107 വയസ്സില്‍ ഹാര്‍മോണിയം വായിച്ച് പാട്ടുപാടുന്ന കുഞ്ഞമ്മച്ചി | KUNJAMMACHI | HARMONIUM SONG

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • നൂറ്റിയേഴാം വയസ്സില്‍ ഹാര്‍മോണിയം വായിച്ച് പാട്ടുപാടി ഈശോയെ സ്തുതിക്കുന്ന കുഞ്ഞമ്മച്ചിയുടെ അടിപൊളി വിശേഷങ്ങള്‍ | 107 YEARS OLD | KUNJAMMACHI | HARMONIUM SONG | VIRAL
    #107years #harmonium #song #kollam #kunjammachi #singing #music #bible
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/c...
    Whatsapp Group : chat.whatsapp....
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our TH-cam Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Viral Harmonium song of 107 years old KUNJAMMACHI from KOLLAM
    #harmoniumsongs #kollam #viralsongs
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

ความคิดเห็น • 272

  • @lizysabu5840
    @lizysabu5840 3 หลายเดือนก่อน +45

    ഇതാണ് നരച്ച തല ശോഭ ഉള്ള കിരീടം (proverbs 16:31).umma ammacikutty❤

  • @lillyjoy8196
    @lillyjoy8196 3 หลายเดือนก่อน +53

    എന്റെ ദൈവം അമ്മച്ചിയെ അനുഗ്രഹിക്കട്ടെ. 🙏✝️

  • @ShijiScaria-pc9of
    @ShijiScaria-pc9of 3 หลายเดือนก่อน +30

    അമ്മച്ചിയെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ. അമ്മച്ചിടെ പ്രാർത്ഥന കരയിപ്പിച്ചു കളഞ്ഞു. അമ്മച്ചിക്ക് ഒരായിരം ചക്കരയുമ്മ ❤❤❤❤

  • @jcrkochi6254
    @jcrkochi6254 3 หลายเดือนก่อน +45

    അമ്മയുടെ ഓർമശക്തി അപാരം തന്നെ, ദൈവത്തിന് സ്തോത്രം 🙏

    • @omanaomana5092
      @omanaomana5092 3 หลายเดือนก่อน

      എന്റെ അ മ്മേ 😃👍👌അടിപൊളി

  • @philominajoseph5534
    @philominajoseph5534 3 หลายเดือนก่อน +22

    ദൈവശക്തിയല്ലാതെ മറ്റെന്താണ് ഈ പ്രായത്തിലും ഇതുപോലെ ഊർജിതമായി പാടിക്കുന്നത്... വിശ്വസിക്കയല്ലാതെ ഒരു നിവൃത്തിയുമില്ല. ദൈവമേ നിനക്കൊരായിരം നന്ദി.

    • @ValsammaTitus
      @ValsammaTitus 3 หลายเดือนก่อน

      E Ammachi എത്ര മനോഹരമായി പാടി വജനം .വായിച്ചു. അതും 107 വയസിൽ. Pranapriya കത്തുകൊള്ള name

  • @lissaroy238
    @lissaroy238 3 หลายเดือนก่อน +28

    ഈ അമ്മച്ചി യെ ഓർത്ത് ഈശോയേ നന്ദി..''❤❤❤❤❤❤❤ അമ്മച്ചിയ്ക്ക് ചക്കരയു മ്മ....

  • @JosekuttyJoseph-nj8uj
    @JosekuttyJoseph-nj8uj 3 หลายเดือนก่อน +42

    സജീ ബ്രദറിന് അമ്മച്ചിയുടെ ദീർഘമായ പ്രാർത്ഥനയും അനുഗ്രഹവും കിട്ടി ഭാഗ്യവാൻ🙏

  • @tinytot140
    @tinytot140 3 หลายเดือนก่อน +14

    107_)ഠ വയസ്സിലും നല്ല ഓർമ്മയുണ്ട്. നന്ദി ദൈവമേ

  • @babualex9869
    @babualex9869 3 หลายเดือนก่อน +49

    ഈശോയേ നന്ദി അങ്ങേ ആരാധിക്കാൻ ലോകം മുഴുവനും പരിശുദ്ധ ആത്മാവ് നിറയാൻ വേണ്ടി പിതാവായ ദൈവത്തിന്റെ മുന്നിൽ പ്രത്യേകം പ്രാർത്ഥികയ്ക്കന്നു.❤❤❤.

