നിന്നെ വിമോചിപ്പിക്കാൻ യേശു തുറന്ന വഴി | Fr. Daniel Poovannathil

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 132

  • @egnathankachan8076
    @egnathankachan8076 ปีที่แล้ว +4

    ഈശോയെ....... ഛദ്ധീസ് ഗഡ്ഢിൽ ഉണ്ടായ ആക്രമത്തിൽ നിന്നും വിശ്വസികളെ രക്ഷിക്കണേ അവിടുത്തെ മിഷനറിമാരെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കന്നെ .ദേവാലയങ്ങൾ സംരക്ഷിക്കാനായി ദൂതന്മാരെ അയക്കന്നെ 🙏😥

  • @sonyshajushaju2103
    @sonyshajushaju2103 ปีที่แล้ว +2

    എന്റെ ഈശോയെ എന്റെ കട ബാധ്യതയിൽ എന്നെ മോചിപ്പിക്കണമേ കൈവിടല്ലേ നാഥാ

  • @josecv2523
    @josecv2523 ปีที่แล้ว +11

    യേശുവേ ഞങ്ങളോട് കരുണയായിരിക്കേണമേ

  • @sheelamathew7296
    @sheelamathew7296 ปีที่แล้ว +18

    എൻറെ ഈശോയെ എൻറെ സങ്കടങ്ങൾ ഏറ്റെടുക്കണമേ🙏🙏🙏🙏

  • @snyp_xnh2122
    @snyp_xnh2122 ปีที่แล้ว +9

    കടബാധ്യതയാണ് എന്റെ സങ്കടം എ൬ിരു൬ാലു൦ കർത്താവിനെ ഞാ൯ സ്നേഹിക്കുന്നു
    അതു മാത്രം മതി .

  • @reejajoseph9731
    @reejajoseph9731 ปีที่แล้ว +20

    ഈശോയെ പാപിയായ എന്റെമേൽ കനിയണമേ...... 😭😭😭😭

  • @princythomas
    @princythomas ปีที่แล้ว +7

    ഈശോയെ നീ മാത്രമേ എനിക്കുള്ളൂ കേട്ടോ 🙏

  • @teenateena9084
    @teenateena9084 ปีที่แล้ว +2

    കർത്താവെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു

  • @elcylawrence9358
    @elcylawrence9358 ปีที่แล้ว +10

    ഈശോയേ....നിന്റെരക്ഷഞങ്ങൾക്കേകണമേ....ഞങ്ങൾടെപ്രഷ്നങ്ങളിൽഇടപെടണമേ...ഈശോയേ....🙏🙏🙏❤❤❤😭😭😭

  • @daisychacko7360
    @daisychacko7360 ปีที่แล้ว +27

    ഏറ്റവും, ആവശ്യ മായത്, ഒരുക്കമുള്ള, ഒരുഹൃദയമാണ്. എപ്പോ ൾ വിളിച്ചാ ലും ഓടിച്ചെല്ലാനുള്ളആഗ്രഹവും മനസ്സിന്റെ തലങ്ങ ളിൽ, വിളിക്കു മ്പോ ഴേ ഓടിചെല്ലാനുള്ള ആഗ്രഹവും, തയാറെ ടുപ്പും, ഉണ്ടെങ്കിൽ, മരണം എത്ര സുന്ദരമായിരിക്കും. ഇതിനാ യു ള്ള, ആഗ്രഹം, നേരത്തെ തോന്നിയി ട്ടുണ്ട്. ഏറ്റവും, അത്യാവശ്യ മായ, ഒരു ക്കം മരണത്തി നാണ് വേണ്ടത്. ഇങ്ങനെ, ഒരു ധ്യ നം, നൽകാൻ, ഫാദർ, ദാ നി യേ ലി നേ തോ ന്നിപ്പിച്ച, റൂഹക്ക്‌ സ്തുതി, നന്ദി.

