ഈ ഒരു സാക്ഷ്യം കേൾക്കുന്ന അനേകരെ യേശുവിന്റെ സാക്ഷികളായി തീരുവാൻ ഇടയാകട്ടെ . സത്യ ദൈവവും നിത്യജീവനും കർത്താവായ യേശുക്രിസ്തു മാത്രം എന്ന തിരിച്ചറിവ് ഏവർക്കും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
Praise the Lord... Very strong blessed testimony... നമ്മുടെ ദൈവം എത്രവിശ്വസ്ഥനാണ്... എന്നെ ശക്തനാക്കുന്ന യേശു മുഖാന്തിരം ഞാൻ സകലത്തിനും മതിയായവൻ..God bless your family...Amen 🙏
Jesus I love U Jesus I adore u Jesus I believe u whole heartedly Jesus thank u for all Blessings Jesus forgive our sins Jesus have mercy onus Jesus have mercy on this world Jesus remember me when u come into ur Kingdom Hallelujah
ജാതിമതവർണവ്യത്യാസം ഇല്ലാതെ മറ്റുള്ളവർക്ക് ഉപകാരം ചെയ്യുക.. ഉപകാരം ചെയ്തില്ലെങ്കിലും ആർക്കും ഉപദ്രവം ചെയ്യാതിരിക്കുക. അവരോടൊപ്പം ഈശ്വരൻ ഉണ്ടാകും ഓരോരുത്തരുടെയും വിശ്വാസം അവരെ രക്ഷിക്കട്ടെ. ദൈവം ഒന്നെ ഉള്ളു.. എന്റെ ദൈവം നിന്റെ ദൈവം.. അങ്ങനെയൊന്നും ഇല്ല.. ആരെയും നിർബന്ധിച്ചോ പ്രലോഭപ്പിച്ചോ മതം മാറ്റരുത്.. മതങ്ങൾ മനുഷ്യൻ ഉണ്ടാക്കിയതല്ലേ.. നല്ല മനുഷ്യരായി ജീവിക്കുക... അവരോടൊപ്പം ദൈവം ഉണ്ടാകും 🙏🏼🙏🏼🙏🏼
കണ്ണിനു കാഴ്ച്ച ലഭിച്ചവർ കാഴ്ച്ചയില്ലാത്തവരെ വഴിയിൽ വീണു നശിക്കരുത് എന്ന് മാത്രമാണ് പറഞ്ഞു കൊടുക്കുന്നത് അല്ലാതെ മതം മാറാൻ പറഞ്ഞില്ല പറയത്തുമില്ല മതം മാറുന്നവർ ആരും ക്രിസ്തുവിന്റെ അടുക്കൽ വരരുത് കർത്താവ് അവരെ അറിയത്തുപോലുമില്ല പാപികളെ തിരഞ്ഞു രക്ഷിപ്പനാണ് ക്രിസ്തു വന്നത് അല്ലാതെ കുറെ മതമാറ്റക്കരേ തേടിയല്ല എന്റെ യേശു ജീവിക്കുന്നു
വിശ്വസിക്കുകയും സ്നാനമേൽക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും ഒരു ക്രിസ്ത്യാനി ആയി കഴിഞ്ഞാൽ എല്ലാവരെയും യേശുവിനെ കുറിച്ച് പറഞ്ഞു മനസ്സിലാക്കി അവരും യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കാൻ ഇട വരുത്തണം അല്ലാത്തവർ ക്രിസ്ത്യാനി എന്ന് വിളിക്കുവാൻ യോഗ്യരല്ല
Sister, if you did not accept JESUS CHRIST as your personel Saviour, then only you can receive the Holy sprit. One who have the Son to him only you have the Holy Spirit. That is the Word of GOD teaches
ഈ പഴം തിന്നുന്ന നാളിൽ നീ മരിക്കും,എന്നാൽ മരിച്ചില്ല.പല സുവിശേഷം പറയുന്നു,അത് ദൈവത്തിൻറെ കരുണയാണ്.എന്നാൽ അങ്ങനെയല്ല.ഞാനും എപ്പോഴും ഈ കാരൃത്തെകുറി ച്ചു പറയുന്നീടത്തൊക്കെ പറയാറുണ്ട് അവിടെ മരണം സംഭവിച്ചു.ആത്മീക മരണം.അതുപോലെ ,പാപത്തിൻറെ ശമ്പളം മരണമത്റെ എന്ന് പറയുന്ന വാകൃത്തെയും ദുർ വൃഖൃനം പലരും ചെയ്യുന്നു.പഴം തിന്നതിനാലാണ് മരണം എന്ന് പൃക്റിയ ഉൺടായതെന്ന് ..അതും ശരിയല്ല.ദൈവം മനുഷൃനെ സൃഷ്ടിച്ച തുതന്നെ മരണമുള്ളവനായിട്ടാണ്.ദൈവം പറഞ്ഞമരണം ആത്മീക മരണമാണ്.അത് ആ കൽപന ലംഘിച്ചപ്പോൾ തന്നെ സംഭവിച്ചു.ഈ സഹോദരി പറയുന്നതും ശരിയാണ് ദൈവവുമായുള്ള ബന്ധം നഷ്ടപ്പെടുന്നത് തന്നെയാണ് ആത്മീക മരണം.
