ഇവിടെ ധാരാളം അവസരങ്ങളുണ്ട്, പക്ഷേ മതിയായ ശമ്പളമില്ല അതിനാൽ സൗജന്യ വിസയിൽ ഇവിടെ വരരുത് ഒരു കമ്പനി വിസ വാഗ്ദാനം ചെയ്താൽ നിങ്ങൾക്ക് ഇവിടെ വരാം എന്നെ പോലെ ഇവിടെ ഒരുപാട് പേരുണ്ട് ജോലി കിട്ടാതെ നടക്കുന്നു Don't come here without adequate qualifications and You can come here if you have someone recommending you for a job here Don't believe this news completely
നല്ലവണ്ണം മനസ്സിൽ ആകുന്നുണ്ട്. ആയിരകണക്കിന് കണക്കിന് ആളുകളിൽ ലെവി ഇന്നത്തിൽ ഒരു ആളിൽ നിന്നും 10000 റിയാൽ വച്ചു എത്ര കിട്ടുന്നു. ഇതൊക്കെ പ്രവാസികളുടെ പൈസക്കൊണ്ട് തന്നെയല്ലേ.. ഇവിടെ നേരെയാകുന്നു.... അത്രേയുള്ളൂ. പാവങ്ങളെ പിഴിഞ്ഞ്
Pls do not jump in his assumption, KSA is going extensively implementing Saudiaisation. They encourage all the youths both male and female to get the job in all sectors both private and govt. My company had 90% expatriates till 2019, now only 25% that too this percentage is for lower type of jobs like tea boy, logistics, field works, technician etc.. all the higher positions are now allocated to Saudi citizens. So please don’t be hurry if some companies are offering a job in Saudi Arabia and if u looking for money, yes you can, however if u r looking for carrier growth, don’t choose that offer.
ഇനി സൗദിയിൽ പ്രതീക്ഷ വെക്കേണ്ട. ഇവിടെ സൗദി പൗരൻ മാർക്ക് മാത്രം ആണ് ശമ്പളം കൂടുതൽ മറ്റ് ആനുകൂല്യങ്ങളും. വല്ല യൂറോപ്പീയൻ രാജ്യം അങ്ങാനും ആയിരുന്നെങ്കിൽ എന്റെ കഫീൽ ഇപ്പൊ ജയിലിൽ കിടന്നേനെ. ഒരു ലീവ് ഇല്ല ഓവർ ജോലി. കംപ്ലയിന്റ് ചെയ്താൽ സപ്പോർട്ട് ഫുൾ ഇവർക്കു അവസാനം നമ്മൾ ജയിലിൽ പോകും😶. നല്ല സ്വഭാവം ഉള്ളവരും ഉണ്ട്
@@oru_sancharapriyan_ സൗദിയിൽ പ്രവാസികൾക്ക് വലിയ ഗുണമൊന്നും കിട്ടാൻ പോകുന്നില്ല വിദേശികൾ അടിമകളാണ് എന്നാണ് ഇവൻമാർ കരുതുന്നത് ഇനി ലോകം കൃഷിയുടെയും പ്രകൃതി വിഭവങ്ങളുടെയും ആണ് ദോഷകരമായ പെട്രോ കെമിക്കൽ വ്യവസായങ്ങൾ എല്ലാം ഇനി മനുഷ്യൻ തന്നെ ഒഴിവാക്കി തുടങ്ങുന്ന ഒരു കാലം കൂടിയാണ്
പ്രവാസികളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരി നക്കി തിന്നുന്നത് നിർത്തിയാൽ തന്നെ ഒരു പരിധി വരെ പ്രവാസികൾ രക്ഷപ്പെടും. അടിമ കച്ചവടത്തേക്കാൾ നികൃഷ്ടമായ ഈ പരിപാടി പുരോഗമന സൗദിക്ക് ഭൂഷണമല്ല
@@anwarkv5384 അത് കയ്യിട്ട് വാരൽ ആകൂല, കാരണം അവിടെ basic needs എല്ലാം free ആണ്, കുട്ടികളുടെ വിദ്യാഭ്യാസം, ഹോസ്പിറ്റൽ, മുതിർന്ന പൗരന്മാരുടെ എല്ലാ ചിലവും മരണം വരെ ഗവണ്മെന്റ് ആണ്, വീട് വെക്കാൻ ഒറ്റ പൈസ പലിശ വാങ്ങാതെ ലോൺ സൗകര്യം, അങ്ങിനെ പൗരന്മാർക്ക് വേണ്ട എല്ലാ സൗകര്യവും ഗവണ്മെന്റ് കൊടുത്തിട്ടാണ് 35% tax വാങ്ങുന്നത്, പിന്നെ ചെറിയ സാലറിക്കാർക്ക് 12% മാത്രമേ tax ഉള്ളൂ.