  • @jetrudem3650
    @jetrudem3650 ปีที่แล้ว +29

    കരുണാമയനായ കർത്താവേ ഉണങ്ങാത്ത വൃണവുമായി കഴിയുന്ന എന്റെ കാലുകളെ സൗഖ്യ പ്പെടുത്തി അനുഗ്രഹിക്കണമെ

  • @Aj4y96
    @Aj4y96 ปีที่แล้ว +13

    ഈശോയെ നന്ദി... എല്ലാറ്റിനും നന്ദി.... ❣️❣️❣️🌹🌹🌹🙏🏻🙏🏻🙏🏻

  • @valsammavarghese541
    @valsammavarghese541 ปีที่แล้ว +4

    Enne Nithyathayodu Prathyasikkumaaraakkunna Ella Sahanagalkkaayum Yesuvae Sthuthi.💗🙏

  • @mariajasminc.d2555
    @mariajasminc.d2555 ปีที่แล้ว +4

    ഈശോയെ പാപിയാണേ... കരുണയായിരിക്കണേ 🙏🙏🙏

  • @sreekalav7603
    @sreekalav7603 ปีที่แล้ว +12

    നന്ദി നന്ദി നന്ദി കർത്താവേ നന്ദി നന്ദി കർത്താവേ എല്ലാവരെയും തൻ കരങ്ങളിൽ കാത്തു പരിപാലിക്കേണമേ അങ്ങേ കരങ്ങൾക്ക് നന്ദി നന്ദി നന്ദി ♥️♥️♥️

  • @ranijoseph4748
    @ranijoseph4748 ปีที่แล้ว +4

    Because of you father l am reading Bible twice a day

  • @margretvarghese2582
    @margretvarghese2582 ปีที่แล้ว +1

    Eeswoye ente adharangale niyanthrikkanum bashavaram labhikknum anugrahikkaname

  • @omanageorge5702
    @omanageorge5702 ปีที่แล้ว +1

    യേശുവേ enneum എൻ്റെ മക്കളെയും kunjumakkaleum parishudhalmaval niracaname

  • @vijias9637
    @vijias9637 ปีที่แล้ว +17

    യേശുവേ കരുണയായിരിക്കണേ 🙏🙏🙏

  • @thankammasachu8097
    @thankammasachu8097 ปีที่แล้ว +4

    ദൈവമാണ് എന്റെ പരിച. അങ്ങയെ , ആരാധിക്കുന്നു , സ്തുതിക്കുന്നു, അങ്ങ് തന്ന എല്ലാ സുഖ ദു:ഖങ്ങൾക്കും നന്ദി പറയുന്നു. ആമേൻ , ഹാലേലുയ്യ🙏🌹🙏🌹🙏🌹🙏🌹

  • @reenasibi4294
    @reenasibi4294 ปีที่แล้ว +5

    എന്റെ ക്രൂശിതാ നിന്നെ ഞാൻ സ്നേഹിക്കുന്നു. ❤️❤️❤️❤️❤️❤️.

  • @jephinjohnson1638
    @jephinjohnson1638 ปีที่แล้ว +1

    Eeshoye ente kudumbathinte rogavasthayil ninnu viduthal tharaname

  • @esahakea.l5435
    @esahakea.l5435 ปีที่แล้ว +2

    യേശുവേ നന്ദി. യേശുവേ സ്തുതി

  • @thomaskomban4671
    @thomaskomban4671 ปีที่แล้ว +1

    കർത്താവെ അനുഗ്രഹിക്കണമെ

  • @rosachandran6819
    @rosachandran6819 ปีที่แล้ว +4

    Thank you Jesus Christ'

  • @jessymathew732
    @jessymathew732 ปีที่แล้ว +5

    Easo eniku parishudhatmavine tharane nanni sthothram easo ente makale anugrahikane Amen dhudh tharunna Achane easho anugrahikane ayusum arogyam kodukane Amen

