ഈ കുഞ്ഞു ഗായികയുടെ പാട്ട് പൊളിക്കും | Kunju Manam Thengi | Baby Devika Sumesh | Gafoor Chelakkara

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • Watch: ഈ കുഞ്ഞു ഗായികയുടെ പാട്ട് പൊളിക്കും Kunju Manam Thengi Baby Devika Sumesh Gafoor Chelakkara Video Album

ความคิดเห็น • 2.3K

  • @aravamdarknight1679
    @aravamdarknight1679 5 ปีที่แล้ว +78

    നല്ല ഫീൽ സൂപ്പറായി പാടി ഉയരങ്ങൾ കിഴടക്കാൻ സാധിക്കട്ടെ
    ദൈവം അനുഗ്രഹം ഉണ്ട് കൂടെ ഞങ്ങളുടെ പ്രാർത്ഥനയും

  • @jabirjabijabirjabi1316
    @jabirjabijabirjabi1316 5 ปีที่แล้ว +118

    ദേവികക്കുട്ടി സുപ്പർ വാവയെ പടച്ചോൻ അനുഗ്രഹിക്കട്ട

  • @ashinanil8783
    @ashinanil8783 6 ปีที่แล้ว +5

    molu nice voice moluttik eniyum nalla vedikal kittum

  • @ambily1673
    @ambily1673 5 ปีที่แล้ว +1

    പൊന്നുമോളെ വളരെ വളരെ നന്നായിട്ടുണ്ട്, മുന്നേറാൻ ദൈവം അനുഗ്രഹിക്കട്ടെ, നിന്നിൽ ദൈവംശം ഉണ്ട് 😘😘😘😘😘😍

  • @unais7866
    @unais7866 6 ปีที่แล้ว +4

    Supper polichu mole😘😘😘😘

  • @musthafakamal55
    @musthafakamal55 6 ปีที่แล้ว +13

    V. beautiful singing, nalla varikalum. She will become known.

  • @subinsssubinss8386
    @subinsssubinss8386 5 ปีที่แล้ว +54

    ഇത് നമ്മുടെ ദേവൂട്ടി ആണ് 😘💕❤

  • @kousalyachandrasekharan9669
    @kousalyachandrasekharan9669 5 ปีที่แล้ว +1

    Njaninnani pattu kettadh Kannu niranjupoyi Ethra nannayitta ente Oranjootty paadiyath love you mole umma

  • @ajithcr2751
    @ajithcr2751 5 ปีที่แล้ว

    Moluuu... Supper , God Bless You ...

  • @ujmedia1408
    @ujmedia1408 5 ปีที่แล้ว +7

    Love uu deevuusee....😍😍😍 ummaaa

  • @kripamariya6043
    @kripamariya6043 4 ปีที่แล้ว +1

    സൂപ്പർ ദേവൂട്ടി 👌👌👌👌😘😘😘

  • @realmedia2639
    @realmedia2639 4 ปีที่แล้ว +1

    ORANJU KUTTY YUDE SUPER SONG

  • @3rddimensionalagency318
    @3rddimensionalagency318 4 ปีที่แล้ว +2

    Devika mole allahu rakshikkum

  • @razilyaseen1936
    @razilyaseen1936 5 ปีที่แล้ว +1

    Adipoli moluuuu

  • @niyakunhapugmail.comkunhapu
    @niyakunhapugmail.comkunhapu 5 ปีที่แล้ว

    Devutti orupadishtapettu chakkare 😚😚😚😚

  • @suhaibmk5535
    @suhaibmk5535 3 ปีที่แล้ว +1

    സൂപ്പർ

  • @anshashabeer1252
    @anshashabeer1252 5 ปีที่แล้ว +1

    Adipoli song

  • @thiyaguarumugam6839
    @thiyaguarumugam6839 4 ปีที่แล้ว +1

    ദേവിക കൂടി super

  • @varsha7266
    @varsha7266 5 ปีที่แล้ว +83

    മോളുക്കു നല്ല ഭാവിയുണ്ടാവുട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കും 🙏🙏

    • @omanamambra434
      @omanamambra434 3 ปีที่แล้ว

      ദേവൂട്ടി സൂപ്പർ 👌👌💞💞🎉🎉🎉🌺

  • @ambikakuttan9951
    @ambikakuttan9951 5 ปีที่แล้ว +498

    ചക്കരേ മുത്തം ഇപ്പോഴാണ് ഈ വീഡിയോ കണ്ടത്‌.ഈശ്വരൻ എല്ലാ അനുഗ്രഹവും മോൾക്ക് തരട്ടെ.

