ഹെവി ട്രാഫിക്കിൽ പതിയെ വണ്ടി നിർത്തി നിർത്തി എടുക്കാനുള്ള കിടിലൻ ട്രിക്ക്|Traffic Clutch tutorial

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 161

  • @ALEXKOTTAYAM
    @ALEXKOTTAYAM ปีที่แล้ว +216

    ഡ്രൈവിങ് എത്രയൊക്കെ തിയറി പഠിച്ചാലും Daily വണ്ടി ഓടിച്ചെങ്കിൽ മാത്രേ നല്ല ഡ്രൈവർ ആവുള്ളു. സ്വന്തം വണ്ടി മാത്രം ഓടിക്കാതെ മറ്റുള്ള വണ്ടികൾ കൂടെ ഓടിച്ചാൽ അത്രയും നല്ല ഡ്രൈവർ ആകും..ഓരോ വണ്ടിക്കും ഓരോ play ആണ്. Driving, കല, കായികം ഇതൊക്കെ Practise Make Perfect കാര്യങ്ങൾ ആണ്... എളുപ്പ വഴികൾ ഇല്ല

    • @sadisjasi
      @sadisjasi ปีที่แล้ว +1

      Yes

    • @abinseldhose1988
      @abinseldhose1988 ปีที่แล้ว +1

      Yes

    • @premalatha9847
      @premalatha9847 ปีที่แล้ว

      Correct

    • @Rtechs2255
      @Rtechs2255 10 หลายเดือนก่อน +10

      Correct ആണ്.
      Video കാണുമ്പോൾ simple ആണെന്ന് തോന്നും. But കുറേ ഓടിച്ചാലെ പഠിക്കാൻ പറ്റു.

    • @ArfaZinia
      @ArfaZinia 10 หลายเดือนก่อน +1

      Correct

  • @firdouse100
    @firdouse100 ปีที่แล้ว +31

    "ഞാനൊരു പുതിയ ഡ്രൈവറാണ്, കനത്ത ട്രാഫിക്കിൽ വാഹനമോടിക്കുന്നതിനെക്കുറിച്ച് ഞാൻ എപ്പോഴും ആശങ്കാകുലനാണ്. ശാന്തമായും സുരക്ഷിതമായും തുടരാൻ എന്നെ സഹായിക്കുന്ന ചില മികച്ച നുറുങ്ങുകൾ ഈ വീഡിയോ എനിക്ക് നൽകി."

  • @chithram5450
    @chithram5450 2 หลายเดือนก่อน +2

    നല്ലൊരു video ആണ്, driving പഠിച്ചിട്ട് വണ്ടി ഓടിച്ചു പിച്ച വെക്കുന്ന എന്നെപ്പോലുള്ള എല്ലാവർക്കും ഒരു പാട് doubt clear ചെയ്യുന്ന video ആണ്. അതുപോലെ തുടക്കത്തിൽ നമുക്ക് ഉണ്ടാവുന്ന mistak മനസിലാക്കാനും വളരെ helpful video ആണ്. Driving പഠിക്കാൻ തുടങ്ങിയപ്പോഴേ ഞാൻ നിങ്ങളുടെ video കണ്ടിട്ടാണ് രാവിലെ driving padikkan povunnath 👌. So super video...10 days ഞാൻ driving അത്യാവശ്യം പഠിച്ചു.. എനി റോഡിൽ എടുത്തു തുടങ്ങണം 👍

  • @padminichandran9273
    @padminichandran9273 ปีที่แล้ว +8

    ഗുഡ്സൺ,
    താങ്കളുടെ എല്ലാവീഡി യോസും വളരെ ഉപകാരപ്രദമാണ്

  • @roykurientk2707
    @roykurientk2707 ปีที่แล้ว +28

    You are doing great help to the newly learners. l mastered driving tips from this channel.Thanks for the classes.

