താരാട്ട് പാട്ടോളം മധുരമുള്ളോരു ശീലും | THARATT PATTOLAM MADURAMMULLA ORU SEELUM |

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 1K

  • @ameenataha3521
    @ameenataha3521 ปีที่แล้ว +618

    അള്ളാഹുവേ ഞങ്ങളുടെ മാതാപിതാക്കൾക്ക് ആരോഗ്യവും ദീർക്കായുസ്സും നൽകണേ അല്ലാഹ് ❤️❤️🥰

  • @SajnamolKoppath
    @SajnamolKoppath 9 หลายเดือนก่อน +51

    ഈ പാട്ട് കേൾക്കുമ്പോൾ ഖബറിൽ ഉള്ള എന്റെ ഉമ്മാനേം ഉപ്പാനേo ഞാൻ പാടി ഉറക്കുന്നു

  • @NMGAMING-FF
    @NMGAMING-FF หลายเดือนก่อน +53

    അല്ലാഹുവേ.....ജീവിച്ചിരിക്കുന്ന ummamark ദീർഘായുസ്സും മരണപ്പെട്ടു പോയ എല്ലാ ummamarkkum സ്വർഗവും നൽകി അനുഗ്രഹിക്കണമേ....ആമീൻ....😢

  • @AminaKS-tq9hk
    @AminaKS-tq9hk ปีที่แล้ว +382

    അള്ളാഹുവേ ജീവിച്ചിരിക്കുന്ന എല്ലാ ജീവിച്ചിരിക്കുന്ന ഉമ്മമാർക്കും അയുസ് കോടു കണമേ അള്ളാഹുവേ എല്ലാ മരണപ്പെട്ട ഉമ്മമാർക്കും സ്വർഗം നൽകണമേ അള്ളാഹുവേ അമീൻ😢😢😢😭❤️

  • @KeerthanaJince-zd4yk
    @KeerthanaJince-zd4yk ปีที่แล้ว +250

    താരാ..ട്ട് പാട്ടോളം,
    മധു .. രമുള്ളൊരു ശീലും ,
    ഇന്നോളം ഒരു കവിയും പാടീട്ടില്ല..
    ഉമ്മാ...ഇല്ലാ അതിനോളം,
    ഉലകിൽ.. ഒരു നന്മാ....
    💜💛💜💛💜💛💜💛
    കനിവിന്റെ കടലായ.. എഴുതിയാൽ തീരാത്ത...
    ദുനിയാവിലെ സുബർഗ.. മാണെന്റെ പൊന്നുമ്മ.
    ഏറെ.. പറഞ്ഞാലും തീരില്ലാ.. ആ പൂ മഹിമാ

    • @fathimak1774
      @fathimak1774 ปีที่แล้ว +5

      0:56

    • @Firozcp-y6e
      @Firozcp-y6e ปีที่แล้ว +6

      Jeevichrikunude ariyam kanan pattittilla Marikina munbe onnu kanichu tharne Allha

    • @saudasaudabi3111
      @saudasaudabi3111 ปีที่แล้ว +1

      😊

    • @saudasaudabi3111
      @saudasaudabi3111 ปีที่แล้ว

      𝓖𝓸𝓸𝓭🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁

    • @niflac.v2087
      @niflac.v2087 6 หลายเดือนก่อน +1

      Allah Allah Allah

  • @NajmuC-sp5hm
    @NajmuC-sp5hm ปีที่แล้ว +423

    നമ്മുടെ എല്ലാവരുടെയും മാതാപിതാക്കൾക്ക് nadan ദീർകയുസ്സും ആഫിയത്തും നൽകട്ടെ അമീൻ

  • @dennyson1538
    @dennyson1538 ปีที่แล้ว +174

    അള്ളാഹുവെ എന്റെ ഉമ്മ നിന്റെ അടുക്കലെക്കു വന്നിരിക്കുകയാണ് ആ. ഖബർ നീ വിശാലമാകികൊടുക്കണേ അല്ലാഹ് നിന്റെ ജന്നത്തുൽ ഫിർദൗസ് നൽകി ആദരിക്കണേ അല്ലാഹ് .എല്ലാ വരും ദുആ ചെയ്യണേ ആമീൻ

  • @AminaKS-tq9hk
    @AminaKS-tq9hk ปีที่แล้ว +242

    അല്ലാഹുവേ ഈ ലോകത്ത് ജീവിച്ചിരിക്കുന്ന ഉമ്മമാർക് ആഫിത് കൊടുക്കണമേ അതെ പോലെ തന്നെ മരിച്ചു പോയ എല്ലാ ഉമ്മമാർക്കും സ്വർക്കം നല്കണമേ അല്ലാഹുവേ ആമീൻ 😢🌹

  • @manuporedom5201
    @manuporedom5201 ปีที่แล้ว +100

    ഉമ്മാക്ക്പകരം ഉമ്മമാത്രം.. ഉമ്മാക് പകരം വെക്കാൻ എന്തുണ്ട് ഈ ദുനിയാവിൽ........നമ്മളിൽ നിന്നും മരണപെട്ടുപോയ എല്ലാ ഉമ്മമാർക്കും 🤲🏻 എന്റ ഉമ്മക്കും സ്വര്‍ഗ്ഗം നല്‍കണെ അള്ളാ... ആമീൻ 🤲🏻
    ജീവിച്ചിരിക്കുന്ന എല്ലാ ഉമ്മമാർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ.. ആമീൻ 🤲🏻🤲🏻