Why don’t you seek Jesus and pray for him to fill you. You do not need no one to pray for you. The word of God say the hungry get filled. Ask so you shall receive. God wants to fill you if you really desire for the anointing more than you do. Love Jesus with all your life. Submit to him, pray and seek him. Read the word of God. God will definitely fill you! Out of the belly shall flow the rivers of water. Jesus called the hungry to come and drink from the river.
ഈ ഒരു സാക്ഷ്യം കേൾക്കുന്ന അനേകരെ യേശുവിന്റെ സാക്ഷികളായി തീരുവാൻ ഇടയാകട്ടെ . സത്യ ദൈവവും നിത്യജീവനും കർത്താവായ യേശുക്രിസ്തു മാത്രം എന്ന തിരിച്ചറിവ് ഏവർക്കും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
അനുഗ്രഹിക്കപ്പെട്ട സാക്ഷ്യമായിരുന്നു ദൈവത്തെ രുചിച്ച് അറിഞ്ഞ സാക്ഷ്യം ആമേൻ
ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
കേട്ട സാക്ഷ്യത്തിനായി നന്ദി പറയുന്നു from ksa.
Wonderfull testimoniy.
Heart touching.
Amazing testimony Sr.Praise the Lord
നല്ല സാക്ഷ്യം കേട്ടിട്ട് വീണ്ടും കേൾക്കാൻ തോന്നുന്നു ദൈവം അനുഗ്രഹിക്കട്ടെ
Praise the Lord... Very strong blessed testimony... നമ്മുടെ ദൈവം എത്രവിശ്വസ്ഥനാണ്... എന്നെ ശക്തനാക്കുന്ന യേശു മുഖാന്തിരം ഞാൻ സകലത്തിനും മതിയായവൻ..God bless your family...Amen 🙏
ക്രിസ്തുവും ആയുള്ള സ്നേഹത്തിൽനിന്ന് നമ്മെ വേർപെടുത്തു്വാൻ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ല ❤🎉
Hallelujah Hallelujah Hallelujah @@tessy1407
Amen
സ്തോത്രം യേശുവേ നന്ദി പറയുന്നു അപ്പാ
Very powerful blessed message. God bless you sister. Pray for me and my family.
ദൈവത്തിന് മഹത്വം വളരെ അനുഗ്രഹിക്കപ്പെട്ട ഒരു സാക്ഷ്യം നിത്യതയിൽ പ്രവേശിക്കാൻ എല്ലാവരെയും ദൈവം സഹായിക്കട്ടെ
Amen! Praise the Lord! Glory to God! Thank You Jesus. Hallelujah!
Praise the lord. Sister u are blessed one.
Praise the Lord. Blessed testimony 🙏
THANK YOU SISTER ❤❤❤GOD BLESS YOUR FAMILY ❤❤❤THANK YOU JESUS... Solly Teacher Calicut
You are so welcome
Blessed testimony Sister. Blessed testimony.
Jesus I love U Jesus I adore u Jesus I believe u whole heartedly Jesus thank u for all Blessings
Jesus forgive our sins Jesus have mercy onus Jesus have mercy on this world
Jesus remember me when u come into ur Kingdom
Hallelujah
My.GOD JESUS Christ. AMEN AMEN AMEN AMEN
Praise God, Halelaugh. Glory to God. Wow.❤
ദൈവത്തെ സത്യമായി അരാധിക്കുവാൻ സാധിച്ചല്ലോ? Praise the Lord'❤❤❤🎉🎉❤❤❤ 31:51
God bless you dear sister for your testimony ! I never her heard against baptism !
Thanks for listening
God Bless you and your family.
Praise the Lord for this powerful Testimony....whoch touched me also....
Thank you Jesus for the wonderful testimony of our sister in Christ Jesus. Amen.
Praise the lord 🙏. Blessed testimony.God bless you abundantly
Praise God amen
നല്ല സാക്ഷ്യം. ഇതിൽ പറയുന്ന വിജയലക്ഷ്മിയുടെ സാക്ഷ്യം കേൾക്കുവാൻ ആഗ്രഹിക്കുന്നു.
Amen 🙏. Praise the Lord 🙏
യേശു നാമം വിളിച്ചഅപേക്ഷിക്കുന്ന എല്ലാവരും രക്ഷിക്കപ്പെടും... 🙏🏻
Hi Sheela sr. Blessed testimony!