@@anwarkv5384 അവിടെ വിദ്യാഭ്യാസവും ചികിത്സയും എല്ലാം ഫ്രീ ആണ്. പിന്നെ permenent residence കിട്ടും. ആരുടെയും കീഴിൽ നിൽക്കണ്ട. പെട്ടന്ന് ജോലി പോയാൽ govt compensation കിട്ടും. ഇതൊന്നും സൗദിയിൽ ഇല്ല.
Not good saudi i work only one year and lot of saudis job less and trying to get good job but still working for small salary.saudi only for just umrah and hajj travels that only doing business off some mullas here in my home town...
താൻ പലസ്തീനോട് പറ സൗദി അറേബ്യ എന്ന രാജ്യത്തെ കൂടെ നിൽക്കാൻ അവർ പറയുന്നത് അനുസരിച്ച് , അല്ലാതെ തോന്നിയത് പോലെ ജീവിച്ച് മറ്റുള്ളവരോട് സഹായം ചോദിക്കാൻ നിൽക്കേണ്ട .
കോടി കണക്കിന് തൊഴിലാളികളുടെ പരിശ്രമം 😭😭😭😭😭അല്ലാഹുവിന്റെ അനുഗ്രഹം 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
ഇവിടെ ധാരാളം അവസരങ്ങളുണ്ട്, പക്ഷേ മതിയായ ശമ്പളമില്ല അതിനാൽ സൗജന്യ വിസയിൽ ഇവിടെ വരരുത് ഒരു കമ്പനി വിസ വാഗ്ദാനം ചെയ്താൽ നിങ്ങൾക്ക് ഇവിടെ വരാം എന്നെ പോലെ ഇവിടെ ഒരുപാട് പേരുണ്ട് ജോലി കിട്ടാതെ നടക്കുന്നു Don't come here without adequate qualifications
and You can come here if you have someone recommending you for a job here Don't believe this news completely
Really
Any where Bangldeshi
കറക്റ്റ് ആണ് ന്യൂസ് കേട്ടു ആരും അത്ഭുതപെടേണ്ട ഇപ്പളും ഇവിടെ ചൂഷണം ആണ്
100
കടകളിൽ ഒക്കെ മര്യാദ സാലറി ഉണ്ട്, ഹൗസ് ഡ്രൈവർ ഒക്കെ കുറവാണ്
Hotel caftesarea
Njan 7 - Varsham Aayi Saudi Arabia, Riyadh il. 🇸🇦 Joli Cheyyunnu... Car Driver Aayittu. Ippol 8 - mathea Varsham Running... Enthukondum Nalla Santhosham Thonnikkunna News Aaanu Ithu. Ennea Polulla Ellaaa... Pravasi kalkkum.
Saudi Arabia 🇸🇦 ~ Ishttam❤
കിട്ടുന്നത് സൗദിയിൽ ചിലവാക്കണം
Tax, levi, ഒന്നും കുറയാതെ ഒരു കാര്യവുമില്ല പ്രവാസികൾക്ക്
സ്വദേശികൾക്ക് മാത്രം ആണ് സാലറി കൂടുന്നത് 😊
True
Annam tharunna naadanu... Alhamdulillah🤲
@@shailanasar382411
Tax ohh
Sathyam
Alhamdulillah
👍
If iam coming with b.pharm degree is it easy to get job there plz reply
Nthelum undo job vacancy
പ്രവാസികൾക്ക് നഷ്ട്ടം മാത്രം
നല്ലവണ്ണം മനസ്സിൽ ആകുന്നുണ്ട്. ആയിരകണക്കിന് കണക്കിന് ആളുകളിൽ ലെവി ഇന്നത്തിൽ ഒരു ആളിൽ നിന്നും 10000 റിയാൽ വച്ചു എത്ര കിട്ടുന്നു. ഇതൊക്കെ പ്രവാസികളുടെ പൈസക്കൊണ്ട് തന്നെയല്ലേ.. ഇവിടെ നേരെയാകുന്നു.... അത്രേയുള്ളൂ. പാവങ്ങളെ പിഴിഞ്ഞ്
പ്രവാസി കളുടെ ലവി കൊണ്ട് സൗദി ഉയരങ്ങളിൽ എത്തി
ഭൂമി tharam മാറ്റുന്നതിനുള്ള അപേക്ഷ എവിടെയാണ് കൊടുക്കേണ്ടത് എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു.