  • @nayana9754
    @nayana9754 ปีที่แล้ว +126

    നമ്മുടെ ജീവിതത്തിൽ
    ഒന്നിനും പകരം വയ്ക്കാൻ ഇല്ലത്തെ ഒന്നുമാത്രം അമ്മ എന്ന സത്യം

  • @sajeersaje6774
    @sajeersaje6774 8 หลายเดือนก่อน +518

    എന്റെ ഭാർത്താവ് ഇന്ന് ഈ ലോകത്തില്ല പക്ഷെ മരിക്കുന്നതിന് മുമ്പ് എപ്പോഴും ഈ പാട്ട് കേൾക്കും അത്രയ്ക്കും ഇഷ്ട്ട അദ്ദേഹത്തിന് ഉമ്മനെ

    • @ARAroozi
      @ARAroozi 7 หลายเดือนก่อน +10

      🥹

    • @zakariyaitc
      @zakariyaitc 7 หลายเดือนก่อน +6

      😢

    • @salimp4341
      @salimp4341 7 หลายเดือนก่อน +64

      അദ്ദേഹത്തിന് അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ,,,,, ഉമ്മയോടൊപ്പം സ്വർഗപ്രവേശം നൽകട്ടെ,,,, ആമീൻ

    • @ShakeeraGafoor
      @ShakeeraGafoor 7 หลายเดือนก่อน +5

      Endhunpatti hussin

    • @afimol119
      @afimol119 7 หลายเดือนก่อน +9

      A ikkaak padachon poruthu kodulate

  • @nadiyashameer2247
    @nadiyashameer2247 ปีที่แล้ว +231

    വാപ്പാക്കും ഉമ്മക്കും ദീർഘായുസ് നൽകണേ അല്ലാഹ് 😘

  • @basithmayanad8758
    @basithmayanad8758 11 หลายเดือนก่อน +40

    തരാട്ട് പാട്ടോളം മധുരമു
    ള്ളൊരു ശീലും ഇന്നൊളം
    ഒരു കവിയും പാടീട്ടില്ല...2
    ഉമ്മ ഇല്ല അതിനൊള്ളം ഉ
    ലകില്ലൊരു നന്മാ.....
    കനിവിന്റെ കടലായ എഴു
    തിയാൽ തീരാത്ത ദുനിയാ
    വിലെ സുബർഗമാണെന്റെ
    പൊന്നുമ്മാ ഏറെ പറഞ്ഞാ
    ലും തീരില്ലാ ആ പൂ മഹിമാ...
    പാതിരാവിലുറങ്ങാതെ എന്നി
    ക്കായ് കൂട്ടിരുന്ന ആ ഹൃദയം
    ഇന്ന് ആറടി മണ്ണിലാണള്ളഹ്
    ആ പൂമുഖം തെളിയുമ്പോൾ
    നോവുന്നള്ളാഹ്.....
    കനിവിന്റെ കടലായ എഴു
    തിയാൽ തീരാത്ത ദുനിയാ
    വിലെ സുബർഗമാണെന്റെ
    പൊന്നുമ്മാ ഏറെ പറഞ്ഞാ
    ലും തീരില്ല ആ പൂ മഹിമാ...
    കാൽപാദം സുബർഗമെൻ
    നബിയോരും അരുളിയ പ
    രിശുദ്ധ ജന്മമാണിന്നെന്റെ
    പൊന്നുമ്മാ രാപ്പകൽ എ
    ന്നിക്കായ് കൂട്ടിരുന്ന സഹ
    നക്കടലാ....
    (കനിവിന്റെ കടലായ)

  • @jasminkaderkadukader3277
    @jasminkaderkadukader3277 5 หลายเดือนก่อน +36

    ഈ പാട്ട് എപ്പോ കേട്ടാലും കണ്ണ് നിറയും വല്ലാത്തൊരു വിങ്ങൽ ആണ്... ഉമ്മയുണ്ട് ദീർഘായുസ് കൊടുക്കണേ റബ്ബേ... But ഉമ്മയുടെ സ്നേഹം കരുതൽ അതൊന്നും എനിക്ക് കിട്ടിയിട്ടില്ല ഉമ്മയുടെ aduthnnum ഇല്ല ammayummante അടുത്തന്നും ഇല്ല...... 4 മക്കളെ പ്രസവിച്ചു നോക്കിയതും ഞാൻ ഒറ്റക്ക് ഉമ്മാന്റെ ഒരു സഹായവും ഇല്ല... ഞാൻ ചെറിയ കുട്ടിക്ക് ഈ പാട്ട് എപ്പോഴും പാടിക്കൊടുക്കും...

    • @RayeesManaprath-rt6ze
      @RayeesManaprath-rt6ze 4 หลายเดือนก่อน

      സത്യം 😥

    • @nisasafeer3364
      @nisasafeer3364 3 หลายเดือนก่อน

      ഉമ്മ അടുത്തില്ലേ?

