നിന്റെ നാവിലാണ് നിന്റെ അനുഗ്രഹം ! Fr. Daniel Poovannathil

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ค. 2024
  • 2022 Vallarpadam (Ernakulam) Convention Part 03
    Your blessing is on your tongue
    Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
    Downloading, duplicating and re-uploading of this video will be considered as copyright infringement.
    #frdanielpoovannathil #Vallarpadam
    00:00 Intro
    01:19 Fr Daniel Talks

ความคิดเห็น • 256

  • @marytj2041
    @marytj2041 ปีที่แล้ว +7

    കർത്താവേ എൻ്റെ നാവിനു കടിഞ്ഞാൺ ഇടണമെ. ആമേൻ.

  • @siyonsiyo5809
    @siyonsiyo5809 ปีที่แล้ว +37

    എന്റെ ഈശോയെ എന്റെ നാവിനെ സമർപ്പിക്കുന്നു നാവിനെ നിയന്ത്രിക്കുവാൻ പരിശുദ്ധതമാവേ സഹായിക്കണമേ

  • @gracyjames1445
    @gracyjames1445 ปีที่แล้ว +12

    അച്ഛൻ എത്ര ഹൃദയസ്പർശി ആയിട്ടാണ് വചനം പറയുന്നത് അച്ഛന് പരിശുദ്ധാത്മാവിന്റെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു കൂടുതൽ കൂടുതൽ കൃപകളും അനുഗ്രഹങ്ങളും തന്ന അച്ഛന് ദൈവം ഉയർത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @jipsonjames6362
    @jipsonjames6362 ปีที่แล้ว +65

    ആമ്മേ൯🙏🙏🙏 എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏 😭😭😭😭😭

  • @syamilijoseph6529
    @syamilijoseph6529 ปีที่แล้ว +297

    എന്റെ ഈശോയെ ഞങ്ങളുടെ പ്രെഗ്നൻസി ഇൽ ഉള്ള വാവയുടെ ബ്രെയിൻ നിൽ ഉള്ള പ്രശ്നം മാറ്റി തരാൻ എല്ലാവരും പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @sanubiju8782
    @sanubiju8782 ปีที่แล้ว +12

    ഈശോയെ പകർച്ചവ്യാധിയിൽനിന്നും ഞങ്ങളെ സംരെക്ഷിച്ചുകൊള്ളണമേ

  • @lusyabraham9923
    @lusyabraham9923 ปีที่แล้ว +5

    ഈശോയേ എൻ്റ അധരകവാടത്തിന് കാവൽ ഏർപ്പെടുത്തണമെ

  • @metinmaryjose
    @metinmaryjose ปีที่แล้ว +106

    കർത്താവേ എന്റെ നാവിന് കടിഞ്ഞാൺ ഇടണമേ എന്റെ അധര കവാടത്തിന് കാവൽ ഏർപ്പെടുത്തേണമേ സങ്കീ 141:3 🙏🙏

  • @kunjammajoyichan2061
    @kunjammajoyichan2061 ปีที่แล้ว +64

    ഈശോയെ exam എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു. 🙏🙏

  • @mollythomas3430
    @mollythomas3430 ปีที่แล้ว +14

    കർത്താവെ എന്റെ അധരങ്ങളെ വിശുദ്ധീകരിക്കണമെ. 🔥🔥🔥🌷🌷🌷🌷🌷🌷നാവിനെ നിയന്ത്രിക്കാൻ എനിക്ക് കൃപ തരണമെ❤️❤️❤️ അങ്ങനെ വിശുദ്ധിയിൽ ജീവിക്കാർ കൃപ തരണമെ! ❤❤❤🔥🔥🔥

  • @roymv8871
    @roymv8871 ปีที่แล้ว +33

    ഈശോയെ എന്റെ നാവിന് കടിഞ്ഞാൺ ഇടണമേ എന്റെ ആദരാകാവടത്തിന് കാവൽ ഏർപ്പാട്ത്തണമേ 🙏🏼❤ Hallelujah

  • @minijacob7339
    @minijacob7339 ปีที่แล้ว +13

    കർത്താവേ എൻ്റെ നാവിനു കടിഞ്ഞാൺ ഇടണമെ . എൻ്റെ അധരത്തെ നിനക്ക് തരുന്നു. നിൻ്റെ മഹത്വ തിന് വേണ്ടി എൻ്റെ നവിനെ മറ്റണമെ
    Amen

  • @rithapulikkottil4573
    @rithapulikkottil4573 ปีที่แล้ว +42

    യേശുവെ ,എൻ്റെ നാവിനെ നിൻ്റെ നാവു പോലെയാക്കണെ ,നാവിനെ നിയന്ത്രിക്കാനുള്ള കൃപ തരണെ.