Bsnl ന്റെ ഏതെങ്കിലും ഓഫീസിൽ കൊടുത്താൽ മതി
@@shajierattu9496😄😄😄😄😄😄😄
Riyadilelu village official kodutha mathi
നമ്മുടെ ഇന്ത്യയിലും ഇതുപോലെ കണക്ക് എടുക്കണം
സൗദികളിൽ മിക്കവരുടെയും നാറിയ സ്വഭാവത്തിന് മാറ്റം ഉണ്ടെങ്കിൽ ok.
അല്ലെങ്കിൽ എല്ലാം സ്വാഹ.
😃
5000 റിയാലിൽ കുറവ് സാലറിക്ക് ആരും വരരുതു, I‘m getting very high salary, so pidich nilkunnu
Why visa this much amount? From Gcc staffs you can take why not giving rather than take other countries
🤲🏾🤲🏾
Ella prakhyapanangalum valiya businesskarkku vendi aanu. Levi mattiyale sadaranakkarku benefit ullooo
Media one journalist every one more powerful
Pls do not jump in his assumption, KSA is going extensively implementing Saudiaisation. They encourage all the youths both male and female to get the job in all sectors both private and govt. My company had 90% expatriates till 2019, now only 25% that too this percentage is for lower type of jobs like tea boy, logistics, field works, technician etc.. all the higher positions are now allocated to Saudi citizens. So please don’t be hurry if some companies are offering a job in Saudi Arabia and if u looking for money, yes you can, however if u r looking for carrier growth, don’t choose that offer.
💯💯💯
What is your profession sir
Kannunth ellam ponne alla
If you want better life move to some other place there is a big difference between better living and a high salary job.
എന്തു പുരോഗമനം..കഫാല എന്ന കാടൻ സിസ്റ്റം..പാസ്സ്പ്പോർട്ട് പിടിച്ചുവെക്കൽ..നാട്ടിൽ പോകണമെങ്കിൽ കഫീലിന്റെ കാലു പിടിക്കണം..ഇങ്ങനെ കുറേ കാടൻ നിയമങ്ങൾ.
KSA👍🤲🏻
Company job anagil varu ....allagil vare cheyaru .....
❤
ഇനി സൗദിയിൽ പ്രതീക്ഷ വെക്കേണ്ട. ഇവിടെ സൗദി പൗരൻ മാർക്ക് മാത്രം ആണ് ശമ്പളം കൂടുതൽ മറ്റ് ആനുകൂല്യങ്ങളും. വല്ല യൂറോപ്പീയൻ രാജ്യം അങ്ങാനും ആയിരുന്നെങ്കിൽ എന്റെ കഫീൽ ഇപ്പൊ ജയിലിൽ കിടന്നേനെ. ഒരു ലീവ് ഇല്ല ഓവർ ജോലി. കംപ്ലയിന്റ് ചെയ്താൽ സപ്പോർട്ട് ഫുൾ ഇവർക്കു അവസാനം നമ്മൾ ജയിലിൽ പോകും😶. നല്ല സ്വഭാവം ഉള്ളവരും ഉണ്ട്
എന്തു പുരോഗമനം..കഫാല എന്ന കാടൻ സിസ്റ്റം..പാസ്സ്പ്പോർട്ട് പിടിച്ചുവെക്കൽ..നാട്ടിൽ പോകണമെങ്കിൽ കഫീലിന്റെ കാലു പിടിക്കണം..ഇങ്ങനെ കുറേ കാടൻ നിയമങ്ങൾ.
@@jjj9507😅😅😅😅
@@jjj9507European countries system andha🤔
@@shailanasar3824 യൂറോപ്പിലേയും ഗൾഫിലേയും തൊഴിൽ സിസ്റ്റം ആനയും ചേനയും പോലുള്ള വ്യത്യാസമുണ്ട്.