    • @jasminkaderkadukader3277
      @jasminkaderkadukader3277 3 หลายเดือนก่อน

      കനിവിന്റെ കടൽ എന്നൊക്കെ എല്ലാരും പാടും...😢😢

  • @raseenanavas1153
    @raseenanavas1153 29 วันที่ผ่านมา +10

    A അല്ലാഹുവേ എൻറെ മാതാപിതാക്കൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ

  • @Fathima__07
    @Fathima__07 ปีที่แล้ว +70

    മാഷാ അള്ളാ.ഈദുനിയാവിലുള്ളഎല്ലാഉമ്മമാർക്കുഠദീർഗായുസ്നൽകണേ..വല്ലാത്തഫീലാഈപാട്ട്

  • @sheebasanofar5642
    @sheebasanofar5642 ปีที่แล้ว +73

    Masha allah എന്റെ ponnummak ദീർഘായുസ് കൊടുക്കണേ നാഥാ 😍😍😍

  • @salimp4341
    @salimp4341 ปีที่แล้ว +797

    എന്റെ ഉമ്മാക്കും, മക്കളുടെ ഉമ്മച്ചിക്കും ജന്നത്തുൽ ഫിറ്ദൗസ് ൽ ഇടം നൽകണേ അല്ലാഹുവേ,,,,,,,,,

  • @rishadashajeer7847
    @rishadashajeer7847 ปีที่แล้ว +134

    ഈ പാട്ട് ഞാൻ ഒരിക്കലും കരയാതെ കേൾക്കാറില്ല🥺

  • @shinymanuel5936
    @shinymanuel5936 ปีที่แล้ว +147

    അമ്മയോളം സത്യം ഈ ഭൂമിയിൽ ഇല്ല ഒരുപാടു ഇഷ്ടമായി ഈ പാട്ട് ❤️❤️❤️

  • @sibinasibina2907
    @sibinasibina2907 ปีที่แล้ว +23

    അള്ളാഹുവേ ഞങ്ങളുടെഉമ്മാക്കും ഉപ്പാക്കും ദീർക്കയുസും ആരോഗ്യവും നൽകണേ അള്ളാ

  • @suharasuhara6961
    @suharasuhara6961 ปีที่แล้ว +8

    എന്റെ ഉമ്മായും ആറടിമണിലാണ് അല്ലാഹു സ്വർഗം കൊടുക്കട്ടെ🤲🤲🤲🤲🤲

  • @TheNeisam
    @TheNeisam ปีที่แล้ว +58

    ഉമ്മ... ഒരു മഹത്തായ സത്യം ❣️❣️

  • @2310ro
    @2310ro ปีที่แล้ว +131

    ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വേർപാട് ആയിരുന്നു എൻ്റെ പൊന്നുമ്മക്ക് 2023ഓഗസ്റ്റ് 12ന് . ജ്ഞാൻ എൻ്റെ ഉമ്മ ചുംബനം ഏറ്റു ഉമ്മക്ക് ചുംബനം നൽകി ഗൾഫിൽ പോയ് 72ദിവസത്തിന് ശേഷം എൻ്റെ പൊന്നുമ്മ ഈ ലോകത്ത് നിന്നും വിട്ട് പോയി.. പിന്നെ ഉമ്മയെ ഒന്ന് കാണാൻ പോലും പറ്റിയില്ല എനിക് നാട്ടിൽ പോവാൻ പറ്റിയതും ഇല്ല അങ്ങനത്തെ ഒരു വേദനയിൽ ആണ് ജ്ഞാൻ ഉള്ളത്.. ഇനി എനിക് എൻ്റെ പോന്നു ഉമ്മക്ക് വേണ്ടി പ്രാർത്ഥിക്കുക എന്നത് മാത്രമേ ഉള്ളൂ. എൻ്റെ ഉമ്മക്ക് സ്വർഗ്ഗം ലഭിക്കട്ടെ ആമീൻ... കൂട്ടുകാരെ ഈ സോങ്ങ് ജ്ഞാൻ അതിക സമയവും കേൽകും എന്നിട്ട് വല്ലാത്ത സങ്കടം വരും. അത് കൊണ്ട് ഉമ്മയും ഉപ്പയും അമ്മയും അച്ഛനും എല്ലാം ഉള്ള കാലം നല്ല പോൽ സ്നേഹിക്കുക ഒരുപാട് നല്ല നിമിഷങ്ങൾ ഉണ്ടാക്കി കൊടുകകാൻ എല്ലാ മക്കളും തയ്യാറാവുക.. ഉമ്മയോളം ഉപ്പയോളം ഒന്നും ഈ ലോകത്ത് ഇല്ല എന്ന് മനസ്സിലാക്കുക .. മരിച്ചു മൺമറഞ്ഞ എല്ലാവർക്കും അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @sabnasvision
      @sabnasvision ปีที่แล้ว +6

      എന്റെ ഉപ്പ ഇല്ലാത്ത വേദന ഇന്ന് ഞാൻ അറിയുന്നുണ്ട്
      ഇന്ന് എന്റെ വീട്ടിൽ നില്കാൻ എനിക്ക് പോകണം എന്നുണ്ടങ്കിൽ chelavi ഞാൻ എടുക്കണം
      ഉമ്മ ഉണ്ട്
      Brthr ഉണ്ട് അവൻ ആണ് വീട്ടിൽ കാര്യം നോക്കുന്നത് അപ്പോ നിങ്ങൾ ക്ക് അറിയാമല്ലോ
      എല്ലാ സഹോദരൻ മാരും ഇങ്ങനെ അല്ലാട്ടോ

    • @GaniyaOut
      @GaniyaOut ปีที่แล้ว +4

      എന്റെ ഉമിച്ചാമ്മ മരിച്ചത് 2023 august 8ഇപ്പൊ ഞാൻ deppressionil aanu😥sahikkanavunnilla

