@Sanudeen Sainudeen, arafillyas paranja point correct aanu, i just want to add to that, athava vandi kayatam kerukayanengil half clutch point ne kaalum oru point extra release cheyyunathu nanayirikkum, also add a bit of Accelerator, Also vandi off aagunendgil maybe you are releasing the clutch pedal faster than needed speed. Please take care of tat. U can succeed in driving👍🏻
Sajeesh bhai atleast 4-5 videos cheydittundu night driving related, playlistil kandillengil, please type in search bar- Night driving/ sajeesh govindan. U will get the video
കുണ്ടും കുഴിയും ഉള്ള കുന്നിറക്കത്തിൽ വണ്ടി ഇറങ്ങുമ്പോൾ ബ്രയിക്കിന്റെയും ക്ലച്ചിന്റെയും ഉപയോഗം എങ്ങനയാണ് ചേട്ട ഈ സമയത്ത് വണ്ടി ഓഫായി പ്പോകാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം ഒരു വീഡിയോ ചെയ്യാമോ
Personal training avashyam ullavar WhatsApp cheyyenda number 9400600735.Ningalude vandiyil ningalude locationil ayirikkum training undavuka.
Very usefull for bigginers
Yes is ladies available
Thrissur available aano?
ആലപ്പുഴ യിൽ ചേർത്തല യിൽ കിട്ടുമോ
@vimaldhar3416 yes
ആറ് വർഷമായി വണ്ടി ഓടിക്കുന്നുണ്ടെങ്കിലും, നിങ്ങളുടെ വിഡിയോയിൽ നിന്നുമാണ് എനിക്ക് ശരിക്കും ഹാഫ് ക്ലച്ചു എങ്ങനെയാണെന്ന് മനസ്സിലായത്. Many many thanks 🙏
ഈ ഒരു പോയിന്റ് ആണ് പ്രശ്നം അത് എങ്ങനെ ആണ് കണ്ട് പിടിക്കേണ്ടത് അത് മനസ്സിൽ ആക്കി തന്നില്ലല്ലോ
4:50 That motivation
Sajeesh eeta ❤️❤️ informative content
Thank you Sajeesh ji... Really useful video👍
Chetta , main roadil ninnu idungiya , kayattam Ulla roadil kayarunna vedeo idamo.
Mileg maintain cheytond odikan ulla kurach videos cheyuvo chetta
Vdeos cheythitundu dear
@@arafillyasarafath5734 kk bro
Valarre upakaram. Nandi.🌹
മൈലേജ് maintain ചെയുന്ന നല്ല ഒരു detailed വീഡിയോ ഇട് ബ്രോ.. ഗിയർ ഉള്ള കാർ...
Cheythitundu
Nirappaya sthalathokke half clutch clear aanu pakshe vandi odikkumbol serikku kittunnilla vandi off aakunnu.
Tension koodunnathaanu.relax aayi ride cheyyu.tension free aayi
@Sanudeen Sainudeen, arafillyas paranja point correct aanu, i just want to add to that, athava vandi kayatam kerukayanengil half clutch point ne kaalum oru point extra release cheyyunathu nanayirikkum, also add a bit of Accelerator,
Also vandi off aagunendgil maybe you are releasing the clutch pedal faster than needed speed. Please take care of tat. U can succeed in driving👍🏻
Very good congratulations
Kozhikode undo
Hai Sajeeshji, thanks
Thanks chetta.
Night driving related videos idamo? anganathe videos onnum playlistil kandilla
Sajeesh bhai atleast 4-5 videos cheydittundu night driving related, playlistil kandillengil, please type in search bar- Night driving/ sajeesh govindan. U will get the video
Great information sir
Thank you sir
Eth keyattathil vechan cheyyendath
മാഷ് പുലിയാണ് ❤️❤️❤️❤️🙏🙏🙏
Thank you so much Sir🙏
Thank u sajeesh valare helpfull aanu ella videosum❤❤
Thank you
വണ്ടി പുറകോട്ടു പോകുന്നത് എന്തുകൊണ്ടാണ് ബ്രേക്ക് റിലീസ് ചെയ്യുമ്പോൾ?
കയറ്റത് ആകുമ്പോൾ ആണ് പുറകോട്ട് പോകുന്നെ
അടിപൊളി ചേട്ടാ താങ്ക്സ് വെക്തമായി പറഞ്ഞു തന്നതിന്
ക്ലച്ചിൽ കാൽ ഉപയോഗിക്കുന്നത് കാണാൻ പറ്റുന്നില്ല വീഡിയോയിൽ ഇരുട്ടാണല്ലോ
കുന്നതിനെ ഒള്ള ഒരു ഇറക്കത്തിൽ Park ചെയ്തിരിക്കുന്ന വണ്ടി പിന്നീട് മുന്നോട്ടു ഇരിക്കുന്ന വീഡിയോ ചെയ്യാമോ
Undallo Dear
@@arafillyasarafath5734 Kandolam
Thanks
2008ൽ ഡ്രൈവിംഗ് ലൈസൻസ് കിട്ടി ഇത് വരെ കാർ ഓടിക്കാൻ ധൈര്യം കിട്ടിയില്ല.. ഇനി എനിക്ക് ആകുമോ 😩
ആകും
Welcome
Polichu brooo.... thanks brooo
Thankyou
👌
👌👌👌👌🙏🙏
Okay
കുണ്ടും കുഴിയും ഉള്ള കുന്നിറക്കത്തിൽ വണ്ടി ഇറങ്ങുമ്പോൾ ബ്രയിക്കിന്റെയും ക്ലച്ചിന്റെയും ഉപയോഗം എങ്ങനയാണ് ചേട്ട ഈ സമയത്ത് വണ്ടി ഓഫായി പ്പോകാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം ഒരു വീഡിയോ ചെയ്യാമോ
Related topics nte vdeos cheythitundu
Venam
Thk you😊
yethra driving padichaalum roadil pokumbol ori pediyum vepralaum
Personal training program undu .pls send a watsapp message to Sajeesh govindan
Use ful
😍😍👍👍TN 43.
Good
Hai mone🙏🙏🙏
👍👍👍
വണ്ടി ഓടിക്കാൻ തുടങ്ങിമ്പോൾ. വണ്ടി നിന്നു പോയി
😍🙏🏻🤲
🍁🍁🍁
കയറ്റത് വണ്ടിയിൽ ഫുള്ള് ആൾ ഉണ്ടെങ്കിൽ ഹാഫ് ക്ലച്ചിൽ വണ്ടി മൂവ് ആകുമോ
It depend your vehicle condition
Thanks
👍👍
👍🏻👍🏻
👍👍👍
👍👍👍
👍👍