  • @JasmonMK
    @JasmonMK 3 หลายเดือนก่อน +37

    സുഹൃത്തുക്കളെ ഞാൻ ഒരു ഹിന്ദുവാണ്. വെറുതെ ഒന്നു ശ്രദ്ധിച്ചതാണ്..ഇതാണ് ദൈവത്തിന്റെ വരദാനം.! അമ്മച്ചീ.... ഉം...മ്മ!❤❤

  • @mayilppeell185
    @mayilppeell185 3 หลายเดือนก่อน +12

    ആമേൻ' കർത്താവിൻ്റെ അനുഗ്രഹം എന്നു 'മെന്നും അമ്മച്ചിയ്ക്ക് ഉണ്ടാകട്ടെ

  • @mariyamary975
    @mariyamary975 3 หลายเดือนก่อน +42

    ഞാനുള്ള കാലത്തോളം ദൈവത്തിനു സ്തുതി പാടും എന്ന വചനം ആണ് അമ്മച്ചിയിൽ കാണുന്നത്❤

  • @a.i.kurien4322
    @a.i.kurien4322 3 หลายเดือนก่อน +43

    അമ്മച്ചിക്കു ആയൂരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.

  • @josemispha8495
    @josemispha8495 3 หลายเดือนก่อน +11

    ദൈവതിനു മഹത്വം. അമ്മച്ചി ദീർഘ ആയുസോടെ ഇരിക്കട്ടെ. 🙏

  • @josephthottan2724
    @josephthottan2724 3 หลายเดือนก่อน +12

    അമ്മച്ചിക്കു കിട്ടിയ ദൈവകൃപയ്ക്ക് നമ്മളെല്ലാം നന്ദി പറയേണ്ടതാണ്!

  • @mariammajohn6620
    @mariammajohn6620 3 หลายเดือนก่อน +31

    ദൈവത്തെ മഹത്വപ്പെടുത്താൻ അമ്മച്ചിക്ക് ആയുസും ആരോഗ്യവും കിട്ടട്ടെ.

  • @karthikeyann2950
    @karthikeyann2950 3 หลายเดือนก่อน +7

    ഈ കാല ഘട്ടത്തിന്റെ അമൂല്യ നിധി അമ്മക്ക് നമസ്കാരം 🙏🙏🙏🙏🙏

  • @KochuDavi-bv6te
    @KochuDavi-bv6te 3 หลายเดือนก่อน +13

    അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🌹

  • @jesusstillwithus5468
    @jesusstillwithus5468 3 หลายเดือนก่อน +20

    ഈ അമ്മയുടെ പകുതി പോലും വിവരം എറണാകുളത്തുള്ള ംലോഹ തൊഴിലാളി കൾക്കില്ല

  • @miracleearth9225
    @miracleearth9225 3 หลายเดือนก่อน +18

    ഈശോയെ നന്ദി ഈശോയെ സ്തുതി 🙏

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 3 หลายเดือนก่อน +7

    ദൈവമേ ഇതൊക്കെ കാണാനും കേൾക്കാനും വേണം ഭാഗ്യം എന്റെ മമ്മി ഇതുപോലെയായിരുന്നു 80 വയസിൽ മരിച്ചു 🙏

  • @messengersofdivinemercy
    @messengersofdivinemercy 3 หลายเดือนก่อน +4

    ഇതാണ് നമ്മുക്ക് നഷ്ടമായത്... ന്യൂജൻ അമ്മച്ചിമാർ... 10/15 വർഷം കഴിയുമ്പോൾ മൊബൈൽ ഫോണും കിള്ളി... മൂവി കണ്ട് മരിക്കും ഇനി മുതൽ

  • @JollyJacob-ii1pu
    @JollyJacob-ii1pu 3 หลายเดือนก่อน +5

    ദൈവം അനവധി ആയി അമ്മെ അനുഗ്രഹിക്കെട്ട് ഈ പ്രായത്തിൽ അമ്മച്ചി ദൈവത്തെ സ്തുതിക്കാൻ ദൈവാനുഗ്രഹത്താൽ നിറച്ചു ഹാലേലൂയാ ആമേൻ 🙏🏽🙏🏽🙏🏽🙏🏽❤️

