleeastmedia351
      @middleeastmedia351 3 ปีที่แล้ว +1

      ആദ്യം ഈ വീഡിയോ മുഴുവൻ കണ്ടിട്ട് കമന്റ് ഇടടോ.....ഇത് ആദ്യം അല്ല ഭരിക്കുന്നത്.....

    • @നീലിമ-ധ3ങ
      @നീലിമ-ധ3ങ 3 ปีที่แล้ว +2

      അദ്ദേഹത്തിനെ പറ്റി അറിയാതെ സംസാരിക്കരുത് ..

  • @hudaif4284
    @hudaif4284 3 ปีที่แล้ว +1

    രണ്ടു നില വീടിനെയാണല്ലോടാ റിപ്പോർട്ടർ......

    • @ambilivs4116
      @ambilivs4116 3 ปีที่แล้ว +1

      മുഴുവൻ കേട്ടിട്ട് comment ഇടുന്നത് ആയിരിക്കും നല്ലത്

    • @ashakp9230
      @ashakp9230 3 ปีที่แล้ว

      കാര്യം പൂർണമായും അറിയാതെ സ്വയം മണ്ടനാവരുത്.

    • @30594444
      @30594444 3 ปีที่แล้ว

      @@ambilivs4116 മുഴുവൻ കേട്ട് ചേച്ചി ഒരു മന്ദ്രിയുടെ ശമ്പളം എത്ര ആണെന്ന് അറിയാമോ ..പിന്നെ എം. ൽ എ പെൻഷൻ ഒന്ന് നെറ്റിൽ സെർച് ചെയ്താൽ കിട്ടും ..ഇതൊക്കെ എന്തു ചെയ്തു ..എന്നിട്ടും വീട് ചോർന്നു ഒലിക്കുന്നതിൽ വിഷമം ഉണ്ട്

  • @RRr-jf2pu
    @RRr-jf2pu 3 ปีที่แล้ว

    ഒരു വട്ടം മന്ത്രിയും ഒരു വട്ടം സ്പീക്കറുമായ ഒരാളുടെ ദാരിദ്ര്യം... ഇങ്ങനെയൊക്കെ പറയരുത്

    • @deepamanoj8248
      @deepamanoj8248 3 ปีที่แล้ว

      True, go and seek the truth in Chelakkara

    • @RRr-jf2pu
      @RRr-jf2pu 3 ปีที่แล้ว

      @@deepamanoj8248 എന്താണ്, ട്രൂ, ഒരു വട്ടം മന്ത്രിയും, ഒരു വട്ടം സ്പീക്കരു യുമായ ആൾ ഒരു സമ്പന്നനായിരിക്കില്ല, പക്ഷെ പറഞ്ഞു പരത്തുന്നതുപോലെ അത്ര വിഷമമില്ല, മന്ത്രി എന്ന അധികാര മുല ധനം.. എന്നും അവകാശപെടതാണ്, ആൾ സ്വാധിനവും ഉണ്ടാകും ന്യായമായ പെൻഷൻ ഉണ്ടാവും, ഇപ്പോൾ വീണ്ടും മന്ത്രിയായി..പിന്നെ ഏറെ ധനികരായ രാഷ്ട്രിയ ക്കാരോട് താരതമ്യം ചെയ്യുമ്പോൾ ഏറെ അന്തരം ഉണ്ടാവും... സാധാരണ ദളിത്‌ പരിസരങ്ങളിലുള്ളവർ വലിയ അഴിമതിയൊന്നും നടത്തുന്നില്ല എങ്കിൽ വലിയകോടിശ്വ രനാ വൻകഴിയില്ല..

  • @expertvlogger4814
    @expertvlogger4814 3 ปีที่แล้ว

    Ente sowntham nattukaran. Njagalkennum abimanikan sagavu radhettan.

  • @2023sep7
    @2023sep7 3 ปีที่แล้ว +1

    💪💪👏👏👏

  • @adwaith.cr7634
    @adwaith.cr7634 3 ปีที่แล้ว +1

    🔥🔥👍

  • @mohandas5462
    @mohandas5462 2 ปีที่แล้ว

    വലിയ കാര്യമായി പോയി......

  • @chandranvn4709
    @chandranvn4709 3 ปีที่แล้ว

    Chornnolikkunna Veedu Kaanichilla

  • @surendransurendran6925
    @surendransurendran6925 3 ปีที่แล้ว

    DheeaSakava Lalsalam Redsaloute

  • @haridaspookattukurssi8610
    @haridaspookattukurssi8610 3 ปีที่แล้ว

    Yithoru nagnamaaya sathiyam.kugramangalil yirangi chenne vigasanam nadathunna jananayagan big salute radhakrshnetta.

  • @gopusajeendranath9486
    @gopusajeendranath9486 3 ปีที่แล้ว

    5 വർഷം കഴിയട്ടെ....

  • @aaduthomagoatthoma6804
    @aaduthomagoatthoma6804 3 ปีที่แล้ว +1

    Party❤

  • @kottayilhouse
    @kottayilhouse 3 หลายเดือนก่อน

    radhettan

  • @jayanair7646
    @jayanair7646 3 ปีที่แล้ว

    Oru veedu panithukude radha

  • @somasenanvaruvil6558
    @somasenanvaruvil6558 3 ปีที่แล้ว

    Pullikku kittunna MLA pension evide pokunnu

  • @vishnusviews204
    @vishnusviews204 3 ปีที่แล้ว

    രാധേട്ടൻ❤️

  • @UshaUsha-ot3ws
    @UshaUsha-ot3ws 3 ปีที่แล้ว

    Abhivadyam sagave

  • @asharafmkasrumk2164
    @asharafmkasrumk2164 3 ปีที่แล้ว

    Pachayaaya sakavinu Abinandanam

  • @sreenathnair7139
    @sreenathnair7139 3 ปีที่แล้ว

    Ethokkayanu sakhakal allathe pinugadiyum kodikooriyumonumalla enganeyullavar cpmil unallocated bhagyam

  • @jckoavjejjvj1310
    @jckoavjejjvj1310 3 ปีที่แล้ว

    May I request for the mobile number of the Honble Devasam Board Minister please. Best wishes

  • @sujith3839
    @sujith3839 3 ปีที่แล้ว

    Big salute,❤️

  • @MuhammadAli-xn1ec
    @MuhammadAli-xn1ec 3 ปีที่แล้ว

    🚩🚩🚩🚩🚩🚩❤️❤️❤️❤️🌹🌹💯💯💪💪💪💪👍👍👍

  • @unnipillai628
    @unnipillai628 3 ปีที่แล้ว +3

    People need to support people like him....Good to know about him !!

  • @basheerkottekattu3240
    @basheerkottekattu3240 3 ปีที่แล้ว

    Big salute mr rk

  • @baluks6744
    @baluks6744 3 ปีที่แล้ว

    Big salute sir

  • @aryaprasadsr7001
    @aryaprasadsr7001 3 ปีที่แล้ว

    ❤❤❤👏👏🤗🤗

  • @prabhakaranpp1790
    @prabhakaranpp1790 3 ปีที่แล้ว

    A real communist

  • @sabidsabu7099
    @sabidsabu7099 3 ปีที่แล้ว

    🥰