    • @ajmalakbar4015
      @ajmalakbar4015 ปีที่แล้ว +1

      brother🫂

    • @jamshi8719
      @jamshi8719 ปีที่แล้ว +3

      2021 ramdan 17 എൻ്റെ ഉമ്മയുടെ അവസാന ദിവസം ഞാനും ഗൾഫിൽ ആയിരുന്നു, കൊറോണ യുടെ സമയം ആയപ്പോൾ വരാനും പറ്റിയില്ല 😔😔 നാട്ടിൽ നിന്നും തിരിച്ച് 75 ദിവസമാണ് മരണം ഉമ്മ നൽകിയ അവസാന ചുംബനവും eetuvangiaya നിർവൃതിയിൽ,, ഉൾകൊള്ളാൻ ആവത്ത മരണം എന്താണെന്ന് എന്ന് മനസ്സിലാക്കി തരുന്ന കുറെ ദിവസങ്ങൾ ഇന്നും കടന്ന് വരും😢😢

    • @manuporedom5201
      @manuporedom5201 10 หลายเดือนก่อน +1

      ആമീൻ 🤲🏻

  • @Najmashrn
    @Najmashrn 6 หลายเดือนก่อน +195

    എന്റെ ഉമ്മമ മരിച്ചിട്ട് 31 day ayi. സ്വർഗം കൊടുക്കണേ അള്ളാ..... ഒരു സുഖവും ജീവിതത്തിൽ anubhavichittila.....അവിടെ സുഖം ആക്കണേ... Ellarum dua cheynam.

    • @ShakeeraGafoor
      @ShakeeraGafoor 6 หลายเดือนก่อน +15

      Allahu ദുനിയാവിൽ ലഭിക്കാത്ത ealla സന്തോഷങ്ങളും aakhirathil കൊടുക്കട്ടെ.....
      ഉമ്മാൻ്റെ കൂടെ നമ്മെയും സ്വർഗ്ഗത്തിൽ orumikkatte

    • @Najmashrn
      @Najmashrn 6 หลายเดือนก่อน +8

      @@ShakeeraGafoor ആമീൻ

    • @Nayeema_Nasar
      @Nayeema_Nasar 6 หลายเดือนก่อน +5

      ​@@ShakeeraGafoorameeeen

    • @sabirakhsabira7084
      @sabirakhsabira7084 5 หลายเดือนก่อน +5

      Same avasthyanu ente umma. Marichit 3yer ayi ellaavarum dhua cheyyane

    • @nijunij8537
      @nijunij8537 4 หลายเดือนก่อน +4

      Ameen

  • @DarSadah-f6u
    @DarSadah-f6u 20 วันที่ผ่านมา +2

    വലിയ മ്യൂസിക് ഒന്നുമില്ലാതെ ഈ ഗാനം ഹിറ്റായെങ്കിൽ അതാണ് ഉമ്മാന്റെ പവർ 🥰

  • @SumayyaAleem-h8j
    @SumayyaAleem-h8j 5 หลายเดือนก่อน +6

    അല്ലാഹ് ഞങ്ങളുടെ ഉമ്മാക്കും ഉപ്പാക്കും ആഫിയത്തും ആരോഗ്യവും ദീര്ഗായുസ്സ് പ്രധാനം ചെയ്യണേ അല്ലാഹ് മാതാപിതാക്കളെക്കാൾ വലുത് എനിക്ക് ഒന്നുമില്ല അല്ലാഹ് 🥰🥰🥰🥰🤲🤲🤲🤲🤲

  • @sarathavani8893
    @sarathavani8893 4 หลายเดือนก่อน +8

    പെറ്റമ്മയും പിറന്ന നാടും സ്വർഗ്ഗത്തേക്കാൾ മഹത്തരം❤

  • @Zhdyazrah_OO
    @Zhdyazrah_OO ปีที่แล้ว +111

    ഉമ്മായും വാപ്പായും ഇല്ലാത്ത വീട് .... ശുന്യമാണല്ലാ അല്ലാഹ്😢

    • @nadeernp7460
      @nadeernp7460 ปีที่แล้ว +1

      Mm😢😢😢

    • @arifagafoor4752
      @arifagafoor4752 11 หลายเดือนก่อน

      😢😢

    • @Ali-my8rx
      @Ali-my8rx 8 หลายเดือนก่อน

      Sathyam😭😭😭😀

    • @afnu4862
      @afnu4862 7 หลายเดือนก่อน

      ​ 3:29 3:29 3:31

    • @hijabigirl8072
      @hijabigirl8072 7 หลายเดือนก่อน

      😭

  • @TheMohsinkt
    @TheMohsinkt 5 หลายเดือนก่อน +42

    😢😢😢😢 എന്റെ ഉമ്മ നാലു മാസം മുമ്പ് എന്നെ വിട്ട് പിരിഞ്ഞു, മരണപ്പെട്ടു പോയ എല്ലാ മാതാപിതാക്കൾക്കും അല്ലാഹു മഖ്ഫിറത്ത് നൽകട്ടെ, ജീവിച്ചിരുന്ന എല്ലാ മാതാപിതാക്കൾക്കും അല്ലാഹു ആഫിയത്തോടു കൂടിയ ആയുസ്സ് നൽകട്ടെ 😢🤲🤲🤲

  • @noushadpanangad1808
    @noushadpanangad1808 ปีที่แล้ว +18

    മാഷാ അള്ളാ ഈ പാട്ട് കേൾക്കുമ്പോൾ ഒരു തേങ്ങൾ

  • @gracysalby681
    @gracysalby681 2 หลายเดือนก่อน +4

    ഈ പാട്ടു ഞാൻ എല്ലാ ദിവസവും തന്നെ പല തവണ കേൾക്കും അത്രയും ഇഷ്ടമാണ് 🙏അപ്പോഴൊക്കെ കണ്ണിൽ നിന്നും അറിയാതെ വെള്ളം വരും 🙏🙏🙏

  • @PBSalam
    @PBSalam 2 ปีที่แล้ว +70

    കണ്ണ് നിറയുന്ന ത്,നാം അറിയില്ല. കരളു രു ക്കുന്ന സംഗീതം... ഉമ്മയെന്നമഹാസത്യം...