  • @jacobipe1936
    @jacobipe1936 3 หลายเดือนก่อน +6

    ബൈബിളിലെ ഹന്നായെപ്പോലെയുള്ള അമ്മ ❤

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq 3 หลายเดือนก่อน +6

    ഈ അമ്മക്ക് എനിയും ആയുസും ആരോഗ്യവും നൽകണേ ഈശോയേ

  • @aiswaryagayathry2761
    @aiswaryagayathry2761 3 หลายเดือนก่อน +3

    ഈ അമ്മച്ചിക്ക്. നൂറ്റിയെഴു വയസ്സ് ആണെന്ന് പറയുന്നു. അമ്മച്ചിക്ക് ഇപ്പൊൾ മഥുര പതിനേഴ് വയസ്സ് യുകാരുടേ. മനസ്സ് ആണ്. ഈ അമ്മച്ചിക്ക്.ഓർമ്മകളുടെ.സുഗന്ധം.നഷ്ടപ്പെട്ടിട്ടില്ല.സപ്തസ്വരങ്ങൾ. ഒക്കെ പാടുന്നത്.കേട്ടപ്പോൾ. അതിശയം തോന്നി.. അമ്മച്ചിക്ക് ദീർഘായുസ്സ് നേരുന്നു..❤

  • @jacobvakayil3263
    @jacobvakayil3263 3 หลายเดือนก่อน +5

    അനുഗ്രഹിക്കണേ ദൈവമേ, ഈ അമ്മച്ചിയെ എന്നുമെന്നും ..

  • @Jessmallika-nw2hg
    @Jessmallika-nw2hg 3 หลายเดือนก่อน +6

    Wonderful ammachi, umma, umma thousand sweet kisses

  • @JayalakshmiSoman
    @JayalakshmiSoman 3 หลายเดือนก่อน +62

    എന്റെ അമ്മയിൽ നിന്ന് ഞാൻ ഇന്ന് ദുഃഖം ഏറ്റുവാങ്ങുന്നു. ഈ അമ്മച്ചി ഈ പ്രായത്തിലും കർത്താവിനെ സ്തുതിച്ചു ജീവിക്കുന്നു. സത്യ ദൈവത്തെ അറിയുന്നത് എത്ര ഭാഗ്യമാണ്. ദയവായി എന്റെ അമ്മയുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കണമേ . 70 വയസ്സായി. പ്രാധാന പ്രശ്നം തെറ്റിദ്ധാരണ, എല്ലാവരും ഒറ്റപ്പെടുത്തുന്നു എന്ന അനാവശ്യ തോന്നൽ. എപ്പോഴും പരാതിയും കുറ്റപ്പെടുത്തലും മാത്രം.😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @thressiammajose1642
      @thressiammajose1642 3 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍🍠🍠🍠🍠🍠🍠🍠

    • @matthewtharakan6622
      @matthewtharakan6622 3 หลายเดือนก่อน +10

      ഇനി അമ്മച്ചി എന്തു കുറ്റം പറഞ്ഞാലും ചുമ്മാ ചിരിക്കുക രണ്ടാഴ്ച കഴിയുമ്പോൾ എല്ലാം ശരിയാകും 🙏😁ചിരിക്കാൻ മറക്കരുത് !
      Thanks 🙏

    • @lissaroy238
      @lissaroy238 3 หลายเดือนก่อน +7

      അത് അമ്മയുടെ ഒരു രോഗാവസ്ഥയാണ് , കൂടുതൽ സ്റ്റേ ഹത്തോടെ പെരുമാറുക, ഒരു കൗൺസിലറെ കാണിക്കുക... പ്രാർത്ഥിച്ച് ക്ഷമയോടെ കാത്തിരിക്കു....എല്ലാം ശരിയാകും.... അമ്മയെ മാറ്റുന്നതിന് പകരം നമ്മുടെ മനോഭാവം ഒന്നു മാറ്റിനോക്കൂ.... എന്റെ അമ്മ നല്ല അമ്മ എന്ന് പല പ്രാവശ്യം പറയുക.... ദൈവം അനുഗ്രഹിക്കട്ടെ....