  • @shynusee5889
    @shynusee5889 4 หลายเดือนก่อน +2

    ഡ്രൈവിംഗ് സ്കൂളിൽ പോലും ഇത്രേം നന്നായി പറഞ്ഞു തരില്ല ഗുഡ്സൺ സർ അടിപൊളി

  • @Rtechs2255
    @Rtechs2255 10 หลายเดือนก่อน +22

    നമ്മുടെ റോഡിൽ ട്രാഫിക്കിൽ ഇങ്ങനെ കഷ്ടപ്പെട്ട് എടുക്കുമ്പോൾ left സൈഡിൽ കൂടി bike പോകും.
    Nb: ഞാനും ബൈക്കിൽ പോകുമ്പോൾ അങ്ങനെ പോയിട്ടുണ്ട് 😅. ബൈക്കിൽ പോകുമ്പോൾ car ൽ പോകുന്നവർ എന്താണ് കാണിക്കുന്നത് എന്ന് തോന്നും.
    കാറിൽ പോകുമ്പോൾ bike കാരൻ മാർ എന്താണ് കാണിക്കുന്നത് എന്ന് തോന്നും..... 😅

  • @sebastianalappadan
    @sebastianalappadan ปีที่แล้ว +3

    Mr. Goodson you ate a Good Instructor

  • @jkmadathil1681
    @jkmadathil1681 ปีที่แล้ว +8

    Hope your clutch discs get damaged soon if you use this much half clutch in long traffic jams. Sometimes you will get smell of burning clutch as well. Many times you can use smooth acceleration in first gear without using clutch once the vehicle is in slight move having fully released the clutch in heavy traffic. This is the best method to maintain the torque and save your clutch life and it even is the best practice. Also, many times your steering handling is in an unsafe way even it may cause to block the air bag on the steering wheel if any unfortunate accident happens. Handle the steering wheel in 10:10 position whenever you handle it with both hands.

  • @jayakumar692
    @jayakumar692 ปีที่แล้ว +4

    നല്ല വിവരണം. സമയം കിട്ടുമ്പോഴേക്കെ കാണാറുണ്ട്. Goodson ഒരു Car വാങ്ങിയിട്ട് രണ്ടു വർഷം ആയി. പേടിയാണ് NH il കേറാൻ. സമയവും കിട്ടാറില്ല. നാട്ടിൽ വരുമ്പോൾ ശ്രമിക്കാറുണ്ട്. Goodson നിങ്ങളുടെ ക്ലാസ്സ്‌ കണ്ടു കുറച്ചൊക്കെ കോൺഫിഡൻസ് ആയി. Thanks

  • @aswathyashokan6039
    @aswathyashokan6039 ปีที่แล้ว +13

    Car nte bonatinullil coolant , engine oil, wiper water ithoke ozhikkana sthalam katti oru video cheyyuo

  • @babuka5397
    @babuka5397 ปีที่แล้ว +3

    നല്ലൊരു അറിവായി രുനു

  • @Karthikaammu421
    @Karthikaammu421 ปีที่แล้ว +11

    Most waited subject,thanks

  • @nahazashraf4623
    @nahazashraf4623 ปีที่แล้ว +3

    Intro powlichu ❤️

  • @samuelvarghese7134
    @samuelvarghese7134 ปีที่แล้ว +5

    Hi,Goodson nice video..❤

  • @vijiprakasan16
    @vijiprakasan16 4 หลายเดือนก่อน +2

    Drivung is a ability❤

  • @Guustin67
    @Guustin67 7 หลายเดือนก่อน +2

    Bro video valare useful aahn , ennalum oru karyam parayuva trafic niranna roati mathralla kayattathum undakum appo ith pole friend ilum back ilum vandikalundel engane vandi purakot povathe nirthi nirthi edukkanam athinte oru video cheyyo , enne pole aa video kk wi8 cheyyunna kure per ndakum ith beginners nn mathralla athyavashyam drive cheyynnorkum mistakes pattarnd njn long okke pokunna aalan enk aake negative aayit feel cheyde Ithan appo athine kurich oru video cheydal nannayirikkum

  • @haficaz6509
    @haficaz6509 ปีที่แล้ว +1

    njan wait cheytha video…thankuu

  • @Abiram77
    @Abiram77 ปีที่แล้ว +52

    bro, ഒരു കയറ്റത് traffic വന്നാൽ എങ്ങനെ വണ്ടി off ആവാതെ പതിയെ പതിയെ എടുക്കാം എന്നുള്ളതിന്റെ video ചെയ്യുമോ please🥺