  • @jannath7143
    @jannath7143 8 หลายเดือนก่อน +9

    എന്റെ സഹോദരൻ റമളാൻ അവസാന പത്തിൽ മരണപെട്ടു. അവസാനമായി കേട്ടത് ഈ പാട്ടാണ്. പാട്ട് കേട്ട് പൊട്ടികരഞ്ഞു😢😢😢. എന്റെ സഹോദരന് സ്വർഗം നല്കണമേ അല്ലാഹ്

  • @mastergamer-pe9mq
    @mastergamer-pe9mq ปีที่แล้ว +33

    എത്ര മനോഹര മായിട്ടാണ് പെടുന്നത് മാഷാ അള്ളാ

  • @rafeequekrafeeque678
    @rafeequekrafeeque678 วันที่ผ่านมา

    ഈ പാട്ടു കേൾക്കുമ്പോൾ അറിയാതെ ചങ്ക് ഇടറിപ്പോകും..... നാഥാ..... ഉമ്മാന്റെ കബറിടം വിശാലമാക്കണേ... അള്ളാ....

  • @64618
    @64618 ปีที่แล้ว +58

    Super❤️ നല്ല പാട്ട് എത്ര കേട്ടാലും മതിയാവില്ല ❤ nice

    • @Raazi-y2j
      @Raazi-y2j 4 หลายเดือนก่อน

      😢

  • @shajakumarnair1249
    @shajakumarnair1249 4 หลายเดือนก่อน +2

    സത്യം.. അമ്മായില്ലാത്ത ഈ ലോകം ലോകമല്ലാ.. അമ്മയില്ലാത്ത ഈ ലോകം വെറും ശൂന്യം 😍❤️😢

  • @RushdaFahmi
    @RushdaFahmi 10 หลายเดือนก่อน +3

    നമ്മുടെ ഉപ്പക്കും ഉമ്മക്കും ദിര്കായ്‌സ് നൽകട്ടെ ആമീൻ

  • @Bushra-b3o
    @Bushra-b3o 4 หลายเดือนก่อน +2

    അല്ലാഹുവേ എന്റെ ഉമ്മാക്ക് നീ ആയുസ്സ് കൊടുക്കണേ നാഥാ 🤲🤲

  • @RineeshaAshraf-j8r
    @RineeshaAshraf-j8r ปีที่แล้ว +7

    അല്ലാഹ് ഉമ്മക്കും വാപ്പാകും ദീർക്കയും നൽകണേ 🤲🏻🤲🏻🤲🏻

  • @alavikuttynondath8380
    @alavikuttynondath8380 10 หลายเดือนก่อน +3

    എൻ്റെ ഉമ്മാക്ക് ദീർഗായിസ് നൽകണേ അല്ലാഹ് .....🥹🥹🥹😢😢❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😥🥺🥹🥹🥰😍🥰😍

  • @fousiyaashraf921
    @fousiyaashraf921 ปีที่แล้ว +54

    എന്റെ ഉമ്മയും ആറടി മണ്ണിലാണ്. അള്ളാഹു സ്വർഗം കൊടുക്കട്ടെ 😭😭😭😭😭🤲🤲

  • @najafathima3429
    @najafathima3429 11 หลายเดือนก่อน +6

    Ee lokathulla ellarayum allahu swargathil aakatt

  • @salih4059
    @salih4059 2 ปีที่แล้ว +69

    ഉമ്മ ഉള്ള കാലത്തു അതിന്റെ വിലയറിയില്ല ...songil നല്ലൊരു feel kittnd

    • @haseenaabdullatheef
      @haseenaabdullatheef ปีที่แล้ว +2

      അതെ

    • @manafsidhik756
      @manafsidhik756 ปีที่แล้ว

      എനിക്കുവേണ്ടി ജീവിച്ച എന്റെ ഉമ്മാ പോയിട്ട് 8 മാസം🙏🏻😥

    • @PeerMuhammed-gz9sk
      @PeerMuhammed-gz9sk ปีที่แล้ว

      ​@@haseenaabdullatheef🎉

  • @rahmaths5506
    @rahmaths5506 ปีที่แล้ว +6

    Ethra pravsiyam. Keettu. Emnriyilla🥺🥺🥺🥺💕

  • @thahiranv4200
    @thahiranv4200 ปีที่แล้ว +12

    ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോവും 😢

    • @manuporedom5201
      @manuporedom5201 10 หลายเดือนก่อน

      ശരിയാ എനിക്കും 😢

  • @SajithaSajitha-m5n
    @SajithaSajitha-m5n 11 หลายเดือนก่อน +14

    എന്റെ ഉമ്മ എന്നെ വിട്ട് പോയിട്ട് 20 വർഷം ആയി ഈ പാട്ട് കേൾക്കുമ്പോൾ ഇപ്പോഴും കണ്ണ് നിറയും

  • @Apz_malayalam
    @Apz_malayalam 7 หลายเดือนก่อน +1

    നമ്മുടെ മാതാപിതാക്കൾക്ക് ആരോഗ്യമുള്ള ദീർഗായുസ്സ് പടച്ചോൻ കൊടുക്കട്ടെ 🤲

  • @safeerafirozthaachi-6793
    @safeerafirozthaachi-6793 ปีที่แล้ว +14

    Umma illatha lokham shoonyamaan Allahu swargam nalki anugrahikkatte 🤲🏻😢

  • @AdnanAyoob-t1i
    @AdnanAyoob-t1i 11 หลายเดือนก่อน +2

    Allahhuve nammude ellavarudeyum mathapithakkalkku aarogyavum deerkayusum nalkane nadha
    🤲🤲🤲