Endhinu sondham rajiyam vittu joliki pokunnathu.nammude pm. Matham ethayalum manushiyarellarum onnupole ennu karuthiyal.india ye pole nalloru rajiyam vereyilla.
😍
അറബ് രാജ്യം ഉപേക്ഷിച്ചു മലയാളികൾ യൂറോപ് രാജ്യങ്ങളിൽ പോകുന്നു സൗദി അറേബ്യ ഉപേക്ഷിച്ചു പോകുന്ന മലയാളികൾ
ന്യൂസ് റിപ്പോർട്ടിങ് സൗദി വൽക്കരണം വരുന്നത് വരെ ഇവന്റെ തള്ള് സഹിക്കണം 😂
why these long term pravasis are not getting heir citizenship, no civilian ights ?
പടച്ചവന് അറിയാം,
അടുത്ത പത്ത് വർഷത്തിനുള്ളിൽ സൗദി ജൂത,ക്രൈസ്തവരുടേതാകും
പോടാ പന്നിൻ്റെ മോനെ
അതാണ് ശരി അല്ലാതെ വേറെ ഒരു....മൈ.... നടക്കാൻ പോകുന്നില്ല
അതിനു ക്രിസ്ത്യാനികളും ജൂതന്മാരും കുറച്ചൂടെ മൂക്കണം
Thavakkalthu AlAllah 🤲🏻
Impossible
👍❤👍
സൗദി അറേബ്യയിൽ നിരവധി അവസരങ്ങൾ ഉണ്ട്
സൗദികൾക്ക് മാത്രം
mayru unde poodai onnugil saudi experience 2,3 years minimum oru new comersinu possibiliti 80% illa nnu tanne parayaam
@@ismayilbukhara511അത് അങ്ങിനെതന്നെയല്ലേ സഹോ.. ആദ്യം സ്വദേശി.. അത് കഴിഞ്ഞു മാത്രം വിദേശി...
@@oru_sancharapriyan_
സൗദിയിൽ പ്രവാസികൾക്ക് വലിയ ഗുണമൊന്നും കിട്ടാൻ പോകുന്നില്ല
വിദേശികൾ അടിമകളാണ് എന്നാണ് ഇവൻമാർ കരുതുന്നത്
ഇനി ലോകം കൃഷിയുടെയും പ്രകൃതി വിഭവങ്ങളുടെയും ആണ്
ദോഷകരമായ പെട്രോ കെമിക്കൽ വ്യവസായങ്ങൾ എല്ലാം ഇനി മനുഷ്യൻ തന്നെ ഒഴിവാക്കി തുടങ്ങുന്ന ഒരു കാലം കൂടിയാണ്
ഇതും കേട്ട് ഇങ്ങോട്ട് വരണ്ട 🥴
News kettotu agot pokanda pazhaya soudi alla eppol
പ്രവാസികളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരി നക്കി തിന്നുന്നത് നിർത്തിയാൽ തന്നെ ഒരു പരിധി വരെ പ്രവാസികൾ രക്ഷപ്പെടും. അടിമ കച്ചവടത്തേക്കാൾ നികൃഷ്ടമായ ഈ പരിപാടി പുരോഗമന സൗദിക്ക് ഭൂഷണമല്ല
ബ്രിട്ടണിലും അമേരിക്കയിലും ഓസ്ട്രേലിയായിലൊക്കെ 34 ശതമാനം ടാക്സ് ഉണ്ട്, അതും കൈയ്യിട്ട് വാരലാവുമൊ
@@anwarkv5384 അത് കയ്യിട്ട് വാരൽ ആകൂല, കാരണം അവിടെ basic needs എല്ലാം free ആണ്, കുട്ടികളുടെ വിദ്യാഭ്യാസം, ഹോസ്പിറ്റൽ, മുതിർന്ന പൗരന്മാരുടെ എല്ലാ ചിലവും മരണം വരെ ഗവണ്മെന്റ് ആണ്, വീട് വെക്കാൻ ഒറ്റ പൈസ പലിശ വാങ്ങാതെ ലോൺ സൗകര്യം, അങ്ങിനെ പൗരന്മാർക്ക് വേണ്ട എല്ലാ സൗകര്യവും ഗവണ്മെന്റ് കൊടുത്തിട്ടാണ് 35% tax വാങ്ങുന്നത്, പിന്നെ ചെറിയ സാലറിക്കാർക്ക് 12% മാത്രമേ tax ഉള്ളൂ.