    • @mukilbalachandrannair
      @mukilbalachandrannair ปีที่แล้ว +4

      അത് ചോദ്യം

    • @PushpaKtm-ph1tv
      @PushpaKtm-ph1tv ปีที่แล้ว +5

      ഇതിൽ കാണിക്കുന്നത് പോലെ സെയിം മെത്തേട് തന്നെ അവിടെയും യൂസ് ചെയ്യേണ്ടത്

    • @Anas-yt3dr
      @Anas-yt3dr ปีที่แล้ว +1

      ​@@PushpaKtm-ph1tvÀà sa aaàaaa1

    • @VPVEntertainments43
      @VPVEntertainments43 ปีที่แล้ว +1

      Beginner ആണെങ്കിൽ handbrake ൻ്റെ കൂടെ സഹായത്തോടെ കയറ്റം കയറാം....

    • @AnshadAnzar-ue4ji
      @AnshadAnzar-ue4ji 10 หลายเดือนก่อน

      അതല്ലേ ഇത്രയും നേരം പറഞ്ഞെ ഹാഫ് ക്ലച്ചിൽ നിർത്തി എടുക്കാൻ പഠിക്കണം

  • @shaazzzvlogs
    @shaazzzvlogs ปีที่แล้ว +1

    1000 th Like 🙋‍♂️

  • @firosa7830
    @firosa7830 ปีที่แล้ว +1

    First intro polichu❤

  • @bindusunilkumar4373
    @bindusunilkumar4373 ปีที่แล้ว +4

    നല്ല information 👍

  • @haidaraliktmm4294
    @haidaraliktmm4294 ปีที่แล้ว +1

    ഇഷ്ട്ട മായി ഗുഡ് സൂപ്പർ

  • @ajithsivadas9566
    @ajithsivadas9566 ปีที่แล้ว +2

    thanks. nalla video

  • @rahulrg3176
    @rahulrg3176 ปีที่แล้ว +1

    ഉപകാരപ്രദമായ വീഡിയോ 👍🏻👍🏻

  • @mmufaz5722
    @mmufaz5722 ปีที่แล้ว +1

    Sooper goodson

  • @GeorgePaul-sf6qg
    @GeorgePaul-sf6qg 5 หลายเดือนก่อน +1

    Thanks sir nanyii manusillayii

  • @kannana3212
    @kannana3212 ปีที่แล้ว +3

    സൂപ്പർ

  • @tintumk9558
    @tintumk9558 ปีที่แล้ว +3

    Nice information 👍

  • @sanoobedk097-zf9ic
    @sanoobedk097-zf9ic ปีที่แล้ว +1

    സൂപ്പർ യൂസ് ഫുൾ ബ്രോ

  • @cccvinod
    @cccvinod 10 หลายเดือนก่อน +1

    Good information

  • @midhun8074
    @midhun8074 ปีที่แล้ว +2

    Thank you Sir, Useful 🙏

  • @sarathprpr9668
    @sarathprpr9668 ปีที่แล้ว +1

    Good information bro, thank you.

  • @philoskitchen
    @philoskitchen 9 หลายเดือนก่อน

    Very informative useful video super

  • @sayoojanil319
    @sayoojanil319 ปีที่แล้ว

    goodson bro your doing a great job keep doing

  • @firosa7830
    @firosa7830 ปีที่แล้ว +1

    Good information 👍🏻👌🏻

  • @geethur1238
    @geethur1238 ปีที่แล้ว +1

    Super👍🏻

  • @subaidashajahan
    @subaidashajahan ปีที่แล้ว +1

    Good thanks 🙏🙏👍

  • @sreejakumari2176
    @sreejakumari2176 ปีที่แล้ว +1

    Thanku

  • @chinnujoy7334
    @chinnujoy7334 ปีที่แล้ว +1

    Super

  • @sinukg9447
    @sinukg9447 ปีที่แล้ว +3

    Good

  • @SanthoshKumar-g7y
    @SanthoshKumar-g7y ปีที่แล้ว

    No 1 information 🎉🎉🎉🎉

  • @josephthomas578
    @josephthomas578 ปีที่แล้ว

    Very good tips. Really helpful.