    • @JayalakshmiSoman
      @JayalakshmiSoman 3 หลายเดือนก่อน

      @@matthewtharakan6622 ഞാൻ അഥവാ ചിരിച്ചാൽ അത് അമ്മയെ കളിയാക്കിയതായിട്ടേ അമ്മ എടുക്കു. ഞങ്ങൾ രണ്ട് family ഒരുമിച്ചാണ്. പ്രശ്നങ്ങൾ കൂടുന്നതിനു മുൻപ്ഞങ്ങൾക്ക് ഒന്നു മാറി താമസിക്കാൻ ആഗ്രഹമുണ്ട്. 20 വർഷമായി ഞങ്ങൾ വാടകക്കാണ് താമസിക്കുന്നത്. ദയവായി പ്രാർത്ഥിക്കണേ🙏🏻🙏🏻

    • @JayalakshmiSoman
      @JayalakshmiSoman 3 หลายเดือนก่อน

      @@lissaroy238 🙏🏻🙏🏻❤️❤️

  • @SujaShaji-s1e
    @SujaShaji-s1e 3 หลายเดือนก่อน +10

    വിശുദ്ധയായ അമ്മച്ചി ❤❤❤

  • @lissyoommen5836
    @lissyoommen5836 3 หลายเดือนก่อน +3

    Oru conventionum dhyanavum koodiya pole oru pratheethi. Enthu nalla oru ammachi.

  • @susyabraham4705
    @susyabraham4705 3 หลายเดือนก่อน +3

    എന്റെ അച്ചിയും ഇത് പോലെ തന്നെയായിരുന്നു.

  • @georgethomas8556
    @georgethomas8556 3 หลายเดือนก่อน +6

    നമോവകം. അമ്മച്ചിക്ക് ആയുർ ആരോഗ്യ സൗഗൃംനേരുന്നു.

  • @bincyphilip5891
    @bincyphilip5891 3 หลายเดือนก่อน +5

    പണ്ടൊക്കെ വീടുകളിൽ രാവിലെ ഈ പാട്ടുകൾ ആയിരുന്നു

    • @Unknown57843
      @Unknown57843 3 หลายเดือนก่อน +1

      Ippazhum nte veetil amma ravile ith paadaarund raavile

  • @rosaliclemence2859
    @rosaliclemence2859 3 หลายเดือนก่อน +7

    ഈശോയെ അങ്ങയുടെ ശക്തി അഭാരം 🙏🙏🙏🙏🙏🙏🙏

  • @subhashchempazhanthy5667
    @subhashchempazhanthy5667 3 หลายเดือนก่อน +3

    സാധുകൊച്ചുകുഞ്ഞു ഉപദേശിയുടെ പ്രഭാതഗീതം😍

  • @joymg2242
    @joymg2242 3 หลายเดือนก่อน +5

    This is amazing and unbelievable to see her singing at this age of 107! Born in 1917! Still healthy and vibrant. My great ammachi, my prayers for you. God bless you.

  • @maryc.p2270
    @maryc.p2270 3 หลายเดือนก่อน +5

    Anugrahikkappetta ammachi daivam eniyum samrthiyayi anugrahikkatte ❤❤️

  • @rajagopal5903
    @rajagopal5903 3 หลายเดือนก่อน +3

    ❤ നമസ്കാരം അമ്മച്ചി. അമ്മച്ചിയ്ക്ക് കർത്താവ് ദീർഘായുസ് നൽകട്ടെ. അമ്മച്ചിയുടെ സംഗീതത്തിനും ഓർമ്മശക്തിയ്ക്കും അകമഴിഞ്ഞ ഈശ്വരവിശ്വാസത്തിനും മുന്നിൽ കോടി പ്രണാമം'ഈശ്വരൻ ആയുസും ആരോഗ്യവും നൽകട്ടെ

  • @ThomasScaria-l9c
    @ThomasScaria-l9c 3 หลายเดือนก่อน +7

    She is a living saint praising our Lord Jesus for us all May God give her good health and long life

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 3 หลายเดือนก่อน +3

    Amen 👏👏👏👏sthothram 👏👏👏🔥Hallelujah 🙏🙏🙏🙏🙏🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @Ramesanasari
    @Ramesanasari 3 หลายเดือนก่อน +2

    Iee Ponnammachikke...aayurarogyam karthaave koduthe kaathekollaname.....Amen🙏❤️❤️❤️❤️

  • @jessyboban5440
    @jessyboban5440 3 หลายเดือนก่อน +3

    Wah.adipoli..l love you Amma.
    Valiya oru umma a kavilil tharunnu.
    Eesoyekke mahathawm undakatte.