  • @Haskar-fk4gm
    @Haskar-fk4gm 7 หลายเดือนก่อน +4

    വെറുതെ കണ്ണ് നിറഞ്ഞു പോവും ഇത് കേട്ടാൽ 🥹🥹🥹

  • @SHANIFASHAHIN
    @SHANIFASHAHIN 3 หลายเดือนก่อน +1

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട song. Athu bro പാടിയപ്പോൾ സൂപ്പർ ❤️❤️

  • @fahisv1976
    @fahisv1976 2 ปีที่แล้ว +43

    എത്ര കേട്ടാലും മതിവരാത്ത ഗാനം

  • @news-e-land
    @news-e-land 2 หลายเดือนก่อน +1

    പാട്ടുകാരാ കരയിപ്പിച്ചല്ലോ❤

  • @Sachusachu234
    @Sachusachu234 ปีที่แล้ว +4

    എനിക്ക് 3 വയസുള്ളപ്പോൾ എന്റെ ഉമ്മയ്ക് വയ്യാതായതാ, enkilm എന്റെ ഉമ്മയെ പൊന്നുപോലെ ഇന്നും ഞങൾ നോക്കുന്നു ❤️❤️❤️❤️❤️❤️❤️❤️ എന്റെ ഉമ്മച്ചീ എന്റെ jeevana

    • @ShahithaK-zt1mc
      @ShahithaK-zt1mc ปีที่แล้ว

      Noki kooluu njnglum angna ayni 2 days kayunja ummachinta ande ane duyil ulpeduthanaa allarum. Orkana pattunnilllaa

  • @Shanvloger-u5b
    @Shanvloger-u5b 2 หลายเดือนก่อน

    ആമീൻ മാഷാ അള്ളാ
    പാട്ട് എത്ര കേട്ടാലും കണ്ണിൽ നിന്നു വെള്ളം വരും എല്ലാ ഉമ്മ മാർക്കും ഞങ്ങൾക്കും സ്വർഗ്ഗ നൽകി അനുഗ്രഹിക്കണ അള്ളാ ആ മിൻ

  • @sumayyashafi4874
    @sumayyashafi4874 ปีที่แล้ว +14

    Ummakkum uppakkum ആരോഗ്യത്തോടെ ദീര്ഗായുസ് നൽകണേ നാഥാ

  • @bindujoseph6523
    @bindujoseph6523 9 หลายเดือนก่อน +2

    Very meaningful lyrics and beautiful feel in singing. I loved listening to you❤

  • @vaheedasharafudheen7991
    @vaheedasharafudheen7991 ปีที่แล้ว +18

    This song touches the deepest in my heart and brings tears in my eyes❤

  • @FirozP-kj1ix
    @FirozP-kj1ix 11 หลายเดือนก่อน +2

    ഇല്ല . ഒരി ക്ക ലും . മറക്കാൻ . കയി യി ല്ല . ഈ . ഗാനം 🌹🌹🌹🌹🌹

  • @mohammedrafi7334
    @mohammedrafi7334 ปีที่แล้ว +8

    Evergreen song but he executed as excellent and keep it up forever...

  • @umaibakaja4258
    @umaibakaja4258 3 หลายเดือนก่อน

    മാഷാ allha 🤩powerfull voice എത്ര കേട്ടാലും. മതിയാവാത്ത ഗാനം 😢😢😢😢

  • @rafeenasaleem934
    @rafeenasaleem934 ปีที่แล้ว +22

    നല്ല പാട്ട്
    അടിപൊളി വോയിസ്‌ 👍👍

  • @Y_A_S_I_N_123
    @Y_A_S_I_N_123 4 หลายเดือนก่อน

    ജീവിച്ച് രിക്കുന്ന എല്ലാ മാദ പി ദാക്കൾക്കും ദീർഗായുസും ആഫിയത്തുള്ള ആരോഗ്യവും നൽകണെ റഹ്മാനെ മരണപെട്ട മാദ വിദവിന്റെ ഖവർ വിഷാലമാക്കണെ ആള്ളാഹ്

  • @NajmuC-sp5hm
    @NajmuC-sp5hm ปีที่แล้ว +32

    എന്റെ ഉമ്മയും ഉപ്പയും ആണ് എന്റെ എല്ലാം

  • @mubashiramubarak7240
    @mubashiramubarak7240 หลายเดือนก่อน

    Martha pithakkalkk arogyavum aafiyathum deergayussum nalkane llah❤❤❤❤

  • @suhail.msuhailalathur606
    @suhail.msuhailalathur606 ปีที่แล้ว +12

    മധുരമുള്ള..... വരികൾ.....