  • @lifeisbeautiful949
    @lifeisbeautiful949 ปีที่แล้ว +1

    Thanks bro

  • @ArunKumar-fm6zr
    @ArunKumar-fm6zr ปีที่แล้ว

    Your videos were very helpful

  • @as2creation37
    @as2creation37 9 หลายเดือนก่อน +1

    7:15 കട്ടപ്പനയിൽ കരുനാഗപ്പള്ളിയുടെ പേരിലുള്ള കട 🌝
    കരുനാഗപ്പള്ളി ട്രേഡേഴ്സ്

  • @ratheeshmangalam6719
    @ratheeshmangalam6719 4 หลายเดือนก่อน

    What a explanation

  • @Qwerty_4788
    @Qwerty_4788 ปีที่แล้ว +2

    Nice video😊

  • @sathishc2657
    @sathishc2657 ปีที่แล้ว +1

    Well vidio

  • @Noel_220
    @Noel_220 ปีที่แล้ว +3

    Perfect class 💯❤️

  • @sarathprabhakaran4468
    @sarathprabhakaran4468 3 หลายเดือนก่อน +1

    Sir ,
    Clutch break screen kurach koodi
    Valuthanel nallath

  • @VISHALMS-gg4so
    @VISHALMS-gg4so 3 หลายเดือนก่อน

    Eee videoyil cheriya blokkanu kanikkunnath, first second gearil pokunna traffic block ulla oru video iduka😊

  • @nishalkb3091
    @nishalkb3091 10 หลายเดือนก่อน

    Very good

  • @vanajasambhan896
    @vanajasambhan896 ปีที่แล้ว

    Super class 👍

  • @hasanshahad5837
    @hasanshahad5837 ปีที่แล้ว +1

    Tnx❤️

  • @vishnuprasad9964
    @vishnuprasad9964 11 หลายเดือนก่อน

    Good Video

  • @simiphilip8206
    @simiphilip8206 ปีที่แล้ว +3

    Short height ( 5 feet or below) driving engane onnu video chyamo. Short aalukalk Pattiya car ine kurichum

  • @BinirajeshRajeshkumar
    @BinirajeshRajeshkumar 2 หลายเดือนก่อน +1

    ❤❤❤❤❤❤

  • @JourneyTogether1
    @JourneyTogether1 ปีที่แล้ว +1

    Kayattam illel traficil first grearil accilator chavittenda aavishyam illa haalf cleachil thanne vandi moove aavum breakum cluchum maathram maathi moove cheyyaan

  • @mosemman
    @mosemman ปีที่แล้ว

    Praise the Lord

  • @radhakrishnant.t9549
    @radhakrishnant.t9549 11 หลายเดือนก่อน +1

    നല്ല തിരക്കുള കയറ്റത്തിൽ 1st ഗിയറിൽത്തന്നെയല്ലെ പോകെണ്ടത് പിന്നെ ഞാൻ വണ്ടി വീട്ടിൽ എത്തിച്ച് രണ്ടു ദിവസത്തെ ക്ക് വണ്ടിഎടുക്കുന്നല്ല അപ്പോൾ ഹാ ൻറ് ബ്രെയ്ക്ക് ഇട്ടുവെക്കണോ

    • @goodsonkattappana1079
      @goodsonkattappana1079  11 หลายเดือนก่อน

      രണ്ട് ദിവസമല്ലേ കുഴപ്പമില്ല

  • @nikhilkr7.n
    @nikhilkr7.n ปีที่แล้ว +1

    🔥

  • @amalkrishna9507
    @amalkrishna9507 10 หลายเดือนก่อน +1

    Nirap road anel acceleration avashyam illallo... clutch and brake mathram use cheythal trafficil odikkan pattille

  • @tonylawrencetdt1055
    @tonylawrencetdt1055 3 หลายเดือนก่อน +1

    3:25 4:12

  • @babeeshp
    @babeeshp ปีที่แล้ว +1

    U r really a super hero ...❤

  • @unnikrishnan190
    @unnikrishnan190 ปีที่แล้ว +2

    👍

  • @ameensinaj2481
    @ameensinaj2481 ปีที่แล้ว

    Thanks

  • @aleena609
    @aleena609 ปีที่แล้ว +1

    Poli😌

  • @vyshakhig3443
    @vyshakhig3443 ปีที่แล้ว +4

    സാറെ ഈ ക്ലച്ചിൽ ചവിട്ടി പിടിച്ചാൽ പ്രശ്നം ഉണ്ടോ

  • @swapnaarjun2014
    @swapnaarjun2014 ปีที่แล้ว +1

    Sir, mall il park cheyyunna video cheyyamo❤

  • @aswin5425
    @aswin5425 ปีที่แล้ว +3

    Half ക്ലച്ചിൽ വണ്ടി move ആകുമ്പോൾ break ചവുട്ടാതെ full ക്ലെച്ച് ചവിട്ടിയാൽ വണ്ടി സ്റ്റോപ് ആകില്ലെ ?