  • @BinuRegi-u6t
    @BinuRegi-u6t 3 หลายเดือนก่อน +3

    Orupadu kothiyavunnu Ammachiye kaanumbol Ammachicku vendi prarthikkunnu🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Josepheena
    @Josepheena 3 หลายเดือนก่อน +2

    Love you amma God bless you eganeoru amma undaringunekil ennui agrahichupokunnu

  • @heleenathomas6052
    @heleenathomas6052 3 หลายเดือนก่อน +7

    നമിക്കുന്നു അമ്മച്ചി ♥️🙏🏿

  • @Mercy-zk8jq
    @Mercy-zk8jq 3 หลายเดือนก่อน +1

    , o, glory..., o, mygod.... Yantea vreuthdhayaya kunjinea enium kathukollanea🙏🤍🕊️😁

  • @shiylathamarakshi4427
    @shiylathamarakshi4427 3 หลายเดือนก่อน +4

    🙏ദൈവം അനുഗ്രഹിക്കട്ടെ അമ്മച്ചി🙏❤️

  • @bijubiju7422
    @bijubiju7422 3 หลายเดือนก่อน +1

    അൽഭുതത്തോടെയു൦ വളരെ സ്നേഹത്തോടെ ഞാനിതു കാണു൬ു.എഴുതാൻ വാക്കുകൾ കിട്ടു൬ില്ല. ദൈവത്തിന്റെ കരുണ എപ്പോഴും മുത്തശ്ശിക്ക് ഉണ്ടാകട്ടെ മനമുരുകി പ്രാർത്ഥിക്കു൬ു.

  • @julieantappan1230
    @julieantappan1230 3 หลายเดือนก่อน +3

    ഒത്തിരി സ്നേഹം ഒപ്പം ദൈവാനുഗ്രഹവും ആശംസിക്കുന്നു 🙏🙏🌹🌹❤️❤️

  • @achuthankurup
    @achuthankurup 3 หลายเดือนก่อน +2

    How great songs. Today's nobody can write those meaning full words and lines. So-called new generation and education 😢. 🙏🙏🌟🙏🙏

  • @bindujose1592
    @bindujose1592 3 หลายเดือนก่อน +5

    ദൈവം നടത്തുന്നു

  • @shinyanto9305
    @shinyanto9305 3 หลายเดือนก่อน +3

    ഈശോ അപ്പാ❤❤❤😊😊😊😘😘👏😅😅

  • @madhurima9310
    @madhurima9310 3 หลายเดือนก่อน +2

    കർത്താവിൻ്റെ നാമത്തിൽ ആമേൻ .. കിഷോർ ചെപ്ര മധുരിമ

  • @SmithaAlias
    @SmithaAlias 3 หลายเดือนก่อน +2

    അമ്മച്ചി നെ യേശു അപ്പാ സ്വർഗ്ഗത്തിൽ ഇരു ത്തട്ടെ

  • @RajanDaniel-r7w
    @RajanDaniel-r7w 3 หลายเดือนก่อน +2

    ദൈവ പ്രസാദമുള്ള അമ്മച്ചി, തമ്പുരാൻ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ

  • @shajipaul312
    @shajipaul312 3 หลายเดือนก่อน +2

    Ammacheee... dheivam iniyum othiry anugrahikkatte enne praarthikunnu aameen 🙏🙏🙏

  • @sajuantony5108
    @sajuantony5108 3 หลายเดือนก่อน +3

    I can't believe at all this performance at the age of 107.