  • @ഹമീദ്എടവണ്ണ
    @ഹമീദ്എടവണ്ണ 6 ปีที่แล้ว +148

    ഫ്ളവഴ്സ് ചാനലിലെ പോഗ്രാമിൽ മോൾ തകർത്തു, ഇനിയും ഒരുപാട് പാട്ടുകൾ മൂളൂസിന്ന് കിട്ടട്ടെ

  • @nousheelvlogs2500
    @nousheelvlogs2500 6 ปีที่แล้ว +104

    നമ്മുടെ മുത്ത് ചക്കര വാവേ അടിപൊളി ആയിട്ടുണ്ട് ഉയരങ്ങളിൽ എത്തട്ടെ ആ അച്ഛനും അമ്മയ്ക്കും മോള് ഒരു തണലാവട്ടെ മോളിലൂടെ അവരുടെ കഷ്ട്ടപ്പാടും ബുദ്ധിമുട്ടും തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @layanaashok1397
    @layanaashok1397 6 ปีที่แล้ว +91

    ഓടക്കുഴല്‍ നാദം പോലെയാണ് മോളുടെ ശബ്ദം... എല്ലാ സംഗതികളും ടച്ച് ചെയ്ത് പോകും....കിടിലം.... ഉമ്മ ചക്കരേ...

  • @skminiature9707
    @skminiature9707 5 ปีที่แล้ว +162

    ഇതൊക്കെ ഡിസ്‌ലൈക്ക് അടിക്കുന്നവനൊക്കെ മാനുഷനാണോടാ ദൈവം കൊടുക്കുന്ന കഴിവ് അംഗീകരിക്കാത്തവനൊക്കെ പോയി ചാകട

  • @riyadbksa9683
    @riyadbksa9683 6 ปีที่แล้ว +44

    എനിക്ക് കെട്ടിപിടിച്ചു ഒരു ഉമ്മ തരാൻ തോന്നുന്നു🌹🌹🌹🌹🌹🌹🌹🌹

  • @radhakrishnanpk7230
    @radhakrishnanpk7230 4 ปีที่แล้ว +11

    ദേവിക കുട്ടിക്ക് അവസരം നൽകിയ ഇതിൻറെ പിന്നണി പ്രവർത്തകരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല....
    ഈ കുട്ടിക്ക് നല്ലൊരു ഭാവി ഉണ്ടാകാൻ ജഗദീശ്വരനോടു പ്രാർത്ഥിക്കുന്നു...
    .

  • @anupamasubeeshs1402
    @anupamasubeeshs1402 5 ปีที่แล้ว +574

    ആ അച്ഛനും അമ്മക്കും മോളേക്കാൾ വലിയ ഒരു ഭാഗ്യം ഇനി വരാൻ ഇല്ല.എന്തു രസമാ മോളെ നിന്റെ പാട്ടു കേൾക്കാൻ.😚😘

  • @mohamedkunhammad6445
    @mohamedkunhammad6445 5 ปีที่แล้ว +277

    ദൈവം നല്കിയ ഗിഫറ്റ് 'ചിത്ര ചേച്ചിയെപ്പോലെ ഭാവിയിൽ അറിയപ്പെടുന്ന ഒരു ഗായികയായ് മാറാൻ ദൈവം അനുഗ്രഹിക്കുമാറാവട്ടെ

    • @simisunny3014
      @simisunny3014 4 ปีที่แล้ว +1

      Sweet melodies sound

    • @manojkt6918
      @manojkt6918 4 ปีที่แล้ว +1

      Mohamed Kunhammad mb.

  • @sujithsujithwayanad6253
    @sujithsujithwayanad6253 5 ปีที่แล้ว +74

    ദേവൂട്ടീ...... വാ വെ ഈ മാമൻ മോൾക്കൊരു ചക്കര ഉമ്മ തരട്ടെ?സുന്ദരി വാവ..... സൂപ്പറാണ് ട്ടൊ വാവേ ടെ പാട്ട് .... ഐ ലവ് യു ചക്കരെ......