    • @triggeraware505
      @triggeraware505 ปีที่แล้ว +1

      Full clutch chavittiyal vandi free avillee off avillallo 9:18

  • @peepingtom6500
    @peepingtom6500 ปีที่แล้ว +3

    ഇവിടെ ഫുൾ ക്ലച്ച് എന്ന് ഉദേശിച്ചത്‌ ക്ലച് ഫുൾ ചവുട്ടി പിടിച്ച അവസ്ഥ ആണോ, അതോ ഫുൾ ക്ലച് റിലീസ് ചെയ്ത അവസ്ഥ ആണോ,

  • @pschelp3605
    @pschelp3605 6 หลายเดือนก่อน +2

    കയറ്റത്തിൽ ട്രാഫിക് ജമ്മിൽ പെട്ടൽ എന്ത് ചെയ്യും
    ..

  • @sinusiji4882
    @sinusiji4882 ปีที่แล้ว +2

    Super information sir 🎉

  • @bibinbabu2410
    @bibinbabu2410 ปีที่แล้ว +1

    Kattappana town

  • @binuclarity4204
    @binuclarity4204 ปีที่แล้ว +1

    Useful video..🥰🥰very good..👍

  • @abdullatheefkm9633
    @abdullatheefkm9633 4 หลายเดือนก่อน +1

    രാത്രയിൽ എതിർ ഭാഗത്തു നിന്നും വരുന്ന വാഹനത്തിന്റെലൈറ്റ് കണ്ണിൽ അടിക്കാതിരിക്കാനുള്ള ടക്ക് പറഞ്ഞതരിക

  • @leemabinu7496
    @leemabinu7496 7 หลายเดือนก่อน +1

    Half clutch el vannu accelaration kodukkumbol sadaranayayi athinodoppam clutch fullum release cheyyille...heavy traffic el half clutxh el thanne nirthikkondu accelaration kodukkam ennano

  • @ruksanaap2982
    @ruksanaap2982 2 หลายเดือนก่อน +3

    ഗിയർ എ പ്പോളെക്കെയാണ് മറ്റേണ്ടത് ഒന്ന് പറയോ

    • @goodsonkattappana1079
      @goodsonkattappana1079  2 หลายเดือนก่อน

      ഇന്നൊരു വീഡിയോ ചെയ്തിട്ടുണ്ട്

  • @Ashokkumar-er7fu
    @Ashokkumar-er7fu 2 หลายเดือนก่อน +1

    Clutchin theymanam undakathe rush ulla trafikil engane car drive cheyam ennu parannjuthannal upakaramayirunnu.

    • @goodsonkattappana1079
      @goodsonkattappana1079  2 หลายเดือนก่อน

      ആവശ്യനുസരണം ഹാഫ് ക്ലച്ച് ഉപയോഗിക്കാൻ ആയിട്ട് പഠിക്കണം ആവശ്യമില്ലാത്ത സമയത്ത് ഫുൾ ക്ലച്ചിലേക്ക് ബ്രേക്കിലേക്കും വന്ന വണ്ടിയെ സ്ലോ ചെയ്തിട്ട് പിന്നീട് വണ്ടി എടുക്കാൻ ആയിട്ട് ഹാഫ് ക്ലച്ചിൽ പഠിക്കണം

  • @rameshantv1109
    @rameshantv1109 ปีที่แล้ว +1

    👍👌🙏

  • @binubinu4996
    @binubinu4996 9 หลายเดือนก่อน

    👍👍

  • @arundevasya5710
    @arundevasya5710 หลายเดือนก่อน

    2nd gear il slow cheyythu clutch control cheyuthu speed kootunna video plz

  • @tittuvj
    @tittuvj ปีที่แล้ว

    ഇന്ന് ഞാൻ ഒരു കുഞ്ഞു വണ്ടി എടുത്തു 2014 ലൈസൻസ് എടുത്തു ഇപ്പോള ഡ്രൈവിംഗ് പഠിക്കുന്നെ ഒരു തവണ പോയി ഇച്ചിരി tuff ആണ് ബ്രോ സ്ഥലം എവിടെയാ