Karthave iniyum adhikam adhikam
Upayogikkayte. With love and prayers 🙏 Amen 🙏
Sheela sister blessed testimony GBU
Praise the Lord 🙏🏽🙏🏽🙏🏽
ഈ സാക്ഷ്യം എന്നെ വളരെ ശക്തി ലഭിച്ചു.... കേൾക്കണ്ടതുപോലെ കേൾക്കുക ചിരി വരില്ല.........
A
Mar Thoma Christians viswasikal alle.
Othiri nalla shaksiam
❤❤@@k.gmathai
Nalla sakshiyam
Amazing testimony !
God bless you aunty.
praiseLord now vijayaekshmywhere canwehearher testimony
God bless you sister sheela
Amen praise the Lord..
What is there to laugh in this testimony?
It’s a beautiful and powerful testimony.
Blessed testimony , God bless you sister
Very Very powerful testimony and words. God bless.
Amen Halleluya daiva namam mahathwa peduthiya daiva kripakayi
Sthothram Halleluya ❤❤❤❤
Glory to God . Blessed message. God bless you sister 🙏❤️
Good testimony
Examine ourselves are we in life?
Mathew 7:21
Praise the Lord 🙏🙏 God bless u dear Sister❤
Thank God for this testimony. May God use you more and more for His kingdom.
Praise the Lord.❤
Praise God.God bless you aunt
Amen🙏Praise the Lord God bless you Sister
God our Lord, come with us too.
Blessed testimony. God bless you and your family dear sister.
Ptaise the lord appa.
Ethra arthavathaaya testimony❤
Anekarkku prachodanamaya testimony
Praise the Lord God bless u Dear sister Realy Great🙏🙏🙏🌹🌹🌹🙏🙏🙏
God Bless you Sr Sheela for the Glory of God.
Praise you Jesus, Amen and Amen
Praise the lord 🙏
ജാതിമതവർണവ്യത്യാസം ഇല്ലാതെ മറ്റുള്ളവർക്ക് ഉപകാരം ചെയ്യുക.. ഉപകാരം ചെയ്തില്ലെങ്കിലും ആർക്കും ഉപദ്രവം ചെയ്യാതിരിക്കുക. അവരോടൊപ്പം ഈശ്വരൻ ഉണ്ടാകും
ഓരോരുത്തരുടെയും വിശ്വാസം അവരെ രക്ഷിക്കട്ടെ. ദൈവം ഒന്നെ ഉള്ളു.. എന്റെ ദൈവം നിന്റെ ദൈവം.. അങ്ങനെയൊന്നും ഇല്ല.. ആരെയും നിർബന്ധിച്ചോ പ്രലോഭപ്പിച്ചോ മതം മാറ്റരുത്.. മതങ്ങൾ മനുഷ്യൻ ഉണ്ടാക്കിയതല്ലേ..
നല്ല മനുഷ്യരായി ജീവിക്കുക...
അവരോടൊപ്പം ദൈവം ഉണ്ടാകും 🙏🏼🙏🏼🙏🏼
യേശു ഒരു മതത്തിന്റെ ദൈവമല്ല.. മുഴുലോകത്തിന്റെയും ദൈവമാണ്.. Praise the Lord 🙏
കണ്ണിനു കാഴ്ച്ച ലഭിച്ചവർ കാഴ്ച്ചയില്ലാത്തവരെ വഴിയിൽ വീണു നശിക്കരുത് എന്ന് മാത്രമാണ് പറഞ്ഞു കൊടുക്കുന്നത് അല്ലാതെ മതം മാറാൻ പറഞ്ഞില്ല പറയത്തുമില്ല മതം മാറുന്നവർ ആരും ക്രിസ്തുവിന്റെ അടുക്കൽ വരരുത് കർത്താവ് അവരെ അറിയത്തുപോലുമില്ല പാപികളെ തിരഞ്ഞു രക്ഷിപ്പനാണ് ക്രിസ്തു വന്നത് അല്ലാതെ കുറെ മതമാറ്റക്കരേ തേടിയല്ല എന്റെ യേശു ജീവിക്കുന്നു
believe In Yeshua as he is crucified and died and raised from dead for our sins will be saved and will have eternal life.
വിശ്വസിക്കുകയും സ്നാനമേൽക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും ഒരു ക്രിസ്ത്യാനി ആയി കഴിഞ്ഞാൽ എല്ലാവരെയും യേശുവിനെ കുറിച്ച് പറഞ്ഞു മനസ്സിലാക്കി അവരും യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കാൻ ഇട വരുത്തണം അല്ലാത്തവർ ക്രിസ്ത്യാനി എന്ന് വിളിക്കുവാൻ യോഗ്യരല്ല
❤ praise God amen thank God for all the blessings and healing hallelujah hallelujah praise God amen ❤️🙏🏼🙏🙏🏼🙏
😮😮😮
Praise God
Very heart touching
Sister pray for me and my families
എത്ര നല്ല സാക്ഷ്യം
Praise the Lord....