  • @saleenkj9887
    @saleenkj9887 ปีที่แล้ว +17

    കർത്താവായ യേശുവിന്റെ കൃപ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ (വെളിപാട് 22 - 21)

  • @lalyag6341
    @lalyag6341 ปีที่แล้ว +126

    ഈശോയെ നാവിനെ നിയന്ത്രിക്കാൻ കൃപ തരണേ. ❤️❤️

  • @ranicleetus9233
    @ranicleetus9233 ปีที่แล้ว +20

    എന്റ നാവുകളെ സമർപ്പിക്കുന്നു 🙏🙏🙏🙏

  • @josep.v2721
    @josep.v2721 ปีที่แล้ว +32

    ഈശോയെ അങ്ങയുടെ കരുണയിൽ ഞങ്ങൾ ആശ്രയിക്കുന്നു 🙏

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +60

    എന്റെ അപ്പാ.... എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി 🙏 🙏 🙏

  • @alicejob851
    @alicejob851 ปีที่แล้ว +9

    Thank u acha 🎉ഞങൾ നാവുകൊണ്ടു ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ പാപങ്ങളും ഞങ്ങളോട് ക്ഷമിക്കേണമേ 🙏🏽🙏🏽🙏🏽

  • @smitha9585
    @smitha9585 ปีที่แล้ว +99

    Yesu appa enikku എത്ര ശ്രമിച്ചിട്ടും എന്റെ നാവിന്റെ വാക്കുകള്‍ നിയന്ത്രിക്കാന്‍ ഞാന്‍ എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല yesu appa എന്റെ നാവിന് ഒന്നു thodane അപ്പാ എന്റെ നാവ് മൂലം ഞാന്‍ വളരെ ഏറെ വേദനയില്‍ ആണ് yesu appa എന്റെ navine thodane enikku shemippan krupa tharane ente മുന്‍ കോപം മാറ്റി tharane appa ✝️🙏🏻🙏🏻

  • @alexenkavalam1551
    @alexenkavalam1551 ปีที่แล้ว +15

    എന്റെ മോന്റെ നാവിനെ നിയന്ത്രിക്കാൻ kriba കൊടുക്കണേ എന്റെ ഇശോയെ

  • @elcykv9223
    @elcykv9223 ปีที่แล้ว +16

    എന്റെ ദൈവമേ നാവുകൊണ്ടു ഞാൻ ചെയ്ത എല്ലാ പാപകളെയും എന്നോട് ക്ഷമിക്കണേ.... 🙏🙏🤲😭🙏

  • @daisysanthosh900
    @daisysanthosh900 ปีที่แล้ว +11

    എന്റെ നാവിനെ നിയന്ത്രിക്കണമേ 🙏🙏🙏🙏

  • @liya1213
    @liya1213 ปีที่แล้ว +66

    എന്റെ മകളെ സമർപ്പിക്കുന്നു അനുഗ്രഹിക്കപ്പെട്ട ദൈവപൈതലായി വളരുവാൻ കൃപ ചൊരിയണമേ ആമേൻ 🌹

  • @mercysiby6923
    @mercysiby6923 ปีที่แล้ว +10

    ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ❤️

  • @rosemathew7890
    @rosemathew7890 ปีที่แล้ว +31

    ദൈവത്തിന് സ്തുതി. ആമേൻ 🙏🙏🙏🙏

  • @sreekalav7603
    @sreekalav7603 ปีที่แล้ว +34

    നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി കർത്താവേ നന്ദി അങ്ങേ നന്മകൾക്ക് നന്ദി നന്ദി നന്ദി നന്ദി ♥️♥️♥️

  • @shinyjohnny9102
    @shinyjohnny9102 ปีที่แล้ว +16

    യേശുവേ ---- ആരാധന മഹത്വം ആരാധന🙏🌹❤️🙏

  • @maryxavier2743
    @maryxavier2743 ปีที่แล้ว +46

    ഈശോയെ എന്റെയും എന്റെ കുടുബത്തിന്റെയും കൂട്ടായ്മയുടെയും വിശ്വസം വർദ്ധിപിക്കണമേ🙏🙏🙏🔥🙏🙏🙏