  • @HajiraShajahan-wr2hy
    @HajiraShajahan-wr2hy ปีที่แล้ว +1

    നല്ല റോഡിൽ മൂന്നാമത്തെ ഗിയറിൽ പോകുമ്പോ പെട്ടന്ന് സിഗ്നൽ കണ്ടു അപ്പൊ കാർ സ്ലോ ചിയുമ്പോ മൂന്നാമത്തെ ഗിയറിന്ന് ന്യൂട്രാലിൽ ഇടാമോ.. അതോ മൂന്നാമത്തെ ഗിയറിന് രണ്ടാമത്തെ ഗിയറിൽ മാറ്റിയിട്ട് കൊടുക്കാമോ പിന്നെ സ്ലോ റന്നിങ്ങിൽ ഫസ്റ്റ് ഗിയർ ഇടാമോ അതോ കാർ നിർത്തിയെ ഫാസ്റ്റ് കൊടുക്കാൻ പാടുള്ളുവോ....പ്ലീസ് റിപ്ലൈ....

  • @PRAVEENB-gx8zo
    @PRAVEENB-gx8zo ปีที่แล้ว +4

    😂😂മര്യാദക്ക് ലൈസൻസ് പോലും ഇല്ലാത്ത ലേനേഴ്സ് മാത്രം ഉള്ള ഞാൻ സ്വയം ഓടിച്ചു ഒരിക്കൽ ലോങ്ങ്‌ പോയ്‌ അതും ഭയങ്കര ട്രാഫിക് റോഡിൽ ഒരു വിധം ഓടിച്ചു ഒന്നങ്ങോട്ടോ ഇങ്ങോട്ടൊ അനക്കിയാൽ ആൾക്കാർ നെഞ്ചിൽ കേറി പൊങ്കാല ഇട്ടേനെ 😁

  • @manupzi647
    @manupzi647 ปีที่แล้ว +1

    🥰🥰🥰🥰🥰

  • @midhunmadhu2565
    @midhunmadhu2565 ปีที่แล้ว

    😍

  • @Arshad-lu5ry
    @Arshad-lu5ry 6 หลายเดือนก่อน

    ok

  • @mahinkukku8826
    @mahinkukku8826 10 หลายเดือนก่อน +1

    njan nokki nadanna video

  • @keralaytsupport
    @keralaytsupport ปีที่แล้ว

    Sir road test chyumo test 10 nanee

  • @kiranrajkiran9289
    @kiranrajkiran9289 ปีที่แล้ว

    Chetta license il varunna Achante perum intiualum Aadharile aano sslc bookile aano

  • @mahroofkk7503
    @mahroofkk7503 ปีที่แล้ว

    ❤❤

  • @mubashirjr9983
    @mubashirjr9983 ปีที่แล้ว +2

    Enikk licence kitti😌😁

  • @ranicheriyan6781
    @ranicheriyan6781 ปีที่แล้ว

    വളവ് എടുക്കാൻ പ്രയാസം ആണ് turn ചെയ്ത ..

  • @gamingkerala6761
    @gamingkerala6761 ปีที่แล้ว +1

    വണ്ടിക്ക് എത്ര യായി??

  • @SharonJ-io8ky
    @SharonJ-io8ky 2 หลายเดือนก่อน +1

    Nobody will notice the camera man🙄

  • @debater685
    @debater685 6 หลายเดือนก่อน

    എന്റെ പൊന്ന് യെശമനെ എന്റെ hidumban അനിയന്റെ മീമീ വെഹിക്കിൾ അടിച്ചു പറിച്ചു

  • @farseenpt
    @farseenpt ปีที่แล้ว

    👍🚗💯

  • @ranicheriyan6781
    @ranicheriyan6781 ปีที่แล้ว

    ഒരു റോഡിൽ നിന്നും മറ്റൊരു റോഡിലേക്ക് തിരിക്കാൻ പ്രയാസം ..