    • @shinyjoy2405
      @shinyjoy2405 4 ปีที่แล้ว

      ദേവൂട്ടി super ദൈവം മോളെ അനുഗ്രഹിക്കട്ടെ

  • @fathimathsuhra94
    @fathimathsuhra94 6 ปีที่แล้ว +305

    സൂപ്പർ .ഇതൊക്കെ dislike അടിക്കുന്നവർ എന്തൊരു മനുഷ്യന്മാർ

  • @bijudammam9168
    @bijudammam9168 6 ปีที่แล้ว +144

    തകർത്തു മോളെ. ഇനിയും മോള്ടെ ഒത്തിരി ഒത്തിരി പാട്ടുകൾ കേൾക്കാൻ കാത്തിരിക്കുന്നു ഞങ്ങൾ. ദൈവം അനുഗ്രഹിക്കട്ട ........

  • @BanuBanu-vc8dv
    @BanuBanu-vc8dv 5 ปีที่แล้ว +32

    വാവയ്ക്കും ഡിസ്‌ലൈക്കോ കഷ്ട്ടം
    I love you dear

  • @minnoosminnumlprm7964
    @minnoosminnumlprm7964 5 ปีที่แล้ว +92

    സൂപ്പർ മോളു 😘😘😘ഇതിനും ഡിസ്‌ലൈക്ക് അടിക്കാൻ കുയെണ്ണം 😷

  • @shefisherimonoos5491
    @shefisherimonoos5491 6 ปีที่แล้ว +90

    പറയാൻ വാക്കുകളില്ല മോളൂ... അത്രക്ക് ഇഷ്ടായി. എന്താ ഫീൽ .. ഹൊ.💕💕

  • @niramullakaazhchakal9140
    @niramullakaazhchakal9140 6 ปีที่แล้ว +65

    ശബ്ദം ഒന്നും പറയാനില്ല .മോള് നല്ലൊരു പാട്ട് കാരിയാകും.നല്ലോണം പ്രാക്ടീസ് ചെയ്യണം മോളു

    • @masiya3452
      @masiya3452 6 ปีที่แล้ว

      നമുക്ക്‌ ഈ മോളൂടേ പാട്ടിന്‌ മാക്സിമ ലൈക്ക്‌ വാങ്ങി കൊടുത്താലോ നിങ്ങൾ ചെയ്യേണ്ടത്‌ ഇത്ര മാത്രം ഇതിന്റെ ലിങ്ക്‌ ഫ്രെൺസിന്‌ അയച്ച്‌ കൊടുക്കുക ലൈക്ക്‌ ചെയ്യിപ്പിക്കുക
      വേണമെങ്കിൽ വാട്ട്സപ്പ്‌ ഗ്രൂപ്പും ക്രിയേറ്റ്‌ ചെയ്യാം എന്റെ വാട്ട്സപ്പ്‌ നമ്പർ 00971505501847
      ഒരു കാരണവുമില്ലാതെ അൺ ലൈക്ക്‌ ചെയ്തവർക്ക്‌ എതിരേ

  • @greeshmadeepak9535
    @greeshmadeepak9535 5 ปีที่แล้ว +71

    ഓറഞ്ചുട്ടി (ദേവിക )😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘❤❤❤❤❤❤👌👌👌

  • @sreejasreeja1011
    @sreejasreeja1011 5 ปีที่แล้ว +194

    അറിയില്ല, മോളുടെ പാട്ട് എന്റെ മിഴികൾ നിറച്ചു. നന്നായി പാടി. God bless u.

  • @rahithrajan8171
    @rahithrajan8171 6 ปีที่แล้ว +63

    എന്റെ കുഞ്ഞു പെങ്ങൾക്ക് (ദേവിക മോൾ )ഒരായിരം ആശംസകൾ ....ദൈവം അനുഗ്രഹിക്കട്ടെ ....പൊളിച്ചു അടുക്കിട്ടോ...

  • @sajoshjayakumar8437
    @sajoshjayakumar8437 6 ปีที่แล้ว +108

    ഈ മോളുടെ ഓട്ടോയിലിരുന്നുള്ള ആ പാട്ട കേട്ടപ്പോഴേ അറിയാം ഈ കുഞ്ഞ് കഴിവ് തെളിയിക്കുമെന്നെ ഇനിയും ഒരു പാട് വേദികളിൽ ഇമ്പമുള്ള പാട്ടുകളുമായി വരട്ടെ എന്നെ ആത്മാർഥമായി ആഗ്രഹിക്കുന്നു,,, എന്നെ മോളെ ഇഷ്ടമുള്ള ഒരു മാമൻ

    • @shanavasshanu379
      @shanavasshanu379 6 ปีที่แล้ว

      kashtondtaaa aradoo ee molde patin dislik adicheeee....