  • @hashimhussain2379
    @hashimhussain2379 7 หลายเดือนก่อน

    ഉമ്മയോളം വരില്ല ലോകത്തു ഒന്നും.. അതാണ് മാതാവ് 😍🥰.. നെഞ്ച് നീറുന്ന വരികൾ.. ട്യൂൺ 😔👍🏻

  • @FasnaShameer-b8v
    @FasnaShameer-b8v ปีที่แล้ว +15

    Powerful song😊

  • @shinia3216
    @shinia3216 2 หลายเดือนก่อน

    ഈ song സൂപ്പർ ആണ്. നിങ്ങൾ ടെ പേരെന്താ.. നന്നായി പാടുന്നുണ്ട്. വല്ല voice. വല്ലാത്തൊരു feel ആണ് ട്ടോ ഈ song. ഇനിയും padanam. ഇത് പോലെ melady.❤❤

  • @littlecute1772
    @littlecute1772 ปีที่แล้ว +50

    എന്റെ ഉമ്മാ എന്റെ കൂടെ ഉള്ളപ്പോൾ ഞാൻ ഈ പാട്ട് കേട്ടിട്ടേ ഇല്ല , പക്ഷെ ഇപ്പോൾ കുറച്ച് മാസമായി ഈ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലും എനിക്കില്ല

    • @sufinasameer265
      @sufinasameer265 ปีที่แล้ว

      ഞാനും

    • @sufiyann1617
      @sufiyann1617 ปีที่แล้ว

      😢

    • @samsudheenvellarikat
      @samsudheenvellarikat ปีที่แล้ว

      ഞാനും 😢 ഉമ്മ നെ miss cheyunnu

    • @hmk60
      @hmk60 ปีที่แล้ว +5

      സത്യം
      ഉമ്മ വേർപിരിഞ്ഞവർക്ക് കണ്ണീരോടെ അല്ലാതെ ഈ പാട്ട് കേൾക്കാൻ സാധിക്കില്ല

    • @shabeercheriyil9448
      @shabeercheriyil9448 ปีที่แล้ว

      ഞാനും😢

  • @Bharath-t7e
    @Bharath-t7e 2 หลายเดือนก่อน +1

    താരാട്ടിനേകാളും എനികഷടം ശകാരമാമാണ്

  • @FathimaFawas
    @FathimaFawas ปีที่แล้ว +7

    MashaAllah.attractive.

  • @AneeshaNisar-w2u
    @AneeshaNisar-w2u หลายเดือนก่อน +1

    Padachone.....😢ellaa ummaaa uppa maarkkum nallathu mathrom varanee..😢😢

  • @saidaboobacker4635
    @saidaboobacker4635 ปีที่แล้ว +10

    ഈ പാട്ട് കെട്ടിട്ടെങ്കിലും ഉമ്മാനെ മക്കൾ നോക്കട്ടെ ഉമ്മന്റെ വില മനസിലാക്കെട്ടെ മക്കൾ

  • @lynasunulyna7359
    @lynasunulyna7359 6 หลายเดือนก่อน +2

    പ്രിയപ്പെട്ട പുന്നാര ഉമ്മ ❤😘

  • @ashmaismailismail774
    @ashmaismailismail774 ปีที่แล้ว +5

    പടച്ചോനെ എന്റെ ഉമ്മാക് ദിർഗായുസ്സ് കൊടുക്കണേ അള്ളാ

  • @nynasvlog
    @nynasvlog หลายเดือนก่อน

    Allahh... എന്റെ പൊന്നുമ്മച്ചിയെ ഓർത്ത് നെഞ്ച് വിങ്ങുന്നു allah😢😢

  • @mohammadyusufyusuf7205
    @mohammadyusufyusuf7205 ปีที่แล้ว +7

    Mashallah bro nic voice

  • @hijabigirl8072
    @hijabigirl8072 7 หลายเดือนก่อน +2

    എൻ്റെ ഉമ്മ ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട് 35 ദിവസമായി 😭 സ്വർഗത്തിൽ വെച്ച് കണ്ട് മുട്ടാൻ ഭാഗ്യം നൽകളേ അള്ളാ🤲💔

    • @faisalk1888
      @faisalk1888 6 หลายเดือนก่อน

      Aameen

  • @manafmp5261
    @manafmp5261 ปีที่แล้ว +12

    നല്ല പാട്ട് അടിപൊളി സൂപ്പർ വോയിസ്‌

  • @JohnsonDcruz-s4e
    @JohnsonDcruz-s4e 2 หลายเดือนก่อน

    താരാട്ട് പാട്ടോളം മധുരമുള്ളൊരു സീലുംഇന്നോളം ഒരു കവിയും പാടീട്ടില്ല
    ഉമ്മ ഇല്ലാതിനോളംഉലകിലില്ലൊരു നന്മ
    കനിവിന്റെ കടലായ എഴുതിയാൽ തീരാത്ത ദുനിയാവിലെ സുബർകമാണെന്റെ പൊന്നുമ്മ
    ഏറെ പറഞ്ഞാലും തീരില്ല ആ പൂമഹിമാ
    പാതിരാവിലുറങ്ങാതെ എനിക്കായികൂട്ടിരുന്ന ആ ഹൃദയം ഇന്ന്‌ ആറടിമണ്ണിലാണള്ള
    ആ മുഖം മനസ്സിൽ തെളിയുമ്പോൾ നോവുന്നള്ളാ
    കനിവിന്റെ കടലായ എഴുതിയാൽ തീരാത്ത ദുനിയാവിലെ സുബർകമാണെന്റെ പൊന്നുമ്മ
    ഏറെ പറഞ്ഞാലും തീരില്ല ആ പൂമഹിമ
    കൽപാദം സുബർകമെൻ നബിയൊരും അരുളിയ പരിശുദ്ധ ജന്മമാണെന്റെ പൊന്നുമ്മ
    രാപ്പകലെനിക്കായി കൂട്ടിരുന്ന സഹനകടലായ്
    കനിവിന്റെ കടലായ എഴുതിയാൽ തീരാത്ത ദുനിയാവിലെ സുബർഗമാണെന്റെ പൊന്നുമ്മ
    ഏറെ പറഞ്ഞാലും തീരില്ല ആ പൂമഹിമ.....