  • @kavyapoovathingal3305
    @kavyapoovathingal3305 3 หลายเดือนก่อน +2

    Beautiful and beautiful video thankyou so much sir God bless you with all family members 🙏🥰

  • @gracemaria5753
    @gracemaria5753 3 หลายเดือนก่อน +8

    അമ്മച്ചിയെയും തലമുറകളെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏

  • @varghesekuruvila7427
    @varghesekuruvila7427 3 หลายเดือนก่อน +2

    ഈ അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർ ത്ഥിക്കുന്നു.❤❤😅

  • @sreedharanpillai8912
    @sreedharanpillai8912 3 หลายเดือนก่อน +2

    അമ്മച്ചിക്ക് ആയുരാരോഗ്യം നേരുന്നു.അമ്മയുടെ നന്മയുള്ള ജീവിതം വർഷങ്ങളോളം നിലനിൽക്കട്ടെ. ആ ഓർമ്മശക്തിക്കും ആത്മീയതക്കും മുന്നിൽ നമിക്കുന്നു 🙏🙏🙏

  • @elizabethgeorge1096
    @elizabethgeorge1096 3 หลายเดือนก่อน +3

    Love you ❤Ammachi, May God bless you 🙏🙏🙏

  • @Sudha2001-il3yi
    @Sudha2001-il3yi 3 หลายเดือนก่อน

    Ente Ammaykkuvendiyum Enikkum Balettanum Puppamakkum veettukarkkum vendi onnu Prarthikkumo Ammachi? Thankyou Amme 🙏🙏❤️❤️❤️ Love you Ammachi 🥰🥰🙏🙏❤️❤️👍👍❤️❤️ Thankyou God 🙏❤️ Amen Haleluya 🙏🙏🙏❤️❤️❤️

  • @SheebaFelix-ul1lr
    @SheebaFelix-ul1lr 3 หลายเดือนก่อน +2

    Oh good id great god bless you ammachi. 👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @simongeorge2598
    @simongeorge2598 3 หลายเดือนก่อน +2

    Praise The Lord, SUPER Song God God bless you Ammachi

  • @rajammajose1713
    @rajammajose1713 3 หลายเดือนก่อน +2

    Ammachiku eniyum kooduthal athmabhishekam nalkane esoyeee appa nanni 🙏🙏

  • @ushajacob7223
    @ushajacob7223 3 หลายเดือนก่อน +2

    May God bless u Ammachi, Great 🙏👍

  • @sukumaranav2139
    @sukumaranav2139 3 หลายเดือนก่อน +1

    ആയുസു നീട്ടിക്കിട്ടാൻ അർഹരായവർ ധാരാളമുണ്ട്.

  • @marykuttythomas5231
    @marykuttythomas5231 3 หลายเดือนก่อน +2

    Ammachikkoru Chakkara umma

  • @mollythomas6215
    @mollythomas6215 3 หลายเดือนก่อน +3

    അമ്മച്ചി ഉമ്മ 😍🥰🥰🥰💖

  • @JosephKj-m5o
    @JosephKj-m5o 3 หลายเดือนก่อน +1

    യേശുവിനെ പാടി സ്തുതിക്കുവാൻ ഈ അമ്മച്ചിയ്ക്കു സർവ്വ ശക്തനായ ദൈവം ആയുസും ആരോഗ്യവും നൽക്കട്ടെ. കുടുബത്തെയും അനുഗ്രഹിക്കട്ടെ. ആമേൻ🌹🙏🙏🙏