  • @lillykuttydas3496
    @lillykuttydas3496 ปีที่แล้ว +74

    *മരുന്നോലേപനമോ അല്ല കർത്താവിന്റെവചനമാണ് എന്നെ സൗഖ്യമാക്കുന്നത്*🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷🌷🌷

  • @bindhuk9719
    @bindhuk9719 ปีที่แล้ว +47

    ആമേൻ 🙏 സർവ്വശക്തനായ ദൈവമേ, അങ്ങയുടെ ശക്തവും കൃപയുള്ളതുമായ വചനങ്ങളെ ധ്യാനിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. ഞങ്ങൾ അങ്ങയുടെ വചനങ്ങളെ ധ്യാനിക്കുമ്പോൾ അങ്ങയുടെ കൃപ ഞങ്ങളിൽ നിറയട്ടെ......

  • @sujasunil5482
    @sujasunil5482 ปีที่แล้ว +50

    എന്റെ കർത്താവെ, എനിക്ക് വേണ്ടി ( മനുഷ്യർക്ക് എല്ലാവർക്കും വേണ്ടി ) രക്തം ചിന്തി വീണ്ടെടുത്ത നാഥാ, ആ സ്വർഗത്തിൽ ത്രിയെക ദൈവത്തെ കണ്ടരാധിക്കാനുള്ള കൃപ നല്കണമേ 🙏🙏🙏. ആമേൻ 🌹

  • @ranijoseph5749
    @ranijoseph5749 ปีที่แล้ว +14

    Amen🙏 ദിവ്യകാരുണ്യ നാഥാ ഞങ്ങളിൽ കനിയണമേ 🙏Amen✝️ ഹല്ലേലുയ🙏 യേശുവേ നന്ദി🙏 യേശുവേ സ്തോത്രം🙏🔥🔥🔥🔥

  • @rajanantony9333
    @rajanantony9333 ปีที่แล้ว +13

    അമ്മേ മാതാവെ ഈശോയോഡു എന്റെ അമ്മയ്ക്ക് വേണ്ടി മാദ്ധ്യസ്ഥം യാചിക്കണമെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ എല്ലാം നന്മകളും തന്ന ദൈവത്തിന് നന്ദി

  • @renisharakhul3413
    @renisharakhul3413 ปีที่แล้ว +2

    ഈശോയെ എന്റെ നാവിനെ നിയന്ത്രിക്കാൻ കൃപ നൽകേണമേ 🙏🏻

  • @nazarbavakhan119
    @nazarbavakhan119 ปีที่แล้ว +6

    ക്ഷമ തരേണമേ 🙏🏻🌹🌹🌹🌹🌹🌹🌹🌹🌹

  • @jisusaji3623
    @jisusaji3623 ปีที่แล้ว +32

    അവിടുന്ന് നൽകിയ എല്ലാം നന്മകൾക്കും ദൈവത്തോട് നന്ദി പറയുന്നു🙏🙏🙏

  • @divyasuresh959
    @divyasuresh959 ปีที่แล้ว +18

    Thank you father for your message 🙏🙏🙏🙏

  • @jemmajoy7252
    @jemmajoy7252 ปีที่แล้ว +2

    എന്റെ ഈശോയേ ഞങ്ങളുടെ സംസാരത്തെ ശരീരത്തെ മനസ്സിനെയും നിയന്ത്രിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ എന്നപേക്ഷിക്കുന്നു ആമ്മേൻ

  • @mercyjoy2894
    @mercyjoy2894 ปีที่แล้ว +6

    ഈശോയേ അങ്ങയുടെ വചനങ്ങൾ ജീവദായകം 🙏

  • @roymv8871
    @roymv8871 ปีที่แล้ว +5

    Amen Hallelujah🙏🏼❤ യേശുവേ നന്ദി 🙏🏼❤

  • @elcylawrence9358
    @elcylawrence9358 ปีที่แล้ว +2

    എന്റെഈശോയേ...എന്നെസഹായിക്കണമേ.അപ്പാാാ🙏🙏🙏😭😭😭

  • @anilasabu3682
    @anilasabu3682 ปีที่แล้ว +5

    Eshoye njagade kudubhathe samarppikunu 🙏🏻🙏🏻

  • @j2user496
    @j2user496 ปีที่แล้ว +2

    Ente Daivame ente navinu kavalkaranayirikename.