  • @sajithaashraf3654
    @sajithaashraf3654 ปีที่แล้ว +15

    മാഷാഅല്ലാഹ്‌ ❤

  • @AyishaAyisha-r5d
    @AyishaAyisha-r5d 3 หลายเดือนก่อน

    Allah jeevichirikkunna Ella maathapithaakkalkkum
    Aafiyathulla deergaayuss kodukkane Allah ameen🤲🤲

  • @shuhaibapp7336
    @shuhaibapp7336 7 หลายเดือนก่อน +9

    എന്റ ഉമ്മ എന്റെ കൂടെ ഉണ്ട് . എന്റെ ഉമ്മക്ക് 3 കുട്ടികൾ എനിക്ക്9 വയസ്സ് . I Love You ഉമ്മ❤❤❤😊❤

  • @nisamti7666
    @nisamti7666 หลายเดือนก่อน

    എത്ര അർത്ഥമുള്ള വരികൾ❤❤

  • @SHIPOOOS-fk6yc
    @SHIPOOOS-fk6yc ปีที่แล้ว +10

    Nalla varikal. Nalla Voice. Nalla reedhi. . Mashaallah...

  • @lailalail8105
    @lailalail8105 17 วันที่ผ่านมา

    മരിച്ചു പോയ എല്ലാ ഉമ്മ മാർക്കും റേബ്ബ് സ്വർഗ്ഗം കൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @MuhammedMazin-pk5ln
    @MuhammedMazin-pk5ln ปีที่แล้ว +14

    ഉമ്മാക്ക് പകരം ഉമ്മ മാത്രം

  • @yoonusk.k6291
    @yoonusk.k6291 11 หลายเดือนก่อน +1

    എന്താ വരികൾ.... ആലാപനവും..... 👌

  • @ashikshan434
    @ashikshan434 4 หลายเดือนก่อน +3

    ഒറ്റപെടുത്തലിന്റെ വേദനമാത്രമം സമ്മാനിച്ച എന്റെ ഉമ്മ ആ ഉമ്മയെ സ്നേഹിക്കാൻ എനിക്ക് ആവുന്നില്ല...എന്റെ മനസ്സിലുള്ള ഉമ്മയെ അടുത്ത ജന്മത്തിലെങ്കിലും പടച്ചോൻ തന്നിരുന്നെങ്കിൽ😢😢

    • @RahmathP-ih9dp
      @RahmathP-ih9dp 4 หลายเดือนก่อน

      Enthye

    • @jasminkaderkadukader3277
      @jasminkaderkadukader3277 3 หลายเดือนก่อน

      സാരല്യട ഞാനും ഉണ്ട് നിനക്ക് കൂട്ടിനു.. Same

  • @najeebik4100
    @najeebik4100 หลายเดือนก่อน

    എന്റെ ഉമ്മയും വാപ്പയും മരണപെട്ടു. അവർക്കു allahu സ്വർഗ്ഗം kodukkatte🤲🏼🤲🏼. ഒരിക്കലും കരയാതെ കേൾക്കാൻ പറ്റില്ല ഈ paattu

  • @badarudheent7971
    @badarudheent7971 ปีที่แล้ว +4

    അള്ളാഹുവിനേക്കാളും റസൂലിനെക്കാളും മറ്റെന്തിനേക്കാളും നമ്മൾ സ്നേഹിക്കേണ്ടതും ബഹുമാനിക്കേണ്ടതും നമ്മുടെ മാതാ പിതാക്കളെയാണ് ❤❤❤

    • @RafeekRafeek-t6b
      @RafeekRafeek-t6b ปีที่แล้ว +8

      Adhyam allahu.pinneed rasool.pinned mathapithakal.

    • @badarudheent7971
      @badarudheent7971 ปีที่แล้ว

      @@RafeekRafeek-t6b അത് ഇസ്ലാം മതപ്രചരണത്തിനു വേണ്ടിയുള്ള നബിയുടെ ഒരു തന്ത്രമായിരുന്നു. മുസ്ലിം അല്ലാത്ത സ്വന്തം പിതാവിന്റെ തലവെട്ടി മാറ്റാൻ വിശ്വാസികൾക്ക് പ്രചോദനമായത് ഈ തന്ത്രമായിരുന്നു.

    • @NaushadL-ic4ev
      @NaushadL-ic4ev 4 หลายเดือนก่อน

      Orikalalumalla

  • @AshrafOttapilavullathil
    @AshrafOttapilavullathil 11 หลายเดือนก่อน

    കണ്ണീരണിഞ്ഞ എല്ലാം പ്രാര്‍ത്ഥനകള്‍ക്കും ......
    ആമീന്‍ .

  • @hussainkk5469
    @hussainkk5469 2 ปีที่แล้ว +14

    ❤❤❤മനോഹരം ❤❤❤

  • @abdulshameerck9292
    @abdulshameerck9292 ปีที่แล้ว +3

    23 കൊല്ലമായി ഉമ്മ പോയിട്ട് ഈ പാട്ടു കേൾക്കുമ്പോൾ വല്ലാത്തൊരു സുഖമാണ് 😔

  • @NishaKc-y5d
    @NishaKc-y5d ปีที่แล้ว +8

    Ma sha allah❤

  • @layoonaabdulraheem5500
    @layoonaabdulraheem5500 ปีที่แล้ว +2

    Entheummak swargam kodukkane allah

  • @avengerstatusworld5912
    @avengerstatusworld5912 ปีที่แล้ว +3

    Ith kelkumpozhulla feel ❤