  • @matv161
    @matv161 3 หลายเดือนก่อน +2

    Ammachiye daivam anuvrahikkatte

  • @biblestudymalayalam-2024
    @biblestudymalayalam-2024 2 หลายเดือนก่อน

    🕎🕎🕎🕎🕎🕎🕎
    യേശുവിന്റെ സുവിശേഷം ഇതാണ്. വിശ്വാസിച്ചാൽ സ്വർഗം ലഭിക്കും. 🏳️
    (യഹൂദന്റെ രക്ഷക്ക് വേണ്ടി പത്രോസ് പ്രസംഗിച്ച സുവിശേഷം അല്ല ഇത്...)വിവേചിച്ചു പഠിക്കുക.
    സുവിശേഷ വിശ്വാസം മാത്രം മതി പ്രവർത്തി കൂടാതെ രക്ഷ ലഭിക്കും. കാരണം രക്ഷ പ്രവർത്തിച്ചു നേടുന്നതല്ല, രക്ഷ ദൈവത്തിന്റെ ദാനമാണ്. അർഹത ഇല്ലാതെ ലഭിക്കുന്ന സമ്മാനം. പ്രവർത്തി കൊണ്ട് സ്വയം അർഹത ഉണ്ടാക്കി - സ്വന്തം നീതി കൊണ്ട് നേടി എടുക്കുന്നതല്ല യഥാർത്ഥ നിത്യജീവൻ.
    (യഹൂദർ ഒഴികെ ഉള്ള വിജാതീയരുടെ രക്ഷക്ക് വേണ്ടി = പൗലോസ് പ്രസംഗിച്ച സുവിശേഷം ആണ് ഇത്. ഇവിടെ അനുതാപവും വിശ്വാസവും പരിശുദ്ത്മ സ്നാനവും മാത്രം മതി നിത്യ ജീവന്.... നന്മ പ്രവർത്തി കണക്ക് ഇടുന്നില്ല.... കൃപ കൊണ്ട് രക്ഷ.= രക്ഷ ദൈവത്തിന്റെ ദാനം = FREE GIFT OF GOD YESHUA.)
    യേശു ദൈവമാണ്,ദൈവത്തിന്റെ പുത്രനാണ്, ദൈവത്തിന്റെ വാക്കാണ്, യേശു ക്രിസ്തു 2024 വർഷം മുൻപ് ഇസ്രായേൽ രാജ്യത്ത് ഇസ്രായേലിന്റെ രാജാവായ മിശിഹായായി ജനിച്ചു,ജീവിച്ചു, മരിച്ചു തുടർന്ന് നിന്റെയും എന്റെയും ലോകം മുഴുവന്റെയും എല്ലാ പാപങ്ങളുടെയും പാപമോക്ഷത്തിനായി മരിച്ചു,യേശു സ്വയം തന്റെ ശരീരം കുരിശിൽ ബലിയർപ്പിച്ചു, യേശുവിനെ മനുഷ്യർ കൊന്നു, ശേഷം യേശു മരിച്ചു മൂന്നാം നാൾ സ്വർഗത്തിൽ ഉയിർത്തു,.യേശു നമുക്ക് നൽകിയ സുവിശേഷം ഇതാണ്. ഈ അന്ത്യ കാലത്തു യേശു ഇനിയും രണ്ടാമത് വരാനിരിക്കുന്നു, ആ വരവിൽ തന്റെ സുവിശേഷം വിശ്വസിക്കുന്നവരെ യേശു സ്വർഗത്തിൽ ഉയിർപ്പിച്ചു കൊണ്ട് പോകും, നിത്യ ജീവൻ ലഭിക്കും. ഇതാണ് സുവിശേഷം.✅
    ഇത് ഹൃദയം കൊണ്ട് വിശ്വസിച്ചു നാവ് കൊണ്ട് ഏറ്റു പറഞ്ഞാൽ സ്വർഗം ലഭിക്കും, പാപം മോക്ഷം ലഭിക്കും, ദൈവപ്രസാധവും, അനുഗ്രഹങ്ങളും ലഭിക്കും. ഇത് വിശ്വസിക്കുന്നവർക്ക് മാത്രം ദൈവത്തിന്റെ ആത്മാവ് ഹൃദയത്തിൽ മുദ്രയിടും, ഈ മുദ്രയുള്ളവർക്കു മാത്രം സ്വർഗം ലഭിക്കും.
    അത് കൊണ്ട് വിശ്വസിക്കുക. ഇല്ലെങ്കിൽ നിത്യ മരണം.(നിത്യ നരകം)=(നിത്യ ക്രോധം.)
    🕎🕎🕎🕎🕎🕎🕎

  • @Karunasabu
    @Karunasabu 3 หลายเดือนก่อน +2

    O.. മൈഗോഡ്.... അമ്മച്ചീ... ചക്കര ഉമ്മ

  • @kmthampi1401
    @kmthampi1401 3 หลายเดือนก่อน +2

    God bless you ammachy. Super

  • @achuthankurup
    @achuthankurup 3 หลายเดือนก่อน +2

    We need records all those great songs 🙏🌟🌟🙏

  • @stephenjacob4379
    @stephenjacob4379 3 หลายเดือนก่อน +2

    Amme god blessing 🙏🙏🙏♥️♥️♥️👌👌👍👍👍👏👏💐💐

  • @thomassimon6975
    @thomassimon6975 3 หลายเดือนก่อน +1

    ഒരായിരം സ്തുതികൾ ❤

  • @jamesvarughese9677
    @jamesvarughese9677 3 หลายเดือนก่อน +2

    God bless Ammachi.