  • @divyasuresh959
    @divyasuresh959 ปีที่แล้ว +5

    യേശുനാമത്തിൽ കാത്തു കൊള്ളേണമേ 🙏🙏

  • @omanageorge5702
    @omanageorge5702 ปีที่แล้ว +1

    Yeshivenjangaludemel കരുണ യായിരിക്കണമെ

  • @snehamolsebastian961
    @snehamolsebastian961 ปีที่แล้ว +10

    കരുണ ആയിരിക്കണേ യേശുവേ 😍

  • @jithinjoykurishingal.2747
    @jithinjoykurishingal.2747 ปีที่แล้ว +5

    I love you Jesus 😘

  • @tishajoseph1749
    @tishajoseph1749 ปีที่แล้ว +4

    Great message Father Thank you lord for having you 🙏🙏

  • @sjo458
    @sjo458 ปีที่แล้ว +2

    Yashuva nane Yashuva stuthe Hallajah 🔥🔥🔥🔥💥💥💥💥💥👏👏👏👍👍👍👍👌👌👌👌💝💝💝💝😍😍😍😍🎊🎊🎊🎉🎉🎉👼👼👼💒💒💒🙏🙏🙏💐💐💐💫💫💫👑👑👑👑

  • @valsammavarghese5285
    @valsammavarghese5285 ปีที่แล้ว +1

    Yesuve ee lokathil Daivonmughamayi avasaanam vare jeevikkuvaanum Nithyathayil Angeye Mahathvapeduthuvaanum Krupa Tharename.Aamen.🙏

  • @Sherin0204
    @Sherin0204 ปีที่แล้ว +1

    ദൈവമേ കരുണതോന്നണേ

  • @lilyanilfrancis6666
    @lilyanilfrancis6666 ปีที่แล้ว +2

    🙏🙏🙏SUPER..... SUPER.... SUPER..... TALK..... 🙏🙏🙏JESUS HELP US TO BE HOLY....... 🙏🙏🙏

  • @jerlinjoseph4994
    @jerlinjoseph4994 ปีที่แล้ว +6

    Thank you Jesus for all the blessings you have given for my family🙏🙏🌹🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @lovelystany6067
    @lovelystany6067 ปีที่แล้ว +1

    Nanni theivame enum enekum

  • @ranivarghese8115
    @ranivarghese8115 ปีที่แล้ว +2

    OHoly spirit,my helper help me for Eternal Life

  • @rinoshjohn9577
    @rinoshjohn9577 ปีที่แล้ว +2

    Acha that's wonderful moments. we seriously think this because we want to think that our coming eternal life of every human being to prepare to live with our God Ammen

  • @elizabethabraham5372
    @elizabethabraham5372 ปีที่แล้ว +1

    Oh jesuss bless my daughter with a healthy baby esoye makalude udarasthasisuvine parisudhalmavinal nirakkaname Esoye ente makalku sukhaprasavam kodukkaname anugrahikkaname esoye ente

  • @Mahimajibi
    @Mahimajibi ปีที่แล้ว +3

    Thank you Jesus for everything 🙏lord have mercy on us 🙏hallelujah 🙏amen

  • @bijijacob9133
    @bijijacob9133 ปีที่แล้ว +9

    എൻ്റെ ഭർത്താവിൻ്റെ ജോലി പോയി ഒരു പുതിയ ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥിേക്കേണമെ

  • @sheena1590
    @sheena1590 ปีที่แล้ว +4

    യേശുവേ കരുണയായിരിക്കേണമേ.

    • @reenasibi4294
      @reenasibi4294 ปีที่แล้ว +1

      എന്റെ ക്രൂശിതാ നിന്നെ ഞാൻ സ്നേഹിക്കുന്നു. ❤️❤️❤️❤️❤️❤️

  • @raphaelrico1584
    @raphaelrico1584 ปีที่แล้ว +2

    Eashoye Sthuthi 😇🙏

  • @leelammathomas1228
    @leelammathomas1228 ปีที่แล้ว +19

    ഞാൻ ഉണ്ട് അച്ചന്റെ മരണ ഒരുക്കധ്യാനത്തിന് ഒന്നാം നമ്പറിൽ.. അതുവരെ ഞാൻ മരിച്ചില്ലെങ്കിൽ.

  • @iamtomy8930
    @iamtomy8930 ปีที่แล้ว +8

    ആ ധ്യാനത്തിന് ഞാൻ വരും .... മരിക്കാൻ വേണ്ടിയല്ലെ ...... നല്ലതു തന്നെ .....