  • @jacobgeorge9303
    @jacobgeorge9303 ปีที่แล้ว +7

    🙏🙏🙏

  • @janeesshaju6598
    @janeesshaju6598 ปีที่แล้ว +7

    Amen🙏🙏🙏🙏🙏

  • @nazimm7438
    @nazimm7438 ปีที่แล้ว +1

    അങ്ങ് എന്റെ നാവിലൂടെ സംസാറ്റിക്കണമേ ആമേൻ

  • @jancypious5402
    @jancypious5402 ปีที่แล้ว +6

    Amen

  • @fijojohnjohn6969
    @fijojohnjohn6969 ปีที่แล้ว +2

    Amen Hallelujah Amen Hallelujah Amen Hallelujah Amen Praise The Lord Amen Amen Amen Daivam Anugrahikatte Amen Amen Amen

  • @sandrajohn8967
    @sandrajohn8967 ปีที่แล้ว

    Eeshoye ente naavine niyanthrikkane

  • @lifewithjesus324
    @lifewithjesus324 ปีที่แล้ว +9

    Powerful word of God...Naavine niyanthrikkan yenneyum karthave anugrahikane.. Amen
    ഈ നാവുകൊണ്ടു കര്‍ത്താവിനെയും പിതാവിനെയും നാം സ്‌തുതിക്കുന്നു. ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യരെ അതേ നാവുകൊണ്ടു ശപിക്കുകയും ചെയ്യുന്നു.
    യാക്കോബ്‌ 3 : 9

  • @selinthomas3415
    @selinthomas3415 ปีที่แล้ว +5

    Thank You Jesus 🙏🙏🙏
    Praise You Jesus 🙏🙏🙏
    Ave Maria 🙏

  • @lijuliju9422
    @lijuliju9422 ปีที่แล้ว +4

    ഹലേലുയ

  • @ushasara7330
    @ushasara7330 ปีที่แล้ว +3

    yesuve sthothram.

  • @nishanthcharles8267
    @nishanthcharles8267 ปีที่แล้ว +10

    ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ

  • @leelaskitchensecrets5120
    @leelaskitchensecrets5120 ปีที่แล้ว +6

    Hallelugh 🙏🙏

  • @sureshkumarc1060
    @sureshkumarc1060 ปีที่แล้ว +2

    ആമേൻ🙏🙏🙏🙏

  • @gigomg2304
    @gigomg2304 ปีที่แล้ว +3

    ആമേൻ ആമേൻ സ്തോത്രം യേശുവേ ആമേൻ ആമേൻ

  • @ushasara7330
    @ushasara7330 ปีที่แล้ว +2

    yesuve nallathu paravan enne orukrname

  • @chickchin100
    @chickchin100 ปีที่แล้ว

    എൻ്റെ ഈശോയേ എൻ്റെ നാവിനെ അങ്ങയുടെ നാവാക്കി മാറ്റണമേ

  • @sijishajan8403
    @sijishajan8403 ปีที่แล้ว +2

    Eeshoye ente kudumbanthod karunayayirikaname anugrahikane eeshoye plus 2padikunna ente molk unnatha vijayam tharane anugrahikane