    • @രജനിപ്രദീപ്
      @രജനിപ്രദീപ് 5 ปีที่แล้ว

      ꜱᴜᴩᴇʀ ᴍᴏʟᴇy,, എല്ലാം വിധ നന്മയും ഉണ്ടാവട്ടെ എന്ന് ദൈവത്തി നോട്‌ പ്രാർത്ഥിക്കുന്നു

    • @sunilbabusunilbabu7831
      @sunilbabusunilbabu7831 5 ปีที่แล้ว

      Endha kunjinu engana oru anugraham kittatta😗😗😗😗

  • @saleelnilambur5463
    @saleelnilambur5463 5 ปีที่แล้ว +102

    എന്റെ കുഞ്ഞു പെങ്ങൾക്ക് (ദേവിക മോൾ )ഒരായിരം ആശംസകൾ ....ദൈവം അനുഗ്രഹിക്കട്ടെ ....

  • @jeevankuttu1040
    @jeevankuttu1040 5 ปีที่แล้ว +64

    ഈ കുഞ്ഞു മോളിന് എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു ഇനിയും ഒരുപാട് വേദി കിട്ടട്ടെ

  • @manafmanafchalil4925
    @manafmanafchalil4925 6 ปีที่แล้ว +144

    ഈ കൊച്ചു മിടുക്കിയെ കുറിച്ച് എനിക്കും അഭിമാനിക്കാം എന്റെ നാട്ടുകാരിയാണ്

  • @naseerulliyeri7712
    @naseerulliyeri7712 6 ปีที่แล้ว +228

    വീണ്ടും നമുക്കൊരു ശ്രെയകുട്ടി

  • @ramsifaiz5879
    @ramsifaiz5879 5 ปีที่แล้ว +588

    ദേവിക കുട്ടിയെ പടച്ചോൻ അനുഗ്രഹിക്കട്ടെ 🥰🥰🥰

  • @rafeekrafeek1733
    @rafeekrafeek1733 5 ปีที่แล้ว +33

    ദേവികകുട്ടി പൊളിച്ചു, 😙😙❤

  • @masiya3452
    @masiya3452 6 ปีที่แล้ว +2793

    *_ദേവൂട്ടിയുടെ പാട്ട് ഇഷ്ടപെട്ടവർ ഫ്രെൻസിന്‌ ലിങ്ക് അയക്ക്‌ മാക്സിമം ലൈക്ക് വാങ്ങി കൊടുക്കൂൂ_*

  • @ayasayaayas5885
    @ayasayaayas5885 6 ปีที่แล้ว +319

    ഈ ദേവുട്ടിയല്ലേ ടോപ് സിംഗറിൽ സെലെക്ഷൻ കിട്ടിയത്??

  • @akhilkallu800
    @akhilkallu800 5 ปีที่แล้ว +44

    Endhu.. കണ്ടിട്ടാണ് dislike അടികുന്നെ.. Kashtam. തന്നെ

    • @saraladevi.nsaraladevi.n2409
      @saraladevi.nsaraladevi.n2409 4 ปีที่แล้ว +1

      തലക്ക് sukhamillaathavar വിരുദ്ധ പ്രവർത്തികൾ അല്ലേ ചെയ്യൂ സഹോദര. തെറ്റ് ഏതു ശരി ഏതു എന്ന് അവർക്ക് തിരിച്ച് അറിയണ്ടേ. തലക്ക് വെളിവ് ഇല്ലല്ലോ

  • @tibinantony3377
    @tibinantony3377 5 ปีที่แล้ว +51

    ദേവൂട്ടി,,,,, മുത്തെ,,,, പൊളിച്ചു,,, എന്താ ഒരു ഫീൽ,,, നല്ല ഒരു സോങ് അതിമനോഹരമായി ദേവൂട്ടി പാടി... എല്ലാവിധ നൻമ്മക്കാളും നേരുന്നു