  • @Dalmi123
    @Dalmi123 3 หลายเดือนก่อน +1

    ഈ പാട്ട് ഒക്കെ ഒന്ന് എഴുതി സൂക്ഷിച്ചാൽ നല്ലത് ആയിരുന്നു

  • @sabu.807
    @sabu.807 3 หลายเดือนก่อน +5

    ഈ അമ്മച്ചിയെ ദൈവം ഇനിയും ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ. 🙏

  • @maryohanu2481
    @maryohanu2481 3 หลายเดือนก่อน +2

    I pray for this mother' s good health & longevity in Jesus name.

  • @stebinsebastian9747
    @stebinsebastian9747 3 หลายเดือนก่อน +3

    Praise the lord ❤❤❤

  • @selinvarghesemathew8561
    @selinvarghesemathew8561 3 หลายเดือนก่อน +2

    God bless you Ammachi

  • @jamesvarghese9291
    @jamesvarghese9291 3 หลายเดือนก่อน +3

    അപ്പച്ചനോട് നേരിട്ടുള്ള പ്രാർത്ഥന.

  • @antonyko7674
    @antonyko7674 3 หลายเดือนก่อน +3

    Daivam.ammaye.anugrahikettu

  • @Danison-fg4tz
    @Danison-fg4tz 3 หลายเดือนก่อน +2

    Ath ente valyamachi an

  • @jcxavier9787
    @jcxavier9787 3 หลายเดือนก่อน +2

    May Jesus bless you more and more

  • @PradeepPradeep-pu1vd
    @PradeepPradeep-pu1vd 3 หลายเดือนก่อน +2

    ❤❤❤❤ love you ammachii🎉🎉🎉🎉

  • @wordofgod327
    @wordofgod327 3 หลายเดือนก่อน +2

    Amen

  • @GeorgeP-uf4jh
    @GeorgeP-uf4jh 3 หลายเดือนก่อน +2

    Good Gift ofGod

  • @salomypauly3606
    @salomypauly3606 3 หลายเดือนก่อน +1

    അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ.❤❤❤❤❤

  • @peterthomas9517
    @peterthomas9517 3 หลายเดือนก่อน +2

    ❤❤❤thank you Jesus,Glory to Lord Jesus❤❤❤

  • @bijuct7467
    @bijuct7467 3 หลายเดือนก่อน +2

    Thank god

  • @jinoshsam8777
    @jinoshsam8777 3 หลายเดือนก่อน +6

    Amen....ദൈവത്തിൻറെ വചനങ്ങൾ മറന്നു പോകാതെ ഈ പ്രായത്തിനും അമ്മച്ചി പറയുനാലോ ദൈവത്തിൻ മഹത്വം❤

    • @CheriyanTharakan
      @CheriyanTharakan 3 หลายเดือนก่อน

      അനേകർക്ക് അനുഗ്രഹമായി അമ്മച്ചിജീവിക്കട്ടെദീർഘകാലംഇനിയും❤❤❤.

  • @premalatha7819
    @premalatha7819 3 หลายเดือนก่อน +3

    Ammachi superrr.

  • @mathewmj6478
    @mathewmj6478 3 หลายเดือนก่อน

    തെരുവിലിറങ്ങി സിന്ദാബാദ് വിളിക്കുന്ന അച്ഛന്മാർ എല്ലാം ഈ അമ്മച്ചിയെ കണ്ടു പഠിക്കട്ടെ അമ്മച്ചിക്ക് സ്വർഗ്ഗരാജ്യം ഉറപ്പ്

  • @lissyvinson1454
    @lissyvinson1454 3 หลายเดือนก่อน

    Ponnammachikku umma.dsivam iniyum kathu sookshikkatte❤❤❤❤

  • @shaliabl5082
    @shaliabl5082 3 หลายเดือนก่อน +1

    അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