@@anwarkv5384 do you know what is minimum wage?
@@anwarkv5384 അവിടെ വിദ്യാഭ്യാസവും ചികിത്സയും എല്ലാം ഫ്രീ ആണ്. പിന്നെ permenent residence കിട്ടും. ആരുടെയും കീഴിൽ നിൽക്കണ്ട. പെട്ടന്ന് ജോലി പോയാൽ govt compensation കിട്ടും. ഇതൊന്നും സൗദിയിൽ ഇല്ല.
നീതി നശിക്കാത്ത രാജ്യങ്ങാൾ. പൊങ്ങച്ചമല്ല..
പാവങ്ങളെ എങ്ങിനെ അടിമ ആക്കി ചൂഷണം ചെയ്യാ എന്ന് ഗവേഷണം നടത്തുവാ😂
അടിമ ആവാൻ പോവാതിരുന്നോടെ?
Koppam. Arabi alladhe oru badhayum samsarilkanariyaatha saidigal
Sadharakkarkku oru gunavum illa,ellam pazhayathupole thanne
Opp
ഇപ്പോൾ സൗദി നിന്റെതാണോ?
ചോദിക്കാനും വേണം ഒരു മര്യാദ
Cr 7
Indiayil mathram oru vikasanavum ,kannanilla.
Kittunnadu avide kodukkan😂
കളളം
Verum thallu
സൗദിയിൽ പൗരത്വം കിട്ടാൻ മാർഗ്ഗമുണ്ടോ? സൗദി സ്ത്രീയെ ഇന്ത്യക്കാർക്ക് കല്യാണം കഴിക്കാൻ പറ്റുമോ? എങ്കിൽ സൗദി പൗരത്വം കിട്ടുമോ?
പട്ടിണി രാജ്യ മായ ഇന്ത്യക്ക് ഒന്നും പറ്റില്ല 🤧🤧🤧
യോനിപ്പൊരുത്തം ഉണ്ടാകില്ല
@@solotraveler4431നിന്റെ സുന വെട്ടും 😆
നാറ്റം ആണ് മൊത്തം.
Ponnaliya thallu maathranu, mathrubhoomikk nalla funding kittanundennu thonnunnu.
6 months ninnu odiyathanu avidannu, nashicha naadum oru mathiry kaattarabikalum.
ഇപ്പോൾ എല്ലാം ക്ലിയർ ആയി
പിടിച്ചു പറി ആയിരുന്നു പ്രവാസികളോട് ചെയ്തത് അവരുടേകാശ് വാങ്ങിച്ചു ചതിയിലൂടെ നേടിയ വിജയം
😂😂
,😂😂😂😂😂
Not good saudi i work only one year and lot of saudis job less and trying to get good job but still working for small salary.saudi only for just umrah and hajj travels that only doing business off some mullas here in my home town...
😂Comedy
കാണാൻ
ഫാലസ്തീനുണ്ടാവുമോ?
Neeyokke chathofungiyaalum Palestine avidethanne kaanum
😂😂😂
ഫലസ്തീൻ യുദ്ധം ചെയുമ്പോൾ നോക്കി നിൽക്കുന്ന സൗദിക്ക് നാശം
താൻ പലസ്തീനോട് പറ സൗദി അറേബ്യ എന്ന രാജ്യത്തെ കൂടെ നിൽക്കാൻ അവർ പറയുന്നത് അനുസരിച്ച് , അല്ലാതെ തോന്നിയത് പോലെ ജീവിച്ച് മറ്റുള്ളവരോട് സഹായം ചോദിക്കാൻ നിൽക്കേണ്ട .
ആവശ്യം ഉള്ള സഹായങ്ങൾ ചെയ്തിട്ടുണ്ട്. ഇനി saudi ഇസ്രായേൽ ലും ആയി യുദ്ധം ചെയ്യണോ?
യുദ്ദം എന്ന് പറയുന്നത് അത്രക്ക് നിസാരമാണോ ?
നിനക്ക് ലോക വിവരം ഇല്ലാത്തതുകൊണ്ടാ
നിന്റെ നാശം വരാതെ
സൂക്ഷിക്കുക
😂😂😂