  • @sakeenalatheef4352
    @sakeenalatheef4352 5 ปีที่แล้ว +24

    എന്ത് രസാണ് മോൾ പാടുന്നത് കേൾക്കാൻ. അടിപൊളി ആയിട്ടുണ്ട്

  • @hamsapk8165
    @hamsapk8165 6 ปีที่แล้ว +146

    സുന്ദരി വാവേ സുന്ദരി വാവേ എന്ന് പാടിയ മോളാണ് ഇത് ഇപ്പോൾ ഫ്ലവേഴ്സ് ചാനലിൽ റിയാലിറ്റി ഷോയിൽ സിങ്ങർ ആയി സെലക്ഷൻ കിട്ടി ഈ മോൾക്ക്

  • @sajeermanikoth3622
    @sajeermanikoth3622 6 ปีที่แล้ว +132

    കുഞ്ഞു പെങ്ങള് തകർത്തു പാടിയല്ലോ....
    സത്യം പറഞ്ഞ രണ്ടു വട്ടം കേട്ടു ഇനിയും കേൾക്കാൻ തോന്നുന്നു... ആദ്യം ഷെയർ ചെയ്യട്ടെ എന്നിട്ട് കേൾക്കാം ട്ടോ.....
    തകർത്തു പെങ്ങളെ

  • @adhillifevlog7940
    @adhillifevlog7940 6 ปีที่แล้ว +55

    ഇതൊക്കെ ആരെടാ dis like ചെയ്യുന്നേ അവര്‍ക്ക് ഒരു വരി ഇത് പോലെ padaan കഴിയുമോ

  • @vishnuattappady247
    @vishnuattappady247 5 ปีที่แล้ว +64

    മോളുസ് super വോയ്‌സ് ആണ് ക്യൂട്ട് ദെയിവം അനുഗ്രഹിക്കട്ടെ

  • @ponnanisuperfast8450
    @ponnanisuperfast8450 6 ปีที่แล้ว +6

    പാവപ്പെട്ട കുടുംബമാണ് രക്ഷപ്പെടുത്തണം...മോൾ ഉയരങ്ങളിൽ എത്തട്ടെ..

  • @mansoorckde
    @mansoorckde 6 ปีที่แล้ว +210

    ഇത് തുടക്കമാകട്ടെ ഇനിയും പാട്ട് പാടണം ദൈവം അനുഗ്രഹിക്കട്ടെ

    • @masiya3452
      @masiya3452 6 ปีที่แล้ว +2

      *_ദേവൂട്ടിയുടെ പാട്ട് ഇഷ്ടപെട്ടവർ ഫ്രെൻസിന്‌ ലിങ്ക് അയക്ക്‌ മാക്സിമം ലൈക്ക് വാങ്ങി കൊടുക്കൂൂ_*

    • @muhsinamol9246
      @muhsinamol9246 6 ปีที่แล้ว

      👍👌👍👌👌👌👌👌👌👌👌👌👍👑👍

    • @rajeeshjagan2221
      @rajeeshjagan2221 6 ปีที่แล้ว +1

      Nalladhu varatea

    • @thomasenasu6828
      @thomasenasu6828 5 ปีที่แล้ว +1

      8

    • @thomasenasu6828
      @thomasenasu6828 5 ปีที่แล้ว +1

      super May God bless

  • @allahistheonlyhelper6060
    @allahistheonlyhelper6060 6 ปีที่แล้ว +48

    വാവാച്ചീ😘പൊളിച്ചു മുത്തേ🤗

    • @renjithkumarm9283
      @renjithkumarm9283 5 ปีที่แล้ว

      Paavapatta Achchanum Ammaikkum Kittiya Oru Muththaanu Molu. God Bless You.

  • @sofiyaazeezsofiyaazeex3568
    @sofiyaazeezsofiyaazeex3568 5 ปีที่แล้ว +31

    സൂപ്പർ വാവേ love you😘😘

  • @jnmediya162
    @jnmediya162 5 ปีที่แล้ว +34

    Hai ഓറഞ്ചുട്ടി...

  • @sujithrasatheeshsujithrasa6521
    @sujithrasatheeshsujithrasa6521 6 ปีที่แล้ว +25

    തീർച്ചയായും പാട്ടു പാടി നല്ല ഉന്നതങ്ങളിൽ എത്തും എന്റെ പ്രാർത്ഥന ഉണ്ട് ട്ടോ മോൾക്ക് !!!GOD Bless You !!!!!