Blessed message 🙏❤
Amen Amen amen
Prise the lord
എത്ര ശക്തമായ സാക്ഷ്യം.... 🙏🙏
God bless you sister
Blessed testimony
YESUVE KRUPAYAL KRUPAYAL KRUPAYAL
Sister, if you did not accept JESUS CHRIST as your personel Saviour, then only you can receive the Holy sprit. One who have the Son to him only you have the Holy Spirit. That is the Word of GOD teaches
Praise The Lord
ആമേൻ ആമേൻ
Amen amen🙏🎉🎉
Amen🙏🙏🙏
എനിക്ക് ചിരിയല്ല വന്നത് അഭിഷേകം ആണ് വന്നത്
God bless you ❤❤
Praise load
ആമേൻ 🙏🙏🙏🌹🌹🌹👍
Engane yulla oru devaalayam mathi.Daivathinte mugam manasil kande karanje praryhichal daivam kariam dadhippichu tharum
. Urappane
Amen,Amen.
ആമേൻ🙏
A blessed testimony 🙏🏻
Amen,
Blessed testimony ❤️❤️❤️
ഇത് കേട്ടാല്‍ ചിരി അല്ല കണ്ണീര്‍ വരും
ഇതിൽ എന്താണ് ചിരിക്കാൻ ഉള്ളത്. ആത്മ നിറവുള്ള ഒരു അനുഭവ സാക്ഷ്യം അനേകരെ രക്ഷ യിലേക്ക് നയിക്കാൻ ഇത് മൂലം ഇടയാകട്ടെ
ഈ പഴം തിന്നുന്ന നാളിൽ നീ മരിക്കും,എന്നാൽ മരിച്ചില്ല.പല സുവിശേഷം പറയുന്നു,അത് ദൈവത്തിൻറെ കരുണയാണ്.എന്നാൽ അങ്ങനെയല്ല.ഞാനും എപ്പോഴും ഈ കാരൃത്തെകുറി ച്ചു പറയുന്നീടത്തൊക്കെ പറയാറുണ്ട് അവിടെ മരണം സംഭവിച്ചു.ആത്മീക മരണം.അതുപോലെ ,പാപത്തിൻറെ ശമ്പളം മരണമത്റെ എന്ന് പറയുന്ന വാകൃത്തെയും ദുർ വൃഖൃനം പലരും ചെയ്യുന്നു.പഴം തിന്നതിനാലാണ് മരണം എന്ന് പൃക്റിയ ഉൺടായതെന്ന്
..അതും ശരിയല്ല.ദൈവം മനുഷൃനെ സൃഷ്ടിച്ച തുതന്നെ മരണമുള്ളവനായിട്ടാണ്.ദൈവം പറഞ്ഞമരണം ആത്മീക മരണമാണ്.അത് ആ കൽപന ലംഘിച്ചപ്പോൾ തന്നെ സംഭവിച്ചു.ഈ സഹോദരി പറയുന്നതും ശരിയാണ് ദൈവവുമായുള്ള ബന്ധം നഷ്ടപ്പെടുന്നത് തന്നെയാണ് ആത്മീക മരണം.
Mole othiri karanju. Njan oru Pentecost anu. Molude sashyam kettapol njan verumoru 0 anu. Enikuvendy oru minit onnu prarthikumo.
Bhopalil avideyanu thamasikkunnath. Ethu faith homil pokunnu.
🙏🙏🙏🙏
Sister enikkum abhishekum kittan prarthikkane i am nancy pathanumthitta
Why don’t you seek Jesus and pray for him to fill you. You do not need no one to pray for you. The word of God say the hungry get filled. Ask so you shall receive. God wants to fill you if you really desire for the anointing more than you do.
Love Jesus with all your life. Submit to him, pray and seek him. Read the word of God. God will definitely fill you!
Out of the belly shall flow the rivers of water. Jesus called the hungry to come and drink from the river.
Kadamaamen
Amen 🙏🏻🙏🏻
Marthoma sabhayil koody ane ella pentacos sabhakalum undayathe
എനിക്ക് അറിയാം പന്മമുതലിയാറിനേ ഞങ്ങൾ ഒന്നിച്ച് ്് ആരാധിച്ചിട്ടുണ്ട്
പലസുവിശേഷം പറയുന്നു എന്നത് സുവിശേഷകരും എന്ന് തിരുത്തി വായിക്കുക.
A brethran sister supported the false gods !