  • @elsammajoseelsammajose
    @elsammajoseelsammajose ปีที่แล้ว +6

    Hallelujah

  • @jyothiroy9542
    @jyothiroy9542 ปีที่แล้ว

    എന്റെ ഈശോയെ ഈ പാപിയോട് കരുണയായിരിക്കണമേ 🙏🏻🙏🏻

  • @shnayawalker5114
    @shnayawalker5114 ปีที่แล้ว +9

    Praise the Lord

  • @sindhuvvsindhu8666
    @sindhuvvsindhu8666 ปีที่แล้ว +3

    ആമേൻ 🙏🙏🙏

  • @annammaphilip3059
    @annammaphilip3059 ปีที่แล้ว +7

    Praise God God bless us all with these Holy words, Amen 🙏

  • @teenasabu1421
    @teenasabu1421 ปีที่แล้ว +5

    Praise the Lord. Karthave ente navinae niyanthrikenamae.🙏🙏🙏

  • @minipc8440
    @minipc8440 ปีที่แล้ว +1

    Eshoye sunik manasantharam nalkaname

  • @jancygeorge9043
    @jancygeorge9043 ปีที่แล้ว +4

    Eeshoye ..make me a true deciple of you

  • @jesfinalias2246
    @jesfinalias2246 ปีที่แล้ว +5

    🙏🏻🙏🏻🙏🏻

  • @sheebamanoj4049
    @sheebamanoj4049 ปีที่แล้ว +15

    Praise the lord 🙏

  • @rosammaantony3421
    @rosammaantony3421 ปีที่แล้ว +2

    Nalla kareyangal samsarikkan keruba tharename

  • @kunjumolvarughese193
    @kunjumolvarughese193 ปีที่แล้ว +4

    🙏

  • @georgevempala2368
    @georgevempala2368 ปีที่แล้ว +11

    Jesus, I trust in you 🙏🙏🙏

  • @alkaelin4686
    @alkaelin4686 ปีที่แล้ว +13

    Praise the lord 🙏🙏

  • @sebastiankk6330
    @sebastiankk6330 ปีที่แล้ว

    എന്‍റെ ഈശോയെ എന്‍റെ നാവിനെ നിയന്ത്രിക്കാന്‍ വേണ്ട കൃപ തന്ന് എന്നെ അനുഗ്രഹിക്കണമേ , ആമ്മേന്‍

  • @jacobjohny
    @jacobjohny ปีที่แล้ว +4

    ❤❤❤❤❤❤❤❤❤

  • @sijibenny1723
    @sijibenny1723 ปีที่แล้ว +5

    Amen🙏🙏🙏🙏🙏🙏🙏🙏

  • @leenajoy1916
    @leenajoy1916 ปีที่แล้ว +2

    Praise the Lord 🙏 God bless. 🙏

  • @sobhap.s922
    @sobhap.s922 ปีที่แล้ว +5

    THANK YOU FATHER.

  • @shilpathersya7553
    @shilpathersya7553 ปีที่แล้ว +1

    ആമേൻ 🙏

  • @nirmalajoseph7667
    @nirmalajoseph7667 ปีที่แล้ว

    ഈശോയെ, എന്റെ നാവിന്റെ നിയന്ത്രണം ഏറ്റെടുക്കണമേ.

  • @rosilyalby
    @rosilyalby ปีที่แล้ว

    ഈശോയെ എന്റെ സിയാ മോൾക്ക് ഒരു ജോലി നല്കി അ നുഗ്രഹിക്കണമേ

  • @bincyaugustine23
    @bincyaugustine23 ปีที่แล้ว +8

    Hallelujah 🙏🏼

  • @preetijohn5652
    @preetijohn5652 ปีที่แล้ว +2

    Thank you Jesus. Hallelujah!!
    Abba Father, please bless me with a good job🙏🏻🙏🏻🙏🏻

  • @rajasreeajikumar9748
    @rajasreeajikumar9748 ปีที่แล้ว

    കർത്താവേ അനുഗ്രഹിക്കണമേ

  • @bablooeddy7984
    @bablooeddy7984 ปีที่แล้ว +4

    Your talk inspires so many especially those who do not understand some chapters,passages in the Bible
    Praise you Jesus !

  • @lissyjose9916
    @lissyjose9916 ปีที่แล้ว +5

    Give mercy on us ourLord

  • @jijimaryjyothi6740
    @jijimaryjyothi6740 ปีที่แล้ว +4

    Jesus I trust in you🙏

  • @gigisebastian9750
    @gigisebastian9750 ปีที่แล้ว +1

    ആമ്മേൻ ആമ്മേൻ ആമ്മേൻ 🌹🙏🌹

  • @AnilNicholas
    @AnilNicholas ปีที่แล้ว +1

    ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ

  • @tomktm
    @tomktm ปีที่แล้ว +6

    Amen🙏🏻🙏🏻

  • @jomonjoy8019
    @jomonjoy8019 ปีที่แล้ว +4

  • @jomolejoseph4997
    @jomolejoseph4997 ปีที่แล้ว +1

    APPA ente navine thodaname

  • @shindababu3203
    @shindababu3203 ปีที่แล้ว

    Parise the lord

  • @valsathoman1934
    @valsathoman1934 ปีที่แล้ว +2

    Amen Hallelujah Hallelujah Hallelujah 💕💕💕🙏🙏🙏❤️❤️❤️

  • @binujoseph1974
    @binujoseph1974 ปีที่แล้ว +6

    "Praise the Lord".🙏🙏

  • @lissyeldho3049
    @lissyeldho3049 ปีที่แล้ว +3

    Amen 🙏🙏🙏

  • @deepamv8774
    @deepamv8774 ปีที่แล้ว +2

    Ameen

  • @catherine9267
    @catherine9267 ปีที่แล้ว +3

    😇