  • @safuvankkskc4783
    @safuvankkskc4783 6 ปีที่แล้ว +50

    പോളിയാണ് മോളെ എനിക്ക് ഒരുപാട് ഇഷ്ട്ടായി

  • @uviuvi2128
    @uviuvi2128 6 ปีที่แล้ว +26

    പെങ്ങളില്ലേലും ചേട്ടനുണ്ട് കൂടെ കേട്ടോ മോളുസെ

  • @muralithekan1705
    @muralithekan1705 5 ปีที่แล้ว +20

    വളരെ നന്നായി പാടി ഓറഞ്ചു കുട്ടി.... സൂപ്പർ.

  • @ramyam4155
    @ramyam4155 5 ปีที่แล้ว +18

    Molu super aayi padi.molde pattu kelkkimbol kannu niranju ozhukum .God bless you.

  • @muhammedshahul6539
    @muhammedshahul6539 6 ปีที่แล้ว +116

    മോളെ എന്താ പറയാ നീ കരയിപ്പിച്ചു കളഞ്ഞല്ലോ 😥😥😥നല്ല ശബ്ദം ആണുട്ടോ

    • @rajivnr6037
      @rajivnr6037 6 ปีที่แล้ว

      Shahul_ ibn_aboo karayanmathram ividenthundayi ha ha ha

    • @sheebaminnu7193
      @sheebaminnu7193 5 ปีที่แล้ว +2

      മോളെ ഉമ്മ ഉമ്മ

    • @abhinavps7119
      @abhinavps7119 5 ปีที่แล้ว +1

      Ponnumoludaivamrakshikkatte

    • @binubinu3545
      @binubinu3545 5 ปีที่แล้ว

      Shahul_ ibn_aboo ,,, ,,,. ....

    • @binubinu3545
      @binubinu3545 5 ปีที่แล้ว +1

      Shahul_ ibn_aboo ,,,,,,,.

  • @shafeekmc8790
    @shafeekmc8790 6 ปีที่แล้ว +79

    ദൈവം അനുഗ്രഹിക്കട്ടെ മോളേ.. ഈ ചേട്ടന്റെ എല്ലാ വിധ പ്രാര്‍ത്ഥനയും കൂടെ എന്നും ഉണ്ടാവും... Top singeril നമുക്ക് വിജയിക്കണം... നമ്മുടെ തൃശ്ശൂര്‍ ന്റെ യശസ്സ് ഒരുപാട് ഉയര്‍ത്താന്‍ മോള്ക്ക് കഴിയും.... എങ്ങണ്ടിയൂര്‍ ന്റെ സ്വന്തം ദേവിക മോള്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു... Love you molu... Ummmma...

  • @rashidpoonoorofficial
    @rashidpoonoorofficial 6 ปีที่แล้ว +219

    മോളു മാസ്സ് ആണ് ആ കോമഡി ഉൽസവം pgm തന്നെ കണ്ടപ്പോൾ മനസ്സിലായി ദൈവം അനുഗ്രഹിച്ചു തന്ന വോയ്സ്

  • @aswathyk.m4520
    @aswathyk.m4520 5 ปีที่แล้ว +19

    ദേവു. God blees u. മോളു വലിയ ഗായിക ആവട്ടെ

  • @shajimithar9228
    @shajimithar9228 5 ปีที่แล้ว +29

    ദേവൂട്ടി മോളെ amaizing

  • @manimanitt5135
    @manimanitt5135 6 ปีที่แล้ว +13

    Wonderful singing... പ്രായത്തെ വെല്ലുന്ന പാട്ടുകാരി....
    മോൾക്ക് ഒരു ചക്കരയുമ്മ'

  • @jayamoljayamol1248
    @jayamoljayamol1248 6 ปีที่แล้ว +8

    ഇ പാട്ട് ഞാൻ ഒരു പാട് പ്രാവശ്യം കേട്ടു. കേട്ടാലും കേട്ടാലും മതി വരുന്നില്ല അത്ര മനോഹരം ആയി പാടി മോൾ. God bless you. ചുന്ദരി കുട്ടി

  • @saheedaliareekodeweonemedi9229
    @saheedaliareekodeweonemedi9229 6 ปีที่แล้ว +23

    Support cheyyunna ellavarkkum teme we one mediyayude big thanks . ...

  • @deendeen9186
    @deendeen9186 5 ปีที่แล้ว +18

    Supprrrr moluse. Powlichu molu padachon anugrahikkattea..