  • @JSVKK
    @JSVKK ปีที่แล้ว +13

    ദൈവകൃപയിൽ കൂടുതൽ ശക്തിപ്പെടാൻ അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ!

  • @josephvarkey4889
    @josephvarkey4889 ปีที่แล้ว +1

    Jesus we adore Thee Hallelujah amen thy name be raised and praised above all

  • @sonettony
    @sonettony ปีที่แล้ว +1

    Amen.. Praise to the lord

  • @tinarajan4604
    @tinarajan4604 ปีที่แล้ว +2

    ILOVE you Jisus 🙏🙏🙏❤️❤️❤️🌷

  • @bennetshanthi6135
    @bennetshanthi6135 ปีที่แล้ว +1

    Amen praise the Lord

  • @valsalakrishnadas9247
    @valsalakrishnadas9247 ปีที่แล้ว +1

    Jesus Christ please bring my family under the church

  • @sofigeorge9392
    @sofigeorge9392 ปีที่แล้ว +3

    Hallelujah hallelujah ❤

  • @sathyanraymond8400
    @sathyanraymond8400 ปีที่แล้ว

    Amen Hallelujah hallelujah hallelujah
    Thank GOD 🙏❤️🙏

  • @cyrusm7499
    @cyrusm7499 ปีที่แล้ว

    This preaching giving a good mesage about the lord and world country

  • @sheejothonniamala7518
    @sheejothonniamala7518 ปีที่แล้ว +1

    Praise the Lord

  • @shinypeter9925
    @shinypeter9925 ปีที่แล้ว

    യേശുവേ karunathonane

  • @bindhujohn840
    @bindhujohn840 ปีที่แล้ว +1

    Thanks God 🙏🙏🙏🙏

  • @lissykuriakose364
    @lissykuriakose364 ปีที่แล้ว +1

    Amen Hallelujah

  • @reenajoseph7843
    @reenajoseph7843 ปีที่แล้ว

    , yesuve, sthuthy
    Yesuve, Aaradhana
    Yesuve, Mahathwm
    🙏🙏🙏🙏🙏🙏🙏

  • @ranajitnelson8586
    @ranajitnelson8586 ปีที่แล้ว +4

    Praise God 🙏♥️

  • @roymv8871
    @roymv8871 ปีที่แล้ว

    Amen Hallelujah🙏🏼❤ യേശുവേ നന്ദി ❤

  • @tincysebastian3372
    @tincysebastian3372 ปีที่แล้ว

    ഈശോയെ ♥️

  • @jessyvarghese689
    @jessyvarghese689 ปีที่แล้ว +1

    Hallelujah

  • @jainjain3333
    @jainjain3333 ปีที่แล้ว

    davidinte puthra yeshuveeee papiyaya ennil kaniyenameeee ente niravadiyaya papagal ennode porukenameeee ente makaludemelm niyogagaludemelum karunaayirikenamee ammeee sahayikenameeeee 😭😭🙏😭🙏😭😭🙏🙏😭🙏

  • @ancysunil859
    @ancysunil859 ปีที่แล้ว

    Yeshuve sthothram

  • @valsammavarghese5285
    @valsammavarghese5285 ปีที่แล้ว

    Acha Marana orukka class lefikan aaghrahikkunnu.

  • @jthomas7210
    @jthomas7210 ปีที่แล้ว

    Karthave nanny

  • @shineyvarghese5482
    @shineyvarghese5482 ปีที่แล้ว

    Amen, Thank you God🙏🙏🙏🙏

  • @nishajoseph8809
    @nishajoseph8809 ปีที่แล้ว

    ആമേൻ 💕

  • @tinarajan4604
    @tinarajan4604 ปีที่แล้ว

    Praise the Lord 🙏🙏🙏❤️❤️❤️🌹

  • @ashabennybenny4042
    @ashabennybenny4042 ปีที่แล้ว

    അച്ചാ സീറോമലബാർ സഭക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ

  • @MADOXXSTUDIOS
    @MADOXXSTUDIOS ปีที่แล้ว

    Beloved remember the word of God is absolute truth, please spend time reading the word daily, try to read the whole bible before you depart from this world. The Eucharist is truly the Divine Body and Blood of Jesus Christ our Lord. Rosary is divine meditation hand held by our Mother of the life of Christ. These combined along with the Sacrament of Confession you will be unstoppable. God Bless each of you!