  • @rameshr6368
    @rameshr6368 5 ปีที่แล้ว +148

    Oranjutttiii😘😘😘

    • @rajurajuraju8782
      @rajurajuraju8782 5 ปีที่แล้ว +2

      Cute baby

    • @irshuirshad9288
      @irshuirshad9288 4 ปีที่แล้ว

      ഓറഞ്ചുട്ടി ഇഷ്ട്ടം 😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰

  • @Malayalam_news_Express
    @Malayalam_news_Express 6 ปีที่แล้ว +48

    നന്നായി പാടി മോളൂസേ .... ഇനിയും ഉയരങ്ങൾ കീഴടക്കി അത്യുന്നതങ്ങളിൽ എത്തുവാൻ മോളൂസിനെ സർവ ശക്തൻ അനുഗ്രഹിക്കട്ടെ .....മാമന്റെ എല്ലാ വിധ ആശംസകളും നേരുന്നു മോളൂസേ ❤️❤️❤️❤️

  • @rijeshchinju2506
    @rijeshchinju2506 6 ปีที่แล้ว +5

    മോളേ നന്നായിട്ടുണ്ട് ഇനിയും കുറേ പാട്ടുപാടാൻ അവസരം ഉണ്ടാകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു...

  • @k.svlogs9012
    @k.svlogs9012 6 ปีที่แล้ว +25

    മോളു ഇനിയും പാടണം ദൈവം അനുഗ്രഹിക്കട്ടെ

  • @sandeeyas5266
    @sandeeyas5266 4 ปีที่แล้ว +8

    വാവേ സൂപ്പർ പാട്ടാ. മോളുടെ ശബ്ദത്തിൽ പാട്ട് കേട്ടാൽ എല്ലാം വിഷമങ്ങളും മറക്കും.ഒത്തിരി ഇഷ്ടാ മുത്തേ നിന്നേ

  • @terryprabhu1568
    @terryprabhu1568 5 ปีที่แล้ว +11

    Thanking the entire team for the exemplary experience given by the little queen Devika Dinesh from the coastline area who will be the next Swarnalatha and an asset not only to Malabar but also to the entire music lovers.
    We expect more from you.

  • @shafeeqsha3756
    @shafeeqsha3756 6 ปีที่แล้ว +69

    കുഞ്ഞിപ്പെങ്ങൾ പൊളിച്ചു, കിടുക്കി.... മോളുട്ടി ഒരായിരം അഭിനന്ദനങ്ങൾ

    • @masiya3452
      @masiya3452 6 ปีที่แล้ว

      *_ദേവൂട്ടിയുടെ പാട്ട് ഇഷ്ടപെട്ടവർ ഫ്രെൻസിന്‌ ലിങ്ക് അയക്ക്‌ മാക്സിമം ലൈക്ക് വാങ്ങി കൊടുക്കൂൂ_*

    • @ajithasukumaran793
      @ajithasukumaran793 5 ปีที่แล้ว +1

      Mole.very.nce.voice.inium.orupad.uyarangalil.ethatte.god.blessyou.umma

  • @raseenarasee3989
    @raseenarasee3989 6 ปีที่แล้ว +28

    മോളെ ചക്കരഉമ്മ അടിപൊളി

  • @siyasava4976
    @siyasava4976 5 ปีที่แล้ว +80

    സൂപ്പർ മോളെ സന്തോഷം കൊണ്ട് കണ്ണു നിറയുന്നു love you daaaa

  • @sanfilsanu2456
    @sanfilsanu2456 4 ปีที่แล้ว +2

    ദേവിക കുട്ടി പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @ramyamolu6263
    @ramyamolu6263 5 ปีที่แล้ว +28

    ദേവൂട്ടി സൂപ്പർ. God bless you.

  • @ajsalaju2661
    @ajsalaju2661 6 ปีที่แล้ว +12

    അടിപൊളി മോളു
    ഇനിയും ഒരുപാട് പാടാൻ സാധിക്കട്ടെ

  • @abidmp5185
    @abidmp5185 6 ปีที่แล้ว +60

    പോളിച്ചു മോളെ നീ വലിയ ഉയരങ്ങളിൽ എത്തും തീർച്ച അതിന് ഉദാഹരണമാണ് ചുന്ദരി വാവേ എന്നാ പാട്ട്
    എനിക്ക് ഒരു പാട് ഇഷ്ടാ മോളുടെ പാട്ട് കേൾക്കൻ
    ദൈവാനുഗ്രഹം എപ്പോയും ഉണ്ടാവട്ടെ എന്നാ ഒരു പ്രർത്ഥന മാത്രമേ ഉള്ളു

    • @deepadp3040
      @deepadp3040 5 ปีที่แล้ว

      Molu adipoli Pattu ummada

  • @niyaspulikkalakath3191
    @niyaspulikkalakath3191 5 ปีที่แล้ว +2

    Devuttiye oru paad ishtollavar like adiku

  • @rajinak5442
    @rajinak5442 6 ปีที่แล้ว +5

    Ethegane paadikalanju .....hooo.😘😘😘😘😘😘

  • @അൻസാർഅസീസ്
    @അൻസാർഅസീസ് 6 ปีที่แล้ว +39

    നന്നായിട്ടുണ്ട് മോളെ നല്ല ഫീലിഗ് ഉള്ള പാട്ട്

  • @aswathyanil9269
    @aswathyanil9269 6 ปีที่แล้ว +23

    ഈ കുഞ്ഞിന് ഇങ്ങനത്തെ കറുത്ത പൊട്ടാ ചേര്ന്നേ ചുന്ദരി ആയിട്ടുണ്ട്

    • @masiya3452
      @masiya3452 6 ปีที่แล้ว

      നമുക്ക്‌ ഈ മോളൂടേ പാട്ടിന്‌ മാക്സിമ ലൈക്ക്‌ വാങ്ങി കൊടുത്താലോ നിങ്ങൾ ചെയ്യേണ്ടത്‌ ഇത്ര മാത്രം ഇതിന്റെ ലിങ്ക്‌ ഫ്രെൺസിന്‌ അയച്ച്‌ കൊടുക്കുക ലൈക്ക്‌ ചെയ്യിപ്പിക്കുക
      വേണമെങ്കിൽ വാട്ട്സപ്പ്‌ ഗ്രൂപ്പും ക്രിയേറ്റ്‌ ചെയ്യാം എന്റെ വാട്ട്സപ്പ്‌ നമ്പർ 00971505501847
      ഒരു കാരണവുമില്ലാതെ അൺ ലൈക്ക്‌ ചെയ്തവർക്ക്‌ എതിരേ

  • @prayaandev
    @prayaandev 5 ปีที่แล้ว +9

    Super kunjole..devutti..ivalente pranana..thanks for given a big oppertunity for her😍😍

  • @manjadiyoutubechannel1869
    @manjadiyoutubechannel1869 4 ปีที่แล้ว +15

    ഓറഞ്ചുട്ടി 😘😘👌👌👌

  • @shminakmadhu3386
    @shminakmadhu3386 6 ปีที่แล้ว +8

    Vave kollam tto.... chundhari kuttik iniyum orupad avasarangal kittatte...😘😘😘😘😘😘😚😚😚😗😙😗😗😚😘😘

  • @ibruhasi3760
    @ibruhasi3760 6 ปีที่แล้ว +8

    ദേവിക മോള് വലിയ ഒരു ഗായകി ആകും ഉറപ്പ്‌ ഞാൻ പ്രാര്‍ത്ഥിക്കാം 😘😘😘😘😘

  • @hasnaanu5474
    @hasnaanu5474 6 ปีที่แล้ว +8

    chakkareeeee polichu

  • @ansithashihab8815
    @ansithashihab8815 5 ปีที่แล้ว +18

    Superb..Devika molu...iniyum orupadu paattukal padaan kazhiyatte

  • @tkunion4538
    @tkunion4538 5 ปีที่แล้ว +8

    God bless you mole😗😘😙😚😍

  • @sureshchalakkandi9128
    @sureshchalakkandi9128 6 ปีที่แล้ว +11

    Chakkare polichu molu. Midukki. Valare uyarangalilethatte. Daivam anugrahukkum

  • @Bhaavari
    @Bhaavari 5 ปีที่แล้ว +17

    നല്ല ക്യൂട്ട് മോള്... and highly talented.

  • @shijoyshijucd8444
    @shijoyshijucd8444 6 ปีที่แล้ว +19

    ഞങ്ങൾ ഏത്തായിക്കാർക്ക് അഭിമാനമായി ദേവിക മോൾ- സൂപ്പർ മോളൂട്ടി