  • @TheTomichan
    @TheTomichan ปีที่แล้ว

    ആമ്മേൻ

  • @VoiceOfAksa
    @VoiceOfAksa ปีที่แล้ว +1

    ആമേൻ 🙏🏼🙏🏼

  • @sherlyshaju6607
    @sherlyshaju6607 ปีที่แล้ว +1

    Father pray for us

  • @jaisammavarghese7355
    @jaisammavarghese7355 ปีที่แล้ว +1

    AMEN ❤️ hallelujah ❤️🙏

  • @jancysunny7605
    @jancysunny7605 ปีที่แล้ว

    ആമേൻ

  • @bijumonpulikkottil6882
    @bijumonpulikkottil6882 ปีที่แล้ว +1

    തോമസ്‌്‌ പറഞ്ഞു: കര്‍ത്താവേ, നീ എവിടേക്കു പോകുന്നുവെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങള്‍ എങ്ങനെ അറിയും?
    യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്‌. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.
    യോഹന്നാന്‍ 14 : 5-6

  • @seenajose9464
    @seenajose9464 ปีที่แล้ว

    Achaa ente Monte life I'll kripayude anugraham undavan prarthikane

  • @sofigeorge9392
    @sofigeorge9392 ปีที่แล้ว +1

    Amen 🙏

  • @reethajacob6498
    @reethajacob6498 ปีที่แล้ว +2

    Marana orukka dhyanam ennanu

  • @jancysunny7605
    @jancysunny7605 ปีที่แล้ว +4

    മരണ ഒരുക്ക ധ്യാനം തുടങ്ങിയോ? എന്ന് തുടങ്ങും 🙏

  • @tinarajan4604
    @tinarajan4604 ปีที่แล้ว

    Amen 🙏🙏🙏❤️🌹🌹❤️❤️

  • @ginjotomsonpala358
    @ginjotomsonpala358 ปีที่แล้ว +2

    🙏

  • @sujathainnocent7507
    @sujathainnocent7507 ปีที่แล้ว

    Amen❤️❤️❤️

  • @biju2570
    @biju2570 ปีที่แล้ว +1

    Nala kummbasaram nadathuvan saghayik ename

  • @sijibenny1723
    @sijibenny1723 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏

  • @vinaya5682
    @vinaya5682 ปีที่แล้ว

    ഈശോ💔😭😭😭😭😭😭😭

  • @bijijacob9133
    @bijijacob9133 ปีที่แล้ว

    Please pray for me and my family

  • @susandecruz8864
    @susandecruz8864 ปีที่แล้ว +1

    Acha ente kudumbajeevithathile takarchakal marunnatinay onnu prartikkename

  • @sujababu9991
    @sujababu9991 ปีที่แล้ว +1

    Pray for my family

  • @cicilysimon6835
    @cicilysimon6835 ปีที่แล้ว

    Jesus Christ ennil kaniyaname

  • @minibaby1367
    @minibaby1367 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mercyshanthakumar8956
    @mercyshanthakumar8956 ปีที่แล้ว

    🙏🙏🙏🙏🙏

  • @shinyjohnny9102
    @shinyjohnny9102 ปีที่แล้ว

    🙏🌹💓🙏

  • @bijijacob9133
    @bijijacob9133 ปีที่แล้ว

    Please pray for my financial problems

  • @tintojose9634
    @tintojose9634 ปีที่แล้ว

    Ammen. Ithintae day 2 upload cheyyulae

  • @salijohn3375
    @salijohn3375 ปีที่แล้ว

    Eesoyye avduthe krupa choriyename🙏🙏

  • @mariyajames2894
    @mariyajames2894 ปีที่แล้ว

    Aman